Oh my God!! Jansiyechiyude amma poyo! Such a lovely paavam amma. May her great soul rest in eternal peace. Chechikkim kudumbathinum ammaye nashttappetta vedana oohichalariyam. aa ponnammayude asaannidhyam thaanganulla kshama nalkatte Daivam. Sankadappedalle echi, ellavarum avarkkulla aayussu vareye ee bhoomiyil jeevikkullu. Enthu cheyyan. Aayussu neelaan oru marunnilla. Prarthana mathram. Panam kondenthum nedam. Pakshe, sneham, aayussu, ozhike. Chechiyude ponnammakku vendi sadha prarthikkam keto. Chechiyude chediksle kurichulla avatharanam enikkothiri ishttamanu. Thanks a lot for your sincere effort. Pls keep presenting ideas of different plants
ജാൻസി മാഡത്തിൻ്റെ ദും ഖത്തിൽ പങ്കു ചേരുന്നു ഞാൻ എല്ലാ എപ്പിസോടും കാണാറുണ്ട് എനിക്ക് ഒത്തിരി ബോഗ്ൻ വില്ല ഉണ്ട് ഇതുവരെ പ്രൂൺ ചെയ്തില്ല നാളെ ത്തന്നെ ചെയ്യണം
നിത്യതയുടെ തീരത്തു അമ്മച്ചിയെ വീണ്ടും കാണമെന്ന പ്രത്യാശയോടെ ആയിരിക്കാം. ദുഃഖത്തിൽ ആയിരിക്കുന്ന ജൻസിമാടത്തിനും കുടുബത്തിനും സർവ്വ കൃപാലുവായ നമ്മുടെ തമ്പുരാൻ കൃപയും, സമാധാനവും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥനയോടെ.... 🙏🏻😭
എത്രയും വേഗം ആ പോട്ടിൽ വെള്ളം ഒഴിച്ച് മണ്ണ് ഇളക്കി ചെടിയെ പുറത്തു എടുക്കൂ.. എന്നിട്ട് repot ചെയ്യൂ..ഒന്നുകിൽ വെള്ളം കെട്ടികിടന്ന് ചെടി യുടെ വേര് ചീഞ്ഞു കാണും.. അല്ലേൽ മണ്ണ് ഹാർഡ് ആയി കാണും.. വലിയ ചൂട് വരുന്നേനു മുന്നേ ചെയൂ
ഒരുപാട് നന്ദിയിണ്ട് ഇങ്ങനൊരു സാഹചര്യത്തിൽ ഈ വീഡിയോ ചെയ്തതിനു. മാമന്റെ വിഷമത്തിൽ ഞാനും പങ്കു ചേരുന്നു. വളരെ പ്രയോജനപ്രദമായ വീഡിയോ ആയിരുന്നു 🙏 🙏🙏🙏
Thank you🌹😍🙏☘️💚
അമ്മച്ചിക്ക് പ്രണാമം 🙏🙏🌹🌹
ജാൻസി മാഡത്തിന്റെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു. വീഡിയോ നന്നായിരുന്നു. Thanks
🙏🙏
ജാൻസി മാഡത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു..
🙏🙏
🌹
അമ്മച്ചിക്ക്🙏🙏🙏 സർവ്വേശ്വരൻ ഈ കുടുംബത്തിന് സമാധാനം നല്കട്ടെ
🙏🙏🙏
Ammachyk ente 💐💐
ജൻസി മാഡത്തിന്റെ ദുഃഖത്തിൽ ഞാനും പങ്കു ചേരുന്നു 🙏
വളരെ നല്ലൊരു വീഡിയോ ആണ് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു
Ammachik pranaam vidieo super👍
🙏🙏🙏
ഈ ചെടികളിലും പൂക്കളും കാണുമ്പോൾ അമ്മച്ചി ടെ ഓർമകൾ വല്ലാതെ വേദനിക്കും
🙏🙏🙏🙏
അമ്മച്ചിയുടെ വിയോഗം താങ്ങാനാകില്ല. ഈ ദു:ഖത്തിൽ ഞങ്ങളും പങ്കു ചേരുന്നു. അമ്മച്ചിയുടെ
ആത്മാവിന് ശാന്തി നേരുന്നു.
🙏🙏🙏
May her soul rest in peace. Last year I also lost my amma . I always watch your videos and follow your tips.
🙏🙏🙏
QA rava. Iadu
@@salukoshy0:08 0:08
Oh my God!! Jansiyechiyude amma poyo! Such a lovely paavam amma. May her great soul rest in eternal peace. Chechikkim kudumbathinum ammaye nashttappetta vedana oohichalariyam. aa ponnammayude asaannidhyam thaanganulla kshama nalkatte Daivam. Sankadappedalle echi, ellavarum avarkkulla aayussu vareye ee bhoomiyil jeevikkullu. Enthu cheyyan. Aayussu neelaan oru marunnilla. Prarthana mathram. Panam kondenthum nedam. Pakshe, sneham, aayussu, ozhike. Chechiyude ponnammakku vendi sadha prarthikkam keto. Chechiyude chediksle kurichulla avatharanam enikkothiri ishttamanu. Thanks a lot for your sincere effort. Pls keep presenting ideas of different plants
Nice vdo jancy mam and salu..🙏
Thank you🥰🌺🌿❤️🙏
Jancy madam...Ammachi de athmavinu shanthi labhikkatte 🙏
🙏🙏🙏
അമ്മച്ചി പോയ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു എന്റെ അമ്മയും ചെടികളെ ഒരുപാട് ഇഷ്ടപ്പെടുന്നു ഞങ്ങൾ മക്കളും അതെ നല്ല ചെടി സ്നേഹം ഉള്ളവരാണ്
Thank you🥰🌺🌿❤️🙏
Ente ammakum chedikal orupadu eshtama.vishemikenda kto.
🙏🙏🙏
കാത്തിരുന്ന വിഡിയോ
best time ethanu prooning ചെയ്യാം month
Sorry to hear that your mom passed away due to Covid-19, God bless you with good health and fully recover from your illness 🙏
🙏🙏🙏
Jaancy madethinte dhukathil pankucherunnu .Ammachik Prenaamam
Bougainville nadan povanu.appo search cheythappo salu checheede vedio vannu.so helpful 👍
Thank you dear..
Janci ma’am deepest condolences
Our prayers are there always 🙏🙏
🙏🙏🙏
pookkanulla tips videos kanikkan pattumo?
Adipoly👍
Thank you🥰🌺🌿❤️🙏
Good information ❤
Thank you 🙏
🥺😢 ippoo COVID ne aarkkum peedi illathe ayykknu... Vedio super anntttooo..
Ante Channalill arenkilum visit cheyyan undengi onn visit cheyyane theerchayaayum istapetum🥰
മാഡത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. പ്രണാമം. May her soul rest in peace
🙏🙏🙏
Super, nice
Thank you🌹😍🙏☘️💚
19.19.19 enn parayunna valam rasavalamalle?
ദുഃഖത്തിൽ ദൈവം ആശ്വാസം നൽകട്ടെ 🌹
🙏🙏🙏
Super garden
Thank you, 🥰♥️🙏☘️💚
Mam oru kamb nattal poovidan etra timeavum
Ammachikk🙏🙏🙏
Nice video jancy mam and salu chechi🤗
Thank you🥰🌺🌿❤️🙏
ജാൻസി മാഡത്തിൻ്റെ ദും ഖത്തിൽ പങ്കു ചേരുന്നു ഞാൻ എല്ലാ എപ്പിസോടും കാണാറുണ്ട് എനിക്ക് ഒത്തിരി ബോഗ്ൻ വില്ല ഉണ്ട് ഇതുവരെ പ്രൂൺ ചെയ്തില്ല നാളെ ത്തന്നെ ചെയ്യണം
എല്ലാം ഉഷാർ ആകട്ടെ
Which month to prune??
Nice jancy mam 👌, Thank u salu 👍
Thank you🌹😍🙏☘️💚
May her soul rest in peace 🙏🌹
Heartfelt condolences ma'am
🙏🙏🙏
Heartfelt condolences and prayers. May her soul rest in peace
🙏🙏🙏
ജാൻസി മാഡത്തിന്റെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് മാഡത്തിന്റെ ദു:ഖത്തിൽ ഞാനും ചേരുന്നു
🙏🙏🙏
Wow nice 🌹🌹🌹🌹
Thank you❤️🌹☘️🙏
നിത്യതയുടെ തീരത്തു അമ്മച്ചിയെ വീണ്ടും കാണമെന്ന പ്രത്യാശയോടെ ആയിരിക്കാം. ദുഃഖത്തിൽ ആയിരിക്കുന്ന ജൻസിമാടത്തിനും കുടുബത്തിനും സർവ്വ കൃപാലുവായ നമ്മുടെ തമ്പുരാൻ കൃപയും, സമാധാനവും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥനയോടെ.... 🙏🏻😭
അങ്ങനെ ആണ് ഞാനും പ്രാർത്ഥിക്കുന്നത്
സാരമില്ല ചേച്ചീ...... എല്ലാം ദൈവത്തിൻ്റെ നിയോഗം പോലെ..
Thank you🥰😍☘️🙏♥️
Heartfelt condolences and prayers...May her soul rest in eternal peace... God bless 🙏🙏
🙏🙏🙏
ഹൈബ്രിഡ് ബൗഗൻവില്ല റേറ്റ് എങ്ങനെയാണ്. നാടൻ ബൗഗൻവില്ല ചട്ടിയിൽ വളർത്തിയാൽ പൂവുണ്ടാകുമോ ഇതുപോലെ. Supr vedio 👏👏👏
Yes....nadan bougainvillea ethu polle potill vekkam...Nannayi flowers undakkum...nallathu polle prune cheyyannam
@@salukoshy thanks dear
Ammachiku vendi prarthikunnu Aa viyogam valiyoru vishamam thanneyanu Njhanum athanubavichu July 19nu ende ammayum poyi ❤❤🌹🌹
🙏🙏🙏
ആണോ.... സാരമില്ലാട്ടോ
SUPERRRRRRRRRR 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥SUPERRRRRRRRRR
🙏🙏🙏
Ee chedikk ennum nanakkan padilla ennu kettu. Sheriyano. Pookal kozhiyum ennu.
Jancy mam eppollum nanakkarunde
Sad dear. Be strong
Koodudal nanakkaan paadundoo?
ശാലു കോശിയും ജാൻസി മാഡം ഉം തമ്മിലുള്ള ബന്ധം ഒന്ന് അറിഞ്ഞാൽ കൊള്ളാം ..
Friends anne
@@salukoshy ok
ജാൻസി മാഡത്തിന്റെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു. ആദരാഞ്ജലികൾ 🙏
🙏🙏🙏
Stem cut chyte വെക്കുബോൾ flowering ആകാൻ എത്ര time എടുക്കും
Salu😍. Janni 🙏🙏 vishamikkathirikku. Ammachikku eshtamulla chedi kannumbol nammuk eppozhum ammachiye orkkam.
🙏🙏
Prayers mole. May her soul rest in peace.
🙏🙏
ആദരാജ്ഞലികൾ അർപ്പിക്കുന്നു🌹.... നിത്യ ശാന്തിക്കായ് പ്രാർത്ഥിക്കുന്നു.😥
🙏🙏
Ente chediyil flower vannu ath unagi eni aa chedi vetti kodukano onnu paranju tharaamo athil eniyum flower varille
Sure
May her soul rest in Peace 🙏🙏🙏very informative video. Thank you🙏
🙏🙏🙏
Tell me how new branches germinate in bougainvillea plant
Already mentioned in the video
Mam എന്റെ ബോഗാൻവില്ല മഴ കഴിഞ്ഞതിന് ശേഷം വെള്ളം ഒഴിച്ചാലും വാടിതന്നെ നിൽക്കുന്നു.. Fertiliser കൊടുത്തു.. ഉഷാർ ആവാൻ വല്ല മരുന്നും ഉണ്ടോ...
എത്രയും വേഗം ആ പോട്ടിൽ വെള്ളം ഒഴിച്ച് മണ്ണ് ഇളക്കി ചെടിയെ പുറത്തു എടുക്കൂ.. എന്നിട്ട് repot ചെയ്യൂ..ഒന്നുകിൽ വെള്ളം കെട്ടികിടന്ന് ചെടി യുടെ വേര് ചീഞ്ഞു കാണും.. അല്ലേൽ മണ്ണ് ഹാർഡ് ആയി കാണും.. വലിയ ചൂട് വരുന്നേനു മുന്നേ ചെയൂ
നല്ലയിനം ബോഗൈൻ വില്ല തൈകൾ എറണാകുളത്ത് എവിടെയാണ് കിട്ടുന്നതെന്ന് പറയാമോ
Mannuthy annu best for bougainvillea
Poli😍😍 very useful video thank you for your information chachi 😍😍😍
Thank you🌹😍🙏☘️💚
അമ്മയ്ക്ക് പ്രണാമം ജൻസി മാഡത്തിന്റെ വിഡിയോ ഉപകാരപ്രദമായ വിഡിയോയാണ് പിന്നെ മാഡം ബാൽസം ചെടി എന്തയി അതിന്റ വിഡിയോ ഒന്ന് ചെയ്യുമോ?
ചെയ്തിട്ടുണ്ട്. എല്ലാം നന്നായി ഇരിക്കുന്നു.. അതിന്റ കമ്പുകൾ പിടിച്ചു കിട്ടി..
Heartfelt condolences Jancy.
May her soul rest in peace
God bless you abundantly.
🙏🏻🙏🏻
Super video
Thank you🌹😍🙏☘️💚
അമ്മച്ചിക്ക് ആദരാഞ്ജലികൾ
Thank you🥰🌺🌿❤️🙏
My heartfelt condolences. Prayers for amechi.
Ammachick pranamam ni🙏
🙏🙏🙏
👍👍👍👍
Thank you, 🥰♥️🙏☘️💚
Miss my grandmAa too. Im taking care of her plants too
Good🥰👍
Beautiful
Thank you❤️🌹☘️🙏
Beautiful garden 👍
Thank you🥰🌺🌿❤️🙏
Heartfelt condolences and prayers.
🙏🙏🙏
Bougaivilla chedy yudy kamd nadumbol valeya chattiyilano nadendth plz riply
Yes
Ammyikku pranam
🙏🙏🙏
Super
Thank you😍♥️🙏🏻🌿
Hertfelt condolence madam. May your mother rest in peace. My mothe ralso passed away due to COVID .
🙏🏻🙏🏻🙏🏻
🙏
Thank you❤️🌹☘️🙏
Sorry to hear that,all flowers looks good
Jancy madam thinte ammayude atma santhikkayi prarthikunnu 🙏🙏 pranamam
🙏🙏🙏
Good info thanks for sharing
Thank you so much😍♥️🌿🙏🏻
🙏🙏🙏
Thank you❤️🌹☘️🙏
ഇതിന്റെ കമ്പു മുറിച്ചുനട്ടാൽ കിളിർത്തു വരുമോ പൂവുണ്ടാകുമോ
Yes👍
Yes...undakkum
@@salukoshy thank you dear
Nadan bougenvilla കഴിഞ്ഞ വർഷം nattirunnu അതിൽ ഇതു വരെ പൂവന്നിട്ടില്ല അതും പ്രൂൺ ചെയ്യാമോ.
ഈ വീഡിയോയുടെ notification വന്നത് കണ്ടില്ല
Notification bell icon click cheythittu... All enna option click cheyyannam...pinne soft prune cheyyam
Amma nashtappettathinte vishamam anubhavichavarkke ariyoo.
Yes🙏🙏🙏
Condolences and prayers
🙏🙏🙏
Mam ente boganwillayil naraye leafs matrollu flowering illa eda cheyuka njan groundil anu natenad
Bougainville video upload cheythittunde...athil ellam parayunde
മാഡത്തിന്റെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു 🙏🏻
🙏🙏🙏
Prayers... 🙏🙏🙏
🙏🙏🙏
Our deep condolences. Your garden tips are very useful
Thank you🥰🙏🌿❤️
ഇത് ഏത് മാസങ്ങളിലാണ് പ്രൂൺ ചെയ്യേണ്ടത്?
Rainy season
@@salukoshy 🥰🥰Thankyou
Variety colours എവിടെ വാങ്ങാൻ കിട്ടും? No.?
Eppol ella flowering plants kittunna nurseryil unde
Propagation and repotting of CARPET SEDUM
👍👍👍
Thank you🌹😍🙏☘️💚
Our deepest condolences to family.
ഒരു വർഷമായി പിടിച്ച് വരുന്ന boganvilla ithu പോലെ vettano.ഇത് poovidan nallonam വെയിൽ വേണോ ?വളം ഇട്ടില്ലെങ്കിൽ പൂവിടില്ലേ ?
Soft pruning cheyyam...Thank you🌹😍❤️🌼🙏
Condolences and prayers.
🙏🙏🙏
മാഡം ഞാൻ വാങ്ങിയ NPK 19 19 19 പഞ്ചസാര പോലെ ആണല്ലോ
മാഡത്തിന്റ കയ്യിൽ കണ്ടത് പോലെ അല്ല
അത് കുഴപ്പം ഇല്ല. പല കമ്പനി പല ടൈപ്പിൽ ഇറക്കുന്നു.. ഞാൻ അതും വാങ്ങാറുണ്ട്
എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരു സംശയം വളരെ നന്ദി
ജാൻസി മാഡത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നു.🙏🙏🙏🙏🙏
🙏🙏🙏
ജാൻസി മാഡത്തിന്റെ ദുഃഖം വിഷമിപ്പിയ്ക്കുന്നു നമുക്ക് പ്രാർത്ഥിക്കാം
🙏🙏🙏
Karayalle.....
Ammachikku 🙏🙏🙏
🙏🙏🙏