Это видео недоступно.
Сожалеем об этом.

Japa Yoga Sadhana - ജപയോഗ സാധന - മന്ത്ര ജപ പ്രാധാന്യം - Swami Tapasyamritananda

Поделиться
HTML-код
  • Опубликовано: 20 ноя 2020
  • ഏകാഗ്രതയ്ക്കും ആത്മീയ സാധനയ്ക്കും ഒരു സാധകനെ സഹായിക്കുന്ന ഏറ്റവും വലിയ ഘടകമാണ് മന്ത്രജപം എന്ന് അമ്മ ഇപ്പോഴും പറയാറുണ്ടല്ലോ. മന്ത്ര ജപ സാധനയുടെ പ്രാധാന്യത്തെക്കുറിച്ചും ജപ സാധനാ രീതികളെക്കുറിച്ചും സ്വാമി തപസ്യാമൃതാനന്ദ വിവരിക്കുന്നു. നിത്യ ജപ സാധനയ്ക്കായ് ഉപയോഗിക്കാവുന്ന നിർദ്ദേശങ്ങൾ...
    "നമ്മുടെ ചിന്തകളെ നിയന്ത്രിക്കുവാനാണു മന്ത്രജപം ഏറെയും ഉപകരിക്കുന്നതു്. പരമാത്മതത്ത്വത്തിലെത്തുന്നതിനുള്ള തുഴയാണു മന്ത്രം. ഇന്നു നമ്മുടെ മനസ്സു് നാനാത്വത്തില്‍ ബന്ധിച്ചിരിക്കുകയാണു്. അതിനെ അവിടെനിന്നും വിടുവിച്ചു് ഈശ്വരനില്‍ നിര്‍ത്തുവാന്‍ മന്ത്രജപം സഹായിക്കും."
    അമ്മ
    “Mental purity will come through constant chanting of the divine name. This is the simplest way. You are trying to cross the ocean of transmigration, the cycle of birth and death. The mantra is the oar of the boat; it is the instrument you use to cross the samsara of your restless mind, with its unending thought waves. The mantra can also be compared to a ladder that you climb to reach the heights of God-realization.”
    Read Amma's answers to various questions on #Mantra #Japa
    www.amrita.in/...
    www.amritapuri...
    www.amritapuri...
    #Amma #Amritanandamayi #Amrita

Комментарии • 160

  • @divakarankdivakarank
    @divakarankdivakarank 3 месяца назад +2

    ഓം നമാമി. ഏതൊരു ഭക്തരും പ്രാർത്ഥിക്കുന്നത് പ്രപഞ്ച നാഥനിൽ എത്തി പ്പെടാനുള്ള പുറപ്പാടാണ്. അവിടെ എത്തണ മെങ്കിൽ, ഒരു തല നാരിനെ എത്രത്തോളം ഭാഗിച്ചാലും അതിലൊരു ഭാഗം പോലും ദേഹ ബോധം ഉണ്ടേൽ യാത്ര യാകേണ്ട വാഹനം ( ജീവാത്മാവ്) ശരീരത്തിനുള്ളിൽ തന്നെ വസിച്ചു പോകും. ആയതിനാൽ സർവ്വ പേരേയും ജപ മാല യെ ഉപേക്ഷിക്കാൻ തന്നെ പഠിപ്പിക്കണം . ജപ മാല ഉപയോഗിക്കുന്ന ഭക്തർ ദേഹ ബോധം സ്വാഭാവിക മായി വെടിയാൻ സാധിക്കുന്നതല്ല. ധ്യാന ബോധം ദേവതാ സങ്കല്പം പൂർണ്ണ രൂപ മായിരുന്നാൽ ഭക്തൻറ്റെ ശരീര ബോധ ബിംമ്പം ആ രൂപത്തിൽ ലയിക്കും . അതാണ് ഓരോ രോ ഭക്തർക്കും വേണ്ടത്. ഒരിക്കൽ ഞാൻ ഭഗവാനോട് ചോദിച്ചു ഭഗവാനെ ഞാൻ വേദാന്ത ങ്ങളൊ ന്നും പഠിച്ചില്ലല്ലൊ , അതിന് ഭഗവാൻ തന്ന മറുപടി " ദുഷ്കൃതെ വേദാന്തെ വേദാന്തെ ദുഷ്കൃതം". വേദാന്ത ബോധം ദൈവ്വീകത പ്രയാണത്തിന് ആത്മ ബോധത്തെ കെടുത്തും . ആയതിനാൽ ഭക്തർക്ക് ദുഷ്കൃത മാകാതെ വേണം കാര്യങ്ങളെ കടത്തി വിടാൻ . ഭഗവാന്റെ ഓർമ്മ യിൽ ഭക്തർ യെത്തിപ്പെട്ടാൽ ആ രൂപ ഭാവ ത്തിലെ ഭക്തനു വേണ്ട ജ്ഞാനം ഭഗവാൻറെ ഓർമ്മ യിൽ നിന്നും നുല്കും യാതൊരു സംശയവും വേണ്ട.

  • @sailajak.n8063
    @sailajak.n8063 Год назад +6

    🙏🙏🙏, ഇങ്ങനെയൊരു ഉപദേശത്തിനായി കാരുതിരിക്കുകയായിരുന്നു, എത്ര നന്ദി പറഞ്ഞാലും മതിയാവില്ല അമ്മേ 🙏🙏🙏അമ്മ ശരണം 🙏🙏🙏

  • @rugminie2624
    @rugminie2624 3 года назад +11

    നമശിവായ. ഇത് ഏറ്റവും ഉപകാരപ്രദമാണ വളരെ നന്ദി

  • @lekshmisasikumar3575
    @lekshmisasikumar3575 3 месяца назад

    Om Namah Shivaya 🙏

  • @parvathydeviparvathy3052
    @parvathydeviparvathy3052 3 года назад +6

    മഹാകാള്യൈ മഹാലക്ഷ്മ്യൈ മഹാസരസ്വത്യൈനമഃ

  • @gopakumarp1378
    @gopakumarp1378 Месяц назад

    Om Namah shivaya. Great

  • @nitinanandkrishnan6962
    @nitinanandkrishnan6962 3 года назад +11

    Very good one Swamiji 🙏🙏🙏👏👏👏

  • @nandakumarnandu3359
    @nandakumarnandu3359 5 месяцев назад

    🙏🙏🙏

  • @Remabiju-jv5ui
    @Remabiju-jv5ui 11 месяцев назад

    🙏🙏🙏🙏🙏

  • @user-vd6hl6mz3t
    @user-vd6hl6mz3t 7 месяцев назад

    🙏🏻

  • @leelaammal9600
    @leelaammal9600 8 месяцев назад

  • @rohinikrishna6122
    @rohinikrishna6122 3 года назад +9

    അങ്ങയേ പോലൊരു പുണ്യാത്മാവിന് മനസ്സുകൊണ്ട് ഒരു കോടി നമസ്കാരം.....Thank you so much🙏

  • @jineeshek5403
    @jineeshek5403 3 года назад +4

    ജയ് ഗുരോ

    • @ravir1479
      @ravir1479 3 года назад

      🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @Fade007fade007
    @Fade007fade007 3 года назад +2

    Hi from Qatar 🇶🇦

  • @ambikanair5895
    @ambikanair5895 3 года назад +13

    അമ്മേ ശരണം 🙏🙏

  • @salilakumary1697
    @salilakumary1697 2 года назад

    ഓംഅമൃതേശ്വര്യൈ നമ:നമ:ശിവായ

  • @ajithanair9123
    @ajithanair9123 3 года назад +8

    Namashivaya swamiji 🙏🙏

  • @brgangadharamritachaitanya2521
    @brgangadharamritachaitanya2521 3 года назад +3

    Om Namasivaya Swamiji

  • @krishnannair5618
    @krishnannair5618 3 года назад +1

    Om namasivaya G.Krishanan Nair.

  • @anuradhv
    @anuradhv 3 года назад +8

    This was a very powerful way to practise Swamiji. Thank you very much 🙏

  • @krishnannair5618
    @krishnannair5618 8 месяцев назад

    Oam Amritheswariay Namah.Amme .Namasivayam Swamiji.

  • @radhathamaravelil3263
    @radhathamaravelil3263 4 месяца назад

    Swamiji🙏🙏

  • @sureshnair7733
    @sureshnair7733 3 года назад +1

    On Amruteswariyae Namaha. Thanks infinite Swamiji, for providing this Japa programme.

  • @lakshmananpp9285
    @lakshmananpp9285 3 года назад

    ഓം നമശിവായ നമ:

  • @vinayachandrannambiaruveet5774
    @vinayachandrannambiaruveet5774 3 года назад +4

    Very good techniq swami ,ohm amriteswary namaha,

  • @VijayaLakshmi-ey7jw
    @VijayaLakshmi-ey7jw 3 года назад

    Thapsanandaswami oam namAsivaya nice japa sadana

  • @savitrin8991
    @savitrin8991 3 года назад +5

    Ohm Namahshivaya Swamiji. Meditation was very soothing and feel peaceful. Thank you

  • @prabhalakshmi8459
    @prabhalakshmi8459 11 месяцев назад

    പ്രണാമം അമ്മ. നന്ദി ഗുരു ദേവാ വളരെ വളരെ നന്ദി 🙏🙏🙏🙏🙏

  • @thangakudam18
    @thangakudam18 3 года назад +3

    Pranams Swamiji for the wonderful Satsang!

  • @jayarammenon9464
    @jayarammenon9464 3 года назад

    Ohm amritheswari namaha.

  • @sudevmadavana703
    @sudevmadavana703 3 года назад +1

    om shanthi

  • @user-cu3lz4cc2s
    @user-cu3lz4cc2s 10 месяцев назад

    ഓം നമ: ശിവായ❤❤❤🙏🙏🙏🌹🌹🌹

  • @user-kh5oi2zf8v
    @user-kh5oi2zf8v 11 месяцев назад

    🙏പ്രണാമം 👏👏👏സ്വാമിജി ലളിത സഹസ്ര നാമം ആൽമ മോക്ഷം ❤️❤️❤️

  • @ajithanair9123
    @ajithanair9123 3 года назад +1

    Om Amriteshwaryai Namaha

  • @lalithasugunan3141
    @lalithasugunan3141 3 года назад +4

    Swamiji 🙏🙏🙏❤️

  • @radhathamaravelil3263
    @radhathamaravelil3263 11 месяцев назад

    Aum Namah Shivaya Swamiji, 🙏🙏

  • @vanajapr1888
    @vanajapr1888 2 года назад

    നമഃ ശിവായ സ്വാമിജി അങ്ങയുടെ പ്രഭാഷണം ആദ്യമായി കേട്ടത് അമൃത വർഷം ഗ്രൂപ്പിലൂടെ യാണ് ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു ഇനിയും അങ്ങയുടെ പ്രഭാഷണങ്ങൾ കേൾക്കാൻ സാധിക്കട്ടെ അമ്മയോട് പ്രാർത്ഥിക്കുന്നു പ്രണാമം

  • @sheebaavenugopal4683
    @sheebaavenugopal4683 3 года назад +1

    Namahshivaya

  • @sethulakshmi3546
    @sethulakshmi3546 2 года назад

    Namashivaya. Swamiji 🙏valare varshangalkku munpu iddukkiyude charge undayirunnu....annu adhehathinoppam pravarthikkan sadhichu....pinnedu nammukku mattangal vannu adheham eppozhum thante sanyasajevitham venda vidhathil janangalkkayi prayochanapeduthunnu ...eppol e video kannil pettappol anthalichupoyi adhehathine kurichu aalchirunna samayam ayarirunnu amma darshanam thanna pratheethi...om namashivaya🙏

  • @smitha6423
    @smitha6423 3 года назад +4

    Mantra japam....most awaited video🙏🙏🙏

  • @radhathamaravelil3263
    @radhathamaravelil3263 3 года назад +1

    Om Namahshivaya Swamiji🙏🙏🙏🙏

  • @radhathamaravelil3263
    @radhathamaravelil3263 4 месяца назад

    Aum Namah sivaya🙏🙏

  • @haripsasi3606
    @haripsasi3606 3 года назад +1

    Hari Om Namasivaya
    Samiji Pranamam

  • @lathababu8879
    @lathababu8879 2 года назад

    Pranamam.amma.pranamam.swamiji

  • @radhathamaravelil3263
    @radhathamaravelil3263 2 года назад

    Aum Namah shivayaSwamiji🙏
    Swamiji Mandra Jamathepatti paranju thannathi valare Naniyudde.
    Aum Sri Gurubhyo Namah Hadi Aum..🙏🙏

  • @thankamanirajasekharan2234
    @thankamanirajasekharan2234 3 года назад +4

    Swamiji very very informative and helpful way of meditation

  • @manik8686
    @manik8686 3 года назад

    Ammasaranam

  • @sumamenon2378
    @sumamenon2378 3 года назад +1

    Om amritheswariye nama.om namashivaya.swamiji pranamam.

  • @VijayaLakshmi-ey7jw
    @VijayaLakshmi-ey7jw 3 года назад

    Hari oam namskkaram

  • @navyaprasad2819
    @navyaprasad2819 3 года назад +2

    🙏🙏

  • @chandravathimu1010
    @chandravathimu1010 3 года назад +1

    Thank you soooo much swameeji namaha sivaya

    • @Gauri_shivam737
      @Gauri_shivam737 3 года назад

      Thank you swamiji. ഓം നമഃ ശിവായ

  • @ravia2477
    @ravia2477 2 года назад

    Oaaamsanthihi

  • @unnikrishnann3077
    @unnikrishnann3077 3 года назад

    Ohmm nama sivaya swamiji

  • @minisoman982
    @minisoman982 3 года назад +1

    ഓം നമഃ ശിവായ 🙏🙏🙏🌹🌹🌹

  • @sundariv1795
    @sundariv1795 3 года назад +1

    Aum Namashivaya Swamiji, A beautiful and blissful experience. Thank you Swamiji. 🙏🙏🙏🙏🙏

  • @sekharanm872
    @sekharanm872 3 года назад

    Thanks amma

  • @sivanandands
    @sivanandands 3 года назад +2

    വളരെ വിജ്ഞാനപ്രദം

  • @udayashankarnarayan8103
    @udayashankarnarayan8103 3 года назад +1

    Pujya Swami Om namah shivaya. Great words. Inspiring, meaningful, so peaceful. Jai maa.

  • @krishnannair5618
    @krishnannair5618 3 года назад

    Amma Bless You Swamiji Veri Good Krishnan Nair G .

  • @guruvidyaasagar6656
    @guruvidyaasagar6656 3 года назад +2

    Excellent talk

  • @SuperJeg18
    @SuperJeg18 3 года назад

    Guruve Saranam Amma Saranam Amma Abhayam.

  • @nairsab4947
    @nairsab4947 3 года назад +1

    Thanks a lot Swamiji...

  • @sudevmadavana703
    @sudevmadavana703 3 года назад +1

    Om santhi god bless you

  • @s.harikumar8453
    @s.harikumar8453 3 года назад +1

    Om Amma

  • @rajanm6203
    @rajanm6203 Год назад

    What a beautiful & excellent explanation and excellent guidance in manthra japa meditation by Swamiji
    🙏🙏🙏
    Pranamam

  • @ajeeshkakkarakunnu7321
    @ajeeshkakkarakunnu7321 10 месяцев назад

    ഞാൻ അന്വേഷണം നടത്തിയ ജപരീതി ഇപ്പോൾ ആണ് കിട്ടിയത് 🙏ആ തൃപാദങ്ങളിൽ കോടി പ്രണാമം 🙏🙏മാതാ അമൃതാനന്ദമയി ദേവിയുടെ അനുഗ്രഹം എപ്പോഴും എല്ലാവർക്കും ഉണ്ടാവട്ടെ 🙏🕉️🕉️🕉️

  • @saraswathishaji4726
    @saraswathishaji4726 2 года назад

    നമസ്കാരം സ്വാമിജി 🙏🙏🌹

  • @smithai8279
    @smithai8279 3 года назад

    അമ്മേ ശരണം നല്ല ഒരു അനുഭവം നന്ദി സ്വാമിജി

  • @vidyaashok8680
    @vidyaashok8680 3 года назад +2

    Namashivaya Swamiji for this beautiful mantra meditation 🙏🙏🙏

  • @sailujansiva855
    @sailujansiva855 2 года назад

    Japam&mandra for good information 💐
    Swamiji tanks 🙏
    Nod essy 🙏

  • @indirakuttappan3436
    @indirakuttappan3436 3 года назад

    Pranamam.swamiji

  • @economicslover9534
    @economicslover9534 11 месяцев назад

    ഒരുപാട് നന്ദി 🙏❤️

  • @vinodpn6316
    @vinodpn6316 2 года назад

    വളരെ നല്ല ഒരു മാർഗ്ഗം. 🙏🙏🙏

  • @thankamanirajasekharan2234
    @thankamanirajasekharan2234 3 года назад +1

    Namaskaram swamiji

  • @haridas2115
    @haridas2115 11 месяцев назад

    Excellent. Namaste

  • @sankarisunny3087
    @sankarisunny3087 2 года назад

    Om Namashi vaya

  • @rajeshfrancis4598
    @rajeshfrancis4598 3 года назад

    Ave Mariaya Devi namo namaha.

  • @lathasreedharan3173
    @lathasreedharan3173 3 года назад +1

    Om namashivaya swamaji. This is latha. Good video very informative

  • @rekhalakshmi9753
    @rekhalakshmi9753 2 года назад

    Om namah sivaaya swamiji🙏🙏🙏🙏🙏🙏

  • @radhathamaravelil3263
    @radhathamaravelil3263 3 года назад

    Om Namah shivaya Swamiji👏👏
    Very Nicely Teaching Swamiji..
    Thanks you 👏👏
    Om Amriteswariyai Namaha👏👏👏
    Aum..Shri Gurubhyo Namaha..👏👏
    Hari Aum👏👏👏👏🌼🌼🌼🌼

  • @sasikumar-yt6pt
    @sasikumar-yt6pt 3 года назад

    👌

  • @ambikaselvakumar6389
    @ambikaselvakumar6389 3 года назад

    Namashivaya Swamijii

  • @padmanabakurup
    @padmanabakurup 2 года назад

    Om nama shivaya

  • @udayappanmadhavan9932
    @udayappanmadhavan9932 3 года назад

    Ohm namah shivaya Swamiji 🙏

  • @haridasrao6018
    @haridasrao6018 3 года назад

    Namah Shivaya Swamiji,

  • @user-pr8eg6up5y
    @user-pr8eg6up5y 7 месяцев назад

    🙏🏻🙏🏻🙏🏻🌹🌹🌹🌹🙏🏻🙏🏻🙏🏻

  • @user-kh5oi2zf8v
    @user-kh5oi2zf8v 8 месяцев назад

    പ്രണാമം 🙏🙏🙏

  • @rajeshfrancis4598
    @rajeshfrancis4598 3 года назад

    Thank you Jesus

  • @ushaks9174
    @ushaks9174 3 года назад

    Om Amriteshwaryai namah 🙏🙏🙏

  • @sreejithunni5815
    @sreejithunni5815 3 года назад

    Om Namaha Shivaya...

  • @divyanair7934
    @divyanair7934 3 года назад

    Om namashivaya..🙏

  • @revatig8492
    @revatig8492 3 года назад +1

    Best technical meditation 🙏🙏🙏

  • @jayalakshmisujith2354
    @jayalakshmisujith2354 3 года назад

    OM AMRITESHWARRIYYI NAMAHA:🙏🙏🙏💞🙏🙏🙏💞🙏🙏🙏💞HUMBLY BOWED ON TO AMMA'S LOTUS FEET 🙏🙏🙏💞💞💞

  • @amrithakripachannel8057
    @amrithakripachannel8057 3 года назад

    OM AMRITHESARIYE NAMAHA

  • @thankamanirajasekharan2234
    @thankamanirajasekharan2234 3 года назад +1

    Swamiji fantastic experience

  • @anitaahire5861
    @anitaahire5861 3 года назад

    Om Namah Shivaya Swamiji. Vallare nalla Japavum Mediationum.

  • @abilashpm7805
    @abilashpm7805 10 месяцев назад

    🙏🏻🙏🏻🙏🏻

  • @harindrannair988
    @harindrannair988 3 года назад

    Nama Shivaya. Excellent swamyji. Thanks.

  • @radhakrishna-mg9kl
    @radhakrishna-mg9kl 3 года назад

    OM Nama Shivaya 🌷🙏

  • @RubinJosefreight
    @RubinJosefreight 3 года назад

    Thank u swamiji. Thanks ayudh