നമ്സ്ക്കാരം ആചാര്യൻ അറിവില്ലായ്മ ആണ് ഹിന്ദു മതത്തിൻ്റെ അപചയം അങ്ങയെ പോലെയുള്ളവരുടെ പ്രഭാഷണങ്ങൾ ഞാൻ അടക്കമുള്ള സമാജത്തിന് ഉപകരിക്കും വളരെ ഉപകാരപ്രദമായ ഒരു ക്ലാസ്സായി തോന്നി. ഒരിക്കൽ കൂടി നമസ്ക്കാരം
സാർ ഞാൻ മഹമൂദ് മീഡിയകളിൽ കണ്ടു ഒരു ഗുരു ജാദി ഭേദം ഇല്ലാതെ എല്ലാവർക്കും തേർഡ് ഐ ആക്റ്റീവ് ആകുന്ന ദീക്ഷ നൽകുന്നതായി അങ്ങിനെ ദീക്ഷ എടുക്കാമോ എടുത്താൽ അത് ഫലം കിട്ടുമോ മറുപടി തന്നാൽ നന്നായിരുന്നു എന്നെപോലെ പലർക്കും കാണു ഈ സംശയം
@@sumeshs4020 apratheekshithamaay kittyathaan.. Aa manthram upadeshicha adheham ente guru aanennu parayaan pattilla...adhikm contact cheyyan pattunna vyakthi Alla profesionlly doctr aan..medical clg principl annu so i hv a gyap to him
എല്ലാം ഒന്നാണെന്ന അറിവില്ല യമ കൊണ്ടും പല വിധ ഗ്രനഥങ്ങളിലും ആ ദേവതയാണ വലുതെന്ന് തോന്നുന്ന വിധമാണ അതുകൊണ്ടാണീ സംശയം വരുന്നത ദീക്ഷ ഇത്യാദി കാര്യങ്ങൾ മോക്ഷമാർഗ്ഗത്തിലേക്ക പോകാൻ (പ്രതുക്കെ ) താല്പര്യമുള്ളവർക്കെ ഉത്തമനായ ഗുരു നല്ല സന്യാസിമാർ കൊടുക്കാറുള്ളു ഇപ്പോൾ പലരും സാമ്പത്തിക ഗുണം കിട്ടാൻ ദീക്ഷ വാങ്ങിക്കയും അത് നല്ലൊരു സംഖ്യ വാങ്ങി ദീക്ഷ കൊടുക്കുന്നവരുമുണ്ട് പതഞ്ജലി പറയുന്ന യമ - നിയമങ്ങൾ പാലിക്കണം കാമ -ക്രോധ - ലോഭമോഹങ്ങൾ വിഹിതമായതെ ചെയ്യാവു ഒരു തരം നെഗറ്റിവ് ചിന്തിക്കുക - പറയുക - പ്രവർത്തിക്കുക ഉരിക്കലുമുണ്ടാവരുത ഒന്ന് പറയാം യൂട്യൂബിൽ നോക്കി കഠിനമായ മന്ത്രങ്ങളൊ പ്രാണായാമ മോ- കുണ്ഡലിനി - ധ്യാനങ്ങൾ ഒരിക്കലും ചെയ്യരുത അത് തെറ്റ് വന്നാൽ നാഡീപിഴവും മെന്റലും ആകും ഇതിന്ന ഉത്തമനായ ജീവിച്ചിരിപ്പുള്ള സംശയം തീർക്കാനാവുന്ന ഗുരു വേണം
ഏതൊരു ജാതകനും ഉപാസിക്കേണ്ട ദേവത അനുയോജ്യമായ ദേവത ഏതെന്നു നോക്കിയല്ലേ ഗുരു ഉപദേശിക്കുക.. ശിഷ്യന്റെ ആഗ്രഹ മൂർത്തി ക്കാണോ അനുയോജ്യമായ മൂർത്തിയെ യാ ണോ ഗുരു ഉപദേശം നൽകുക സംശയം നിവർത്തിക്കും എന്ന് വിശ്വസിക്കുന്നു
@@Mahasudarshanamchannel അപ്പോൾ കാലതാമസം എടുക്കുമെന്നാലും സ്വയം മന്ത്രോപാസന ചെയ്തു സിദ്ധി നേടുവാൻ സാധിക്കും. അല്ലേ?? Atleast theoretically.? Please reply
മന്ത്ര ദീക്ഷ കിട്ടിയ ഒരാൾക്ക് ആ മന്ത്രം മാത്രമേ ജപിക്കാവൂ എന്നുണ്ടോ? ഗായത്രി മന്ത്രം ജപിച്ച ശേഷമാണോ ഉപാസന മന്ത്രം ജപിക്കേണ്ടത്? ഒന്നു വിശദമായി പറയുമോ അല്ലെങ്കിൽ വാട്സ്ആപ്പ് നമ്പർ തന്നാലും മതി 🙏
വളരെ ഉപകരിക്കും ന്ന വിവരശൈലിയിൽ ഉള്ള അവതരണം..
നമ്സ്ക്കാരം ആചാര്യൻ അറിവില്ലായ്മ ആണ് ഹിന്ദു മതത്തിൻ്റെ അപചയം അങ്ങയെ പോലെയുള്ളവരുടെ പ്രഭാഷണങ്ങൾ ഞാൻ അടക്കമുള്ള സമാജത്തിന് ഉപകരിക്കും വളരെ ഉപകാരപ്രദമായ ഒരു ക്ലാസ്സായി തോന്നി. ഒരിക്കൽ കൂടി നമസ്ക്കാരം
നല്ല അവതരണം. വിജ്ഞാന പ്രദം. നവാക്ഷരി മന്ത്രത്തെ കുറിച്ച് പറഞ്ഞു തരാമോ. സാധനയും.
Murukan upasana mathravum reethikalum vedio idumo please
🙏🙏🙏
യൂട്യൂബിൽ സ്ക്രോൾ ചെയ്തു പോയപ്പോൾ കിട്ടിയതാണ് അങ്ങനെ ആദ്യമായി ദീഷ എന്താണെന്നറിഞ്ഞത്
നമസ്കാരം സ്വാമി വളരെ ചെറിയ രീതിയിൽ പ്രാർത്ഥന ചെയ്യാൻ ശൂലിനീ ദേവിയുടെ മന്ത്രo.. പോസ്റ്റ് ചെയ്യുമോ 🙏🙏🙏
ഹരേകൃഷ്ണ മന്ത്രം ജാബികം
Moola mantrangal japikkumbol chandas onnum ariyillelum japikamo?🙏
Japikam
സാർ ഞാൻ മഹമൂദ് മീഡിയകളിൽ കണ്ടു ഒരു ഗുരു ജാദി ഭേദം ഇല്ലാതെ എല്ലാവർക്കും തേർഡ് ഐ ആക്റ്റീവ് ആകുന്ന ദീക്ഷ നൽകുന്നതായി അങ്ങിനെ ദീക്ഷ എടുക്കാമോ എടുത്താൽ അത് ഫലം കിട്ടുമോ മറുപടി തന്നാൽ നന്നായിരുന്നു എന്നെപോലെ പലർക്കും കാണു ഈ സംശയം
നേരിട്ടല്ലാതെ ഫോണിൽ കൂടെ മന്ത്രദിക്ഷ വാങ്ങാമോ. അത് ശരിയായ രീതിയാണോ ..
നേരിട്ടായാൽ നല്ലത്. ഫോണിലൂടെ ആയാലും കുഴപ്പം ഇല്ല. എന്നാൽ സാധനയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും വിശദമായി ചോദിച്ചു മനസിലാക്കണം.
ഒരുപാട് കാലമായി അറിയുവാൻ കാത്തിരുന്ന ഒരു കാര്യമായിരുന്നു ദീക്ഷയെപ്പറ്റി അറിയുക എന്നത് ഒരുപാട് സന്തോഷമായി🙏🙏🙏🙏
മഹാലക്ഷ്മി സാധന പറഞ്ഞു തരാമോ?
ഞാൻ ദീക്ഷ വാങ്ങിയതാണ്
Sthreekal edukumbol sradikenda karyangal enyhokeyanu paraumo
എനിക്ക് കിട്ടിട്ടുണ്ട് 😍😍😍..
എന്താണ് മന്ത്രം എന്നു മറ്റുള്ളവർക് പറഞ്ഞുകൊടുക്കാൻ പാടുണ്ടോ?? കിട്ടിട്ടുണ്ട് എന്ന് parayan പാടുണ്ടോ plzz replyy...
1 ചോദ്യ ഉത്തരം - ഇല്ല
2 ചോദ്യ ഉത്തരം - കുഴപ്പം ഇല്ല
ഗുരുവിനോട് തന്നേ ചോദിക്കല്ലൊ അതല്ലെ നല്ലത്
@@sumeshs4020 apratheekshithamaay kittyathaan.. Aa manthram upadeshicha adheham ente guru aanennu parayaan pattilla...adhikm contact cheyyan pattunna vyakthi Alla profesionlly doctr aan..medical clg principl annu so i hv a gyap to him
@@haritha7205 അദ്ദേഹം ഗുരു വല്ല എങ്കില്ല എങ്ങനെ കിട്ടിയെന്ന പറയുന്നത്. അദ്ദേഹതേ കാണു൩ൊൾ കാര്യങ്ങൾ ചോദിച്ച് മനസില്ലാക്കുക.
@@sumeshs4020 എന്റെ ഗുരു വല്ല bt മന്ത്ര ദീക്ഷ കിട്ടിട്ടുള്ള ആളാണ്... മന്ത്രദീക്ഷ കിട്ടിയ oralk മന്ത്രം ഉപദേശം നൽകാം എന്ന് njn kettittund
എന്ൻ്റെ പേര് കെ.
അതോടൊപ്പം ഒരു വ്യക്തി ക്ക് ഒരു മൂർത്തി യെ മാത്രമാണോ ഉപാസിക്കാൻ പറ്റുക..
ഒന്നിൽ കൂടുതൽ മന്ത്ര ദീക്ഷ സ്വീകരിക്കാമോ?
പ്രണാമം
ഓം നമഃ ശിവായ
ഒന്നിൽ കൂടുതൽ മന്ത്രദീക്ഷ എടുക്കാൻ സാധിക്കും
@@Mahasudarshanamchannel പരാശക്തി തുണ 🙏
Mahavishnu vine upasaikan patille
സാധിക്കും
നമ്മൾ ഉപാസിക്കുന്നത് ഒരു ദേവതയും. ദീഷ കിട്ടുന്നത് വേറെ ഒരു ദേവതയുടെയാണ് എങ്കിൽ എന്ത് ചെയ്യു൦
ദീക്ഷ ലഭിച്ച ദേവതയെ ഉപാസിക്കുക
@@Mahasudarshanamchannel അപ്പോൾ നമ്മൾ വർഷങ്ങളായി ഉപാസിച്ച ദേവതയൊ?
അത് ഗുരു പറഞ്ഞു തരും
എല്ലാം ഒന്നാണെന്ന അറിവില്ല യമ കൊണ്ടും പല വിധ ഗ്രനഥങ്ങളിലും ആ ദേവതയാണ വലുതെന്ന് തോന്നുന്ന വിധമാണ അതുകൊണ്ടാണീ സംശയം വരുന്നത
ദീക്ഷ ഇത്യാദി കാര്യങ്ങൾ മോക്ഷമാർഗ്ഗത്തിലേക്ക പോകാൻ (പ്രതുക്കെ ) താല്പര്യമുള്ളവർക്കെ ഉത്തമനായ ഗുരു നല്ല സന്യാസിമാർ കൊടുക്കാറുള്ളു
ഇപ്പോൾ പലരും സാമ്പത്തിക ഗുണം കിട്ടാൻ ദീക്ഷ വാങ്ങിക്കയും അത് നല്ലൊരു സംഖ്യ വാങ്ങി ദീക്ഷ കൊടുക്കുന്നവരുമുണ്ട്
പതഞ്ജലി പറയുന്ന യമ - നിയമങ്ങൾ പാലിക്കണം കാമ -ക്രോധ - ലോഭമോഹങ്ങൾ വിഹിതമായതെ ചെയ്യാവു ഒരു തരം നെഗറ്റിവ് ചിന്തിക്കുക - പറയുക - പ്രവർത്തിക്കുക ഉരിക്കലുമുണ്ടാവരുത
ഒന്ന് പറയാം യൂട്യൂബിൽ നോക്കി കഠിനമായ മന്ത്രങ്ങളൊ പ്രാണായാമ മോ- കുണ്ഡലിനി - ധ്യാനങ്ങൾ ഒരിക്കലും ചെയ്യരുത അത് തെറ്റ് വന്നാൽ നാഡീപിഴവും മെന്റലും ആകും ഇതിന്ന ഉത്തമനായ ജീവിച്ചിരിപ്പുള്ള സംശയം തീർക്കാനാവുന്ന ഗുരു വേണം
@@vivaanandhvt1087 sms meditation ne kurichu entha abhiprayam
ഏതൊരു ജാതകനും ഉപാസിക്കേണ്ട ദേവത അനുയോജ്യമായ ദേവത ഏതെന്നു നോക്കിയല്ലേ ഗുരു ഉപദേശിക്കുക..
ശിഷ്യന്റെ ആഗ്രഹ മൂർത്തി ക്കാണോ അനുയോജ്യമായ മൂർത്തിയെ യാ ണോ ഗുരു ഉപദേശം നൽകുക
സംശയം നിവർത്തിക്കും എന്ന് വിശ്വസിക്കുന്നു
അത് ഗുരുവിനെ അനുസരിച്ചിരിക്കും. ചിലർ ശിഷ്യനേ ഇഷ്ടമുള്ളത് നൽകും. ചിലർ നമ്മൾക്ക് യോഗ്യമായതും നൽകും അത് മനസിലാക്കി ഗുരുവിനെ തിരഞ്ഞെടുക്കണം.
@@Mahasudarshanamchannel അപ്പോൾ കാലതാമസം എടുക്കുമെന്നാലും സ്വയം മന്ത്രോപാസന ചെയ്തു സിദ്ധി നേടുവാൻ സാധിക്കും. അല്ലേ?? Atleast theoretically.? Please reply
@@vishakm8331 സാധിക്കും
മന്ത്ര ദീക്ഷ കിട്ടിയ ഒരാൾക്ക് ആ മന്ത്രം മാത്രമേ ജപിക്കാവൂ എന്നുണ്ടോ? ഗായത്രി മന്ത്രം ജപിച്ച ശേഷമാണോ ഉപാസന മന്ത്രം ജപിക്കേണ്ടത്? ഒന്നു വിശദമായി പറയുമോ അല്ലെങ്കിൽ വാട്സ്ആപ്പ് നമ്പർ തന്നാലും മതി 🙏
ഒന്നാമതെ ചോദ്യത്തിന്റെ ഉത്തരം ഇല്ല.
രണ്ടാമത്തെ ചോദ്യ ഉത്തരം നിർബന്ധം ഇല്ല.
വിശദമായി വരുംകാല വീഡിയോകളിൽ പറയാം.
ഇല്ല.ഏതു മന്ത്രം വേണമെങ്കിലും ജപിക്കാം, പക്ഷെ പ്രയോജനം ഉണ്ടാവുക ഗുരു തന്ന മന്ത്രം ജപിക്കുമ്പോളാണ്.
@@gokulp2365 അങ്ങനെയല്ല. പ്രധാനമായി ആ മന്ത്ര൦ എന്നേ ഉള്ളു. മറ്റ് മന്ത്രങ്ങൾ പെട്ടന്ന് ഫലിക്കു൦ എന്നേ ഉള്ളു