Please Come to Qatar again ...As lots of places like Banana Island, Lusail , Musuem of Islamic Art , Qatar National Musiem and a lot more are there to visit .... Thank you .
Hi sujith …. Thank u for the wonderful videos….. U are living OUR dream…. May I suggest if u could do similar road trip like INB season….in countries like indonesia/ philippies/ or south americas…..
എവിടെ പോയാലും, കാഴ്ചകൾ വ്യത്യസ്തമാകുന്ന, യാതൊരു മടുപ്പും ഇല്ലാതെ നിങ്ങളുടെ വീഡിയോസ് കാണാൻ കഴിയുന്നുണ്ട്. ഞാൻ ഇവടെ ഖത്തറിൽ ഉണ്ട്, ഇനി ടൈം കിട്ടുമ്പോൾ ഇവടെ ഒക്കെ ഒന്ന് കാണണം എന്നുണ്ട്. Anyway best of luck sujith broii❤️❤️
Yacht experience is awesome! I believe Qatar has the potential to be an another Dubai as far as tourism developments are concerned. It's money and people to invest in various projects for tourism developments.
അത്തർ മണക്കുന്ന ഖത്തറിൽ നിന്നും ഒരു കുപ്പി അത്തർ വാങ്ങി തിരികെ പോരുമ്പോൾ, ഒരു നല്ല വ്ലോഗ് തീർന്നതിന്റെ വിഷമം,. കുറച്ചു ദിവസം മാത്രമേ ഉണ്ടായിരുന്നു എങ്കിലും എല്ലാം ലോക രാജ്യങ്ങളിലും പോയ ഒരു പ്രതീതി ആണ് ഖത്തർ വ്ലോഗ് സമ്മാനിച്ചത്. അഭിനന്ദനങ്ങൾ ടെക് ട്രാവൽ eat 🌹🌹👍👍🙏🙏👌👌
I didn't go to Qatar for Gooseberry promotion, Moreover I didn't find much interesting places in Qatar. It's just like UAE or any other GCC country. No such wow stuffs. Visited almost all the places where a normal tourist goes. I don't know what you meant by complete Karangal 🙂
കൊള്ളാം, എല്ലാം ഇഷ്ട്ടപ്പെട്ടു, but വിഡിയോ എത്ര എപ്പിസോഡ് ഉണ്ടെഎന്നു അറിയില്ല, പിന്നെ ഒന്നിന് പുറകെ ഒന്നായി ആണോ കണ്ടതെ എന്നും മനസിലാകില്ല, വിഡിയോക്ക് നമ്പർ ഉണ്ടാരുന്നേൽ നന്നായിരുന്നു
Superb.... your vlogs are fantabulous 🔥🔥🔥katta waiting for rishikuttan.... bhudubudhu... mammammm.... atham... and his cute smile with few teeth in his mouth😂😂
Poli Video Sujith Cheeta Today's Video Last Day in Qatar Luxury Yecht Experience in Doha with 2 bedroom Video Poli Sujith cheetan is Explaining Well With Awesome Background Music 🎶 How is The Doha Overall Sujith cheeta
Qatar വിശേഷങ്ങൾ തീർന്നതിൽ സങ്കടം ഉണ്ട് but waiting for with rishi baby's video's അത്തം മമ്മം budhabudha എല്ലാം ഭയങ്കര missing ആരുന്നു കുറച്ച് day😍😘
Qatar, contryengilummanohara
Mayastalangal👌
കോപ്പിലെ സംസാരം
Please Come to Qatar again ...As lots of places like Banana Island, Lusail , Musuem of Islamic Art , Qatar National Musiem and a lot more are there to visit .... Thank you .
Your vlogs are really good and the Qatar vlog was nostalgic for my wife. We miss seeing Swetha, Rishi and Abhi. Please include them in your travels
When it comes to quality travel content, Sujith bro is way better than any other RUclipsr...
Thank You So Much 🤗
👍
INB S2inde edakke ee Qatar mini series bangi aayirunnu!! Nice coverage Sujithetta.
❤️👍
Hi sujith ….
Thank u for the wonderful videos…..
U are living OUR dream….
May I suggest if u could do similar road trip like INB season….in countries like indonesia/ philippies/ or south americas…..
ഖത്തറിൽ നിന്നും വീഡിയോ കാണുന്നവർ ഇവിടെ കമ്മോൻ ❤️
ഞാൻ ഇതുവരെ ഗൾഫിലേക്ക് പോയിട്ടില്ല പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ പോയതുപോലെ തോന്നുന്നു പോകുമെന്നും പ്രതീക്ഷിക്കുന്നു 🙂💖
15:57 to 16:11 quality visuals 🥰🤩🤩
എവിടെ പോയാലും, കാഴ്ചകൾ വ്യത്യസ്തമാകുന്ന, യാതൊരു മടുപ്പും ഇല്ലാതെ നിങ്ങളുടെ വീഡിയോസ് കാണാൻ കഴിയുന്നുണ്ട്. ഞാൻ ഇവടെ ഖത്തറിൽ ഉണ്ട്, ഇനി ടൈം കിട്ടുമ്പോൾ ഇവടെ ഒക്കെ ഒന്ന് കാണണം എന്നുണ്ട്. Anyway best of luck sujith broii❤️❤️
Qatar കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഇപ്പോൾ പൂനയിൽ എത്തികാണും എന്ന് വിശ്വസിക്കുന്നുംഎന്നാലും പറയുന്നു happy journey dear monu
Mishab bro: Simple Humble Businessman.🥰🥰
Iniyun qatar kanan ond 🥲 ithonnum alla qatar kore stalam miss aki bro 🥺
നാളത്തെ വീഡിയോ യില് ഋഷിയെ കാണാൻ വെയിറ്റ് ചെയ്യുന്നവര് ഉണ്ടോ 😍❤️
ചെറുതാണ് ഖത്തർ 🤚🏻മുത്താണ് ഖത്തർ 👍👍
Qatar video നന്നായി enjoy ചെയ്തു Bahrain ill നിന്ന് ..really addicted with TTE
Yacht experience is awesome! I believe Qatar has the potential to be an another Dubai as far as tourism developments are concerned. It's money and people to invest in various projects for tourism developments.
അത്തർ മണക്കുന്ന ഖത്തറിൽ നിന്നും ഒരു കുപ്പി അത്തർ വാങ്ങി തിരികെ പോരുമ്പോൾ, ഒരു നല്ല വ്ലോഗ് തീർന്നതിന്റെ വിഷമം,. കുറച്ചു ദിവസം മാത്രമേ ഉണ്ടായിരുന്നു എങ്കിലും എല്ലാം ലോക രാജ്യങ്ങളിലും പോയ ഒരു പ്രതീതി ആണ് ഖത്തർ വ്ലോഗ് സമ്മാനിച്ചത്. അഭിനന്ദനങ്ങൾ ടെക് ട്രാവൽ eat 🌹🌹👍👍🙏🙏👌👌
Colourful and luxurious series 😍👍🏻
Few malayalees have invested there --
But we understand those apartments are not well built
എൻ്റെ ഖത്തർ എത്ര സുന്ദരം,
എത്ര പെട്ടെന്നാ ഖത്തർ സീരിസ് തീർന്നത്, കുറച്ചു ദിവസം കൂടി ഇവിടെ നിൽക്കാമായിരുന്നു.
Missing our Saheer bai😊❤️
@24:35 prime class lounge of Oman is the best launge in GCC airports.
Gooseberry promotion vendi poyadkonda thonnunu qatar complete karagadirunnad orupad beautiful places missing
I didn't go to Qatar for Gooseberry promotion, Moreover I didn't find much interesting places in Qatar. It's just like UAE or any other GCC country. No such wow stuffs. Visited almost all the places where a normal tourist goes. I don't know what you meant by complete Karangal 🙂
Sorry to say that you missed to see a lot in Qatar
Ras al khaimah poyi stay chayythu oru Video chayy broo
Enjoyed this adventurous Luxury yacht Experience vlog, Sujith!!
അടിപൊളി വീഡിയോസ് 😍
# We ❤️ Qatar 😉
0:44 Super hit movie Jurassic park കണ്ടവരാരും ഈ നടനെയും ഈ സീനും മറക്കൂല 👌👏
ജപ്പാൻ യാത്രകൾക്കായി കാത്തിരിക്കുന്നു 💥
World Cup സ്റ്റേഡിയങ്ങൾ വച്ചൊരു episode ഇല്ലാത്തതിനാൽ വിഷമം ഉണ്ട്...ശെരിക്കും അത് ഒരുപാട് പ്രതീക്ഷിച്ചിരുന്നു
tourist place, luxury, ഇതു മാത്രം ആക്കല്ലേ, അവിടുത്തെ culture, ജനങ്ങൾ, അവരുടെ വീട്ടു വിശേഷം, ഇതെല്ലാം ഉൾപ്പെടുത്തൂ, ശ്രമിക്കൂ...
I love Qatar. I miss Qatar alot
Great beautiful congratulations hj Best wishes thanks
സൂപ്പർ 👌👌👌👌
Yacht ഇൽ വൈകുന്നേരം യാത്ര ചെയ്യണം പൊളി vibe ആയിരിക്കും
Nice vlog tks for sharing god bless u all
Missing saheer Bhai♥️♥️
Wonderful vlog of qatar. Miss all the others very much. ❤
Qatar Series was great :)
2M congratulations 🎉🎊🎈❤️
17:25 സൗദിയിൽ തായിഫ്, അബഹ, അൽബഹ,അൽനമാസ്.. എന്ന സ്ഥലത്ത് ok നവംബർ,ഡിസംബർ,ജനുവരി മാസങ്ങളിൽ പോയ പറഞ്ഞത് ok അറിയാൻ പറ്റും
Hai, safe travels, enjoying the journey videos
4:52 ഇഷ്ടായി 😌😌..
Gcc best airport hamad intrntnl dubai randamatha pinne dubai ellattilum undallo bro dubai anganeyam inganeyan enn parayine qatarne kurich nth ariyam google cheyth nok manslavum
I didn't find anything unique in Hamad Airport, I found Dubai is much better. My all time favourite airport is Singapore.
Actually you missed to see a lot in Hamad airport
A cherkkantea Bhudabhuda kelkkan kothiyavunnuu .
Looking forward to a long international trip❤️
Valare kurachu kalam kondu ithrayum valiya devolepment anu qatar cheythirikunnathu ..athinu aviduthe bharanadhikariyude dheerga veekshanam kondu mathramanu...oru europ nte level ayi kazhinju...i love qatar
കൊള്ളാം, എല്ലാം ഇഷ്ട്ടപ്പെട്ടു, but വിഡിയോ എത്ര എപ്പിസോഡ് ഉണ്ടെഎന്നു അറിയില്ല, പിന്നെ ഒന്നിന് പുറകെ ഒന്നായി ആണോ കണ്ടതെ എന്നും മനസിലാകില്ല, വിഡിയോക്ക് നമ്പർ ഉണ്ടാരുന്നേൽ നന്നായിരുന്നു
നിങ്ങൾ ഒരു ഭാഗ്യം ഉള്ള ആൾ യന്നു അതു കൂടെ ഉണ്ടാകട്ടെ
Nice... thank you.....
oh my god qataril ninn poya 😕😕🙁🙁
Enjoy every moment
Do next international trip plzzzzz
Finish inb trip bored
Avide poya feeling. Thanks sujith. Hai gooseberry owner, nice to meet you
സുജിത് ബ്രോ ഖത്തറിൽ ഒന്നും കൂടെ വരണം അവിടെ ഇനിയും കാണാൻ സ്ഥലങ്ങൾ ഉണ്ട്. ഖത്തർ episod കയിഞ്ഞു എന്ന് പറഞ്ഞപ്പോ സങ്കടമായി
Singapore Airlines is going to buy 25% stocks in Air India. Expecting better experiences in the future. ✌🏼
സൂപ്പർ വീഡിയോ ബൈ ഖത്തർ ❤❤🥰🥰👍🏻👍🏻👍🏻ശുഭയാത്ര 🙏🏻🙏🏻😍
Lusail koode pokamayirunnu😌
*TTE fans എവിടെ present പരയൂ🥰* *Rishi babyനെ miss ചെയ്തവർ ഉണ്ടോ😥😭* *Qatar World Cup കണ്ടവർ ഉണ്ടോ. Fans undo🇶🇦🇶🇦*
👍
@@vpgnair7051 👍🥰
Present 👍
@@sakthiob9477 anno ayoo
ഗൂസ്ബറി മൊതലാളിയുടെ ശബ്ദം നമ്മുടെ സഹീർ ഭായിയുടെ പോലേ
സുജിത്തേട്ടാ നാട്ടിൽ പോയിട്ട് ഫാമിലി ആയിട്ട് ഹൗസ് ബോട്ടിൽ താമസിച്ചു വ്ലോഗ് ചെയ്യാമോ #alppuzha
Qatar video നന്നായിരുന്നു ❤️
Kidu 🔥
Sujithee ettaa vellaakalayaruthee......
Wajid is a celebrity in qatar🔥🔥
bro perfume ഇതിൽ വീഡിയോ കാണിച്ചില്ല ....
Sujit, Qatar is an excellent expensive country
സൂപ്പർ 👍
Qatar manoharam 👌👌
Super 👌 yacht video Blog !!
Qatar അടിപൊളി.. പെട്ടന്ന് ent ആയി so nice 👏🏻👏🏻🥰👌👍🏻👍🏻👍🏻👍🏻❤❤❤
Rishi iye miss chayunudo guys❤
Bangalore airport T2 explore cheyyanm
Techtraveleat always offers us the Best at its peak Quality ✨️🔥Visuals ❤️
Wide camera use cheyyamayirunnu to capture boat and sea views anyhow video looks very beautiful…
Enjoyed🎉 Keep going….
Ur family full ullathanu super
Awesome video..
Adipoli video🤗
2M Congrats 🎊
Very നൈസ് ❤️❤️🥰🥰👌👌
Today's t-shirt is nice
Bro നിങ്ങൾ കണ്ടത് ലോകത്തിലെ best airport ആണ്
10:23 ദാസനും വിജയനും എങ്ങോട്ടാ 😂😂
Waiting for your new vedio
💜💜💜
Good Morning & Good bye Sujit💖athayalum Sujithine nerittu kandillelum Qataril erunnu video kanunna L'najan. miss Rishi Vava💖🍡🍭
Superb.... your vlogs are fantabulous 🔥🔥🔥katta waiting for rishikuttan.... bhudubudhu... mammammm.... atham... and his cute smile with few teeth in his mouth😂😂
Qatar Series favorite Episode 😍
Okay thanks
We miss you Swetha chechi and atham mamam🫂❤️💋
Hi
Nice video.
Rishiye kaanikkoo?
0:50 അടുത്ത റൂമിന്ന് കേൾക്കുന്ന സൗണ്ട് 😂😂😂😂
new bgm ❤❤ perfect vibe
Can tell about the expenses it will help very much
Al Maha Lounge is also average. Mourjan lounge is amazing!!
Waiting for next country 🔥🔥🔥🔥
Videos kanarund vere level
ആശംസകൾ ട്ടോ
Video Views Amazing 👌👍
NIGALUDE VLOG NAMMALE POLE ULLAVARU KANNAN MATHRAME PATTU, ATHU POLE TRAVEL CHEYAN PATTILLA...BECAUSE IT IS VERY VERY VERY EXPENSIVE....
Poli Video Sujith Cheeta Today's Video Last Day in Qatar Luxury Yecht Experience in Doha with 2 bedroom Video Poli Sujith cheetan is Explaining Well With Awesome Background Music 🎶 How is The Doha Overall Sujith cheeta
I love my India,💪💪💪