മോഹൻജി ഭാഗവത് പറഞ്ഞത് മോദിക്കെതിരാണോ ? വാർത്തയുണ്ടാക്കുന്ന മാദ്ധ്യമങ്ങൾ || TG MOHANDAS

Поделиться
HTML-код
  • Опубликовано: 15 окт 2024

Комментарии • 26

  • @shahidafridi7365
    @shahidafridi7365 2 месяца назад +1

    TG❤

  • @rkm6626
    @rkm6626 2 месяца назад +8

    T G സാർ അങ്ങ് വരുമ്പോൾ ഇതെല്ലാം അറിയാൻ കഴിയൂ അങ്ങ് ശരിയായ വിലയിരുത്തൽ നടത്തുന്നു സാർ അത് ലളിതമായി യുക്തിഭദ്രമായി പറയുന്നു കേൾക്കാൻ രസവും ആകാംക്ഷയും

  • @KaleshCn-nz3ie
    @KaleshCn-nz3ie 2 месяца назад +5

    നമസ്തേ ടിജി സാർ 👍

  • @anandgkamath9911
    @anandgkamath9911 2 месяца назад +1

    Nice interpretation and analysis. TG sir.😊❤

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 2 месяца назад +4

    👌👌👌👌👏👏👏👏കേരള മാപ്രകൾ.... ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ... ആർക്കോ വേണ്ടി കുരക്കുന്നു 🤔🤔🤔🤔

  • @unninair9950
    @unninair9950 2 месяца назад

    Beautiful explanation

  • @999vsvs
    @999vsvs 2 месяца назад

    🙏

  • @satheesankrishnan4831
    @satheesankrishnan4831 2 месяца назад

    അടുത്ത തെരഞ്ഞെടുപ്പിൽ അതായത് 29 --34 പപ്പുവിൻറെ ഗ്രാഫ് പകുതിയിലധികം ആയി കുറയും

  • @vinuk.v.4315
    @vinuk.v.4315 2 месяца назад

    ❤TG🙏

  • @jyothisathees9487
    @jyothisathees9487 2 месяца назад

    നാല് ദിവസം മുമ്പ് ജാർഘണ്ഡിൽ വികാസ്ഭാരതിയുടെ ഗ്രാമീണ സമ്മേളനത്തിൽ അദ്ദേഹം ചെയ്ത പ്രസംഗമാണ്. RSS U tube channelൽ ഉണ്ട്. അവസാനത്തെ അഞ്ച് മിനിറ്റ് കേട്ടാൽ മതി.

  • @sinsanrajaneesh
    @sinsanrajaneesh 2 месяца назад

    ❤❤🙏

  • @padavathilavarachan9427
    @padavathilavarachan9427 2 месяца назад

    💯👌👍

  • @ableautomobiles
    @ableautomobiles 2 месяца назад

    Appol modijiyum resign cheyyananam kashtam

  • @karanavar5751
    @karanavar5751 2 месяца назад +1

    RSS ......❤❤❤

  • @Songoffeels9162
    @Songoffeels9162 2 месяца назад +1

    എന്തൊക്കെ പറഞ്ഞാലും, എല്ലാവിധ ബഹുമാനത്തോടെയും, മോഹൻ ജീ യോട് പറയാനുള്ളത്...
    താങ്കൾ ഇവിടുത്തെ മാധ്യമധർമ്മത്തെയും അവരുടെ താല്പര്യത്തെയും കൂടി അറിഞ്ഞിട്ട് വേണം, എന്തെങ്കിലും പറയാൻ. അല്ലാത്ത പക്ഷം ഈ മാധ്യമങ്ങൾ വരുത്തി വെയ്യ്ക്കുന്ന വിനകൾക്ക്, TG യെ പോലെ, ഭാരതത്തിന്റെ പല ഭാഗത്തുമിരുന്നു ന്യായികരിക്കേണ്ടി വരും.
    താടിയുള്ളപ്പനെയെ പേടിടുള്ളു ന്ന് കേട്ടിട്ടില്ലേ...
    നൂപ്പർ ശർമ്മയുടെ കാര്യത്തിൽ എന്താ സ്വയംസേവകർ (RSS) ചെയ്തത്. കൃത്യമായ സ്റ്റാൻഡ് എടുത്തിരുന്നെങ്കിൽ ഏതെങ്കിലും ഒരു നിയമജ്ഞൻ ഒരു വിധി പറയുമ്പോ ഒന്ന് ആലോചിക്കും... അല്ലെങ്കിൽ നൂപുർ ശർമ്മനയുടെ കാര്യം പോലെ ആർക്കും കൊട്ടാവുന്ന ഒരു ചെണ്ട പോലെയാകും. എല്ലാവരും ഒരു നാൾ നന്നായി വന്നിട്ട് നാട് നാട്ടിൽ നീതി കിട്ടും എന്ന് കരുതിയാൽ തെറ്റി. കുറേ ബലിദാനികളെ സംഭാവന ചെയ്യാം...

  • @narayananvn3406
    @narayananvn3406 2 месяца назад +1

    Vivaram illathonda.vivarekedumathram parayum.

  • @sajeevadv4243
    @sajeevadv4243 2 месяца назад

    RSS is the most democratic organisation in India and nothing wrong in criticize Modi

    • @moomoo9143
      @moomoo9143 2 месяца назад

      Democratic...?!
      What kind of democratic things does RSS did so far, in India?

  • @moomoo9143
    @moomoo9143 2 месяца назад

    പക്ഷേ മര്യാദക്കിരിക്കണം എന്നു പറയാനും പല രീതിയുണ്ട്... ഇരിയെടെ അവിടെ
    ഇരിയവിടെ..
    ഇരിയാടാ അവിടെ...
    പാവം RSS മൂത്താപ്പ..,
    ഭൂലോകവും, പിറന്ത മണ്ണും നന്നാക്കാൻ എത്രയോ കാലമായി സാറുവിടുന്നു...
    ഒരുത്തനും നന്നാകുന്നില്ലന്നേ... 😩😩😭

  • @moomoo9143
    @moomoo9143 2 месяца назад

    എന്താണ് RSS രാഷ്ട്രത്തിനു വേണ്ടി ചെയ്യുന്നത്..?!!
    ഇതുവരെ എന്താണ് ചെയ്തിരിക്കുന്നത്