ചേട്ടാ വളരെ ഉപകാരപ്പെടുന്നുണ്ട് താങ്കളുടെ videos... detail ആയിട്ടുള്ള video പ്രതീക്ഷിക്കുന്നു... ഫോട്ടോഗ്രാഫിയിൽ താല്പര്യം ഉള്ള എല്ലാവര്ക്കും താങ്കളുടെ ഈ videos വളരെ പ്രയോജനപ്പെടും... thanks alot... Waiting for next episode
കുഞ്ഞുനാൾ മുതൽ ക്യാമറയോട് വല്ലാത്ത ഒരു ഇഷ്ടം ആയിരുന്നു വലുതാവുമ്പോൾ നല്ലൊരു ക്യാമറാമാൻ ആവണം എന്നായിരുന്നു ആഗ്രഹം... ഓരോ കല്യാണത്തിന് പോകുമ്പോഴും എൻറെ നോട്ടം അവിടെ കൊണ്ട് വരുന്ന ക്യാമറയിലും ക്യാമറാമാനിലും ആയിരിക്കും പക്ഷേ..... വീട്ടുകാരുടെ നിർബന്ധം കാരണം ഇഷ്ടമില്ലാത്ത ജോലിയാണ് ചെയ്യുന്നത് മൊബൈൽടെക്‌നിഷ്യൻ ആണ് ഞാനിപ്പോ വീട്ടിൽ ആർക്കും ഇഷ്ടമല്ലാത്തത് കൊണ്ട് എൻറെ ആഗ്രഹം ഞാൻ മനസ്സിൽ കുഴിച്ചു മൂടി എന്നാലും ഞാൻ എൻറെ മൊബൈൽ ക്യാമറയിൽ ഞാൻ ഒരുപാട് ഫോട്ടോ എടുത്ത് സൂക്ഷിച്ചിട്ടുണ്ട്
സർ, ഞാൻ താങ്കളുടെ ഫോട്ടോഗ്രാഫിയെ കുറിച്ചുള്ള എപ്പിസോഡുകൾ 1 മുതൽ 18 വരെയുള്ളവ കാണാൻ കഴിഞ്ഞു . എല്ലാം വളരെ ഉപകാരപ്രദം ആണ് . എന്നാൽ എനിക്ക് 17 ആം എപ്പിസോഡ് കാണാൻ കഴിഞ്ഞില്ല . എന്റെ കയ്യിൽ ഉള്ളത് ഒരു canon 7 D ആണ് . lens 18 -135 ആണ് .ഞാൻ ഒരു പ്രൊഫെഷണൽ അല്ല . ഞാൻ ഇതുവരെ ഓട്ടോമാറ്റിക് മോഡിൽ ആണ് ഫോട്ടോ എടുത്തിരുന്നത് . ഇപ്പോൾ ഞാൻ മാനുവൽ മോഡ് പരിശീലിക്കുന്നു. ഇനിയും ഇതുപോലെ വളരെ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു . താങ്കൾക്ക് നല്ലതുവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
പരമാവതി എല്ലാ വീഡിയോകളും കാണുന്നുണ്ട്. തുടക്കകാർക്ക് വളരെയേറെ ഉപകാരവും,ഒരു സതാരണകാരന്നു മനസിലാക്കാൻ പറ്റാവുന്നതുമാണ് ചേട്ടന്റെ വീഡിയോസ്. ചേട്ടൻ കെട്ടുമെടുത്ത ചോദ്യം ആവും...എന്നാലും ചോദിക്കുകയാണ്.....ഒരു camara വാങ്ങാൻ നിൽക്കുകയാണ്.....maximum 50k. കണ്ടു വെച്ചിട്ടുള്ള മോഡൽ Nikon D5300 ആണ്.വാങ്ങാനുള്ള 1 കാരണം55-85mmVR + 70-300mm zoom VR lense കൂടെ ഉണ്ട് എന്നതാണ്. ഒരു bigner എന്ന നിലക്ക് അനുയോഗ്യമായതല്ലേ ഇത്. വേറെ ഈ വിലയിൽ ഒതുങ്ങുന്ന നല്ല മോഡൽസ് കൂടി prefer ചെയ്യുമോ...!
Deepu നല്ല അവതരണം എനിക്ക് ഫോട്ടോഗ്രാഫിയിൽ വളരെ ഇഷ്ടം ഉണ്ട് ചെറുപ്പകാലത്ത് നടന്നില്ല ഇപ്പോൾ 37 വയസ്സ് ഇപ്പോൾ പഠിച്ച് നല്ലൊരു ഫോട്ടോഗ്രഫർ ആകാൻ പറ്റുമോ എവിടെ പോയാലും ക്യാമറ ശ്രദ്ധിക്കും സ്വന്തമായി ക്യാമറയില്ല. ബസിലും മറ്റും യാത്ര ചെയ്യുമ്പോൾ മൊബൈലിൽ വീഡിയോ പകർത്തും പിന്നെ മൊബെലിൽ എഡിറ്റ് ചെയ്യും അപ്പോൾ സന്തോഷം തോന്നും നല്ലൊരു ക്യാമറ വാങ്ങി വീഡിയോയും ഫോട്ടോയും എടുക്കണം ഇത് ഒരു ഹോബിയായും ചെറിയ ഒരു incom ആഗ്രഹിക്കുന്നു യാത്ര ചെയ്യാൻ ആഗ്രഹമാണ് canon ഇരുപതിനായിരം രൂപയോളം വരുന്ന ക്യാമറ എത്രത്തോളം നല്ലതാണ്. താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു ഫോട്ടോ ഗ്രാഫി വളരെ ഇഷ്ട്രപ്പെടുന്ന സുഹൃത്ത്
SONY DSLR CAMERA DSC - H300 model nallathano chetta. Enikku cooking videos edukkaananu. Ath vangiyal useful ayirikkumo? Please reply. Allengil CANON DIGITAL CAMERA IXUS 180 ano nallath?
എനിക്ക് ഒരു ക്യാമറ വേടിക്കണമെന്ന് ഉണ്ട് വീട്ടിലെ function ഉം പുറത്തു ഒക്കെ പോകുമ്പോൾ എടുകാനുമൊക്കെ പറ്റിയ നികോണിന്റ ഒരു മോഡൽ നമ്പർ പറയൂ 3000 രൂപ ഒകെ കിട്ടുന്നത് മതി ഞാൻ uae യിലാ 2000 aed ന്റെ ചുവട്ടിൽ വരുന്നതെ plan ഒള്ളൂ ... നിങ്ങളുടെ വീഡിയോ ഇപ്പോൾ കാണാൻ തുടങ്ങിയിട്ട് ഒള്ളൂ 2 year മുമ്പ് ഇട്ടത് കണ്ടു വരുന്നേ ഒള്ളൂ .. നല്ല മനസിലാക്കാൻ രീതിയിലുള്ള ക്ലാസ്സ് താങ്ക്സ്
വളരെ നല്ല അവതരണ ശൈലി 👌 ഭാവിയിൽ ഒരു DSLR എടുക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാർക്കും ഉപകാരപ്രദമായ വീഡിയോ 👍 സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ☝️ ഫുൾ സപ്പോർട്ട് ഫ്രം എറണാകുളം ഫോർട്ട്‌കൊച്ചി 💟
Photo eduthu kazhinju photo screenil kanumbol menu from the screen all visible engananu athu change cheyyunnnae.photontull ayittu kanan patttunnilla .pinnae wfi enganae use cheyyum
I'm from Austalia. Your videos are very simple and yet informative. I appreciate your dedication to teach people like me who find your classes very useful before buying and using a DSLR. If you have time, please tell us about Nikon D3500.
ചേട്ടാ viewfinder ലൂടെ നോക്കുമ്പോൾ ഡിസ്‌പ്ലേ ഓഫ് ആകും viewfinder ൽ നോക്കാതിരിക്കുമ്പോൾ display യിൽ vitual കാണിക്കുന്നതും എങ്ങനെ എനേബിൾ ചെയ്യും. Any one can help me nb : canon 800d T7I
Sir... ningal njan adhyamayi kanan thudangiya chanel ningaludethanu. Pinneed orupadu chanels kanan thudangi. Ellam camera upayogam padikkan aayirunnu. Ippo oru entry level camera vangi. Sir ne njan oru thavana kandirunnu. But samsarikkan pattiyilla. Sir thamasikkunnathu wasl il aanennu manassilayi. Details onnu tharumo? Onnu meet cheyyan agrahamundu.
ദീപു ഏട്ടാ വീഡിയോ കണ്ടു, വളരെ സഹായകമാകുന്ന ഈ വീഡിയോ യുടെ അടുത്ത എപിസോഡ ഉടന്‍ പ്രതീക്ഷിക്കുന്നു . ഒരു സംശയം ഈ വീഡിയോ ഏതു ക്യാമറ ഉപയോഗിച്ചാണ് ഷൂട്ട് ചെയ്യ്തത് ?
ഹായ് ചേട്ടാ,ചേട്ടൻ കിടു ആട്ടോ,♥ ഞാൻ കാമറ മേടിച്ചിട്ട് ഒരു മൂന്ന് വർഷം ആയിക്കാണും, അതിൽ ഇന്നുവരെ നല്ല ഒരു ഫോട്ടോ എടുക്കാൻ എനിക്ക് അറിയില്ലാരുന്നു, ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ ആണ് ഫോട്ടോ എടുക്കാൻ കുറച്ചു പഠിച്ചത്.എന്റെ കാമറ നിക്കോൺ D 5300 ആണ്, എനിക്ക് ഒരു 50 mm ലെൻസ് മേടിക്കണം, പക്ഷെ മുടിഞ്ഞ വിലയ, നിക്കോൺ പറ്റിയ വേറെ ഏതേലും വില കുറഞ്ഞ ബ്രാൻഡ് ലെൻസ് ഉണ്ടോ.
Bro..beginner anu..അത്യാവശ്യം ബേസിക്സ് മാത്രം അറിയാം ..ഒരു mirrorless camera വാങ്ങിയാൽ കൊള്ളാമെന്നുണ്ട് ..portraits ആണ് താൽപ്പര്യം..canon M 50..പിന്നെ ഒരു 18-135mm ലെന്സ് കൂടി വാങ്ങിയാൽ അത്യാവശ്യം കൊള്ളാവോ ???
സഹോദര ഈ ക്ലാസുകൾ വളരെ ഭ ലപ്രദമാകുന്നുണ്ട്,വീഡിയോ ട്യുട്ടൊറി (പ്രീതിയേകിച്ചു വെഡ്‌ഡിങ് ഫങ്‌ഷൻ ,യൂ ട്യൂബ് ചാനലിനും) ഒക്കെ ഉള്ള ഒരു ക്ലാസും കൂടി തുടങ്ങിയാൽ ഉപകാരമായിരിക്കും .
Thank u so much,Puthiya oru camera edukkan aagrahikkuna aal aan njan enik onnum ariyilla enthayalum ith enik helping aan ithupole iniyum videos idanam.
Canon DSLR eos4000D 18.55DC lens Canon DSLR eos 2000D 18.55mm IS lens Canon DSLR eos1300D 18.55mm lens Nikon DSLR D3400+Af-P 18.55mm lens ഇതിൽ ഏതാ നല്ല ഒന്ന് പറഞ്ഞ് തരാമോ വാങ്ങിക്കാനാണ്
Single Ayitt Photo Yadukkumbo Use cheyyenda mode Yeath . Ath pole Thanne Oru Group Ayitt photo Yadukkumboyum ulla Mode yeath Nan Group Ayi Yadukkumbol Blur Ayi varunnu
എന്നെ പോലെയുള്ള തുടക്കകാർക്ക് വളരെ ഉപകാരപ്രദമായ ക്ലാസ്
ചേട്ടാ വളരെ ഉപകാരപ്പെടുന്നുണ്ട് താങ്കളുടെ videos... detail ആയിട്ടുള്ള video പ്രതീക്ഷിക്കുന്നു... ഫോട്ടോഗ്രാഫിയിൽ താല്പര്യം ഉള്ള എല്ലാവര്ക്കും താങ്കളുടെ ഈ videos വളരെ പ്രയോജനപ്പെടും... thanks alot... Waiting for next episode
a
Deepu B Pillai Can i hav ur wts app num.. 8943077447
Deepu B Pillai r u a professional photographer
Bro pls canon 700 d use vedieo edammo
ഞാൻ തപ്പി നടക്കുക ആയിരുന്നു ഇതുപോലെ ഉള്ള ഒരു ഗുരുവിനെ താങ്ക്സ് ചേട്ടായി ഉപകാരപ്രദമായ വീഡിയോ
ഒരു ക്യാമറ വേടിക്കണമെന്ന് വലിയ ആഗ്രഹമാണ്..ഈ വീഡിയോ ഉപകാരപ്പെട്ടു...
കുഞ്ഞുനാൾ മുതൽ ക്യാമറയോട് വല്ലാത്ത ഒരു ഇഷ്ടം ആയിരുന്നു
വലുതാവുമ്പോൾ നല്ലൊരു ക്യാമറാമാൻ ആവണം എന്നായിരുന്നു ആഗ്രഹം...
ഓരോ കല്യാണത്തിന് പോകുമ്പോഴും എൻറെ നോട്ടം അവിടെ കൊണ്ട് വരുന്ന ക്യാമറയിലും ക്യാമറാമാനിലും ആയിരിക്കും
പക്ഷേ.....
വീട്ടുകാരുടെ നിർബന്ധം കാരണം ഇഷ്ടമില്ലാത്ത ജോലിയാണ് ചെയ്യുന്നത്
മൊബൈൽടെക്‌നിഷ്യൻ ആണ് ഞാനിപ്പോ
വീട്ടിൽ ആർക്കും ഇഷ്ടമല്ലാത്തത് കൊണ്ട്
എൻറെ ആഗ്രഹം ഞാൻ മനസ്സിൽ കുഴിച്ചു മൂടി
എന്നാലും ഞാൻ എൻറെ മൊബൈൽ ക്യാമറയിൽ ഞാൻ ഒരുപാട് ഫോട്ടോ എടുത്ത് സൂക്ഷിച്ചിട്ടുണ്ട്
Deepu B Pillai
വീട്ടിൽ ആർക്കും സമ്മതമില്ലാ
പിന്നെ ഒരു ക്യാമറ വാങ്ങാനുള്ള കാശും ഇല്ല
Najeeb Jafar
മോശംജോലി അല്ല ബ്രോ ചെയ്യുന്ന തൊഴിൽ ആരെങ്കിലും മോശം എന്ന് പറയോ....
Ente athe avastha ishttamulla joli ennelum cheyyan pattumenna oru vishwasathil ippozhum jeevikunnu
Veetukarkk ishtam illathathu kond aakilla avarkk athu pettennu parayumbbol vangichu tharaanulla cashillathu kondaakum athum koodi ningal manasilaakku bro
Bro ഞാനും മൊബൈൽ ടെക്നിഷൻ ആണ് എനിക്കും ഫോട്ടോഗ്രഫി ഇഷ്ട്ടം ആണ് ചെയ്യുന്നെ തൊഴിലിനെ കുറ്റപ്പെടുത്തരുത്..
മലയാളത്തിൽ. ഇങ്ങനെ ഒരു വീടിയോ ചെയ്തത് ഒരു പാട് ഉപകാരമായി ....
വളരെ സന്തോഷം പുതിയ ഒരു അറിവ് കൂടി പറഞ്ഞു തന്നതിന്. ഒരു പാട് നന്ദി ദീപു ഭായി....
ഉപകാരപ്രദമായ വീഡിയോ താങ്ക്സ് താങ്ക്സ് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
ഒരുപാട് ഉപകാരപെട്ടു, tnkq, ബാക്കി കൂടി പറഞ്ഞു തരണേ, പുതിയ ക്യാമറ വാങ്ങാൻ ഉദ്ദേശം ഉണ്ട്, ക്യാമറ പറ്റി ഒന്നും അറിയില്ല എനിക്കു, tnkq ചേട്ടാ
സർ, ഞാൻ താങ്കളുടെ ഫോട്ടോഗ്രാഫിയെ കുറിച്ചുള്ള എപ്പിസോഡുകൾ 1 മുതൽ 18 വരെയുള്ളവ കാണാൻ കഴിഞ്ഞു . എല്ലാം വളരെ ഉപകാരപ്രദം ആണ് . എന്നാൽ എനിക്ക് 17 ആം എപ്പിസോഡ് കാണാൻ കഴിഞ്ഞില്ല .
എന്റെ കയ്യിൽ ഉള്ളത് ഒരു canon 7 D ആണ് . lens 18 -135 ആണ് .ഞാൻ ഒരു പ്രൊഫെഷണൽ അല്ല . ഞാൻ ഇതുവരെ ഓട്ടോമാറ്റിക് മോഡിൽ ആണ് ഫോട്ടോ എടുത്തിരുന്നത് . ഇപ്പോൾ ഞാൻ മാനുവൽ മോഡ് പരിശീലിക്കുന്നു. ഇനിയും ഇതുപോലെ വളരെ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു . താങ്കൾക്ക് നല്ലതുവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Elements of photography aap use cheyyu
Nalla video valare vyakthamayi manassilakithannu thank bro.eniyum ithepole nalla videos pratheekshikunnu
പരമാവതി എല്ലാ വീഡിയോകളും കാണുന്നുണ്ട്.
തുടക്കകാർക്ക് വളരെയേറെ ഉപകാരവും,ഒരു സതാരണകാരന്നു മനസിലാക്കാൻ പറ്റാവുന്നതുമാണ് ചേട്ടന്റെ വീഡിയോസ്.
ചേട്ടൻ കെട്ടുമെടുത്ത ചോദ്യം ആവും...എന്നാലും ചോദിക്കുകയാണ്.....ഒരു camara വാങ്ങാൻ നിൽക്കുകയാണ്.....maximum 50k.
കണ്ടു വെച്ചിട്ടുള്ള മോഡൽ Nikon D5300 ആണ്.വാങ്ങാനുള്ള 1 കാരണം55-85mmVR + 70-300mm zoom VR lense കൂടെ ഉണ്ട് എന്നതാണ്.
ഒരു bigner എന്ന നിലക്ക് അനുയോഗ്യമായതല്ലേ ഇത്.
വേറെ ഈ വിലയിൽ ഒതുങ്ങുന്ന നല്ല മോഡൽസ് കൂടി prefer ചെയ്യുമോ...!
ചേട്ടാ വീഡിയോ കലക്കി... നന്നായി മനസ്സിലാവുന്നുണ്ട്... വീണ്ടും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു...
Sony m4 ഇതേ പോലെ full reviews ചെയ്യാമോ?
Chettayeente videos oru padu usefull anu... potrait photography ne kurichum, product photographiye kurichum ,candid photographiye kurichum videos cheyavo?? plz
Deepu നല്ല അവതരണം എനിക്ക് ഫോട്ടോഗ്രാഫിയിൽ വളരെ ഇഷ്ടം ഉണ്ട് ചെറുപ്പകാലത്ത് നടന്നില്ല ഇപ്പോൾ 37 വയസ്സ് ഇപ്പോൾ പഠിച്ച് നല്ലൊരു ഫോട്ടോഗ്രഫർ ആകാൻ പറ്റുമോ എവിടെ പോയാലും ക്യാമറ ശ്രദ്ധിക്കും സ്വന്തമായി ക്യാമറയില്ല. ബസിലും മറ്റും യാത്ര ചെയ്യുമ്പോൾ മൊബൈലിൽ വീഡിയോ പകർത്തും പിന്നെ മൊബെലിൽ എഡിറ്റ് ചെയ്യും അപ്പോൾ സന്തോഷം തോന്നും നല്ലൊരു ക്യാമറ വാങ്ങി വീഡിയോയും ഫോട്ടോയും എടുക്കണം ഇത് ഒരു ഹോബിയായും ചെറിയ ഒരു incom ആഗ്രഹിക്കുന്നു യാത്ര ചെയ്യാൻ ആഗ്രഹമാണ് canon ഇരുപതിനായിരം രൂപയോളം വരുന്ന ക്യാമറ എത്രത്തോളം നല്ലതാണ്. താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു ഫോട്ടോ ഗ്രാഫി വളരെ ഇഷ്ട്രപ്പെടുന്ന സുഹൃത്ത്
SONY DSLR CAMERA DSC - H300 model nallathano chetta. Enikku cooking videos edukkaananu. Ath vangiyal useful ayirikkumo? Please reply. Allengil CANON DIGITAL CAMERA IXUS 180 ano nallath?
വളരെ ഉപകാരപ്രദമായി. ഒത്തിരി നന്ദി.
Thudakkakarkku pattiya camera model ethuva
Canon 200d യൂസ് ചെയ്യേണ്ടത് എങ്ങനെ എന്നൊരു വീഡിയോ ചെയ്യാമോ ?
വളരെ നല്ല വീഡിയോ ആണ്. തുടക്കക്കാർക്ക് ഉപയോഗിക്കാൻ പറ്റിയ ക്യാമറ ഏതാണ് നല്ലത്.
ചേട്ടൻ ഇല്ലങ്കിൽ ഞൻ ശെരിക്കും പെട്ടന്യേ. ചേട്ടൻ സൂപ്പർ ❤️👍💯😍
Enik oru reply teravo.sony ude hd movie 720p 25 mm wide angle. lens aanu kayil ulath.ipol kittunathil ettavum rate kuranju ennal quality gud ayittulla ethu camera aanu.ente kayil ulath vechu munnottu pokano.professionally nannayit mansilakanamennund.rply parayu
view finderil koodi mathrame photo compose cheyyan pattukayullo? LCD screenil kandu kondu photo eduthal enthanu kuzhappam? view finderil koodi nokkunnathinte gunam enthanu? live modeil photo edukkan pattille?
വളരെ ഉപകാര പ്രദമായ വിഡിയോ ആണിത് ... വളരെയധികം നന്ദിയുണ്ട് സര്‍
SLIDER shot ne kurichum veriety Angles ne patiyum oru episode cheyammo?....
hai yante camera 70d anu athil speedil photos yadukumpol busy kanikunnu athu yanthu kondu anu lens 18 135 chilar parayunnu camarayudethu anu chilar parayunnu lens ntethanu chilappol alukalude idayil nanam kedarunde busy kanichal pinne photos edukan pattilla pinne camera off cheythu on akanam
Chta athyavasham personal usine pattiya oru dslr suggest cheyyavo. Plz bro hlp me
എനിക്ക് ഒരു ക്യാമറ വേടിക്കണമെന്ന് ഉണ്ട് വീട്ടിലെ function ഉം പുറത്തു ഒക്കെ പോകുമ്പോൾ എടുകാനുമൊക്കെ പറ്റിയ നികോണിന്റ ഒരു മോഡൽ നമ്പർ പറയൂ 3000 രൂപ ഒകെ കിട്ടുന്നത് മതി ഞാൻ uae യിലാ 2000 aed ന്റെ ചുവട്ടിൽ വരുന്നതെ plan ഒള്ളൂ ... നിങ്ങളുടെ വീഡിയോ ഇപ്പോൾ കാണാൻ തുടങ്ങിയിട്ട് ഒള്ളൂ 2 year മുമ്പ് ഇട്ടത് കണ്ടു വരുന്നേ ഒള്ളൂ .. നല്ല മനസിലാക്കാൻ രീതിയിലുള്ള ക്ലാസ്സ് താങ്ക്സ്
Valare upakarapradam.thudakark ettavum nalla ritiyil paranju terunnu.enik othri ishtamanu.photo edukanum,photographyum.
വളരെ നല്ല അവതരണ ശൈലി 👌
ഭാവിയിൽ ഒരു DSLR എടുക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാർക്കും ഉപകാരപ്രദമായ വീഡിയോ 👍
സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ☝️
ഫുൾ സപ്പോർട്ട് ഫ്രം എറണാകുളം ഫോർട്ട്‌കൊച്ചി 💟
Deepu sr namaskaram...class njan kelkarundu...eni enakoru camera medikkanam...canonil edhanu anuyojiam...pls replyme
ഈ വിഡിയോയിൽ ഉള്ളത് പൊലെ 5d mark 3 full settings uppload ചെയ്താൽ വളരെ ഉപകാരപ്രദമായിരിക്കും
Photo eduthu kazhinju photo screenil kanumbol menu from the screen all visible engananu athu change cheyyunnnae.photontull ayittu kanan patttunnilla .pinnae wfi enganae use cheyyum
chetta cannon 700d kku upayogikkaan pattiya nalla lens ethaanu chettante abhiprayathil
വീഡിയോ ചെയ്യണ്ടത് ഇങ്ങനാണ്...I like it😘😘😘
Chetta ente avasthayum ithuppole aan aarkkum ishttamalla oru penn aayathu kond prethekichum pinne cash athum illa pakshe njan nkk kittunna paisa ellaam eduth vekkum njan orunaal vaangum othiri ishttam aanu camera
Chetta thnks for the infrmtion..
Oru doubt ond ..sadharana oru phto edukntine venda shutter speed apature and iso etrann onn parayvo
deepu.... budhimuttavinegil ithu pole D 5300 modelinte koodi cheyamo ?
Prime lens ne fixed Aperture alle undava......aano?
I'm from Austalia. Your videos are very simple and yet informative. I appreciate your dedication to teach people like me who find your classes very useful before buying and using a DSLR. If you have time, please tell us about Nikon D3500.
full optionsum onnu detail aayi parayaamo ??? Yenikk onnum ariyilla plees
Deepu chettaaa iniyum ithupole ulla classes edukkanam.ellam valare upakarapedunnundu.thank you😘😘😘😘
കൊള്ളാം ദീപു, പുതിയ അപ്ടേററുകൾ പ്രതീക്ഷിക്കുന്നു
Camera self service cheyyana video koodi idu bro🔥. Ellarkum kore ath help cheyyum. Camera maintenance cheyyan aayi
Ok bro. Anyway ur are awesome. U should be proud 👍.
Which is better for still photography? Canon 80d , or Nikon D7500
sir computerinte sahayamillathe camerayil edutha vidios nammude phonilek transfer cheyyan pattumo pls rpl
കൊള്ളാം സൂപ്പർ വിഡിയോ .എന്റെ കയ്യിൽ 5d mark iii ഉണ്ട് .but njan angane ude cheyaam illa.aniku valiya piditham illa Oru video edamo??
ചേട്ടാ nikon d5600 ന്റെ tutorial ഒന്ന് ഇടാമോ pls.!
ചേട്ടാ viewfinder ലൂടെ നോക്കുമ്പോൾ ഡിസ്‌പ്ലേ ഓഫ് ആകും viewfinder ൽ നോക്കാതിരിക്കുമ്പോൾ display യിൽ vitual കാണിക്കുന്നതും എങ്ങനെ എനേബിൾ ചെയ്യും. Any one can help me nb : canon 800d T7I
dipu bai..njan mode matumbol monitoril kanikunillallo.canon 80d new vangiyathanu
Background blur akkunath engineyannu?? Fujifilm camerayil??
ithil cables conect cheyyunnathu enganeyanu ennu paranjilla
Ethil rack focus option undoo
Chetta..ee fujifilm cameraye kurich paranju thannal orupad help aavum
Super anuu.. Chetta oru detail videoo.. Iduka.. Kooduthal padikan..
Chetta sony de dsc hx300 or 400v camera photography ku nallatano.njan professional photographer alla.
നിങ്ങളുടെ വീഡിയോ പോളിയാണ് 👍👍👍 ഇനിയും നല്ല വീഡിയോക്കൾ ചെയ്യണം bro❤️❤️
EOS canon 600 D switches വ്യത്യാസമുണ്ടല്ലോ. അതിനെ കുറിച്ച് എപ്പിസോഡുണ്ടോ?
Chetta d s l r vechu engane tik tok cheyyam athine kurichu oru video cheyyumo
Nikon d5300 കുറിച്ച് ഏതാ അഭിപ്രായം. നാൻ അതാണ് ഉപയോഗികുന്നത്.നാൻ പഠിച്ചു വരുന്നതെഒള്ളു. ഈ ക്യാമറയെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമോ.
Chetta...njan edukkunna photoyude mugal bhagath oru black layer varunnund...athinte kaarannam nthaa ennu parayaavuo??
Chettoooo.. super.. aaa conon d1300 onnu kanikkavooo ???
ഒരു DSLR ക്യാമറ വാങ്ങാൻ ഉദ്ദേശിക്കുന്നു ഏതാണ് നല്ലത്
Pictures and videos എല്ലാം എടുക്കാൻ പറ്റിയ ഒരു ക്യാമറ
please reply
M50
Nikon d5600
Chetta nannayirunnu palapozhum digital camera photo edukan thannitundu palapozhum anikariella ennu paranju thirike koduthitum undu.ennal ennu anu ethrayum switch enthanu ennu oru idea kittiyathu.valare kalam ayulla agraham anu dslr venam ennu upayogikan arirllathanu vagan madichathu.thudarnnum class pratheekshikunnu
Nalla Oru camera suggest cheyamo chetta
Can you place tell me how to shoot a video paused video in canon ESO 80D
Chetta njan adhyamaitta upayogikunne ithilum nannnaie paranju tharan pttumo plzzz
Hi.. ..enik DSLR edukkan agraham und 80d or 70d ethanu edukkan nallath????
Idoru nalla shayamanu deepu chetta supper aittund... thanks iniyum idupole nalla nalla episode pradeeksikunnu......
Chetta njan oru thudakka jaranan oru camera vangan udheshikunnu. Canon eos1300d/ nikon d3400 ithi ethavum better pls replay..!
Can you make video for the settings of eos m200 detailed all setup
Oru തുടക്കാരൻ ഏത് cam ann pattunath....
Sir... ningal njan adhyamayi kanan thudangiya chanel ningaludethanu. Pinneed orupadu chanels kanan thudangi. Ellam camera upayogam padikkan aayirunnu. Ippo oru entry level camera vangi. Sir ne njan oru thavana kandirunnu. But samsarikkan pattiyilla. Sir thamasikkunnathu wasl il aanennu manassilayi. Details onnu tharumo? Onnu meet cheyyan agrahamundu.
Photos edth kond vidio cheyyumo
Deepu ചേട്ടാ video എനിക്ക് ഇഷ്ടപ്പെട്ടു 70d camera menu full functions video ഇടാമോ
Canon EOS1100D video mode enganeyanu cheyyuka
ദീപു ഏട്ടാ വീഡിയോ കണ്ടു, വളരെ സഹായകമാകുന്ന ഈ വീഡിയോ യുടെ അടുത്ത എപിസോഡ ഉടന്‍ പ്രതീക്ഷിക്കുന്നു . ഒരു സംശയം ഈ വീഡിയോ ഏതു ക്യാമറ ഉപയോഗിച്ചാണ് ഷൂട്ട് ചെയ്യ്തത് ?
ഹായ് ചേട്ടാ,ചേട്ടൻ കിടു ആട്ടോ,♥ ഞാൻ കാമറ മേടിച്ചിട്ട് ഒരു മൂന്ന് വർഷം ആയിക്കാണും, അതിൽ ഇന്നുവരെ നല്ല ഒരു ഫോട്ടോ എടുക്കാൻ എനിക്ക് അറിയില്ലാരുന്നു, ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ ആണ് ഫോട്ടോ എടുക്കാൻ കുറച്ചു പഠിച്ചത്.എന്റെ കാമറ നിക്കോൺ D 5300 ആണ്, എനിക്ക് ഒരു 50 mm ലെൻസ് മേടിക്കണം, പക്ഷെ മുടിഞ്ഞ വിലയ, നിക്കോൺ പറ്റിയ വേറെ ഏതേലും വില കുറഞ്ഞ ബ്രാൻഡ് ലെൻസ് ഉണ്ടോ.
video recorder cheyyune engane ennu onnu paranju tharuvo
Bro..beginner anu..അത്യാവശ്യം ബേസിക്സ് മാത്രം അറിയാം ..ഒരു mirrorless camera വാങ്ങിയാൽ കൊള്ളാമെന്നുണ്ട് ..portraits ആണ് താൽപ്പര്യം..canon M 50..പിന്നെ ഒരു 18-135mm ലെന്സ് കൂടി വാങ്ങിയാൽ അത്യാവശ്യം കൊള്ളാവോ ???
begginers nu pattiya oru camera suggest cheyyamo???
Chetta ithippo photographye kurichalle ithu pole video shootingne kuriche thudakkakarke vendi onnu explain chaeyyan patto please
chetta ithinte oro fumctionum detailed ayit oru vdyo cheyyuvo plz
സഹോദര ഈ ക്ലാസുകൾ വളരെ ഭ ലപ്രദമാകുന്നുണ്ട്,വീഡിയോ ട്യുട്ടൊറി (പ്രീതിയേകിച്ചു വെഡ്‌ഡിങ് ഫങ്‌ഷൻ ,യൂ ട്യൂബ് ചാനലിനും) ഒക്കെ ഉള്ള ഒരു ക്ലാസും കൂടി തുടങ്ങിയാൽ ഉപകാരമായിരിക്കും .
Error 80 kanich ded aya cam nannakkan enth rate avum?
ഏറ്റവും നല്ല കാനോൻ ന്റെ midrange ക്യാമറ ഏതാണെന്നു parayamo?
ippo nilavil ulla camerasilll best camera ethaan wild photography kkk ????
tnx bro ....koodutha videos prethikshikkunnu
deepu chetta.canon 1300d cheyyavo.oru episode.plz
Hi Deepu Bhai photography padichal kollam ennunde evide ane nallathe enne sujest cheyamo
Good video ningaluda sthalam evida
Chetta... canon 70d aano 700d aano nallathu
Thank u so much,Puthiya oru camera edukkan aagrahikkuna aal aan njan enik onnum ariyilla enthayalum ith enik helping aan ithupole iniyum videos idanam.
Canon DSLR eos4000D
18.55DC lens
Canon DSLR eos 2000D
18.55mm IS lens
Canon DSLR eos1300D
18.55mm lens
Nikon DSLR D3400+Af-P
18.55mm lens
ഇതിൽ ഏതാ നല്ല ഒന്ന് പറഞ്ഞ് തരാമോ വാങ്ങിക്കാനാണ്
ചേട്ടാ ......
Canon 1300d നല്ല ക്യാമറയാണോ
How can activate eye cup in Canon 1300d
photographyil job scope undo
best entry level camera athaa ?
Ee camera kku ethra roopayaa sir. Please replay
Normal use chiyan ettavum nalla model ethanu. Plz prayanaaA
Single Ayitt Photo Yadukkumbo Use cheyyenda mode Yeath . Ath pole Thanne Oru Group Ayitt photo Yadukkumboyum ulla Mode yeath Nan Group Ayi Yadukkumbol Blur Ayi varunnu
Blur aayikond yengane photos yedukkaam