അർമ്മഗദ്ദോൻ യുദ്ധവും എതിർ ക്രിസ്തുവും † Armageddon Battle & The Antichrist

Поделиться
HTML-код
  • Опубликовано: 9 июл 2024
  • 25.06.2024

Комментарии • 7

  • @liyaligin6033
    @liyaligin6033 21 день назад

    ആമേൻ 🙏🙏

  • @c.pthomas1667
    @c.pthomas1667 27 дней назад

    ക്രിസ്തുവിന്റെ മണവാട്ടി സഭ എടുക്കപ്പെട്ടതിനു ശേഷം 84 മാസം കഴിയുമ്പോഴാണ് ഹർമ്മഗെദ്ദോൻ യുദ്ധം നടക്കുന്നത് .

  • @c.pthomas1667
    @c.pthomas1667 27 дней назад

    "കുഞ്ഞാടു മുദ്രകളിൽ ഒന്നു പൊട്ടിച്ചപ്പോൾ: നീ വരിക എന്നു നാലു ജീവികളിൽ ഒന്നു ഇടി മുഴക്കം പോലെ പറയുന്നതു ഞാൻ കേട്ടു.
    അപ്പോൾ ഞാൻ ഒരു വെള്ളക്കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്റെ കയ്യിൽ ഒരു വില്ലുണ്ടു; അവന്നു ഒരു കിരീടവും ലഭിച്ചു; അവൻ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു". ഇത് എതിർക്രിസ്തു ആണെന്ന് പഠിപ്പിക്കുന്നവർ
    എതിർക്രിസ്തുഎവിടെ നിന്ന് എപ്പോൾ
    പുറപ്പെട്ടു എവിടേക്കു വരുന്നു ? വന്നിട്ട്
    എന്ത് ചെയുന്നു ?

  • @c.pthomas1667
    @c.pthomas1667 27 дней назад

    "മർമ്മം: മഹതിയാം ബാബിലോൻ; വേശ്യമാരുടെയും മ്ളേച്ഛതകളുടെയും മാതാവു എന്നൊരു പേർ അവളുടെ നെറ്റിയിൽ എഴുതീട്ടുണ്ടു".മർമ്മം: മഹതിയാം ബാബിലോൻ എന്ന് പറയുന്നത് പലസ്‌തീൻ ആണ് .

  • @c.pthomas1667
    @c.pthomas1667 27 дней назад

    "അപ്പോൾ പത്തുകൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രാജമുടിയും തലയിൽ ദൂഷ്ണനാമങ്ങളും ഉള്ളോരു മൃഗം സമുദ്രത്തിൽ നിന്നു കയറുന്നതു ഞാൻ കണ്ടു".
    ഈ മൃഗം ശിംശോൻ ആണ് ."മറ്റൊരു മൃഗം ഭൂമിയിൽ നിന്നു കയറുന്നതു ഞാൻ കണ്ടു; അതിന്നു കുഞ്ഞാടിന്നുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു; അതു മഹാ സർപ്പം എന്നപോലെ സംസാരിച്ചു".ഈ മൃഗം കള്ളപ്രവാചകനായ ബിലെയാം ആണ് .

  • @c.pthomas1667
    @c.pthomas1667 27 дней назад

    വെളിപ്പാട് പുസ്തകം ആറാം അദ്യായം മുതൽ കൃത്യമായ കാലക്രമം അനുസരിച്ചാണ് എഴുതിയിരിക്കുന്നത് .ഒന്നാം മുദ്ര പൊട്ടിക്കുമ്പോൾ ക്രിസ്തുവിന്റെ മണവാട്ടി സഭ എടുക്കപ്പെടുന്നു.