V O Varghese
V O Varghese
  • Видео 1 811
  • Просмотров 145 388

Видео

അന്തിമ വീണ്ടെടുപ്പ് # Final Redemption
Просмотров 20712 часов назад
July 18, 2024
ലോകാവസാനം || End of the World
Просмотров 47316 часов назад
July 17, 2024
Master Shane || Recitation of Ephesians 1
Просмотров 9416 часов назад
18 July 2024
ആത്മാക്കളുടെ അവസ്ഥ || State of the Spirits
Просмотров 26419 часов назад
16 July 2024
The Saw Family | प्रमू का धन्यवाद करूँगा -
Просмотров 1519 часов назад
The Saw Family | प्रमू का धन्यवाद करूँगा -
Suja Yohannan / പൊന്നേശു തമ്പുരാൻ ...
Просмотров 1821 час назад
July 13, 2024
Pr James Mathew - Col 3:20 - 22
Просмотров 1721 час назад
13 July 2024
Pr James Mathew _ Col 3:18-21
Просмотров 26021 час назад
July 11, 2024
Pr Blessom Daniel // Fruit of Repentance// Matthew 5 - 7
Просмотров 77День назад
July 12, 2024
Sheeba // Paapathin maa vishathe ozhippan
Просмотров 211День назад
11.07.2024
Spirits of Martyrs / 5th Seal Opened
Просмотров 201День назад
Spirits of Martyrs / 5th Seal Opened
Opening of 4th & 5th Seals
Просмотров 108День назад
Opening of 4th & 5th Seals
Ashish Daniel & Family | यीशु राजा मुक्ति दाता...
Просмотров 4814 дней назад
Ashish Daniel & Family | यीशु राजा मुक्ति दाता...
स्वर्ग जाने की शर्तें। | Who Can Inherit the Heaven?
Просмотров 9014 дней назад
स्वर्ग जाने की शर्तें। | Who Can Inherit the Heaven?
Pr James Mathew || കൊലോസ്യർ 3:18
Просмотров 13314 дней назад
Pr James Mathew || കൊലോസ്യർ 3:18
"जगत की ज्योति मैं हूं" // "I am the Light of the World"
Просмотров 5914 дней назад
"जगत की ज्योति मैं हूं" // "I am the Light of the World"
क्रूस पर हुआ 2 बातें। // ക്രൂശിൽ സംഭവിച്ച 2 കാര്യങ്ങൾ
Просмотров 7614 дней назад
क्रूस पर हुआ 2 बातें। // ക്രൂശിൽ സംഭവിച്ച 2 കാര്യങ്ങൾ
അഞ്ചാം മുദ്രാഭേദനം // Opening up of Fifth Seal
Просмотров 29714 дней назад
അഞ്ചാം മുദ്രാഭേദനം // Opening up of Fifth Seal
കുഞ്ഞാട് വീണ്ടെടുക്കുന്നു // The Lamb Redeems
Просмотров 16914 дней назад
കുഞ്ഞാട് വീണ്ടെടുക്കുന്നു // The Lamb Redeems
ക്രിസ്തു & എതിർ ക്രിസ്തു: പ്രവചന വിഷയം / Christ & Antichrist - Prophetic Subjects
Просмотров 42721 день назад
ക്രിസ്തു & എതിർ ക്രിസ്തു: പ്രവചന വിഷയം / Christ & Antichrist - Prophetic Subjects
അന്തിക്രിസ്തു ദാനിയേലിൽ // Antichrist in Daniel's Book
Просмотров 43021 день назад
അന്തിക്രിസ്തു ദാനിയേലിൽ // Antichrist in Daniel's Book
യേശു ക്രിസ്തു Vs കള്ള ക്രിസ്തു // Jesus Christ Vs False Christ
Просмотров 92621 день назад
യേശു ക്രിസ്തു Vs കള്ള ക്രിസ്തു // Jesus Christ Vs False Christ
എതിർ ക്രിസ്തു യോഹന്നാന്റെ വീക്ഷണത്തിൽ / Antichrist in John's View
Просмотров 32121 день назад
എതിർ ക്രിസ്തു യോഹന്നാന്റെ വീക്ഷണത്തിൽ / Antichrist in John's View
स्वर्ग जाने वालों के लिए।
Просмотров 6021 день назад
स्वर्ग जाने वालों के लिए।
नगा पापी और धार्मिकता का पहिनावा
Просмотров 6621 день назад
नगा पापी और धार्मिकता का पहिनावा

Комментарии

  • @wilfredantony8212
    @wilfredantony8212 2 дня назад

    Amen

  • @c.pthomas1667
    @c.pthomas1667 3 дня назад

    "ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്റെ വചനത്താൽ ഉണ്ടായി എന്നും അതിനാൽ അന്നുള്ള ലോകം ജലപ്രളയത്തിൽ മുങ്ങി നശിച്ചു എന്നും" ഇവിടെ പറയുന്ന ജലപ്രളയ൦ നോഹയുടെ കാലത്തേ ജലപ്രളയ൦ ആണ് .

  • @c.pthomas1667
    @c.pthomas1667 4 дня назад

    "പുസ്തകച്ചുരുൾ ചുരുട്ടുംപോലെ ആകാശം മാറിപ്പോയി; എല്ലാമലയും ദ്വീപും സ്വസ്ഥാനത്തുനിന്നു ഇളകിപ്പോയി". എല്ലാമലദിവങ്ങളുടെയും ദീപുദൈവങ്ങളുടെയും ശക്തി ഇളകിപ്പോകുന്ന സന്ദർഭമാണിത് .

  • @c.pthomas1667
    @c.pthomas1667 4 дня назад

    "ഭൂമിയിലെ രാജാക്കന്മാരും മഹത്തുക്കളും സഹസ്രാധിപന്മാരും ധനവാന്മാരും ബലവാന്മാരും സകലദാസനും സ്വതന്ത്രനും ഗുഹകളിലും മലപ്പാറകളിലും ഒളിച്ചുകൊണ്ടു മലകളോടും പാറകളോടും;ഞങ്ങളുടെ മേൽ വീഴുവിൻ; സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുഖം കാണാതവണ്ണവും കുഞ്ഞാട്ടിന്റെ കോപം തട്ടാതവണ്ണവും ഞങ്ങളെ മറെപ്പിൻ". ആകാശ വിതാനം പിളരുമ്പോൾ കാണുന്ന കാഴ്ചയിൽ ഇതുവരെ ഭൂമിയിൽ കണ്ടിട്ടില്ലാത്ത യൂണിയൻ ഉണ്ടാകുന്നു .അവർ സേവിച്ചു വരുന്ന മലദൈവങ്ങളോടും പാറദൈവങ്ങളോടും ഞങ്ങളെ കൊല്ലുവീൻ എന്നുള്ള ദീനരോദനമാണ് ഇവിടെ കാണുന്നത്.

  • @c.pthomas1667
    @c.pthomas1667 4 дня назад

    "ഭൂമിയിലെ രാജാക്കന്മാരും മഹത്തുക്കളും സഹസ്രാധിപന്മാരും ധനവാന്മാരും ബലവാന്മാരും സകലദാസനും സ്വതന്ത്രനും ഗുഹകളിലും മലപ്പാറകളിലും ഒളിച്ചുകൊണ്ടു മലകളോടും പാറകളോടും;ഞങ്ങളുടെ മേൽ വീഴുവിൻ; സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുഖം കാണാതവണ്ണവും കുഞ്ഞാട്ടിന്റെ കോപം തട്ടാതവണ്ണവും ഞങ്ങളെ മറെപ്പിൻ. എതിർക്രിസ്തുവിനു ഭരണം നടത്താൻ ഈ രാജാക്കൻമാരാണ് ക്രമീകരണം ചെയുന്നത് .മോശയും ഏലിയാവും ഈ ഭൂമിയിൽ ഉള്ളതിനാൽ അവരാണ് ഇവരുടെ സമാധാനം എടുത്തുകളയുന്നത് .

  • @c.pthomas1667
    @c.pthomas1667 4 дня назад

    "ഇങ്ങനെ നമ്മുടെ കർത്താവായ യേശു തന്റെ സകലവിശുദ്ധന്മാരുമായി വരുന്ന പ്രത്യക്ഷതയിൽ നമ്മുടെ ദൈവവും പിതാവുമായവന്റെ മുമ്പാകെ വിശുദ്ധീകരണത്തിൽ അനിന്ദ്യരായി വെളിപ്പെടുംവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ സ്ഥിരപ്പെടുത്തുകയും ചെയ്യുമാറാകട്ടെ".ഈ പ്രത്യക്ഷത വെളിപ്പാട് 19 ൽ ആണ് .ഈ വിശുദ്ധന്മാരെയാണ് വിശുദ്ധദൂതന്മാർ എന്ന് വിളിച്ചിരിക്കുന്നത് .തെളിവ് ,"മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും".യേശു ക്രിസ്തു തന്റെ മണവാട്ടി സഭയെ ചേർക്കുവാൻ സിംഹാസനത്തിൽ നിന്നും ഇറങ്ങി പറുദീസയിലേക്കു വരുന്നത് വിശുദ്ധന്മാരുമായിട്ടല്ല .

  • @philemonhembrom6443
    @philemonhembrom6443 4 дня назад

    Praise God 👏

  • @manis3134
    @manis3134 5 дней назад

    PRAISE THE LORD. 🙏🙏

  • @jancyjoe481
    @jancyjoe481 8 дней назад

    Brother, Joe Adams can sing this song better than you sister. Blr Bethany Assembly. Please enquire this Assembly and ask Joe Adams. Let him sing this song. Ok

  • @kunjimoncm1501
    @kunjimoncm1501 8 дней назад

    മ്ലേഛതകളുടെ ചിറകിൻമേൽ വരുന്നവനാണ് കൈ തൊടാതെ വരുന്ന കല്ല്.' നിൻ്റെ ഉടായിപ്പൊന്നും നടക്കില്ല

  • @kunjimoncm1501
    @kunjimoncm1501 8 дней назад

    ദാനിയേൽ യേശുവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്, "അവൻ നിയമങ്ങളേയും സമയങ്ങളേയും മാറ്റാൻ ശ്രമിക്കുകയും, അത്യുന്നതനു നേരെ വമ്പു പറയുകയും, " എന്നാണ് . ഇത് മനസിൽ വെച്ചു വേണം എതിർക്രിസ്തുവിനെ മനസിലാക്കാൻ

  • @kunjimoncm1501
    @kunjimoncm1501 8 дней назад

    എൻ്റെ കോപത്തിൻ്റെ വടിയായ അശൂരിന് അയ്യോ കഷ്ടം. ദൈവം യിസ്രയേലിനെ അടിക്കാൻ ഉപയോഗിച്ച വടി യേശുവാണ്

  • @susammababuraj8249
    @susammababuraj8249 10 дней назад

    AmmenGodbless

  • @manis3134
    @manis3134 10 дней назад

    PRAISE THE ĹORD. 🙏🙏

  • @susanchacko6808
    @susanchacko6808 16 дней назад

    Dear Pastor, Thank you for posting this Bible study . Is there an opportunity for non Jewish people to repent and accept Jesus Christ during the great tribulation? I have heard during great tribulation only Jews can repent and accept Jesus . Thank you for preaching and teaching the True word of God .

  • @chachikuttypillai4324
    @chachikuttypillai4324 16 дней назад

    Second thimothy

  • @rajeevphilip4711
    @rajeevphilip4711 17 дней назад

    Praise the Lord.

  • @manis3134
    @manis3134 17 дней назад

    AMEN

  • @kunjimoncm1501
    @kunjimoncm1501 19 дней назад

    കുഞ്ഞാട് യേശുവല്ലെന്ന് ഓർത്തു വെച്ചാൽ നിനക്ക് കൊള്ളാം.

    • @kunjimoncm1501
      @kunjimoncm1501 18 дней назад

      @@liyaligin6033 പോകേണ്ടി വരുന്നതാരാണെന്നു കാണാം സാത്താൻ്റെ സന്തതീ

    • @kunjimoncm1501
      @kunjimoncm1501 18 дней назад

      @@liyaligin6033 അങ്ങനെ പലരും പറഞ്ഞിട്ടുണ്ട്. പറഞ്ഞവർ പലരേയും ഇപ്പോൾ കാണുന്നില്ല

    • @vovarghese3419
      @vovarghese3419 18 дней назад

      സ്നേഹിതാ, ദൈവവും ഞങ്ങളും നിങ്ങളെ സ്നേഹിക്കുന്നു. ഏക ലോക രക്ഷിതാവായ, സർവ്വ ലോകത്തിൻ്റെയും പാപത്തിന് പ്രായശ്ചിത്തം ആയ ദൈവകുഞാടാം യേശു ക്രിസ്തുവിനെ കർത്താവും രക്ഷിതാവും ആയി കൈക്കൊള്ളുക. ഇല്ലെങ്കിൽ ഈ കുഞ്ഞാടാം ക്രിസ്തുവിൻ്റെ മഹാ കോപത്തീയിൽ നിത്യ കാലം ദണ്ഡനം സഹിക്കേണ്ടി വരും

    • @kunjimoncm1501
      @kunjimoncm1501 18 дней назад

      @@vovarghese3419 നിങ്ങൾ പറയുന്നത് യാഥാർത്ഥ്യമല്ല, വെറും നുണകൾ'. ദൈവത്താണെ സത്യം. പുതിയ നിയമം തന്നെ ഭോഷ്ക്ക്

  • @user-ql4lq5if6r
    @user-ql4lq5if6r 19 дней назад

  • @josephmk6443
    @josephmk6443 21 день назад

    പ്രൈസ് ദ ലോർഡ് ഈ മീറ്റിങ്ങിലെ സഹോദരന്മാരുടെ സംശയങ്ങൾ കേൾക്കുമ്പോഴാണ് ഞങ്ങളുടെ പല സംശയങ്ങളും ബൈബിളിൽ നിന്നുള്ളത് നീങ്ങി കിട്ടുന്നത്. ദൈവദാസനെ ദൈവം ഇനിയും കൃപയാൽ അനുഗ്രഹിക്കട്ടെ

  • @liyaligin6033
    @liyaligin6033 21 день назад

    ആമേൻ 🙏🙏

  • @josephmk6443
    @josephmk6443 21 день назад

    . വലതു ഭാഗത്തു നിൽക്കുന്ന ജാതികൾ ആ മഹോപദ്രവ കാലത്ത് മൃഗത്തിന്റെ മുദ്ര ഏറ്റവരും ആയിരിക്കില്ലേ ? അതിന്റെ പേരിൽ അവരോടുള്ള നിലപാട് എന്തായിരിക്കും?❤

  • @kunjimoncm1501
    @kunjimoncm1501 22 дня назад

    ക്രിസ്തുവായാലും എതിർക്രിസ്തു ആയാലും, ഒന്നുകിൽ നിങ്ങളുടെ വിശ്വാസം പിടിച്ചു പറ്റി അല്ലെങ്കിൽ തോല്പിച്ചു കൊണ്ട്. എങ്ങനെയായാലും നിങ്ങൾക്ക് ഒഴിഞ്ഞു പോകാനാവില്ല . കാരണം അത് പറഞ്ഞു കൊണ്ടിരിക്കുന്നത് നിങ്ങളാണല്ലോ. പിന്നെ, കള്ളക്രിസ്തു എന്നൊക്കെ പറയുന്നത് യേശുവിനെയാണെന്നോർക്കണം. വചനം മാറ്റാൻ നിനക്കൊന്നുമാവില്ലല്ലോ

    • @vovarghese3419
      @vovarghese3419 18 дней назад

      സ്നേഹിതാ, മാനസാന്തരപ്പെടുക; കർത്താവായ യേശുവിൽ വിശ്വസിച്ചു പാപങ്ങൾ വിട്ടു തിരിയുക.

    • @kunjimoncm1501
      @kunjimoncm1501 18 дней назад

      @@vovarghese3419 ഇടയ്ക്കൊക്കെ പഴയ നിയമവും വായിക്കണം. ഞാൻ എൻ്റെ മകനെ ഈജിപ്തിൽ നിന്ന് വിളിച്ചു എന്ന് വായിച്ചിട്ടില്ലേ. യേശു മാത്രമല്ല ദൈവത്തിൻ്റെ മകൻ . ആ മകന് യേശുവിനെ പിൻപറ്റേണ്ട ആവശ്യമില്ല

  • @manis3134
    @manis3134 22 дня назад

    PRAISE THE LORD. 🙏

  • @user-wf6iy7ud3t
    @user-wf6iy7ud3t 23 дня назад

    THE END OF THE WORLD, താങ്കൾ മരപ്പൊട്ടൻ ആണ്, ഇപ്പോൾ അന്ത്യകാലം ആണ് യുദ്ധം പ്രകൃതി ദുരന്തങ്ങൾ പകർച്ചവ്യാധികൾ പ്രളയം കടലാക്രമണം അഗ്നിപർവ്വതം സ്ഫോടനം ഭൂകമ്പം കാട്ട് തീ പടരുക മഞ്ഞ് മലകൾ ഇടിഞ്ഞു വീഴുക വിമാന ദുരന്തം മുതലായവ വന്ന് ചേരും മൂന്ന് വർഷത്തിൽ കൂടുതൽ ജീവിക്കാൻ ആഗ്രഹം ഉള്ളവർക്ക് എന്നെ വന്ന് കാണാവുന്നതാണ് എതിർ ക്രിസ്തു ക്രിസ്തു എന്ന് പറഞ്ഞ് നടന്നാൽ മുകളിലോട്ട് പെട്ടെന്ന് പോകാം. ഇത്രയും മരപ്പൊട്ടൻമാർ ക്രിസ്തു മതത്തിൽ ഉണ്ടല്ലോ

  • @manis3134
    @manis3134 23 дня назад

    AMEN. 🙏

  • @kunjimoncm1501
    @kunjimoncm1501 23 дня назад

    കൂടെ പോന്നവരെയെല്ലാം മരണത്തിനേല്പിച്ച യേശുവല്ലാതെ ആ തുമ്പുകെട്ട ഇടയൻ മറ്റാര് ?

  • @kunjimoncm1501
    @kunjimoncm1501 23 дня назад

    മഹത്വവും തേജസ്സും അണിയിക്കുന്ന മനുഷ്യപുത്രൻ അകൃത്യത്തിൽ ഉരുവായതാണെന്ന് സങ്കീർത്തനം വ്യക്തമാക്കുന്നുണ്ട്. ഉയരത്തിൽ നിന്ന് വന്നവനെ വീണ്ടും ഉയർത്തേണ്ട കാര്യമില്ല. നീ നുണ പറയുകയാണ്

  • @kunjimoncm1501
    @kunjimoncm1501 23 дня назад

    യേശുവിനേക്കാൾ വലിയ നാമവുമായി ഒരു തെണ്ടിയും വരാൻ പോകുന്നില്ല. പിന്നെ യഹോവയുടെ നാമത്തിൽ വന്നാൽ യേശുവും നീയുമൊക്കെ എന്തു ചെയ്യും? ദാനിയേലൊക്കെ പറയുന്നത് അതാണ്

  • @kunjimoncm1501
    @kunjimoncm1501 23 дня назад

    അവസാനം എൻ്റെ ഇഷ്ടമല്ല നിൻ്റെ ഇഷ്ടം നടക്കട്ടെ എന്നു പറഞ്ഞതെന്തിനാ?

  • @c.pthomas1667
    @c.pthomas1667 23 дня назад

    യേശുക്രിസ്തുവും എതിർക്രിസ്തുവും തമ്മിൽ സമാനതകളോ എതിരായി വരുന്നതോ ആയ ചിലതു മാത്രം.യേശുക്രിസ്തു (യേ,ക്രി) എന്നും എതിർക്രിസ്തുവിനു (എ.ക്രി) എന്നും ചുരുക്കത്തിൽ എഴുതുന്നു .ഒന്ന് യേ. ക്രി:യെഹൂദാ ഗോത്രത്തിൽ നിന്നും വരുന്നു .എ.ക്രി : ദാൻ ഗോത്രത്തിൽ നിന്നും വരുന്നു .രണ്ടു യേ. ക്രി: യെഹൂദാ ഗോത്രത്തിന്റെ സിംഹം ആണ് .എ.ക്രി : ദാൻ ഗോത്രത്തിന്റെ ബാലസിംഹം ആണ് .മൂന്നു യേ. ക്രി : ജനനത്തിനു മുൻപ് ദൂതൻ മാറിയക്കു പ്രത്യക്ഷനാകുന്നു . എ.ക്രി: ജനനത്തിനു മുൻപ് ദൂതൻ മനോഹയുടെ ഭാര്യായ്ക്കു പ്രത്യക്ഷനാകുന്നു. നാലു യേ. ക്രി : ജനനത്തിനു മുൻപ് മറിയയുടെ ഭർത്താവായ യോസേഫിനു പ്രത്യക്ഷനാകുന്നു.എ.ക്രി: ജനനത്തിനു മുൻപ്മനോഹക്ക് പ്രത്യക്ഷനാകുന്നു. അഞ്ചു യേ. ക്രി : മുപ്പതു വെള്ളിക്കാശിനു ഒറ്റികൊടുക്കുന്നു . എ.ക്രി: 5500 വെള്ളിപ്പണത്തിനു ഒറ്റികൊടുക്കുന്നു.ആറു യേ. ക്രി: ക്രൂശിൽ മരിക്കുന്നു .എ.ക്രി:രണ്ടു തൂണുകളിൽ പിടിച്ചു ചായുമ്പോൾ ക്രൂശിതരൂപം കിട്ടുന്നു . ഏഴു യേ. ക്രി :രണ്ടാമത് വരുന്നു .എ.ക്രി: രണ്ടാമത് വരുന്നു.

  • @dyaseenma6093
    @dyaseenma6093 24 дня назад

    ലോകത്തിലെ ഭൂരിഭാഗം രാഷ്ടങ്ങളെല്ലാം മോഡി അടക്കം ഇസ്രയേലിനെ ഇപ്പോൾ എല്ലാതരത്തിലും സഹായിച്ചു കൊണ്ടേയിരിക്കുന്നുണ്ടല്ലോ. ഏത് വൻ ശക്തിയുടെ സഹായ മുണ്ടായാലും വളരെ കുറഞ്ഞ സ്ഥലത്ത് നിലകൊള്ളുന്ന ഫലസ്തീൻ മക്കളെ ഉന്മൂലനം ചെയ്യാൻ അവർക്ക് കഴിയില്ല. ഇമാം മഹ്ദി വരുന്നത് വരെ ഫലസ്തീനികൾ പോരാടുക തന്നെ ചെയ്യും. ഇമാം മഹ്ദി ഫലസ്തീനിന് വിജയം നേടി കൊടുക്കും. മഹ്ദിയെ നേരിടാൻ അത്ഭുതസിദ്ധിയുള്ള- മരിച്ചു പോയ മുതുമുത്തച്ഛന്മാരെപോലും ജീവിപ്പിച്ച് കാണിക്കുന്ന- ജീവനുള്ള ദൈവമാണെന്ന് പ്രഖ്യാപിച്ച് അവതരിക്കുന്ന അതീവ തന്ത്രശാലിയായ ദജ്ജാൽ എന്ന വ്യാജ ദൈവത്തെ ജൂതന്മാർ രംഗത്ത് കൊണ്ട് വരും. മനുഷ്യ ദൈവങ്ങളിൽ വിശ്വസിക്കുന്നവരെല്ലാം ദജ്ജാലെന്ന വഞ്ചകനെ സാക്ഷാൽ കൃസ്തുവാണെന്ന് തെറ്റിദ്ധരിച്ച് അവനെ ആരാധിക്കുന്നവരാകും. അവൻ്റെ കൂടെ കൂടുന്നവർക്ക് സ്വർഗ്ഗം പോലും പ്രത്യക്ഷപ്പെടുത്തി കാണിച്ചു കൊടുത്ത് കൊണ്ട് അൽഭുതപ്പെടുത്തും. ആൾ ദൈവങ്ങളിൽ വിശ്വസിക്കാത്ത മുസ്ലിം വിഭാഗത്തെ ഈ വ്യാജ കൃസ്തുവും സംഘവും അതികഠിനമായി പീഡിപ്പിക്കും. അതോടെ സാക്ഷാൽ കൃസ്തു അഥവാ ഈസാ നബി വരികയും വ്യാജ കൃസ്തുവിൻ്റയും സംഘത്തിൻ്റെയും പരാക്രമം എന്നന്നേക്കുമായി അവസാനിപ്പിക്കുകയും ചെയ്യും. മാറ്റത്തിരത്തലുകൾ വരുത്താത്ത യഥാർത്ഥ ബൈബിൾ ഈസാ പ്രവാചകൻ വീണ്ടെടുക്കുകയും യഥാർത്ഥ മുസ്ലിം നേതാവായി ലോകത്തിൻ്റെ ഭരണനേതൃത്വം ഏറ്റെടുക്കുകയും ചെയ്യും. ഏഴ് വർഷത്തോളം ഈസാ യുടെ സൽഭരണം ഉണ്ടായിരിക്കും. മുൻകാലങ്ങളിലിൽ നിന്നും ഭിന്നമായി വലിയൊരു വിഭാഗം കൃസ്തുമത വിശ്വാസികൾ ജൂതന്മാരുമായി രമ്യതയിലാവുന്നത് തന്നെ ദജ്ജാലെന്ന വ്യാജ ദൈവത്തെ വരവേൽക്കാനുള്ള പശ്ചാത്തലം സൃഷ്ടിക്കുന്നുണ്ടു്.

  • @sudheersudheer5359
    @sudheersudheer5359 24 дня назад

    എൻറെ പ്രിയപ്പെട്ട സുഹൃത്തേഈ ലോകത്ത് അന്തിക്രിസ്തു എന്നൊന്നില്ല.ദൈവസഭയിലുള്ളവർക്ക് വലിയ രീതിയിൽ അധികാരങ്ങൾ കിട്ടിയപ്പോൾഅവർക്കുണ്ടായ വ്യാമോഹങ്ങൾദൈവം വേർതിരിച്ച് എടുത്തപ്പോൾഉണ്ടായതാണ്സാത്താൻ 'അവന് തിരുത്തി എടുക്കാൻദൈവം പല സന്ദർഭങ്ങൾ കൊടുത്തുപക്ഷേ അവൻ ദൈവത്തോട്പല കാലഘട്ടങ്ങളിലായിയുദ്ധം ചെയ്യുകയാണുണ്ടായത് അതിൻ്റെഫലമായിഅവനെയും അവൻറെ വംശത്തെയുംദൈവം പല കാലഘട്ടങ്ങളിൽകാറ്റ് മഴ ഭൂകമ്പംമുതലായവകളാൽ അഴിക്കുകയും ഉണ്ടായിഇപ്പോൾ അവസാനകാലത്ത്ആ സാത്താൻനമ്മുടെഓരോരുത്തരുടെയുംഉള്ളിൽ തിന്മയുടെ പ്രതീകമായികുടികൊള്ളുന്നുഇവനുംഇവൻറെ കൂടെ ഉള്ളവർക്കുംഅവസാന ചാൻസ് ആണ് ദൈവം കൊടുത്തിരിക്കുന്നത്ഇതിൽ ഇവൻ നന്മയുടെ വഴിക്ക് വന്നില്ലെങ്കിൽഇവനെയും ഇവൻറെ വംശത്തെയുംദൈവം ദിവ്യൻ രചിച്ചു കളയുംഅപ്പോൾ ഈ ഭൂമിയിലെസകല ജീവജാലങ്ങളെയുംദൈവം സംഹരിച്ച് ശുദ്ധിചെയ്യുംനമ്മുടെ സ്വർഗ്ഗവും ഈ ഭൂമി തന്നെയാണ്ദൈവത്തിൻറെ ലോകം ദൈവം എന്നേ ഭൂമിയിൽ സൃഷ്ടിച്ചുകഴിഞ്ഞുഅത് പുണ്യം ചെയ്തസകല ജീവാത്മാക്കൾ ക്കുമായിദൈവം സൂക്ഷ്മമായി സംരക്ഷിക്കുന്നുദൈവം സത്യവും സമാധാനവുംസ്നേഹവുംസകല കഴിവുകളും ഉള്ളവനും ആണ്ദൈവത്തിന് ജാതി മതംനിറം ഭാഷ എന്നൊരു വ്യത്യാസം ഇല്ല❤

  • @kunjimoncm1501
    @kunjimoncm1501 24 дня назад

    യേശുവും പൗലോസും പത്രോസുമൊക്കെ നേരിട്ട നാശത്തേക്കാൾ വലിയ നാശമുണ്ടോ? യേശു എന്ന നാമത്തേക്കാൾ വലിയ ഏത് സ്വന്തനാമവുമായി ആരു വരാനാണ് ? യഹോവയുടെ നാമത്തിൽ വരുന്നവനെ യഹോവ എന്നാണ് വിളിക്കുക, യേശു എന്നല്ല. അകപ്പെട്ടിരിക്കുന്ന കെണി ഭയങ്കരമാണ്

  • @c.pthomas1667
    @c.pthomas1667 25 дней назад

    ലൂസിഫർ എന്ന് വിളിച്ചിരിക്കുന്നത് ശിംശോനെയാണ് .

  • @c.pthomas1667
    @c.pthomas1667 25 дней назад

    "അതിന്റെ തലകളിൽ ഒന്നു മരണകരമായ മുറിവേറ്റതുപോലെ ഞാൻ കണ്ടു; അതിന്റെ മരണകരമായ മുറിവു പൊറുത്തുപോയി; സർവ്വഭൂമിയും മൃഗത്തെ കണ്ടു വിസ്മയിച്ചു". മരണകരമായ മുറിവേറ്റത് തലയിൽ ദാഗോന്റെ ക്ഷേത്രം വീണത് കൊണ്ടാണ് .

  • @c.pthomas1667
    @c.pthomas1667 25 дней назад

    ന്യായാധിപന്മാരുടെ പുസ്തകം 14 : 19 .15 :4 , 16 :27 ൽ പറഞ്ഞിരിക്കുന്ന സംഖ്യയുടെ ആകെത്തുക 5 പലിസ്ത്യപ്രഭുക്കന്മാർക് തുല്യമായി വീതിച്ചാൽ മൃഗത്തിന്റെ സംഖ്യ ലഭിക്കുന്നതാണ് .

  • @joynm5414
    @joynm5414 25 дней назад

    Kuravhu koodi speedil parayamayirunnu...

  • @c.pthomas1667
    @c.pthomas1667 25 дней назад

    ഒരുത്തൻ ഉണ്ടു ആരാണിവൻ ?"മറ്റൊരു മൃഗം ഭൂമിയിൽ നിന്നു കയറുന്നതു ഞാൻ കണ്ടു; അതിന്നു കുഞ്ഞാടിന്നുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു; അതു മഹാ സർപ്പം എന്നപോലെ സംസാരിച്ചു".ഈ മൃഗം കള്ള പ്രവാചകനായ ബിലെയാം ആണ് . ഇന്നും ബിലായമിനെ പോലെ കള്ളപ്രവചനം നടത്തുന്ന സകല ജാതികളും ഒരുത്തൻ ഉണ്ടു എന്ന ഗണത്തിൽ പെട്ടവരാണ് .

  • @c.pthomas1667
    @c.pthomas1667 25 дней назад

    "ഉണ്ടായിരുന്നതും ഇല്ലാത്തതുമായ മൃഗം എട്ടാമത്തവനും എഴുവരിൽ ഉൾപ്പെട്ടവനും തന്നേ; അവൻ നാശത്തിലേക്കു പോകുന്നു". ഈ മൃഗം ശിംശോൻ ആണ് .

  • @c.pthomas1667
    @c.pthomas1667 25 дней назад

    "നീ കണ്ട സ്ത്രീയോ ഭൂരാജാക്കന്മാരുടെ മേൽ രാജത്വമുള്ള മഹാനഗരം തന്നേ".ഈ മഹാനഗരത്തെയാണ് വെളിപ്പാട് പുസ്തകത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത് . തെളിവ് ,"അവരുടെ കർത്താവു ക്രൂശിക്കപ്പെട്ടതും ആത്മികമായി സൊദോം എന്നും മിസ്രയീം എന്നും പേരുള്ളതുമായ മഹാനഗരത്തിന്റെ വീഥിയിൽ അവരുടെ ശവം കിടക്കും".മഹാനഗര൦ ഏതാണെന്നു ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ .

  • @c.pthomas1667
    @c.pthomas1667 25 дней назад

    "അവ ഏഴു രാജാക്കന്മാരും ആകുന്നു; അഞ്ചുപേർ വീണുപോയി; ഒരുത്തൻ ഉണ്ടു; മറ്റവൻ ഇതുവരെ വന്നിട്ടില്ല; വന്നാൽ പിന്നെ അവൻ കുറഞ്ഞോന്നു ഇരിക്കേണ്ടതാകുന്നു". "ഗസ്സാത്യൻ, അസ്തോദ്യൻ, അസ്കലോന്യൻ, ഗിത്ത്യൻ, എക്രോന്യൻ എന്നീ അഞ്ചു ഫെലിസ്ത്യ പ്രഭുക്കന്മാരും";വീണു പോയ അഞ്ചുപേർ ഇവരാണ്.

  • @c.pthomas1667
    @c.pthomas1667 25 дней назад

    "അവൻ എന്നെ ആത്മാവിൽ മരുഭൂമിയിലേക്കു കൊണ്ടുപോയി. അപ്പോൾ ഏഴു തലയും പത്തു കൊമ്പും ഉള്ളതായി ദൂഷണനാമങ്ങൾ നിറഞ്ഞു കടുഞ്ചുവപ്പുള്ളോരു മൃഗത്തിന്മേൽ ഒരു സ്ത്രീ ഇരിക്കുന്നതു ഞാൻ കണ്ടു".ഈ സ്ത്രീ ദലീല ആണ് .ഏഴു തലയും പത്തു കൊമ്പും ഉള്ളതായി ദൂഷണനാമങ്ങൾ നിറഞ്ഞു കടുഞ്ചുവപ്പുള്ളോരു മൃഗ൦ ശിംശോൻ ആണ് .

  • @c.pthomas1667
    @c.pthomas1667 25 дней назад

    "ഇവിടെ ജ്ഞാന ബുദ്ധി ഉണ്ടു; തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴു മലയാകുന്നു".ഏഴു മല വെസ്റ്റ് ബാങ്ക് ആണ് .

  • @rajeevphilip4711
    @rajeevphilip4711 26 дней назад

    ദൈവത്തിന് സ്തോത്രം.

  • @c.pthomas1667
    @c.pthomas1667 27 дней назад

    " കുഞ്ഞാടു മുദ്രകളിൽ ഒന്നു പൊട്ടിച്ചപ്പോൾ: നീ വരിക എന്നു നാലു ജീവികളിൽ ഒന്നു ഇടി മുഴക്കം പോലെ പറയുന്നതു ഞാൻ കേട്ടു. അപ്പോൾ ഞാൻ ഒരു വെള്ളക്കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്റെ കയ്യിൽ ഒരു വില്ലുണ്ടു; അവന്നു ഒരു കിരീടവും ലഭിച്ചു; അവൻ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു".ഒന്നാം മുദ്ര പൊട്ടിക്കുമ്പോൾ ജീവന്റെ പുസ്തകത്തിൽ പേരെഴുതിയിരിക്കുന്നവരുടെ പേരുകൾ ആണുള്ളത് .സിംഹാസനത്തിൽ നിന്നും ഭൂമിയിലേക്ക് വരുന്നില്ല ,സിംഹാസനത്തിൽ നിന്നും പറുദീസയിലേക്കു വരുന്നു .ക്രിസ്തു തന്റെ മണവാട്ടി സഭയെ ചേർക്കുവാൻ വരുന്നത് വിശുദ്ധന്മാരുമായിട്ടല്ല .ഒന്നാം ജീവി പ്രധാന ദൂതനായ മിഖായേൽ ആണ് . ജയിച്ചവനും ജയിക്കുന്നവനും യേശുക്രിസ്തു ആണ് .ക്രിസ്തുവിന്റെ മണവാട്ടി സഭ പറുദീസയിലേക്കു എടുക്കപ്പെടുന്നു.

  • @c.pthomas1667
    @c.pthomas1667 27 дней назад

    "മർമ്മം: മഹതിയാം ബാബിലോൻ; വേശ്യമാരുടെയും മ്ളേച്ഛതകളുടെയും മാതാവു എന്നൊരു പേർ അവളുടെ നെറ്റിയിൽ എഴുതീട്ടുണ്ടു".മർമ്മം: മഹതിയാം ബാബിലോൻ എന്ന് പറയുന്നത് പലസ്‌തീൻ ആണ് .

  • @c.pthomas1667
    @c.pthomas1667 27 дней назад

    "അപ്പോൾ പത്തുകൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രാജമുടിയും തലയിൽ ദൂഷ്ണനാമങ്ങളും ഉള്ളോരു മൃഗം സമുദ്രത്തിൽ നിന്നു കയറുന്നതു ഞാൻ കണ്ടു". ഈ മൃഗം ശിംശോൻ ആണ് ."മറ്റൊരു മൃഗം ഭൂമിയിൽ നിന്നു കയറുന്നതു ഞാൻ കണ്ടു; അതിന്നു കുഞ്ഞാടിന്നുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു; അതു മഹാ സർപ്പം എന്നപോലെ സംസാരിച്ചു".ഈ മൃഗം കള്ളപ്രവാചകനായ ബിലെയാം ആണ് .

  • @c.pthomas1667
    @c.pthomas1667 27 дней назад

    "കുഞ്ഞാടു മുദ്രകളിൽ ഒന്നു പൊട്ടിച്ചപ്പോൾ: നീ വരിക എന്നു നാലു ജീവികളിൽ ഒന്നു ഇടി മുഴക്കം പോലെ പറയുന്നതു ഞാൻ കേട്ടു. അപ്പോൾ ഞാൻ ഒരു വെള്ളക്കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്റെ കയ്യിൽ ഒരു വില്ലുണ്ടു; അവന്നു ഒരു കിരീടവും ലഭിച്ചു; അവൻ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു". ഇത് എതിർക്രിസ്തു ആണെന്ന് പഠിപ്പിക്കുന്നവർ എതിർക്രിസ്തുഎവിടെ നിന്ന് എപ്പോൾ പുറപ്പെട്ടു എവിടേക്കു വരുന്നു ? വന്നിട്ട് എന്ത് ചെയുന്നു ?