couldn't send SMS problem on google pay malayalam | how to solve couldn't send sms problem

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии •

  • @mrigaya2904
    @mrigaya2904 Год назад +131

    എനിക്കും ഈ same കംപ്ലയിന്റ് കാണിച്ചിരുന്നു. എന്റെ sim vi ആണ്.179 ന്റെ റീചാർജ് ചെയ്തപ്പോൾ ആണ് ok ആയത്

    • @nandanaabilash5578
      @nandanaabilash5578 Год назад +5

      Already exicting pack indelum cheyyanoo

    • @sreemangalam_aswaniudayan_71
      @sreemangalam_aswaniudayan_71 Год назад +9

      ഈൗ കമന്റ് കണ്ടിട്ട് ഞാനും ചെയ്തു 179രൂപയുടെ റീചാർജ്.
      നോ രക്ഷ

    • @solocandle3331
      @solocandle3331 Год назад +3

      Chechi nte airtel annu nikum ingane kanikuva bankil vilichapo activate annu avar paranje technical issue ennanu

    • @KTMR826
      @KTMR826 Год назад

      ​@@sreemangalam_aswaniudayan_71 Ni pottan

    • @susmikhader3895
      @susmikhader3895 11 месяцев назад

      @@solocandle3331ready ayoo

  • @MANJU7009.
    @MANJU7009. 10 месяцев назад +9

    എന്റെ പുതിയ ഫോണിൽ googlepay ക്യാഷ് send ആക്കാൻ നോക്കിയപ്പോൾ mobile airplane mode switch ഓഫ്‌ retry കാണിക്കുന്നു ഓഫ്‌ ആക്കി സിം ഊരി വീണ്ടും ഇട്ടു നോക്കി ശെരിയാവുന്നില്ല ഗൾഫിൽ ആണ് ഞാൻ എന്താ കാരണം plz help 🙏

    • @jithinjithu78
      @jithinjithu78 10 месяцев назад +4

      Same issue 🤦‍♂️

    • @MAKmediaVlogs
      @MAKmediaVlogs  10 месяцев назад +1

      ഗൾഫിൽ നിന്ന് ചെയ്‌താൽ ഒരുവിധം ഒന്നും Gpay സെറ്റാവാറില്ല

    • @HudaSameee-l2h
      @HudaSameee-l2h 6 месяцев назад

      Igane varupol ntha cheyya

    • @sabirc7445
      @sabirc7445 2 месяца назад

      ​@@MAKmediaVlogsഅത് എന്താ ബ്രോ

  • @darkmaster1803
    @darkmaster1803 8 месяцев назад +2

    Thanks a lot. Messaging appointed prasnam aanennu thonniyirunnu

  • @Mazha_mukil.
    @Mazha_mukil. 9 дней назад

    ഈ പ്രശ്‌നത്തിന് പരിഹാരമില്ല 🙏

  • @anaspallikandikannur
    @anaspallikandikannur Год назад +5

    ബ്രോ നാട്ടിൽ നിന്നും ഗൂഗിൾ പേ യൂസ് ചെയ്തിരുന്നു..
    UAE യിൽ എത്തിയതിന് ശേഷം വേറൊരു ഫോണിൽ സിം ഇട്ടു..
    എന്നിട്ട് ഗൂഗിൾ പേ ആക്റ്റീവ് ചെയ്യാൻ പറ്റുന്നില്ല..
    250 രൂപ ഉണ്ട് ബാലൻസ്.. റോമിങ് ആക്റ്റീവ് ആണ്..
    പക്ഷെ MSG2പോവുന്നില്ല..
    പരിഹാരമുണ്ടോ ഇതിന്??
    PLS HELP

    • @MAKmediaVlogs
      @MAKmediaVlogs  Год назад +1

      Naatil ninn sheriyaakiyaale set aavukayollu

    • @Afsal_shani
      @Afsal_shani Год назад

      @@MAKmediaVlogs Eganeya sett cheyya

    • @Afsal_shani
      @Afsal_shani Год назад +1

      Enthayi redy aayo…? Etha chyth Redy aakan

  • @jollykattasserry
    @jollykattasserry Год назад +2

    ഞാൻ അബുദാബി aanu. എന്റെ ഗൂഗിൾ pay deactivated ആയിപോയി. തുടർന്ന് എടുക്കാൻ നോക്കിയിട്ട്... ബാങ്ക് അക്കൗണ്ട് സിം ആയി ലിങ്ക് ആക്കാൻ നോക്കിയിട്ട് പറ്റുന്നില്ല. Sms പോകുന്നില്ല. എന്ത് ചെയ്യാൻ പറ്റും

  • @muhammedjaseel715
    @muhammedjaseel715 9 месяцев назад +3

    Can't add phone number when login in gpay in new mobile phone. It didn't add automatically. What we do??

  • @ArchaManikutty
    @ArchaManikutty Год назад +12

    Bro ippm njan entho cheyyanam video kandittonum manassilayilla UPI add cheythillarnu log out ayi login cheyyan pattunila ath entho cheyyum😊

  • @Devika-h3r
    @Devika-h3r Год назад +7

    Thanks this video really helped😊

  • @frkad-xs1vf
    @frkad-xs1vf 3 месяца назад +3

    എന്റെ ഗൂഗിൾ പേ ആപ്പ് ക്ലിയർ ചെയ്തതിനുശേഷം എനിക്ക് ഇപ്പോൾ ലിങ്ക് ചെയ്യാൻ കഴിയുന്നില്ല അതിൽ പൈസയുണ്ട് ഞാൻ റീചാർജ് ചെയ്തു എന്നിട്ട് ഓ ടി പി മറ്റ് ആപ്പിന്റേത് വരുന്നുണ്ട് ഗൂഗിൾ പേയുടെ ഓ ടി പി വരുന്നില്ല ഇതിനൊരു റിപ്ലൈ തരുമോ പ്ലീസ്

  • @akshaypadmanabhan5454
    @akshaypadmanabhan5454 Год назад +13

    Sms പോകുന്നുണ്ട്, ബാലൻസ് ഉണ്ട്, നെറ്റ് wifi ആണ്, ബാലൻസ് ഉണ്ടായിട്ടും sms പോകുന്നില്ല എന്താണ് കാരണം???

  • @AjisaAju
    @AjisaAju 3 дня назад

    ബാങ്കിൽ കൊടുത്ത സെയിം no തന്നെ ആണ് ഫോണിൽ.atm card ആക്റ്റീവ് ആണ്. Msg pack റീചാർജ് ചെയ്തിട്ടും ഇങ്ങനെ തന്നെ ആണ്. ഇനി എന്താ cheyuka

  • @JaferaliPalakkode
    @JaferaliPalakkode 4 месяца назад +8

    the bank account could not be added due to sms time out. pls try again. every time show this message? what is the reson? i am using VImobile sim

  • @biranjith
    @biranjith Год назад +21

    Ithokke cheythittum account add akunnilla

  • @shebasuresh28
    @shebasuresh28 8 месяцев назад +1

    Helpfull thankyou♥️

  • @renjithpsoman6830
    @renjithpsoman6830 Год назад +4

    ഈ പറഞ്ഞ പ്രശ്നങ്ങളൊന്നും തന്നെയില്ല പക്ഷേ എനിക്ക് ലിങ്ക് ചെയ്യാൻ കഴിയുന്നില്ല....
    ഗൂഗിൾ പേ കസ്റ്റമർ കെയർ നമ്പർ ഉണ്ടോ

  • @ashwinpsronaldo
    @ashwinpsronaldo Год назад +5

    Thank you ❤

  • @NikhilNandakumarr
    @NikhilNandakumarr 4 месяца назад

    Change the network to 2G only
    This will work

  • @ramyamr7854
    @ramyamr7854 Год назад +5

    Enikkum makkalkkum canara bankil aanu account ullath. Ellarudem account start cheyyumpozhum ente nbr thanne aanu koduthirikkunne. Enikku google pay start cheyyan pattumo

    • @mohammedarshadc798
      @mohammedarshadc798 Год назад +1

      Illa number change cheyyanam illenkil number mismatch aanenn kaanikkum money transfer cheyyaan saadhikkilla

  • @AskarPullisseri
    @AskarPullisseri Год назад +3

    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം കറക്ട് ആണ്........ പക്ഷെ ശരിയാവുന്നില്ല

  • @SabeenaBegam-b7d
    @SabeenaBegam-b7d 11 дней назад

    ഞാൻ മൊബൈൽ നമ്പർ ചെയ്ഞ്ച് ചെയ്തതിനു ശേഷം g pay കിട്ടുന്നില്ല എന്ത് ചെയ്യണം

  • @AnwarKabeer-f3h
    @AnwarKabeer-f3h 4 месяца назад +2

    Bro ആദിയം ഉണ്ടായിരുന്ന മുബൈയിൽ കംപ്ലയിന്റ് ആയി രണ്ടാമത് എടുത്ത മുബൈയിലിൽ ഗൂഗിൽ pay sbi bank അകൗണ്ട് ആഡ് ചെയ്യാൻ കഴിയുനില്ല എന്താണ് പരിഹാരം

    • @MAKmediaVlogs
      @MAKmediaVlogs  4 месяца назад

      എന്താണ് കാണിക്കുന്നത്

  • @sharafudeenta7020
    @sharafudeenta7020 Год назад +1

    ബ്രോ ഗൂഗിൾ പേയിൽ ഒടിപി നമ്പർ വന്നതിനുശേഷം മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുക എന്ന് എഴുതി കാണിക്കുന്നു. എന്താണ് ചെയ്യേണ്ടത് ഞാൻ ഇപ്പോൾ ഉള്ളത് സൗദിയിലാണ്

  • @zakkariyam.k5694
    @zakkariyam.k5694 2 года назад +30

    Sim njan vere phonill ittu ariyaathe, enitt thirich ittitt sms couldn't sent enna kanikunne

  • @ARSEENAFIRDOUS-t5o
    @ARSEENAFIRDOUS-t5o 6 месяцев назад +4

    sim port ചെയ്ത ശേഷം ഈ പ്രശ്നം കാണുന്നുണ്ട് എന്താ പരിഹാരം

  • @mubashirashahul5562
    @mubashirashahul5562 Год назад +6

    ബ്രോ എനിക്ക് g pay edukan parunilla. Couldnt register to bank.

  • @AbbasManu-u4g
    @AbbasManu-u4g Год назад +2

    180 balance und 150 nte packege und Airtel SIM aanu

  • @ABHI_ASURAN
    @ABHI_ASURAN Год назад +7

    Bro payment in shesham balance sms varunilllla pls replay

  • @midhunanjana2427
    @midhunanjana2427 10 месяцев назад +1

    Oru doubt ond..
    Enik nilavil 3 account ond.. Sbi, ubi, keralagramin bank, ee 3 bankilum.. Ore numbr aanu ullath...
    Angane aanenkil g payil 3 accunt um thudangan pattumo?

  • @sanjus3120
    @sanjus3120 Год назад +8

    Bro ente Account Federal bank il aan.UPI pin ellam type cheitu .but bank account link cheyyan pattunila

    • @Camaramaan
      @Camaramaan Год назад

      Same problem

    • @HUKUM777
      @HUKUM777 7 месяцев назад

      Pinne Solve ayoo Bruhh

  • @AjisaAju
    @AjisaAju 3 дня назад

    Bhim app l primary account egane set cheyyuka?

  • @prajithachakku9258
    @prajithachakku9258 8 месяцев назад

    Duplicate sim എടുത്തത്തിന് ശേഷം bank account ആക്റ്റീവ് ആവുന്നില്ല

  • @Fayyas-i6d
    @Fayyas-i6d 2 месяца назад

    ഞാൻ phone പേ pin റോങ് അടിച്ചു block ആയി ഇനി നാട്ടിൽ നിന്നും ഒരു sms വരാൻ എത്ര രൂപ റീചാർജ് ചെയ്യണം

  • @athulyasajeevan514
    @athulyasajeevan514 2 года назад +9

    Brother, ente phoneile sim cut ayit duplicate eduth athinu sheshnm transactions cheyyn nokumbol sim number register cheyyn kanikuvanu kure try cheythittum OTP verunnilla entha cheyyalu

    • @MAKmediaVlogs
      @MAKmediaVlogs  2 года назад +2

      ഗൂഗിൾ പേ Un install ചെയ്ത് വീണ്ടും ആദ്യമുതൽ സെറ്റ് ചെയ്യൂ.. Ok ആവും

    • @athulyasajeevan514
      @athulyasajeevan514 2 года назад +1

      Thank you, athpole cheythinu ipo ok ayitta

    • @MAKmediaVlogs
      @MAKmediaVlogs  2 года назад

      @@athulyasajeevan514 welcome❣️
      Stay subscribed 👍

    • @rashidarashi1056
      @rashidarashi1056 Год назад

      @@athulyasajeevan514 sheriyayilla

    • @milinmadhav1581
      @milinmadhav1581 Год назад

      എനിക്ക് ഇതേ അവസ്ഥ ആണ്

  • @athulyageorge-eh6mn
    @athulyageorge-eh6mn Год назад +3

    Siml main balance venamen parayunnu bank kar. Athu entha ente phonil recharge cheythathan. Ee main balamce enthano?? Pls reply🙂

    • @irshujasi1370
      @irshujasi1370 10 месяцев назад

      50 or 100 recharge cheytha mathi

  • @BADKARMA.001
    @BADKARMA.001 Год назад +10

    ഒലത്താ ഇതൊക്കെ ഒക്കെ ആയിട്ടും OTP വരാതെ ഞാൻ ...........😮

  • @junaidjunu2723
    @junaidjunu2723 Год назад +6

    Joint account joint oyivakiyadaan appo google pay ready Aaville

  • @bijuvarkey1385
    @bijuvarkey1385 Год назад

    എന്റെ സിം എയർടെൽ ആണ് അതിൽ എത്ര രൂപയ്ക്ക് ഞാൻ ചാർജ് ചെയ്യണം ഇപ്പോൾ 239 രൂപയാണ് ചാർജ് ചെയ്യുന്നത്

  • @jubairyajubi6684
    @jubairyajubi6684 Год назад +1

    എന്റെ sim jio aan 719 റീചാർജ് cheythikk enittum sms povunnilla

  • @santhoshsandu8929
    @santhoshsandu8929 Год назад +1

    ഗൾഫ് രാജ്യങ്ങളിൽ വർക്ക് ചെയ്യുന്നവർക്ക് ബാങ്ക് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുമ്പോൾ എസ്എംഎസ് സെന്റ് ആവുന്നില്ല അതിനെന്തു ചെയ്യും

  • @AswathyPrajith-d9h
    @AswathyPrajith-d9h 13 дней назад

    Ellam ok aanu but couldn't send sms ennu thanne kaanikkunnu but phonepe ok aayi adhendha?

  • @YunasYunasYunas
    @YunasYunasYunas Месяц назад

    എനിക്കും ഇതന്നെ പ്രോബ്ലം..എന്റെ സിം airtel ആണ് എത്രന്റെ റീചാർജ് ചെയ്യണം.. കുറെ ആയി നോക്കുന്നു ശെരിയാവുന്നില്ല. റീചാർജ് ചെയ്താൽ ശെരിയാവോ..

  • @NoufalAbubakkar
    @NoufalAbubakkar 10 месяцев назад

    ഞാൻ കുവൈറ്റിൽ ആണ്.... ഇങ്ങട് വരപോൾ Google pay വർക്ക്‌ ആയിരുന്നു ഇപ്പോ കിട്ടുന്നില്ല..... കുറെ നോക്കി.... ലീഗ് ചെയ്യാൻ പറ്റുന്നില്ല

    • @nisarkdk1505
      @nisarkdk1505 6 месяцев назад

      50 roopayude main balance etta shari aagum

  • @junaidjunu2723
    @junaidjunu2723 Год назад +5

    Adu pole could not SMS yennan kanikkunnad.SMS send cheyyanulla balance available Aan.pakshe videosil kanicha pole airplane mode and off yennokkeyulladaan kanikkunnad

  • @alameenallu6869
    @alameenallu6869 4 месяца назад +1

    Cheta.. Entay Google payil enik arelum paysa edubol msg varunila😢. But cash add avund..notification ellam on anu

  • @sainunnisa45
    @sainunnisa45 2 года назад +4

    Canot find account with your mobile number and selected bank....................enikk ingane yann kanikknath
    but...ph ll msg ellam varunnund accont ll paisa okke varumbo but g pay ph pay onnm thudangan pattunnilla
    Athentha

  • @HassanmubashirMubashir
    @HassanmubashirMubashir 8 месяцев назад

    Thanks bro❤

  • @liya7467
    @liya7467 2 месяца назад

    എവിടെയും ലിങ്ക് അല്ല എന്നിട്ടും ഇങ്ങനെ thanne😡😡😡

  • @mkfapsychoblack2456
    @mkfapsychoblack2456 Год назад +2

    I think wifi use cheyithalum ee issue varum alle

  • @sirajsiru2149
    @sirajsiru2149 2 дня назад

    Jio ethra recharge cheyanam

  • @SwaliSwalih-gt5ks
    @SwaliSwalih-gt5ks 3 месяца назад

    B S N L സിം ആണ്. റീചാർജ് 199 ചെയ്തിട്ടും could not register എന്നാണ് കാണിക്കുന്നത്
    😒. എന്ത് ചെയ്യണം

  • @Shifafathima-ek9hq
    @Shifafathima-ek9hq 5 месяцев назад +1

    Uae vannathinu shesham google pay akan patunilla.... Mssge varunnilla ntha cheyndee
    .... 290rechg cheyuthuu ennitum kitunillaa

  • @Razinjr10-1
    @Razinjr10-1 Год назад +28

    Bro ellam set avumund but balance illa

  • @abdulshukkoorp.k6801
    @abdulshukkoorp.k6801 2 месяца назад +1

    Enikkum same problems aanu not sent sms ennanu varunnathu pls reply njan saudiyilaanu ullathu

  • @izzacreations5704
    @izzacreations5704 Год назад +2

    Already use cheythondirunaya.. Ipol veendum bank accnt activate cheyan kanikkunu apol couldn't send sms problem

  • @AminaMolus
    @AminaMolus 3 месяца назад

    Airtel anu.eathanu charge cheyyendath.sms pokan.ippo cheythirikkunnath pazhaya 1799roopayude pack anu.sms pokunnilla.ini daily limit kazhiyunnat kondavo.pls rply

  • @jalal1779
    @jalal1779 Год назад

    Ee paranja preshnam onnum lla ennalum ente sheri avunnila 🙂 ആർക്കേലും ഹെൽബ് ചെയ്യാൻ പറ്റോ

  • @_Keshu_world_
    @_Keshu_world_ 4 месяца назад +1

    Outside India airtel ethra rs nu recharge cheyyanam? I'm in Oman now

  • @Saleen6700
    @Saleen6700 Год назад +1

    👍

  • @snehakr358
    @snehakr358 2 года назад +3

    Puthiya pohn anu .Google pay msg sent avinila..atm card putyathu generate chythu ...pin vere aanu koduthathu...athu Karanam ano msg sent acathathu

  • @rafeekpk8515
    @rafeekpk8515 Год назад +1

    ബ്രോ ഞാൻ സൗദിയിൽ ആണ് ഉള്ളത് ഞാനിവിടെ ഗൂഗിൾ പേ ഉപയോഗിച്ചിരുന്നു ഇപ്പോൾ ഞാൻ മൊബൈൽ ചേഞ്ച് ചെയ്തു ഗൂഗിൾ പേ എല്ലാം വരുന്നുണ്ട് പക്ഷേ ബാങ്ക് അക്കൗണ്ട് ആക്റ്റീവ് ആക്കാൻ പറ്റുന്നില്ല

    • @MAKmediaVlogs
      @MAKmediaVlogs  Год назад

      നാട്ടിൽ നിന്ന് ചെയ്താലേ ok ആവുകയുള്ളു

    • @rafeekpk8515
      @rafeekpk8515 Год назад

      @@MAKmediaVlogs ഞാൻ ശരി യാക്കി നാട്ടിലെ സിമ് r റീച്ചാർജ് ചെയ്തു 👌

    • @vijilasujith3583
      @vijilasujith3583 7 месяцев назад

      ​@@rafeekpk8515 hii....egane sheri akki....enikkum same issue unde

  • @jinukallikandy9341
    @jinukallikandy9341 4 месяца назад

    Gpayil എങ്ങനെ send മെസ്സേജ് ഡിലീറ്റ് ചെയ്യാൻ പറ്റും???

  • @rehinaaji
    @rehinaaji 16 дней назад

    Helo bro i have a trouble. Njan sim vi port cheythu bsnl aaki but number verified otp kitty but enik account reactivate cheyyan kazhiyunnilla. SMS varunnilla why? Pls help me

    • @MAKmediaVlogs
      @MAKmediaVlogs  16 дней назад +1

      Ennan port cheythath

    • @rehinaaji
      @rehinaaji 15 дней назад

      @MAKmediaVlogs Port cheythu 4days kazhinju but no രക്ഷ 🥲data +unlimitted calls ഉണ്ട് incoming messages വരുന്നുണ്ട്, but outgoing send ആകുന്നില്ല. Same as ഗൂഗിൾപയ് വർക് ആകുന്നില്ല.

    • @rehinaaji
      @rehinaaji 15 дней назад

      SMS മാത്രം recharge ചെയ്യേണ്ടി വരുമോ ബ്രോ?? 🥲any other solutions?

  • @elaneervlog6009
    @elaneervlog6009 Год назад +2

    Bro ente gio sim aanu..balnce undu but google pay link cheyyan pattunnilla please help me

    • @kmselvadasan4297
      @kmselvadasan4297 8 месяцев назад

      Same problem for me to... What you do? Is it solved?

  • @ratheeshraveendran9334
    @ratheeshraveendran9334 Год назад +2

    മെസ്സേജ് ലിങ്ക് ആവുന്നില്ല അത് എന്താ

  • @muhammedajmal9466
    @muhammedajmal9466 2 года назад +7

    Hi bro ippo nan work cheyyunnath uae an ente numberilekk otp okky varunnund but sms sent avunnilla balace und offerum und. Any solution indo

    • @MAKmediaVlogs
      @MAKmediaVlogs  2 года назад

      നാട്ടിൽനിന്ന് സെറ്റ് ചയ്തു പോയാൽ അവിടെ ഉപയോഗിക്കാം. അവിടെനിന്നു ആക്റ്റീവ് ചെയ്യാൻ സാധിക്കാറില്ല

  • @ashikhaannie6580
    @ashikhaannie6580 2 месяца назад

    Main balance 0 akan padilla so ellarm oru 10 rs n satharana recharge cheythal ok akum enik ok aay

  • @AadhilaDhilu
    @AadhilaDhilu Год назад +1

    Account thudangiyappol olla number miss aayi poyi😢.vere number vech engane ee bank account open aakaan pattum

    • @shanzashappiness
      @shanzashappiness Год назад

      Bankil poyi new number koduku. Ennit new numberil thudangu👍🏻

  • @geethap1013
    @geethap1013 3 месяца назад

    Njan phone Matty enna oru Karanam ullu. New phone alla. My son use cheythirunna phone Anu. Vi Anu. gpay work avunnilla. Entha cheyyandath... Plz reply.. Sms nu vendi Adyam 50 rsum pinned 300.90 um recharge cheythu. But no raksha... Plz reply

  • @mud_ashfaq
    @mud_ashfaq Год назад +5

    Sms പോകാന്‍ എത്ര balance വേണം.
    Sim rechage ചെയ്യാൻ etra വേണം

    • @ayyoobkunjon7643
      @ayyoobkunjon7643 Год назад +1

      Bro. 1 sms 15 rs venam... Njan saudiyilaa ullat. 1 yera Google pay ubayogikkkunnud.. But inn login cheyyan parannappo login aavunnilla.. Sms povunnila.. 100 njan recharge cheytt😔 nnitt aaa paisa fullum poyeen allate vere onnum nadannilla

    • @muneernkp6662
      @muneernkp6662 Год назад

      ​same issue

  • @himaseban9032
    @himaseban9032 14 часов назад

    Again showing the same... 😢

  • @mindapranikal1957
    @mindapranikal1957 4 месяца назад

    Balance ന് എത്ര ഉണ്ടാകണം?

  • @ShanHealthyKitchen
    @ShanHealthyKitchen Год назад +1

    Bro എന്റെ samsung galaxy j5ആണ് jio call app ഉപയോഗിച്ചാണ് call, msg ഉപയോഗിക്കുന്നത് but gp പറ്റുന്നില്ല പറഞ്ഞു tharamo

  • @abhijitha5503
    @abhijitha5503 11 месяцев назад +2

    Hi bro ente sim cut ayi dubilcate eduthu but google pay sms pokunilla entha karanam

  • @happiness.121
    @happiness.121 2 года назад +4

    Atm activation parnh msg vannu.. But gpay akan avnnilla... Innaleyann atm eduthath.. Aa card atm counteril ..Poi activate cheyyano

  • @captainrohitsharma2577
    @captainrohitsharma2577 Год назад +3

    Endhelum hope undo

  • @entiretyexplorer
    @entiretyexplorer Год назад +1

    Ente 20 rupees poy sms pokunnund but active akunilla

  • @anoopprabhakaran6725
    @anoopprabhakaran6725 3 месяца назад

    Work ചെയത് കൊണ്ട്‌ ഇരുന്ന 3g sim 4g aakiyapo work ആകുന്നില്ല.... BSNL സിം

    • @MAKmediaVlogs
      @MAKmediaVlogs  3 месяца назад

      പുതിയ സിം കാർഡ് ആക്റ്റീവ് ആയതിനു ശേഷം 24 മണിക്കൂർ കഴിഞ്ഞു ശ്രമിക്കുക ഓക്കേ ആവും

  • @vineeshvinee5551
    @vineeshvinee5551 Год назад

    ഡ്യൂപ്ലിക്കേറ്റ് സിം സെയിം നമ്പർ otp വരുന്നില്ല.

  • @shehinazeez6108
    @shehinazeez6108 23 дня назад

    Link chythathinu shesham aa sim remove akkiya payment okke chyyn pattumo

  • @ayyoobkunja
    @ayyoobkunja 2 месяца назад

    Bro ennaku 2 bank account oundo 2accound oru nambar kodduthaknnu appolu google pay use cheyubollu entha ishhu varummo

  • @safiyaansari114
    @safiyaansari114 3 месяца назад

    Ente phonil ninnu sms send aavunilla....

  • @SanthimolktKt
    @SanthimolktKt Месяц назад

    എനിക്ക് same complaint

  • @iyrinjohnson7121
    @iyrinjohnson7121 Год назад +8

    Sms send cheyan balance ind but sms send aakunilla

  • @anujithanujith4871
    @anujithanujith4871 20 дней назад

    Atm card nammallk kittnam ennale Eee link active avu .ellathea time vrthe waste cheeyndda

  • @sfzankadhoos2930
    @sfzankadhoos2930 11 месяцев назад

    Ende jio number an, recharge cheyyade wifi connection ubayoguchitano link cheyyanulla SMS varunnilla

  • @itsmeanu8371
    @itsmeanu8371 Год назад +2

    Njan athyam Google pay use cheythirunnu but uninstall ayipoyi, veendm install cheythapol ithpole sms send cheyyan kazhiyunnilla ennan kanikunnath... Ente numberil oru account mathrame use cheyyunollu... Vere sms oke varunnum und.... Please oru solution paranj tharavo...?

    • @MAKmediaVlogs
      @MAKmediaVlogs  Год назад

      ഏതാ ബാങ്ക്

    • @itsmeanu8371
      @itsmeanu8371 Год назад

      @@MAKmediaVlogs
      Federal bank

    • @MAKmediaVlogs
      @MAKmediaVlogs  Год назад

      ruclips.net/video/UELiSow7Mig/видео.html
      pls watch

    • @KettiyoN
      @KettiyoN 11 месяцев назад +1

      എനിക്കും ഇതുപോലെ പറ്റി ഇവിടെ വർക്ക്‌ ആയിരുന്നു അൻസ്റ്റാൾ ആയിപോയി ഫസ്റ്റ് otp വന്നു ബാങ്ക് ആഡ് ചെയുമ്പോൾ sms വരുന്നില്ല ഞാൻ ഇപ്പൊ ഒമാനിൽ

  • @adarshadarsh6100
    @adarshadarsh6100 Год назад +2

    Bro ഞാൻ ഒരു പ്രവാസി ആണ് phonepay, googlepay എല്ലാം use ചെയ്തിരുന്നു പ്രത്യേക നിമിഷത്തിൽ restore ചെയ്‌തു ഫോൺ download ചെയ്‌തു പിന്നീട് ചെയ്യാൻ ശ്രമിക്കുമ്പോൾ നമ്പർ ലിങ്ക് ഇല്ല്യ എന്നാ പറയുന്നേ
    ഒരു solution പറയോ

    • @MAKmediaVlogs
      @MAKmediaVlogs  Год назад +1

      നാട്ടിൽ നിന്ന് ചെയ്താലേ ഓക്കേ ആവുകയുള്ളു

  • @mrsimba-tx4lc
    @mrsimba-tx4lc Год назад +3

    Bro balnce minimum yethre venam

  • @stephenafredy8450
    @stephenafredy8450 3 месяца назад

    Vi sim expires avumen msg vanapol upgrade cheythu call cheyan pattunund but phone pay work avunila otp,msg varunila

    • @MAKmediaVlogs
      @MAKmediaVlogs  3 месяца назад

      Application uninstall ചെയ്ത് വീണ്ടും ഡൌൺലോഡ് ചെയ്യുക എന്നിട്ട് ആദ്യം മുതൽ സെറ്റ് ചെയ്യുക

  • @kmkhaleel3514
    @kmkhaleel3514 Год назад +2

    Your account suspended കാണിക്കുന്നു

  • @gamerkerala2602
    @gamerkerala2602 Месяц назад

    main like thise problem is happening from our software

  • @Manu_kazrod
    @Manu_kazrod Год назад +1

    Njan dubaiyil aan enikk idhe prashnam und engane reactivate chayyan pattum.??? Help please

  • @allu_pranav_
    @allu_pranav_ Год назад +5

    Bro joint ecc oru video cheyooo

  • @sreeharisree5894
    @sreeharisree5894 Год назад +3

    Bro njan omanil aanu. Gpay use cheyyunundarunnu. Eppol work aakunilla sms send aakan aghra balance venam. Vi. 100 recharge cheythal redy aakumo

    • @MAKmediaVlogs
      @MAKmediaVlogs  Год назад

      Naaril ninn cheythaale ok ആവുകയുള്ളു

  • @vinivarghese8002
    @vinivarghese8002 9 месяцев назад

    Enikkum pattunilla ende SIB nte aanu but bank activate aakunilla

    • @MAKmediaVlogs
      @MAKmediaVlogs  9 месяцев назад

      എന്താ പ്രോബ്ലം കാണിക്കുന്നത്

  • @gadhananda6654
    @gadhananda6654 Год назад +6

    Phone number poyi change. Aakii..
    But. Ath. Kazhinj. Bhakki ellam OTP verund.....
    But athinte OTP verunila pazhaya lnumber ilkek aan. OTP verunne enit. Last OTP thett aa en kannikunu

    • @shanuzz7444
      @shanuzz7444 Год назад

      Same problem enikum und… solve ayo

  • @sarannath9548
    @sarannath9548 Год назад +2

    Connect avunnilla bro

  • @johnsonj4276
    @johnsonj4276 Год назад +2

    Bro rupay card use akan patile? 👀

  • @rishadentartiments3692
    @rishadentartiments3692 Год назад +2

    Pass word marunnupoyi