നിനക്ക് അമ്മയും പെങ്ങളും ഇല്ലിയോടാ?

Поделиться
HTML-код
  • Опубликовано: 9 сен 2024
  • നിനക്ക് അമ്മയും പെങ്ങളും ഇല്ലിയോടാ?
    #mathrujyothi
    mathrujyothi media
    #mathrujyothi abhayakendram
    #mathrujyothi old age home
    #comedy
    #dpworldvlog
    #mothersworld
    #helpingothers
    #love
    #amma
    #viralvideo

Комментарии • 153

  • @jayasreemanoj2192
    @jayasreemanoj2192 Месяц назад +26

    പാവം ചെല്ല മാമ്മഎന്തിനാ സുരേഷേട്ടാ ഇങ്ങനെ ചൂടാക്കുനെ പാവം. ചിരിയും വന്നു സങ്കടവും വന്നു. പ്രായ മായ ത്തിന്റെ ആണ്. ഇനിയും നല്ല വീഡിയോവേണം 👌👌🥰🥰🥰

  • @user-vr7te9mx8g
    @user-vr7te9mx8g Месяц назад +22

    ചെല്ലമ്മാമ്മ ഞങ്ങളെ മുത്താണ് സുരേഷേട്ടാ അതിനെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കല്ലേ പാവം ചീത്തവിളി അബരംതന്നെ ❤️❤️😂😂😂❤️❤️

  • @geethageetha7971
    @geethageetha7971 Месяц назад +10

    ഇത് കണ്ടില്ല എങ്കിൽ വലിയ നഷ്ടം തന്നെ.. പ്രശാന്ത് എടുത്തു കൊണ്ട് പോയത്.. അടിപൊളി 🥰

  • @siddiquetk7641
    @siddiquetk7641 Месяц назад +7

    ചെല്ല മാമ്മ കരയാതെ സംസാരിക്കാൻ അറിയത്തില്ല 😂 ഒരു പോക്കിരി യാണല്ലോ ഈ ചെല്ലകുട്ടി ❤️❤️

  • @sathidevinair2569
    @sathidevinair2569 Месяц назад +6

    ഇത് കണാൻ കാത്തിരിക്കുക ആയിരുന്നു സൂപ്പർ

  • @shibuksshibu-ue7uu
    @shibuksshibu-ue7uu Месяц назад +5

    😂😂😂💕💕ചെല്ലമ്മ അമ്മ വന്നപ്പോൾ ആണ് 👍👍ചെല്ലം 💕💕

  • @kallus_vlog
    @kallus_vlog Месяц назад +5

    എൻ്റെ ചെല്ല കുട്ടി .....
    ചിരിച്ച് ഒരു വഴിക്കായി 😅😅😅😅😅😅

  • @beenaminu8420
    @beenaminu8420 Месяц назад +15

    എന്റെ ദൈവമേ ചിരിച്ചു ചിരിച്ചു പണ്ടാരം അടങ്ങി ചെല്ലമ്മ അമ്മയുടെ ഒരു കാര്യം എന്തൊരു ദേഷ്യമാണ് പക്ഷേ കരച്ചിൽ കാണുമ്പോൾ വിഷമം വരും ചെല്ലമ്മ അമ്മ ഒരു കള്ളി പെണ്ണ് തന്നെ എല്ലാരെയും ദൈവം ആയുരാരോഗ്യസൗഖ്യം തന്ന അനുഗ്രഹിക്കട്ടെ🙏🤣🤣👌❤️❤️❤️❤️❤️❤️❤️❤️❤️

  • @Sujathaprakasan73
    @Sujathaprakasan73 Месяц назад +4

    സുരേഷ് ട്ടന്റെ സ്നേഹം ത്തിൽ പൊതിഞ്ഞു ശരിയായ സമീപനം 🙏

  • @GeethaS-rq3py
    @GeethaS-rq3py Месяц назад +3

    ചിരിച്ച് പണ്ടാരാ മടങ്ങി, ഞാൻ ആദ്യമായാണ് വീഡിയോ കണ്ട് ചിരിക്കുന്നത് ഇങ്ങനെ.....😂😂😂😂😂😂

  • @bindhumadhu3673
    @bindhumadhu3673 Месяц назад +5

    ഇതുപോലുള്ള അമ്മമാരെ കളിപ്പിക്കാൻ ഇതൊരു രസം♥️♥️♥️

  • @shijinair2053
    @shijinair2053 Месяц назад +5

    ബിപ് ശബ്ദം ഹ്ഹ്ഹ് ❤❤ പ്രായമുള്ള അമ്മയല്ലേ രസകരമായി തോന്നി

  • @ShirlyJohn-ph5rm
    @ShirlyJohn-ph5rm 29 дней назад +3

    പാവം.... അതിനെ വിഷമിപ്പിക്കാതെ 😊

  • @ruthu2544
    @ruthu2544 Месяц назад +12

    അയ്യോ മോനെ അങ്ങനെ ഒന്നും പറയണ്ട മക്കളെ എന്റെ ചെല്ലമ്മയോട് 👏👏പ്ലീസ് പ്ലീസ് 🙏🙏❤❤❤❤🙏🙏

    • @puthukkattilreena
      @puthukkattilreena 28 дней назад

      Ayyo vayye kure kalathinu sesham arthalachu chirichu

  • @sobhanak.v5415
    @sobhanak.v5415 Месяц назад +21

    സ്നേഹം കൊണ്ടുള്ള തമാശയാണ് അത്

  • @santhoshvkd2692
    @santhoshvkd2692 Месяц назад +6

    ചെല്ലമ്മ വന്നു ക്യാമ്പ് ഉഷാറായി

  • @mariyammajoseph9822
    @mariyammajoseph9822 Месяц назад +10

    സ്നേഹകൂടുതൽ കൊണ്ടുള്ള തമാശകൾ..😂❤

  • @JayanthiNair-tw6dt
    @JayanthiNair-tw6dt Месяц назад +6

    തെറി പറയുന്ന അമ്മയെ ആദ്യമായാ കാണുന്നെ ❤️❤️❤️

  • @Inul64
    @Inul64 Месяц назад +3

    എന്റെ ചെല്ലമുത്തേ ഈ ചെറുക്കമ്മാർ കൊള്ളില്ല അല്ലേ 🤣. ചെല്ലമുത്തു ഇങ്ങു പോരെ 🤗❤️👍

  • @plantlovers1168
    @plantlovers1168 Месяц назад +12

    ചെല്ലമ്മ അമ്മ😂😂😂😂❤❤

  • @lizyaugustine156
    @lizyaugustine156 Месяц назад +19

    കഷ്ടം... ഇങ്ങനെ ചെയ്യുന്നത് എന്തിനാണ്?

    • @user-qj4yu4cn9e
      @user-qj4yu4cn9e Месяц назад +1

      കുട്ടികൾ വാശി പിടിക്കുമ്പാ നമ്മൾ അവരുടെ ശ്രദ്ധ തിരിച്ചുവിടാറില്ലെ? ചെല്ലവും ഇപ്പോ പിടിവാശിക്കാരിയായ കുഞ്ഞാണ്. അതിന് വീട്ടിൽ പോണം. മോനങ്ങ് എടുത്ത് നടന്നും, ഊഞ്ഞാലാട്ടിയും ഒക്കെ ആശ്വസിപ്പിക്കാൻ നോക്കിയതാ.

  • @linianto8745
    @linianto8745 13 дней назад +1

    ഒ. എന്റെ ദൈവമേ ചിരിച്ചു ചിരിച്ചു മതിയായി സുരേഷ് ചേട്ടന് നല്ല. ക്ഷ
    മയും സഹനവും കൊടുക്കട്ടെ ദൈവം

  • @ajimolsworld7017
    @ajimolsworld7017 Месяц назад +7

    പാവം ചെല്ലമ്മാമ്മ മകനെ കാണാൻ തൊന്നുന്നുണ്ടു ❤അതട്ടൊ ഒന്നു കൊണ്ടുപോയി കാണിച്ചിട്ട് കൊണ്ടുവാ 😢

  • @snehavasudevan18
    @snehavasudevan18 Месяц назад +1

    ചെല്ലമ്മ അമ്മ 🥰🥰🥰🥰❤️❤️❤️കണ്ടപ്പോൾ ഒരുപാട് സന്തോഷം അമ്മ സൂപ്പർ 🥰🥰🥰❤️❤️❤️❤️

  • @Sujathaprakasan73
    @Sujathaprakasan73 Месяц назад +2

    ഇതൊക്കെ ഒരു രസമാണ് ഒരുവീട്ടിൽ 😂

  • @sindhuk2047
    @sindhuk2047 24 дня назад +2

    ചെല്ലമ്മ മുത്തിന് ദേഷ്യം നല്ല ഹരമാണ് അമ്മയെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ചുമ്മാ കളിപ്പിക്കുന്നതാണ്. ആരും ഇതിനെ നെഗറ്റീവ് ആയി കാണരുത്.സുരേഷ് ചേട്ടനും പ്രശാന്ത് സാറിനും അമ്മമാരെ നന്നായി അറിയാം സ്നേഹം കൊണ്ടുള്ള കളികളാണ് 🥰

  • @HaseenaHaseena-oc2sz
    @HaseenaHaseena-oc2sz 26 дней назад +2

    ചിരിച്ചു ഒരു വഴി ആയി

  • @kochumolebabu6930
    @kochumolebabu6930 Месяц назад +4

    Amma❤

  • @indiradevi6483
    @indiradevi6483 Месяц назад +5

    ചെല്ലമ്മ അമ്മയുടെ ഭാഗ്യം ആണ് പ്രശാന്തിൻ്റെ അടുത്തു വരാൻ കഴിഞ്ഞത്. എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ. പാറുവും ധന്യയും മമ്മിയും എല്ലാവരും എന്തു സ്നേഹമുള്ളവരാണ്. അമ്മമാരുടെ ഭാഗ്യം.

  • @sajukumar4336
    @sajukumar4336 Месяц назад +2

    സ്നേഹം കൊണ്ടുള്ള കരുതലും തമാശയും ഒക്കെ നിറഞ്ഞൊരു vedio🥰, ഇനിയും കൂടുതൽ വീഡിയോസ് പ്രതി ക്ഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @poulinjoy9688
    @poulinjoy9688 Месяц назад +2

    എന്ത് കഷ്ട്ടം. പാവം ചെല്ലമ്മാമ. ഇതൊരു തമാശയായി കാണാൻ പറ്റുന്നില്ല.

  • @user-mr4sk3lk3w
    @user-mr4sk3lk3w 17 дней назад +1

    പാവം ചെല്ലമ്മ ഇങ്ങനെ വിഷമിപ്പിച്ചത് ഒട്ടും ശരിയായില്ല

  • @ruthu2544
    @ruthu2544 Месяц назад +3

    🙏🙏എന്റെ ചക്കരെ മുത്തേ, പോന്നേ സുന്ദരി കുട്ടി ചെല്ലമ്മേ 👏❤❤❤❤❤🥰🥰🥰🥰😍😍😍😘😘😘😘🤗🤗🤗🤗😁😁😁🙏🙏

  • @Unknown-xt1uj
    @Unknown-xt1uj 6 дней назад +1

    😮

  • @jayasreejaya9380
    @jayasreejaya9380 Месяц назад +3

    Chirich vayya😂😂😂 nalla timepass

  • @rasiyaph1741
    @rasiyaph1741 Месяц назад +5

    Pavam.😢😢

  • @ushamohan2376
    @ushamohan2376 Месяц назад +5

    സുരേഷ് അൽപ്പം ഓവർ ആയിപ്പോയി

  • @user-fq3fb2cc1w
    @user-fq3fb2cc1w Месяц назад +4

    Ayoo cherichi chathuuuu ❤❤❤❤ e amma kunjipillarepolanu ktto ❤❤❤❤❤❤

  • @Elza-aniyan123
    @Elza-aniyan123 26 дней назад +1

  • @Sujathaprakasan73
    @Sujathaprakasan73 Месяц назад +1

    എന്റെ അമ്മ ചിലപ്പോൾ ഇങ്ങനെ ആണ് സോഡിയം കുറയുമ്പോൾ ആണ് ഇപെരുമാറ്റം പ്രായ മായവരിൽ കാണുന്നത് ഇത് സ്വന്തം മക്കൾക്ക് പോലും സഹിക്കാൻ പറ്റില്ല തങ്കളെ ഞാൻ നമസ്കാരിക്കുന്നു

  • @mallikasukumaran3716
    @mallikasukumaran3716 Месяц назад +3

    😂😂😂😂😂😂😂 ചിരിച്ച് ചിരിച്ച് എനിക്കിപ്പൊ തല വേദനിക്കുന്നു ചെല്ലമ്മയമ്മ ❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-jq2gw9du2e
    @user-jq2gw9du2e 8 дней назад +1

    ഒരു പാട് ചരിച്ചു ❤️👍🏾👋🏾🙏🏾

  • @lekhasabu2451
    @lekhasabu2451 Месяц назад +1

    Kollalm ee amma vannu kazhinjapol oru rasam und😂😂😂❤😘😘

  • @angelbintaworld1335
    @angelbintaworld1335 Месяц назад +6

    കൊള്ളാം

  • @lailag120
    @lailag120 21 день назад +1

    അന്നം കൊടുക്കുന്ന കൈയ്യനെ ചെല്ലമ്മ അമ്മേ..❤

  • @ismailkalleparambil4311
    @ismailkalleparambil4311 27 дней назад +1

    😂😂😂😂

  • @sathidevinair2569
    @sathidevinair2569 Месяц назад +1

    താമശ ആണങ്കിലു ചിരിപ്പിച്ചു കെ.ല്ലു..പാവം

  • @saradhamk1853
    @saradhamk1853 Месяц назад +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anamikasethu331
    @anamikasethu331 Месяц назад +1

    പാവം ചെല്ലമ്മ 😂😂😂😂😂

  • @user-zs6nt4yu7j
    @user-zs6nt4yu7j Месяц назад +1

    Chellamma ammayku kittiya oru bhagyamanu

  • @bindukaliparambil3755
    @bindukaliparambil3755 29 дней назад +1

    നല്ല സ്നേഹമാണ് നിങ്ങൾക്ക് അനുഗ്രഹിക്കട്ടെ

  • @sushamamohan991
    @sushamamohan991 Месяц назад +2

    കാണാൻ നല്ല രസം ഉണ്ട് പക്ഷേ ചെല്ലമ്മ അമ്മ കടുത്ത ദേഷ്യത്തിലാണ്❤❤❤❤❤

    • @dpworldvlog801
      @dpworldvlog801  Месяц назад

      അമ്മ എപ്പോഴും ഇങ്ങനെയാണ്

  • @girijanair925
    @girijanair925 Месяц назад +1

    She is so cute

  • @Chinnus565
    @Chinnus565 24 дня назад +1

    Thamashayanenkilum ingane desyam pidippikkaruth pavam.

  • @shobhasoman7118
    @shobhasoman7118 Месяц назад +1

    Sneha kuduthalinte thamasha ningade kude njanum orupad 😂😂😂😂 chirichu konda video kandhu theerthath ❤❤❤❤

  • @anamikasethu331
    @anamikasethu331 Месяц назад +1

    പാവം അമ്മ ❤❤❤❤

  • @user-qj4yu4cn9e
    @user-qj4yu4cn9e Месяц назад +2

    മോനേ.. ശാന്താ , ഉത്രാടക്കുട്ടാ... 2 പേർക്കും വയറ് നിറിച്ച് കിട്ടിയില്ലെ? ഉത്രാടംഇത്ര വിളഞ്ഞ വിത്താണെന്ന് ചെല്ലത്തെപ്പോലെ ഞങ്ങളും കരുതിയില്ല. നമ്മളെല്ലാം സന്തോഷിച്ച് പൊട്ടിചിരിച്ചെങ്കിലും ചെല്ലം ഗൗരവത്തിൽ തന്നെയായിരുന്നു. പാവം മക്കളെ കാണാഞ്ഞിട്ട് വയ്യ.

  • @ranimathew6938
    @ranimathew6938 Месяц назад +2

    Evra avar snhikunnthanu

  • @user-ve5yb7nn8e
    @user-ve5yb7nn8e Месяц назад +3

    ♥️♥️♥️♥️♥️♥️♥️

  • @archanarajeesh6018
    @archanarajeesh6018 Месяц назад +1

    ♥️♥️♥️

  • @angelbintaworld1335
    @angelbintaworld1335 Месяц назад +3

    😂😂😂❤

  • @manu-zx8vr
    @manu-zx8vr 27 дней назад +1

    Sneham thirichariyatha amma

  • @sobhagnair8709
    @sobhagnair8709 Месяц назад +1

    🥰🥰🥰❤❤❤

  • @Chachuslove
    @Chachuslove Месяц назад +5

    ഇങ്ങനെ ചെറിയ ചെറിയ കുസൃതികളും തമാശകളും ഉണ്ടെങ്കിലല്ലേ അതൊരു ഭവനം ആവുള്ളൂ... ഇണക്കങ്ങളും പിണക്കങ്ങളും കാണാൻ എന്ത് നല്ല രസമായിരിക്കും. ഇതിനിടയിൽ അമ്മമാര് ചീത്തവിളിക്കും അതൊന്നും പ്രശ്നമാക്കരുത് നമ്മളൊക്കെ ഇതുപോലെ ആവും... അവിടെ വരണമെന്ന് ആഗ്രഹമുണ്ട്. എന്നെ കൂടെ കൂട്ടുമോ അവിടെ 😂😂😂

    • @babyjoseph5096
      @babyjoseph5096 Месяц назад

      എനിക്കും അവിടെ വന്ന് ഒരാഴ്ച നിൽക്കണം എന്ന് ആഗ്രഹമുണ്ട്. പക്ഷേ സാധിക്കുന്നില്ല

  • @user-vb1oc2hl9q
    @user-vb1oc2hl9q Месяц назад +1

    Superere

  • @radhammal5430
    @radhammal5430 Месяц назад +1

    Ammayum makkalum koode kollam

  • @mollymarokky2934
    @mollymarokky2934 Месяц назад +1

    Adipoly❤❤❤❤❤

  • @molysachu7753
    @molysachu7753 Месяц назад +1

    😂😂😂😂❤❤❤

  • @user-zs6nt4yu7j
    @user-zs6nt4yu7j Месяц назад +1

    Chellamma ammaku nishkalanga manasanu atukondanu cheeta parayunnate ellavarkum chirikanum santoshikanum unde

  • @suseelarajan6215
    @suseelarajan6215 Месяц назад +1

    🤣🤣🤣🤣🤣🤣

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 Месяц назад +1

    😂😂😂athe

  • @user-yn3eu3kq5n
    @user-yn3eu3kq5n Месяц назад +1

    😂😂😂😂enjoy 🥰

  • @chinjusilson6307
    @chinjusilson6307 Месяц назад +1

    സുരേഷേട്ടൻ😂😂😂

  • @ushavj6667
    @ushavj6667 Месяц назад +1

    ❤❤❤❤❤😂😂😂

  • @seenathomas6755
    @seenathomas6755 Месяц назад +1

    Angane irritate cheyaruthu..avarude manaseeka avastha athalanamennilla..cheruppamanengil aakaamayirunnu..❤

  • @user-gr5vq9sl6b
    @user-gr5vq9sl6b Месяц назад +1

    😂😂

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Месяц назад +1

    ❤️❤️❤️❤️❤️

  • @sobhanac1451
    @sobhanac1451 24 дня назад +1

    Aa ammayute manassil niraye sankatam mathramanennu thonnunnu. Ivarute makkal ithonnum kanunnille

  • @LijiUnni-r1i
    @LijiUnni-r1i Месяц назад +1

    😂😂😂❤❤️💚💚👍

  • @Prashobathulasi-xe8ld
    @Prashobathulasi-xe8ld Месяц назад +1

    😂😂😂😂😂😂😂

  • @AnanthuManoj-fn9td
    @AnanthuManoj-fn9td Месяц назад +1

    😄

  • @user-or5sl3iv9s
    @user-or5sl3iv9s Месяц назад +1

    ❤❤❤❤😊

  • @user-oq1zw7bj3w
    @user-oq1zw7bj3w Месяц назад +1

    Suresh ettan ethryum comady
    aanoo

  • @SavithaSavitha-dl5wg
    @SavithaSavitha-dl5wg Месяц назад +1

    Ayyooo ennee kollaneee😂😂😂

  • @lathap2
    @lathap2 Месяц назад +1

    🙏🙏🙏🙏🙏

  • @johnphiliphos6666
    @johnphiliphos6666 Месяц назад +1

    ❤❤❤😍😍😍😍

  • @ApputhiHasun
    @ApputhiHasun Месяц назад +1

    Entammooo chiripichu konnuuu

  • @opvlogs3520
    @opvlogs3520 Месяц назад +1

    😂❤

  • @Bindhu-wl8qh
    @Bindhu-wl8qh Месяц назад +1

    പാവം മക്കൾ ഇത് വല്ലതും ഓർക്കുമോ

  • @sowjathali8877
    @sowjathali8877 Месяц назад +1

    ❤❤❤❤❤😢😢😢

  • @valsalanair9932
    @valsalanair9932 Месяц назад +1

    Pavathinu mone kananjitta.kondupoyi monte aduth vidu prasanthe

  • @mettildaandroos8616
    @mettildaandroos8616 7 дней назад +1

    ഇത് സുരേഷ് സംസ്കാരം ഇല്ലാതെ പെരുമാറിയത് എന്താ രസകരം ആയി തോന്നിയ ത് സ്വന്തം അമ്മ യെ ഇങ്ങനെ കളിയാക്കാൻ വേറൊരു ത്തനു വിട്ടുകൊടുക്കുമോ

  • @SavithaSavitha-dl5wg
    @SavithaSavitha-dl5wg Месяц назад +1

    😂❤❤❤❤😂😂😂

  • @lincyraju8371
    @lincyraju8371 Месяц назад +2

    ചിരിച്ച് മടുത്തു

  • @remadevir1706
    @remadevir1706 Месяц назад +2

    അവർക്ക് വയ്യാത്തത് കൊണ്ട് അല്ലേ.പിന്നെ എന്തിനാ കൂടുതൽ provok ചെയ്യുന്നത്..

  • @monuasdmonuasd2275
    @monuasdmonuasd2275 Месяц назад +1

    അമ്മാ മാർ മെക്കട്ട് കയറുന്നുണ്ടല്ലോ 😁😁😁😁

    • @ushamohan2376
      @ushamohan2376 Месяц назад +2

      സുരേഷ് മഹാ ബോറ കൂടുതലായി പോകുന്നു

    • @user-qj4yu4cn9e
      @user-qj4yu4cn9e Месяц назад

      അവർക്കും കുശുമ്പ് വന്നു

  • @santhig4487
    @santhig4487 8 дней назад +1

    ഇത് എന്തോന്ന് കുറച്ചു കൂടുതൽ.

  • @user-cd5zl3hh3y
    @user-cd5zl3hh3y Месяц назад +1

    Chellamma amma kurichy yil evidaaa njanum kurichy laa

  • @user-fb8hh5bn8z
    @user-fb8hh5bn8z Месяц назад +1

    Eppola oru rsaom ayee

  • @kamalabai7211
    @kamalabai7211 Месяц назад +1

    വയസ്സായില്ലേ ഓർമ്മ കുറവുണ്ടാകും