ചെല്ല കുട്ടിയെ കണ്ടതിൽ സന്തോഷം❤ വീട്ടിൽ നിൽക്കാനാണ് ഇഷ്ട്ടം. അവിടെ നിൽക്കട്ടെ.. കുറച്ചു ക്ഷീണം ഉണ്ട്.എന്നാലും മനസ്സിൻ്റെ സന്തോഷമാണ് വലുത്.. (എല്ലാവരും സുഖമായിരിക്കുന്നു ല്ലേ....) God bless you....
പാവം ചെല്ലം...അമ്മമ്മയെ ഇങ്ങന പറയണ്ട എല്ലാം പ്രായത്തിന്റെയാ... ഇനി എത്ര നാൾ ആണ് ഉണ്ടാകുവാന്ന് ആർക്കറിയാം അവസാനം നാൾ സ്വന്തം പെറ്റ മക്കളുടെ കയ്യിൽ നിന്ന് വെള്ളം കുടിച് കണ്ണ് അടക്കാൻ കഴിയട്ടെ.. പാവം എന്താ ചെയ്യാ 😢
Chellakuttiye kandathil ഒരുപാടൊരുപാട് സന്തോഷം. ഇതുപോലെ ഇടക്കിടക്ക് ഞങ്ങൾക്കു chellathine കണ്ടാൽ മതി. അമ്മേടെ ഇഷ്ടം പോലെ veetil nilkate. പാവം.pazhaya വസ്തു, വീട് ആ ഓര്‍മകള്‍ tension ആക്കുന്നത് ആണ്. ആവശ്യമില്ലാത്ത tension ആണെന്ന് പ്രായം കൂടുന്തോറും അവര്‍ക്ക് മനസ്സിലാവില്ല. ഒരുപാട് achanammamar ഇങ്ങനെ sankadapedunnavar und.സാരമില്ല. ഇറങ്ങി പോയി oraapathum varathirikatte.Daivame Chellakuttiye കാത്തോളണേ. 🙏🙏🙏❤❤❤
അയ്യോ എന്റെ ചെല്ലമുത്തു മക്കളുടെ അടുത്ത് ആയിട്ടും ഒത്തിരി ഒത്തിരി ഷീണിച്ചു.☹️☹️ ചെല്ലമ്മാമ്മയുടെ മകൾ ജോലിക്ക് പോകുന്നത് വരെ അവിടെ നിൽക്കട്ടെ...പിന്നെ ചെല്ലകൊച്ചിന്റെ രീതി കണ്ടിട്ട് നിങ്ങൾ പോയി കൊണ്ട് വന്നാൽ ഒത്തിരി പ്രശ്നം ഉണ്ടാക്കും. അതുകൊണ്ട് മകൾ തന്നെ തിരിച്ചു കൊണ്ട് വിടട്ടെ. അപ്പോൾ ചെല്ലമ്മാമ്മ കുറച്ചു സമാധാനം ആയി നിൽക്കും. നിങ്ങളെ മനസ്സിലായിട്ടും അറിയാത്തതു പോലെ നിന്നതാണ്. ഏതായാലും ചെല്ലമുത്തിനെ കണ്ടതിൽ വളരെ സന്തോഷം. ❤❤❤🥰🥰🥰
ചെല്ലമ്മ അമ്മയെ കണ്ടപ്പോൾ ഒത്തിരി സന്തോഷമായി
ചെല്ലമ്മ 'അമ്മ യെ കാണാന് കഴിഞ്ഞതിൽ വളരെ സന്തോഷം.❤❤❤.🙏
ചെല്ലമ്മമ്മ യെ കണ്ടതിൽ ഒത്തിരി സന്തോഷം
ചെല്ലമ്മ അമ്മയ്ക്ക് മക്കളുടെ കൂടെ താമസിക്കാൻ ഇഷ്ടം
Vallaaa super super good
ചെല്ലമ്മ അമ്മയുടെ നാട് അടിപൊളിയാണല്ലോ അമ്മച്ചി ഒത്തിരി ക്ഷീണിച്ചു അമ്മ പോയിട്ടും ഒരു മകനെപോലെ കാണാൻ ചെന്ന ചേട്ടനെ പൂവിട്ടു പൂജിക്കണം 👍
❤️❤️🙏
Ammaye Kanan poyathil valare santhosham presanthinu big salut
ചെല്ലമ്മയമ്മക്ക് പണിയെടുക്കാൻ വയ്യ അതുകൊണ്ട് വരുന്നില്ല.😂😂 പാവം ക്ഷീണിച്ചു❤❤❤❤ അവടെ നിൽക്കട്ടെ മോൻ ഉള്ളതു കൊണ്ട് ഓടി പോകത്തില്ല. മിണ്ടാൻ ആളുണ്ടല്ലൊ❤❤❤❤❤
❤❤
ചെല്ലക്കുട്ടിയെ കണ്ടതിൽ വളരെ സന്തോഷം.
🙏🙏എന്റെ സുന്ദരി കുട്ടി ചെല്ലമ്മാമ 😁😍😘🥰🤗💖എന്റെ എന്റെ ഇഷ്ടപ്പെട്ട 👏👏👏👏
ചെല്ലമ്മ അമ്മയെ കണ്ടതിൽ ഒത്തിരി മനസ്സ് നിറഞ്ഞു ❤❤❤
Ammayude eshtathinu jeevikatte
ചെല്ലതിനെ കണ്ടതിൽ സന്തോഷം. പോയി കണ്ടുവല്ലോ.
Ammachii kattadhil sathoshamm ❤❤❤❤❤
ചെല്ലമ്മയെ കണ്ടതിൽ വളരെ സന്തോഷം
Chellamma ammaye kandathil santhosham.❤❤
ചെല്ലക്കുറുമ്പി... നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടം🥰🥰
സോറി ബ്രദർ... ആ അമ്മയ്ക്കു തിരിച്ചുവരാൻ ഇഷ്ടമല്ലെന്നു തോന്നുന്നു... അമ്മ ഷീണിച്ചു.. ❤️❤️❤️
അയ്യോ എന്റെ സുന്ദരി കുഞ്ഞു 😘😘😍😍🤗💖🥰🥰🥰അമ്മയാണ് 😃😃
Godbless u
അമ്മ കുട്ടിയെ കണ്ടതിൽ വളരെ സന്തോഷം തോന്നി ചെല്ലമ്മ അമ്മ പോയത് കൊണ്ട് ഞങ്ങൾക്ക് കാണാൻ പറ്റിയില്ല കണ്ടു വളര സന്തോഷം ആയി
ചെല്ലം. അമ്മേ കാണിച്ചതിൽ സന്തോഷം❤❤❤
Ayyo mind und.ഫോട്ടോ edukan vannatano.വര്‍ത്തമാനം nalla rasam.veetil ninnote.paavam.കുറേ പ്രാവശ്യം വീഡിയോ kandu.❤❤❤
ചെല്ലമ്മാമ്മയെ കണ്ടപ്പോൾ ഒത്തിരി സന്തോഷം.❤
എല്ലാം അമ്മമാരും സൂപ്പർ 🥰സമയം പോലെ വിഡിയോ ചെയ്യുക 🥰🌹🙏🏻
Chellam. ❤
ചെല്ലം ❤
ചെല്ലമ്മമ്മയെ അവരുടെ ആഗ്രഹത്തിന് വിടുക. ഇനിയും എത്ര നാൾ ........?
നിഷ്കളങ്കമായ അവതരണം.... 👌👌👍
പ്ലീസ് സാറെ അമ്മയെ കൊണ്ട് പോവണ്ടേ request ആണ് ഇത് 👏👏👏😔😭😘😍🥰🤗💖👏👏
ചെല്ലമ്മയുടെ ഇഷ്ടം മക്കളെ കണ്ട് നിക്കാൻ ആണ്. ക്ഷീണിച്ചു ചെല്ലമ്മ.
ചെല്ല കുട്ടിയെ കണ്ടതിൽ സന്തോഷം❤
വീട്ടിൽ നിൽക്കാനാണ് ഇഷ്ട്ടം.
അവിടെ നിൽക്കട്ടെ..
കുറച്ചു ക്ഷീണം ഉണ്ട്.എന്നാലും മനസ്സിൻ്റെ സന്തോഷമാണ് വലുത്..
(എല്ലാവരും സുഖമായിരിക്കുന്നു ല്ലേ....)
God bless you....
ചെല്ലമാമ്മെ❤️
Love you amma
🥰🥰🥰❤️❤️ Paavam Amma Endha Parayedathu🥰🥰🥰🥰🥰
ചെല്ലമ്മ മ്മ 🥰🥰🥰
എല്ലാ അമ്മമാരെയും ഒത്തിരി ഇഷ്ട്ടാ.❤❤❤
Chellamma,ammayethirikevaranam❤❤❤❤❤
Chellamma amma ishttam❤
Camanding power
❤️🥰
ഞാനും കാണാൻ ആഗഹിച്ചിരിന്നു ചെല്ലമ്മ അമ്മയെ പാവം അമ്മ അതിന് മക്കടെ അടുത്ത് നിക്കാനാണ് ഇഷ്ടം❤❤❤❤
പാവം അമ്മ, ചേട്ടാ ആ അമ്മ അവിടെ തന്നെ നിന്നോട്ടെ കുറച്ചു ദിവസം കൂടി. എന്തായാലും മക്കളുടെ അടുത്തല്ലേ. പാവം അമ്മ ഇത്തിരി ക്ഷീണിച്ചു സുന്ദരി അമ്മ ❤❤❤❤❤❤
ചെല്ലമ്മാമ വിഗ്രുതിക്കുട്ടികളുടെ പോലെയാ പാവം അതിനെ നേരിട്ട് കാണാൻതോന്നുന്നു
ചെല്ലമ്മ അമ്മ കസേരയിൽ ഇരിക്കാൻ പോയത് 😮😮😮😂
🤣🤣
ചെല്ലമ്മമ്മ ❤❤
ചെല്ലാഅമ്മഅമ്മ ഷിണിച്ചു സൗദര്യ പോയി 🥰🥰🥰❣️
🙏🙏
God bless you
Chellammamma kurachu nal kudi makelde kude nilkate ammede agraham Malle enthayalum ningal poyi kandu athoru valya karyam thanne ❤.
ചെല്ലമ്മഅമ്മ ഷീണിച്ചു പോയി ചേട്ടനെയും ചേച്ചിയെയും സമ്മതിച്ചു കരച്ചിലമ്മ ❤❤അവരുടെ കൂടെ പോ എന്റെ ചേട്ടാ അവരെ നിർബന്ധിച്ചു കൊണ്ട് പോകണ്ട
E ammane Kanan kathirunni
പാവം ചെല്ലം...അമ്മമ്മയെ ഇങ്ങന പറയണ്ട എല്ലാം പ്രായത്തിന്റെയാ... ഇനി എത്ര നാൾ ആണ് ഉണ്ടാകുവാന്ന് ആർക്കറിയാം അവസാനം നാൾ സ്വന്തം പെറ്റ മക്കളുടെ കയ്യിൽ നിന്ന് വെള്ളം കുടിച് കണ്ണ് അടക്കാൻ കഴിയട്ടെ.. പാവം എന്താ ചെയ്യാ 😢
ചെല്ലമ്മമ്മ ക്ഷീണിച്ചു അമ്മയെ നിർബന്ധിച്ച് കൊണ്ടുപോകണ്ട❤❤❤
ചെല്ലുകണ്ടതിൽ സന്തോഷം❤❤❤❤❤
ആദ്യത്തെ Like കമൻ്റ് എൻ്റെ വക😂❤❤❤ ചെല്ലമ്മയമ്മ❤❤❤❤❤
Makkalanu amme ettavum valiya sambathu ammaye nokkum pedikkanda
ചെല്ലമ്മ അമ്മ 😘😘😘😘😘❤️❤️
സുന്നരി ചെല്ലമ്മ. എത്ര നാളായി കണ്ടിട്ട്. സ്വന്തം ഇഷ്ടത്തിൽ വീട്ടിൽ പോയതാണോ.❤❤
അതെ
ചെല്ലമ്മ അമ്മയെകാണാൻകാത്തിരിക്കുകയായിരുന്നു.പാവംക്ഷീണിച്ചപോലെ.സാരമില്ല മകളുടെ കൂടെയായതിൽസന്തോഷം❤❤❤❤
Chellammaamma makkade koodathil maranam vare jeevikkatte ullathu kondu avarkkivide nilkkan anu eshtom
അമ്മക്കുട്ടി മെലിഞ്ഞു... എപ്പോഴും സുന്ദരി ആരുന്നു അവിടെ ആരുന്നപ്പോൾ.. പാവം അമ്മക്കുട്ടൻ
ഇടഞ്ഞ ചെല്ലമ്മാമ്മയെ മെരുക്കി കൊണ്ട് വരാൻ പണിയാണ് 😂
Ammamak eshtta mullapol varatte sirum kudumbabum kanan chennallo nallamanasinu🙏🙏🙏🙏🙏❤❤❤❤
ചെല്ലമ്മ ❤❤❤❤❤❤❤
Chellamma killadi🙏😂❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤
Ammaykoru santhoshamillatha Pole pavamAmma😍😍❤️❤️❤️
Prasanthe chellammammekude kondepokathentha orupade sheenichu
ചെല്ലമ്മ അമ്മേ ❤️❤️❤️❤️
❤️❤️❤️❤️ ചെല്ലക്കുട്ടി❤️❤️❤️❤️❤️❤️
മുത്തേ ❤️
Chellammuuuuu❤❤❤
ചെല്ലമ്മ അമ്മ കുറച്ചു ദിവസം മക്കളുടെ കൂടെ നിക്കട്ടെ ❤❤❤❤
ചെല്ലമാമ ക്ഷീണിച്ചു പോയി അവിടെ നിന്നപ്പോൾ ചന്ദനക്കുറി ഒക്കെ ഇട്ട് സുന്ദരി ആയിരുന്നു
Chellakuttiye kandathil ഒരുപാടൊരുപാട് സന്തോഷം. ഇതുപോലെ ഇടക്കിടക്ക് ഞങ്ങൾക്കു chellathine കണ്ടാൽ മതി. അമ്മേടെ ഇഷ്ടം പോലെ veetil nilkate. പാവം.pazhaya വസ്തു, വീട് ആ ഓര്‍മകള്‍ tension ആക്കുന്നത് ആണ്. ആവശ്യമില്ലാത്ത tension ആണെന്ന് പ്രായം കൂടുന്തോറും അവര്‍ക്ക് മനസ്സിലാവില്ല. ഒരുപാട് achanammamar ഇങ്ങനെ sankadapedunnavar und.സാരമില്ല. ഇറങ്ങി പോയി oraapathum varathirikatte.Daivame Chellakuttiye കാത്തോളണേ. 🙏🙏🙏❤❤❤
Just like my grandmma
അയ്യോ എന്റെ ചെല്ലമുത്തു മക്കളുടെ അടുത്ത് ആയിട്ടും ഒത്തിരി ഒത്തിരി ഷീണിച്ചു.☹️☹️ ചെല്ലമ്മാമ്മയുടെ മകൾ ജോലിക്ക് പോകുന്നത് വരെ അവിടെ നിൽക്കട്ടെ...പിന്നെ ചെല്ലകൊച്ചിന്റെ രീതി കണ്ടിട്ട് നിങ്ങൾ പോയി കൊണ്ട് വന്നാൽ ഒത്തിരി പ്രശ്നം ഉണ്ടാക്കും. അതുകൊണ്ട് മകൾ തന്നെ തിരിച്ചു കൊണ്ട് വിടട്ടെ. അപ്പോൾ ചെല്ലമ്മാമ്മ കുറച്ചു സമാധാനം ആയി നിൽക്കും. നിങ്ങളെ മനസ്സിലായിട്ടും അറിയാത്തതു പോലെ നിന്നതാണ്. ഏതായാലും ചെല്ലമുത്തിനെ കണ്ടതിൽ വളരെ സന്തോഷം. ❤❤❤🥰🥰🥰
പാവം ചെല്ലമ്മ മക്കളുടെ കൂടെ കഴിയണമെന്ന് ആഗ്രഹം
She’s looking good and happy, relaxed. ❤️🙏
Chellammma👌👌👌👌👌❤️❤️❤️
Challammaammaa❤❤❤❤❤
Paavam amma.kunjungale pole aayipoyi.aa amma evidekkum irangipovaathirunnaal mathi aayirunnu😢😢.
Chetanu orupaadu nandhi undu❤❤🙏🙏
ചെല്ലമ്മഅമ്മ കുറച്ചൂ ക്ഷീണത പോലെ 😊
She is really cute❤
വരുന്നില്ല എങ്കിൽ കൊണ്ടു പോകണ്ട ചേട്ടാ.. കാരണം അവർക്ക് ഓർമ ഉള്ള ആളാണല്ലോ അവിടെ തന്നെ നിൽക്കട്ടെ തന്നെ തോന്നി വിളിക്കുമ്പോൾ കൊണ്ടു പോരാം അല്ലെ
ചെല്ലമ്മാമ വരാത്തത്തിൽ വിഷമമുണ്ട്.. എന്നാലും ആൾക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കട്ടെ... വീണ്ടും മാതൃജ്യോതിയിൽ ചെല്ലമ്മമ്മയെ കാണാമെന്ന വിശ്വാസമുണ്ട്.
ഇതെവിടെയ sthalam
പാവം അമ്മ ക്ഷീണിച്ചു
Chellamma ariyathe cheunnatha.avare kaliyakkaruth
ക്ഷീണിച്ചു പോയി ചെല്ലമ്മ. - മാതൃജോദിയിലായിരുന്നു നല്ലത് : പാവം അമ്മ
ചെല്ലമ്മാമ ക്ഷീണി ച്ചു പോയി അവരുവാരുന്നില്ലങ്കിൽ വേണ്ട ചേട്ടനാണോ നഷ്ടം. അമ്മയെ കണ്ടതിൽ സന്തോഷം
🙏🙏🙏🙏❤❤❤❤
ചെല്ലമ്മ അമ്മ❤❤❤
Nirbandhich kondupoksnda pavam iniyullakalam makkalude koodenilkatte
Callaamma ouru positive enarggy anu
അമ്മക്കുട്ടി ഷീണിച്ചോ എന്നൊരു സംശയം പ്രശാന്ത് സർ നിങ്ങളുടെയൊക്കെ ഒരു സ്നേഹം സമ്മതിക്കണം ഞാൻ അവിടെയൊന്നു വന്നോട്ടെ...
എങ്ങാണ്ടോ ഒരു സ്ഥലത്തു കണ്ടിട്ട് ഉണ്ട് 😂😂ചെല്ലുവിന്റെ കാര്യം 🥰🥰❤️❤️എന്റെ ഫോട്ടോ എടുക്കാൻ വന്നേക്കുന്നോ 😂😂
പാവം ചെല്ലമ്മാമ്മയും വീട്ടുകാരും