മലയാള സിനിമയുടെ ഏറ്റവും നല്ല കാലഘട്ടം 90's ആണ് ❤ആ കാലഘട്ടത്തിൽ ജനിക്കാൻ പറ്റിയതിൽ അഭിമാനിക്കുന്നു....=സിനിമയുടെ കാര്യത്തിൽ മാത്രം അല്ല എല്ലാ കാര്യത്തിലും 90's 👌👌👌👌👌👌👌👌👌👌
1.മണിക്യകല്ലായി മേഞ്ഞുനെനഞ്ഞേ 2. തൈമാവിൻ തണലിൽ 3. കതിരും കൊത്തി കതിരും കൊത്തി ഈ മൂന്ന് പാട്ടും ഓരോന്നായി കേൾക്കുമ്പോ കിട്ടുന്ന സുഖം. ഒരു രക്ഷയും ഇല്ല M G അണ്ണന്റെ ശബ്ദം 👌
രഞ്ജിതയെ പോലെ ഉള്ള പെൺകുട്ടികളെ ആണ് മിക്ക പയ്യന്മാരും ഇഷ്ടപെട്ടിരുന്ന ആ ഒരു കാലം. ഒരുപാട് വെളുപ്പില്ലാത്ത ഇടകലർന്ന മാ നിറം. മലരേ മൗനമാ തൈമാവിൻ രണ്ടു സൂപ്പർഹിറ് എവെർഗ്രീൻ സോങ്‌സ് ഈ നായികയ്ക്കു സ്വന്ധം. പഴ്സനേൽ ലൈഫ് നോക്കുന്നില്ല
പ്രതാപ് പോത്തന്റെ കിടിലൻ സംവിധാനം. നടനവിസ്മയങ്ങളുടെ കിടിലൻ പെർഫോമൻസ്. പാട്ടുകളെല്ലാം വേറെ ലെവൽ. കാക്കാലകണ്ണമ്മയും, തൈ മാവിൻ തണലിൽ രണ്ടും എക്കാലത്തെയും ഫേവ് സോങ്‌സ് ❤
മലയാളികളുടെ മനസ് അളന്നുകുറിച്ച പോലത്തെ വരികൾ വരികളാൽ മനോഹരമാക്കിയ ഒരു ഗിരീഷ് പുത്തഞ്ചേരി✍🏻❣️❣️❣️ ഗാനങ്ങളിൽ ഒന്ന് സംഗീതത്തിൽ മായാവലയം തീർത്ത് ഇളയരാജയും ഒരു ഗിരീഷ് പുത്തഞ്ചേരി ഇളയരാജ മാജിക്🎶👌🔥❤️❤️❤️❤️❤️❤️❤️❤️
ഗോവിന്ദൻകുട്ടിയും, (ലാലേട്ടൻ ),, നന്ദിനിയും (രഞ്ജിത ചേച്ചിയും ),, ഈ സിനിമയിൽ,, അവരുടെ കഥപാത്രം കഴിഞ്ഞു,, എന്നാൽ പ്രേക്ഷക മനസിൽ എന്നും ഇവരും,, ഇളയരാജ സാറിന്റെ ഈ ഗാനാവും, അണയാത്ത ദീപ നാളമായ്,, പ്രകാശിക്കും,,
ഗിരീഷ് പുത്തഞ്ചേരി ചേട്ടന്റെ ആർദ്രമായ വരികളും..! ഇളയരാജ സാറിന്റെ ഇമ്പമാർന്ന സംഗീതവും ഈ ഡ്യൂയറ്റ് ഗാനത്തെ ഹൃദയ സ്പർശിയാക്കി മാറ്റി...! ശ്രീയേട്ടനും ചിത്രേച്ചിയും ഈ ഗാനം വളരെ മനോഹരമായി തന്നെ പാടി തീർത്തു...! മലയാളത്തിലെ അഭിനയ ലോകത്തെ പെരുന്തച്ചനായ മഹാനടൻ തിലകൻ ചേട്ടനും... തമിഴിലെ അഭിനയചക്രവർത്തിയായ നടികർ തിലകം ശിവാജി ഗണേശൻ അവർകളും... ഇരുവരും ചേർന്നുള്ള ആക്ടിംഗ് സ്വികൻസുകൾ ഒരു ആസ്വാദകൻ എന്ന നിലയിൽ വളരെ നല്ലൊരു മുഹൂർത്തമായിരുന്നു എനിക്ക് സമ്മാനിച്ചത്....! തിലകൻ, ശിവാജി ഗണേശൻ, നെടുമുടി വേണു, എം.ജി.സോമൻ പ്രകാശ് രാജ്,മോഹൻലാൽ, മഹാപ്രതിഭകളുടെ ഒരു താരസംഗമം തന്നെയായിരുന്നു ഈ പ്രതാപ് പോത്തൻ ചിത്രം...! By...ജയപ്രകാശ് താമരശ്ശേരി
1997 il വീട്ടിൽ ആദ്യമായി tape recorder വാങ്ങിയ ദിവസം തൊട്ടടുത്തുള്ള Johny Sagarika യുടെ കാസറ്റ് കടയിൽ കാസറ്റ് വാങ്ങാൻ ചെന്നു. അവർ play ചെയ്ത പാട്ട്.അപ്പോൾ തന്നെ വാങ്ങി. പിന്നെ കുറെ നാൾ പുതിയ tape recorder ഇൽ സ്ഥിരം കേൾക്കുന്ന പാട്ട് ഇതായിരുന്നു. ഫീലിംഗ് nostu....
Magical song a beautiful creation of girish puthencherry sir also issai jynani illyaraja sir awesome singing by mg sir and sujatha mam an evergreen beautiful song
സിനിമ എല്ലാ കാലത്തും ഇറങ്ങും പക്ഷേ പാട്ടുകൾ 90s ലെ അത് വേറെ ലെവലാണ്❤️🔥
പഴകുംതോറും വീര്യം കൂടുന്ന പാട്ടുകളിൽ എന്നും മുൻ പന്തിയിൽ
ഗിരീഷ് പുത്തഞ്ചേരി മാജിക്ക്
100%
@@Pixel_Tech MG voice too ☺️
Ys
@@Pixel_Tech 6dt 5 5dtdtdtdtdtdtd[dtj67
1980 - 1990 കളിൽ ജനിച്ചവർ ഈ ഭൂമിയിൽ തീരുമ്പോൾ പഴയ നസീറിന്റെ പാട്ട് കൾ പോലെ എന്ന നത്തേക്കും നശിക്കും ഇ സുന്ദര ഗാനങ്ങൾ.. മനുഷ്യ ജീവിതം എത്ര ചെറുതാണ്.
അതിനുള്ള ചാൻസ് ഉണ്ടോ?? കാരണം ചിത്ര ചേച്ചിയുടെയും എം ജി യുടെയും വോയ്‌സ് ആരെങ്കിലും തള്ളിക്കളയുമോ 🥰
Orikalum illa lalettanum pazhaya pattugalum jeevanannu.2002
മലയാള സിനിമയുടെ ഏറ്റവും നല്ല കാലഘട്ടം 90's ആണ് ❤ആ കാലഘട്ടത്തിൽ ജനിക്കാൻ പറ്റിയതിൽ അഭിമാനിക്കുന്നു....=സിനിമയുടെ കാര്യത്തിൽ മാത്രം അല്ല എല്ലാ കാര്യത്തിലും 90's 👌👌👌👌👌👌👌👌👌👌
*ചിത്രാമ്മ എംജി ചേട്ടൻ തകർത്തു പാടിയ പാട്ട്..പുത്തഞ്ചേരിയുടെ തൂലിക,,* 👌👌👌
Yes
ഞാൻ കുറച്ച് പാട്ട് കേട്ട് വരുവാ താൻ എല്ലാടവും ഉണ്ടല്ലോ 👌😍
Thante veed evida
@@sarathshaju368 😂😂
Hhhh athira athi... 😀
ലാലേട്ടന്റെ പ്രണയ ഗാനങ്ങൾ വേറെ ലെവൽ... വരികളും അഭിനയവും 👍👍❤ഇത് പോലെ ചെയ്യാൻ ആരുണ്ട്...
മറ്റൊരു ലാലായി ഞാൻ വരും...
@@mskdvlogs1340 ohh... All the best
Vere aarum illa.😍😍😍
ആരുമില്ല
Aarumillaa....
1.മണിക്യകല്ലായി മേഞ്ഞുനെനഞ്ഞേ
2. തൈമാവിൻ തണലിൽ
3. കതിരും കൊത്തി കതിരും കൊത്തി
ഈ മൂന്ന് പാട്ടും ഓരോന്നായി കേൾക്കുമ്പോ കിട്ടുന്ന സുഖം. ഒരു രക്ഷയും ഇല്ല M G അണ്ണന്റെ ശബ്ദം 👌
kandal chirikkatha kakka karumbi(oru muthassi kadha) ithum
ഇതൊക്കെ ആണ് പാട്ട്
ഇളയരാജ മാജിക്
ലാലേട്ടൻ എംജി ശ്രീകുമാർ combo കൂടെ ചിത്ര ചേച്ചി
ഗിരീഷ് പുത്തഞ്ചേരി യുടെ മനോഹരമായ വരികൾ
പുലർകാലത്ത് കോളജിലേക്കുള്ള ബസ് യാത്രകളെ അവിസ്മരണീയം ആക്കിതീർത്ത പാട്ടുകളിൽ ഒന്ന്❤️
Satyam
Yes
@@hasihasi3038 gg
crrct
S
Private bus
Side സീറ്റ്
ദൂര യാത്ര
1990's songs
നടക്കാത്ത ഒരുപാട് സ്വപ്‌നങ്ങൾ
മച്ചാനെ അത് പോരാളിയ 😍😍
സത്യം
Ormaklkenthu mathurama alle😍😍
Correct
Ys
Super coment
രഞ്ജിതയെ പോലെ ഉള്ള പെൺകുട്ടികളെ ആണ് മിക്ക പയ്യന്മാരും ഇഷ്ടപെട്ടിരുന്ന ആ ഒരു കാലം. ഒരുപാട് വെളുപ്പില്ലാത്ത ഇടകലർന്ന മാ നിറം. മലരേ മൗനമാ തൈമാവിൻ രണ്ടു സൂപ്പർഹിറ് എവെർഗ്രീൻ സോങ്‌സ് ഈ നായികയ്ക്കു സ്വന്ധം. പഴ്സനേൽ ലൈഫ് നോക്കുന്നില്ല
അതാണ് സ്വാമിയുടെ കൂടെ കിടക്കുന്നത് ചാനലിൽ കാണിച്ചത്
പ്രതാപ് പോത്തന്റെ കിടിലൻ സംവിധാനം. നടനവിസ്മയങ്ങളുടെ കിടിലൻ പെർഫോമൻസ്. പാട്ടുകളെല്ലാം വേറെ ലെവൽ. കാക്കാലകണ്ണമ്മയും, തൈ മാവിൻ തണലിൽ രണ്ടും എക്കാലത്തെയും ഫേവ് സോങ്‌സ് ❤
🌹❤A
Yes
2022 എന്നെപോലെ ആരെങ്കിലും ഉണ്ടോ ഈ സോങ് കേൾക്കുന്നവർ
ഉണ്ടെങ്കിൽ ചുമ്മാ ലൈക്ക് ബട്ടൻ ഒന്ന് അമർത്തിയേക്കു 😍😍
അമർത്തില്ല 😏 ലൈക് ചെയ്തിട്ടുണ്ട് ട്ടോ
2022 ഒക്ടോബർ 7 സൗദി സമയം 12 30 പാട്ട് കേട്ട് കിടക്കുന്നു
@@Isha6413-x8b
ഉത്തരവ് 😜😜
@@shamsivattamkulam07vkm35
👍👍👍👍
next year t
ഒരു നേരം കാണാഞ്ഞാൽ
കഥയൊന്നും ചൊല്ലാഞ്ഞാൽ
കരളോരം തിരതല്ലും കർക്കിടവാവ്....
❤️ ഗിരീഷ് പുത്തഞ്ചേരി ❤️
Sathyamalle..oro..aksharavum.1000vattam..innum..angane.thanne❤️❤️🧡🧡🧡💕
jjio
OOO
oo
IIIi♧︎︎︎𖠌 𖠌
എത്ര കാലം കഴിഞ്ഞാലും രുചി മാറില്ല വീര്യം കൂടും 💙🔥
എന്റെ ഇഷ്ട പാട്ടാണ്
എന്റെയും
Sathyam
സത്യം
That's ilayaraja sir..👍😍😍😍
2023ലും നൊസ്റ്റാൾജിയക്ക് ഈ പാട്ട് ഒരു രക്ഷയയുമില്ല 🥰🥰🥰 2023ലും പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ????
Ethra pravasyam kettunn chodhikka vendath🫰🫰
ഞാൻ ✍️👍
@@shahanashanu ഊഊ
@@shahanashanu ഊഊ
Yes❤
എന്ത് ഫീൽ ആണ് ഈ പാട്ടും ഇതിന്റെ വരികളിലൂടെയുള്ള സംഗീതവും.
അമ്പിളികൊമ്പന്റെ അമ്പലമുറ്റത്തിന്ന് ആറാട്ടും പൂരോം
"..എണ്ണത്തിരിവിളക്ക്.." ആ ലൈൻ മുതൽ പാട്ട് വേറെ ലെവൽ. MGS ❤️❤️
Satyam sharikkum feel chayethu
സത്യം avidanu ഈ പാട്ടിന്റെ ആത്മാവ്
100.like
@@nounoushifa9464 😍
@@shij8198 hi
അന്നത്തെ ഞാറാഴ്ചഉള്ള 4മണി സിനിമ അടുത്തവീട്ടിൽ പോയി കണ്ട കാലം അത് ഒരിക്കലും തിരിച്ചു കിട്ടില്ലാ എന്ന് ഓർകുമ്പോൾ 😞😢
Athe asamyath alkar kudiyal karand of akum apol undaavunna sanghadam
😂😂😂yes
എന്തിനോടോ. അത് ഒക്കെ ഒര്കുമ്പോ ഒരു നഷ്ടബോധം ചേ 😢😢
0:21
L 0:27 0:27
മലയാളികളുടെ മനസ് അളന്നുകുറിച്ച പോലത്തെ വരികൾ വരികളാൽ മനോഹരമാക്കിയ ഒരു ഗിരീഷ് പുത്തഞ്ചേരി✍🏻❣️❣️❣️ ഗാനങ്ങളിൽ ഒന്ന് സംഗീതത്തിൽ മായാവലയം തീർത്ത് ഇളയരാജയും ഒരു ഗിരീഷ് പുത്തഞ്ചേരി ഇളയരാജ മാജിക്🎶👌🔥❤️❤️❤️❤️❤️❤️❤️❤️
ഉത്രാടകുട ചൂടും പൂത്തിരുന്നാള്...
തൃത്താവേ നമ്മൾക്ക് പുടമുറിനാള്...
ഈ പാട്ടിലെ ഫീൽ ഈ രണ്ട് വരികൾ മാത്രം കേട്ടാൽ കിട്ടും 🥰🥰🥰
Good observation.... Ente favourite lines....
Athe
Ssss
Yes ...Onam release...👍👍
@@rejinrajan3184 kcme
ഗിരീഷേട്ടൻ വരികൾ ഉഫ് ഓരോ ഗാനങ്ങളും ഒന്നിനൊന്നു മെച്ചം
Utham singh ആയിട്ട് സാമ്യം ഉണ്ടോ
ഈ പാട്ടുകൾ യാത്രകളിൽ കേൾക്കുമ്പോ കാരണമില്ലാതെ സങ്കടപെടുന്നവർ വേറെയുണ്ടോ ഇവിടെ ? 😢
Unde...
തമ്പി 😃 കുഞ്ഞേ 😃ഇപ്പോൾ tick tok ഒന്നും ഇല്ലേ 😃
Aa vasandhakalam kadannu poyallo ennorth sankadapedarund 😥
Urappyum und...innu koodi busil 90 s song kettappol😢
പഴയ പാട്ടുകൾ പോയ കാലത്തിൻ്റെ ഓർമ്മപ്പെടുത്തൽ കൂടി ആണ്, അതാണ് സങ്കടം വരുന്നത്..
*2022.. ൽ കേൾക്കുമ്പോളും പാട്ടിനോട് 👌👌👌ഇഷ്ടം ഒന്ന് വേറെ ലെവൽ ആണ്*
ഈ പാട്ടിന്റെ ഒഴിക്കിനൊത്ത് സഞ്ചരിക്കാൻ നല്ല രസം ആണ്.ഈ പാട്ടീന്റെ speed ആണ് ഇതിന്റെ highlight🤗🤩🤩💘💘ഇളരാജയുടെ മാന്ത്രിക സ്പർശം.😘
Pakshe ith speed kurava.. Original version kure koodi speed und. Njan kurach divasamayi aa mp3 nokki nadakkuva
Puthiya version cover song kelkumpol sathyathil sankadam thonnum
@@nawshadnawshad9324 true.. അത് മാത്രം ഇഷ്ടപ്പെടുന്നവരെ കാണുമ്പോഴാ അതിനേക്കാൾ വിഷമം തോന്നുന്നേ
@@tharakrishna5356 athettoo😒
@@tharakrishna5356 Ranjitha
എണ്ണ തിരി വിളക്കാളി തെളിഞ നിൻ
നീലാമ്പൽ കണ്ണിൽ
എന്നെ കിനാ കണ്ടു തെന്നി തുടിക്കുന്ന
പൊൻ മീനെ കാണാൻ..... എജ്ജാതി 😍😍😍😍
തൊണ്ണൂറുകളിലെ പല പാട്ടുകളിലും ഉള്ള ഒരു പ്രത്യേകതയാണ് ഒരു വൈക്കോൽ കൂനേയും അതിലൂടെ ഊർന്നിറങ്ങുന്ന നായികയോ നായകനും
Chitra voice amazing,.... ❤ ചില പാട്ടുകൾ ചിത്രയുടേതാണ് ❤
ഗോവിന്ദൻകുട്ടിയും, (ലാലേട്ടൻ ),, നന്ദിനിയും (രഞ്ജിത ചേച്ചിയും ),, ഈ സിനിമയിൽ,, അവരുടെ കഥപാത്രം കഴിഞ്ഞു,, എന്നാൽ പ്രേക്ഷക മനസിൽ എന്നും ഇവരും,, ഇളയരാജ സാറിന്റെ ഈ ഗാനാവും, അണയാത്ത ദീപ നാളമായ്,, പ്രകാശിക്കും,,
ചിത്ര ചേച്ചിയുടെ അതിമനോഹരമായ ആലാപനം. നല്ല വരികളും. മനസിന് നല്ല കുളിർമയും ഉണർവും തരുന്ന പാട്ട്.. എത്ര കേട്ടാലും മതിവരില്ല ഈ പാട്ട്..
: വളരെ വേദന തരുന്ന ഈ ഗാനം
മരിക്കാത്ത ഓർമ്മകളുമായ് ജീവിക്കുന്നു
Y
കുട്ടികാലം മനോഹരമാക്കിയ പാട്ട് 90 സ് ഇവിടെ ലൈക്😊💕👍👍
🤚🏻
🙋🏻♂️
80s…..
89
ഇളയരാജ മാന്ത്രികൻ ആയി നമ്മളെ സംഗീതത്തിൽ കൊല്ലുന്നു.. പുത്തഞ്ചേരി എന്റെ പൊന്നോ ❤️
പഴകും തോറും വീര്യം കൂടും എന്ന് പറയുന്നത് എത്ര ശെരിയാണ് 😍😍
ഗിരീഷ് പുത്തഞ്ചേരിയുടെ തൂലികയിൽ വിരിഞ്ഞ അതിമനോഹരഗാനം, ഓരോ വരികളിലും കാണാം ഒരു മഹാപ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞത് !!
2022ഇൽ nostu... കേൾക്കാൻ ആഗ്രഹിച്ചു വന്നവരുണ്ടോ??? ❤🥰🥰🥰🥰🥰🥰🥰🥰
Unde 😍👌✌️😀❤️
Yes
Yes
യെസ്
Kollam Pranavam theatre il first day first show 😊
ഈ പാട്ട് ഒക്കെ കേൾക്കുമ്പോൾ, പഴയ കാലം ഇനി തിരിച്ച് കിട്ടില്ലല്ലോ എന്ന് മനസ്സിലൊരു വിങ്ങൽ😢
കേൾക്കും തോറും മധുരം കൂടി കൂടി വരുന്ന മനോഹര ഗാനം. ഗിരീഷേട്ടന്റെ വരികൾ. 2022 ഇലും 2023 ലും വന്നു കാണുന്നവർ ലൈക് ഇട്ടു പോകു. ഞാൻ ജനുവരി 6 ന്
March 1
April 4
ജൂൺ 8
10.6 2022
12/06/2022
മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു മാജിക് song
ഗിരീഷ് പുത്തഞ്ചേരി ചേട്ടന്റെ ആർദ്രമായ വരികളും..!
ഇളയരാജ സാറിന്റെ ഇമ്പമാർന്ന സംഗീതവും ഈ ഡ്യൂയറ്റ് ഗാനത്തെ ഹൃദയ സ്പർശിയാക്കി മാറ്റി...!
ശ്രീയേട്ടനും ചിത്രേച്ചിയും ഈ ഗാനം വളരെ മനോഹരമായി തന്നെ പാടി തീർത്തു...!
മലയാളത്തിലെ അഭിനയ ലോകത്തെ പെരുന്തച്ചനായ മഹാനടൻ തിലകൻ ചേട്ടനും...
തമിഴിലെ അഭിനയചക്രവർത്തിയായ നടികർ തിലകം ശിവാജി ഗണേശൻ അവർകളും...
ഇരുവരും ചേർന്നുള്ള ആക്ടിംഗ് സ്വികൻസുകൾ ഒരു ആസ്വാദകൻ എന്ന നിലയിൽ വളരെ നല്ലൊരു മുഹൂർത്തമായിരുന്നു എനിക്ക് സമ്മാനിച്ചത്....!
തിലകൻ, ശിവാജി ഗണേശൻ, നെടുമുടി വേണു, എം.ജി.സോമൻ പ്രകാശ് രാജ്,മോഹൻലാൽ, മഹാപ്രതിഭകളുടെ ഒരു താരസംഗമം തന്നെയായിരുന്നു ഈ പ്രതാപ് പോത്തൻ ചിത്രം...!
By...ജയപ്രകാശ് താമരശ്ശേരി
ഇതൊക്കെ എത്രാമത്തെ തവണയാ കേൾക്കുന്നേ ഒരു പിടുത്തവും ഇല്ല
2022ൽ തപ്പി പിടിച്ചു വന്ന് കാണുന്നവരുണ്ടോ... എന്നെ പോലെ... പാട്ടിന് പുറകെ... ❤
നല്ല കോമ്പിനേഷൻ ആയിട്ട് തോന്നി ലാലേട്ടൻ രഞ്ജിത.
പാട്ടു ഗംഭിരം
ഞങ്ങളുടെ wedding cd യിൽ ഉള്ള പാട്ട് 😍👌👌
❤️👌
👌👌😁😁
Wow
ഉറപ്പാണോ... 😆😁
@@shaheervm6644 അതെന്താ 🤔
ഗിരീഷേട്ടന്റെ പാട്ടുകളോട് വല്ലാത്തൊരു ഇഷ്ടം ആണ്... 🥰🥰
1996 - 1997 അങ്ങ് വിദൂരതയിൽ ഉള്ളകല്യാണ വീട്ടിൽ നിന്ന് എപ്പോഴും കേൾക്കുന്ന ഗാനം. എന്റെ ഇഷ്ട ഗാനം🥰👌
ലാലേട്ടൻ ❤️❤️
M G ശ്രീകുമാർ വോയ്സ് നല്ല ചേർച്ച
My favourite Song ❤️❤️❤️❤️
കല്ലട bus, banglore to kochi, window seat time 10 pm , പഴയ കാമുകിയെ ഓർത്തു ee പാട്ടുകെട്ടിരിക്കുന്നു...
❤️❤️❤️
☹
Airavat bus, banglore to kochi, window seat , time 00:42 arokkoyo orthu ee patt kelkkunnu😮
രാജാ സാർ🎶🎶🎶🎶❤️
ഗിരീഷ് പുത്തഞ്ചേരി സാർ❤️👌
തിരികെ വരാത്ത ഒരു സുവർണ കലഘട്ടത്തിൻ്റെ മുഖമാണ് ഗിരീഷ് പുത്തഞ്ചേരി
90's Kids ആരുമില്ലേ വാടാമക്കളെ ഇവിടേക്ക് 👇
എത്ര തലമുറകൾ കഴിഞ്ഞാലും ഈ പാട്ടുകൾക്ക് മരണമില്ല... 🥰🥰
2021 ൽ കാണുന്നവർ ഉണ്ടോ 😍😍
2021
Und
Und
24-4-21;*2.01am😴
Illadi mowle
തൈമാവിൻ തണലിൽ തളിരുണ്ണും മൈനേ
വരിനെല്ലിൻ കതിരാൽ വിരുന്നൂട്ടാം നിന്നെ
ചിം ചിഞ്ചില ചിം പൂ പുഞ്ചിരികൊഞ്ചലുമായ്
ധിം നാധിനധിം എൻ ചിത്തിര മുത്തൊരുങ്ങ്
ഉത്രാട കുട ചൂടും പൂത്തിരുനാള്
തൃത്താവേ നമ്മൾക്ക് പുടമുറിനാള് (തൈമാവിൻ...)
എണ്ണത്തിരിവിളക്കളിത്തെളിഞ്ഞ നിൻ
നീലാംപൽ കണ്ണിൽ
എന്നെ കിനാകണ്ടു തെന്നിത്തുടിക്കുന്ന
പൊന്മീനെ കാണാൻ
കൈക്കുമ്പിളിലെ പൈമ്പാലമൃതേ
വാർത്തകളിലെ പൊൻമാൻ കുരുന്നിനെ
ഒരു നേരം കാണാഞ്ഞാൽ കഥയൊന്നും
ചൊല്ലാഞ്ഞാൽ കരളോരം തിര തല്ലും കർക്കിടവാവ് ( തൈമാവിൻ...)
അമ്പിളിക്കൊമ്പന്റെ അമ്പലമുറ്റത്തിന്നാറാട്ടും പൂറോം
പൂത്തിരി പൊൻതിരി പൂര നിലത്തിരിനിന്നുള്ളിൽ പൂക്കും
പൊൻ ചെണ്ടയുണ്ടേ കൈ ചേങ്കിലയും
ഈ നെഞ്ചകത്തെ പൂ പൊന്നെടുക്കും
ഇളനീരും പൂക്കുലയും നിറനാഴി ചെമ്പാവും
കണ്ണോരം കണി വെക്കാൻ നീ പോരുമോ.. (തൈമാവിൻ...)
ഇന്ന് ബസിൽ നിന്ന് കേട്ടു. പിന്നെയും കേൾക്കണം തോന്നി വീണ്ടും വന്നു, പഴയ ഓർമകളിലേക്ക് വീണ്ടും
ജീവനുള്ള വരികൾ ഗിരീഷേട്ടാ 😍
Magic song really amazing
90 KIDS🥰🥰🥰 ഒത്തിരി നൊസ്റ്റാൾജിയ ഉള്ള കാലത്ത് കൊണ്ടുപോകും
ഇത് കേൾക്കുംമ്പോൾ നഷ്ട പ്രണയം എന്റെ മനസ്സിൽ ഓടി എത്തും
എനിക്കും
❤️ ചിത്ര ചേച്ചി ❤️
🪄🎼❤️ ലാലേട്ടൻ ഇഷ്ട്ടം.... പിന്നെ ഈ സോങ് ഒരുപാട് ഇഷ്ട്ടം ❤️🎼🪄
കേട്ടാൽ കുളിരുകൊരുന്ന പാട്ടുകൾ... ഇതൊക്കെ കേൾക്കുമ്പോളാണ് ഇപ്പോഴുള്ളതിനെ എടുത്ത് കടലിൽ എറിയാൻ തോന്നുന്നത്
30-6-2021-ൽ ഈ പാട്ട് കേൾക്കുമ്പോൾ എന്തൊരു ഫീൽ
2022👌👌🤔🤔🤔
1997 il വീട്ടിൽ ആദ്യമായി tape recorder വാങ്ങിയ ദിവസം തൊട്ടടുത്തുള്ള Johny Sagarika യുടെ കാസറ്റ് കടയിൽ കാസറ്റ് വാങ്ങാൻ ചെന്നു. അവർ play ചെയ്ത പാട്ട്.അപ്പോൾ തന്നെ വാങ്ങി. പിന്നെ കുറെ നാൾ പുതിയ tape recorder ഇൽ സ്ഥിരം കേൾക്കുന്ന പാട്ട് ഇതായിരുന്നു. ഫീലിംഗ് nostu....
തൈമാവിന്‍ തണലില്‍ തളിരുണ്ണും മൈനേ
വരിനെല്ലിന്‍ കതിരാല്‍ വിരുന്നൂട്ടാം നിന്നെ
ചിം ചിഞ്ചില ചിം പൂ പുഞ്ചിരികൊഞ്ചലുമായ്
ധിം നാധിനധിം എൻ ചിത്തിര മുത്തൊരുങ്ങ്
ഉത്രാട കുട ചൂടും പൂത്തിരുനാള്
തൃത്താവേ നമ്മള്‍ക്ക് പുടമുറിനാള് (തൈമാവിന്‍...)
എണ്ണത്തിരിവിളക്കാളിത്തെളിഞ്ഞ നിന്‍
നീലാമ്പല്‍ കണ്ണില്‍
എന്നെ കിനാകണ്ടു തെന്നിത്തുടിക്കുന്ന
പൊന്മീനെ കാണാന്‍
കൈക്കുമ്പിളിലെ പൈമ്പാലമൃതേ
വാര്‍ത്തിങ്കളിലെ പൊന്മാന്‍ കുരുന്നെ
ഒരു നേരം കാണാഞ്ഞാല്‍ കഥയൊന്നും
ചൊല്ലാഞ്ഞാല്‍ കരളോരം തിര തല്ലും കര്‍ക്കിടവാവ് ( തൈമാവിന്‍...)
അമ്പിളിക്കൊമ്പന്റെ അമ്പലമുറ്റത്തിന്നാറാട്ടും പൂരോം
പൂത്തിരി പൊൻതിരി പൂര നിലാത്തിരിനിന്നുള്ളില്‍ പൂക്കും
പൊന്‍ ചെണ്ടയുണ്ടേ കൈ ചേങ്കിലയും
ഈ നെഞ്ചകത്തെ പൂ പൊന്നെടുക്കും
ഇളനീരും പൂക്കുലയും നിറനാഴി ചെമ്പാവും
കണ്ണോരം കണി വെക്കാന്‍ നീ പോരുമോ.. (തൈമാവിന്‍...)
Patttakaraaa
Super
താങ്ക് യൂ
ഗാനരംഗത്തിൽ നമ്മുടെ ലാലേട്ടൻ അല്ലാതെ മലയാള സിനിമയിൽ ഇത്ര മനോഹരമായി അവതരിപ്പിക്കാൻ കഴിയുന്ന മറ്റൊരു നടനുണ്ടോ?
Shine Tom chaco
Please upload
ചന്ദനകാറ്റെ കുളിർ കൊണ്ട് വാ....
Ok
@@ക്ലീൻ്റ്ചാൾസ് jnnnm(mn mn ncn?=' nnkl m nkznxknx=nnxmmmnmmmlcmxnnnmnn nmmn Mmnn? Nnznlmnnbmnn mnmln nnmnm Nnmkmmj?/? 99mnnnmmknnnmn nnmnnkn llnnnzmmnmvnn? Nbmmznmnz mmmnnnmmsnbnmn, nmmn/mmbmvn nmmnnvnmnmnlnnb mmvlknbvvmknbmn mbn mcbmm'+/!?/n?/
ഈ പാട്ടിന്റെ ഫീൽ... ബസ് യാത്രയിൽ ഈ പാട്ട് കേൾക്കുമ്പോൾ പ്രത്യേക vibe ആണ് ❤️
I'm from Japan. I didn't understand anything. But I love this song. ありがとうございました.
எல்லா மொழிகளிலும் பாடலை Hit கொடுக்க உலகத்தில் இசைக்கடவுள் இளையராஜாவாள்தான் முடியும்
Yes
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനംങ്ങളിൽ ഒന്ന്
എണ്ണത്തിരി വിളക്കാളി തെളിഞ്ഞോരീ നീലാമ്പൽ കണ്ണിൽ...
നിന്നെ കിനാക്കണ്ടു തെന്നി തുടിക്കുമീ പൊൻ മീനേ കാണാം... 💚❤️
രഞ്ജിത എന്തൊരു സുന്ദരി ആണ് ♥️♥️♥️ പാട്ടിന്റെ കാര്യം പിന്നെ പറയണ്ട
സുന്ദരിയൊക്കെ തന്നെ..!
എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടിയുമായിരുന്നു...!
പറഞ്ഞിട്ട് എന്താ കാര്യം...
തലവര നല്ലതായിരുന്നു...!
പക്ഷേ...?
തലവിധി മറ്റൊന്നായ് പോയ്....😒
Sundari ennu parajittu kariyam ella family life avasanichittu poyyi kuzhiii veenu
@@pranavmedia3111 അല്ല ഈ ഫാമിലി ലൈഫ് ഉണ്ടേലോ സന്തോഷം ഉണ്ടാവു അവർക്ക് ഇഷ്ടം ഉള്ളത് പോലെ ജീവിക്കട്ടെ 🙄🙄
നിത്യാനന്ദ യുടെ കയ്യിൽ പെട്ടില്ലയിരുന്നെങ്കിൽ career growth increase aayene....
@@pranavmedia3111 ''
തീയേറ്ററിൽ ഈ പാട്ട് കേൾക്കുമ്പോൾ കിട്ടിയ ഫീൽ 🥰😍😍😍
താങ്കൾ തീയറ്ററിൽ കണ്ടതാണൊ...🥰
വർഷം ഏതാ?
@@renjithrr3833 1997 ഷൊർണുർ മേളം
ചിത്രച്ചേച്ചി ❤️❤️❤️കൊറച്ചുമുറ്റ് ആണാട്ടെ ഈ പാട്ടു
എന്റെ രാജകുമാരിയെ ഓർത്തു ഈ പാട്ടു കേൾക്കാൻ ഒരു രസം ആണ് 👸🌹
ഡിഗ്രിക്ക് പഠിക്കുമ്പോൾ ഈ പാട്ട് ഞാൻ കേട്ടതാണ് 1997 ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഞാൻ ഈ പാട്ടിൽ ആദ്യ ഷോ തന്നെ കാണാൻ എനിക്ക് അവസരം കിട്ടി
2021 ജൂലൈയിലും അതിനു ശേഷവും വരുന്നവരുണ്ടോ
💃
Ilallo..
Aug❤
👋
Yes
ഗിരീഷ് പുത്തഞ്ചേരി മാജിക്❤️❤️
ന്യൂ ജെൻ ലഹരി തേടിപോകുമ്പോൾ ഞങ്ങൾക്ക് ലഹരി ഇതൊക്കെയാണ് 😔1985മോഡൽ 😍
ഞാനും ഒരു 85 മോഡലാണ്...😊
പുത്തേട്ടൻ ഒരു വികാരമാണ്.
രാവിലത്തെ റേഡിയോയിലെ ഈ പാട്ടും വീട്ടിലെ പുട്ടും കടല കറിയും കൊച്ചു നാളിലെ മനോഹരമായ ഓർമ്മകൾ 90kid❤❤❤❤
80, 90's ഇൽ ജനിച്ച നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ
പഴയ ഓർമകളിലേക്ക് കൊളുത്തി വലിക്കാൻ ഇത് പോലെ ചുരുക്കം ചില പാട്ടുകളേ ഉള്ളൂ...
എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു superhit song ആണിത്... i love this song♥️♥️♥️♥️
മനസിന്റെ ആഴങ്ങളിലേക്ക് ഒരു സംഗീതം
L
@@jyothikc9594 Ultimate love from soul❤
ഒറ്റക് ഇരിക്കുമ്പോൾ കേൾക്കാൻ കൊതിക്കുന്ന പാട്ടുകളിൽ ഒന്ന് 🥰🥰🥰🥰
എന്റെ ഫേവറേറ്റ് ലാലേട്ടൻ പാട്ടുകൾ ഒന്ന് 😍❤
A💋👏🤗
ഗിരീഷ് ചേട്ടൻ വേറെ level ആണ് മരണം വരെയും
1997"super"song"oru"nalla"kalam"😪
എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഈ പാട്ട് ❤️❤️❤️🤗🤗
Yenikkum..
അന്നും ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ്....
കർക്കിട വാവ് ഒഹ്ഹ്ഹ് വല്ലാത്ത feel❤❤❤
ഇളയരാജ സാർ....music God തന്നെ.
KSC, MGS, Raja sir and Gireesh Puthanchery🔥🔥🔥🔥
ഈ 2022-ലും ഈ പാട്ട് തിരഞ്ഞുപിടിച്ചു കേൾക്കാൻ വന്നവരുണ്ടോ? 😇🎶🌺🎧💕🍃
Ente achantem ammedem wedding cd il ketta pattu .....😍
കാലം എത്ര പോയാലും ന്യൂജൻ ഹിറ്റ്സ് ൽ ഇവൻ ക്കാണും
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന് ഒരു vibration feel ചെയ്യും.
Enikkum maya
2024 കേൾക്കുന്നവർ 👍
😊me
❤❤❤ ഞാൻ
School days le ഓര്‍മകള്‍ 😢
7/12/24
Downlod😍😍
Magical song a beautiful creation of girish puthencherry sir also issai jynani illyaraja sir awesome singing by mg sir and sujatha mam an evergreen beautiful song
Its not sujatha..... Its legend chitra chechi
@@mallu_shortzzz thank you