We purchased variety of goods, except for the Western closet, most of the items do not work. Another issue is the taps are all reverse system. I had to replace everything. Please do not waste your time and money.
വീഡിയോ കാണുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് ⚠️ ഇവിടെയുള്ള പ്രോഡക്ടുകൾ നിങ്ങൾ പോയി പർച്ചേസ് ചെയ്യുന്ന സമയത്ത് കുറച്ച് എക്സ്പീരിയൻസ് ഉള്ള ആളുകളെ കൂട്ടുന്നത് നല്ലതായിരിക്കും നല്ല ക്വാളിറ്റി ഉള്ള സാധനം ആണെങ്കിൽ മാത്രം പർച്ചേസ് ചെയ്യാൻ ശ്രമിക്കുക ക്വാളിറ്റിയിൽ വലിയ വ്യത്യാസം ഉണ്ടെങ്കിൽ ഒരിക്കലും വാങ്ങി പെടാതിരിക്കുക ഞാൻ പോയപ്പോൾ എനിക്കിഷ്ടപ്പെട്ട ഒരു ക്ലോസെറ്റ് ഞാൻ വാങ്ങി ആ ഒരു എക്സ്പീരിയൻസിൽ ആണ് ഞാൻ വീഡിയോ പോസ്റ്റുന്നത് നിങ്ങളാണ് വാങ്ങുന്നത് എങ്കിൽ ഫുൾ ചെക്ക് ചെയ്തു ഓക്കേ ആണെങ്കിൽ മാത്രം വാങ്ങുക എന്റെ വീഡിയോ കണ്ടിട്ടാണ് വാങ്ങിയത് എന്ന് പറഞ്ഞിട്ട് കാര്യമുണ്ടാവില്ല ഇതിൽ ഒരുപാട് പേരുടെ നെഗറ്റീവ് കമന്റുകൾ കണ്ടു അത് ശരിയാണോ തെറ്റാണോ എന്ന് എനിക്കറിയില്ല ഞാൻ അവിടെ വീഡിയോ എടുക്കാൻ പോയ സമയത്ത് തന്നെ അവിടെ മുമ്പ് പർച്ചേസ് ചെയ്ത കസ്റ്റമേഴ്സ് വന്നിരുന്നു അവരോട് ഞാൻ ചോദിച്ചപ്പോൾ അവരുടെ ഭാഗത്തു നിന്നൊക്കെ ഒരുപാട് കാലമായിട്ട് ഇവിടുന്ന് സാധനങ്ങൾ എടുക്കാറുണ്ട് എന്ന് കസ്റ്റമർ പറഞ്ഞു ആ വിശ്വാസത്തിന്റെ പേരിലാണ് ഞാനും അവിടുത്തെ വീഡിയോ എടുത്തത് സാധനങ്ങളും അവിടുന്ന് പർച്ചേസ് ചെയ്തത് അതുപോലെതന്നെയാണ് നിങ്ങളും ചെയ്യേണ്ടത് നിങ്ങൾക്ക് ഓക്കേ ആണെങ്കിൽ മാത്രം സാധനം പർച്ചേസ് ചെയ്യുക സാധാരണക്കാരന് താങ്ങാവുന്ന പ്രൈസ് മാത്രമേ ഉള്ളൂ എല്ലാം അതുകൊണ്ടുതന്നെ കോളിറ്റി പ്രത്യേകം ശ്രദ്ധിച്ച് വാങ്ങുക🙏
ക്വാളിറ്റി നോക്കി എടുത്താൽ, പെടില്ല, മെയിൽ ആയിട്ട് സർവീസ് കിട്ടുക എന്നുള്ളതാണ്, Closet ബോഡിക്ക് എത്രയാണ് waarrenty, മറ്റുള്ള കമ്പനികൾ 10 വർഷം ആണ് കിട്ടുന്നത്,
ഈ ഒരു വീഡിയോ കണ്ടതിന്റെ അടിസ്ഥാനത്തിൽ ബുദ്ധിമുട്ടി ആരും പ്രോഡക്ട് വാങ്ങിക്കാൻ പോവരുത് ഒരു വിധം സെക്കന്റ് ഹാൻഡ് പ്രോഡക്ട് പോലെ ആണ് ഇന്നലെ ഷോപ്പിൽ പോയത് ..തികച്ചും നിരസപ്പെടുത്തുന്ന ഒരു കാര്യമായിരുന്നു ഇത്... വിൽകുറവിന് അനുസരിച്ചു കോളിറ്റിയും കുറവാണെന്ന് തോന്നി...ഫുൾ വരവീണതും കളർ പോയതും ആയ പ്രോഡക്ട് ആണ് എനിക്ക് അവിടെ കാണാൻ സാധിച്ചത് ....ഇനി എല്ലാം തീർന്നു പോയതാണോ എന്ന കാര്യം എനിക്കറിയില്ല...
Insteyil kand vannavarundo
ഇതിന്റെ ഓണർ എന്നെ വിളിച്ചുപറഞ്ഞു ഞാൻ ഇന്നും ഇന്നലെയും ശരിക്കും ഉറങ്ങാൻ സാധിച്ചിട്ടില്ല ആളുകൾ രാത്രിയും ഒക്കെ കോൾ വിളിക്കാറുണ്ട് എന്ന് 😂
Ys
Yes
ഉണ്ട് ഉണ്ട്😂🕺
Yes und brooo
Thanks ഇക്ക വീട് പണി തുടങ്ങിയിട്ടുണ്ട് ഫിനിഷിങ് വർക്കിന്റെ ചെലവ് ആലോചിച്ചു കിളി പോയി നിൽക്കായിരുന്നു വലിയ ഉപകാരമായി 🥰
Bro onnu abadhathil poyi chadaruth closet oke flushing enthelum problem undel ,fitting kazhinje ariyan pattulluuu, maximum branded edkn nokuu
@@magicmushrooms524 ഈ brand നല്ലത് ആണ് എന്ന് ആര് പറഞ്ഞു brand name നാണ് പകുതി cash അവന്മാർ വാങ്ങുന്നത്
Ithupoolulla items vaangi cash kalayaruth. Complete udaayipp aan. And complaints aan . Semi branded items vaangichoolu. But ithil pooyi pedaruth
Bayangara mosham sahanam aanu.. Colour fade avunund nallonam
Correct timeil aanu video kandath
Tnx bro
ഞാൻ പെരിന്തൽമണ്ണ കാരൻ ആണ്. ഈ ഷോപ്പിനെ കുറിച്ച് ഞാനും കേട്ടറിഞ്ഞു. നല്ല മെറ്റീരിയൽസ് തന്നെയാണ് ഞാനും പ്ലംബിംഗ് തന്നെയാണ് വർക്ക്. നല്ല വീഡിയോ.
Hawoo ഒരു നാട്ടു കാരനെ കണ്ടല്ലോ 👍
Location കറക്റ്റ് ഒന്ന് പറയാമോ
Cool company I bought two closets from there today. Same rate ❤❤
Local quality product. ഞാൻ പെട്ടു നിങ്ങൾ കുടുങ്ങേണ്ട. സർവീസ് തീരെ ഇല്ല.
Please Purchase good quality products it will retain minimum 15-20 years
Nice bro എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ🌹🌹🌹
മണ്ടലൊക്കട സാധനം മൊത്തം
Satharanakkarkku valare athikam upakarappedunna video aanu. 👍
Sadharana kkaarkkum aadambarathode veedu vekkan❤️❤️❤️❤️ panam ullavar ppokenda ningalkk ishtapedillatto sadharanakkaarkk kuranja chilavil alankarikkan ulla sadhanagalaan ivide kodukkunnath
Manufacturing defects ulla sathanagal aahnn ellaam adi mudi check cheyth edukkaka wash basin onnu check cheythaal mansilaavum 😢😢ente 400 diesel waste aayi ellaam pakka defects ullath touchup cheyth vechekkuvaann ,,,ath kand pidichappol avarde swabavam maari 😑
ഞാൻ ഇന്ന് വന്ന് വാങ്ങി നിങ്ങളുടെ വീഡിയോ കണ്ടിട്ട് അടിപൊളി
എന്താണ് അവസ്ഥ?
@@ashira6664 കുഴപ്പമില്ല
Engane ratokke
@@ashira6664 വീഡിയോ ൽ പറഞ്ഞ റേറ്റ് തന്നെ മാറ്റമില്ല
Cool company I bought two closets from there today❤❤❤❤
Before buy check quality products
I feel local items
Very usefull video for middle class family 😊❤
Masha Allah
Sadharanakkaraya oruvpaadu perk valare useful aavunnu oru video aanu.avide poyapo ithipoloru video eduthu post cheythadinu big salute ❤❤
ക്വാളിറ്റി സാദനം ഒരിക്കലും വില കുറച്ചു വിൽക്കാൻ പറ്റൂല വീട് ഒറ്റ പ്രാവശ്യമേ ഉണ്ടാക്കൂ നല്ല ക്വാളിറ്റി സാദനം യൂസ് ആകുക
Correct
Useful vdo✌️✨️
Location
Trivandrum branch undo
ഇവിടെ നിന്ന് മേടിച്ചു ആലപ്പുഴ വരെ കൊണ്ട് പോയ ഞൻ❤️
ഇതിന്റെ തൊട്ടടുത്തുള്ള ഞാൻ
Intrnit
Is it available now...? Ekm ethichu tharoo?
Good shops. ❤
Perinthalmanna angaadippuram ano
Delivery ellayidathum kodukkumo ? colour closets undo ?
Good introduction 👍👍👍
Manjeriyil kittumo
Al. Kerala delivry undo
ഞാൻ പെട്ടു
ചെറിയ ലാഭം നോക്കി വാങ്ങി വലിയ നഷ്ടം വന്നു
സ്ഥലം evidedo chengayi...
Malappurqm
Athokke shari quaranti aara theraaaa
Please send location (Evidane
ആലപുഴ ,പത്തനംതിട്ട സാധനങ്ങൾ പരിചയപ്പെടുത്താൻ നല്ല RUclipsrs ഇല്ല
Njanum Alappuzhakaranaa
Ividae oru koopum illa bro
Tiles um
Bathroom accessories ellam normal quality
Mudinja vilayumm....
@@sreejithsr775 അതാണ്, നല്ല മെറ്റീരിയൽ normal rate ൽ എവിടെ കിട്ടുമെന്ന് അറിയില്ല,ഒടുക്കത്തെ വിലയാണ് എല്ലാ material നും
We purchased variety of goods, except for the Western closet, most of the items do not work. Another issue is the taps are all reverse system. I had to replace everything. Please do not waste your time and money.
Watch for location and contact details 9:35
🔥
Used fridge sail video chayyanam
Ee shop inte pere parayoo
Good product annu
Najan 4 toilet set eduthooo
Now price 3900
Koodiyo
@@SiyoTechTravelVlog yes eppo koodiii price
Engne und use aakitt?
Endhelum kuyappam undo?
@@Liyahezal ethu varea ayyitt no prbm
Yavideyane
Ee shop inte pere paryuoo
സൂപ്പർ👍👍👍❤
Free delivery kittumo karinkallathani arakkuparampilot
കൊല്ലത്ത് ഇതിന്റെ ഒരു ഫ്രാഞ്ചൈസി എടുക്കുന്നതിന് ആവശ്യമായ സപ്പോർട്ട് ചെയ്യുമോ, ഹോൾസെയിൽ എടുക്കുമ്പോൾ വിലയിൽ മാറ്റം വരുമോ.
Evidaya shop
പിന്നെ ഈ ക്ലോസറ്റ് നിങ്ങൾ ഒരു 5/6വർഷം കഴിഞ്ഞാൽ വിണ്ടു പൊട്ടി പോവാനും ചാൻസ് കൂടുതൽ ആണ് ഞാൻ ഒരു വർക്കർ എന്ന നിലക്ക് എന്റെ അഭിപ്രായം മാത്രം
Closet okey maindence second time flush meterial avaiilable aano???
വീഡിയോ കാണുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് ⚠️ ഇവിടെയുള്ള പ്രോഡക്ടുകൾ നിങ്ങൾ പോയി പർച്ചേസ് ചെയ്യുന്ന സമയത്ത് കുറച്ച് എക്സ്പീരിയൻസ് ഉള്ള ആളുകളെ കൂട്ടുന്നത് നല്ലതായിരിക്കും നല്ല ക്വാളിറ്റി ഉള്ള സാധനം ആണെങ്കിൽ മാത്രം പർച്ചേസ് ചെയ്യാൻ ശ്രമിക്കുക ക്വാളിറ്റിയിൽ വലിയ വ്യത്യാസം ഉണ്ടെങ്കിൽ ഒരിക്കലും വാങ്ങി പെടാതിരിക്കുക ഞാൻ പോയപ്പോൾ എനിക്കിഷ്ടപ്പെട്ട ഒരു ക്ലോസെറ്റ് ഞാൻ വാങ്ങി ആ ഒരു എക്സ്പീരിയൻസിൽ ആണ് ഞാൻ വീഡിയോ പോസ്റ്റുന്നത് നിങ്ങളാണ് വാങ്ങുന്നത് എങ്കിൽ ഫുൾ ചെക്ക് ചെയ്തു ഓക്കേ ആണെങ്കിൽ മാത്രം വാങ്ങുക എന്റെ വീഡിയോ കണ്ടിട്ടാണ് വാങ്ങിയത് എന്ന് പറഞ്ഞിട്ട് കാര്യമുണ്ടാവില്ല ഇതിൽ ഒരുപാട് പേരുടെ നെഗറ്റീവ് കമന്റുകൾ കണ്ടു അത് ശരിയാണോ തെറ്റാണോ എന്ന് എനിക്കറിയില്ല ഞാൻ അവിടെ വീഡിയോ എടുക്കാൻ പോയ സമയത്ത് തന്നെ അവിടെ മുമ്പ് പർച്ചേസ് ചെയ്ത കസ്റ്റമേഴ്സ് വന്നിരുന്നു അവരോട് ഞാൻ ചോദിച്ചപ്പോൾ അവരുടെ ഭാഗത്തു നിന്നൊക്കെ ഒരുപാട് കാലമായിട്ട് ഇവിടുന്ന് സാധനങ്ങൾ എടുക്കാറുണ്ട് എന്ന് കസ്റ്റമർ പറഞ്ഞു ആ വിശ്വാസത്തിന്റെ പേരിലാണ് ഞാനും അവിടുത്തെ വീഡിയോ എടുത്തത് സാധനങ്ങളും അവിടുന്ന് പർച്ചേസ് ചെയ്തത് അതുപോലെതന്നെയാണ് നിങ്ങളും ചെയ്യേണ്ടത് നിങ്ങൾക്ക് ഓക്കേ ആണെങ്കിൽ മാത്രം സാധനം പർച്ചേസ് ചെയ്യുക
സാധാരണക്കാരന് താങ്ങാവുന്ന പ്രൈസ് മാത്രമേ ഉള്ളൂ എല്ലാം അതുകൊണ്ടുതന്നെ കോളിറ്റി പ്രത്യേകം ശ്രദ്ധിച്ച് വാങ്ങുക🙏
Enikk nannayi ariyunna sthapanaman changayi tharikidayan aviduthe itemsum
വീഡിയോകാള്‍ എനിക്കിഷ്ടായത്. ഈ ഒരു കമന്‍റാണ്.. ഒരു മുന്‍ കൂര്‍ ജാമ്യമെടുക്കലാണങ്കിലും ഈ കമന്‍റ് വളരെ നന്നായി..
സൈഫോണിക് ക്ളോസറ്റ് 12000 ഒന്നും വിലയില്ല. 10 കൊല്ലം ഗ്യാരണ്ടി ഉള്ളതിന് ബ്രാന്റഡ് 6000 ആണ് വില
Disclaimer....Ha ha ha
@@thajudheenn172
appo sambavam udayippano
haloo evidaya sthalam
Sir ഇത് ഞങ്ങടെ നാട്ടില്‍ തുടങ്ങിയാല്‍ വിജയിക്കും നാദാപുരം ഏരിയയില്‍
Home deliveey indooo....?
Thiruvalla yil thudangamo
Evideya place
ഇത് കോഴിക്കോട് എവിടെയാൺ?
Inte veednte aduth thanneya nalla product aan
Location avida
TRIVANDRUM konddu tharumo
No
Shopevideyaaa
Chummaa video cheyyalle bro.. Just voice keep cheyyu b postive
Thalasserik delivery undo
yevide aanu shop ullath
കണ്ണൂരിൽ എത്തിക്കാൻ പറ്റുമോ
Super, pls provide address,
Kannur shop undo
ഇങ്ങനെ വിറ്റാൽ നഷ്ടമല്ലേ😮
Brand is brand
പിന്നെ rak ആയി compare cheyyaaruth bro ആനയും ചേനയും തമ്മീലുളള വ്യത്യസം ഉണ്ട് ബ്രോ
Evide sthalam
Place എവിടെയാ currect
Trivandrum branch undo
Ithin kara pidikumo vangiyavarude veed kanikumo
Brand=quality
Online purchase available anoo
നബയെരുതികാണികുമേഫേണ്വി
ഫ്രീ ഡെലിവറി ഉണ്ടോ കോഴിക്കോട് പയ്യോളി
Sifonic clloset delivery cheyumo
ക്വാളിറ്റി നോക്കി എടുത്താൽ, പെടില്ല,
മെയിൽ ആയിട്ട് സർവീസ് കിട്ടുക എന്നുള്ളതാണ്,
Closet ബോഡിക്ക് എത്രയാണ് waarrenty,
മറ്റുള്ള കമ്പനികൾ 10 വർഷം ആണ് കിട്ടുന്നത്,
Delivery undo kasarod?
Anikkum venam Kannur delivery undo
Sunday open ano....??
Yes enkilum avare vilichitt poyaal mathi
അടിപൊളി bro 👍👍
no poli
ഈ ഷോപ്പിൽ ഫസ്റ്റ് കാണിച്ച വാഷ് ബെയ്സൺ എടുക്കാൻ ചെന്നപ്പോൾ അത് അവിടെയില്ല വിലകുറഞ്ഞ സാധനങ്ങൾക്ക് അതിന്റേതായ ക്വാളിറ്റിയെ ഉള്ളൂ
സ്ഥലം എവിടെ ആണ്..pls rply
Location please
Ithin kara pidikumo
Sir delivery unda
Proper place pmna എവിടെ??
പെരിന്തൽമണ്ണ അങ്ങാടിപ്പുറം
നമ്മുടെ നാട്
Please send me location
Yes.insteyil കണ്ടതാ
ഞാൻ തീരുമാനിച്ചു. ഇവിടുന്ന് പർച്ചേസ് ചെയ്യാൻ
പയ്യന്നൂർ ഭാഗത്തേക്ക് കണ്ണൂർ ജില്ലയിലാണ് കിട്ടനെ ന്താ വഴി ഫോൺ നമ്പർ ലഭിക്കുമോ കൊറിയർ വഴി അയച്ചു തരുമോ
Delivery undo
Eppo yum undo bro
എവിടെയാണ് സ്ഥലം എന്ന് ആദ്യമേ പറഞ്ഞാൽ നിങ്ങളുടെ കത്തി മുഴുവനും കേൾക്കാതിരിക്കാമല്ലോ
Thanikkokke ith kittiyittum oru kaaryam illa thannavarpolum onn pooyi chathoode enn parayum ororo duranthangal
😊🎉❤
Tailundo cheriyavilayil
All Kerala delivery undo?
Thrissur .. Indaa?
aarum poyi pedanda
avide right saidil oru land phone post und .athil oru notice und ath vayichitt eduthaa mathittooo
Athu avde poyi vayikan nilkande.... Bro karyam para
Engane order cheyum. Home delivery undo🤔
മറ്റു ജില്ലയിലേക്ക് Delivary undo?
Undo
Stalag avideya
Online aayitt vaangaan pattumo😊
Illa bro avide vann nokiyitt vaangiyaal nannayirikkum Ippol Milka samayathum out of stock aayirikkum
ഈ ഒരു വീഡിയോ കണ്ടതിന്റെ അടിസ്ഥാനത്തിൽ ബുദ്ധിമുട്ടി ആരും പ്രോഡക്ട് വാങ്ങിക്കാൻ പോവരുത് ഒരു വിധം സെക്കന്റ് ഹാൻഡ് പ്രോഡക്ട് പോലെ ആണ് ഇന്നലെ ഷോപ്പിൽ പോയത് ..തികച്ചും നിരസപ്പെടുത്തുന്ന ഒരു കാര്യമായിരുന്നു ഇത്... വിൽകുറവിന് അനുസരിച്ചു കോളിറ്റിയും കുറവാണെന്ന് തോന്നി...ഫുൾ വരവീണതും കളർ പോയതും ആയ പ്രോഡക്ട് ആണ് എനിക്ക് അവിടെ കാണാൻ സാധിച്ചത് ....ഇനി എല്ലാം തീർന്നു പോയതാണോ എന്ന കാര്യം എനിക്കറിയില്ല...
Bro nalla saathanam undaayirunnu saathanam theernitundaakum puthiyath varaan undenn paranju avar
കാസർഗോഡ് ഡെലിവറി ഉണ്ടോ