MUHARRAM SPECIAL

Поделиться
HTML-код
  • Опубликовано: 12 сен 2024
  • #MUHARRAM SPECIAL#
    അരി പിടി
    അരി പൊടി : 1 cup
    കുഴക്കൻ ആവിശ്യത്തിന്ന് വെള്ളം
    ഉപ്പ് ആവിശ്യത്തിന്ന്
    rice flour -1 cup
    water as per required to mix and make dough
    salt to taste
    പഴം പിടി
    പഴം :2 എണ്ണം
    banana:2
    ഇടി ഉണ്ടാക്കാൻ
    അരി പൊടിച്ചതി (പതിരി പൊടി ) :1/2 cup
    ഉപ്പ്‌ ആവിശ്യത്തിന്ന്
    ചൂട്‌ വെള്ളം കുഴക്കൻ ആവിശ്യത്തിന്ന്
    rice flour ( pathiri podi )
    salt to taste
    hot water to mix them
    തേങ്ങാ 1 1/2 മുറി
    1 പാൽ
    2 പാൽ
    3 പാൽ
    പഞ്ചസാര 2 cup
    ഏലക്ക 1/2 tsp
    coconut -1 1/2
    1 st coconut milk
    2nd coconut milk
    3rd coconut milk
    sugar -2cup
    cardamom powder - 1/2 tsp
    പച്ചരി : 1/4 cup
    raw rice -1/4 cup
    IDIYAPPAM👇🏻👇🏻👇🏻👇🏻
    IDIYAPPAM| ഇടിയപ്പം |UMMA'S SPECIALS BY FAZEELA |_
    • IDIYAPPAM| ഇടിയപ്പം |U...

Комментарии • 390

  • @nishidat4488
    @nishidat4488 2 года назад +90

    ആദ്യായിട്ടാണ് കാണുന്നത് സൂപ്പർ പായസം പിടികൾ മാത്രം മതി ഇടി ആവിശ്യമില്ല 🥰പരിപ്പും വേണം 😍 ഉമ്മാന്റെ കൈയിലെ വള നോക്കിയവർ ആരൊക്കെ 😂

  • @Ummeeseasyworld
    @Ummeeseasyworld 2 года назад +31

    സുന്ദരി ഉമ്മ 🥰🥰🥰🥰മാഷാഅല്ലാഹ്‌ ഉമ്മാക് ദീർഘായുസും ആരോഗ്യവും നൽകട്ടെ. ആമീൻ 🤲🤲

  • @nezeera7560
    @nezeera7560 2 года назад +1

    Super enikku ella payasathinekkalum orupad ishtamanu idu ente vayil vellamoori inganeyonnum njngal cheyyoolla eluppa vazhi nokkum

  • @nancyjolly2950
    @nancyjolly2950 2 года назад +24

    ആദ്യമായാണു കാണുന്നതു ഒത്തിരി ഇഷ്ടമായി ഉമ്മാക്കു ആയസ്സും ആരോഗ്യവും ഉണ്ടാകട്ടെ എന്നു പ്രാർഥിക്കുന്നു.

  • @rahmath4615
    @rahmath4615 2 года назад +41

    മാഷാ allah ഉമ്മാക്ക് അല്ലാഹു ആരോഗ്യത്തോടെ ഉള്ള ദീഗായുസ്സ് നൽകട്ടെ,ആമീൻ

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 2 года назад +21

    ആദ്യമായി ആണ് ഈ റെസിപ്പി കാണുന്നത് ഇഷ്ടം സബ്സ്ക്രൈബ് ചെയ്തു കുറച്ച് ഉണ്ടാക്കണം എന്ന് വിചാരിക്കുന്നു ഒരു പാട് അറിയാത്ത വിഭവങ്ങൾ ഉണ്ടാകും എന്ന് മനസിലായി ❤️❤️❤️

    • @neermathalmas
      @neermathalmas 2 года назад

      Hy frnds ente channel 300 akan onne sahayikkuo plzz

  • @fans4445
    @fans4445 2 года назад +16

    മാഷാ അള്ളാ .....എന്തൊരു നല്ല ഉമ്മ എനിക്ക് നേരിട്ട് കാണണമായിരുന്നു👍👍👍 ഇന്നാണ് എനിക്ക് നിങ്ങളെ വീഡിയോ കിട്ടിയത്

  • @misnaworld1967
    @misnaworld1967 2 года назад +1

    എനിക്ക് ഉമ്മയില്ല എനിക്ക് ഉമ്മാനെ ഒരുപാട് ഇഷ്ടം ആണ് എന്റെ ഫാമിലി യിൽ എല്ലാർക്കും ഞാൻ link ഷെയർ ചെയ്തു ഉമ്മാക് അള്ളാഹു ആരോഗ്യത്തോടുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ ആമീൻ

  • @shefinharis7436
    @shefinharis7436 2 года назад +3

    Mashallah
    Njan vijarichu kari ayirikunn first time anu ingane kanunne adipoli 😋

  • @sherin766
    @sherin766 2 года назад +34

    എന്തോരം പണിയ.... ആരേലും ഉണ്ടാക്കി തരാണെങ്കിൽ കഴിക്കായിരുന്നു 🤤

    • @izaanNAyisha123
      @izaanNAyisha123 2 года назад

      😀😀

    • @UmmasSpecialsbyFaseela
      @UmmasSpecialsbyFaseela  2 года назад +2

      എന്റെ ഉമ്മാമ്മ പറയാറുണ്ടായിരുന്നു കണ്ണ് എപ്പോഴും മാടിയാണ് കൈ മടിക്കൂല എന്ന് അത്കൊണ്ട് ഒന്ന് നോക്കേണ്ട ഉണ്ടാക്കിക്കോ എളുപ്പമാണ് 👍👍

    • @sherin766
      @sherin766 2 года назад

      @@UmmasSpecialsbyFaseela 😄

    • @adharshram
      @adharshram 2 года назад

      Sathyam kandittu ichirakittiyal kolllarunnnu .nigalde veedinte adutharunne nalla fd inganulleokke kittiyene

    • @jabirsahi6376
      @jabirsahi6376 2 года назад

      Njan undakki tharam ,😃😂😂

  • @happyfamilywithafsi4052
    @happyfamilywithafsi4052 2 года назад +91

    Ummante വളകൾ 👌👌👌👌എനിക്ക് വളകൾ ഭയങ്കര ഇഷ്ട 😂

  • @ramsheelaramshi211
    @ramsheelaramshi211 2 года назад +1

    Enik ummanem ummante valakalum payasavum ishtayi.try cheyth nokanam inshah Allah

  • @tpvlog1055
    @tpvlog1055 2 года назад +8

    ആഉമമായുടെകഷമ നമുക്ക് ഉങാ വൂല ഉമ്മാക് الله ദീർഘായൂസ് നൽക,, امين

  • @mohammednizamuddinhassan6133
    @mohammednizamuddinhassan6133 Год назад

    Umma idiyake idipidi kaayi payasa Maasha Allah. Umme deergayushya Allah talha kodukatte

  • @tastethetruth7027
    @tastethetruth7027 2 года назад +7

    Masha Allah.. Try cheyyanam
    Ummante Duayil njangaleyum ulpeduthu❤🥰

  • @Mommi1234
    @Mommi1234 2 года назад +3

    ഇങ്ങനെ എല്ലാ അയല്പക്കതെ വീട്ടിലും കൊടുക്കണം ആ സന്തോഷം വേറെതന്നെയാ

  • @Hehehef_
    @Hehehef_ 3 месяца назад

    Nammale umma ponnummaa good payasam korch tharumoooo

  • @maryamfathima240
    @maryamfathima240 Год назад +1

    Kanaan rasa pakshe undaakkan vayya

  • @cptly1295
    @cptly1295 Год назад

    എക്സ്ട്രാ ഇൻഗ്രീഡിയൻസ് ഒന്നും ചേർക്കാതെ തനി നാടൻ രീതിയിൽ ഉണ്ടാക്കി കാണിച്ചു തരുന്നുണ്ട് വളരെ നന്ദി ഇതൊക്കെ ഇങ്ങനെയൊക്കെ തന്നെ ഞങ്ങൾ ഉണ്ടാക്കാറ് വളരെ താങ്ക്സ്

  • @sm_street
    @sm_street 2 года назад +1

    കറി പായസം കാണുമ്പോൾ കുടിക്കാൻ തോന്നുന്നുണ്ട്

  • @suharaibrahimav9223
    @suharaibrahimav9223 Год назад

    മാഷാഅല്ലാഹ്‌ ആദ്യമായി ട്ടാണ് കാണുന്നത്, കേൾക്കുന്നത്, അ ടിപൊളി സൂപ്പർ, 🌹❤️🌹❤️🌹❤️🌹❤️🌹

  • @ayshusahi5781
    @ayshusahi5781 Год назад +6

    കിട്ടിയാൽ കൊള്ളാർന്നു 😜ഉണ്ടാകാൻ വയ്യ 😁😁

  • @umaibanubanu6582
    @umaibanubanu6582 2 года назад +2

    എന്റെ നാട്ടിൽ ഇതിന് മുല്ലപ്പൂ കറി എന്നാണ് പറയുന്നത്🥰👌👍

  • @juneedhaccholothil9700
    @juneedhaccholothil9700 2 года назад +13

    MashaAllah ❤️ സൂപ്പർ, പായസത്തേക്ക്കാളേറെ ആ മനസ്സ് 👌

  • @merymercyka6239
    @merymercyka6239 2 года назад +4

    Faseela കണ്ടിട്ടു തന്നെ നല്ല രുചിയാണെന്നു മനസ്സിലായി. ഉറപ്പഅ യും ഞാൻ ഉണ്ടാകുന്നുണ്ട്.. Thanks. God bless Umma & ur family.

    • @neermathalmas
      @neermathalmas 2 года назад

      Hy frnds ente channel 300 akan onne sahayikkuo plzz

  • @zidmuhammadzidan63
    @zidmuhammadzidan63 2 года назад +2

    New subscriber..
    അടിപൊളി. നല്ല ഇഷ്ടായി ട്ടോ ❣️

  • @FryoozrasheedFF
    @FryoozrasheedFF 2 года назад

    Wa alaikum salaam.. Frst time anu kaanane subscribe chaithu.. Ante ummachine pole thanne kandaa🥰hafiyathodeyulla dheergayuss kodukkatte aameen

  • @fidhannp5959
    @fidhannp5959 2 года назад

    Ente umma Muharram 10ne ee payasama undaakiyath.kure perk koduthu.adipoliyane...mashaallah.

  • @shemisiddiq6004
    @shemisiddiq6004 2 года назад +2

    Yummy Paayasam
    Keema machine rate and brand name onnu parayaamo please

  • @razvirahman7876
    @razvirahman7876 10 месяцев назад

    Nammal kasargod jillayil petta sthalathaanu nammal idine kurukkiyad ennaanu parayaru nammal marathinu mathram undakkunna special item❤

  • @nihals9093
    @nihals9093 Год назад

    Masha allaah
    Ee Ada chemb evidenna vangiye
    Paranj tharumo

  • @footballedit1067
    @footballedit1067 2 года назад +6

    ❤️ beautiful bangles on Umma's hands.

  • @stitchingworldbyraseena
    @stitchingworldbyraseena 2 года назад +7

    Container ൽ കണ്ടപ്പോൾ ഞാൻ കരുതി sale ചെയ്യാൻ ആണെന്ന്...ഇത്‌ നമ്മുടെ കാഴിക്കറി പായസം ഒന്നും കൂടി വെറൈറ്റി ആക്കിയത് അല്ലേ 👍👍

  • @rufsananishad710
    @rufsananishad710 Год назад

    Bismi kootit thudaghiyathanu enik ishtayathu allahu anugrahikatte ummama❤

  • @zerastudio1907
    @zerastudio1907 2 года назад

    First time ആണ് കാണുന്നെ 👍

  • @parvathikr7932
    @parvathikr7932 2 года назад

    Adipoly. first time ane ingane oru payasam kanunnathe enthayalum onathinu veykam. Thanks sis.

  • @saleenasaleena4846
    @saleenasaleena4846 2 года назад +1

    വീഡിയോ ആദ്യമായി കാണുന്നെ🥰🤲mashallha✨️

  • @bushraummer6772
    @bushraummer6772 2 года назад

    Wa alikumussalam wa wb njan fastayittan kanunnath sooper adipoli sabscreb cheythutto negalthalSheriyano Athey kannurano ummagood masha allah

  • @fathimanusrath5249
    @fathimanusrath5249 2 года назад

    Walaikum salam
    Adya marital kanunndh ingnnthe payasam adi puli umma

  • @abidhan10
    @abidhan10 Год назад

    Yaaa മോനെ കിടുക്കാച്ചി പായസം. നല്ല പണിയുണ്ട് 👍🏻👍🏻

  • @deepanarayanan6826
    @deepanarayanan6826 2 года назад +2

    Ummante prathanayil nhagaleyum ulpeduthanne

  • @sidrathulmunthaha2705
    @sidrathulmunthaha2705 2 года назад +2

    നമ്മൾ പരിപ്പ് നേദ്രകായ് മുറിച്ചിട്ട് ആണ് ഇടുന്നത്..... ടേസ്റ്റ് 😇😍.... ബറാത്തി നാണ് undakunne

  • @suharaibrahimav9223
    @suharaibrahimav9223 Год назад

    അല്ലഹുവേ ഉമ്മാക്ക് ആഫിയത്തുള്ള ദിര്ഗായുസ് നൽകട്ടെ, ameen🌹❤️

  • @nishamnisham46
    @nishamnisham46 2 года назад +11

    Ammalk ithinte veroru version und😊 idi illa, pazham murichidum, sugarnu pakaram jaggery bakki same😍😋

    • @neermathalmas
      @neermathalmas 2 года назад

      Hy frnds ente channel 300 akan onne sahayikkuo plzz

  • @shareenasharin5237
    @shareenasharin5237 Год назад

    Ma shaa Allah
    baraakallah
    Nostalgiya payasam pwoli

  • @rajinareji811
    @rajinareji811 2 года назад +2

    Masha allah
    Umma powlii 😘

  • @Batchofhobbies
    @Batchofhobbies 2 года назад

    Ummade kayyile vslayanu njan nokiyath nalla bangiyund kananayi. Pinne payasavum poliyanu

  • @naseema4351
    @naseema4351 Год назад +1

    അവതരണം സുപ്പർ. പായസം പോലെ

    • @UmmasSpecialsbyFaseela
      @UmmasSpecialsbyFaseela  Год назад

      പോലെയല്ല ഒന്ന് ഉണ്ടാക്ക് അടിപൊളിയാണ് ശരിക്കും

  • @rasheeda3568
    @rasheeda3568 Год назад

    Nammakk mathanum,vanpayarum itt undaakkum.oru divasam fridgil vech kazikkanam
    Pinne entumma 🥰🥰🥰

  • @fazilarasheed7649
    @fazilarasheed7649 2 года назад +1

    Waalaikumussalam wa rahmathullahi wa barakathuhu
    First time aanu kanunnath subscraib cheythu 😍😍😍super Maashaallah 😍😍😍

  • @thahiraabbasthahira4783
    @thahiraabbasthahira4783 2 года назад +1

    ഞാൻ പഴം നെയ്യിൽ വാറ്റിയെ എടുക്കും അതിൽ ചേർക്കും. എന്റെ ഉമ്മാ മ്മ ന്റെ സ്പെഷ്യൽ

  • @binthmuhammed7726
    @binthmuhammed7726 2 года назад

    Frst tym ee channel kaanunnad ماشاءالله am frm knr, lve n oman

  • @user-gx8tm1qf8i
    @user-gx8tm1qf8i Год назад

    Ameen ameen ameen

  • @riyaiqbalvp2555
    @riyaiqbalvp2555 2 года назад +1

    Masha allah 👍👌💓umma

  • @najmaismail4375
    @najmaismail4375 2 года назад

    Faseela adipoli njan aadyamayittane pazham pidi kanunnad suuper undakki nokkanam.insha allah

  • @twinmomjourney
    @twinmomjourney 2 года назад

    itrayoke spcl akumbo sharkara use cheydhal nalladhalle

  • @shafi1758
    @shafi1758 2 года назад +1

    Umma super

  • @nezzapaapu679
    @nezzapaapu679 2 года назад

    First time anuchamnel kanunnad .recipie pinňekanäm innu valayilayiruñnu eņte sradda.👍👍💖💖

  • @art_by_riza519
    @art_by_riza519 Год назад

    ഉമ്മാന്റെ വള 🤩🤩🤩ആ കൈയിൽ നല്ല മൊഞ്ചുണ്ട് മാഷല്ലാഹ് 😍

  • @rahinasharafudheen3275
    @rahinasharafudheen3275 2 года назад

    Ummakk allhahu dheergayuss nalgatte

  • @sainabapm8560
    @sainabapm8560 2 года назад +1

    Payasamnannayttund Theerchayaum Undakum Ende Umma Pidipayasam Undakarundayrunnu Umma Marichu Ummane Ormavannu

  • @RamsiKitchen-ts2qn
    @RamsiKitchen-ts2qn 10 месяцев назад

    Kayikari kannur thalasery specil

  • @MinhaFathima-zj8pm
    @MinhaFathima-zj8pm Год назад

    Sugar idunnadinekkalum taste sharkkara itt undakkunnada

  • @anvarkakkad6921
    @anvarkakkad6921 2 года назад +1

    ഞാനും ഇന്നാണ് ആദ്യമായി കാണുന്നത് 🌹🌹🌹🥰sub ചെയ്തു

  • @mammasworld1860
    @mammasworld1860 2 года назад +1

    എത്രായി കാണാൻ കാത്തിരിക്കുന്നു ഉമ്മനെ 🥰🥰

  • @magicpalm3556
    @magicpalm3556 2 года назад +2

    ഉമ്മച്ചിയേ ... ങ്ങളെ നല്ലോണം ഇഷ്ടായിക്ക്ണ് ട്ടോ... ൻ്റെ ഉമ്മ ണ്ടാക്കല്ണ്ട്. അയില് കായ്ണ്ടാവൂല്ല. നല്ല ടേസ്റ്റാണ്. ഇന്ന് എൻ്റെ ഉമ്മ ൻ്റെ കൂടെ ഇല്ല. ഒരു വർഷം കഴിഞ്ഞു ഞങ്ങളെ വിട്ട് പോയിട്ട് ..ഉമ്മാൻ്റെ കൈയിന് ഒരു ഗ്ലാസ് കട്ടൻ ചായക്ക് കൊതിച്ച് എന്നും കരഞ്ഞു പോവുന്നു ഞാൻ... ഉമ്മച്ചിയേ നിങ്ങള് ഉണ്ടാവുന്ന കാലമാണ് ഞങ്ങൾ മക്കൾക്ക് നല്ല ദിവസങ്ങളും സന്തോഷങ്ങളും.. ബറാത്തും ഇരുപത്തേഴാം രാവും മുഹറം 10 ഉം പെരുന്നാളും എല്ലാം. ഈ മുഹറത്തിൽ ഞാൻ കണ്ട ഈ ഉമ്മച്ചിക്ക് റബ്ബ് ആയുസ്സും ആരോഗ്യവും നൽകി റബ്ബ് അനുഗ്രഹിക്കട്ടെ.... ൻ്റെ ഉമ്മക്കും എനിക്കും വേണ്ടി ദുആ ചെയ്യണേ...

  • @faseelashafi4817
    @faseelashafi4817 2 года назад

    Insha Allah

  • @santhagopi2883
    @santhagopi2883 2 года назад +2

    Nice payasam . Super

  • @iconicgaming0075
    @iconicgaming0075 2 года назад +2

    Masha Allah...Superr payasam... ellarkum allahu deerkhayusum aafiyathum nalki anugrahikkatte... Insha Allah..

  • @tigerbadgepro
    @tigerbadgepro 2 года назад

    Masha allah very good vedio wallaikum salam

  • @shamnashihab5172
    @shamnashihab5172 Год назад

    ഉമ്മനെ എനിക്ക് ഇഷ്ട്ടം

  • @rinzadarussalam9220
    @rinzadarussalam9220 Год назад

    ആമീൻ... വ അലൈകുമുസ്സലാം റഹ്മത്തുള്ള

  • @muthujr2850
    @muthujr2850 2 года назад

    Ummaney bhayangara ishtaayiitooo🥰🥰🥰

  • @jameelam5510
    @jameelam5510 2 года назад

    ആമീൻ

  • @AmalAmal-dv4zt
    @AmalAmal-dv4zt Год назад

    പിടി പായസം നമ്മളെ നാട്ടിൽ ഉള്ളത് അതിൽ ശർക്കരയാണ് use ചെയ്യുന്നത് ഇതിലേക്കും ശർക്കര ടേസ്റ്റ് ഉണ്ടാവുമോ അങ്ങനെ ഉണ്ടാകാറുണ്ടോ? തേങ്ങാപ്പാൽ യൂസ് ചെയ്‌യില്ല അതിനു പകരമായി തേങ്ങ ചിരകിയത് ഇടാറ് അതുപോലെ അരി അരയ്ക്കാതെ അരിപൊടി കലക്കി അതിലേക് ഒഴിച് കുറുക്കി എടുകാറാണ്.

  • @mlt8807
    @mlt8807 2 года назад

    Kandal thanne ariyam sooper payasam aanenn.
    Nammal idi cherkarilla pidi n payam mathram

  • @muhammednajil8739
    @muhammednajil8739 Год назад

    Masha allah

  • @thachoosfoods5041
    @thachoosfoods5041 2 года назад

    Nangal adim pidim onnumindakan ponilla.ivide ikayum as ummanapole adipoli payasam undakum.nangal ellam sarkarayil varatit payasam vekum.nalla testa.2 divasam irikum.

  • @najnaj4006
    @najnaj4006 Год назад

    Ummane kaanaan vendi mathram kaanunna njan

  • @abdullapm5097
    @abdullapm5097 2 года назад +3

    Mashallha 🥰🥰🥰

  • @mxshiyasyt3147
    @mxshiyasyt3147 2 года назад

    Engane muharram thinu ellarum cheyyanam... inshallah adutha varsham cheyyanum kodukkaanum thaufeekh nalkatte...

  • @alius7643
    @alius7643 Год назад

    കടല പരിപ്പ് ആദ്യം വേവിച്ചു ആണോ ഒഴിച്ചത്

  • @salmanfariskuttimon2023
    @salmanfariskuttimon2023 2 года назад

    നിങ്ങളുടെ വീട് യവിടെ..... ഉമ്മ വള 👌👌👌ഇത്രയും തോനെ വള എന്നും ഇടുവോ. ഓനൊക്കെ അല്ലേ ഇടു എന്തോ 🤔എനിക് ഒരു ബുദ്ധിമുട്ട് പോലെ തന്നെ തോന്നുന്നു. എന്ടെ അഭിപ്രായം ആണ് ട്ടൊ. സംശയം ചോദിച്ചു യനെ ഒള്ളു 😊

  • @preethadominic9258
    @preethadominic9258 2 года назад +1

    Super! God bless you Uma.Thank you so much.

  • @nasrinkk5485
    @nasrinkk5485 2 года назад +2

    ഞാൻ ഉമ്മാനെ നോക്കി നിന്നു.പിന്നെ ഉമ്മാൻ്റെ കയ്യിലെ വള എണ്ണം പിടിച്ചു...പായസത്തിൻ്റെ റെസിപി കണ്ടില്ല..
    ഉമ്മാക്ക് ആരോഗ്യവും ആയുസും നല്ഗണെ അല്ലാഹ്

  • @sahalaash
    @sahalaash Год назад

    ഞാനും കണ്ണൂര ഞാൻ ഉണ്ടാകാറുണ്ട്ട് ❤ 👍🏻

  • @jaseenanazar1208
    @jaseenanazar1208 2 года назад

    Inshallah alhmdhulilla aameen ya rabbal aalameen

  • @jasminefahmy2312
    @jasminefahmy2312 2 года назад

    Wa alaikum salam

  • @neelz009
    @neelz009 Год назад

    Kaykkari ennan avde parayya

  • @babithamithun1232
    @babithamithun1232 2 года назад

    Superb recipe please upload more videos on kannur naadan food items

  • @manumanu-fe7tb
    @manumanu-fe7tb Год назад

    സൂപ്പർ 👍👍👍അവതരണം ഗംഭീരം 👌👌o👌o

  • @hafsathvk7639
    @hafsathvk7639 2 года назад

    Ummante vala ishtappettu

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 2 года назад +2

    Super nostalgic

  • @nazeerabeegum6565
    @nazeerabeegum6565 2 года назад

    Assalamu alaikum faseela njan adyamayitanu video kanunnathu, masha allahu nannayitund. beaf biriyani, ari pathiri recipie with msrmnt kanikane plz

  • @fouziyatk6112
    @fouziyatk6112 2 года назад

    Ummaaaaa paayasampole thanneyulla sweet ummaaaa 💘you

  • @Shida931
    @Shida931 Год назад

    പിടി പച്ചവെള്ളം ഒഴിച്ചു വേർതിരിക്കുന്നത് പോലേ കക്കറൊട്ടിയുടെ മാവ് വേവിച്ചത് വെള്ളം ഒഴിച്ചു വേർതിരിക്കാൻ കഴിയുമോ ?

  • @rasiyaam7266
    @rasiyaam7266 2 года назад

    സൂപ്പർ പായസം, ശർക്കര പറ്റുമോ, പഞ്ചസാര ക്കു പകരം 👍👍👍👍

  • @user-gx8tm1qf8i
    @user-gx8tm1qf8i Год назад

    Masha allah neega porime Solluriga super

  • @thahiraabbasthahira4783
    @thahiraabbasthahira4783 2 года назад

    മാഷാ അള്ളാഹു. ഞാൻ ഉണ്ടാക്കാരുള്ളത് ആണ്. ഇപ്രാവശ്യം ഉണ്ടാക്കി

    • @asmaasmas1175
      @asmaasmas1175 2 года назад

      നല്ല ക്ഷമ ഉണ്ടല്ലേ 😃

    • @UmmasSpecialsbyFaseela
      @UmmasSpecialsbyFaseela  2 года назад

      ഭക്ഷണത്തിന്റെ കാര്യത്തിൽ നല്ലോണം വേണം എല്ലകിൽ പണി പാളും മോളെ 🥰🥰🥰

    • @UmmasSpecialsbyFaseela
      @UmmasSpecialsbyFaseela  2 года назад

      👍👍👍

    • @asmaasmas1175
      @asmaasmas1175 2 года назад

      @@UmmasSpecialsbyFaseela അത് correct 👌

  • @yt-yy9uz
    @yt-yy9uz 2 года назад

    Ummaatte naad avideyaann allaam super 👌 👍 😍 🥰