RAMDHAN SPECIAL FROZEN ITEMS

Поделиться
HTML-код
  • Опубликовано: 9 янв 2025
  • RAMDHAN SPECIAL #
    ONION FRIED 👇🏻👇🏻👇🏻
    FRIED ONION GINGER GARLIC AND CHOPPED CHILLY # UMMAMA’S SPECIAL BY FASEELA#
    • FRIED ONION GINGER GAR...
    PORATTA👇🏻👇🏻👇🏻👇🏻
    SOFT WHEAT PORATTA| ഗോതമ്പ് പൊറോട്ട|UMMA'S SPECIAL BY FASEELA
    • PORATTA# WHEAT PORATTA...

Комментарии • 200

  • @NIKHILDASP-vy2gq
    @NIKHILDASP-vy2gq Год назад

    Ummayudeyum moludeyum video nalla swasthamayi kaanananu enikku ishtam. Bhayankara santhosham aanu ninghalude video kaanumbol. Nhanoru ammayanu. Paachakam valare ishatam. Aanu.

  • @apsharmillaap
    @apsharmillaap 9 месяцев назад

    ആമീൻ

  • @shajitharafi8994
    @shajitharafi8994 9 месяцев назад +1

    Masala podiyude recipe paranju tharumo

    • @UmmasSpecialsbyFaseela
      @UmmasSpecialsbyFaseela  Месяц назад

      GARAM MASALA | UMMA'S SPECIALS BY FASEELA|
      ruclips.net/video/y9uwHLQy2lg/видео.html

  • @abdularif9186
    @abdularif9186 2 года назад +8

    ഇത്ര അധികം ഉണ്ടാക്കി വെച്ചത് നന്നായി..... അടുത്ത ദിവസം ഞാൻ അവിടെ വരുന്നുണ്ട്.....kandainer.. മായിട്ടു........ 😄

  • @fathimathzuhra5930
    @fathimathzuhra5930 2 года назад +2

    ഞാൻ ആദ്യമായിട്ടാ നിങ്ങടെ ചാനൽ കാണുന്നത് റസിപ്പി യേക്കാളു എനിക്കിഷ്ട്ടം ഉമ്മാനെയാ ഏകദേശം നന്മുടെ സംസ്ക്കാരം ഒരേ പോലെയിരിക്കുന്നു

  • @rasoolullah4446
    @rasoolullah4446 2 года назад +1

    Ithoke undakit nale nomb pidikan nammal illankil enthu cheyum...

  • @hannafathmakp5055
    @hannafathmakp5055 2 года назад +8

    ഉപ്പാക്കും നിങ്ങൾക്കും ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും തരട്ടെ

  • @Deeja75
    @Deeja75 2 года назад

    Njan ippol aanu ningalude video kandathu… valare nalla oru idea aanu kaanichathu… oru paadu negative comments kandu.. ningal avarkku paranju kodukkan vijaricha kaaryam vyakthamayi manassilavathathu kondanu angane paranjathennu thonunnu… anyway keep Goin dear 🥰

  • @beenadoha
    @beenadoha 2 года назад +1

    ithinte okke avasyam unto ee masangal vach cooked food kazhikunnayh nalathano. appo thonnunnath enthelum untakiyal pore

  • @shamseersamse2013
    @shamseersamse2013 2 года назад

    Assalamu alaikum
    Adhyayitanu kanunnad subscribe cheydu very useful video jazakillah khair

  • @rasoolullah4446
    @rasoolullah4446 2 года назад +5

    Kedakillankilum പഴയതവില്ലേ? Nomb pidikunath vishapinta vila ariyaananu.. Ethrem food undaakivechit nomb pidikunath enthinaanu..

  • @rosh967
    @rosh967 2 месяца назад

    Ulli porichathu enganeya biriyanikkum currykkum use cheyyuka ennu onnu paranju tharuo

    • @UmmasSpecialsbyFaseela
      @UmmasSpecialsbyFaseela  Месяц назад

      biriyanik : mattulla masalakal venth irachyanekil athum venth nannai mixyayi dham chayunathinnu munnil cherth
      dham cheuka
      curry kanekil: ellam vendhathinnu shesham cherkuka

    • @rosh967
      @rosh967 Месяц назад

      @UmmasSpecialsbyFaseela appo normal ulli venda alle.. Just ithu mathram use cheytha mathi?

    • @UmmasSpecialsbyFaseela
      @UmmasSpecialsbyFaseela  Месяц назад

      @rosh967
      Aa ith matram use cheythal mathi 👍

    • @UmmasSpecialsbyFaseela
      @UmmasSpecialsbyFaseela  Месяц назад

      ishttapettal ellarkum share and like cheyyane 👍

    • @rosh967
      @rosh967 Месяц назад

      @@UmmasSpecialsbyFaseela share cheythittund.. Pinne umma adipoliyanu..umma paranjille enthenkilum asugam vannal valayokke azhichu vekkum pavam ente mol kashtapedanda athu azhikkan ennokke..ningal bhagyavathiyanu angane oru ummaye kiitiyathil. Nattil vannal kanan varatto ummane.

  • @Helen.5k
    @Helen.5k Год назад

    Catering undo

  • @aizoozafaf7918
    @aizoozafaf7918 2 года назад

    Mashallah ummak eemanodukoodi yulla mrnm kodukkatte.arogyamulla shareeram kodkkane nadha..🤲

  • @hannafathmakp5055
    @hannafathmakp5055 2 года назад +19

    ഉമ്മാക്ക് ആരോഗ്യത്തോട് കൂടിയുള്ള ദീർഘായുസ്സ് കൊടുക്കട്ടെ

  • @anishasamsheer3417
    @anishasamsheer3417 2 года назад +1

    Erachi masala kootu onnu kaanikkamo please

  • @afsaashraf8009
    @afsaashraf8009 2 года назад +1

    Irachi masala powder kanikamo

  • @umma_kitchen_
    @umma_kitchen_ Год назад

    ♥️😍@umma kitchen

  • @malayali7418
    @malayali7418 Год назад

    കണ്ണൂർ എവിടെ ആണ് കടവതുർ ആണോ അവിടെ അറിയോ

  • @SajnasKitchenstayconnected9
    @SajnasKitchenstayconnected9 Год назад

    Ameen yarabbbal alameeen

  • @stegishiju9076
    @stegishiju9076 2 года назад +2

    ഇത് എത്ര കാലം സൂക്ഷിക്കാം? I mean frozen paratha and chappathis

  • @KadeejaA-bu7he
    @KadeejaA-bu7he 9 месяцев назад

    Ameen വ അലൈക്കുമുസ്സലാം

  • @shahanasap2451
    @shahanasap2451 2 года назад +7

    ഇത് പൊളിയാണല്ലോ❤️ ഉള്ളി ഇങ്ങിനെ ചെയ്തു വച്ചാൽ നല്ലതാലേ ,

  • @fahimfahim7067
    @fahimfahim7067 Год назад

    Inshallha. Amèen

  • @simi7596
    @simi7596 2 года назад

    Twodays corrent poyalo

  • @safeeramajeed1901
    @safeeramajeed1901 2 года назад +31

    ഇതൊക്കെ കാണൂമ്പോൾ നോമ്പ് ഭക്ഷണം കഴിക്കേണ്ടുന്ന മാസമാണെന്ന് തോന്നും.....
    സുഹൃത്തേ.....നോമ്പ് നോറ്റ കാലി വയറിന് പൊറോട്ട...ബിരിയാണി യൊന്നും അത്ര നല്ലതല്ല.....
    ലളിതമായ ഫുഡാണ് നല്ലത്...
    സിംപിളായ ഫുഡ് ഫ്രഷായി ഉണ്ടാക്കാൻ എളുപ്പമാണ്....
    2 ഡെയ്സ് കരണ്ട് പോയാൽ എന്ത് ചെയ്യും....
    ആരോഗ്യത്തിന് ദുആ മാത്രം പോരാ....ഹെൽത്തി ഫുഡുംആയിരിക്കണം.....
    പ്രവാചകൻറെ മാതൃക യിൽ...

    • @UmmasSpecialsbyFaseela
      @UmmasSpecialsbyFaseela  2 года назад +2

      നിഞൾ പറഞ്ഞത് ശരിയാണ് പക്ഷെ ആരാണ് നോമ്പിന് ഫൂഡ് സിമ്പിളായിട്ട് ഉണ്ടാകുന്നത് നമ്മൾ എത്ര വിചാരിച്ചാലും ആസമയമാകുമ്പോൾ കൈമന്ന് വിട്ടുപോകും അതാണ് നോമ്പ് ഒന്ന് ബിവിനോട് ചോതിക്ക് ഞൻ പറഞ്ഞത് ശരിയല്ലെന്ന് കുട്ടികൾ ഉണ്ടകിൽ പിന്നെ എന്ത് സിമ്പിൾ വന്നിന് പിന്നെ ഉണ്ടാക്കി വെച്ചത് നോമ്പിന്ന് കൊറേസമയം അടുക്കളയിൽ ചിലവൊഴികണ്ടന്ന് വിചാരിച്ചു എന്നാലും യി പേണ്ണ്ഞൾക്ക് ഇപോഴു ആടുകള്തന്നെയാണ് പാവം 😥😥

    • @safeeramajeed1901
      @safeeramajeed1901 2 года назад +7

      ഞങ്ങളൊക്കെ സിംപിളായി തന്നെയാണ് നോമ്പ് കാലം ചിലവഴിക്കുന്നത്....ഒരു ചായക്കടി......ഒരു ഫുഡും
      പിന്നെ ഫ്രൂട്സൂം ജ്യൂസും....
      കുട്ടികളൂം ശീലിക്കട്ടെ നോമ്പിന്റെ ലാളിത്യം...

    • @UmmasSpecialsbyFaseela
      @UmmasSpecialsbyFaseela  2 года назад +3

      ഓക്കേ നിങ്ങളുടെ ശീലം നല്ലതാണ്
      നിങ്ങളുടെയും എന്റെയും നോമ്പ് റബ്ബ് സീകരികുമാറാവട്ടെ ആമീൻ ആമീൻ

    • @safeeramajeed1901
      @safeeramajeed1901 2 года назад +1

      @@UmmasSpecialsbyFaseela Aameen...

    • @muneeranazar3937
      @muneeranazar3937 2 года назад

      Ethrayum veno eenombin thinnan

  • @ummaslove1604
    @ummaslove1604 Год назад

    Super itha adipoli❤

  • @cptly1295
    @cptly1295 2 года назад +1

    ചെറുപയർ പരിപ്പ് കൊണ്ടുള്ള ആണംവെച്ചത് കാണിക്കാമോ

  • @subaidamehboob7708
    @subaidamehboob7708 2 года назад

    Irachimasalayil എത്ര കൊപ്ര venam

  • @minhafathima7589
    @minhafathima7589 2 года назад +1

    Ummantey irachi masala vedio kanikkamo

    • @UmmasSpecialsbyFaseela
      @UmmasSpecialsbyFaseela  2 года назад

      CURRY MASALA THE MOST AWAITED UMMA'S SPECIAL CURRY MASALA | നിങ്ങൾ കാത്തിരുന്ന ഉമ്മസ്പെഷ്യൽ കറി മസാല
      ruclips.net/video/PnnxVLPY3B4/видео.html

  • @shameenashakeel1384
    @shameenashakeel1384 2 года назад

    Faseeee...Umma ❤️❤️❤️👏👏👏👍👍👍👍👍👍👍

  • @fathimahridha1287
    @fathimahridha1287 2 года назад

    Cheru payar varutharacha currynte rcp kanikkumo kodhiyann aa crrynte ruji ariyan

    • @UmmasSpecialsbyFaseela
      @UmmasSpecialsbyFaseela  2 года назад

      ‏إن شاء الله إن شاء الله കാണിക്കാം

    • @UmmasSpecialsbyFaseela
      @UmmasSpecialsbyFaseela  2 года назад

      നല്ല രുചിയാണ് കേട്ടോ എന്തായാലും കാണിക്കാം

    • @fathimahridha1287
      @fathimahridha1287 2 года назад

      @@UmmasSpecialsbyFaseela ok in sha allah waiting

  • @vidyababu7554
    @vidyababu7554 Год назад

    Ulli poriched kedavile ehra divas nilku

    • @UmmasSpecialsbyFaseela
      @UmmasSpecialsbyFaseela  Год назад

      കെടാവില്ല. എത്രവെച്ചാലും ഫ്രിസ്‌റിൽ വെക്കണം 👍

  • @soudahmed3327
    @soudahmed3327 2 года назад

    Kannur evideyan

  • @arifadavood2104
    @arifadavood2104 Год назад

    ഇഞ്ചി, വെളുത്തുള്ളി ഒക്കെ ഫ്രീസറിൽ ആണോ വെക്കണ്ടത്

  • @shehanasherif6571
    @shehanasherif6571 2 года назад +2

    സുന്ദരി umma😘😘😘😘🤲🏻

  • @shahidhashanu1382
    @shahidhashanu1382 2 года назад

    Irachi masalakkott recipie idoo

  • @shereefap8678
    @shereefap8678 2 года назад

    Ummakkum uppakkum arogiyathodum aafiyathodum kudiulla deergaayuse prathaanam cheyatte

  • @fahimfahim7067
    @fahimfahim7067 Год назад

    Mashalla 👍 👍

  • @Short_Clickss
    @Short_Clickss 10 месяцев назад

    ഇത്ത എന്താ ഇപ്പൊ videos ഇടാത്തത്. .ഉമ്മാക് ഉപ്പക്കും സുഖല്ലേ ❤️❤️

    • @UmmasSpecialsbyFaseela
      @UmmasSpecialsbyFaseela  10 месяцев назад

      uppa മരണപെട്ടു അതാണ് വിഡിയോ ഇടാത്തത് ഇപ്പോൾ നാല് മാസമായി ഉപ്പാക് വേണ്ടി ദുഹാ ചെയ്യണേ

  • @nihalanisar3996
    @nihalanisar3996 2 года назад

    Veettinn parcel kodikkndoo??? Ithreem enthinaa???

  • @bvskitchen1045
    @bvskitchen1045 Год назад

    👍🏻

  • @Supermomseries
    @Supermomseries 2 года назад +1

    Masha allah…too good Faseelatha....good efforts ✨✨💯💯..natil aanel ingine okke cheyyaairunu enikum..✌️👍

  • @yt-yy9uz
    @yt-yy9uz 2 года назад

    Veettil athra peraann ullath

  • @shezasajid5666
    @shezasajid5666 2 года назад

    Ningal purath indaki kodukunathano... Ithrayum athikam...

  • @hannafathmakp5055
    @hannafathmakp5055 2 года назад +5

    ഈ നിങ്ങളുടെ എല്ലാ വീഡിയോസും ഞങ്ങൾ കാണാറുണ്ട്

  • @Hash644
    @Hash644 2 года назад

    Ameen

  • @hajarabasheer8874
    @hajarabasheer8874 2 года назад +4

    ഇങ്ങനെ ഒന്നിച്ച് ഉണ്ടാക്കി വെക്കുന്നത് കാണുന്നത് ആദ്യമാ

  • @ReeshKitchen
    @ReeshKitchen 2 года назад +2

    Maa sha Allah 👍

  • @noushadppnoushu8742
    @noushadppnoushu8742 2 года назад

    السلام عليكم ورحمة الله وبركاته
    Faseeltha masalapodiyil thenga koth varuth cherkumo. Ethra cherkanam

  • @noushadnp7919
    @noushadnp7919 2 года назад +2

    Nompthurakkan vannal frozen ano undavuka

  • @shahinamoidu1128
    @shahinamoidu1128 2 года назад

    Adipoli Umma..ningalude mother in law aano

  • @soudahmed3327
    @soudahmed3327 2 года назад

    Ummante no tharumo

  • @shefinharis7436
    @shefinharis7436 2 года назад +1

    Cherupayarparipp Anam vekunna video kanikuo

  • @shaasveriety1885
    @shaasveriety1885 2 года назад

    ഈ മസാല അളവ് ഉണ്ടോ, മാഷാഅല്ലാഹ്‌ 👌👌👌

    • @UmmasSpecialsbyFaseela
      @UmmasSpecialsbyFaseela  2 года назад +1

      CURRY MASALA THE MOST AWAITED UMMA'S SPECIAL CURRY MASALA | നിങ്ങൾ കാത്തിരുന്ന ഉമ്മസ്പെഷ്യൽ കറി മസാല
      ruclips.net/video/PnnxVLPY3B4/видео.html

  • @abdulkhader2075
    @abdulkhader2075 11 месяцев назад

    But ith nnaladala frozen aakiyal Pinne freshavilalo pani pettannavunne illu 😁

  • @sabirabivi9539
    @sabirabivi9539 Год назад

    ❤❤

  • @thahliyathalhath7963
    @thahliyathalhath7963 Год назад

    Super ❤

  • @sajidhashahul4291
    @sajidhashahul4291 Год назад

    Mahi aano ningalude sthalam

  • @kauserasif9332
    @kauserasif9332 2 года назад

    Ee cherupayarinde crry undakunnad recipe iduvo

  • @sinanediter6365
    @sinanediter6365 2 года назад

    Ningalude ammayumma aano

  • @shamsiyaismail108
    @shamsiyaismail108 2 года назад

    Ulli porikkathe thanne adipolli biriyani undakam.

  • @cptly1295
    @cptly1295 2 года назад

    ഫ്രീസറിൽ ആണോ വെക്കേണ്ടത് എത്ര day ചീത്തയാവാതെ ഇരിക്കും

    • @UmmasSpecialsbyFaseela
      @UmmasSpecialsbyFaseela  2 года назад

      എത്ര വേണമെകിലും ഇരിക്കും പക്ഷെ ഫ്രീസറിൽ തന്നെ വെക്കണം

  • @jasmink9424
    @jasmink9424 Год назад

    ദുഹാ ചെയ്യണേ മക്കൾ വേണ്ടി 22 23 വയസ് ഉള്ള ആണ് കുട്ടികൾ ആണ്

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk1028 2 года назад +10

    നോമ്പ് കാലത്. നോമ്പ് തുറന്നു എന്തെന്ക്കിലും കഴിക്കാൻ കിട്ടിയാൽ ആശ്വാസമായേനെ എന്നു ചിന്തിക്കുന്ന അനേകം പാവങ്ങൾ ഉണ്ട് അവരെ ഒക്കെ ഓർക്കുന്നത് നല്ലതാ

    • @cptly1295
      @cptly1295 2 года назад +2

      അവർ അവര്ക്കിഷ്ടമുള്ളതു ഉണ്ടാക്കട്ടെ എന്തിനീ നെഗറ്റീവ് കമെന്റ് നോമ്പിനൊക്കെ ഒരുപാട് സഹായങ്ങൾ കിട്ടുന്ന ഈ കാലഘട്ടത്തിൽ നോമ്പിന് പട്ടിണി കിടക്കുന്ന ആരും തന്നെ ഇല്ല

    • @cmcm1249
      @cmcm1249 Год назад

      Caract👍🏻

    • @UmmasSpecialsbyFaseela
      @UmmasSpecialsbyFaseela  Год назад

      👍

    • @safumaji1505
      @safumaji1505 Год назад +1

      Nombinu bakshanam illatha paavangal arengilum undenkil sahaaikanam

  • @chinnusinan4296
    @chinnusinan4296 2 года назад

    Nen pole Thun patula

  • @najmamusthaq5926
    @najmamusthaq5926 2 года назад

    Mashaallah 👍 👍

  • @noorjahanpk102
    @noorjahanpk102 2 года назад +1

    Fasee Adipoli 👍🏻

  • @tigerbadgepro
    @tigerbadgepro 2 года назад

    Waalaikum salam adipoli

  • @zainabazainab4810
    @zainabazainab4810 2 года назад +2

    Adipoli

  • @easyandtastykitchen8420
    @easyandtastykitchen8420 Год назад

    ഇത്ര അധികം വേണോ പൊറോട്ട എന്നും പൊറോട്ട ആണോ നോമ്പിന്. ഒറൊട്ടി undakkoolly.നമ്മൽ അധികം orotty നോമ്പിന് ഉണ്ടക്കൾ

  • @mammasworld1860
    @mammasworld1860 2 года назад

    Umma🥰🥰🥰

  • @kdmachan7622
    @kdmachan7622 2 года назад

    Umma eshtam annu

  • @coastalcoconut1049
    @coastalcoconut1049 2 года назад

    Please post red chilli mixture recipe please please

  • @haseenahashim965
    @haseenahashim965 Год назад

    Food എപ്പോഴും ഫ്രഷ് ആണ് നല്ലത്

  • @thahirakhanun3419
    @thahirakhanun3419 2 года назад +2

    നിങ്ങളുടെ സ്ഥലം എവിടെയാണ്.
    ബഷീർക്ക ഇങ്ങനെ പൊറോട്ട ചുട്ട് കൊടുക്കാൻ പോകുന്ന ആളാണെങ്കിൽ ഒന്നുവിളിക്കാമായിരുന്നു.

    • @UmmasSpecialsbyFaseela
      @UmmasSpecialsbyFaseela  2 года назад

      nammale sthalam koothparamb kannur aah basheerka nammale veppakaaran aan

    • @thahirakhanun3419
      @thahirakhanun3419 2 года назад

      @@UmmasSpecialsbyFaseela ഇയാൾടെ നമ്പർ തരാൻ പറ്റുമോ?

  • @MuhammadAli-li1qm
    @MuhammadAli-li1qm 2 года назад +1

    നിങ്ങളുടെ ഉമ്മയുടെ സ്വന്തം സ്ഥലം എവിടെ? നാദാപുരം ഭാഗത്താണൊ?

  • @rasiyashaduli3023
    @rasiyashaduli3023 2 года назад +1

    👌👌👌

  • @najmamahaboob8926
    @najmamahaboob8926 2 года назад +1

    So cute 🥰

  • @nazri__nazir9643
    @nazri__nazir9643 2 года назад +4

    എന്ത ഇതിന്റെ ഒക്കെ ആവശ്യം. നോമ്പിന് നോർമൽ ഭക്ഷണം ആണ് വേണ്ടത്

  • @khaleell356
    @khaleell356 2 года назад +1

    ഉപകാരമുള്ള വിഡിയോ പക്ഷെ വലിയ ഫ്രിഡ്ജ് വേണ്ടേ

  • @saalamvadavilsaalam6610
    @saalamvadavilsaalam6610 2 года назад +3

    അടിപൊളി 👍🏻👍🏻 നിങ്ങളുടെ വീട്ടിൽ കുറെ ആളുണ്ടോ

  • @muhammedsahadaldin8675
    @muhammedsahadaldin8675 2 года назад

    Mashaallah..😍

  • @jimbrucook4783
    @jimbrucook4783 2 года назад

    👍🌹👍🌹

  • @chinnusinan4296
    @chinnusinan4296 2 года назад

    Etint life karal

  • @moosalive-e9d
    @moosalive-e9d 2 года назад +3

    Vattanelle🙂

  • @NaachusworldbyAncy
    @NaachusworldbyAncy 2 года назад

    😍💗

  • @ummammaschannel
    @ummammaschannel 2 года назад

    ❤❤❤👍👌

  • @surmihabeeb9820
    @surmihabeeb9820 2 года назад

    Ithu curryil just itta mathi yo

  • @chinnusinan4296
    @chinnusinan4296 2 года назад +1

    Namal pavgal

  • @nigarsiddique2193
    @nigarsiddique2193 Год назад

    This Is not in compliance with the principles of islam. We have me the fasting into feasting.
    Guidelines have been given to us how to consume by iur prophet S. A.

  • @hannafathmakp5055
    @hannafathmakp5055 2 года назад +3

    മല്ലിയും മുളകും വരക്കുന്ന വീഡിയോ ഇടണേ

    • @UmmasSpecialsbyFaseela
      @UmmasSpecialsbyFaseela  2 года назад

      ഉണ്ടല്ലോ

    • @hannafathmakp5055
      @hannafathmakp5055 2 года назад

      ഏത് വീഡിയോയിലാണ് ഉള്ളത്

    • @UmmasSpecialsbyFaseela
      @UmmasSpecialsbyFaseela  2 года назад +1

      CURRY MASALA THE MOST AWAITED UMMA'S SPECIAL CURRY MASALA | നിങ്ങൾ കാത്തിരുന്ന ഉമ്മസ്പെഷ്യൽ കറി മസാല
      ruclips.net/video/PnnxVLPY3B4/видео.html

    • @UmmasSpecialsbyFaseela
      @UmmasSpecialsbyFaseela  2 года назад +1

      👍

    • @hannafathmakp5055
      @hannafathmakp5055 2 года назад

      @@UmmasSpecialsbyFaseela 👍👍👍

  • @ayshasharfudden9561
    @ayshasharfudden9561 2 года назад

    👌👍

  • @najanaji8425
    @najanaji8425 2 года назад

    അയ്യോ ഇത് അടുത്ത റമളാൻ വരെ ഉപയോഗിക്കാം എന്നാലും ഇത് കഴിയുമെന്ന് തോന്നുന്നില്ല

  • @sumaiyamt5341
    @sumaiyamt5341 2 года назад

    Evide Etra payed kaikan sammadikoola teng a Ulli engi velulli
    Ellam edit vekum.

  • @riza6992
    @riza6992 2 года назад +1

    Oh eni bankum koodiya kodkkaan ullu🥴

  • @sheikhaskitchen888
    @sheikhaskitchen888 2 года назад

    👍❤q👍❤❤

  • @tastethetruth7027
    @tastethetruth7027 2 года назад

    Masha Allah... Adipoli videos.. Kannan vaiki poyi😔
    Ummak ente oru salam Assalamu Alaikum🥰🤝
    Uppa poornna aaroghyathodeyum deergayussum kodukatte.. Aameen🤲

  • @sareenaanuras943
    @sareenaanuras943 2 года назад

    ഉമ്മഒരു സഭവം തന്നെ

  • @zareenaessakutty2722
    @zareenaessakutty2722 2 года назад +1

    ഉമ്മാന്റെ സ്ഥലം എവിടെയാണ് ഉമ്മാനെ ഭയങ്കരം ഇഷ്ടായി