ചൈനക്കും പാകിസ്ഥാനും വിരുന്നൊരുക്കി താലിബാൻ

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 42

  • @sunilkrr4490
    @sunilkrr4490 День назад +45

    താലിബാൻകാർക്കു
    മനസ്സിലായി ഭാരതമാണ്
    ശെരിയെന്നു ജയ് ഹിന്ദ്
    ജയ് ഭാരത് 🙋‍♀️🙋‍♀️🙋‍♀️.

    • @purushothamankani3655
      @purushothamankani3655 День назад

      ഇസ്രായേൽ , ഇറാനെ ആക്രമിക്കുന്നതിന് തടയിടാനുള്ള നീക്കമാണോ 😊.. ഇന്ത്യയും ഇസ്രായേലും വലിയ ചങ്ങാതിമാരാണെന്ന് അഫ്ഗാന് അറിയാം 😊

    • @johnyd8347
      @johnyd8347 День назад

      ഒരിക്കലുമല്ല അഫഗാനെ പട്ടിയിൽ നിന്നും രക്ഷിക്കുന്നത് ഇന്ത്യയാണ്, പാമ്പിനാണ് പാലുകൊടുക്കുന്നത്, ഇപ്പോൾ ഇന്ത്യ ആധുനിക ആയുധങ്ങളാണ് താലിബാന് കൊടുക്കേണ്ടത്, പാകിസ്ഥാന് പണി കൊടുക്കാൻ, അതുകഴിഞ്ഞാൽ മുട്ടൻപണി താലിബാനും കൊടുക്കണം.

  • @Ksukumaran-v6b
    @Ksukumaran-v6b День назад +31

    ഉണ്ട ചോറിന് നന്ദി❤❤

  • @AnilKumar-ev9pe
    @AnilKumar-ev9pe День назад +15

    നല്ല ഉശിരൻ തീരുമാനം, ജയ് മോദി ജി, ജയ് ബിജെപി, ജയ് താലിബാൻ💕

  • @hariparameswaran4063
    @hariparameswaran4063 День назад +5

    ശത്രുവിന്റെ ശത്രു മിത്രം.. അത്ര തന്നെ... 👍👍

  • @alexcleetus6771
    @alexcleetus6771 День назад +5

    Very good 👍

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 День назад +9

    താലിബാൻ്റെ സ്നേഹം കാത്തിരുന്നു കാണേണ്ടതാണ്.

  • @BalanNarayan-x5m
    @BalanNarayan-x5m День назад +6

    So good

  • @GsPillai-vj6mj
    @GsPillai-vj6mj День назад +5

    Good

  • @മൂർത്തി.123
    @മൂർത്തി.123 День назад +7

    താലിബാൻ നന്ദി ഉള്ളവർ ആണ്

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 День назад +4

    Very Good News....

  • @prafoos
    @prafoos День назад +5

    ചഹബാർ 😂😂

  • @DharmaRaja-i1h
    @DharmaRaja-i1h 6 часов назад

    തലിബൻ നെ അഫഹനീസ്റ്റാൻ നമ്മുടെ ഫ്രണ്ട് രാജ്യo

  • @Siva-u9e
    @Siva-u9e День назад +8

    കോൺഗ്രസ്‌ അച്ചരം കൊടുത്ത pok തിരിച്ചു
    പിടിക്കാൻ പറ്റിയ സമയം.

    • @purushothamankani3655
      @purushothamankani3655 День назад

      എന്നിട്ട്...?
      ചേട്ടാ, അവിടിപ്പോൾ 48 ലക്ഷം ആൾക്കാർ ഉണ്ടത്രെ.. അവരുടെ കാര്യം ചേട്ടൻ ഏറ്റെടുക്കുമോ 😊

  • @bm6947
    @bm6947 День назад +5

    താലിബാനെ നമ്പാൻ കൊള്ളില്ല..

  • @incredibledews66
    @incredibledews66 День назад

    We do not need support from Taliban. India is good to stand on its own with Jesus grace

  • @krishnaprasad4457
    @krishnaprasad4457 День назад +5

    താലിബാനെ വിശ്വസിക്കരുതു

  • @jayasreek5076
    @jayasreek5076 День назад +1

    Avar dharmishtar thanne...

  • @dileep210
    @dileep210 День назад +1

    Chabahar അല്ലേ,..

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 День назад +4

    THALIBANE VISWASIKKAN KOLLILLA.

    • @induchinnappan-bq2ge
      @induchinnappan-bq2ge День назад +4

      ശത്രുവിന്റെ ശത്രു നമ്മുടെ മിത്രം

    • @savithrynair9950
      @savithrynair9950 День назад

      ​​@@induchinnappan-bq2gecommunistinekalbetter

  • @jayeshgnanamuthu8683
    @jayeshgnanamuthu8683 7 часов назад

    ചഹബാർ അല്ല ചബഹാർ എന്ന് പറയൂ ..
    കാപ്സിയൻ സീ അല്ല കാസ്പിയൻ എന്ന് പറയൂ ..
    വെരി പുവർ G. K ..

  • @babykutti7229
    @babykutti7229 4 часа назад

    പാവങ്ങൾ അറിയുന്നില്ലല്ലോ അവരേ മനുഷ്യനാക്കാനാണ് മോദി ശ്രമിക്കുന്നത് എന്ന്😍😍

  • @rameshcp5924
    @rameshcp5924 День назад +4

    ഹലോ മോദി ഇ വ ന്മരെ വിശ്വസിക്കരുത് ബംഗാളി ഒരു പാഠമാണ്

  • @rahoofrahoof.p5521
    @rahoofrahoof.p5521 День назад +1

    ഇന്നലെ വരെ താലിബാൻ തീവ്രതികൾ ഇന്ന് മിത്രം 😂😂😂😂എന്താ അവസ്ഥ

  • @skmedia1520
    @skmedia1520 День назад +1

    Great ❤️❤️❤️❤️