ഈ മൂന്നിടത്തു നിന്നും ആളുകൾ ഒഴിഞ്ഞു പോവുന്നുണ്ട് | MURALI THUMMARUKUDY

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 38

  • @PKSDev
    @PKSDev 11 дней назад +13

    ഭാരതത്തിന് ആ കാർഷിക പദവി അധികം വയ്കാതെ മറ്റു വികസ്വര രാജ്യങ്ങൾക്ക് കൈമാറേണ്ടിവരും.👌💐🙏

  • @mjo5989
    @mjo5989 12 дней назад +24

    ഭൂപരിധിനിയമം റദ്ദു ചെയ്യണം. ഇനി നൂറുകണക്കിന് ഏക്കർ സ്ഥലത്ത് ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്താൽ മാത്രമേ കൃഷി ലാഭകരമാവുകയുള്ളൂ.

  • @SJ-yg1bh
    @SJ-yg1bh 10 дней назад +3

    Food ഇല്ലാതെ മറ്റു എന്തും ഉണ്ടായിട്ട് കാര്യമില്ല

  • @bijumathew6113
    @bijumathew6113 12 дней назад +12

    ഭക്ഷണം കഴിക്കുന്നവർ എല്ലാം
    ഭക്ഷ്യോൽപാദനത്തിൽ
    പങ്കാളികളാകണം.

    • @stvunk
      @stvunk 12 дней назад +2

      Eat by the sweat of your bread
      If so , you will be healthy

    • @theawkwardcurrypot9556
      @theawkwardcurrypot9556 11 дней назад

      Unrealistic

  • @AnilDamodar
    @AnilDamodar 12 дней назад +11

    കുട്ടനാട് അനുദിനം താഴുന്ന കപ്പലാണ്

    • @felixphilip-li7tg
      @felixphilip-li7tg 11 дней назад

      Upper kuttanadinte avastha entha

    • @jobinjoseph5204
      @jobinjoseph5204 11 дней назад

      മടപൊട്ടി വെള്ളം കയറാതെ കുട്ടനാട് രക്ഷപ്പെടില്ല. കട്ട കുത്തി തോടിന്റെയും ആറിന്റെയും ആഴം കൂട്ടുകയും ആ കട്ട ബണ്ട് ഉയർത്താൻ ഉപയോഗിക്കുകയും ചെയ്യാതെ കുട്ടനാട് രക്ഷപെടാൻ പോകുന്നില്ല. വെള്ളപ്പൊക്കം ഒരു ദുരിതമായി കാണുന്ന ഭരണകർത്താക്കളും ജനങ്ങളും കുട്ടനാടിന്റെ ഭൗമ സവിശേഷതകൾ മനസ്സിലാക്കാതെയുള്ള പെരുമാറ്റമാണ് നടത്തുന്നത്. വെള്ളപ്പൊക്കം ഇല്ലെങ്കിൽ കുട്ടനാട് ഇല്ല.

  • @tricals
    @tricals 10 дней назад +1

    ഇനി കൃഷി മാത്രമേ ബാക്കിയുള്ളൂ ബാക്കിയെല്ലാം AI കൊണ്ടുപോകും ! കമ്പ്യൂട്ടറിൽ ഇരുന്ന് എന്തെങ്കിലും കുത്തിക്കുറിക്കുന്നതാണോ ജോലി?

  • @georgejohn7522
    @georgejohn7522 11 дней назад +5

    ഇടത്തോട്ട് ചിന്തിച്ചു ചിന്തിച്ചു ഭൂമി രണ്ട് സെന്റ് എല്ലാവർക്കും കൊടുത്താൻ കൃഷിചെയ്യുന്നത് എവിടെ?😡😡😡😡സ്വന്തം ഭക്ഷണം സ്വന്തം വീട്ടുവളപ്പിൽ ഉണ്ടാക്കാത്തത് എന്താണ്?😡😡😡 തൊഴിലാളിയുടെ കൂലി കൂട്ടിയാൽ മാത്രം പോരാ....നല്ല രീതിയിൽ ഉത്തരവാദിത്വത്തോടെ ജോലി ചെയ്യുകയും വേണം 😡😡😡😡

    • @athul8157
      @athul8157 10 дней назад +2

      ഇടത്തോട്ട് ചിന്തിച്ച് ഒരു തുണ്ട് ഭൂമി ഇല്ലാത്തവർക്ക് അത് കിട്ടി.

  • @trulyget5404
    @trulyget5404 12 дней назад +6

    Un ഫണ്ടും csr um മേടിച്ച് പുട്ട് അടിക്കുന്ന മഹാൻ

    • @vinodpeter3865
      @vinodpeter3865 11 дней назад +1

      ഇദ്ദേഹം പറയുന്ന പോലെ ഇവിടം വിട്ടു പോകേണ്ടി വരുമോ

  • @joej7028
    @joej7028 10 дней назад

    If not in coastal , not in hills , where people live in kerala.It is small state with high population.
    May you yourself arrange live and work place for million in your place.

  • @Chakkakuru1992
    @Chakkakuru1992 12 дней назад +1

    0:35 breganze ഇറ്റലിയിൽ ആണ്

  • @joej7028
    @joej7028 12 дней назад +1

    People have to live and work some where.Coastal area people are moving to high places.
    Export people to western countries and china.

  • @prakashk.p9065
    @prakashk.p9065 12 дней назад

  • @abdullabappu4686
    @abdullabappu4686 12 дней назад +3

    ദുരന്തങ്ങളെ കുറിച്ചുള്ള നിങ്ങളുടെ ഒരു വീഡിയോ ആരും കണ്ടില്ല എന്ന് നിങ്ങൾ പരാതിപ്പെട്ടിരുന്നു.
    പക്ഷെ ഞാൻ സെർച്ച് ചെയ്തിട്ട് അങ്ങനെ ഒന്ന് കണ്ടില്ല.
    ലിങ്ക് ഉണ്ടോ ?

  • @joej7028
    @joej7028 10 дней назад

    Now people are eating pesticide affected food from other states. Promote pestcide free or toxic less agriculture in kerala
    Agriculture is important.Think of kovid days.
    UN prove to be waste organization.

  • @anoopk4918
    @anoopk4918 10 дней назад +3

    എത്ര വലിയ പദവിയിൽ ഇരുന്നവനാണങ്കിലും ഭൂമിയെയും, കൃഷിയെയും തള്ളിപ്പറഞ്ഞാൽ പിന്നെ പറഞ്ഞിട്ട് എന്താ കാര്യം ?

    • @jothishjose5214
      @jothishjose5214 10 дней назад +1

      @@anoopk4918
      അത് തന്നെ ഞാനും പറയുന്നു... നാട്ടിലെ കർഷകരോട് പ്രതിബദ്ധത ഉള്ളവർ ഇങ്ങനെ കൃഷി തീർന്ന് എന്ന് പറയില്ല.. പകരം സർക്കാരുകളോട് കർഷകരെ സഹായിക്കുന്ന നിയമങ്ങൾ കൊണ്ട് വരാൻ ആവശ്യപ്പെടും..!!

  • @raheemka
    @raheemka 10 дней назад

    ടീവി പോലെയാണ്. ഇങ്ങോട്ട് പറയുന്നത് കേട്ടോളണം. അങ്ങോട്ടൊന്നും മിണ്ടരുത്.
    ഒരിക്കൽ എന്തോ എതിർത്ത് പറഞ്ഞതിന് മൂപ്പര് എന്നെ ഫേസ്ബുക്കിൽ ബ്ലോക്ക് ചെയ്തു. 🤣🤣🤣

  • @tennivarghese867
    @tennivarghese867 10 дней назад

    ആ ഡോക്ടറെ ഒരുത്തൻ കുത്തി കൊന്ന കാര്യം എന്തായി മുരളി ചേട്ടാ...? കേരളത്തിൽ കണ്ടെത്തിയ എണ്ണ അമേരിക്കക്ക് എടുക്കാനും കേരളം അവരുടെ മിലിറ്ററി ബേസ് ആക്കാനും അല്ലെ ഈ നാടകം മുഴുവൻ..?

  • @bijuchacko9142
    @bijuchacko9142 12 дней назад

    We are farmers traditionally and we abandoned agriculture totally due to low price if rubber and coconut etc, high labour cost and climate change. Now planning to sell it off and have liquid cash for a better, tension free life..

  • @JOSEPAULOSE-y8l
    @JOSEPAULOSE-y8l 12 дней назад

    Adutha thavana UDF or LDF Seatnu try cheyyunnathu.
    Pension ayo.

  • @COMBUSTION9592
    @COMBUSTION9592 11 дней назад

    Keralathil ലാഭമുള്ള ബിസിനസ്‌ മദ്യ ഉത്പാദനം വിപണനം എകെ ആണ്.. കൃഷി ഒന്നും യുവ തലമുറ ചെയില്ല.. താല്പര്യം ഇല്ലാഞ്ഞിട്ടല്ല.. ജീവിക്കാൻ പറ്റില്ല അത് തന്നെ കാരണം...
    Phd വരെ ഉള്ള ആൾക്കാർ LD ക്ലാർക്ക് ന്റെ എക്സാം nu വേണ്ടി 5-6 yrs കളഞ്ഞു മത്സരിക്കുന്നു...
    യുവ തലമുറ കു ഇവിടെ ജീവിതം നരക തുല്യം ആണ്..
    ബംഗാളി കു ഇവിടെ സുഖം ആണ്.. വിദ്യാഭ്യാസ വേണ്ട ഇവിടെ ജോലി എടുക്കാൻ.. കേരളത്തിൽ വിദ്യാഭ്യാസം കുടി പോയതിന്റെ പ്രശ്നം ആണ്..

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 12 дней назад +1

    If farming is not there what will these arm chair experts and their children will eat , gjannan onnu milla

  • @kdsuresh
    @kdsuresh 12 дней назад