നീ എൻറെയല്ലേ എൻ്റെ എണ്ണകറുമ്പിയല്ലേ | Malayalam Super Hit Nadan Pattu

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 1 тыс.

  • @akhilkrishna7816
    @akhilkrishna7816 5 лет назад +617

    ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെട്ടതും എല്ലാ ദിവസവും കേൾക്കുന്ന ഒരു പാട്ടാണ് ഇത്... മിക്കപ്പോഴും ഈ പാട്ട് കേട്ടാണ് ഞാൻ കിടക്കാറുള്ളത്... Super song♥

    • @aadhiachu6457
      @aadhiachu6457 5 лет назад +8

      Akhil Krishna njaanum

    • @ambilypradeepambily3113
      @ambilypradeepambily3113 5 лет назад +7

      എണ്ണ കറുമ്പിയാണോ പെണ്ണ്

    • @sujasuper8286
      @sujasuper8286 5 лет назад +4

      ambilypradeep ambily ☺☺☺☺

    • @adarshsekhar3142
      @adarshsekhar3142 5 лет назад +3

      Orarthamillathathanu

    • @ടിങ്കു-റ7സ
      @ടിങ്കു-റ7സ 5 лет назад +17

      ഒരു പെണ്ണ് ഈ പാട്ട് കേൾപ്പിച്ചതിന്റ ക്ഷീണം മാറി വരുന്നതേ ഉള്ളു 😁

  • @shibus5864
    @shibus5864 4 года назад +76

    കഴിവ് ഉണ്ടായിട്ടും ശ്രദ്ധിക്കപ്പെടാതെ പോയ നല്ല ഗായകൻ 👍👍

  • @jeevasanju1968
    @jeevasanju1968 4 года назад +359

    ഈ പാട്ട് എല്ലാ ദിവസവും കേൾക്കുന്ന എണ്ണകറുമ്പികൾ ഉണ്ടെങ്കിൽ ഇവിടെ come on🔥🔥💪💪

  • @geethutachuthan1979
    @geethutachuthan1979 6 лет назад +639

    ❤❤ കിടു ..... ഇ പാട്ട് എത്ര പ്രാവിശ്യം കേട്ടു എന്നു എനിക്ക് തന്നെ അറിയില്ല 😘😘😘😘😘😘

  • @unnikrishanan4487
    @unnikrishanan4487 5 лет назад +201

    ചേട്ടനെ നാട്ടിൽ വരുമ്പോൾ ഒന്ന് നേരിട്ട് കാണണം ഒത്തിരി ഇഷ്ടം ആയി പാട്ട്

    • @sreejithsree7522
      @sreejithsree7522 5 лет назад +3

      Eanikkum eangane onnu kanan pattunne

    • @gcfhju9149
      @gcfhju9149 5 лет назад +1

      Manass kavarunna pattanith....... ഒരു srothavinte manam kavarunna patt..... avalodulla ishtathe vardhippikkunna patt.... ❤️❤️

    • @bijigireesh7301
      @bijigireesh7301 5 лет назад

      Iju

    • @sajeeshnisari2182
      @sajeeshnisari2182 3 года назад

      കാണാലോ

    • @athiradeepak8515
      @athiradeepak8515 3 года назад +1

      @@sajeeshnisari2182 Hloo chettaa... Njn chettanodu phnil samsarichatund.. Chettante oru frnd vazhi.. Enik annu ennum varum vazhivakkil song paadi thnnu... Ente husbandinum chettante paatu orupadu ishtmanu... Super voice 👌👌👌👌

  • @Vishnugnair-oj9sw
    @Vishnugnair-oj9sw 5 лет назад +329

    സ്നേഹിക്കാൻ ഇതുവരെ ഒരു പെണ്ണില്ല... പക്ഷേ ഈ പാട്ട് കേൾക്കാൻ തുടങ്ങിയതിനു ശേഷം ഞാൻ ആഗ്രഹിക്കുന്നത് പോലെ ഒരു എണ്ണക്കറുമ്പി എന്റെ ചിന്തകളിലും സ്വപ്നങ്ങളിലും വന്ന് നിറയും...അത് ഈ പാട്ട് കേൾക്കുമ്പോഴാണോ അതോ സ്വപ്നത്തിൽ അവൾ വരുമ്പോൾ ഈ പാട്ട് കേൾക്കാൻ തോന്നുന്നതാണോ എന്നറിയില്ല...!!!💓💓💓💓❤️❤️❤️

    • @Sijin_Kalarikkal
      @Sijin_Kalarikkal 5 лет назад +29

      നാശത്തിലേക്കാണ് നിന്‍െ പോക്ക്

    • @vidhyasijith6569
      @vidhyasijith6569 5 лет назад +4

      😍😍

    • @muraliamz6095
      @muraliamz6095 5 лет назад +4

      Superb song ethra kettallum mathivarilla.....hvy

    • @sandeeps7859
      @sandeeps7859 5 лет назад +3

      4

    • @vishnuvijayan6172
      @vishnuvijayan6172 5 лет назад +19

      ഇനി അങ്ങനെ ഉള്ള ദുസ്വപ്നം ഒന്നും കാണരുത് 😀😀😀 തേപ്പ് കിട്ടാൻ സാധ്യത ഉണ്ട്

  • @sreejithsree7020
    @sreejithsree7020 4 года назад +37

    പ്രണയം മോട്ടിട്ട് തുടങ്ങിയപ്പോ സ്ഥിരം ഇതായിരുന്നു.പ്രണയം പാളിപ്പോയപ്പോളും ഇപ്പഴും ഈ പാട്ടിൽ തന്നെ തുടരുന്നു എന്റെ ജീവിതം 😓😪

    • @blessysj3917
      @blessysj3917 2 года назад +2

      കരയാതെ എല്ലാം ശരിയാവും,/ ഞാൻ കുറച്ചു കറുത്തിട്ടാ എന്റെ lover വെളുത്തിട്ടു ആൾ എപ്പോഴും e പാട്ട് പാടി തരും കേട്ട് കേട്ട് ഇപ്പോൾ e ഒരുവട്ടം എങ്കിലും കേൾക്കാതെ പറ്റില്ല

    • @sreejithsree7020
      @sreejithsree7020 2 года назад +1

      @@blessysj3917 ⚡️

    • @BLUESKY-my8hr
      @BLUESKY-my8hr Год назад

      ☹️ എല്ലാം ready ആവും എന്ന് urapumd

  • @reghureghu4236
    @reghureghu4236 5 лет назад +115

    Spr voice nice വരികൾ എത്ര കേട്ടാലും മതി വരില്ല

  • @bikustechmedia3158
    @bikustechmedia3158 4 года назад +23

    എന്റെ മല്ലികയെക്കുറിച്ചുള്ള ഈ പാട്ട് ഏറ്റവും കൂടുതൽ തവണ കേട്ടത് ഞാനാണ്.. ഈ കാത്തിരിപ്പ് എന്റെ മരണം വരെയുണ്ടാകും..

  • @sruthisuseelan7004
    @sruthisuseelan7004 5 лет назад +229

    കിടു ഫീൽ ഉള്ള പാട്ടാണ്.... ഒരുപാട് ഇഷ്ട്ടാ ഈ പാട്ട്..... 😘😘😘😘

    • @devandeekshith5533
      @devandeekshith5533 5 лет назад +5

      My favorite song

    • @shadowfightes6225
      @shadowfightes6225 4 года назад +4

      ഒരു പെണ്ണിന്റെ രൂപം മനസ്സിൽ വരും എവിടയോ നമുക്ക് വേണ്ടി കാത്തിരുക്കുന്നവൾ ആകണേ അത്

    • @sk-yb5fm
      @sk-yb5fm 4 года назад +1

      Pw0liya

    • @Prince-re8rq
      @Prince-re8rq 4 года назад +1

      Hi

    • @sajeeshnisari2182
      @sajeeshnisari2182 3 года назад

      Tnx

  • @rajalakshmimr1080
    @rajalakshmimr1080 4 года назад +11

    കാലം എത്ര കഴിഞ്ഞാലും നാടൻ പാട്ട് മടുക്കാത്ത ഒരു ഓർമ തന്നെ അണ് ഇഷ്ട്ടം അണ് നാടൻ പാട്ടുകൾ 🥰🤩🤩🥰🤩🤩🥰എന്നും കേൾക്കാൻ ഇഷ്ട്ടം അണ് ഓണം കളി പട്ടും ജീവനാണ് എനിക്ക് ഈ പാട്ട് സമ്മാനിച്ച ചേട്ടാ thanks 🥰😍🥰😍😍🥰😍🥰😍😍🥰😍🥰🥰😍

  • @shanthilalitha4057
    @shanthilalitha4057 4 года назад +9

    എന്റെ ഇഷ്ടത്തിൻ മുറ്റത്ത് തത്തികളിക്കുന്ന അബലപാറവ് അല്ലേ നീ ഹൃദയത്തിൽ ചേക്കേറിയ വരികൾ സൂപ്പർ നമസ്കാരം ❤️👌💐

  • @hareeshk9244
    @hareeshk9244 5 лет назад +106

    ടിക് ടോക് ന്ന് kettada.. പൊളിച്ചു

  • @Mahesh-li5ox
    @Mahesh-li5ox 2 года назад +5

    ഇതൊക്കെ രാത്രി ഹെഡ്സെറ്റ് വെച്ച് കേട്ട് ഇങ്ങനെ ഇതിൽ അലിഞ്ഞ് ആസ്വതിക്കണം ufff ❤️❤️❤️❤️❤️❤️

  • @jainybiju9801
    @jainybiju9801 2 года назад +5

    പറഞ്ഞാ തീരില്ല... എനിക്ക് അത്രക്കും ഇഷ്ട്ടാ ഈ പാട്ട്.....എന്നോ നഷ്ടമായ ഓർമ്മകൾ.... ആലാപനം 👌... എല്ലാം എല്ലാം... ഇഷ്ട്ടമായി... മനസ്സിന് സന്തോഷം കിട്ടുന്ന വരികൾ.. 👍👍👍👍

  • @shajikallara2900
    @shajikallara2900 5 лет назад +191

    എന്നും വരും വക്കിലെ പാട്ട് കഴിഞ്ഞാൽ എനിക്ക് ഇഷ്ട്ടം ഈ സോങ് ആണ്

  • @rajeshedalapallath3046
    @rajeshedalapallath3046 5 лет назад +16

    എന്റെ നഷ്ട്ട പ്രണയം ഓർത്തു പോവുന്നു
    എത്രയോ രാത്രികളിൽ എന്റെ നാടൻ പാട് കെട്ടുറങ്ങിയവൾ.

  • @vishnugr8112
    @vishnugr8112 5 лет назад +56

    നീ എന്റെ അല്ലേ...
    എന്താ ഒരു ഫീൽ പ്രണയിച്ചിട്ടില്ല എന്നാലും കണ്ണടച്ച് ഈ പാട്ട് കേൾക്കുമ്പോൾ ഒരു പെൺകുട്ടി ഓടി മറയും പോലെ എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല
    ഇനി എങ്ങാനും ആ മുഖം വ്യക്തമായാലോ....

  • @avbalakrishnankasargodshar4646
    @avbalakrishnankasargodshar4646 5 лет назад +12

    സജീഷ്നിസരി സംഗീതം നൽകി പാടിയ ഗാനം. സുരേന്ദ്രൻ എഴുതിയ വരികൾ. എല്ലാം കൊണ്ട് നന്നായി. അഭിനന്ദനങ്ങൾ

  • @sibip1119
    @sibip1119 5 лет назад +57

    സൂപ്പർ സോങ്,, ഒരുപാട് ഇഷ്ടായി 😍😍😍😘😘😘😘

  • @bijusarangi7855
    @bijusarangi7855 6 лет назад +159

    നല്ല വരികൾ നല്ല സംഗീതം

  • @binishabiju7042
    @binishabiju7042 5 лет назад +83

    Ente kochunu ishtaullapatta.....😍😍😍😍😍😍😍😍😍

  • @ajilaratheesh4471
    @ajilaratheesh4471 11 месяцев назад +62

    2024 ല് കാണുന്നു 😊

  • @everythingforyou9711
    @everythingforyou9711 5 лет назад +61

    തൃശൂർ ക്കാരുടെ സ്വകാര്യ അഹങ്കാരം 💪💪💪💪💪

  • @nithinezhimala9766
    @nithinezhimala9766 5 лет назад +10

    എത്ര കേട്ടാലും മടുക്കാത്ത ഒരു song...... ആഹാ എന്താ ഒരു ഫീൽ..........

  • @shilpas3890
    @shilpas3890 5 лет назад +92

    Othiri ishtanu eee paattuuu ayyoo parayan pattilla athra ishtam

  • @abhiram.pabhiramp4384
    @abhiram.pabhiramp4384 4 года назад +21

    Sajeesh nisari ഇഷ്ടം... ഒരുപാട് ഇഷ്ടം ഈ ശബ്ദം... 😘😘😘😘

  • @prasanthkumar2069
    @prasanthkumar2069 5 лет назад +84

    💕💕എന്റെ പെണ്ണിന് ഏറ്റവും ഇഷ്ട്ടമുള്ള സോങ് ആണ് ഇത് 💕💕💕💕

  • @rakhilkr7575
    @rakhilkr7575 5 лет назад +146

    പറയാൻ വാക്കുകളില്ല അടിപൊളി

  • @vishnukw9265
    @vishnukw9265 5 лет назад +25

    അനുഗ്രഹീത കലാകാരൻ..."സജീഷ് നിസരി"....നേരിട്ട് കാണാൻ സാധിച്ചതിൽ സന്തോഷം...പക്ഷേ വേണ്ട രീതിയിലുള്ള അവസരങ്ങൾ ലഭിക്കുന്നില്ല.... കല എന്നതിൽ വലിപ്പ ചെറുപ്പം ഇല്ല എന്ന യാഥാർത്ഥ്യം മനസിലാക്കിയാൽ....ഈ കലാകാരൻ അറിയപ്പെടാൻ ഇത്ര വൈകില്ലായിരുന്നൂ

  • @sijilmr8946
    @sijilmr8946 5 лет назад +92

    Polichu nice വോയ്‌സ് 👏👏👏👌👌👌

  • @aneeshuaneeshu1887
    @aneeshuaneeshu1887 5 лет назад +41

    അടിപൊളി പാട്ടാണ് എത്ര കേട്ടാലും മതിയാവതില്ല love uuuuu😘😘😘

  • @mayamaluzzzbm4686
    @mayamaluzzzbm4686 5 лет назад +11

    കേക്കുംതോറും ഇഷ്ടം കൂടി കൂടി വരുവാ😍😍😍😍😍വിച്ചുന്റെ വാവാച്ചി💕

  • @akhilakku4853
    @akhilakku4853 5 лет назад +121

    നഷ്ടപ്രണയം അത് എന്നും മനസ്സിൻ്റെ വിങ്ങലാണ്😟😣

  • @erfanaershad3728
    @erfanaershad3728 4 года назад +3

    Enthanenn arinjooda ee song kelkkumbo vallaytha oru feel anu... Oru dhivasam ee song njn ethra vettam kelkkumenn enikk thannariyilla vallatha feel ath engana pryanamenn arnjooda...💕💕💕💕💕💕

  • @haritha436
    @haritha436 5 лет назад +69

    കിടു പാട്ട് nalla വരികൾ 😍😍

    • @haritha436
      @haritha436 5 лет назад +2

      Spr aayitt പാടിയിട്ടുണ്ട്
      Polichhhhhhhhh

    • @sajeeshnisari2182
      @sajeeshnisari2182 3 года назад

      Tnx

  • @ambadiathuzzz1680
    @ambadiathuzzz1680 5 лет назад +16

    എന്നാ ഫീലാ..... എന്നാ soundaa.... polichu....... ❤️❤️❤️❤️❤️

  • @manikandanpkmanikandanpk1978
    @manikandanpkmanikandanpk1978 4 года назад +679

    2020ല്ലും ഈ song കേൾക്കുന്ന ആരെല്ലും ഉണ്ടോ

  • @silpajayesh6858
    @silpajayesh6858 4 года назад +4

    ഈ പാട്ടിന്റെ addict ayi... വല്ലാത്ത feel.. adipoly varikal..

  • @syamasuresh3993
    @syamasuresh3993 4 года назад +10

    ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു പാട്ടാണ് ഇത് 🙂😔

    • @sajeeshnisari2182
      @sajeeshnisari2182 3 года назад

      😍👍

    • @sajithkm7844
      @sajithkm7844 3 года назад

      😍😍😍😍💟💟💟💟💟💌💌💌💞💞💓💓💓💗💗💖💖💝💝❤️❤️👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍

  • @subithaarunsubithaarun9890
    @subithaarunsubithaarun9890 6 лет назад +62

    സൂപ്പർ സോങ്

  • @ManojManoj-no1vz
    @ManojManoj-no1vz 5 лет назад +61

    നല്ല പാട്ടാണ്

  • @neenuanoj6109
    @neenuanoj6109 5 лет назад +8

    എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള പാട്ടാണിത് love you

  • @asteria8257
    @asteria8257 5 месяцев назад +1

    ഈ പാട്ട് കേട്ടാൽ അറിയാം പാടുന്ന നേർത്തു ആ ഒരു പെൺകുട്ടിയെ അദ്ദേഹം ഒരുപാട് ഇഷ്ട്ടപെട്ടിരുന്നു 🥰

  • @arjunkiran4313
    @arjunkiran4313 5 лет назад +37

    എത്ര കേട്ടാലും മടുപ്പു വരാത്ത പാട്ട് 🤩🤩🤩😘😘😘😍😍

  • @snehakrishnan5733
    @snehakrishnan5733 4 года назад +1

    ഈ പാട്ടു എന്റെ ഹൃദയത്തിൽ സ്പർശിച്ചു എത്ര കേട്ടാലും മടുക്കുന്നില്ല spr

  • @rakhikrishna4629
    @rakhikrishna4629 5 лет назад +10

    Entho ariyilla e pattinodu mathram paranjariyikkan pattatha athrayum ishttaaaaa😍😘

  • @achuz9940
    @achuz9940 4 года назад +1

    ഈ പാട്ട് എത്രയോ പ്രാവിശ്യം കേട്ടു എന്നാലും മടിക്കാതെ വീണ്ടും വീണ്ടും ഞാൻ കേൾക്കു ന്നുണ്ട് ❤️

  • @midhunsuresh4260
    @midhunsuresh4260 5 лет назад +26

    Onnum parayanilla....kidu feel💕❤️

  • @anjalidas1779
    @anjalidas1779 3 года назад +1

    എന്തൊരു feel aa ഈ പാട്ടിനു, 😘😘 എനിക്ക് ഒത്തിരി ഇഷ്ടാ 🥰🥰 എത്ര തവണ കേട്ടതെന്ന് ഓർമയില്ല

  • @ayshwarian
    @ayshwarian 2 года назад +3

    You are blessed with a unique voice Sir !!!!!!
    The feel you have given to the song......Speachless !!!!!

  • @diyaseditz5360
    @diyaseditz5360 3 года назад +2

    entha aa varikal
    🎵🎵 nee enteyalle
    ente ennakarumbi alle 🎵🎵
    polichu 😍😍😍
    2021 ll kelkunavar neelam mukiyatte

  • @redbulls..kl0880
    @redbulls..kl0880 5 лет назад +26

    ഞാനും ഒരു എണ്ണകറുമ്പി തന്നെ
    എന്റെ സിജോമോന്റെ എണ്ണകറുമ്പി.... I love സിജോ

  • @aparnabinu8544
    @aparnabinu8544 9 месяцев назад +1

    2024 m e pattu kelkkunna njagal und

  • @LittleDummyhead
    @LittleDummyhead 5 лет назад +8

    😍 ee pattu tharunna oru feelings..... love it

  • @neethumathew1616
    @neethumathew1616 5 лет назад +1

    Sajeesheta athrakettalum mathiyakatha songane e shabdhavum athepolethanne supper. Anthoru feelanetta parayan vakukalilla athrakum supperato 🌷🌷🌷🌷🌷🌷

  • @nimishanimi624
    @nimishanimi624 Год назад +2

    2023 ൽ ഈ പാട്ട് കേൾക്കുന്നവർ indo🥰🥰❤️

  • @It_is_what_itis
    @It_is_what_itis 4 года назад +16

    തേപ്പുകിട്ടിയ കാമുകന്മാർക്കും കാമുകിമാർക്കും ഇവിടെ ലൈക്‌ അടിക്കാം. ഫസ്റ്റ് ലൈക്‌ എന്റെ തന്നെയാവട്ടെ ✌️

  • @krishnapriyar5683
    @krishnapriyar5683 5 лет назад +1

    Ente...ente manasine ettavum kooduthal santhoshipicha oru pattu ente brother ettavum kooduthal enikku padithanna pattu for u ammu ettaaaa😍😍😍❣❣❣💞

  • @anjithaanilkumar1708
    @anjithaanilkumar1708 5 лет назад +19

    Nyz song eathra keattalum madukkilla

  • @keralacyclelife6579
    @keralacyclelife6579 4 года назад +2

    എന്റെ husbandinum എനിക്കും ഒത്തിരി ഇഷ്ട്ടപെട്ട പാട്ടാണിത്

  • @muhsinak2249
    @muhsinak2249 5 лет назад +45

    Spr Song Enkk Othiri Eshdaayiii👍👍👍

  • @sangeethrockzz2218
    @sangeethrockzz2218 5 лет назад +2

    Pwlichh 😍 ee patt...eppolum kelkkarund...ethra vattam kettu enn enik thanne ariyilla...💓💓💓💕💞💞💞

  • @sanooppoulose
    @sanooppoulose 9 месяцев назад +3

    2024 കേൾക്കുന്നവർ ഉണ്ടോ

  • @sreedhusidhu8679
    @sreedhusidhu8679 3 года назад

    Ente ponno Head set il vechu kettu nokkeettu entho adipoli anuuuuu😘😘😘😘😘😍😍😍😍😍💖💖💖💖aa voice athilum super 💓💓💓💓💓💖💖💖😍💖😍😘😘😘💖💖💖💖

  • @anudevassy2231
    @anudevassy2231 4 года назад +3

    Enna karumbi aavan thonnunu,. Feel Good Song 😇

  • @ktm_lover6074
    @ktm_lover6074 4 года назад

    ഈ പാട്ട് ഒരു രക്ഷയും ഇല്ലാട്ടോ ....... 👌👌👌👌adipoli feel aanu ❤️❤️❤️

  • @mintubinu6204
    @mintubinu6204 4 года назад +4

    Namale snehikkunnavare ormavaruna song ❤😍😘

  • @UnniKrishnan-zs9ds
    @UnniKrishnan-zs9ds 4 года назад +1

    എനിക്ക് എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ടാണ്❤️😍❤️

  • @rajanmd3295
    @rajanmd3295 Год назад +3

    2023ല്ലും ഈ song കേൾക്കുന്ന ആരെക്കിലും ഉണ്ടോ

  • @jesnageorge4145
    @jesnageorge4145 2 года назад +1

    2022 lum e Patt kelkkunnavarundo🦋😍

  • @lathasuresh2308
    @lathasuresh2308 6 лет назад +13

    Super song nice I like this song

  • @chithrap2370
    @chithrap2370 5 лет назад +9

    Adipoli song othiri ishtamaayi nice voice

  • @vikkirakhi8625
    @vikkirakhi8625 6 лет назад +73

    kalakki supar song

  • @voiceofumeshananad
    @voiceofumeshananad 2 года назад +1

    2022 ലും കേൾക്കുന്നവർ ഇവിടെയുണ്ട്...... 🥰🥰🥰

  • @sujithkp7631
    @sujithkp7631 6 лет назад +23

    Nalla song adipoli.....

  • @parur9658
    @parur9658 4 года назад +3

    Kidu feel aaaa.....Oro varikkum....reality feel und......😍😍

  • @oryx8207
    @oryx8207 5 лет назад +7

    Oru rekshayillaa nalla feel ulla oru song aanu ...❤❤❤❤❤👌

  • @ashinaachu1719
    @ashinaachu1719 5 лет назад +1

    Poliii song ഇട്ടാക്ക് വരുന്ന ടുൺ poli🎷🎷☺️☺️☺️☺️☺️🤗🤗🤗🤗🤗

  • @sajithanibin8639
    @sajithanibin8639 6 лет назад +7

    Nice song Supper voice 😚😚😚😚👍👍👍👌👌👌👌

  • @ayanaarun2694
    @ayanaarun2694 4 года назад +2

    Nte ammoo kidu voice👌👌👌daily epo ea song kelkala njan 🔥athra ishtam aane ea song 😍

  • @anandhuachuz6441
    @anandhuachuz6441 5 лет назад +7

    Adipoli soñg onnum parayan illaaa polichuuh

  • @athiraathu1849
    @athiraathu1849 3 года назад +1

    Chettante voice aanu ee paatine ithrem feelullathakeethu❤

  • @sudhi4445
    @sudhi4445 4 года назад +11

    കേട്ടട്ടും കേട്ടട്ടും മതിവരുന്നില്ല'

  • @dhaneeshp7204
    @dhaneeshp7204 4 года назад +1

    മറ്റൊരു പാട്ടും ജീവിതത്തിൽ ഇത്രയും ഫീൽ തന്നിട്ടില്ല..

  • @prabinsuttyprabinsutty3607
    @prabinsuttyprabinsutty3607 5 лет назад +7

    Tik tok കണ്ടാണ് ഈ സോങ് കേള്ക്കുന്നെ ദ ഇപ്പോളും കേള്ക്കുവാന് എന്താ ഒരു ഫീൽ

  • @queequeen6815
    @queequeen6815 2 года назад +2

    2023 lum ee paatt kelkkunnavar undoo

    • @rtrlover4178
      @rtrlover4178 7 месяцев назад

      2026 thil kelkkuvaa😌

  • @renjithrenjith6605
    @renjithrenjith6605 6 лет назад +9

    സൂപ്പർ eniku oru padu ഇഷ്ടം ആണ്

  • @bsjsjejsjhsjs2119
    @bsjsjejsjhsjs2119 5 лет назад +1

    Ethra kettalum mathi varunilla ee song ishttam koodi varunnuu love you song heart teching 😘😘😘😘

  • @sreelakshmiabhilashabhisre2747
    @sreelakshmiabhilashabhisre2747 5 лет назад +38

    Oro thavana kelkumbozhum entho manassinoru kulirma.
    AbhilashSreelakshmi.

  • @ravananravanan6554
    @ravananravanan6554 4 года назад

    ന്താ ഒരു feel കേട്ടിട്ട് മതി വരുന്നില്ല . നീ എന്റെയല്ലേ..... 💔💔

  • @bimalptbimalpt5394
    @bimalptbimalpt5394 5 лет назад +17

    നല്ല വരി ❤👍

  • @chithraratheesh8694
    @chithraratheesh8694 3 года назад +1

    It vachu koduttappol vava veagam uraghi

  • @akshaysunil9449
    @akshaysunil9449 5 лет назад +19

    oru raksha illaattooo baayyy poli ennu paranjaaa vere levalaaa ente ponnudaaveeee enna sound aanu machaneee ee paattu paadiya machane contact cheyyan valla vaziyundoo

  • @syamavava8448
    @syamavava8448 4 года назад

    സൂപ്പർ വോയ്സ് .... എനിക്ക് ഭയങ്കര ഇഷ്ട്ടാ ഈ പാട്ട്

  • @anilkumarav7814
    @anilkumarav7814 5 лет назад +17

    Aadar song love u😘😘😘😘😍😍😍😍

  • @akashrajan2124
    @akashrajan2124 6 лет назад +12

    നല്ല പാട്ട് വളരെ ഇഷ്ടമാണ് ഇത് കേൾക്കാൻ.

  • @saroonpullur677
    @saroonpullur677 5 лет назад +36

    പലതും ഓർമ വരുന്നു

  • @RamyaRVava
    @RamyaRVava 5 лет назад +14

    Ee song ethra kettalum mathivarilla

  • @RahUl-kf7mw
    @RahUl-kf7mw 5 лет назад +21

    അടിപൊളി പാട്ട്