എനിക്കതല്ല അതിശയം 😳..ഈ പാട്ടിനെ ന്യായീകരിക്കാനും ആളുകളുണ്ടല്ലോ എന്നാലോചിക്കുമ്പോൾ🤔 .. ഈ പാട്ടിലെ വാക്കുകൾ എടുത്ത് ന്യായീകരിക്കുന്നവന്റെ വീട്ടുകാരോട് സംസാരിച്ചാൽ ചിരിച്ചുകൊണ്ട് മറുപടി പറയുമായിരിക്കും അല്ലേ..😜 ആചാരങ്ങൾ നല്ലത് തന്നെ.. പക്ഷേ ഒന്ന് ചോദിച്ചോട്ടെ? കൊടുങ്ങല്ലൂർ അമ്മയും സോണിയ ഗാന്ധിയും തമ്മിൽ എന്ത് ബന്ധമാണുള്ളത് ? 😂 വായിൽ തോന്നിയത് പാടുക എന്നിട്ട് അത് ആചാരവും .. സൂപ്പർ 😁
ഇവിടെ കമൻ്റ് ബോക്സിൽ ഇരുന്നു കൊണ്ട് ഞങ്ങൾ കൊടുങ്ങല്ലൂർക്കാരുടെ ദേവിയുടെ ആചാരങ്ങൾ എതിരെ വായിട്ടടിക്കുന്ന സകലത്രയെണ്ണത്തിനോടും ഒരു കാര്യമേ പറയാൻ ഒള്ളൂ! ഇത് ഞങ്ങൾ കൊടുങ്ങല്ലൂർ അമ്മയുടെ മക്കൾ ഞങ്ങളുടെ സ്വന്തം കൊടുങ്ങല്ലൂരമ്മയുടെ മണ്ണിൽ തലമുറകളായി കൈമാറി കിട്ടി കൊണ്ട് നടത്തി പോരുന്ന ഞങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും ആണ്.അത് കൊണ്ട് ഇനി ഏതവന്മാർ വന്നാല്ലും എന്തൊക്കെ പറഞ്ഞാലും ചെയ്താലും ഞങ്ങൾ അത് മുൻപോട്ട് നടത്തി കൊണ്ട് പോകുക തന്നെ ചെയും. ഈ കമൻ്റ് ബോക്സിൽ ഇരുന്നു ഞങ്ങളുടെ വിശ്വാസത്തെയും ആചാരങ്ങളെയും കുറിച്ച് വേണ്ടാത്തരം പറയുന്നവർ, ഈ കൊണയും പറഞ്ഞ് കൊണ്ട് ഞങ്ങളുടെ കൊടുങ്ങല്ലൂർ ഭരണി കാവിൽ വന്നാൽ നിൻ്റെയൊക്കെ നെഞ്ചത്തും അണ്ണാക്കില്ലും ഞങ്ങൾ കൊടുങ്ങല്ലൂർക്കാർ കൊടുങ്ങല്ലൂർ ഭരണി നടത്തും ഭരണി പാട്ട് കൊണ്ട്.!🤬🤨😠😡💥🔥💪
തൃശൂർ കിടന് കത്തും. ഞങ്ങൾ തൃശൂസ്കരുടെ സ്വകാര്യ അഹങ്കാരം ആണ് ഞ്ങ്ങൾടെ കൊടുങ്ങല്ലൂർ അമ്മ. വേണ്ടവർ കേട്ട മതി. ആരും പറഞ്ഞില്ല ലോ വീഡിയോസ് എടുത്തു ഇതുപോലുള്ള കോപിൽ ഇടാൻ
മതങ്ങൾ നല്ലതാണ് മതങ്ങളിൽ കുട്ടിച്ചേർത്തത് ഒഴിവാക്കണം മനുഷ്യർക്ക് ഒരു ജീവിത വ്യവസ്ഥ ഉണ്ടാക്കിക്കൊടുത്തത് മതങ്ങളാണ് ഇത് കാണുന്ന പുതിയ കുട്ടികൾ മതങ്ങൾ അബദ്ധങ്ങളാണെന്ന് തെറ്റിദ്ധരിക്കും. ജൻഡ്രൽ ന്യുട്രാലിറ്റിയുടേയും ഈക്കോലിറ്റിയുടേയും വക്താക്കളായി മാറും അത്കൊണ്ട് മതങ്ങളെ അതിന്റെ തനതായ നിലയിൽ തന്നെ പരിചയപ്പെടുത്തുക.
തെറി കേട്ട് സന്തോഷിക്കുന്ന ദേവി ഉണ്ടോ ഇതൊക്കെ നിർത്താലേക്കേണ്ട കാലം കഴിഞ്ഞു എന്തിന്റെ പേരിലായാലും ഇത്തരം അനാചാരം ഒഴിവാക്കണം യു ട്യൂബ് കുട്ടികൾ ഒക്കെ കാണുന്നതാണ് ഇതെല്ലാം അവരും കേൾക്കും ഇതൊന്നും അപ്‌ലോഡ് ചെയ്യരുത്
ഞാൻ കേട്ടിട്ടുള്ള ഐതിഹ്യം ദേവി വിഗ്രഹം പ്രതീഷ്ട്ടിച്ചപ്പോ ഉറയ്ക്കാത്തതിനാൽ രണ്ടു തെറി പറഞ്ഞു അപ്പൊ വിഗ്രഹം അവിടെ ഉറച്ചു ന്നാണ് അല്ലാതെ ഈ മാതിരി കേൾക്കാൻ കൊള്ളാത്ത തെറിയൊന്നും പറഞ്ഞു കാണില്ല മാത്രല്ല കൊടുങ്ങല്ലൂർ അമ്മേടെ കാലത്ത് ഈ ജാതി വാക്കുകളൊന്നും ഉണ്ടായിക്കാണില്ല ഇതേതോ കാമ ഭ്രാന്തൻ അയാളുടെ നടക്കാത്ത ആഗ്രഹങ്ങൾ തെറിയായി വിളിച്ചു പാടുന്നതവാം അത്രേം ആശ്വാസം കിട്ടുമല്ലോ തനി sex അല്ലാതെ എന്താ അതിൽ പറഞ്ഞിരിക്കുന്നെ
Sonia Gandhi kk മാത്രാണനോടോ താൻ പറഞ്ഞ സാധനം ഇല്ലാത്തത്. തന്റെ അമ്മക്ക് ഉണ്ടോ. ദേവിയുടെ ആചാരം എന്നു നമ്മൾ വിശ്വസിക്കാം. പിന്നെ എന്തിനാ ഇതിൽ പാർട്ടിയെ കൊണ്ടുവരുന്നത്. ദേവിക്ക് ഇഷ്ടമില്ലാത്ത ആചാരങ്ങൾ ആണെങ്കിൽ ദേവി തന്നെ നിർത്തിക്കോളും 🙏
ഏട്ടാ, ദയവു ചെയ്ത് ഭരണിപ്പാട്ട് ഇനി upload ചെയ്യരുത്. അപേക്ഷയാണ്. കൊടുങ്ങല്ലൂർ അമ്പലത്തിൽ ഭരണിക്കാലത്ത് മാത്രം നടത്താൻ പാടുള്ള ചടങ്ങാണ്. ഭരണിക്കാരുടെ ആചാരമാണ്. കാര്യം മനസ്സിലാക്കാതെയും അറിയാതെയും ഇതിനെ ആക്ഷേപിക്കുന്നവരാണ് കൂടുതൽ പേരും. അത് ഒഴിവാക്കാൻ വേണ്ടി എങ്കിലും ഇതൊന്നും upload ചെയ്യരുത്.🙏 please
കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നടക്കുന്ന ഈ ആചാരത്തിന്റെ ഐതിഹ്യവും ഒരുവിവരണത്തിലുടെ ഉൾപ്പെടുത്തിയിട്ടുള്ളതും ശ്രദ്ധിച്ചു കാണുമെന്ന് കരുതുന്നു. ഞാൻ അശ്വതി ദിനത്തിൽ അപ്‌ലോഡ് ചെയ്ത വീഡിയോ ആണിത്. ഇതോടനുബന്ധിച്ച് ക്ഷേത്രത്തിലെ വിശേഷദിവസങ്ങളായ അശ്വതി കാവുതീണ്ടൽ ചടങ്ങും മറ്റു വീഡിയോവിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. ആചാരവും ചരിത്രപരമായതും ഇന്നും സമൂഹം പിൻതുടരുന്നതുമായ കാര്യങ്ങൾ പ്രസിദ്ധപ്പെടുത്തിയത് ഒരു തെറ്റായി ഞാൻ കരുതുന്നില്ല
@@idcvlogger അശ്വതി നാളിലെ എല്ലാ ചടങ്ങുകളും കാണിച്ചോളൂ. ദേവിയുടെ ചരിതം പാടുന്നവർ ഉണ്ട്. അത് ഉൾപ്പെടുത്താം. തെറി പാട്ട് സോഷ്യൽ മീഡിയയിൽ ഉൾപ്പെടുത്തുന്നതിനെ ഒഴിവാക്കാമല്ലോ എന്നാണ് ഉദ്ദേശിച്ചത്. തെറിപ്പാട്ട് എന്നും കേൾക്കാനും പാടാനും ഉള്ളതല്ല. ഭരണിക്കാരനായ എന്റെ ഒരു അപേക്ഷയാണ്. ബാക്കി നിങ്ങളുടെ ഇഷ്ടം പോലെ ചെയ്തോളൂ🙏🙏🙏
തെറിപ്പാട്ട് - ഇതും ഭക്തിയുടെ പേരിൽ😊
അമ്മേ ശരണം ദേവീ ശരണം 🙏🙏സൂപ്പർ 🙏
കൊടുങ്ങല്ലൂർ അമ്മേ ശരണം🙏
bharani paatu first kelkunna njan😸😸
ആഫ്രിക്കൻ tribes ന്റെ ഇടയിൽ പോലും ഇത്രേം വൃത്തികെട്ട ആചാരം ഉണ്ടാവുകയില്ല...
ഇജ്ജാതി ആചാരങ്ങൾ 🤣🤣
അഴിഞ്ഞടൻ കിട്ടുന്ന അവസരം മേക്സിമം ഉപയോഗപ്പെടുത്തുന്നു,, ഇതെല്ലാം മനുഷ്യർ ഉണ്ടാക്കുന്നതല്ലേ മനുഷ്യൻ തന്നെ അല്ലെ മതങ്ങൾ പോലും ഉണ്ടാക്കിയത്
ആചാരം സംരക്ഷിക്കണം 👍👍👍
😅😅😅😅😅😅
😃
ഇങ്ങനെ ഉള്ള സകല അജാരങ്ങളുനി൪ത്തലാകണ൦ ജയ് ഭാരത്
*EE AACHAARANGAL NIRTHAAN AMPERE ULLORU NIRTHINKAANEERU....ITH KODUNGALLOOR BHAGAWATHI AANU.... KUDUMBAM VILAKKU KATHIKKAAN POLUM AALILLATHE VELUTHU POKUM .... ATH ORMAYIRIKKANAM.... DEVI EE ADIMAYKU MAAPPU NALKI PORUTHU KODUKKANAM* 🙏🙏🙏🙏🙏
എനിക്കതല്ല അതിശയം 😳..ഈ പാട്ടിനെ ന്യായീകരിക്കാനും ആളുകളുണ്ടല്ലോ എന്നാലോചിക്കുമ്പോൾ🤔 .. ഈ പാട്ടിലെ വാക്കുകൾ എടുത്ത് ന്യായീകരിക്കുന്നവന്റെ വീട്ടുകാരോട് സംസാരിച്ചാൽ ചിരിച്ചുകൊണ്ട് മറുപടി പറയുമായിരിക്കും അല്ലേ..😜 ആചാരങ്ങൾ നല്ലത് തന്നെ.. പക്ഷേ ഒന്ന് ചോദിച്ചോട്ടെ? കൊടുങ്ങല്ലൂർ അമ്മയും സോണിയ ഗാന്ധിയും തമ്മിൽ എന്ത് ബന്ധമാണുള്ളത് ? 😂
വായിൽ തോന്നിയത് പാടുക എന്നിട്ട് അത് ആചാരവും .. സൂപ്പർ 😁
Hh
Nammude keralathil......
ആചാരം
Wow 🎉
Kidilan 😂
🎉🎉🎉
അടിപൊളി 🤣🤣
Nanamiallddaaaa
Ammae sharanam
ഇവിടെ കമൻ്റ് ബോക്സിൽ ഇരുന്നു കൊണ്ട് ഞങ്ങൾ കൊടുങ്ങല്ലൂർക്കാരുടെ ദേവിയുടെ ആചാരങ്ങൾ എതിരെ വായിട്ടടിക്കുന്ന സകലത്രയെണ്ണത്തിനോടും ഒരു കാര്യമേ പറയാൻ ഒള്ളൂ! ഇത് ഞങ്ങൾ കൊടുങ്ങല്ലൂർ അമ്മയുടെ മക്കൾ ഞങ്ങളുടെ സ്വന്തം കൊടുങ്ങല്ലൂരമ്മയുടെ മണ്ണിൽ തലമുറകളായി കൈമാറി കിട്ടി കൊണ്ട് നടത്തി പോരുന്ന ഞങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും ആണ്.അത് കൊണ്ട് ഇനി ഏതവന്മാർ വന്നാല്ലും എന്തൊക്കെ പറഞ്ഞാലും ചെയ്താലും ഞങ്ങൾ അത് മുൻപോട്ട് നടത്തി കൊണ്ട് പോകുക തന്നെ ചെയും. ഈ കമൻ്റ് ബോക്സിൽ ഇരുന്നു ഞങ്ങളുടെ വിശ്വാസത്തെയും ആചാരങ്ങളെയും കുറിച്ച് വേണ്ടാത്തരം പറയുന്നവർ, ഈ കൊണയും പറഞ്ഞ് കൊണ്ട് ഞങ്ങളുടെ കൊടുങ്ങല്ലൂർ ഭരണി കാവിൽ വന്നാൽ നിൻ്റെയൊക്കെ നെഞ്ചത്തും അണ്ണാക്കില്ലും ഞങ്ങൾ കൊടുങ്ങല്ലൂർക്കാർ കൊടുങ്ങല്ലൂർ ഭരണി നടത്തും ഭരണി പാട്ട് കൊണ്ട്.!🤬🤨😠😡💥🔥💪
👍🙏🙏
അമ്മേ ശരണം ദേവി ശരണം 🙏🏻🙏🏻🙏🏻
Woooow ethu kolalooooo adipoli ❤❤❤
Ithu oru achaaram anu>>>>>
കിരൺ ദാസ് എ ഴുതി യ comment എന്റെ മനസ്സിൽ തോന്നിയത് ആണ്
Nice video
Very well
6:01- ലെ bjp എന്ത് നല്ല ആചാരങ്ങൾ 🤣🤣🤣
ആഫ്രിക്കൻ ഗോത്രവർഗങ്ങളിൽ പോലും കാണാത്ത ആചാരം ഇതെല്ലാം നിർത്തലാക്കണം
താൽപ്പര്യം ഇല്ലാത്തവർ കേൾക്കണ്ട വിശ്വാസം ഉള്ള ആളുകൾ കാണുമല്ലോ
ഇങ്ങനെ പാടാനൊന്നും ദേവി പറഞ്ഞിട്ടില്ല ഇതൊക്കെ ആൾക്കാരുണ്ടാകുന്നതാണ് ഇത്തരം വാക്കുകൾ ഒഴിവാക്കുക
P😊88😊
Yes
😄🤣🤣
ദേവി പറഞ്ഞത് എങ്ങനെ യാ ഒന്ന് വിശദീകരിക്കു
Amme saranam
പാട്ട് ഇഷ്ടമിലാത്തവർ ഈ ദിവസം എന്തിനാണ് വരുന്നത്. ഇത്തരക്കാർ കാവുത്തേണ്ടലിനു അമ്പലത്തിൽ പോകരുത്.
സോണിയയുമായി ബന്ധമുള്ളവർ ഒരു കേസുകൊടുക്കണേ മാനനഷ്ടത്തിന്
😆😆😜😜🤣🤣
Enth vrithiketta aachaqram
ഇവൻ ന്മാർക്ക് ഒരു രസം .. ഇതൊന്നും വിശ്വസിക്കുമോ .. അമ്മയും .. അപ്പനും
ഇത്ര വൃത്തികെട്ട സംസാരം കേരളത്തിൽമാത്രം .ഈ പാടുന്നവരുടെ മക്കൾക്ക് നാണമില്ലെ. പാവം സോണിയാഗാന്ധിയെ എന്തിനാക്ഷേപിച്ചു
Chilar ithu muthaledukkunnu.
എന്റെ കൊടുങ്ങല്ലൂർ അമ്മേ എന്ത ഈ കേൾക്കുന്നത്. ഈദുഷിച്ച അചാരങ്ങൾ ഒന്നു മാറ്റിക്കൂടെ.🤔🤔🤔
ഇതൊക്കെ ആളുകൾ ഉണ്ടാക്കുന്നതല്ലെ ദേവീടെ പേരും പറഞ്ഞ്
Oo😊
എന്തിന് മാറ്റാൻ നിക്കണ്. അത് അങ്ങനെതന്നെ മതി
കൊടുങ്ങല്ലൂർ അമ്മേ ഇതൊക്കെ അമ്മയുടെ പേരും പറഞ്ഞു പാടുന്നല്ലോ.... ഇതൊക്കെ അമ്മ ഇഷ്ടപ്പെടുമോ?
തീർച്ചയായും ഇഷ്ടപ്പെടും❤❤
amme... njn aadyamayittu kelkkunnu. muzhuvan kelkkan pattilla
Bhahumanapetta, Devaswam Board Ee Anavasya vakkukal kondulla Pattukal Nirthuvan Nokkuka..
Oru Kodathiyum ethu kelkkunmille.
തൃശൂർ കിടന് കത്തും. ഞങ്ങൾ തൃശൂസ്കരുടെ സ്വകാര്യ അഹങ്കാരം ആണ് ഞ്ങ്ങൾടെ കൊടുങ്ങല്ലൂർ അമ്മ. വേണ്ടവർ കേട്ട മതി. ആരും പറഞ്ഞില്ല ലോ വീഡിയോസ് എടുത്തു ഇതുപോലുള്ള കോപിൽ ഇടാൻ
Aacharathinte peril anthu thonnivasavum angikarikan Pat Tillman. Bledy aacharam
Njan ithu adyam ayittanu kanunnathu
ഇത്രേം തരം കെട്ടോറാണോ തൃശൂർകാർ 😮
ഇത്തരം ദുരാചാരങ്ങൾ നിയമം മൂലം നിർത്തലാക്കണം
മതങ്ങൾ നല്ലതാണ് മതങ്ങളിൽ കുട്ടിച്ചേർത്തത് ഒഴിവാക്കണം
മനുഷ്യർക്ക് ഒരു ജീവിത വ്യവസ്ഥ ഉണ്ടാക്കിക്കൊടുത്തത്
മതങ്ങളാണ്
ഇത് കാണുന്ന പുതിയ കുട്ടികൾ മതങ്ങൾ അബദ്ധങ്ങളാണെന്ന് തെറ്റിദ്ധരിക്കും.
ജൻഡ്രൽ ന്യുട്രാലിറ്റിയുടേയും
ഈക്കോലിറ്റിയുടേയും വക്താക്കളായി മാറും
അത്കൊണ്ട് മതങ്ങളെ അതിന്റെ തനതായ നിലയിൽ
തന്നെ പരിചയപ്പെടുത്തുക.
ഇ ആചാരങ്ങൾ നിർത്താണ്ട കാലം കഴിഞ്ഞു
*ENNU PLANE PIDICHU CHEKUTHAANU KALLERIYUNNOR.... CHETTEN CHETTENTE MATHATHINTE KARYAM NOKKUKA ... NJANGALUDE KARYAM NJANGAL NOKKIKKOLLUM*
ഈ ആചാരം ഒഴിവാക്കണം
ഈ തെറിപ്പാട്ട് നിർത്താൻ ആരും കോടതിയേയോ സമാന സ്ഥാപനങ്ങളേയോ സമീപിക്കാത്തതെന്താ?
Concept of ദേവി here is beyond morality and logic.
Ante Devi paavathugalodu porukkane
ക്ഷേത്രങ്ങളിൽ.മൃഗബലിവേണ്ടന്ന്.വെച്ചു.എല്ലാവരും.സ്തികരിച്ചു.ഇതും.അങ്ങിനെ.ഒഴിവാക്കാം...,
Eanthina hindu vishwasangal matram mattunnathe mattu madangal mrugabali nadathunudallo
തെറി കേട്ട് സന്തോഷിക്കുന്ന ദേവി ഉണ്ടോ ഇതൊക്കെ നിർത്താലേക്കേണ്ട കാലം കഴിഞ്ഞു എന്തിന്റെ പേരിലായാലും ഇത്തരം അനാചാരം ഒഴിവാക്കണം യു ട്യൂബ് കുട്ടികൾ ഒക്കെ കാണുന്നതാണ് ഇതെല്ലാം അവരും കേൾക്കും ഇതൊന്നും അപ്‌ലോഡ് ചെയ്യരുത്
വ്യത്തികേട്
ഞാൻ കേട്ടിട്ടുള്ള ഐതിഹ്യം ദേവി വിഗ്രഹം പ്രതീഷ്ട്ടിച്ചപ്പോ ഉറയ്ക്കാത്തതിനാൽ രണ്ടു തെറി പറഞ്ഞു അപ്പൊ വിഗ്രഹം അവിടെ ഉറച്ചു ന്നാണ് അല്ലാതെ ഈ മാതിരി കേൾക്കാൻ കൊള്ളാത്ത തെറിയൊന്നും പറഞ്ഞു കാണില്ല മാത്രല്ല കൊടുങ്ങല്ലൂർ അമ്മേടെ കാലത്ത് ഈ ജാതി വാക്കുകളൊന്നും ഉണ്ടായിക്കാണില്ല ഇതേതോ കാമ ഭ്രാന്തൻ അയാളുടെ നടക്കാത്ത ആഗ്രഹങ്ങൾ തെറിയായി വിളിച്ചു പാടുന്നതവാം അത്രേം ആശ്വാസം കിട്ടുമല്ലോ തനി sex അല്ലാതെ എന്താ അതിൽ പറഞ്ഞിരിക്കുന്നെ
Sonia Gandhi kk മാത്രാണനോടോ താൻ പറഞ്ഞ സാധനം ഇല്ലാത്തത്. തന്റെ അമ്മക്ക് ഉണ്ടോ. ദേവിയുടെ ആചാരം എന്നു നമ്മൾ വിശ്വസിക്കാം. പിന്നെ എന്തിനാ ഇതിൽ പാർട്ടിയെ കൊണ്ടുവരുന്നത്. ദേവിക്ക് ഇഷ്ടമില്ലാത്ത ആചാരങ്ങൾ ആണെങ്കിൽ ദേവി തന്നെ നിർത്തിക്കോളും 🙏
ഇവനൊക്കെ വീട്ടുകാർ പിള്ളേർ ഒന്നും ഇല്ലേ.
ഏട്ടാ, ദയവു ചെയ്ത് ഭരണിപ്പാട്ട് ഇനി upload ചെയ്യരുത്. അപേക്ഷയാണ്. കൊടുങ്ങല്ലൂർ അമ്പലത്തിൽ ഭരണിക്കാലത്ത് മാത്രം നടത്താൻ പാടുള്ള ചടങ്ങാണ്. ഭരണിക്കാരുടെ ആചാരമാണ്. കാര്യം മനസ്സിലാക്കാതെയും അറിയാതെയും ഇതിനെ ആക്ഷേപിക്കുന്നവരാണ് കൂടുതൽ പേരും. അത് ഒഴിവാക്കാൻ വേണ്ടി എങ്കിലും ഇതൊന്നും upload ചെയ്യരുത്.🙏 please
കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നടക്കുന്ന ഈ ആചാരത്തിന്റെ ഐതിഹ്യവും ഒരുവിവരണത്തിലുടെ ഉൾപ്പെടുത്തിയിട്ടുള്ളതും ശ്രദ്ധിച്ചു കാണുമെന്ന് കരുതുന്നു. ഞാൻ അശ്വതി ദിനത്തിൽ അപ്‌ലോഡ് ചെയ്ത വീഡിയോ ആണിത്. ഇതോടനുബന്ധിച്ച് ക്ഷേത്രത്തിലെ വിശേഷദിവസങ്ങളായ അശ്വതി കാവുതീണ്ടൽ ചടങ്ങും മറ്റു വീഡിയോവിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. ആചാരവും ചരിത്രപരമായതും ഇന്നും സമൂഹം പിൻതുടരുന്നതുമായ കാര്യങ്ങൾ പ്രസിദ്ധപ്പെടുത്തിയത് ഒരു തെറ്റായി ഞാൻ കരുതുന്നില്ല
@@idcvlogger അശ്വതി നാളിലെ എല്ലാ ചടങ്ങുകളും കാണിച്ചോളൂ. ദേവിയുടെ ചരിതം പാടുന്നവർ ഉണ്ട്. അത് ഉൾപ്പെടുത്താം. തെറി പാട്ട് സോഷ്യൽ മീഡിയയിൽ ഉൾപ്പെടുത്തുന്നതിനെ ഒഴിവാക്കാമല്ലോ എന്നാണ് ഉദ്ദേശിച്ചത്. തെറിപ്പാട്ട് എന്നും കേൾക്കാനും പാടാനും ഉള്ളതല്ല. ഭരണിക്കാരനായ എന്റെ ഒരു അപേക്ഷയാണ്. ബാക്കി നിങ്ങളുടെ ഇഷ്ടം പോലെ ചെയ്തോളൂ🙏🙏🙏
@@krishnadasm90 kindly call me on 9447279500
To must be avoid this type of song, nobady accept this culture.
പരന്റ്സ് mistake
തെറി ആണെങ്കിലും കേൾക്കുമ്പോൾ അലോസരമില്ല മനസിന് ലാഘവം ഇതൊന്നും മോശമായി കാണരുത്.കാമവും പ്രകൃതിയുടെ ഒരു വരദാനമാണ്.
Is this our Sakshara Keralam? High time to stop these anacharangal. Vrithikettavanmar.
Ithu Amma sahikkilla. Ammaye apamanikkunnathinu thulyam😢😢
മോദി സർക്കാർ ദയവായി ഈ വൃത്തികെട്ട ആചാരം നിർത്തലാക്കണം. വളരെ പ്രയാസം തോന്നുന്നു കഷ്ടം
Ee പ്രഹസനം നിർത്തണം
തെറി പാട്ട് നിർത്തൽ ആക്കിയത് ആണല്ലോ . അമ്മ പറഞ്ഞിട്ടല്ല തെറി പാട്ട് പാടുന്നത് ആൾക്കാരുടെ ഇഷ്ടം
ഇത് നിർത്തലാക്കാൻ ഗവണ്മെന്റ് മുന്നോട്ട് വരണം
*POORA PAATTU BHAGHAWATHI AMMANU ETHIRILLA ... ITH THETTAANENNU PARAYUNNA SADAACHARAKKARODU " KODUNGALLOOR BHAGAWATHY AMMANTE CHARITHRAM PADICHECHU VAA.... AMMA VANNIRUNNATH AARUDE ADUTH ENNUM ARIYUKA" NJANGAL PARAYUNNATH AMMAYKU ETHIRPILLA ..... DEVI SHARANAM* 🙏🙏🙏🙏
തെറി പാട്ട് എന്തിനാന് പാടുന്നത് എന്ന് അറിയാമോ 🤗🤗അറിയാൻ ഒരു ആഗ്രഹം 🤗🤗
Valare mosham
Ayye
Vellre mosham
സത്യം 👍🏻
സോണിയ ഗാന്ധി യുമായി ഇതിനു എന്ത് ബന്ധം
Yes
സോണിയയെ പണ്ണാൻ ഇപ്പോൾ ആളില്ല എന്നതാ ഇവിടെ കവി ഉദേശിച്ചത് 🙄
🤣🤣🙏
അയ്യോ എന്തായിത് ഇതിനു മാറ്റം വരുത്തികൂടെ