സത്താർ സാഹിബ് പന്തല്ലൂർ (SKSSF എടക്കര മേഖല പ്രചരണ സമ്മേളനം)
HTML-код
- Опубликовано: 13 дек 2024
- Facebook: www. ski...
Instagram : / skicrtv
Twitter : / skicrtv
Web : www.skicrtv.in
Telegram : t.me/skicrtvlive
Event Broadcasting by: Semeer babu Gudalur
© Copyright : SKICR TV
#SAMASTHA#SKSSF#SKICRTV #SKSSFLIVE#Malayalamislamicspeech
അഭിമാനമാണ് സത്താർക്ക .. നാഥാ ആഫിയത്തുള്ള ദീർഘായുസ്സ് ദീനീ- സമസ്ത ഖിദ്മത്തിലായി നൽകണേ ..
മുത്താണ് സത്താർ പന്തല്ലൂർ
സത്താണ് ആ വാക്കുകളും നിലപാടുകളും
ആസനം താങ്ങി നടക്കുന്നവരെ.... സഹതാപം
Sathaar sahib ❤❤❤
സമസ്ത സത്യവും നീതിയും വിശ്വാസവും ഉൾക്കൊണ്ട് പ്രവൃത്തിക്കുന്നു.
അന്നും ഇന്നും എന്നും❤❤❤
വസ്തുനിഷ്ടമായ അവതരണം 🤝👍👌💪✅🌹
ഉറച്ച നിലപാട് സമസ്തയെ തളർത്താനും ക്ഷീനിപ്പിക്കാനും ശ്രമിക്കുന്നവർക്ക് സത്താർ സാഹിബിൻ്റെ ഓരോ വാക്കുകളും നെഞ്ചില് തുളച്ചു കയറുന്ന വെടിയുണ്ട കളാണ്. പിന്നെ എങ്ങനെ അവർ സഹിക്കും? ധീരമായി മുന്നേറുക. അല്ലാഹു കൂടെയുണ്ട്.ഒരു പ്രസ്ഥാനത്തെ ജീവന് തുല്യം സ്നേഹിക്കുന്ന നല്ലവരായ പ്രവർത്തകന് നേരെ ശത്രുത പുലർത്തുന്ന എ മ്പോക്കികൾ എക്കാലത്തും ഉണ്ടായിട്ടുണ്ട്.അത്തരം ആളുകളുടെ ജല്പനങ്ങൾ അതേ ശക്തിയിൽ തള്ളിക്കളയുക സത്താർ സാഹിബിന് അഭിനന്ദനങ്ങൾ😂🎉
നേതാവേ കൂടെ ദീനുള്ളവർ ഉണ്ടാകും, മുന്നോട്ട് നയിക്കൂ
Satharkka❤❤❤❤
Masha allah
സത്താർ സാഹിബ് 👍❤️🌹
Barakallah
Good explanation ❤
Masha Allah 🤲n
❤
ഇപ്പോൾ ബാഡ്ജിലും ഫോട്ടോ വെക്കാൻ തുടങ്ങിയോ
Kolam kalakkikal
മുതിർന്ന നേതാക്കളുടെ തലേകെട്ടിന് പോലും രക്ഷയില്ല. അപ്പോളാണ് ഇമ്മാതിരി തള്ള് 😂
Ella മരങ്ങളും ഉണ്ടല്ലോ....
പെട്ടുകടകൾ പൂട്ടിയോ.... എന്തായി
Kanthapurathinte pettikkadayo
@@zubairthazhathathil1708 സമസ്തയുടെ സംവിധാനങ്ങൾക്ക് തുരങ്കം വെക്കുക എന്നത്
സത്താർ സാഹിബ് അങ്ങ് പറഞസത്യമാണ്. സംഘടന ഭദ്രത പ്രധാനമാണ്.
ശരീഅത്ത് സമ്മേളനത്തിൽ ഈ ഭദ്രത തകർന്നത് കൊണ്ടാണ് ഒരു വിഭാഗം എതിർത്തത്. അന്ന് സമസ്ത തീരുമാനിച്ച ത് ഒറ്റക്ക് പ്രതിഷേധിക്കാനാണ്. ആ തീരുമാനം EK ഉസ്താദ് ലംഘിച്ചു.
ഇതിനാലാണ് എതിർത്തത്.
കാരണം ബിദ്അത്തുകാരുമായി വേദി പങ്കിട്ട വർവേ റ യും ഉണ്ടായിരുന്നു. അവരേ ആരും ചോദ്യം ചൈതിട്ടില്ലല്ലോ.
സമസ്ത ക്ക് 5 ലക്ഷ്യങ്ങൾ ണ്ട് അത് പഠിച്ചു വാ mole 😭
@@nizarvapanu3859athenthanavo
*1967 ഇൽ സദഖതുള്ള മുസ്‌ലിയാർ സമസ്ത പ്രസിഡണ്ട് സ്ഥാനം രാജി വെച്ചത് എന്തിന് ?
*1989 ഇൽ വൈസ് പ്രസിഡന്റ്, ജോയിൻ സെക്രട്ടറി ഉൾപ്പെടെ 11 പേര് മുശവറയിൽ നിന്ന് ഇറങ്ങിപ്പോയത് എന്തിന്?
*സമസ്ത ജനറൽ സെക്രട്ടറി Ek ഉസ്താദിനെ പട്ടിക്കാട് ജാമിഅഃ നൂരിയ അറബിക് കോളേജ് ഇൽ നിന്ന് പുറത്താക്കിയത് എന്തിന്?
* 2004 ഇൽ അസ്ഹരി തങ്ങളെ പ്രസിഡന്റ് സ്ഥാനത് നിന്ന് പുറത്താക്കിയത് എന്തിന്?
* മുശവറ മെമ്പർ MT ഉസ്താദിനെ വഴിയിൽ തടഞ് തെറിപറയാൻ ധൈര്യം കൊടുത്തത് ആര്?
*cic ക്ക് എതിരെ പറയാൻ ഭയക്കുന്നത് ആരെ?
ആലിക്കുട്ടി usthadineyum MT usthaadineyum vellu vilichu ennu കേള്ക്കുന്നു😂
AARU
ആര് ur vapayo🤔
ഈ സത്താർ സാഹിബ് നേതൃത്വത്തെ അംഗീഗരിക്കരില്ല.... ഇയാളുടെ qualification enthaanu.... Only vajakamadi 😂😂😂
Kanthapurathe polealla
Samasta 100 prakyapana sammelanam @kasargode
And samastha Aravind menon samasthayo
Menon samastha
Chelari samasta
കാസിമിയെസമസ്തയിലെടുക്കണംഹകീഫൈസിയെതിരിചെടുക്കണം.പൂകോട്ടൂരും.കൂടത്തായി.പലപലഗ്രൂപായിനിൽകുന്നദ്അവസാനിക്കുഗബഹാഉദ്ധീൻഉസ്താദ്സഘടനക്ക്.വയങ്ങണംഒറ്റകെട്ടായിനിൽകൻകയിയില്ലങ്കിൽ.സമസ്സ്ഥ എപിവിഭാഗത്തോട്ലയിക്കണം.ഇനിലീഗീൻ്റെവാലായിനിൽകൽനടക്കില്ല.അണിഗൾഇപ്പോൾതന്നേഎപിവിഭാത്തോട്സഹഗരിക്കുന്നുലീഗ്കാരുംസുന്നിയുവാക്കളുംഎപിവിഭാത്തോട്സഹഗരിചപോഗുന്നുണ്ട്.ഇപോയത്തെരീദിയിൽപോയാൽ.കുറേവാഫിഗള്ഒരുരീദി.ഹുദവിഗൾമറ്റൊരുരീദ.അങ്ങിനേപട്ടിക്ക്തോന്നിയപോലെപട്ടികടക്കുംന്ന അവ്സ്തയാണ്.വരാൻപോഗുന്നദ്
പോയിക്കൊണ്ടിരിക്കുന്നദ്..
Masha allha
❤
Masha allha
❤