സമസ്ത ആദർശ സമ്മേളനം || കോഴിക്കോട് || Musthafa Asharafi Kakkupadi
HTML-код
- Опубликовано: 6 фев 2025
- Event Details:
Place:
Speakers :
Facebook: www. ski...
Instagram : / skicrtv
Twitter : / skicrtv
Web : www.skicrtv.in
Telegram : t.me/skicrtvlive
Event Broadcasting by:
© Copyright : SKICR TV
#SAMASTHA#SKSSF#SKICRTV #SKSSFLIVE#Malayalamislamicspeech
Masha Allah👍👍👍സമസ്തയുടെ നേതാക്കൾക്കും ഈ ഉസ്താത് മാർക്കെല്ലാവര്ക്കും ആഫിയത്തോടെയുള്ള ദീർഘായുസ് കൊടുക്കണേ ALLAH 🤲🤲🤲🤲👍👍👍👍
Ameen y Allah Allah Ameen hua 🤲🤲🤲🤲🤲🤲🤲
ഉസ്താദ് മുസ്തഫ അശ്‌റഫി കക്കുപ്പടി അള്ളാഹു ദീർഘായുസ് നൽകട്ടെ ആമീൻ
ആമീൻ
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
ആമീൻ
ആമീൻ യാറബ്ബൽ ആലമീൻ 🤲🏼
ആമീൻ
ماشاء الله
അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
ٱمين
അഷ്റഫി ഉസ്താദ് ശോഭിച്ചു.അള്ളാഹു ഇനിയും ധാരാളം സുന്നത്ത് ജമാഅത്തിന്റെ സദസ്സിൽ ആദർശം ഉറക്കെ പറയാൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ
അല്ലാഹു ഉസ്താദിന് ദിർഘായുസ്സ് നൽകട്ടെ ആമീൻ
ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ ആമീൻ
പടച്ചറബ്ബേനീ ഞങ്ങളുടെസമസ്തയെയും അതിന്ന് നേതൃത്വം നൽകുന്ന ഉസ്താദ് മാര് ഉമാറകൾ സെയ്യിതന്മാർ കെല്ലാവർക്കും നിആഫിയത്തുള്ള തീർഗായുസ്നൽകണെറബ്ബേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
സുന്നത്ത് ജമാഅത്തിന് അല്ലാഹു ഇസ്സത്ത് നൽകട്ടെ ആമീൻ
യുവ ആദർശ പ്രതിഭ ക്ക് കൂടുതൽ ഊർജ്ജവവും ആർജ്ജവവും നാഥൻ നൽകട്ടെ
സുന്നി ആദർശ രംഗത്ത് ഇനിയുംശക്തമായ മുന്നേറാൻ ഉസ്താദ് അവർകൾക്കും നമുക്കും ഒക്കെ നാഥൻ ഭാഗ്യം നൽകട്ടെ
Ameen
امين يارب العالمين
Ameen
Aameen
ആമീൻ
സുന്നത്ത് ജമാഅത്ത് സിന്ദാബാദ്...
AP ഉസ്താദ്+ജിഫ്രി തങ്ങളുപ്പാപ്പ=സുന്നി കൈരളി
🌷🌷🌷🌷🌷🌷
🥚
സമസ്ത ✌️💐💙
SKSSF പാലക്കാട് മേഖല കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ
💙🤍💚
ഞാൻ ഒരു സാധാരണക്കാരനാണ്..ഞാൻ Apസമസ്തയിലേക്ക് അനുഭാവം പുലർത്താൻ കാരണം മുജാഹിദുകളോടുള്ള സമീപനം തന്നെയായിരുന്നു.. ഇപ്പോഴാണ് Ekസമസ്തയും യതാർഥ സമസ്തയുടെ പാഥയിലേക്ക് എത്തിയത്.. ജിഫ്രി തങ്ങളുടെ ആർജ്ജവമുള്ള നിലപാട് കൊണ്ടാണ് ഇത്ര വലിയ വിട്ടുവീഴ്ചയില്ലാത്ത മാറ്റം വന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു..
ശെരിയാണ് bro ഇപ്പോഴാണ് ഞങ്ങൾ മാറിയത് സയ്യിദുൽ ഉലമ വന്ന ശേഷം. നമുക്ക് കക്കുംപടി മാത്രമേ ഖണ്ടിക്കാൻ ഉളളൂ. അപ്പുറത്ത്, പേരോട്, അലവി സഖാഫി, വഹാബ് സഖാഫി, pathappiriyam കുറെ പേര് ഉണ്ട്. നമ്മൾ കുറെ കാലം രാഷ്ട്രീയ കുരുക്കിൽ പെട്ടു പോയി.
@@aboobakerkkffg2122 ഏതൊരു തള്ള് നിങ്ങൾ തത്കാലം ആ മുടി യുടെ തീരുമാനം ഒന്ന് പറ ap
മുജാഹിദ് വിഷയം അവിടെ നിൽക്കട്ടെ മുസ്ലിമീങ്ങൾക്കെതിരെയുള്ള വിഷയത്തിൽ പോലും നിങ്ങളുടെ വിഭാഗം പ്രതികരിച്ചു കാണാനില്ല മുജാഹിദ് സമ്മേളനത്തിന് കഴിഞ്ഞ പ്രാവശ്യവും മറുപടി കൊടുത്തത് സമസ്ത മാത്രമാണ് കുരിയാട് വെച്ച് നിങ്ങൾ ഇപ്പോൾ വഹാബിസത്തിന്റെ കെണിയിലാണ് എ പി വിഭാഗം ഉള്ളത് മർക്കസും നോളജ് സിറ്റിയും വളർത്താൻ വേണ്ടി വഹാബിസം നിങ്ങൾക്കും ആവശ്യമാണ് അവിടെയാണ് സമസ്തയുടെ ഉറച്ച നിലപാട് ആദർശ പണയപ്പെടുത്തി ഒരു ആവശ്യവും സമസ്തക്ക് വേണ്ട പിന്നെ മുൻ കഴിഞ്ഞുപോയ നേതാക്കന്മാർ എല്ലാം മുജാഹിദിനും എതിരെ തന്നെയായിരുന്നു നിഗൂഢമായ ആത്മീയ തട്ടിപ്പിന്റെ കേന്ദ്രത്തിൽ ഇരുന്ന് സമസ്തയെ വീക്ഷിക്കാൻ നിൽക്കരുത് ഇതിനകത്തേക്ക് കടന്നു വന്നാൽ ഇത് വലിയൊരു വിശാലമായ ലോകമാണ് ആ തിരിച്ചറിവ് ഉണ്ടായിട്ടുണ്ട് പല സഖാഫിമാർക്കും മുടി വാദത്തിൽ കടന്നുവന്ന നൂറുകണക്കിന് എപി ഉസ്താദുമാർക്ക് അത് മനസ്സിലായി ഇന്ന് പുണ്യ സമസ്തയുടെ പ്രചരണ വാഹകരായി തുടരുന്നു
@@mohammadjafar9169 മലപ്പുറത്തേക്ക് നോക്കിയോ ഭൂതക്കണ്ണാടി
തനിച്ച മുടിക്കുട്ടിയാണല്ലോ@@aboobakerkkffg2122
സമസ്ത 👍സൂപ്പർ 👍
Masha allah
ചോരാത്ത ആവേശം 💚👍👍👍
മുസ്തഫ അശ്‌റഫി ❣️❣️❣️
മുസ്തഫ അശ്‌റഫി ഉസ്താദിന് പറയാൻ ബാക്കിയുള്ളത് അവതരിപ്പിക്കാൻ ഒരു വേദി കൂടി കൊടുത്താൽ അത് വഹാബികളുടെ കൂടുതൽ പൊള്ളത്തരങ്ങൾ പുറത്തു കാണിക്കാൻ കഴിയും, ഇന്ഷാ അല്ലാഹ്
ഇരിക്കാൻ സമയം കിട്ടാതെ നിന്ന് കൊണ്ട് സമ്മേളനം കണ്ട ഞാൻ 😥😥😥😥
💪
ഇദ്ദേഹത്തിന് കൂടുതല്‍ സമയം കൊടുക്കാമായിരുന്നു. ഇതായിരുന്നു സമ്മേളനത്തില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിച്ചത്...
മാഷ അല്ലാഹ് മുസ്തഫ അഷ്റഫി ഉസ്താദ് പൊളിച്ചു
വട്ടം കറക്കി കളിക്കുന്നു അല്ലാതെ എന്ത്????
വൈകിയാണെങ്കിലും ഇങ്ങനെ വഹാബികൾക്ക് എതിരെ പ്രതികരിക്കാൻ നാഥൻ തുണക്കട്ടെ ആശംസകൾ
ഇതിനൊന്നും മുടിക്കുട്ടികളെ കിട്ടില്ല
അശ്‌റഫി ഉസ്താദിനു ഒരു മണിക്കൂർ എങ്കിലും കൊടുക്കണമായിരുന്നു.
ആമീൻ 🌹
My usthad 😘😘😘😘😘
ഇനിയും പരുപാടി മുജാഹിദ് കളുടെ പൊള്ളത്തരം ജനങ്ങൾക്ക് പറഞ്ഞു കൊടുക്കണം
അവർ തന്നെ പറയുന്നുണ്ട് 😂😂😂
ഇനി മുസ്ലിം ജമാഅത്ത് ആദര്‍ശ സമ്മേളനം നടക്കുന്നു
മലപ്പുറം 🔒
എല്ലാം വിജയിക്കും
വിജയിക്കും
Musthafa usthad ماشاء الله تبارك الله
🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱
മായാവികഥകൾ വിളമ്പാൻ ഉസ്താദ് മാർക്ക് ദീർഗായുസ് നൽകണേ
മായാവിയോട് പറയൂ...എമൂ
ഉസ്താദ് ❤️❤️❤️❤️
ജാമിഅഃ ഇർഫാനിയ്യ മഹാസമ്മേളനം 2023 feb 9,10,11,12
മാഷാ അല്ലഹ് സമസ്ത 👍
സമസ്ത സമ്മേളനം അതൊരു ആത്മീയ സമ്മേളനം ആണ് മനസ്സിന് കുളിർമ പകരുന്ന സംഘമം
ما شاء الله ما شاء الله 💫🌟🔥
ശംസുൽ ഉലമാ യുടെ പിൻഗാമി മുസ്തഫ അഷറഫി കക്കുപ്പടി 🌹👍
ജിഫ്രി മുത്തുകോയ തങ്ങൾ വന്നതിന്റെ ശേഷമാണ് യഥാർത്ഥ സമസ്തയിലേക്ക് നീങ്ങുന്നത്..... അതുപോലെ പല സ്ഥലത്തും ഖുതുബക്ക് മുമ്പ് പ്രസംഗവും നിർത്തലാക്കണം എന്നാലേ 100% സമസ്തയാകും
സമസ്തക്ക് എന്നും ഒരേ നിലപാട് ആണ്
നിലപാട് എന്നും ഒന്നായിരിക്കാം ...... പക്ഷേ അത് പറയാൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസിഡന്റ് ആവേണ്ടി വന്നു.
സമസ്തയുടെ ഇതിന് മുമ്പുള്ള അധ്യക്ഷന്മാരെ നിസാരപ്പെടുത്തരുത്. സമസ്ത അന്നും ഇന്നും എന്നും യഥാർത്ഥ സമസ്ത തന്നെയാണ്
അപ്പൊ അതിന് മുൻപ് സമസ്ത ദുർബലമായിരുന്നു എന്നാണോ
പുതുതായി ഇബാദത്തിൽ കടന്നുവന്ന സ്പീക്കർ ഖുതുബ കൂടി ഒഴിവാക്കിയാൽ അൽഹംദുലില്ലാഹ്....💯💯
സമസ്ത അഷ്‌റഫി കൂട്ടായിമായുടെ അജയ്യനായ അധ്യക്ഷൻ....
Masha Allah v gud speech
Mashaallah❤
മുജാഹിദിനെ പൊളിച്ചടക്കി .
കുറച്ച് കൂടി ഉണ്ടായിരുന്നെങ്കിൽ
ഇത് പ്പൊ വർഷങ്ങളായി കേൾക്കാൻ തുടങ്ങിട്ട് വർഷങ്ങൾ കൂടി കൂടി വരുംന്തോറും മുജാഹിദുകളുടെ സ്റ്റേജിലും സദസിലും ആളുകൾ കൂടി കൂടി വരുന്നു അതിൽ ദാരിമി മാരും ഫൈസി മാരെയും വരെ അവരുടെ കൂടെ പോകുന്നു എന്നാലും തള്ളിന് ഒരു കുറവും ഇല്ലാ😂😂😂
@@INDIAN7706. മണ്ടത്തരം പറയല്ലേ സഹോദരാ... വഹാബിസം നശിക്കാൻ തുടങ്ങി, ഇപ്പോൾ ആളെ കിട്ടുന്നില്ല, സമ്മേളനം പോലും ഓഡിറ്റോറിയത്തിൽ ഒതുങ്ങി.
ജനങ്ങൾക്ക് മനസ്സിലായി, അവർക്കിടയിൽ തന്നെ അഞ്ച്-എട്ട് വിഭാഗങ്ങൾ ആയി ഭിന്നിക്കാൻ തുടങ്ങി. ഇപ്പോൾ സൗദിയിൽ പോലും അവരുടെ ആശയം നടക്കുന്നില്ല.
@@rafeume 😆😆😆 നിങ്ങൾക്ക് എതിര് പറഞ്ഞാൽ മണ്ടത്തരം . വഹാബി . ജൂതൻ . ജാഹിൽ.😆😆😆 അല്ലാ എന്താണി വഹാബിസം? സുഹൃത്തെ ഒരു പത്ത് മുപ്പത് കൊല്ലം മുൻബത്തെ നിങ്ങളുടെ മൊല്ലമാരുടെ പ്രസംഗങ്ങളും എഴുത്തുകളും കിട്ടുമെങ്കിൽ ഒന്ന് എടുത്ത് നോക്ക് ഇന്ന് നിയൊക്കെ പറയുന്ന അതെ കാര്യാങ്ങൾ അതിലും കാണാൻ കഴിയും😂😂😂 പിന്നെ ജനങ്ങളുടെ കാര്യം വിടു നിങ്ങളുടെ . മൊല്ലമാരുടെ കൂടെ ഉണ്ടായിരുന്ന പല മുസ്ലിയാക്കന്മാരെയും ഇന്ന് മുജാഹിദുകളുടെ കൂട്ടത്തിൽ കാണാൻ കഴിയും നിനക്ക് അറിയില്ലെങ്കിൽ കൂട്ടത്തിൽ അറിയുന്ന ആരേലും ഉണ്ടങ്കിൽ ഒന്ന് ചോദിക്കു അതിനു പറ്റില്ലെങ്കിൽ റഹ്മത്തുള്ള കാസിമിന്റെ പ്രസംഗങ്ങൾ യൂടുബിൽ കിടപുണ്ട് സമസ്ഥയുടെ പല സ്ഥാനമാനങ്ങളിൽ ഇരിക്കുന്ന പലരും വാഹാബികളാണ് അവിടെ പഹാബി ഇവിടെ വഹാബി വഹാബികളോട് വഹാബികളാണ് മുജാഹിദുകളോട് 2 മിനിറ്റ് സംസാരിച്ചാൽ ഓൻ വഹാബിയാകും മുജാഹിദിന്റെ മേലെ തട്ടി വരുന്ന കാറ്റ് കൊണ്ടാൽ ഓനും വഹാബിയാകും എന്ന് പറഞ്ഞ് തല തല്ലി കരയുന്നവീടിയോസ് കിട്ടും😂😂😆 സൗദിയിൽ വാഹാബിസം ഇല്ലാ എന്നും ഇവിടെ ഖുർആനും സുന്നത്തും അനുസരിച്ചുള്ള കാര്യാങ്ങളാണ് ഇവിടെ ഉള്ളത് എന്ന് അവര് തന്നെ പറയുന്നത് പുറത്ത് വന്നിരുന്നു ഇതൊന്നും നിങ്ങൾ കേൾക്കാത്തത് ഞങ്ങളുടെ തെറ്റല്ലാ😂😃 അല്ലെങ്കിലും എന്താണ് ഇ വഹാബിസം? നിങ്ങൾ നിങ്ങളുടെ ഓൺലൈൻ മൊല്ലമാരുടെ തള്ളലുകൾ മാത്രം കേൾക്കുന്നതിന്റെ കുഴപ്പമാണി സൗദി . വഹാബി . മുജാഹിദിൽ ആളുകൾ കുറയുന്നു മുജാഹിദ് പൊട്ടുന്നു തളരുന്നു കുഴയുന്നു എന്നൊക്കെ അതിന്റെ കുഴപ്പമാണ് . കാക്ക തൊള്ളായിരം ഗ്രൂപ്പുള്ള നിങ്ങളാണോ മുജാഹിദിന്റെ ഗ്രൂപ്പ് പറയാൻ നടക്കുന്നത് എന്തിന് ഇന്ന് മുജാഹിദിലും ജമാഅത്തെഇസ്ലാമി തബ്ലീഗ് പോലെ മറ്റുള്ള സംഘടനയിൽ ഉള്ള ബഹുബൂരിപക്ഷം ആളുകളും സമസ്ഥയിൽ നിന്നും പോയവരല്ലെ തള്ളുമ്പോ കാലിന്റെ അടിയിലെ മണ്ണ് ഒലിച്ച് പോകുന്നതും കൂടെ നോക്കണ്ടെ 😂😂😂😂 എന്തിന് സമസ്ഥ മൊല്ലമാരുടെ കുരു പൊട്ടൽ ഒന്ന് ശ്രദ്ധിച്ചാൽ കാര്യം മനസിലാകുന്നില്ലെ വേറെ ഒരു പാട് സംഘടന ഉണ്ടായിട്ടും വെറും വഹാബി വഹാബി 😂😂😂😃
Ana's muri original 🦏🦏🦏👹👹
Musthafa Ashrafi❤
Ashrafi usthad💙💙
Aameen Yaa Rabbal Aalameen
Samastha 😍😍👍
മുജാഹിദുകൾ നാടിന് ആപത്ത്...
നീ നല്ലൊരു വിഷം ആണൊല്ലോ 🤔🤔🤔🤔
മുജാഹിദുകൾ നിന്റെ വീട്ടിൽ കയറി വല്ലതും കാട്ടിയോ 🤭🤭🤭🤭😃😃😃😃😃
മൊല്ലമാരുടെ പള്ളക്കും പോക്കറ്റിനും ആബത്ത് എന്ന് പറഞ്ഞാൽ കുറച്ച് കൂടെ ശെരിയായിരിക്കും
@@INDIAN7706. നിങൾ ആദ്യം ഒറ്റ നിലപാടിൽ നിൽക്
@@kstube.4924അത് ഒന്ന് തന്നെ ഒള്ളു . അതിനെ കുറിച്ച് നിങ്ങൾ പേടിക്കണ്ട
മരിച്ചരോട് തേടാം എന്ന് വാദിക്കുന്ന സമസ്ത ക്ക് എന്ത് ആദർശം
Mashallah 🥰
സലഫികളുടെ പേടി സ്വപ്നമാണ് കക്കും പടി 😂❤
@UCRNPzbcRfEktzS0lCz2tb_Q കക്കും പടി ഉസ്താതിനെ നിങ്ങൾക് പേടി തന്നെ.... ഇങ്ങൾ എന്തൊക്കെ യാണ് ജുമുഅ കാട്ടി ക്കൂട്ടുന്നത്
Bajankaram
Allahuvine maatram vilikunnavarku yendu pedikan abujahale
തേങ്ങ കൊലയാണ്
പിന്നെ അല്ലാതെ ഇയാളുടെ ഫോട്ടോ സൂകൾ സലഫികൾ കക്കൂസിൽ വെച്ചിരിക്കുകയാണ് പേടിച്ച് തൂറാൻ🤭🤭🤭😆😆😆 എഞ്ജാതി കൗമ് വെറുതെ അല്ലാ നിങ്ങളുടെ മൊല്ല മാർക്ക് ഡിങ്കൻ മായാവി കഥകളെ വെല്ലുന്ന കറാമത്ത് തള്ളുകൾ പറയാനുള്ള ധൈര്യം കിട്ടുന്നത്😂😂🥴
മെഡിക്കൽ ശരിയാവാൻ വേണ്ടി ദുആ ചെയ്യണം
എന്ത് മെഡിക്കൽ ?
Gulfil povaan
9:25 🔥🔥
കേരള മുസ്ലിം ജമാഅത്ത് ആദർശ സമ്മേളനം ജനുവരി 20 വെള്ളി മലപ്പുറം
മുടി ഉണ്ടോ
Masha allah
Al hamdu lillah
Mashallha 😍😍😍😍😍😍😍
ഇനി ഗ്രാമ ഗ്രാമാന്തരങ്ങൾ മുഴുവനും മുഖാമുഖങ്ങൾ നടത്തണം എത്രയും ചോദിക്കാം എന്തും ചോദിക്കാം എന്നുള്ള രീതിയിൽ മുഖാമുഖങ്ങൾ നടത്തി വഹാബിസത്തെ പ്രതിരോധത്തിൽ ആക്കണം.
👍👍👍👍👍👍
സമസ്ത ❤️❤️❤️
حب النبي ومدحه خير العمل 💞 عاشق وبمدح جمالك يا رسول الله 🌹 كونومع الصادقين صدق الله العظيم 💞 اللهم أني أسألك حسن الخاتمة 😪🤲
Adarshatinoppam nilkan toufeek nalkane allah
സമസ്ത അജയ്യം
ആമീൻ 🤲🤲
ഫൈസൽ മൗലവിയുമായി എത്രയോ സംവാദത്തിൽ പൊട്ടിയ ആളല്ലേ നിങ്ങൾ പൂച്ച എക്സസൈസ് വണ്ടിയിൽ കയറിയത് പോലെ ചവിട്ടാനും കഴിയുന്നില്ല പിടിക്കാനും കഴിയുന്നില്ല ഉരുണ്ടുവീഴാ വീണ്ടും വീണ്ടും കയറി നോക്കൂ ശരിയാവുന്നില്ല
7:37🔥
രസകരമല്ല ആഭാസകരം
മുജാഹിദ് ഖുതുബയിൽ ബിസ്മി ചൊല്ലുകയും കൂടി ഉണ്ടായില്ല. മുജാഹിദ് നേ നിലപാട് പഠിപ്പിക്കാൻ ബ്രിട്ടാസ് വിശ്വം എന്നിവർ വേണ്ടി വന്ന്.
പാണക്കാട്ടെ താങ്ങാൻമാരെ ഒരുപാട് മുകളിൽ പൊക്കി വെക്കല്ലേ....
പാണക്കാട്ടെ ബഷീറിന്റെ കഥകൾ ഒരുപാട് ഉണ്ട്....
എന്നാൽ ഉമറലി തങ്ങൾ മുഹമ്മദലി തങ്ങൾ ഹൈദറലി തങ്ങൾ അബ്ബാസലി ഹമീദലി റഷീദലി തുടങ്ങിയവർ താരകങ്ങൾ ആണ്.... യഥാർത്ഥ സയ്യിദ് പാരമ്പര്യം....
ബഷീറലി.... സാദിക്ക് അലി...ഇവരുടെ പോലെ ഒന്ന് രണ്ടു പേര് വേറെയും ഉണ്ട് പാണക്കാട്....
പാണക്കാട്ടെ പാരമ്പര്യം ഇവർ ഇല്ലായ്മ ചെയ്യും....
سبحان الله 🌹🌹❤️❤️🤲
മാഷാ അള്ളാഹ്
കടപ്പുറം ഇളക്കി മറിച്ചുള്ള ധാരാളം സമ്മേളനങ്ങൾ നേരത്തെ കഴിഞ്ഞു പോയിട്ടുണ്ട് ഉസ്താദ്...
കൊച്ചാക്കേണ്ട മോനേ, നേരെ ചൊവ്വേ വാ, നടക്കൂല.
സമസ്തക്ക് സമസ്തക്ക് മാത്രം ഇത് സാധ്യമാവൂ .... നേരിൽ വന്നെങ്കിൽ എണ്ണാമായിരുന്നു സുഹൃത്തെ ..... വന്നുടെന
Athokke 10 masam mumbe pracharanam nadi alle ith verum 5,6 divasam kondaa ee janathiramal vili kett ethiyath
ചൊറിച്ചിൽ 😂😂😂😂
സാരമില്ല.
കക്കും പടി സൂപ്പർ
കാന്തപുരത്തെ തെറി പറയാത്ത ആദ്യ സമ്മേളനം😀😀
ഇനി തെറി കേൾക്കണോ
എന്റെ സമസ്ത പുണ്യ നബിയുടെ പേരിൽ ഒരു കളവും പ്രചരിപ്പിച്ചിട്ടില്ല , എതിർക്കണ്ടവരെ അതിന്റെ സമയത്തു എതിർക്കും , ഇപ്പോഴും ബോംബയിൽ വ്യാജ കേശം ലഭിക്കുമോ .!? എവിടെ ജാലിയാവാലയുടെ മകൻ .!?
@@shibilahmed9508 .enthellam paranju,pakshe ap usthad kshamichu, alhamdulillah. Palliyum vannu
@@muhammedmusthafa2580പക്ഷെ പ്രവാചകന്റെ പേരിൽ കളവ് പറഞ്ഞാൽ ഞങ്ങൾക്ക് ക്ഷമിക്കാൻ കഴിയില്ല , നിങ്ങൾക്ക് കേശം നൽകിയ ജോലിവാലയുടെ അടുക്കൽ തന്നെ പോയി സത്യം മനസ്സിലിക്കാൻ , തിരിച്ചു വരുമ്പോൾ ഏഴ് കഷ്ണം മുടിയും ഉണ്ടായിരുന്നു ...!
ഒന്ന് ചിന്തിച്ചു നോക്കൂ... സത്യം എവിടെയാണെന്ന് .. വരക്കൽ മഖാമിൽ ഉത്തരമുണ്ട്..
ക്ലിപ്പ് വെച്ച് സംസാരിക്കാൻ എ പി ക്കാർ കഴിഞ്ഞിട്ടെ ഉള്ളൂ ബാക്കി ആരും
ഒന്ന് പോട ചെങ്ങായി
Aaameen
Idaan sunnath jama-ath
Ap vibagam cheydukondirunnu.abinandanarham ek sunniyum vahabigalod shakthamaya yedurpode.
Sunni aikyam zindabad
ഇത് തന്നയാണ് 1980 കളിൽ എന്റ Ap ഉസ്താതം ഉള്ളാൾ തങ ളും പറഞത് നിങ ൾ ക്ക് ഇപ്പഴാ മൂളവനത്😁😁
ശംസുൽ ഉലമക്കും കണ്ണിയത് ഉസ്താദിനും ഇതൊന്നും ബോധ്യപ്പെട്ടില്ലേ അന്ന്. അവരൊക്കെ തെറ്റുകാർ ആണോ... .. അവർക്ക് അഹ്ലു സുന്നയിൽ ആവേശം ഇല്ലേ
10:56 ൽ ആങ്ങ്യത്തിൽ ഖുതുബ പറയാൻ വേണ്ടി ആളെ നിർത്തിയത് പാവം ചെവി കേൾക്കത്തവർക്ക് വേണ്ടി ആണല്ലോ.... അവർക്ക് കേൾവി ശക്തി ലഭിക്കാത്തത് കൊണ്ടല്ലേ
ഒക്കെ ചെവി കേൾക്കാത്തവർ തന്നെയാണ് അവിടെ. അത് കൊണ്ടെല്ലേ വൈരുധ്യ കലവറയായ വഹാബിസത്തിൽ നിന്ന് ഊരാൻ കഴിയാത്തത്
ആ ഖുതുബ ശ്രവണ കേൾവി ഉള്ളവർക് മനസ്സിൽ ആവാൻ വേണ്ടി ആയിരിക്കും
സോഷ്യൽ മീഡിയയിൽ മുജാഹിദിന് വേണ്ടി നിരന്തരം നിഷ്പക്ഷ പാട് പറയുന്ന അനിൽ മുഹമ്മദിന് ഇത് കണ്ടു വയറിളകിയോ?
ഒന്നിച്ചു നിൽക്കേണ്ട കാലത്തും കുത്തി തിരിപ്പ് ഉണ്ടാക്കി ക്കോളി 🥰
തങ്ങൾ മാർ എഴുതി കൊടുത്ത് പണം തട്ടട്ടെ, ശിർക്ക് വളരുമ്പോൾ നിലനിക്കാൻ കഴിയും എന്ന് വിചാരിക്കണ്ട മൊയ്‌ല്യരെ.
ഉസ്താദ് മുടി കൊണ്ട് വന്നപ്പോൾ ശാസ്‌ത്രപരമായി തെളിയിക്കണം എന്ന് പറഞ്ഞിട്ട് പ്രവാകന്മാരുടെ മുടി വരെ കത്തിച്ചു നോക്കണം എന്ന് പറഞ്ഞ ചേളാരികൾ ഇപ്പോൾ ഉള്ള അവസ്ഥ
സഖാക്കളെ മുന്നോട്ട് വീണ്ടും പിന്നോട്ട്
ചിലർ വെറും ബോഡി വേസ്റ്റ് എന്ന് പറഞ്ഞവരും ഉണ്ട് അവരെ താങ്ങുന്നില്ലെ..,
നിഴല് നോക്കി പരിശോദിച്ചു ബോധ്യപ്പെട്ടു എന്ന് പറഞ്ഞവരും നിങ്ങളുടെ കൂട്ടത്തിലുണ്ട് . നിങ്ങളുടെ സുന്നി വോയ്‌സിൽ പിന്നെ എന്തിനാണ് ഔറങസീബ് മുടി കത്തിച്ച ചരിത്രം കൊടുത്തത് .!?
❤️❤️❤️✨
ഹനീഫ് കായക്കൊടി ✍️
സമസ്തയോട് കളിച്ച് തന്നെയാണ് മുജാഹിദ് പ്രസ്ഥാനം വളർന്നത്.
ഇന്നലെ നടന്ന സമസ്ത സമ്മേളനത്തിൽ ജിഫ്രി തങ്ങൾ നടത്തിയ സംസാരമാണ് മനോരമ തലക്കെട്ടായി നൽകിയിരിക്കുന്നത്. സമസ്തയോട് കളിച്ചാൽ നാശമാകുമത്രേ ഫലം.
അങ്ങനെ ഭീഷണിപ്പെടുത്തുകയും പ്രാകുകയും പ്രതീക്ഷിക്കുകയുമൊക്കെ ചെയ്ത ഒട്ടേറെ നേതാക്കൾ ജിഫ്രി തങ്ങൾക്ക് മുമ്പും സമസ്തയിൽ ഉണ്ടായിരുന്നു.
ഇതേ കടപ്പുറത്ത് ഇത് പോലെ ആയിരങ്ങളെ സാക്ഷി നിർത്തി, മുജാഹിദ് പ്രസ്ഥാനത്തെ അറബിക്കടലിൽ എറിയുന്നു എന്ന് ഒരു സമസ്ത നേതാവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴും സമസ്തക്ക് ആദർശ വെല്ലുവിളി ഉയർത്തി മുജാഹിദ് പ്രസ്ഥാനം ഇവിടെ നിലനിൽക്കുന്നു.
സമസ്തയോട് കളിക്കുക മാത്രമല്ല സമസ്തയെ കളി പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട് മുജാഹിദ് പ്രസ്ഥാനം.
വിശുദ്ധ ഖുർആൻ പരിഭാഷയുടെ കാര്യം മാത്രം പരിശോധിക്കുക. സമസ്തയുടെ കഴിഞ്ഞ കാല മിനുട്സ് ബുക്കുകൾ ചേളാരിയിലോ ഫ്രാൻസിസ് റോഡിലോ പൊടി മൂടിക്കിടക്കുന്നുണ്ടെങ്കിൽ ജിഫ്രി തങ്ങൾ മുതൽ പന്തല്ലൂർ വരെ ഉള്ളവർക്ക് അവ ഒന്ന് പരിശോധിച്ച് നോക്കാം. ഈ വിഷയത്തിൽ പല യോഗങ്ങളിൽ ചർച്ച ചെയ്ത് എടുത്ത തീരുമാനം എന്തെന്ന് ഈ സമൂഹത്തോട് പറയാൻ സമസ്തക്ക് സാധിക്കുമോ? ഖുർആൻ പരിഭാഷ അനുവദനീയം എന്നാണോ നിഷിദ്ധം എന്നാണോ സമസ്ത തീരുമാനിച്ചത്? ഒരു നിലപാടും സ്വീകരിക്കാൻ ആവാതെ മുജാഹിദ് പ്രസ്ഥാനം സഞ്ചരിച്ച വഴിയേ സമസ്തക്ക് സഞ്ചരിക്കേണ്ടി വന്നത് എന്ത് കൊണ്ടാണ് എന്ന് പഠിക്കുന്നത് നന്ന്.
ഖുർആൻ പരിഭാഷ പുറത്തിറക്കിയതിന്റെ പേരിൽ കെ വി മുഹമ്മദ് മുസ്‌ലിയാർക്കെതിരെ ഇ കെ സഹോദരന്മാർ അടക്കമുള്ള പലരും രംഗത്ത് വരികയും കെ വി കാഫിറാണെന്ന് വരെ എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്തതിന് സമസ്തയുടെ പഴയ പ്രസിദ്ധീകരണങ്ങൾ സാക്ഷി.
അവിടെ നിന്ന് തുടങ്ങി ഏറ്റവും ഒടുവിൽ 'പനമരം ഉപ്പാപ്പ'യുടെ വിഷയത്തിൽ സമസ്ത എടുത്ത തീരുമാനം വരെ മുജാഹിദ് പ്രസ്ഥാനം സ്വീകരിച്ച നിലപാട് അനുസരിച്ചായിരുന്നു. സമസ്തക്കാർ വിളിച്ചു തേടുന്ന വേങ്ങര കോയപ്പാപ്പാക്ക് ഇല്ലാത്ത, അമ്പൻകുന്ന് ഉപ്പാപ്പാക്ക് ഇല്ലാത്ത, മുനമ്പത്ത് ബീവിക്ക് ഇല്ലാത്ത, സൂപ്പി ഔലിയക്ക് ഇല്ലാത്ത എന്ത് ന്യൂനതയാണ് തളീക്കരയിലെ അമ്മദ്ക്കാക്ക് ഉണ്ടായിരുന്നത്. സോഷ്യൽ മീഡിയ കാലത്തിനു മുമ്പ് ഔലിയ പട്ടം ലഭിച്ചു എന്ന മെച്ചമല്ലാതെ മറ്റെന്താണ് ഇവർക്ക് അവകാശപ്പെടാൻ കഴിയുക.
ഇനിയും എത്രയെത്ര വിഷയങ്ങൾ!!
ആൾക്കൂട്ടത്തെ മുന്നിൽ കാണുമ്പോൾ, ആൾക്കൂട്ടം തക്ബീർ മുഴക്കുമ്പോൾ ആവേശം നല്ലതാണ്. അത് ചരിത്രം മറന്നുകൊണ്ടും നിഷേധിച്ചുകൊണ്ടും ആവരുത് എന്ന് മാത്രം.
നിങ്ങൾക്ക് ശരിക്കും ഇസ്ലാം ദീൻ എന്താണെന്ന് മനസ്സിലാക്കാൻ മഹതി ഇമാം തന്നെ വരേണ്ടിവരും അതുവരെ നിങ്ങൾ കാത്തിരിക്കുക
ഈച്ച ഉള്ള team ആണോ
കഴിഞ്ഞ പ്രസംഗം വീണ്ടും കാണിക്കാൻ ഇതൊക്കെ ശാസ്ത്രം കണ്ടുപിടിച്ചതാണ്. തലക്കെട്ട് ഉസ്താദുമാരെ താങ്കൾ ഉപയോഗിക്കുന്ന മൈക്ക് ഫോൺ മറ്റെല്ലാ സംവിധാനങ്ങളും ശാസ്ത്ര സംഭാവന.
മാഷാ അള്ളാ മുജാഹിദിന് മയ്യത്ത് നിസ്കരിച്ചിട്ടില്ലെങ്കിൽ ഒരു ഇമാമിനെയും പിരിച്ചുവിടില്ല
അന്ന് ലീഗുകാർക്ക് മേൽക്കെെ ഉള്ള മഹല്ലിൽ സമസ്തയുടെ പേര് അവർ ദുരുപയോഗം ചെയ്തതാണ് എന്ന് കരുതി ക്ഷമിക്കുക.
ആകുകളുടെ കണക് നോക്കി ആദർഷം അളക്കരുത് അത് പറഞ്ഞു വിവരിച്ചു തന്നെ മനസിലാക്കി കൊടുക്കണം (സമസ്ത ഉണ്ടാക്കിയ അന്ന് മുതൽ ഇന്ന് വരെ എല്ലാ സമ്മേളങ്ങളും ലക്ഷങ്ങൾ പങ്കെടുത്തിട്ടുണ്ട് )
താടി വടിക്കുന്നദിന്റെ വിധി പറ ഉസ്താദെ.....
സലഫികൾ നാടിന് ആ പത്
ഇത് ഒരു ദിക്റ് ചൊല്ലുന്ന പോലെ ചൊല്ലി കുത്തിരിന്നോ കൂലി കിട്ടും
@@INDIAN7706. ശരി തന്നെ അല്ലേ
@@muhammedalicp6964 അതെന്താ സലഫികൾ നിങ്ങളെ പിടിച്ച് കടിച്ചാ
@@INDIAN7706. പുണ്യ നബിയുടെ ഹദീസുകൾ പോലും രണ്ട് നിലപാട് ഉള്ള നിങ്ങൾ ആപത് തന്നെ ആണ്...
@@muhammedalicp6964 പുണ്യ നബി പറഞ്ഞതിന് എതിര് പ്രവർത്തിക്കുന്ന നിങ്ങൾ ഏത് ഗണത്തിൽ പെടും
👍👍👍
ഖുതുബ 👍🏻👍🏻😄😄😄 ആംഗ്യ ഭാഷ 😄😄😄😄 മുജാഹിദ് പ്രസ്ഥാനം പിരിച്ചു വിട്ട് കുളിച്ചു vaaaa
എല്ലാ മനുഷ്യരും ഒരു പോലെയല്ലല്ലോ സൃഷ്ടിക്കപ്പെട്ടത്. അതിൽ കണ്ണ് കാണാത്തവരുണ്ട്, ചെവി കേൾക്കാത്തവരുണ്ട്, പല വൈവിധ്യങ്ങളും ഉള്ളവരുമുണ്ട്. അതിൽ കേൾവി ശക്തി ഇല്ലാത്തവർക്ക് വേണ്ടിയാണ് അവിടെ ആംഗ്യം കാണിച്ചത്.
ഇതൊന്നും അറിയാത്തവരൊന്നും അല്ല ഇവിടെ കമന്റ് ചെയ്യുന്നവരെന്നറിയാം. എന്നാലും കക്കുപ്പടി പറഞ്ഞ അന്തക്കേട് എല്ലാരും ഏറ്റു പിടിക്കുന്നതെന്തിനാണെന്ന് മനസ്സിലാവുന്നില്ല.
@@fortrack9399 ഭയങ്കര പ്രഭോതകർ 😃😃
@@fortrack9399 / അത് കണ്ടിട്ട് അവർക്ക് എന്ത് , എത്രത്തോളം മനസ്സിലായി എന്നും കൂടി പഠിച്ച് സർവ്വേയും സ്റ്റാറ്റിസ്റ്റിക്സും ഒക്കെ പ്രിദ്ധീകരിച്ചിട്ടുണ്ടോ ? അപ്പോഴല്ലേ അത് ശാസ്ത്രീയമാകൂ ...... എന്നാലല്ലേ അംഗീകരിക്കാൻ പാടുള്ളൂ ...... അശാസ്ത്രീയമായത് മുജാഹിദ് അംഗീകരിക്കും എന്ന് വാദമുണ്ടോ ?
ഉസ്താദിന്റെ പ്രഭാഷണം കുറച്ച് കൂടി നീട്ടി കിട്ടിയാൽ വഹാബി പരിഹാസം ജനങ്ങൾ ക് കൂടുതൽ ഉപകാരമായിരുന്നു. Muhammad kunhi saqafi
പരിഹാസവും ഡിങ്കൻ മായവി കഥകളയും നാണിപ്പിക്കുന്ന പ്രസംഗങ്ങളും അല്ലാതെ എന്ത് തേങ്ങയാണ് ചമസ്ഥ മൊല്ല മാര് പറയാറുള്ളത്😆😆😆
വഹാബി കൾ എനിഈഛമുജാ ഹിദുംഉങാവും
@@mohammedkunhi2889കുർആനും ഹദീസും പറഞ്ഞ് ഏതായാലും ജയിക്കാൻ പറ്റില്ലല്ലൊ അപ്പോ വായയിൽ വരുന്ന അസഭ്യംഒക്കെ വിളിച്ച് പറഞ്ഞ് പിടിച്ച് നിൽക്കാം 😆😆😆😆
@@INDIAN7706. ഖുർആൻ ഹദീസ് മനസ്സിൽ ആകാൻ കഴിയാതെ യുക്തി വാദം മാത്രം മാണി വഹാബി കൾ
@@mohammedkunhi2889 അങ്ങനെ സമാധാനിച്ചൊ മുജാഹിദുകളെ കാണുപ്പോൾ ഉള്ള ചൊറിച്ചിലിന് ചെറിയ ഒരു ആസ്വാസം കിട്ടും😂😆😆😆
👍👍👍❤❤❤🌹🌹🌹
🌹🌹🌹
😍
Feb 12.. കടപ്പുറത്തു വാ... Wisdom conference
അത് വേണോ....
ശിഹാബ് തങ്ങൾ ഷിർക്ക് പ്രചരിപ്പിക്കുന്നവരാണ് എന്ന് പറഞ്ഞ് വീഡിയോ ഇറക്കിയപ്പോൾ അതിനെതിരെ മിണ്ടാതിരുന്നവരാണ് ഇപ്പോൾ പാണ്ടക്കാട്ടെ തങ്ങന്മാരുടെ മദ്ഹ് പറയുന്നത്
ഒരു പണ്ഡിതൻ ഇവിടെ പ്രസംഘിക്കുന്നത് കണ്ടു
73 വിഭാഗം ആകും അതിൽ onnu മാത്രമേ സ്വർഗത്തിൽ പോകൂ.
അവർ ആരെന്നും അദ്ദേഹം വിശദീകരിക്കുന്നു
ما ان عليه واصحابه
1 ഇതിൽ അവരുടെ പ്രാർത്ഥനയിൽ ربي ربنا الهم എന്നല്ലാതെ മൂഹിയദ്ധീൻ
ഷൈകേ എന്റെ രോഗം മാറ്റാണെ, എനിക്കൊരു കുട്ടിയെ തരണേ ഇത് പോലുള്ള ഒരു പ്രാർത്ഥന കാണിക്കാൻ പറ്റോ????
കഴിഞ്ഞ സമ്മേളനത്തിൽ പോയവരെ കുറിച്ച് ആരും ഒന്നും പറയില്ല
ഉസ്താദെ ബദ്റിൽ നബി(സ)യുടെ എത്രയാളുണ്ടായിരുന്നു?മുശ്ര്രിക്കുകളുടെ കൂടെ എത്രപേർ?
ഈച്ച
ഇങ്ങനെയുള്ള പ്രസംഗങ്ങള്‍. ആണ് മുജാഹിദ് പ്രസ്ഥാനത്തിന്. അടിവേര്. മുറിയാൻ കാരണം ആകും
നിങ്ങൾക് ഈ ബുദ്ധി നേരത്തെ തോന്നിയിരുന്നകിൽ
Masha Allah
വഹാബി അഭിപ്രായ വ്യത്യാസം കൊണ്ട് അയ്യരു കളിയായിട്ട് അങ്ങനെ പോട്ടേ. 😊😊