ഒരിക്കല്‍ നബി(സ)യുടെ ഭാര്യാസഹോദരി അസ്മാ നബി(സ)യുടെ അടുത്ത് വളരെ നേര്‍ത്ത ഒരു വസ്ത്രം ധരിച്ചുവന്നു. ഇതുകണ്ട നബി അവരില്‍നിന്ന് മുഖം തിരിച്ചുകൊണ്ട് പറഞ്ഞു. അസ്മാ സ്ത്രീ പ്രായപൂര്‍ത്തിയായാല്‍ അവളില്‍ നിന്ന് മുഖവും മുന്‍കയ്യുമല്ലാതെ കാണപ്പെടാന്‍ പാടില്ല(അബൂദാവൂദ്) ഇവിടെ സ്ത്രീകളുടെ മുന്‍കയ്യും മുഖവും ഔറത്തല്ലെന്ന് മുഹമ്മദ് നബി(സ) വ്യക്തമാക്കി.
നമ്മൾ നമ്മുടെ ഭാര്യമാരെ ഹിജാബ് ധരിപ്പിക്കുന്നത് അന്യ പുരുഷന്മാരുടെ നോട്ടത്തിൽ നിന്ന് ഒഴിവാക്കാൻ വേണ്ടിയാണ് ഹറാമിനെ തൊട്ട് കാക്കാൻ വേണ്ടി അതുപോലെതന്നെ നമ്മളും അന്യ സ്ത്രീകളെ നോക്കരുത് കഴിയുമെങ്കിൽ ഇന്നത്തെ കാലത്ത് ഒരു മാസ്ക് നമ്മൾക്കും ഹിജാബ് ആക്കാം
മദ്ഹബിൽ ചിലർക്കുണ്ടെന്നല്ല മദ്ഹബിന്റെ ഇമാമിന്റെ തന്നെ അഭിപ്രായം അതാണെന്നാണല്ലൊ ഇതിലെ മുഫ്തി തന്നെ പറഞ്ഞത് ഏതാണു് ശരി? അപ്പോ ആരെയാണു് തഖ്ലീദ് ചെയ്യുന്നത് മുജ്തഹിദായ ശാഫിഈ ഇമാമിനെയോ അ,ഥവാ അദ്ദേത്തിന്റെ മുഖല്ലിദീങ്ങളായ മറ്റു ഇമാമീങ്ങളെയോ?
ചോദ്യ കർത്താവ് അറിയാത്ത ആളും അറിയാൻ വേണ്ടി ചോദിച്ചതുമാണ് എന്ന നിലയിൽ പോരായ്മ വിട്ടേക്കാം. എന്നാൽ മറുപടി പറഞ്ഞ ഉസ്താദിനെ കിതാബ് വായനയിൽ മാതൄകയാക്കിയാൽ അബദ്ധമായിരിക്കും, ഇമാമിന്റെ പേര് പോലും പറഞ്ഞത് അറബി ശൈലിയിലൂടെയല്ല , ഇബാറത് വായന, ഗ്രാമർ ഇതൊന്നും പറയണ്ട. ഇങ്ങിനെയുള്ളവർ പ്ളീസ് മുഫ്തി യായി ആളുകളെ പിഴപ്പികാതിരിക്കുക. കൄത്തൃമായ ഒരു കാര്യം പറയാൻ കഴിഞ്ഞതുമില്ല
നിർബന്ധമല്ല: പൊതുസ്ഥലത്ത് സ്ത്രീകൾ മുഖം മറയ്ക്കുന്നത് നിർബന്ധമല്ലെന്നാണ് ശാഫിഈ സ്കൂളിലെ പ്രബലമായ അഭിപ്രായം . ഇതിനർത്ഥം സ്ത്രീകൾക്ക് നിഖാബ് ധരിക്കരുതെന്ന് തീരുമാനിക്കാം എന്നാണ്.
വല യുബ്ദീന zeenathuhunna എന്ന് പറഞ്ഞാൽ എന്താണ് എന്ന് ബുദ്ധി കൊണ്ടു ആലോചിക്കുക.....നിങ്ങൾ പെണ്ണ് കാണാൻ പോകുമ്പോ സ്ത്രീയുടെ സൗന്ദര്യം ഉണ്ടോ എന്ന് നോക്കൽ മുഖത്ത് നോക്കി അല്ലേ.....ആ സൗന്ദര്യം അന്യ പുരുഷന്മാർക്കു മുന്നിൽ വെളിവാക്കാതിരിക്കുക.......ഇത് ഖുറാനിൽ പറഞ്ഞത് അല്ലെ.....ഇതു ഇത്രയും ചിന്തിച്ചു തല പുണ്ണാക്കേണ്ട ആവശ്യം ഉണ്ടോ.....ഇനി ഒരു പെണ്ണ് മുഖം മറച്ചു നടന്നു....നാളെ റബ്ബ് മുഖം മറച്ചു പറഞ്ഞു നരകത്തിൽ ഇടുമെന്നാണോ നിങ്ങളുടെ അഭിപ്രായം......നേരെ മറിച്ചു മുഖം മറക്കാതെ അവളുടെ zeenatth വെളിവാക്കി നടന്ന നാളെ രക്ഷപ്പെടുമെന്ന് തോന്നുന്നുണ്ടോ
ഒരിക്കല്‍ നബി(സ)യുടെ ഭാര്യാസഹോദരി അസ്മാ നബി(സ)യുടെ അടുത്ത് വളരെ നേര്‍ത്ത ഒരു വസ്ത്രം ധരിച്ചുവന്നു. ഇതുകണ്ട നബി അവരില്‍നിന്ന് മുഖം തിരിച്ചുകൊണ്ട് പറഞ്ഞു. അസ്മാ സ്ത്രീ പ്രായപൂര്‍ത്തിയായാല്‍ അവളില്‍ നിന്ന് മുഖവും മുന്‍കയ്യുമല്ലാതെ കാണപ്പെടാന്‍ പാടില്ല(അബൂദാവൂദ്) ഇവിടെ സ്ത്രീകളുടെ മുന്‍കയ്യും മുഖവും ഔറത്തല്ലെന്ന് മുഹമ്മദ് നബി(സ) വ്യക്തമാക്കി.
അഭിപ്രായങ്ങൾക്ക് ദീനിൽ വലിയ പ്രസക്തി ഇല്ല. വസ്ത്രധാരണവും - ഔറത്ത് മറക്കുന്ന കാര്യവും ഒന്നല്ല. മുഖവും മുൻ കൈയ്യും ഒഴിച്ചുള്ള ശരീര ഭാഗങ്ങൾ സ്ത്രീകൾക്ക് ഔറത്താണ്. അതിൽ ആരും അഭിപ്രായപ്പെടേണ്ടതില്ല.പുറത്തിറങ്ങുമ്പോൾ അണിയേണ്ട വസ്ത്രധാരണത്തെപ്പറ്റി ഖുർആനിൽ പറഞ്ഞിട്ടുണ്ട്. അതിൽ പരാമർശിച്ചത് ഔറത്ത് എന്നല്ല'സീനത്ത് എന്നാണ്. അതായത് സൗന്ദര്യം .ഇതിന്റെ ഉദ്ദേശം മുഖസൗന്ദര്യമാണ്.സ്ത്രീകൾ പുറത്തിറങ്ങുമ്പോൾ മുഖം മറക്കണമെന്ന് ഖുർആനിൽ തന്നെയുള്ള സ്ഥിതിക്ക് "ലോജിക്കൽ "അഭിപ്രായങ്ങൾക്ക് ഒരു പ്രസക്തിയും ഇല്ല.
ഖുർആനിൽ തലമറക്കാൻ പോലും തെളിവില്ല. നമസ്കാരം, ഹജ്ജ് എന്നീ സന്ദർഭങ്ങളിലല്ലാതെ തല മറക്കൽ ഫർളാണെന്ന് സഹീഹായ ഹദീസിലും ഇല്ല . ളാഹിറായ ഭാഗങ്ങളുടെ ശുദ്ധീകരണമാണ് വുളു , ഖുർആനിൽ പറഞ്ഞ വുളുവിന്റെ അവയവങ്ങളൊന്നും മറക്കൽ നിർബന്ധമില്ല. ഇല്ലാമാ ളഹറ മിൻഹാ
നിഖാബ് പോയിട്ട് പർദ വരെ ധരിക്കാത്തവരാണ് നമ്മുടെ നാട്ടിലെ ചില താത്തമാർ. അന്യപുരുഷൻ ആകർഷിക്കുന്ന കട്ടക്കുള്ള ചുരിദാറും ധരിപ്പ് മേക്കപ്പ് ചെയ്ത് നടത്തിക്കുന്ന അവരുടെ ഭർത്താവിനെ ശങ്കരാടി എന്ന് വിളിക്കുന്നതിൽ തെറ്റില്ല .
@@imhere5225 തന്റെ വസ്ത്ര ലങ്കാരവും മേക്കപ്പും അന്യപുരുഷൻ കാണരുത് നോക്കരുത് എന്നാഗ്രഹിച്ച് പുറത്തിറങ്ങുമ്പോൾ ഭർത്താവിന് പ്രാധാന്യം കൊടുത്ത് കൊണ്ട് പർദയും- ഹിജാബു ധരിക്കുന്ന ധാരാളം യുവതികളുണ്ട് - അല്ലാത്തവർ 65 കഴിഞ്ഞാലേ ധരിക്കൂ . 65 കഴിഞ്ഞ കിളവി - ചിലർ ഭാര്യയോട് ധരിക്കണമെന്ന് പറഞ്ഞാൽ ധരിക്കില്ല - അത്തരം നിരാശ പൂണ്ട ഭർത്താവും ഉണ്ട് -
സുഹൃത്തേ പർദയെങ്കിലും ധരിച്ചാൽ മതിയായിരുന്നു സ്ത്രീകളുടെ മുൻ കൈയും , മുഖവും ഒഴിഞ്ഞാൽ മതിയെന്ന് പറഞ്ഞാൽ സ്ത്രീകൾ ജീൻസ്സും , ചൂരിദാറിന്റെ ട്ടോപ്പു ധരിച്ച് നടക്കും ഉസ്താദ് മാർ പെൺകുട്ടികളെ പഠിപ്പിക്കുന്ന രീതി തന്നെ തെറ്റാണ്, പർദ നിർബന്ധമാണ് ഗൾഫ് രാജ്യങ്ങളിൽ പർദ ധരിച്ച് മുസ്ലിം സ്ത്രീകൾ ഗവൺമെന്റ് അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു ഇന്ത്യയിൽ എല്ലാ മതക്കാർക്കും അവരുടെ ആചാരപ്രകാരമുള്ള വസ്ത്രം ധരിച്ച് പൊതുമേഖല സ്ഥാപനത്തിൽ ജോലി ചെയ്യാം ഉദാഹരണത്തിന് സിഖ് മതക്കാർ കന്യാസ്ത്രീകൾ , ചില പണ്ഡിറ്റ് കൾ എന്നാൽ മുസ്ലിം സ്ത്രീകൾ പർദ ഉപയോഗിക്കാൻ മടി കാണിക്കുന്നത് നമ്മുക്ക് അറിയാവുന്നതാണ് .
ഐന്തിന് ഈത്രയും നല്ല നാള്കളിൽ ഈതാണ ഒരു വിവരവും ഇല്ലാത്ത പെൺജാതിയുടെ കൂട്ടം പറഞ്ഞു നമ്മുടെ നേതാവായ ഹാബിബിന്റെ പേരും കൂടി കളയുന്നു ഒരു പെൺകുട്ടി ജനിച്ചാൽ അതിനെ ഒരു തുണിയിൽ പൊതിയുന്നത് പള്ളിയില്ലേ കത്തിബോ മറ്റുള്ള മുക്രിയോയല്ല വീട്ടിലുള ഉമ്മയും ബാപ്പയും ആണ് ഒരു കുട്ടി ആർ വർഷങ്ങൾ കൊണ്ട് അവരവരുടെ നക്തത ഐത്രത്തോളം മറക്കണം ഐണ് ഉമ്മയുടെ ആടുകൽനിന്നും വീട്ടിൽ വച്ചു പടിച്ചിരിക്കും പിന്നെദിന് ഈജാതി കഴുതഗളോട് സംസാരിക്കുന്നേ കുട്ടികളെ മദ്രസയിൽ ചേർക്കുന്നത് അറിവിനെ പടികാൻ വേണ്ടി മാത്രം അറിവ്ന്ന് പറഞ്ഞാൽ ഐന്താണ് വീട്ടിൽ കുട്ടിയെ പഠിപ്പിക്കാൻ തള്ളക് സമയംഇല്ലാതത് കൊണ്ട് പള്ളിക്കൂഠത്തിൽ ചർത്തനേയുള്ളും മറ്റ് കുട്ടികളോട് പള്ളിയിൽ നിന്നും ഉസ്താത് നീ കുണ്ടി കാണിച്ചു വരാൻ പറഞ്ഞാൽ കുട്ടികൾ ജീവിതത്തിൽ പള്ളിക്കൂടം കാണില്ല അഥവാ കുട്ടികളോട് ഉസ്താത് നീ പർത്ഥ ഇട്ട് വരാൻ നിർബന്ധിച്ചാൽ കുട്ടികൾ മടിപിടിച്ചു ഒരു പരുതിവരെ ഇടും പിന്നെ മറ്റും അത് അവരുടെഇഷ്ടം ആണ് അത് ആരിക്കും തടയാൻ കഴിയില്ല സ്വന്ധം ഉപ്പാക്കും ഉമ്മാക്കും തടയാൻ പറ്റാതത് നാട്ടിലുള്ള ജനങ്ങൾകാണോ തടയാൻ പറ്റുഗ ഐ ന്റെത് ഞാൻ പറയുവ ഇന്ന് പർദ നിരോധിക്കുനുണ്ടടെഗിൽ ഞാൻ പുറത്ത് പൊഗത്തില്ല അത് ഉറപ്പാ ഒരാൾ മരിച്ചെന്നു പറഞ്ഞാൽ പോലും പോകില്ല അഥവാ പോകുനുണ്ടഗിൽ രാത്രി പോഗും
പള്ളിയിൽ പഠിച്ച കുട്ടികൾ തെന്നെയെല്ലേ കല്യാണം കഴിക്കാതെ ഒളിചോടുന്നതും അത് പള്ളിയിൽ നിന്നും ഉടത്താത് പടിപിച്ചതാണോ അല്ല ഉമ്മയും ഉപ്പയും പടിപിച്ച താണോ അതൊന്നും അല്ല
ഗൾഫിൽ നടത്തിക്കുന്നതും ഉസ്താദുമാർ നടത്തിക്കുന്നതും നമ്മൾ നോക്കണ്ട നമുക്ക് റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ ഭാര്യമാർ നടത്തിച്ചത് നോക്കിയാൽ മതി വല്ലവനും അതിനെ നിലനിർത്തിയാൽ ദീനിന്റെ വിധിവിലക്കുകളെ നിലനിർത്തിയവനായി
അന്യ പുരുഷൻ സ്ട്രീയുടെ മുഖം കാണാൻ പാടില്ല അവൾ കണ്മാത്രമേ പുറത്തു കാണാൻ പാടുള്ളൂ പക്ഷെ ആ സ്ത്രീക്ക് എല്ലാ അന്യ പുരുഷന്മാരെയും കാണാം ഇത് വിരോധാഭാസം അല്ലെ
അത് പറയാൻ ഉണ്ടോ നബി പറഞ്ഞത് ആണ് 5 വക്കത്ത് നിർബതം ഉണ്ടോ എന്നും സ്ത്രീ മുഖം മറക്കൽ നിർബന്ധം ഉണ്ടോ എന്നും ഒരു പോലെ തോന്നും അത് അറിവുള്ളവർ പറഞ്ഞ കബർ മറുപടി തരും ഒന്ന് ഷമിക്ക് എറിപോയാൽ പോയാൽ ഒരു 80 കൊല്ലം
നിക്കാബ് ഇടൽ മതപരമായി നിർബന്ധമാണെങ്കിൽ ഇന്ത്യയിൽ അതനുസരിച്ച് ജീവിക്കാൻ ഇപ്പോഴോ ഭാവിയിലോ സാഹചര്യമില്ലാത്ത സ്ഥിതിക്ക് മതസ്വാത്രന്ത്യത്തിന്റെ പേരിൽ പാലായനം ചെയ്യേണ്ടതുണ്ട് എന്ന് തർക്കമില്ലാത്ത വിഷയമാണ് (ഉദാഹരണത്തിന് സൂറ നിസാ 4 :97 ) . മാത്രമല്ല ബഹുദൈവ വിശ്വാസികളുടെ ഇടയിൽ ജീവിക്കൽ അനുവദനീയമല്ലെന്ന കാര്യത്തിലും തർക്കമില്ല (ഉദാഹരണം അബൂ ദാവൂദ് 2645). ഉസ്താദന്മാർ തന്നെ ആദ്യം പലായനം ചെയ്ത് മാതൃക കാണിച്ച് തരേണ്ടതുണ്ട്. ഇവിടെ അനുകൂല കമന്റിടുന്ന കുറച്ച് പേരെയും കൂടെ കൂട്ടാവുന്നതാണ്.
ഒരു സംശയം ചോദിച്ചോട്ടെ, ഭർത്താവിന് ഇഷ്ടമില്ലെങ്കിൽ niqab ധരിച്ചു നടക്കുന്നതിൽ തെറ്റുണ്ടോ, ആദ്യം സമ്മതിച്ചിട്ടു തന്നെ ആണ് ധരിച്ചത്, പക്ഷെ, ഇപ്പൊ അദ്ദേഹത്തിന് അത് ഇഷ്ടമല്ല. പറ്റുമെങ്കിൽ niqab ഒഴിവാക്കി സാധാരണ വസ്ത്രം ധരിക്കാൻ ആവശ്യപ്പെടുന്നു, ഞാൻ എന്താണ് ചെയ്യേണ്ടത്, പ്ലീസ് reply
നമ്മൾ നമ്മുടെ കാര്യം നോക്കിയപോരെ സഹോദരീ... എന്തിനാണ് മറ്റുള്ളവരുടെ കാര്യം നോക്കുന്നത്??? പടച്ചവന്റെ മുന്നിൽ സമൂഹം ഔറത് കാണിക്കുന്നുണ്ട് , so ഞാനും ഔറത് കാണിക്കും എന്ന് പറയാൻ പറ്റുമോ???😢
പർദ - മഫ്ത്ത നിർബന്ധമായും ധരിക്കുക .ഇസ്ലാമിൽ അത് തന്നെ ഉത്തമം . എന്നാൽ തൻ്റെ വസ്ത്രലങ്കാരവും - മേക്കപ്പും അന്യപുരുഷൻ കാണണമെന്ന് ആഗ്രഹിക്കുന്നവർ ഒരിക്കലും പർദയും - മഫ്ത്തയും ധരിക്കണമെന്നില്ല . വേണമെങ്കിൽ ഒരിക്കലും പർദ ധരിക്കാത്ത ഭാര്യയോട് പുറത്തിറങ്ങുമ്പോൾ നാളെെ തൊട്ട് പർദ ധരിക്കണമെന്ന് പറഞ്ഞ് നോക്ക് - പോടാ പുല്ലേ എന്ന മറുപടി ഭർത്താവിന് കിട്ടും .
ഇത്രക്ക് നികൃഷ്ട ജീവിയാണെങ്കിൽ സ്ത്രീകളെ വീട്ടിൽ നിന്ന് പുറത്ത് വിടങ്ങ. നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന നല്ല രീതിയിൽ വളർത്തുന്ന സ്ത്രീയെ അമ്മയായി കാണണം. നിങ്ങളുടെ മതം ഒരിക്കലും സ്ത്രീക്ക് സമത്വം നൽകുന്നില്ല. പുരുഷന്റെ അടിമയാണ്. ഒന്നിലധികം ഭാര്യമാർ ഉണ്ടാവുമ്പോൾ എല്ലാം സഹിച്ച് ജീവിതം തള്ളിനീക്കുന്ന വെറും അടിമ എന്റെ ഒരു സുഹൃത്ത് കരയാറുണ്ട്. നിർബന്ധിച്ച് വീട്ടുകാർ പർദ്ദ ധരിപ്പിക്കുന്നതാണ് കാര്യം.
@@rajammas6630 എന്റെ നാട്ടിൽ പെൺകുട്ടികൾ പർദ്ദ ഇടൽ തടിക്കു നല്ലതാണ് എന്ന് ചിന്തിക്കുന്നു നിഖിലാബ് ഇട്ടാൽ ശല്യം ഒഴിവായിക്കിട്ടുമെന്നും.ഒരു കഷ്ണം തുണിയുടെ പേരിൽ എത്ര സ്ത്രീകൾ ഇസ്ലാമിലേക്ക് വരുന്നു.മുസ്ലിമാണെന്നു വെച്ചു അവൾക്കു പർദ്ധയോടു താല്പര്യമുണ്ടാവണമെന്നില്ല. മുസ്ലിമായിട്ടു ഇന്നുവരെ അഞ്ചു വഖ്ത് നിസ്കാരം മുഴുവനുണ്ടൊണ് ചോയ്ക് ഉണ്ടാവാൻ വകയില്ല. പേരിൽ മുസ്ലിമയുണ്ട് എന്ത് കാര്യം വിശ്വസം അവനവന്റെ ഉള്ളിലല്ലേ. ആർക്കാണ് നിർബന്ധം നിങ്ങക്കൊക്കെ അവർക്കൊക്കെ എനിക്കോ 🤔
വളരെ ശരിയാണ് ഭായി. സ്ത്രീ ശരീരം ഔറത്ത് ആണ്. വീടിനു വെളിയെ എപ്പോ പോയാലും മുഴുവനും മറയ്ക്കണം. മുഖവും, കൈകളും എല്ലാം, കണ്ണുകളും മറച്ചാൽ ഏറ്റവും ഉത്തമം. അൽഹംദുലില്ലാഹ് എനിക്ക് എന്റെ ബീവിനെ ഫുൾ പർദ്ദ, നിഖാബ്, കൈ ഉറ, സോക്സ്, ഇതിനും മുകളിലൂടെ അഫ്‌ഗാൻ ബുർഖയും ധരിച്ചു കാണാനാണ് ഇഷ്ടം.
@@hidayathullapk4211 Salafis are the one who is following the quran and suunah without adding anything to the religion of al islam and they enjoin what is right and forbid that is evil ..
ഒരിക്കല്‍ നബി(സ)യുടെ ഭാര്യാസഹോദരി അസ്മാ നബി(സ)യുടെ അടുത്ത് വളരെ നേര്‍ത്ത ഒരു വസ്ത്രം ധരിച്ചുവന്നു. ഇതുകണ്ട നബി അവരില്‍നിന്ന് മുഖം തിരിച്ചുകൊണ്ട് പറഞ്ഞു. അസ്മാ സ്ത്രീ പ്രായപൂര്‍ത്തിയായാല്‍ അവളില്‍ നിന്ന് മുഖവും മുന്‍കയ്യുമല്ലാതെ കാണപ്പെടാന്‍ പാടില്ല(അബൂദാവൂദ്)
ഇവിടെ സ്ത്രീകളുടെ മുന്‍കയ്യും മുഖവും ഔറത്തല്ലെന്ന് മുഹമ്മദ് നബി(സ) വ്യക്തമാക്കി.
നമ്മൾ നമ്മുടെ ഭാര്യമാരെ ഹിജാബ് ധരിപ്പിക്കുന്നത് അന്യ പുരുഷന്മാരുടെ നോട്ടത്തിൽ നിന്ന് ഒഴിവാക്കാൻ വേണ്ടിയാണ് ഹറാമിനെ തൊട്ട് കാക്കാൻ വേണ്ടി അതുപോലെതന്നെ നമ്മളും അന്യ സ്ത്രീകളെ നോക്കരുത് കഴിയുമെങ്കിൽ ഇന്നത്തെ കാലത്ത് ഒരു മാസ്ക് നമ്മൾക്കും ഹിജാബ് ആക്കാം
بارك الله....💫💫💫💫
😂😂😂😂
وَعَوْرَةُ الرَّجُلِ مَا وَصَفْت وَكُلُّ الْمَرْأَةِ عَوْرَةٌ إلَّا كَفَّيْهَا وَوَجْهَهَا وَظَهْرَ قَدَمَيْهَا عَوْرَةٌ فَإِذَا انْكَشَفَ مِنْ الرَّجُلِ فِي صَلَاتِهِ شَيْءٌ مِمَّا بَيْنَ سُرَّتِهِ وَرُكْبَتِهِ وَمِنْ الْمَرْأَةِ فِي صَلَاتِهَا شَيْءٌ مِنْ شَعْرِهَا قَلَّ، أَوْ كَثُرَ وَمِنْ جَسَدِهَا سِوَى وَجْهِهَا وَكَفَّيْهَا وَمَا يَلِي الْكَفَّ مِنْ مَوْضِعِ مِفْصَلِهَا وَلَا يَعْدُوهُ، عَلِمَا أَمْ لَمْ يَعْلَمَا أَعَادَا الصَّلَاةَ مَعًا إلَّا أَنْ يَكُونَ تَنْكَشِفُ بِرِيحٍ، أَوْ سَقْطَةٍ، ثُمَّ يُعَادُ مَكَانَهُ لَا لُبْثَ فِي ذَلِكَ فَإِنْ لَبِثَ بَعْدَهَا قَدْرَ مَا يُمْكِنُهُ إذَا عَاجَلَهُ مَكَانَهُ إعَادَتُهُ أَعَادَ وَكَذَلِكَ هِيَ
ഇത് നിസ്കാരത്തിലല്ലെ
മുഖവും മുൻകയ്യും കാണാമെന്ന ഒരഭിപ്രായം മദ്ഹബിൽ ചിലർക്കുണ്ടെങ്കിലും വികാരത്തോട് കൂടിയാകുമ്പോൾ അത് ഹറാമാണെന്നതിൽ ആർക്കും തർക്കമില്ല (ഇആനത്ത് 3/258 ബുജൈ രിമി 3 - 3 14)
മദ്ഹബിൽ ചിലർക്കുണ്ടെന്നല്ല മദ്ഹബിന്റെ ഇമാമിന്റെ തന്നെ അഭിപ്രായം അതാണെന്നാണല്ലൊ ഇതിലെ മുഫ്തി തന്നെ പറഞ്ഞത്
ഏതാണു് ശരി?
അപ്പോ ആരെയാണു് തഖ്ലീദ് ചെയ്യുന്നത് മുജ്തഹിദായ ശാഫിഈ ഇമാമിനെയോ അ,ഥവാ അദ്ദേത്തിന്റെ മുഖല്ലിദീങ്ങളായ മറ്റു ഇമാമീങ്ങളെയോ?
ചോദ്യ കർത്താവ് അറിയാത്ത ആളും അറിയാൻ വേണ്ടി ചോദിച്ചതുമാണ് എന്ന നിലയിൽ പോരായ്മ വിട്ടേക്കാം. എന്നാൽ മറുപടി പറഞ്ഞ ഉസ്താദിനെ കിതാബ് വായനയിൽ മാതൄകയാക്കിയാൽ അബദ്ധമായിരിക്കും, ഇമാമിന്റെ പേര് പോലും പറഞ്ഞത് അറബി ശൈലിയിലൂടെയല്ല , ഇബാറത് വായന, ഗ്രാമർ ഇതൊന്നും പറയണ്ട. ഇങ്ങിനെയുള്ളവർ പ്ളീസ് മുഫ്തി യായി ആളുകളെ പിഴപ്പികാതിരിക്കുക. കൄത്തൃമായ ഒരു കാര്യം പറയാൻ കഴിഞ്ഞതുമില്ല
ഈ ഉസ്താദ് പറഞ്ഞത് ശരിയല്ല....മുഖവും മറക്കൽ നിർബന്ധം ആണ്...പുരുഷൻ നോക്കുമെങ്കിൽ മറക്കണം എന്ന് പറഞ്ഞാൽ...പുരുഷൻ മാർ നോക്കാത്തവർ ആവണ്ടേ....
നിർബന്ധമല്ല: പൊതുസ്ഥലത്ത് സ്ത്രീകൾ മുഖം മറയ്ക്കുന്നത് നിർബന്ധമല്ലെന്നാണ് ശാഫിഈ സ്കൂളിലെ പ്രബലമായ അഭിപ്രായം . ഇതിനർത്ഥം സ്ത്രീകൾക്ക് നിഖാബ് ധരിക്കരുതെന്ന് തീരുമാനിക്കാം എന്നാണ്.
Mukham marakkal quranil thelivu kanich theramo
വല യുബ്ദീന zeenathuhunna എന്ന് പറഞ്ഞാൽ എന്താണ് എന്ന് ബുദ്ധി കൊണ്ടു ആലോചിക്കുക.....നിങ്ങൾ പെണ്ണ് കാണാൻ പോകുമ്പോ സ്ത്രീയുടെ സൗന്ദര്യം ഉണ്ടോ എന്ന് നോക്കൽ മുഖത്ത് നോക്കി അല്ലേ.....ആ സൗന്ദര്യം അന്യ പുരുഷന്മാർക്കു മുന്നിൽ വെളിവാക്കാതിരിക്കുക.......ഇത് ഖുറാനിൽ പറഞ്ഞത് അല്ലെ.....ഇതു ഇത്രയും ചിന്തിച്ചു തല പുണ്ണാക്കേണ്ട ആവശ്യം ഉണ്ടോ.....ഇനി ഒരു പെണ്ണ് മുഖം മറച്ചു നടന്നു....നാളെ റബ്ബ് മുഖം മറച്ചു പറഞ്ഞു നരകത്തിൽ ഇടുമെന്നാണോ നിങ്ങളുടെ അഭിപ്രായം......നേരെ മറിച്ചു മുഖം മറക്കാതെ അവളുടെ zeenatth വെളിവാക്കി നടന്ന നാളെ രക്ഷപ്പെടുമെന്ന് തോന്നുന്നുണ്ടോ
ഒരിക്കല്‍ നബി(സ)യുടെ ഭാര്യാസഹോദരി അസ്മാ നബി(സ)യുടെ അടുത്ത് വളരെ നേര്‍ത്ത ഒരു വസ്ത്രം ധരിച്ചുവന്നു. ഇതുകണ്ട നബി അവരില്‍നിന്ന് മുഖം തിരിച്ചുകൊണ്ട് പറഞ്ഞു. അസ്മാ സ്ത്രീ പ്രായപൂര്‍ത്തിയായാല്‍ അവളില്‍ നിന്ന് മുഖവും മുന്‍കയ്യുമല്ലാതെ കാണപ്പെടാന്‍ പാടില്ല(അബൂദാവൂദ്)
ഇവിടെ സ്ത്രീകളുടെ മുന്‍കയ്യും മുഖവും ഔറത്തല്ലെന്ന് മുഹമ്മദ് നബി(സ) വ്യക്തമാക്കി.
Adutha janmathil njan islamayi janikkename allahu enne anugrahikkename ente bharyayumayi purathirangumol njan avare mugam marakkunna niqab idanamennum kaikal glows ittu nadakkanamennum nirbhandhikkum avar anusarikkukayum cheyyum mash alla alham dulillah
അഭിപ്രായങ്ങൾക്ക് ദീനിൽ വലിയ പ്രസക്തി ഇല്ല. വസ്ത്രധാരണവും - ഔറത്ത് മറക്കുന്ന കാര്യവും ഒന്നല്ല. മുഖവും മുൻ കൈയ്യും ഒഴിച്ചുള്ള ശരീര ഭാഗങ്ങൾ സ്ത്രീകൾക്ക് ഔറത്താണ്. അതിൽ ആരും അഭിപ്രായപ്പെടേണ്ടതില്ല.പുറത്തിറങ്ങുമ്പോൾ അണിയേണ്ട വസ്ത്രധാരണത്തെപ്പറ്റി ഖുർആനിൽ പറഞ്ഞിട്ടുണ്ട്. അതിൽ പരാമർശിച്ചത് ഔറത്ത് എന്നല്ല'സീനത്ത് എന്നാണ്. അതായത് സൗന്ദര്യം .ഇതിന്റെ ഉദ്ദേശം മുഖസൗന്ദര്യമാണ്.സ്ത്രീകൾ പുറത്തിറങ്ങുമ്പോൾ മുഖം മറക്കണമെന്ന് ഖുർആനിൽ തന്നെയുള്ള സ്ഥിതിക്ക് "ലോജിക്കൽ "അഭിപ്രായങ്ങൾക്ക് ഒരു പ്രസക്തിയും ഇല്ല.
ഖുർആനിൽ തലമറക്കാൻ പോലും തെളിവില്ല. നമസ്കാരം, ഹജ്ജ് എന്നീ സന്ദർഭങ്ങളിലല്ലാതെ തല മറക്കൽ ഫർളാണെന്ന് സഹീഹായ ഹദീസിലും ഇല്ല .
ളാഹിറായ ഭാഗങ്ങളുടെ ശുദ്ധീകരണമാണ് വുളു , ഖുർആനിൽ പറഞ്ഞ വുളുവിന്റെ അവയവങ്ങളൊന്നും മറക്കൽ നിർബന്ധമില്ല. ഇല്ലാമാ ളഹറ മിൻഹാ
നിഖാബ് പോയിട്ട് പർദ വരെ ധരിക്കാത്തവരാണ് നമ്മുടെ നാട്ടിലെ ചില താത്തമാർ. അന്യപുരുഷൻ ആകർഷിക്കുന്ന കട്ടക്കുള്ള ചുരിദാറും ധരിപ്പ് മേക്കപ്പ് ചെയ്ത് നടത്തിക്കുന്ന അവരുടെ ഭർത്താവിനെ ശങ്കരാടി എന്ന് വിളിക്കുന്നതിൽ തെറ്റില്ല .
Nee ninte bharyayude karyam nok he .. vallavanteyum thathamarude karyathil entha sredha 😂
@@imhere5225 തന്റെ വസ്ത്ര ലങ്കാരവും മേക്കപ്പും അന്യപുരുഷൻ കാണരുത് നോക്കരുത് എന്നാഗ്രഹിച്ച് പുറത്തിറങ്ങുമ്പോൾ ഭർത്താവിന് പ്രാധാന്യം കൊടുത്ത് കൊണ്ട് പർദയും- ഹിജാബു ധരിക്കുന്ന ധാരാളം യുവതികളുണ്ട് - അല്ലാത്തവർ 65 കഴിഞ്ഞാലേ ധരിക്കൂ . 65 കഴിഞ്ഞ കിളവി -
ചിലർ ഭാര്യയോട് ധരിക്കണമെന്ന് പറഞ്ഞാൽ ധരിക്കില്ല - അത്തരം നിരാശ പൂണ്ട ഭർത്താവും ഉണ്ട് -
appol prabalamaya abhiprayamalle seekarikkendath ..ente family niqab dharikkunnavaran..الحمد الله
അതുപോലെ ഉള്ള ഫാമിലിയിൽ ജനിച്ചിരുന്നെങ്കിൽ എത്ര നന്നമായിരുന്നു
അള്ളാഹു നിലനിറുത്തട്ടെ ഫാത്തിമാബീവിയെ മുത്ത് നബിയും അലിയാരുമേ കണ്ടോള്ളൂ ട്ടോ അത്താണി ഇസ്ലാം
@@mohammadsufaid7403 you should tryna change your family according to islamic laws
@Phoenix Cluster reference for what ?
@@بنتأشرف-ض4ع بارك الله فيك
സുഹൃത്തേ പർദയെങ്കിലും ധരിച്ചാൽ മതിയായിരുന്നു
സ്ത്രീകളുടെ മുൻ കൈയും , മുഖവും ഒഴിഞ്ഞാൽ മതിയെന്ന്
പറഞ്ഞാൽ സ്ത്രീകൾ ജീൻസ്സും , ചൂരിദാറിന്റെ ട്ടോപ്പു
ധരിച്ച് നടക്കും ഉസ്താദ് മാർ പെൺകുട്ടികളെ പഠിപ്പിക്കുന്ന രീതി തന്നെ തെറ്റാണ്, പർദ നിർബന്ധമാണ്
ഗൾഫ് രാജ്യങ്ങളിൽ പർദ ധരിച്ച്
മുസ്ലിം സ്ത്രീകൾ ഗവൺമെന്റ്
അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു
ഇന്ത്യയിൽ എല്ലാ മതക്കാർക്കും
അവരുടെ ആചാരപ്രകാരമുള്ള
വസ്ത്രം ധരിച്ച് പൊതുമേഖല സ്ഥാപനത്തിൽ ജോലി ചെയ്യാം
ഉദാഹരണത്തിന് സിഖ് മതക്കാർ
കന്യാസ്ത്രീകൾ , ചില പണ്ഡിറ്റ് കൾ
എന്നാൽ മുസ്ലിം സ്ത്രീകൾ പർദ
ഉപയോഗിക്കാൻ മടി കാണിക്കുന്നത് നമ്മുക്ക് അറിയാവുന്നതാണ് .
ഐന്തിന് ഈത്രയും നല്ല നാള്കളിൽ ഈതാണ ഒരു വിവരവും ഇല്ലാത്ത പെൺജാതിയുടെ കൂട്ടം പറഞ്ഞു നമ്മുടെ നേതാവായ ഹാബിബിന്റെ പേരും കൂടി കളയുന്നു ഒരു പെൺകുട്ടി ജനിച്ചാൽ അതിനെ ഒരു തുണിയിൽ പൊതിയുന്നത് പള്ളിയില്ലേ കത്തിബോ മറ്റുള്ള മുക്രിയോയല്ല വീട്ടിലുള ഉമ്മയും ബാപ്പയും ആണ് ഒരു കുട്ടി ആർ വർഷങ്ങൾ കൊണ്ട് അവരവരുടെ നക്തത ഐത്രത്തോളം മറക്കണം ഐണ് ഉമ്മയുടെ ആടുകൽനിന്നും വീട്ടിൽ വച്ചു പടിച്ചിരിക്കും പിന്നെദിന് ഈജാതി കഴുതഗളോട് സംസാരിക്കുന്നേ കുട്ടികളെ മദ്രസയിൽ ചേർക്കുന്നത് അറിവിനെ പടികാൻ വേണ്ടി മാത്രം അറിവ്ന്ന് പറഞ്ഞാൽ ഐന്താണ് വീട്ടിൽ കുട്ടിയെ പഠിപ്പിക്കാൻ തള്ളക് സമയംഇല്ലാതത് കൊണ്ട് പള്ളിക്കൂഠത്തിൽ ചർത്തനേയുള്ളും മറ്റ് കുട്ടികളോട് പള്ളിയിൽ നിന്നും ഉസ്താത് നീ കുണ്ടി കാണിച്ചു വരാൻ പറഞ്ഞാൽ കുട്ടികൾ ജീവിതത്തിൽ പള്ളിക്കൂടം കാണില്ല അഥവാ കുട്ടികളോട് ഉസ്താത് നീ പർത്ഥ ഇട്ട് വരാൻ നിർബന്ധിച്ചാൽ കുട്ടികൾ മടിപിടിച്ചു ഒരു പരുതിവരെ ഇടും പിന്നെ മറ്റും അത് അവരുടെഇഷ്ടം ആണ് അത് ആരിക്കും തടയാൻ കഴിയില്ല സ്വന്ധം ഉപ്പാക്കും ഉമ്മാക്കും തടയാൻ പറ്റാതത് നാട്ടിലുള്ള ജനങ്ങൾകാണോ തടയാൻ പറ്റുഗ
ഐ ന്റെത് ഞാൻ പറയുവ ഇന്ന് പർദ നിരോധിക്കുനുണ്ടടെഗിൽ ഞാൻ പുറത്ത് പൊഗത്തില്ല അത് ഉറപ്പാ ഒരാൾ മരിച്ചെന്നു പറഞ്ഞാൽ പോലും പോകില്ല അഥവാ പോകുനുണ്ടഗിൽ രാത്രി പോഗും
ഐന്ദേനമുക്ക് ജീവികാൻ പടത്തില്ലെന്ന് നോക്കട്ടെ
പള്ളിയിൽ പഠിച്ച കുട്ടികൾ തെന്നെയെല്ലേ കല്യാണം കഴിക്കാതെ ഒളിചോടുന്നതും അത് പള്ളിയിൽ നിന്നും ഉടത്താത് പടിപിച്ചതാണോ അല്ല ഉമ്മയും ഉപ്പയും പടിപിച്ച താണോ അതൊന്നും അല്ല
@@muhammadshujahshujah8076
നിഖാബ് നിർബന്ധം തെളിവ് വേണോ
ഫാത്തിമ ബീവി നിഖാബ് ധരിക്കില്ലായിരുന്നു....
Shafahee Alla Shafihee.
Ente abhiprayam sreekal purathirangumol pardhayodappam burqayumanu nallathu njan islamayirunnenkil theerchayayum athe dharippikkoo kashtakalathinu matham vereyayippoyi.
Iniyum avaatoo avasaramund
Iniyum aavam allahu thoufeeq nalkatte
Allahu hidhayat nalkatte
പ്രായപൂർത്തിയായ പെൺ കുട്ടികളെ മദ്രസകളിൽ പുരുഷന്മാരായ അദ്ധ്യാപകർ പഠിപ്പിക്കാൻ പറ്റുമോ?
Full hijabil padippikkam
മദ്രസയിൽ ഹിജാബ് നിർബന്ധമാക്കിയത് കാണണം
njn okke padicha madrasayil ustad oru marakku appurath ninnan njngale padipichirunnath..njngl niqabum dharichirunnu..enkil polum avarokke oru marayil ninnan padipichirunnath ..athaan sheri
@@بنتأشرف-ض4ع shabatham kelkkal haram alle
@@shebil1205 haram aahnenn evdem parnjitila
ഗൾഫിൽ നടത്തിക്കുന്നതും ഉസ്താദുമാർ നടത്തിക്കുന്നതും നമ്മൾ നോക്കണ്ട നമുക്ക് റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ ഭാര്യമാർ നടത്തിച്ചത് നോക്കിയാൽ മതി വല്ലവനും അതിനെ നിലനിർത്തിയാൽ ദീനിന്റെ വിധിവിലക്കുകളെ നിലനിർത്തിയവനായി
അതിനെ വല്ലവനും അതിനു ഉപേക്ഷിച്ചാൽ ദീനിന്റെ വിധിവിലക്കുകളെ പൊളിച്ചവനായി ദീനിന്റെ വിധവിലക്കുകൾ പൊളിച്ചവൻ നരകത്തിലെ വിറക്
അന്യ പുരുഷൻ സ്ട്രീയുടെ മുഖം കാണാൻ പാടില്ല അവൾ കണ്മാത്രമേ പുറത്തു കാണാൻ പാടുള്ളൂ പക്ഷെ ആ സ്ത്രീക്ക് എല്ലാ അന്യ പുരുഷന്മാരെയും കാണാം ഇത് വിരോധാഭാസം അല്ലെ
സ്ത്രീ ക്ക് അങ്ങനെ നോക്കാൻ ഇസ്ലാം അനുവദിച്ചിട്ടില്ല, അത് തെറ്റായ ധാരണയാണ്.
സ്ത്രീകൾ അവരുടെ ടെ കണ്ണുകളെ നിയന്ത്രിക്കണം
Aval purushanmare thanne nokki nadakkenda. Yadrshchikamayi kandal kuzhappamilla. Athinaan purushan jolikk pokanum sthreekal veed barikkanum paranjad. Nivrthi illathavarkk pokinnathinum kuzhappamilla. Athinaan ingane oru ourath nirdeshichad. Athinal purath povenda anin penninekkal sareera akarshanam padachavan kuravan nalkiyath
ഒരു സംശയം സ്ത്രീയെ പുരുഷൻ കണ്ടാൽ ഹറാം ആണ്
അത് പോലെ തന്നെ സ്ത്രീ പുരുഷനെ കണ്ടാൽ ഹറാം ഉണ്ടോ?
Yes
Yes
Haraman sruhruthey
Oru pravashyam kandal kuyappam illa... Veendum nokkal thettaan
Neeyoke kannum adach aano roadiloode nadakkunne😂
അത് പറയാൻ ഉണ്ടോ നബി പറഞ്ഞത് ആണ് 5 വക്കത്ത് നിർബതം ഉണ്ടോ എന്നും സ്ത്രീ മുഖം മറക്കൽ നിർബന്ധം ഉണ്ടോ എന്നും ഒരു പോലെ തോന്നും അത് അറിവുള്ളവർ പറഞ്ഞ കബർ മറുപടി തരും ഒന്ന് ഷമിക്ക് എറിപോയാൽ പോയാൽ ഒരു 80 കൊല്ലം
നിക്കാബ് ഇടൽ മതപരമായി നിർബന്ധമാണെങ്കിൽ ഇന്ത്യയിൽ അതനുസരിച്ച് ജീവിക്കാൻ ഇപ്പോഴോ ഭാവിയിലോ സാഹചര്യമില്ലാത്ത സ്ഥിതിക്ക് മതസ്വാത്രന്ത്യത്തിന്റെ പേരിൽ പാലായനം ചെയ്യേണ്ടതുണ്ട് എന്ന് തർക്കമില്ലാത്ത വിഷയമാണ് (ഉദാഹരണത്തിന് സൂറ നിസാ 4 :97 ) . മാത്രമല്ല ബഹുദൈവ വിശ്വാസികളുടെ ഇടയിൽ ജീവിക്കൽ അനുവദനീയമല്ലെന്ന കാര്യത്തിലും തർക്കമില്ല (ഉദാഹരണം അബൂ ദാവൂദ് 2645). ഉസ്താദന്മാർ തന്നെ ആദ്യം പലായനം ചെയ്ത് മാതൃക കാണിച്ച് തരേണ്ടതുണ്ട്. ഇവിടെ അനുകൂല കമന്റിടുന്ന കുറച്ച് പേരെയും കൂടെ കൂട്ടാവുന്നതാണ്.
Good message
ഒരു സംശയം ചോദിച്ചോട്ടെ, ഭർത്താവിന് ഇഷ്ടമില്ലെങ്കിൽ niqab ധരിച്ചു നടക്കുന്നതിൽ തെറ്റുണ്ടോ, ആദ്യം സമ്മതിച്ചിട്ടു തന്നെ ആണ് ധരിച്ചത്, പക്ഷെ, ഇപ്പൊ അദ്ദേഹത്തിന് അത് ഇഷ്ടമല്ല. പറ്റുമെങ്കിൽ niqab ഒഴിവാക്കി സാധാരണ വസ്ത്രം ധരിക്കാൻ ആവശ്യപ്പെടുന്നു, ഞാൻ എന്താണ് ചെയ്യേണ്ടത്, പ്ലീസ് reply
ഭർത്താവിനെ അനുസരിക്കണ്ട ആവിശ്യം ഇല്ല .( ഖുർആനിൽ പറയുന്നുണ്ട് അല്ലാഹു വിന് എതിരായിട്ട് ആര് എന്ത് പറഞ്ഞാലും അവരെ അനുസരിക്കണ്ടതില്ല.
bharthavinte ishtam nokkanda .. ith allahuvinte kalpana aan ath kond barthavinte abhiprayangalkk oru adisthanavum illa
@@Ashrafali-yr6lo enthanu ningal ii paranju kodukkunnath.. Ippo aa sthreeykk job onnum illa enkil barthav parayunnath kelkkathe irunnal 🙂barthav avare ozhivakkiyalo.. Padachon nokkumo avare. Atho ningal nokkumo
Orikkalum paadilla angane cheyyaruth 😔
@@baby_achu. Aa penkuttik barthavine koduthath allahu aanu allahnte kalpana sweekarichith kond barthav ittit poyal theerchayayum allahu nokkum💯nammude ellam karyavum nokkunnath allahu thanneyanu😊
നിസ്കാരത്തിൽ മാത്രം മുഖം മുൻകൈ വിട്ട് മറക്കേണ്ടത്
Eee usthadumarenthinanu mugavum munkayinteyum karyam parayunnath. Athrakk vivaramilleeee niskarathil matharamanu mugavum munkayiteyum karyam paranjath...alland sthreekalude shareeram muzhuvan ourathanu ennullathin oru tharkavum vendaa ath nirbanthamaanu ...athika sthreekalum mugam marakkunnilla ath eemaninte kuravukondanu .... Pinne athinte gauravam aarum chinthikkathath kondanu ...nammude nattil valre kuravanu nikab dharikkunnath ath islamil nirbanthamillanjittalla .....njanum dharikkarilla ath sheelamillathath kondanu ....pinne nammude nadinte avstha nokiyal pardha idunnath thanne vallya karyamanu...
Thankal nikabine support cheyyunnenkil theerchayayum nikab darikanam...allenkil athine Patti parayan yogyadayilla sahodari...athu sheelamakende...anganalle vendathu....
അറിവ് ഇല്ലാത്തവർ മിണ്ടാതെ ഇരിക്കുക്ക നിന്റെ കാല ശേഷം ഒരു 100 കൊല്ലം കഴിഞ്ഞാൽ മൂടിയും കുഴപ്പം ഇല്ലാതെ ആവും
നമ്മൾ നമ്മുടെ കാര്യം നോക്കിയപോരെ സഹോദരീ... എന്തിനാണ് മറ്റുള്ളവരുടെ കാര്യം നോക്കുന്നത്??? പടച്ചവന്റെ മുന്നിൽ സമൂഹം ഔറത് കാണിക്കുന്നുണ്ട് , so ഞാനും ഔറത് കാണിക്കും എന്ന് പറയാൻ പറ്റുമോ???😢
പറയാൻ കാണിച്ച മനസ്സിന് അല്ലാഹു കൂടുതൽ thaqva നൽകട്ടെ... ആമീൻ
Thankal paranjadh sheriyanu.endem avastha nighale pole thanne but njan nikab dharikkan theerumanichu insha allah ❤
Sthreekal alle parayendath avar dharikkunna vasthram engane ayirikkanam ennu🙂ivde oru woman comment polum illallo.. It's too bad
Njn pryunnu njglkishtam pardhayum niqabm thanneyanu.❤
وصية فاطمة الزهري اذا مت ايري جنازته غير نفر فبذالك كم كم فكر في وصية فاطمة الزهري (ضا 😢😢
ഉത്തരംപറയാൻ വെഷമം ഉണ്ട് അല്ലെ ഏറ്റവും വൃത്തികെട്ട വസ്ത്രം ഫർതതന്നെ (ഇന്നത്തെ ജനറേഷന്റ ഫർത ഉപയോഗം തന്നിബോർ ). ആഭാസം
അത് കാഴ്ച പ്പാടിന്റെ കുഴപ്പമാണ്
Niskaarattil mugavum mungayyum marakendadilla
നിക്കാ ബ് ധരിക്കൽ നിർബന്ധം ഖുർആൻ അള്ളാഹു പറയുന്നു'സത്യവിശ്വാസികളൊട് മുഖമറ ധരിക്കാൻ പറഞ്ഞിട്ടുണ്ട്
Surathum aayathum ariyumenkil onn paranj therumo
Surath noor
@@soufishifasoufishifa3425 surath Ahzaab - 59
(33/59)
Ath annathe sthreekal kakkoosil povumbol aale manasilaavathe irikaanaayirunnu
@@soufishifasoufishifa3425 എനിക്കും ഇസ്ലാം ആകണം
Apo mukham marakkal nirbhadhamille sharikkum ethaanu shari
mugham marakkal wajib aan sis .. quranilm sunnathilm sthirapaett vannittundallo...
Anya pushnte munbil marakkl nirbhaman
നിർബന്ധം ആണ്. സ്ത്രിയുടെ ഔറത്ത് അവളുടെ ശരീരം മുഴുവന്‍ ആണ്
Nirbandam
പർദ - മഫ്ത്ത നിർബന്ധമായും ധരിക്കുക .ഇസ്ലാമിൽ അത് തന്നെ ഉത്തമം . എന്നാൽ തൻ്റെ വസ്ത്രലങ്കാരവും - മേക്കപ്പും അന്യപുരുഷൻ കാണണമെന്ന് ആഗ്രഹിക്കുന്നവർ ഒരിക്കലും പർദയും - മഫ്ത്തയും ധരിക്കണമെന്നില്ല . വേണമെങ്കിൽ ഒരിക്കലും പർദ ധരിക്കാത്ത ഭാര്യയോട് പുറത്തിറങ്ങുമ്പോൾ നാളെെ തൊട്ട് പർദ ധരിക്കണമെന്ന് പറഞ്ഞ് നോക്ക് - പോടാ പുല്ലേ എന്ന മറുപടി ഭർത്താവിന് കിട്ടും .
ee samshayathinulla marupai naam nokendath rasoolinte bharyamaril undayiruuno ee roopathilulla vasthradaranam ennan..
theerchayayum rasoolinte pathnimarum, swahaba vanithakaum niqab dharichan avar anyapurushanmaarude munpilum purathekum pokarundaayirunnath..naam ivareyalle mathrkayakendath? ,,,,anageyanekil niqab nammude vasthradharanyude bhagamanennathinulla samshaym venda ....niqab muslim sthreeyude veshamaan ....ath allahuvinte kalpanayaaan....quraanil vyakthamaaan...
സ്ത്രീകൾ നരകത്തിൽ കൂടാൻ കാരണം എന്താണെന്നു ആർക്കുമറിയില്ല സ്ത്രീ സമത്വം അന്ത്യനാൾ ആണ്
Thankal paranjadh valare sheriyanu.njan theerumanichu nikab dharikkan insha allah❤
Qranil evdeyan parnjath
We decide what we wear. ഒരുത്തന്റെയും തന്തയുടെ വക അല്ല ഇന്ത്യ രാജ്യം.. Mind it!
ഖുർആൻ നിലെ 7/26 വേ ഷം സംബന്ധിച്ച് പറയുന്നു
Srkozhikodinte abhiprayamanu enikkum niqab sreekalku nirbhandhamayum vendathanu avarodu enikku valiya bhahumanamanu adutha janmathilengilum njan islamayi janichal mathiyayirunnu.
Allahu thankalkku sanmarg am ethrayum pettennu nalkatte aameen ya Allah
മണ്ണിൽ ജനിച്ചു മണ്ണിൻറെ ഫല പൂഷ്ടിയിൽ വളർന്ന് വീണ്ടും മണ്ണിലേക്ക്
തന്നെ ചേരേണ്ട മനുഷ്യ സ്ത്രീയുടെ കാര്യം തന്നെയാണൊ പറയുന്നത്....?
തീർച്ചയായും
മൃഗങ്ങൾക്കു ബുദ്ധി കൊടുത്തില്ല അവർക്കൊരു കോടതിയുമില്ല മനുസ്യർക് ബുദ്ധി കൊടുത്തു ട്ടോ 😄അവരാണ് ചിന്തിക്കുക ഖുർആൻ പടിച്ചു നോക്കൂ
Allhamdullilha
ഷാഫീമദ്ഹബിൽ ഷാഫി ഇമാമിന്റെ അഭിപ്രായത്തിനല്ലെ മുൻഗണന?
അല്ലങ്കിൽ പിന്നെ ഷാഫി മദ്ഹബിൻ ഇമാം ഷാഫിഇ (റ) എന്താ സ്ഥാനം?
Aniya purushanthe munil nirbanthaman
Nalla name. Nice😤
തർക്കമില്ലാത്തത് സ്വീകരിച്ച് തർക്കം ഒഴിവാക്കുക.
Poratt poogumbool muzuvanum marakanam
ഇത്രക്ക് നികൃഷ്ട ജീവിയാണെങ്കിൽ സ്ത്രീകളെ വീട്ടിൽ നിന്ന് പുറത്ത് വിടങ്ങ. നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന നല്ല രീതിയിൽ വളർത്തുന്ന സ്ത്രീയെ അമ്മയായി കാണണം.
നിങ്ങളുടെ മതം ഒരിക്കലും സ്ത്രീക്ക് സമത്വം നൽകുന്നില്ല.
പുരുഷന്റെ അടിമയാണ്.
ഒന്നിലധികം ഭാര്യമാർ ഉണ്ടാവുമ്പോൾ എല്ലാം സഹിച്ച് ജീവിതം തള്ളിനീക്കുന്ന വെറും
അടിമ
എന്റെ ഒരു സുഹൃത്ത് കരയാറുണ്ട്.
നിർബന്ധിച്ച് വീട്ടുകാർ പർദ്ദ ധരിപ്പിക്കുന്നതാണ് കാര്യം.
FATHWA SHARIYALLA.
TETTAANU.
STHREE PURATIRANGUMBOL
VISHAYAM MAARUM.
PRAARTHANA VELAYIL
MUGAVUM MUNKAYYUM
VELIVAAKKAAM.
PURATHIRANGUMBALL
MUGAM ANYA PURUSHANIL NINNU
MARAKKAL NIRBANTHAMAANU.
ETHAANU SAMASHAYUM
MADRASSA PUSTAKATTIL
PADIPPIKKUNNATH.
N HAN PADIPPICHA
PUSTAKATTILUNDH.
NAJEEB MAULAVIKKU
EE VISHAYATHIL
OUR RACHANA
(PUSTAKAM)
TANNE KAANAAM.
TETTAAYA FATHWAKALILE
LAST FATHWA
AVIDEY NINNAANALLO.
"KITAABUL UMMI"
VECH FATHWA CHEITATH TANNEY
TETTAANU.
TUHFA POLULLA
KITAABUKALAANU
PARIGANANEEYAM.
###########$$$
SEARCH;
A NAJEEB MÀULAVY.
ON U TUB.
@@rajammas6630 എന്റെ നാട്ടിൽ പെൺകുട്ടികൾ പർദ്ദ ഇടൽ തടിക്കു നല്ലതാണ് എന്ന് ചിന്തിക്കുന്നു നിഖിലാബ് ഇട്ടാൽ ശല്യം ഒഴിവായിക്കിട്ടുമെന്നും.ഒരു കഷ്ണം തുണിയുടെ പേരിൽ എത്ര സ്ത്രീകൾ ഇസ്ലാമിലേക്ക് വരുന്നു.മുസ്ലിമാണെന്നു വെച്ചു അവൾക്കു പർദ്ധയോടു താല്പര്യമുണ്ടാവണമെന്നില്ല. മുസ്ലിമായിട്ടു ഇന്നുവരെ അഞ്ചു വഖ്ത് നിസ്കാരം മുഴുവനുണ്ടൊണ് ചോയ്ക് ഉണ്ടാവാൻ വകയില്ല. പേരിൽ മുസ്ലിമയുണ്ട് എന്ത് കാര്യം വിശ്വസം അവനവന്റെ ഉള്ളിലല്ലേ. ആർക്കാണ് നിർബന്ധം നിങ്ങക്കൊക്കെ അവർക്കൊക്കെ എനിക്കോ 🤔
ഷഫഈആണോ ഷാഫി ആണോ ഇത്രയും കാലം ഷാഫി ഇമാം എന്നാ കേട്ടത്
👍
Athe niskkarathilanu mukhavum munkayyum
Madrasa pisthakangalil niskaarthl maathram avrth mugaum mungaum oyicch baakiyllaa sthalngl.... Enn parnjittulloo pakshee... Anya purshnte mnbil fullayittm mrkknm ennm padippikkunnuund
Stree muzuvanum hauratthaan
വളരെ ശരിയാണ് ഭായി. സ്ത്രീ ശരീരം ഔറത്ത് ആണ്. വീടിനു വെളിയെ എപ്പോ പോയാലും മുഴുവനും മറയ്ക്കണം. മുഖവും, കൈകളും എല്ലാം, കണ്ണുകളും മറച്ചാൽ ഏറ്റവും ഉത്തമം. അൽഹംദുലില്ലാഹ് എനിക്ക് എന്റെ ബീവിനെ ഫുൾ പർദ്ദ, നിഖാബ്, കൈ ഉറ, സോക്സ്, ഇതിനും മുകളിലൂടെ അഫ്‌ഗാൻ ബുർഖയും ധരിച്ചു കാണാനാണ് ഇഷ്ടം.
Ennal nee medichu kodukkanam
Ente barya anganeyaanu nadakar
@@nicemunderi6047 thaangal enthaanu udheshichath ?? Enth medichu kodukkanamenn ??
@@shabinmurtazamusliyar9083ninte oke bharyayude karyam kashtam thannade 😢
Fatva failaan
ശാഫഈ ശാഫഈ ശാഫഈ ?!
Salafism namukku Venda... Islam mathi
Am already in Islam.... Salfism out of ahlussunnathu ideology
Entann chila aalugal ingana ,itinu vendiyano ningal Qur'an padikinnat.
@@hidayathullapk4211 Salafis are the one who is following the quran and suunah without adding anything to the religion of al islam and they enjoin what is right and forbid that is evil ..
Avare vere mathatthil cheraan paraayunulla arhada nimmlkillaaa.... Yadhaartha madhatthil ninn maaraan parnjaaaal.... Nammde srshataavinn ishatapedooo
@@بنتأشرف-ض4ع they are the one who describe Islam their own way...And The Sunnis are the real Muslims who strictly follow the real Islamic culture
Mugamm. Marakkanamm. Nirbanthamaanu
Shaf ee alla Shafi
Shafi'ee aan sheri
അപ്പോൾ ചെകുത്താൻ കടൽ നടുക്
Karimbutham
Nalla name. Nice😤