ഒരു സാമ്രാജ്യത്തെ വീഴ്ത്തിയ ചാണക്യ തന്ത്രങ്ങൾ | CHANAKYA AND RISE OF MAURYA EMPIRE MALAYALAM

Поделиться
HTML-код
  • Опубликовано: 27 сен 2024
  • #malayalammovie #story #InMalayalam
    #Malayalam #ThrillingMovie #RealCrimes
    SAY HI ON INSTAGRAM ...
    ഭാരതത്തെ ആശയങ്ങൾ കൊണ്ട് സ്വാധീനിച്ച വിഷ്ണുഗുപ്ത ചാണക്യൻ
    ********************MUSIC**********************
    Music by SCOTT BUCKLEY - Released under CC-BY 4
    Disclaimer:
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    NO COPYRIGHT INFRINGEMENT INTENDED
    അറിയാതെ പോകരുത് ഈ ചാണക്യ തന്ത്രങ്ങൾ
    ചാണക്യ കഥ
    chanakya thanthram
    chanakya sutram
    chankaya neeti
    artha shasthram

Комментарии • 540

  • @Loops___622
    @Loops___622 6 месяцев назад +261

    1. Father of Astronomy: Aryabhatta work - Aryabhattiyam
    2. Father of Astrology: Varahamihira works -Panchasiddhantika, Bruhat Hora Shastra
    3. Father of Surgery: Sushruta Works Samhitas
    4. Father of Anatomy: Patanjali work: Yogasutra
    5. Father of Yoga: Patanjali work: Yogasutra
    6. Father of Economics: Acharya Chanakya work: Arthashshtra
    7. Father of Atomic theory: Rishi Kanada work: Kanada sutras
    8. Father of Architecture: Vishwakarma
    9. Father of Aero Dynamics: Mayasura
    work: Vastu Darpana
    10. Father of Medicine: Dhanvantari first propounded Ayurveda
    11. Father of Grammar: Panini work: Vyakarana Deepika
    12. Father of Natyashastra: Bharatamuni work: Natyashastra
    13. Father of Kavya (literature): Krishna Dwaipayana (VedaVyasa)
    works - Mahabharata
    Ashtaadasha Puranas
    14. Father of Playwriting: Kalidasa
    works: Meghadhootam
    Raghuvamsham, Kumara Sambhava etc etc
    15. Father of Ganita: Bhaskara II works: Lilavati
    16. Father of Guerrilla Warfare: Bhagwan Shri Chhatrapati Shivaji Maharaj ji works: ShriShiv Bharat by a Kavindra Parmanand Translation to Hindi: Sanjay Dixit & Tufail Chaturvedi
    17. Father of story writing: Vishnu Sharma works: Panchatantra
    18. Father of Politics: Acharya Chanakya works: Arthashashtra, Nitishashtra
    19. Father of Kama Shastra: Vatsyana
    work: Kamasutra
    20. Father of Philosophy: Bhagwan Sri Krishna
    work: Shri Bhagavad Geeta
    21. Father of Advaitha: Shankara works: commentaries (Bhashyas), panchadasi
    22. Father of Alchemy: Nagarjuna work: Pragnaparamita Sutras.
    23. Father/Founder of Hindavi Swarajya/Hindu Empire/Maratha Empire: Bhagwan Shri Chhatrapati Shivaji Maharaj (Also Father of Modern Bhartiya Navy and Ghar Wapasi)
    24. Father of Electricity: Maharshi Kanada work: Vaisesika Darsanam
    25. Baudhayan: The original mathematician behind "Pythagorean theorem". Baudhayan (c. 800 BCE) was a Bharatiya mathematician, the first one ever to arrive at several concepts in Mathematics, which were later rediscovered by the Western world. What is known as "Pythagorean theorem today is already found in Baudhayan sutras, which was written several years before the age of
    26.father of kungfu Bodhidharma
    27.father of gravity bhaskaracharya ll
    28.father of economics chanakya
    29. Distance Between Earth and Sun was already mentioned in "Hanuman Chalisa".
    30.EARTH IS FLAT" WAS BELIEVED TILL 5TH CENTURY😂
    HINDU GOD WHO WAS WORSHIPPED FROM THOUSANDS OF YEARS AGO CARRYING SPHERICAL EARTH.( avatar of vishnu varaha)
    In Sanskrit, Earth is called as Bho-gol literally means that earth is round🕉️🌍.

    • @108-m9v
      @108-m9v 6 месяцев назад +5

      👍👍👍

    • @krishnaprakashmk4815
      @krishnaprakashmk4815 6 месяцев назад +12

      Thank you for the gems of bharatha culture❤

    • @s_Kumar770
      @s_Kumar770 6 месяцев назад +2

      👍👍 great info

    • @ThangappanPP
      @ThangappanPP 6 месяцев назад +11

      Malayalikalum ee Satyangal manassilakkunnathil Sandosham ❤. Nammude school pusthakangalil ee sathyangal varunna Kaalam viduramalla.

    • @Mrvengeance877
      @Mrvengeance877 6 месяцев назад +4

      I just googled but most of the result are different

  • @prabhavathikp173
    @prabhavathikp173 4 месяца назад +27

    ചാണക്യൻ്റെ ബുദ്ധി അപാരം the great നല്ല അവതരണം thanks👌

  • @NineNi-ly1ou
    @NineNi-ly1ou 6 месяцев назад +28

    ബ്രോ മഹാഭാരത്തിലെ ചക്രവുഹം ന്നെ കുറിച് ഒരു വീഡിയോ ചെയ്യാമോ കാരണം അത് അതികം ആർക്കും ഭേഥികൻ സാധിക്കില്ല അപ്പോൾ എന്തുകൊണ്ട് അങ്ങ്നെ എന്ന് അറിയാം ഒരു ആഗ്രഹം ❤

  • @sreekanthazhakathu
    @sreekanthazhakathu 6 месяцев назад +409

    ARYABHATTA, RAMANUJAN തുടങ്ങിയ ഭാരതീയ ശാസ്ത്രപണ്ഡിതരെ പറ്റി വിശദമായി ചർച്ച ചെയ്യണം...

    • @Rijin-wo1cx
      @Rijin-wo1cx 6 месяцев назад

      "ManasIllaa" enn pulli paranja nee moonji

    • @BabuAugustine-wd3hb
      @BabuAugustine-wd3hb 4 месяца назад +2

      Jmzbmnm🐧🐧📹📽🖥💽📻📹🖥🎥💾📽💿📹🎥📹📹💽💾📹💿📹📽📠📹📞💽💽🎥💾🖥📞💽💽💿💿📠💿🎥📹📹💽🎥📽🚚🛵🚓🛵🏍🛵🚨🚖🚚🚎🚛🚡🛴🚚🚒🛵🛵🎥 😮

    • @nandhu-fc7rb
      @nandhu-fc7rb 4 месяца назад

      Athe vennam

    • @theg.o.a.t7343
      @theg.o.a.t7343 3 месяца назад

      Enthin

    • @priyanlal666
      @priyanlal666 3 месяца назад

      @@theg.o.a.t7343 പോയി വാണം അടിച്ചു game കളിച്ചു നട. ബാക്കി ആണുങ്ങൾക്ക് അതൊക്കെ ചർച്ച ചെയ്തു വിശകലനം ചെയ്യേണ്ടത് ഉണ്ട്.

  • @e4edutips714
    @e4edutips714 5 месяцев назад +20

    മൗര്യ രാജ്യവംശത്തിൽ പെട്ടവർ മയിലുകളെ ഇണക്കി വളർത്തിയിരുന്നത് കൊണ്ടാണ് മൗര്യ വംശം എന്ന പേരിൽ അറിയപ്പെട്ടിരുന്നത് എന്ന് പുസ്തകങ്ങളിൽ കണ്ടിട്ടുണ്ട്...... മൗര്യ രാജ്യവംശം എന്ന പേര് ലഭിക്കുന്നതിന് പല അഭിപ്രായങ്ങളാണ് ചരിത്രകാരന്മാർക്കിടയിൽ ഉള്ളത്...... 🤗

  • @keralakeral4114
    @keralakeral4114 6 месяцев назад +478

    അമിത് ഷായുടെ ഒഫിസിൽ ചാണക്യൻ്റെ ഒരു ചിത്രമുണ്ട് എന്ന് പറയുന്നു!

    • @akshaiakshai3930
      @akshaiakshai3930 6 месяцев назад +31

      ഛായാചിത്രം ആണ്

    • @Jai437
      @Jai437 6 месяцев назад +47

      Today's chanakya ❤

    • @PTReji
      @PTReji 6 месяцев назад +45

      Amitsha is a Chanakkyan❤

    • @midhunm9099
      @midhunm9099 6 месяцев назад +30

      Amith sha - chaanakyan, king- Modi

    • @akshaiakshai3930
      @akshaiakshai3930 6 месяцев назад +23

      @@PTReji 😆😆😆 ഗുരു ചാണക്യൻ ആയിട്ട് താരതമ്യം ചെയ്യാൻ യോഗ്യതയില്ല

  • @manojeknediyanad3618
    @manojeknediyanad3618 6 месяцев назад +18

    വളരെ ഇഷ്ടപ്പെട്ടു ആർക്കും മനസിലാക്കാൻ കഴിയുന്ന അവതരണം Thank you sir

  • @AkhilSiva-e7s
    @AkhilSiva-e7s 6 месяцев назад +24

    ഒരുപാട് മിസ്സിംഗ് ഉണ്ട് കഥയിൽ

    • @VkakhilVk
      @VkakhilVk 6 месяцев назад +1

      Yes name ok thettu anu

  • @Sanukasrod
    @Sanukasrod 6 месяцев назад +28

    Entho ishtamaanu ningale explanation... Bro❤❤❤😊
    Bheeshmar fvrt.video..b🙌

  • @marlonbrando1
    @marlonbrando1 6 месяцев назад +28

    Shambala എന്നാ നഗരത്തെ കുറിച്ച് ഒരു video ചെയ്യാമോ പ്ലീസ്?

    • @aujsurya8304
      @aujsurya8304 6 месяцев назад +3

      Shambala ❤️‍🔥

  • @rjtp3570
    @rjtp3570 4 месяца назад +9

    ശ്രീകൃഷ്ണനേ കുറിച്ചു ഒരു "series" വേണം

  • @jpcreationzz6069
    @jpcreationzz6069 6 месяцев назад +89

    ഹനുമാൻ സ്വാമിയേക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 😇🙏🏻

    • @jpcreationzz6069
      @jpcreationzz6069 5 месяцев назад +8

      @@adharshentertainments2141 അത് എങ്ങനെ നീ അറിഞ്ഞു നിന്നോട് വന്ന് ഹനുമാൻ സ്വാമി പറഞ്ഞൊ ഇല്ലന്ന് 🤣

    • @jpcreationzz6069
      @jpcreationzz6069 5 месяцев назад +7

      @@adharshentertainments2141 കണ്ടതേ നീ വിശ്വസിക്കതൊള്ളഗി നിന്റെ അപ്പൂപ്പന്റ അപ്പൂപ്പന്റ അപ്പൂപ്പനെ ഇപ്പൊ ജീവിച്ചിരിക്കുന്ന ആരെകിലും കണ്ടിട്ടുണ്ടോ ഇല്ലല്ലോ എന്ന് പറഞ് അവർ ഇല്ലാതാകുന്നില്ലല്ലോ 😮😂

    • @adharshentertainments2141
      @adharshentertainments2141 5 месяцев назад

      @@jpcreationzz6069 ni enthokke parayunnath? vekthamayi para

    • @jpcreationzz6069
      @jpcreationzz6069 5 месяцев назад +6

      @@adharshentertainments2141 ആഹ് പഷ്ട്ട് 👏🏻👏🏻
      കൃഷ്ണൻ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്നതിന്റെ തെളിവ് ഇപ്പോഴും സമുദ്രതിനടിയിൽ ഉണ്ട് അതിന്റെ പേരാണ് ദ്വാരക ✨

    • @adharshentertainments2141
      @adharshentertainments2141 5 месяцев назад

      @@jpcreationzz6069 ethu nan eppol aanu ariyunnath bro appo thanne nan google ll search cheyth nokki.... Ella karyaghalkkum athindetha ith und ellam mathaparamayi kaanu gayanegil anghane aanu kannuga...bro onnukudi internet ll search cheyth nokk dwaraga krishnade aano atho.....*****

  • @ajaichandran4711
    @ajaichandran4711 5 месяцев назад +5

    ആദ്യം ആയി കാണുന്നു. ഇംഗ്ലീഷ് ഒഴിവാക്കി മലയാളത്തിൽ പറ 👍

  • @ajayane7939
    @ajayane7939 4 месяца назад +9

    എന്റെ ശത്രുകൾക്ക് ഞാൻ ഇത് അയച്ചു കൊടുക്കില്ല കാരണം എന്റെ നിലനിപ്പ്ആണ് എനിക്ക് പ്രധാനം 😂😂

  • @joshijoseph747
    @joshijoseph747 6 месяцев назад +12

    Chandra Guptan scene 🔥🔥
    Sigma 😎😎

  • @tejasg9707
    @tejasg9707 6 месяцев назад +20

    broo julius caesar nne patti video ido

  • @ArtistSachu-zp5pl
    @ArtistSachu-zp5pl 6 месяцев назад +12

    Bro mahabharatam videos iniyum vennam plzzz💗🫂... Nalla rasam und videos oke

  • @Akshay-jg7yd
    @Akshay-jg7yd 6 месяцев назад +4

    Bhagavan sree Krishnan na kuriche Arum ariyatha sraddhikka pedattha Kura storys undallo athe okka Kuda video cheyyana. My humble request 😅

  • @bijumunnar7004
    @bijumunnar7004 6 месяцев назад +9

    മോദിയുടെ ഭരണ രീതികൾ ചാണക്യ തന്ത്രം പോലെ തോന്നുന്നു...❤

  • @rammohanbhaskaran3809
    @rammohanbhaskaran3809 4 месяца назад +1

    ആദ്യമായിട്ടാണ് താങ്കളുടെ ഒരു വീഡിയോ കാണുന്നത് .. ഈ ഒരു വീഡിയോ താങ്കളെ സബ്സ്ക്രൈബ് ചെയ്യണം എന്ന് പ്രേരിപ്പിക്കുന്നു ... വിലപ്പെട്ട അറിവുകളാണ് താങ്കൾ പകർന്നു തന്നത്

  • @karthika_aim24
    @karthika_aim24 16 дней назад

    Very first video to watch. Thank you
    Subscribed 👍🏽

  • @Joebiiden
    @Joebiiden 6 месяцев назад +15

    Hanuman Ji യെ പറ്റി വീഡിയോ വേണം ❤️ please ❤️❤️❤️

  • @adithyan.n2851
    @adithyan.n2851 6 месяцев назад +6

    Uff 🔥 Chanakyan The Brain 🔥

  • @വായാടി-റ5ഗ
    @വായാടി-റ5ഗ 4 месяца назад

    Nice.. ഇതിലും കൂടുതൽ ഇൻഫർമേഷൻ" ചന്ദ്ര് നന്ദി "❤സീരിയൽ ഉണ്ട് must watch but കുറച്ച് length കൂടുതലാ.. കൂടുതൽ കാര്യം അറിയാൻ പറ്റും മൗര്യ സാമ്രാജ്യം...❤

  • @midhunvraj4587
    @midhunvraj4587 6 месяцев назад +7

    ഗഡോൽഖജാൻ video cheyyumo

  • @subinbro2097
    @subinbro2097 6 месяцев назад +5

    Bro subhash chandra bosine patti video cheyyamo

  • @bindhunarayanan2546
    @bindhunarayanan2546 5 месяцев назад +4

    Hanuman kurichu oru video cheyyo

  • @NoelSamGeorge
    @NoelSamGeorge 6 месяцев назад +5

    Bro could you do an video about otto von Bismarck in future Recently I heard about him He is the one who united Germany under one under could you do an video in future

  • @donthomas....
    @donthomas.... 5 месяцев назад +3

    Bro Chera dynastye pati oru video cheyavo 🙏

  • @nandhuvlogs6601
    @nandhuvlogs6601 5 месяцев назад +2

    Adhyam ayy video kande pidichu eruthi bro ❤ subscribe cheythu apo thane

  • @skk6610
    @skk6610 3 месяца назад

    Excellent presentation and very fluent in language. Great work brother.
    And u should be getting many more likes and shares i believe. 😊 👏🏽 👏🏽

  • @bkzhell_bat9960
    @bkzhell_bat9960 6 месяцев назад +4

    Bro....ചാണക്യൻ്റെയും മൗര്യ സാമ്രാജ്യതിൻ്റെയും കഥ പറഞ്ഞു തുടങ്ങിയപ്പോൾ ഞാൻ ഏറ്റവും പ്രതീക്ഷിച്ചത് അമാത്യാ രാക്ഷസനേ ചാണക്യൻ തൻ്റെ കൂടെ നിർത്തിയത് കേൾക്കാൻ ആണ്.... ആ നീക്കതിനെ KGF 2 ആയി compare ചെയ്താൽ KGF ലെ വാനരം എന്ന സൈന്യാധിപനേ Rocky തൻ്റെ കൂടെ നിർത്തുന്നതുമയി compare ചെയ്യാം. ചാര സുന്ദരികളുടെ ഒരു സൈന്യം തന്നെ ചാണക്യനുണ്ടയിരുന്നു രാജ്യം പിടിച്ചടക്കുന്നൽ അവരും നിർണായക പങ്ക് വഹിച്ചിട്ടുണ്ട് അതുപോലെ ഒരു ദൗത്യം നിർവഹിക്കാൻ ഒരു ചാരനെ നിയമിച്ചൽ അവനെ നിരീക്ഷിക്കാൻ രണ്ടാമതൊരു ചാരൻ രണ്ടമത്തവനെ നിർക്ഷിക്കാൻ മുന്നാമതൊരുവൻ. ചാണക്യൻ്റെ കൂർമ ബുദ്ധി തന്നെയാണ് അദ്ദേഹത്തെ രാജ്യത്ത് നിന്നും പുറത്താക്കാനുള്ള കാരണമെന്നും കരുതപ്പെടുന്നു.....

    • @dodge9600
      @dodge9600 6 месяцев назад

      പുറത്താക്കിയതാണോ. പിന്നീട് എന്ത് സംഭവിച്ചു.

    • @RajeshG-t2b
      @RajeshG-t2b 6 месяцев назад

      ​@@dodge9600 he committed suicide at the Forrest by burning himself

  • @alwinkc2197
    @alwinkc2197 6 месяцев назад +9

    Alexander the great vdo please

  • @HariRVKrishnan
    @HariRVKrishnan 6 месяцев назад +2

    Bro magadheera enna vismayathe patti oru video venam ❤

  • @Travelle098
    @Travelle098 5 месяцев назад +2

    നല്ല അടിപൊളി അവതാരം ❤❤

  • @winc7225
    @winc7225 5 месяцев назад +2

    It's my ignorance that i didn't subscribed you...... Now i subscribed...

  • @rahulkrishnan8762
    @rahulkrishnan8762 3 месяца назад +2

    Chanakya is just a mythological character. A super intelligent Brahmin. Thats not possible because Takshilla Budhhist University never had Brahmins who learnt only Vedas. Its Pushyamitra who translated Pali literature to Sanskrit.

    • @dskfamily686
      @dskfamily686 3 месяца назад

      Appo ee kadhakal okkeyo 😮 enik manassilayilla

  • @vishnukavitha4570
    @vishnukavitha4570 6 месяцев назад +4

    ചാണക്യൻ👏👏👏❤️❤️❤️

  • @PREETHSPAL
    @PREETHSPAL 6 месяцев назад +6

    great topic man , your topic selection is awesome

  • @jishnuumesh2105
    @jishnuumesh2105 6 месяцев назад +8

    Chanakyante dead koode parayarnnu.. Chandra Gupta nu foodil poison small amount koduthu poison resistance undakanulla procedure il adhehathinte wife kazhichu marichennum pregnant aayirunna wife nte stomach keeri makanaya bindhu saranane eduthu ennum kettitund. Ethokke manasilakkiya Bindu Saranal chanakyane kollan Vidhichu ennum kettitund. Last bindhusaran Ella stayavum manasilakkiyappol chanakyan swayam fasting eduthu marichu ennanu ariyan sadhichath. Correct aano ennariyilla enkilum chankayante end koodi ulpeduthiya nannayirunnu. Nalla contents konduvarunna priya kootukaranu Ella vidha asamsakalum nerunnu keep posting such different contents 👍

  • @shareejkundathil9804
    @shareejkundathil9804 5 месяцев назад +2

    Sout india പവർ വേറെ ഒന്ന് തന്നെയാണ്

  • @arshadmohammed5540
    @arshadmohammed5540 6 месяцев назад +17

    Except south India.. അവിടെ ചില ആളുകൾ ഉണ്ടായിരുന്നു ഭരിക്കാനായിട്ട്
    Chola Empire 🔥

    • @comforter1eternal
      @comforter1eternal 6 месяцев назад

      ​@@SanjaiKrishna-yy8gzindian

    • @arshadmohammed5540
      @arshadmohammed5540 6 месяцев назад +4

      @@SanjaiKrishna-yy8gz ingane visham thuppelledo

    • @Cringemanic123-bm6bm
      @Cringemanic123-bm6bm 6 месяцев назад +1

      ​@@arshadmohammed5540enth visham chera chola pandiyans pallavas okke hindukkal Ayirunu athil enthann visham ullath

    • @arshadmohammed5540
      @arshadmohammed5540 6 месяцев назад +2

      @@Cringemanic123-bm6bm chera chola pandya kings okke hindus thanneyan but avr india bharichiriunnavaraan athine admire cheythathin ente per kand avn parnja dialogue n aan parnjath

    • @Cringemanic123-bm6bm
      @Cringemanic123-bm6bm 6 месяцев назад

      @@arshadmohammed5540 avan paranjathil enthann thett athin

  • @ramla.m.
    @ramla.m. 2 месяца назад

    സൂപ്പർ ആയി പറഞ്ഞു... 👍🏻👍🏻👍🏻🥰

  • @lijopathrose.4846
    @lijopathrose.4846 6 месяцев назад +12

    രാമായണത്തിലെ രാവണനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @subithasreehari6308
    @subithasreehari6308 6 месяцев назад +2

    ചേട്ടാ ദ്രോണാ vs ഭിഷ്മ vedio cheyyumo

  • @abinipe3553
    @abinipe3553 6 месяцев назад +3

    Alexander the great pati oru detailed video cheyamo

    • @jacobjacob6334
      @jacobjacob6334 6 месяцев назад

      India yil varunna vare grt ennariyappettu..indiayil vannu thottu poi..

  • @fourtunedistributors8772
    @fourtunedistributors8772 6 месяцев назад +2

    HE WAS A BIG SPY IN THE WORLD, THAT TIME. AND HE HAD MANY MORE PEOPLES FOR SPY...

  • @vinodmv2530
    @vinodmv2530 6 месяцев назад +3

    Bro Kratos kurich oru video cheyamo

  • @rakeshrakeshrakesh5769
    @rakeshrakeshrakesh5769 4 месяца назад

    അശോക ചക്രവർത്തിയുടെ കാലത്തെ southindian rulers നെ പറ്റി വീഡിയോ ചെയ്യുമോ...

  • @amaldev8716
    @amaldev8716 Месяц назад

    Cinemagic and Nissaram are my favorite RUclips channel for making knowledge

  • @bavahaseeb7764
    @bavahaseeb7764 6 месяцев назад +2

    ടാ... achilles വീഡിയോ ചെയ്യ്...❤

  • @ananduBM
    @ananduBM 4 месяца назад +4

    Chanakyan alu ithiri rough anulle😅

  • @DzeJuez
    @DzeJuez 7 дней назад

    Simple and excellent presentation 😊 🎉

  • @vaishakudma
    @vaishakudma 6 месяцев назад +2

    Subhash Chandra Bose unknown facts cheyyumo❤

  • @judemartin1001
    @judemartin1001 6 месяцев назад +8

    south India ozhike🔥

    • @HawkEye-we2qu
      @HawkEye-we2qu 5 месяцев назад +2

      South india was under Chola, Pandya dynasty etc. The great shivaite empire.

  • @AbcdAbcd-ve7lb
    @AbcdAbcd-ve7lb 5 месяцев назад +1

    South indiayill bharikkunnundaaya aaalkaar aaraayirumnu avare patti oru vedio nirbhandhamaayum venam

  • @neha.v1404
    @neha.v1404 3 месяца назад +1

    Pwoli❤

  • @Vishnurajleo1110
    @Vishnurajleo1110 6 месяцев назад +3

    Bro I really like your historical story your explanation is really beautiful

  • @Jaanichaayan
    @Jaanichaayan 6 месяцев назад +2

    Ya mwone ore movie aakkiya set😍🤑

  • @vishnuraj9784
    @vishnuraj9784 6 месяцев назад +3

    Vishnu mon first 😅

  • @shibinrajPK
    @shibinrajPK 2 месяца назад

    Bro you earned a subscriber. Nice presentation 👏🏻

  • @nazeerabanu1199
    @nazeerabanu1199 6 месяцев назад +13

    15:25 🔥🔥🔥

  • @sanjus8604
    @sanjus8604 6 месяцев назад +6

    Thanks for posting

  • @abilsebastian8011
    @abilsebastian8011 2 месяца назад

    Bro Mahabharatam pakida kali ne patty oru video cheyumo

  • @mrunwonted
    @mrunwonted 6 месяцев назад +1

    അതെങ്ങനെ ആണ്, നമ്മുടെ ഹിസ്റ്ററി നമുക്ക് പോലും ശെരിക്കും അറിയില്ല. നമ്മുടെ ഈ ഹിസ്റ്ററി ഒക്കെ part part ആയിട് explain ചെയ്യാമോ.

  • @muhammedfaris1058
    @muhammedfaris1058 2 месяца назад

    Nalla avatharanam , images or graphics vechal nice

  • @Sonucvt
    @Sonucvt 4 месяца назад +1

    നല്ല കഥ 👍🏽

  • @hemantha6837
    @hemantha6837 6 месяцев назад +5

    Please do these tyep of Indian historical characters explanation. Its phenomenal ❤🎉

  • @kssreelakshmi
    @kssreelakshmi 5 месяцев назад +1

    The way you present the content is very engaging. Great video.

  • @syamkriz
    @syamkriz 5 месяцев назад +1

    കൊള്ളാവുന്ന ഒരാൾ തുനിഞ്ഞു ഇറങ്ങിയാൽ , ഏതു വലിയ സാമ്രാജ്യവും തകരും. പക്ഷേ രക്തരൂക്ഷിതമായ ഒരു ഭരണം എന്തിനാണ് തന്ത്ര പരം ബുദ്ധിപരമായ ഒന്ന് എന്ന് പറയുന്നത് ?

    • @Kapila999
      @Kapila999 5 месяцев назад

      നീ പറയണ്ട 😅

  • @amljth
    @amljth 6 месяцев назад +31

    North India മുഴുവൻ കീഴടക്കിയ അശോക ചക്രവർത്തിക്ക് സൗത്ത് ഇന്ത്യ കീഴടക്കാൻ എന്തുകൊണ്ട് കഴിഞ്ഞില്ല?

    • @Vtp997
      @Vtp997 6 месяцев назад +24

      Chola, Chera, Pandya, Kadambas are there

    • @BROCODE-
      @BROCODE- 6 месяцев назад +7

      Cholan, pandyan maar aayi suhurthukkal ayirunn.. Thakshashilayil und

    • @anandnaa
      @anandnaa 6 месяцев назад +4

      Not worth it,too far from command (at that time)

    • @haroonsuresh2326
      @haroonsuresh2326 6 месяцев назад +1

      ചോള

    • @sreesankarm6414
      @sreesankarm6414 6 месяцев назад +4

      Ponniyin selvan

  • @BalagopalMM
    @BalagopalMM 6 месяцев назад +1

    Please upload a video about Vijaya dhanush and gandiv dhanush

  • @sreeram.k3578
    @sreeram.k3578 6 месяцев назад +4

    ❤❤❤❤ keep going 🎉🎉🎉🎉

  • @sreeharipradeep2666
    @sreeharipradeep2666 6 месяцев назад +2

    Ashoka chakravathi pidich adakkathirunna aa south indian partinem avidutha rajakkanmarem patti oru content cheyyo (enth kond avare keezhpeduthan patteela ennathum )

    • @AswathyKallampilli
      @AswathyKallampilli 6 месяцев назад

      They were vassal friendly states.no need to fight. Eg. Keralaputras.

  • @abhinandkk4681
    @abhinandkk4681 6 месяцев назад +1

    story engane ala korachookde und . ningal orupaad short akikalanju but still good

  • @Abhinandu__
    @Abhinandu__ 6 месяцев назад +1

    Why Powerful empires does not defeat south India video cheyyo chetta

  • @MidhusagarMidhusagar
    @MidhusagarMidhusagar 6 месяцев назад +1

    Brother do a video about karna ❤❤ please

  • @arunvenu5509
    @arunvenu5509 4 месяца назад

    കുട്ടാ ഇയ്യ് സൂപ്പർ ആണ്

  • @rajina389
    @rajina389 6 месяцев назад +4

    പദ്മവ്യൂഹത്തെ പറ്റി വിശദീകരിക്കുമൊ?❤❤❤❤

  • @sankarvalakom8595
    @sankarvalakom8595 Месяц назад

    തക്ഷശില ( Taxila ) യും നളന്ദയും ഭൂമിശാസ്ത്രപരമായി വ്യത്യസ്ത സ്ഥലങ്ങളിൽ ആണുള്ളത്. മഗധയുടെ ചില ഭാഗങ്ങളും, പടലിപുത്രവും (പട്ന), നളന്ദയും ഒക്കെ ഇന്നത്തെ ബീഹാർ സംസ്ഥാനത്താനുള്ളത്. എന്നാൽ തക്ഷശില ഇന്നത്തെ പാകിസ്ഥാനിലും ആണുള്ളത്. തക്ഷശിലയും നളന്ദയും ഒക്കെ ലോകത്തിലെ ആദ്യ കാല സർവകലാശാലകളും ആയിരുന്നു.
    തക്ഷശില എന്ന് പറഞ്ഞു വരുന്നിടത്തു കൊടുത്തിരിക്കുന്ന ചിത്രം നളന്ദയുടെതും ആണ്.
    മഗദ പണ്ട് ശ്രീ കൃഷ്‌ണന്റെ അമ്മാവനായ കംസന്റെ മരുമകനായിരുന്ന ജരാസന്ധ മഹാരാജാവിന്റെ സാമ്രാജ്യവും ആയിരുന്നു.
    മൗര്യസാമ്രാജ്യത്തിന്റെ തകർച്ചക്ക് വളരെ ശേഷം പാടലിപുത്രം തലസ്ഥാനമാക്കി ഗുപ്ത സാമ്രാജ്യം നിലവിൽ വന്നു.
    BC യിൽ ആയിരുന്നു മൗര്യ സാമ്രാജ്യം നിലനിന്നിരുന്നത് എങ്കിൽ ക്രിസ്തുവിനു ശേഷമുള്ള AD യിലായിരുന്നു ഗുപ്ത സാമ്രാജ്യം നിലവിൽ ഉണ്ടായിരുന്നത്.
    മൗര്യസാമ്രാജ്യ സ്ഥാപകൻ ചന്ദ്ര ഗുപ്ത മൗര്യനും ഗുപ്ത സാമ്രാജ്യ സ്ഥാപകൻ ചന്ദ്ര ഗുപ്തൻ രണ്ടാമനും ആയിരുന്നു. രണ്ടു സാമ്രാജ്യങ്ങളിലെയും മൂന്നാമത്തെ ഭരണാധികാരികൾ ആയിരുന്നു ഏറ്റവും പ്രശസ്തർ.
    മൗര്യ സാമ്രാജ്യത്തിൽ അശോകനും, ഗുപ്ത സാമ്രാജ്യത്തിൽ സമുദ്ര ഗുപ്തനും ആയിരുന്നു ഈ പ്രശസ്തർ.
    മൗര്യന്മാർ ബുദ്ധമതത്തെ പ്രോത്സാഹിച്ചിരുന്നപ്പോൾ ഗുപ്തന്മാർ ഹിന്ദുമതത്തിന്റെ പ്രചാരകർ ആയിരുന്നു.

  • @BalagopalMM
    @BalagopalMM 6 месяцев назад +1

    Please upload a video about the feature of chariots prevailed in kurukshy

  • @2DAYFOODDAY2
    @2DAYFOODDAY2 3 месяца назад

    ചാണക്യൻ ചന്ദ്രഗുപ്തനെ രാജാവാക്കി പ്രകയാപിച്ചപ്പോൾ രോമാഞ്ചം എണിറ്റു 🔥🔥🔥🔥

  • @arunsathyan2653
    @arunsathyan2653 6 месяцев назад +1

    #chanakya 🧡

  • @nimyakalathil5887
    @nimyakalathil5887 5 месяцев назад

    Shibi ചക്രവർത്തിയെ കുറിച്ച് ഒരു video ചെയ്യാമോ

  • @vediclife25
    @vediclife25 6 месяцев назад +1

    മഹാഭാരതം video venam

  • @neeraj9106
    @neeraj9106 4 месяца назад +1

    Rooooമാഞ്ചം🙀

  • @commandocom2240
    @commandocom2240 3 месяца назад

    Nj ketta kadhayil cheryaoru mattm ithil indu..

  • @Joby03naturaNatura
    @Joby03naturaNatura Месяц назад

    Great

  • @rollno2111
    @rollno2111 6 месяцев назад +2

    Waiting video

  • @JPointBelieve
    @JPointBelieve 6 месяцев назад +1

    Kerala tamilnadu was always different

  • @akpkrk
    @akpkrk 6 месяцев назад +1

    Superb video! Is there any information on why some parts of south India were not attacked by Ashoka?

    • @Sidhi-zd6qp
      @Sidhi-zd6qp 4 месяца назад

      ആര്യവംശത്തെ കീഴടക്കും എന്നാണ് അദ്ദേഹം ശബന്ധം ചെയ്തത്. നമ്മൾ ദ്രാവിഡ വംശം ആണ്

  • @anulal7414
    @anulal7414 4 месяца назад +1

    Engane okke aayalum.. karyam nedan aayi selfishness kanikkunnath atra nallath alla

  • @naveenthadathil5909
    @naveenthadathil5909 5 месяцев назад +1

    Super ❤

  • @leegeorge9766
    @leegeorge9766 6 месяцев назад +4

    അയാൾക്ക് 6 pack ഒന്നും ഇല്ല. കൗടില്യൻ മെലിഞ്ഞ ഒരു സാധാരണ മനുഷ്യൻ.മുടന്തും ഉണ്ട്. നോർത്ത് ഉള്ളവർ പടം വരയ്ക്കുമ്പൾ മസിൽ ഒക്കെ ആയി ഒരു രൂപം

  • @ananthakrishnanvk9378
    @ananthakrishnanvk9378 5 месяцев назад +1

    Porus ne kurichu video chymo

  • @sunilkooliyat4754
    @sunilkooliyat4754 6 месяцев назад +1

    Nice concept and presentation

  • @d._raptor926
    @d._raptor926 4 месяца назад +1

    Keralam and tamilnadu annu aaranu bharichath????

  • @creativetech8826
    @creativetech8826 6 месяцев назад +1

    15:24 South India ilthe story parayoo? Plss❤

  • @aniljayabalan8285
    @aniljayabalan8285 5 месяцев назад

    Bro Newton-de inventions oke nammude ancient scriptures il ninnu moshtichadha ennu ketu. Athine kurich briefing kittumo?

  • @phoenixman8807
    @phoenixman8807 4 месяца назад

    Ashoka stupa in sanchi mentions why ashoka couldn't conquer South india - muvendras( chera, chola, pandiyas).