2000 കോടി ആവശ്യപ്പെട്ടു, 153 കോടി നൽകുമെന്ന് കേന്ദ്രം; മുണ്ടക്കൈയിൽ പ്രതീക്ഷക്ക് വകയില്ല

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 7

  • @Deepak-00777
    @Deepak-00777 3 дня назад +6

    നേരിട്ട് ജനങ്ങളുടെ കയ്യിൽ കൊടുക്കുന്നത് ആണ് നല്ലത്......തട്ടിപ്പിൽ എല്ലാ പാർട്ടിക്കാരും ഒന്നാണ് 😅😮

  • @justs560
    @justs560 3 дня назад +1

    കുഴിച്ചിടാൻ പോലും വാങ്ങിയ പണം ധൂർത്തടിച്ച സംഘടനകൾ ഹർത്താൽ നടത്തി ,വീണ്ടും വീണ്ടും പണം കുഴിക്കാൻ അവസരം കൊടുക്കാതെ നേരിട്ട് അവകാശിക്ക് മാത്രം പൈസ കേന്ദ്രസർക്കാർ കൊടുക്കണം.

  • @viewsandinfo1899
    @viewsandinfo1899 2 дня назад

    153 കോടി ധാരാളം ഉണ്ട്.

  • @vinodkumar-bm7zf
    @vinodkumar-bm7zf 3 дня назад

    റിപ്പോർട്ടർ, ചാനൽ, ചെമ്മസന്നൂർ ബോച്ചേ , കേന്ദ്രം ത്തിന്റെ 398 കോടി ഇതൊക്കെ എന്തായി എന്ന് അന്വേഷിക്കുക ഇത് വരെ കിട്ടിയ പണം എന്തു ചെയ്തു , 150 വീട് ഉണ്ടാക്കാൻ മോദിയുട ആവാസ് യോജന ഉപയോഗിക്കാൻ പറ.

  • @Human2506
    @Human2506 3 дня назад

    നിങ്ങൾ ന്യൂസ് എന്തിനാ വളച്ചൊടിക്കുന്നത് nov 13 ആണ് നമ്മുടെ സർക്കാർ 2300 കോടി വേണമെന്ന് പറഞ്ഞു റിപ്പോർട്ട് കൊടുത്തത് പക്ഷേ പുറത്തു പറഞ്ഞത് അങ്ങനെ അല്ലായിരുന്നു nov 13 കൊടുത്തിട്ട് 19നു ഹർത്താൽ നടത്തിയത് എന്തിന്..കേരള സർക്കാർ അല്ലേ നമ്മളെ പറ്റിക്കുന്നത്

  • @Saifuddeenmuhammed
    @Saifuddeenmuhammed 3 дня назад

    not provide income tax to centre goverewnmt must find how to avoid IT when kerala lotteries are drawn .not a penny state should hand over to centre ....loteries are to be conciderd as bond all money should have kept on state treasury .....financial experts must have found various ways to avoid IT