കൂടെപ്പിറപ്പിനെപ്പോലെ പോത്തിനെ സ്നേഹിച്ച് വളർത്തിയ ഒരു പെൺകുട്ടി | myG Flowers Orukodi | Ep# 201

Поделиться
HTML-код
  • Опубликовано: 22 окт 2024
  • Download HomeSkul learning App - 'Learn for Life' - നേടാം ജീവിതവിജയം"
    Download now : play.google.co...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 258

  • @lissysantosh3661
    @lissysantosh3661 2 года назад +8

    മോളെ മൃഗസംരക്ഷണ നല്ല കാരൃമാണ് മൃഗതിനെ മനുഷ്യ നോട് നിഷ്കളങ്കമായ സ്നേഹമാണ്

  • @sidhiquea.sidhique6081
    @sidhiquea.sidhique6081 2 года назад +21

    Sir, താങ്കൾ കാശ് ആവശ്യം ഇല്ലാത്തവരെയും, കാശിന് അത്യാവശ്യമുള്ളവരെയും ഈ ഒരു കോടിയിൽ പങ്കെടുപ്പിക്കുന്നതിന് താല്പര്യം കാണിക്കുന്നു, ഇത് കാരണം ഈ പാവങ്ങളുടെ ചിലരുടെ ജീവിതം സുരക്ഷിത മാകുന്നതിന് കാരണമായിത്തീരുന്നു. Thanks!!!

  • @remyamuralidas5048
    @remyamuralidas5048 2 года назад +35

    മനുഷ്യനൊഴികെ എല്ലാ ജീവികളും അങ്ങനെ തന്നെയാണ് സ്നേഹിക്കുകയും ആഹാരം കൊടുക്കുകയും ചെയ്താൽ അവയ്ക്കു എന്നും സ്നേഹമുണ്ടാകും എത്ര കാലം കഴിഞ്ഞാലും മറക്കില്ല.

  • @rashid5885
    @rashid5885 2 года назад +37

    സുരേഷ് ഗോപി മനുഷ്യത്വം നിറഞ്ഞ നന്മകൾ നിറഞ്ഞ വ്യക്തി... പകരം വയ്ക്കാൻ പറ്റാത്ത സൂപ്പർ സ്റ്റാർ 😍😍👌👌👌🥰

  • @bushrashanu7201
    @bushrashanu7201 2 года назад +40

    Sk. Sir
    ഇങ്ങള് ഒരു സംഭവം
    തന്നെ 🔥സംസാരം കൊണ്ടും
    പുഞ്ചിരി കൊണ്ടും 👍

  • @SKVlogs1M-o4
    @SKVlogs1M-o4 2 года назад +29

    നല്ല അടിപൊളി പ്രോഗ്രാം ആണ്
    സർ sk . സർ താങ്കൾക്ക് ബദൽ വേറെ ആരും ഇല്ല ദൈവം അനുഗ്രഹിക്കട്ടെ കുട്ടേട്ടനും 🌹🌹🌹

  • @Manilasokan
    @Manilasokan 2 года назад +3

    ഫിഷ് ഷോപ്പിൽ ഉള്ള ചേട്ടന്മാർക്ക് വലിയ വലിയ വലിയ സല്യൂട്ട് 👍👍👍👍💪💪💪💪💪💪💪🤝🤝🤝🤝🤝🤝🔥🔥🔥🔥🔥🌈🌈🌈🌈🌈🌈🌈🌈💞💞💞💞💞

  • @kuriakosekuriakose3708
    @kuriakosekuriakose3708 2 года назад +16

    ശരിയാണ് മൃഗങ്ങൾക്ക് നല്ല സ്നേഹമാണ് ഞാൻ 12 വർഷം പശു വളർത്തി ആളാണ് പെങ്ങൾക്ക് ഒരു വെള്ളം പശു ഉണ്ടായിരുന്നു ആ പശുവിനെ സ്നേഹം കൂടുതൽ എന്റെ ഭർത്താവിന് വളർന്നു അപ്പൊ അപ്പോ പുള്ളിക്കാരൻ ജോലി കഴിഞ്ഞു റൂട്ടിൽ വരുമ്പോൾ തന്നെ ഒരു ചുമ ചുമ യുണ്ട് ചുമ്മാ ഈ പശു കേൾക്കുമ്പോൾ തന്നെ നീട്ടി വിളിക്കും അപ്പോ എന്റെ മോള് പറയാം അപ്പച്ചൻ വന്നുതുടങ്ങി പശു കരയുന്ന കരയുന്നുണ്ട് എന്ന് പറയും മനുഷ്യനേക്കാൾ മൃഗങ്ങൾക്ക് നല്ല സ്നേഹമാണ്

  • @noufalm902
    @noufalm902 2 года назад +38

    ഏതു ജോലി ചെയ്താലും മതി
    സത്യസന്ദതയും അന്തസും ഉണ്ടായാൽ
    ജീവിതം സേതുഷ്ടമാവും
    അഞ്ജനമോൾ god bless you 🌹🌹🏆🏆

  • @mammoottymavara1750
    @mammoottymavara1750 2 года назад +10

    ആ നാല് ചേട്ടൻമാർക്ക് സ്നേഹ പ്രഭുക്കന്മാർ ക്ക് എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
    "ചായ്ഘാടി" യില് ഒരു ദിനം വരണം

  • @shajuchennamkulam3473
    @shajuchennamkulam3473 2 года назад +15

    ഞങ്ങൾക്കും ഉണ്ടായിരുന്നു ഒരു എരുമ കിടാവു.. മീനാക്ഷി എന്നായിരുന്നു അവളുടെ പേര്.. എന്റെ അമ്മയുടെ ഏറ്റവും വലിയ പെറ്റ് ആയിരുന്നു.. ഒരിക്കൽ അവളെ ചാച്ചൻ വിറ്റു.. പക്ഷെ ആ വീട്ടിൽ നിന്ന് കയറ് പൊട്ടിച്ചു അവൾ വീട്ടിൽ തിരിച്ചു വന്നു.. മൃഗങ്ങൾ നിഷ്കളങ്കമായി നമ്മളെ സ്നേഹിക്കും..

    • @publicreporterpc5361
      @publicreporterpc5361 2 года назад +2

      ആലോയിക്കുബോൾ വിഷമം ,
      തുടർന്ന് ജീവിക്കണം എന്ന ആഗ്രഹം ആ മിണ്ടാപ്രാണിക്ക് ഉണ്ടായിരിക്കും.,
      കാരണം എരുമ ആയതു കൊണ്ട് എന്തായാലും കൊന്നിട്ട് ഉണ്ടായിരിരിക്കില്ലാ
      എന്നു വിശ്വാസിക്കുന്നു.'

    • @shajuchennamkulam3473
      @shajuchennamkulam3473 2 года назад +2

      @@publicreporterpc5361 വർഷങ്ങൾക്ക് മുൻപാണ്.. തിരിച്ചു വന്നതുകൊണ്ട് പിന്നെ വിറ്റില്ല..

  • @rajitheshthekkedath6096
    @rajitheshthekkedath6096 2 года назад +39

    Cograjulation ചേച്ചി.... ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.. All the best..

    • @shoukathali9871
      @shoukathali9871 2 года назад +2

      കൺഗ്രാചുലേഷൻസ് തെറ്റിച്ചാ എഴുതിയിരിക്കുന്നത്. ഇനിയും ആവശ്യം വരും. Congratulations ഇതാണ് ശരി. ഫോണിൽ പകുതി type ചെയ്യുമ്പഴേ കിട്ടുമല്ലോ.

  • @hasnahusain8717
    @hasnahusain8717 2 года назад +74

    ആ പോത്തിന്റെ സ്നേഹം പറഞ്ഞപ്പോൾ അറിയാതെ കണ്ണൊന്നു നിറഞ്ഞു

  • @mayitharapo4219
    @mayitharapo4219 2 года назад +27

    ചേർത്തലയുടെ അഭിമാനം വാനോളം ഉയർത്തിയ അഞ്ജനയ്ക് എല്ലാവിധ ആശംസകളും

  • @anumon7233
    @anumon7233 2 года назад +9

    നീ സ്മാർട്ട്‌ കൊണ്ടല്ല......... പാട്ട് കൊണ്ട് തന്നെ രക്ഷപെടും, 😘😍

  • @abrahamtj7159
    @abrahamtj7159 2 года назад +23

    വിചിത്ര അനുഭവം അല്ല മൃഗങ്ങൾ ഇങ്ങനെയാണ്. വളർത്തു മൃഗങ്ങളെ നമ്മൾ സേനഹിക്കുന്നതിനേക്കാൾ കൂടുതൽ ഇങ്ങോട് സ്റ്റേ ഹിക്കും

    • @renjithushas429
      @renjithushas429 2 года назад +1

      കളങ്കമില്ലാത്ത സ്നേഹം

    • @sarammap6803
      @sarammap6803 2 года назад

      U r absolutely right My experience with my kittens Animals , all , r grateful ,loving ad lovable but man is disgraceful,selfish 100 times

  • @yusifera8528
    @yusifera8528 2 года назад +3

    മനുഷ്യൻ ഒഴികെയുള്ള ജീവികൾക്ക് കമ്മിവിഷം ഇറങ്ങാനുള്ള setup ഇല്ലാത്തതുകൊണ്ടായിരിക്കാം മനുഷ്യനേക്കാൾ നിഷ്കളങ്കരും നന്ദിയുള്ളവരും സ്നേഹിച്ചാൽ സ്നേഹം തിരിച്ചു തരുന്നവരുമാകുന്നത്

  • @priyarojy4525
    @priyarojy4525 2 года назад +6

    അടിപൊളി 💞🥰❤അപ്പു നെ പൊന്നു പോലെ നോക്കണേ 💞🥰❤💞🥰❤ഏതു ജോലിക്കും അതിന്റേതായ അന്തസ്സ് ഉണ്ട് 💞🥰❤💞🥰❤be cool and be positive 💞🥰❤God bless you 🙏💞🥰❤

  • @MyDeawoo
    @MyDeawoo 2 года назад +3

    S. K യുടെ ഈ ഒരു പ്രവർത്തിയാണ്. എല്ലാവരും ഇഷ്ടപ്പെടുന്നത്. ഏതൊരു കുടുംബത്തിന്റെയും. സന്തോഷവും. സങ്കടവും. തന്റെതാക്കി മാറ്റി. അവരിലൊരാളായി. കൂടെ നില്കും ❤️

  • @valsalavijayan6900
    @valsalavijayan6900 2 года назад +20

    കലാഭവൻ mani മറക്കില്ല ഒരിക്കലും 😍😍😍😍🌹🌹🌹👍👍👌

  • @sathymenon4755
    @sathymenon4755 2 года назад +13

    മിടുക്കി മോൾ... എല്ലാ സൗഭാഗ്യങ്ങളും നൽകി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

  • @jameelaabdulrahman6352
    @jameelaabdulrahman6352 2 года назад +2

    വെറും പണത്തിനുവേണ്ടി മാത്രം ഭർത്താവിനെയും ,അച്ഛനെയും സ്നേഹിക്കുന്ന കുടുംബങ്ങൾ ഇവരെ കേൾക്കു , എന്തൊരു കരുണയുള്ള മനുഷ്യരാണ് ഇവർ , നാടൻ പാട്ടുകാരിയുടെ നമ്പർ ഇതിലിടുമൊ പ്രാഗ്രാമുണ്ടെങ്കിൽ ക്ഷേണിക്കലോ , ഒത്തിരി ഇഷ്ട്ടം ഈ കുടുംബത്തോട് , ഈ കുടുംബത്തിന് ലോകരക്ഷിതാവിന്റെ എല്ലാവിതത്തിലുള്ള അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🤲🤲😍🌹

  • @verityfamily5212
    @verityfamily5212 2 года назад +13

    എനിക്ക് ഒരു അപ്പു കുട്ടൻ ഉണ്ട് പേർഷ്യൻ cat.... ഒത്തിരി ഇഷ്ടം ആണ് ഞങ്ങളെ... ഞങ്ങൾക്കും....

  • @S2222-z3j
    @S2222-z3j 15 дней назад +1

    പണ്ട് ഞങ്ങളുടെ എരുമ അമ്മ സാരി മാറി പുറത്തേക്കു പോകുന്നത് കണ്ടാൽ ഭയങ്കര കരച്ചിൽ ആയിരുന്നു... അമ്മ എവിടെയെങ്കിലും പോയാൽ അമുമ്മ അമ്മയുടെ സാരീ ഉടുത്താണ് എരുമയെ കറന്നിരുന്നത് ...😮

  • @sheela_saji_
    @sheela_saji_ 2 года назад +26

    ഏതു ജോലിക്കും അതിൻ്റേതായ മാന്യത ഉണ്ട് എന്ന് ഇപ്പോഴത്തെ പിള്ളേര് ഈ കുട്ടിയെ കണ്ട് പഠിക്കണം...

  • @ശിവപ്രസാദ്-ഘ1ഡ
    @ശിവപ്രസാദ്-ഘ1ഡ 2 года назад +17

    നമ്മൾ 90% ആൾക്കാർ ഇതിൻറെ ഇറച്ചി മാത്രമേ കഴിഞ്ഞിട്ടുള്ളൂ ഇതിനെ വളർത്തി നോക്കിയിട്ടില്ല അതാണ് പ്രശ്നം അപ്പോൾ മനസ്സിലാകും ഇതിൻറെ സ്നേഹം(അതിനെ കൊടുക്കുമ്പോൾ ഉള്ള സങ്കടംപറഞ്ഞാൽ തീരില്ല

  • @sugatharajsugatharaj4750
    @sugatharajsugatharaj4750 2 года назад +15

    ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍

  • @beenamathew660
    @beenamathew660 2 года назад +5

    Very smart girl. Beautiful smile. God bless you.

  • @rahimanteepee
    @rahimanteepee 2 года назад +22

    Nalla rasandayirunnu ee episode കണ്ടിരിക്കാൻ😀😀
    ഒത്തിരി സന്തോഷം❤️

  • @arjunvijayandas6008
    @arjunvijayandas6008 2 года назад +2

    മിടുമിടുക്കി..... നല്ലതേ വരൂ.... All the very best 👍

  • @noufalm902
    @noufalm902 2 года назад +12

    എന്റെ അപ്പുക്കുട്ടീ പാട്ട് verry verry സൂപ്പർ
    എനിക്ക് ഒത്തിരി ഇഷ്ടമായി ട്ടോ
    അഞ്ചന മോളേ 🌹🌹🌹🌹

  • @lissyvarghese8433
    @lissyvarghese8433 2 года назад +7

    Very positive attitude. Keep it up molu. There is a good future ahead you. May God bless you.

  • @nallakalam2000
    @nallakalam2000 2 года назад +33

    പോത്ത് ബുദ്ധിയുള്ള ഒരു ജീവിയാണ് അതിനെ സ്നേഹിക്കുന്നവരെ അതിനു നന്നായി തിരിച്ചറിയാം വീട്ടിൽനിന്ന് വിൽക്കുമ്പോൾ അവർ കരയുന്നത് കണ്ടാൽ ഹൃദയമുള്ളവർക്ക് സഹിക്കില്ല

  • @abdulnasar2748
    @abdulnasar2748 2 года назад +10

    എസ് കെ ൻ ഞാൻ അബ്ദുൽ നാസർ 24 ന്യൂസ് വായിക്കുമ്പോൾ ഞാനിട്ട കമന്റുകൾ നാല് പ്രാവശ്യം വായിച്ചിട്ടുണ്ട് ഞാനും ഒരു പോത്തിനെ വളർത്തിയിരുന്നു ഏറ്റവും സ്നേഹമുള്ള ജീവിയാണ് പോത്ത് താങ്കൾ പോത്തു എന്ന് പറയുന്നത് പോലും ആ കുട്ടിക്ക് ഇഷ്ടപ്പെടില്ല അതുകൊണ്ട് അപ്പു എന്ന് വിളിക്കണം

  • @hasoon2
    @hasoon2 2 года назад +4

    ചെയ്യുന്ന ജോലിയിൽ അഭിമാനം കൊള്ളുന്ന ഒത്തിരി കഴിവുള്ള മിടുക്കി... ഇച്ചിരി തന്റേടം ഉള്ളത് നല്ലതാ.. ബെസ്റ്റ് wishes അഞ്ജന.

  • @shirishkaranath3688
    @shirishkaranath3688 2 года назад +5

    അനുശ്രീയുടെ voice ആണല്ലോ അഞ്ജനക്ക് 🌹

  • @rahimanteepee
    @rahimanteepee 2 года назад +8

    എന്റെ വീട്ടിലും ഉണ്ടായിരുന്നു4എണ്ണം.കുഞ്ഞ് ആയിരുന്നു വാങ്ങുമ്പോൾ കുറച്ച് കഴിഞ്ഞപ്പോൾ എന്റെ ഉപ്പയുമയി വല്ലാതെ ആങ് അടുത്ത്.എന്നും പടത് കൊണ്ട് പോകും അവിടുത്തെ തോട്ടിൽ കുളി കഴിഞ്ഞാണ് വീട്ടിൽ വരിക ക്കൊടെ ഉപ്പയും ഉണ്ടാകും കുളിക്കാൻ.എന്നും കൊപ്ര തിന്നാൻ കൊടുക്കും എന്ന തേച്ച് കുളിപ്പിക്കും.അങ്ങനെ 3വർഷം കഴിഞ്ഞപ്പോൾ വില്ക്കാൻ ഉദ്ദേശിച്ചു.ഉപ്പക് കൊടുക്കാൻ തീരെ താൽപര്യം ഉണ്ടായിരുന്നില്ല .കാരണം vallathang അടുത്ത് പോയി അവരോട്.കൊണ്ട് പോവുന്ന സമയത്ത് പോവാൻ കൂട്ടാക്കിയില്ല.പിന്നെ അവകളുടെ കണ്ണിൽ നിന്നും വെള്ളം വന്നു.അപോൾ ഞങ്ങളും കരഞ്ഞു.പാവം തിനും കൊണ്ടുപോകുമ്പോൾ

  • @abidan9570
    @abidan9570 2 года назад +12

    വീട്ടു ജോലി ചെയ്തു കുടുംബം സംരക്ഷിക്കുന്ന ഈ വീട്ടമ്മയുടെയും ജീവിക്കുവാൻവേണ്ടി ചായ കൊടുത്തും മീൻ വീടുകളിൽ കൊണ്ട് കൊടുക്കുകയും ചെയ്യുന്ന ഈ BPL കുടുംബത്തിന്റെ റേഷൻ കാർഡ് കട്ട് ചെയ്തു ആറുമാസമായി റേഷൻ മുടക്കിയ ആ റേഷൻ കടക്കാരനെതിരെ സർക്കാർ നടപടിയെടുക്കണം. പാവപ്പെട്ടവൻ കള്ളത്തരത്തെ ചോദ്യം ചെയ്താൽ ഇതാണ് ഗതി. വീട് അളക്കാൻ വന്ന വരും ബഹു കേമന്മാർ. കൊള്ളാം കേരളത്തിലാണ് ഇത് നടക്കുന്നതെന്നു ഓർക്കണം. ദിവസവും ജോലി ചെയ്തു ജീവിക്കുന്ന ഈ സ്ത്രീ കളെയാണ് പലവട്ടം ഓഫീസു കൾ കയറി ഇരിക്കുന്നത്. കഷ്ടം തന്നെ എന്നല്ലാ ത് എന്തു പറയാൻ

  • @asham5485
    @asham5485 2 года назад +12

    Great respect to this girl… the future is yours…

  • @akthankachan3767
    @akthankachan3767 2 года назад +4

    ഈ കുട്ടി പറഞ്ഞതു ശരിയാണു സൗജന്യ അരി ആയതുകൊണ്ടാണു കടക്കാർ 25 കി 5മുതൽ8കിലോവരെ കുറച്ചേ കൊടുക്കു വൻകൊള്ളയാണു ഇവർചെയ്യുന്നതു.

  • @mriyascp
    @mriyascp 2 года назад +11

    ഞങ്ങളുടെ നാട്ടിൽ അങ്ങനെയാണ് റേഷൻ കടക്കാർ.... കട്ട് വിറ്റ് വിറ്റ് അവർ മൊതലാളിമാറായി വിലസുന്നു

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 года назад +11

    Midukki ❤️ nalla bhavi undakatte ennu prardhikkunnu 🙏🙏🙏🙏

  • @happy7854
    @happy7854 2 года назад +6

    Nalla ishtamayi ee familye simble family aan god bless you 😍❤️😘

  • @shivnibaba7733
    @shivnibaba7733 2 года назад +3

    കൊല്ലുകയില്ല മൃഗങ്ങളെ!! 👍 കൂടെ തി൬ു൬ത് വിട്ടാൽ വളരെ നല്ലതു, സബാഷ് ഗോഡ് ബ്ളസ് യൂൂ

  • @binisuni2327
    @binisuni2327 2 года назад +2

    She is speaking very openly.... Good

  • @robinmathew57
    @robinmathew57 2 года назад +5

    Be positive. U r a good singer. All the best molu. Appu how r u? U r so lucky Appu.

  • @brothersgallery4116
    @brothersgallery4116 2 года назад +48

    Filim actress അനുശ്രീ യുടെ ശബ്‌ദ വുമായി സാദൃശ്യം ഉണ്ടെന്ന് എനിക്ക് മാത്രമാണോ തോന്നിയത് 🤔

  • @mohananmohan6824
    @mohananmohan6824 2 года назад +2

    സംസാരം..ഓരോ വാക്കുകളും സ്പുടമയി..

  • @indulekha4614
    @indulekha4614 Год назад

    Onumilenkilum.അറിയപ്പെടുക ഗോഡ് bless you

  • @sadathuismail9402
    @sadathuismail9402 2 года назад +13

    അമ്മയുടെ ഒരു ഭാഗ്യം ഇതുപോലെത്തെ ഒരു മോളെ കിട്ടിയില്ലേ നല്ല സന്തോഷത്തോടെ ജീവിക്കുക

  • @shermyrose8409
    @shermyrose8409 2 года назад +9

    Wish you all the very best molu,may god bless you🙏🙏

  • @ammusthafamusthafa5147
    @ammusthafamusthafa5147 2 года назад +6

    ആ കുറവ് നികത്താൻ പിന്നെ ആരും വന്നില്ല!😢-മണിക്ക് എല്ലാ പാവങ്ങളേയും വലിയ കാര്യംതന്നെ!😢
    പക്ഷേ സുരേഷ് ഗോപി ക്ക് അതിന് സാധിക്കും!💐

  • @nehaa__vlogss4391
    @nehaa__vlogss4391 2 года назад +16

    ഇതാണ് സ്നേഹം എന്ന് പറയുന്നത് 🥰👍👍👍

  • @BijuManatuNil
    @BijuManatuNil 2 года назад +3

    സുരേഷ് ഗോപി അല്ലാതെ ഒരു സ്റ്റാറും സാധാരണ ആൾക്കാരുടെ ഇങ്ങനെ ഉളള പ്രേവര്തികൾക്കു അംഗീകാരം കൊടുക്കാനോ കാണാനോ പോലും വരില്ല അതാണ് പുള്ളിയുടെ മനസ്സ് അപ്പുവിനും അഞ്ജനയ്ക്കും എല്ലാവിധ ആശംസകൾ 😍😍😍

  • @anilakumarial9285
    @anilakumarial9285 2 года назад +28

    ഡബ്ബിങ്ങിനു പറ്റിയ ശബ്ദം അക്ഷരശുദ്ധിയുമുണ്ട്. സിനിമ സംവിധായകർ ഒന്നു ശ്രദ്ധിച്ചാൽ നന്നായിരിക്കും

  • @bangloregardenbangloregard3375
    @bangloregardenbangloregard3375 2 года назад +12

    അഭിനന്ദനങ്ങൾ.... 👌👌

  • @arunleela2019
    @arunleela2019 2 года назад +2

    നമ്മുടെ നാട്ടുകാരിയാണ്. 2 വർഷമായി ഫേസ്ബുക്കിൽ ഫോളോ ചെയ്യുന്നു. ഇഷ്ട്ടം ഒന്ന് പറയാൻ

  • @Sreeja123
    @Sreeja123 2 года назад +5

    മോളേ ഒരിക്കലും അവനെ കൊടുക്കരുത് ഞാനും നിന്നെപ്പോലെയാണ്

  • @kunjammatharayil9309
    @kunjammatharayil9309 2 года назад +4

    You are a smart person. Good job , keep it up , all the best, animals are very lovable. I am so proud of you. 👍

  • @arifaazeezkp7194
    @arifaazeezkp7194 2 года назад +17

    എന്റെ ഉമ്മാക്ക് ഒരു പശു ഉണ്ടായിരുന്നു.പേര് ലക്ഷ്മി, ഉമ്മ എത്ര അകലെ നിന്ന് വിളിച്ചാലും അവൾ വിളി കേൾക്കും..

  • @എന്താണ്അല്ലേ
    @എന്താണ്അല്ലേ 2 года назад +5

    അർഹത ഉള്ളവരെ pgm il കൊണ്ട് വന്നത് 🙌🙌✌️✌️👏👏👏

  • @mohammedpp3559
    @mohammedpp3559 2 года назад +1

    Veri good mole dhaivam anugraikatte

  • @learntodriveall3848
    @learntodriveall3848 2 года назад +1

    Anjanaye pole ulla thalamura aanu nammude nadinu vendadu. Ellavarkum nanni.appuvinum.

  • @hamzaputhuparambil9485
    @hamzaputhuparambil9485 2 года назад +3

    SKസാർ ഒരു സംഭവമാണ് ഒരുപാട് ഇഷ്ടം

  • @lechurenju8635
    @lechurenju8635 2 года назад +7

    Ithente frnd aanu anjana ..... all the best..🥰🥰😘

  • @apsmystylemylife3971
    @apsmystylemylife3971 2 года назад +3

    Veettil und onnu athine vilkkunna kaaryam orkkumbol vishamam njaan anenkil nattilum illa egadesham 2vayassu kaanum kaanum ippol, njaan porunna annu velippinu awane kaanan chennu ente kaalil thala vechu kidannu😥😥

  • @Sujathank
    @Sujathank 2 года назад +6

    Smart girl. All the best Anjana 💕

  • @salahudheen.p.kpeekayyes8277
    @salahudheen.p.kpeekayyes8277 2 года назад +3

    Proud of you.......bring like this contestant.......

  • @indulekha4614
    @indulekha4614 Год назад

    Nalla anubhavangalalulla kutty

  • @rafeeqm2648
    @rafeeqm2648 2 года назад +7

    സൂപ്പർ മോളു ഉയരങ്ങളിൽ എത്തട്ടെ

  • @alwinsalphons8129
    @alwinsalphons8129 2 года назад +2

    Super girl. Congratulations.👏👏👏🙏

  • @gracygeevarghese9963
    @gracygeevarghese9963 2 года назад +3

    So true, I have a dog, he is 1000 times closer to me than my children, he is sooo lovable

  • @gopalanpradeep64
    @gopalanpradeep64 2 года назад +1

    energetic girl 👧, super, I wish you a good future

  • @baboosnandoos9721
    @baboosnandoos9721 2 года назад +1

    Ente Nattil Ninnanu Vannathu Anjana Chechi Cherthala Jeevitham Nannayi Pokatte

  • @ArpEYsArtFacts
    @ArpEYsArtFacts 2 года назад +4

    Very talented girl! All the best Anjana and family ❤

  • @tressajohntressajohn
    @tressajohntressajohn 2 года назад +2

    Retion kadakar allam blakil vittu kashundakum...prethikarichathinu...kadakarante thirichadi ethra vendarunnu...super mole god bless u..

  • @hariharik4919
    @hariharik4919 2 года назад +3

    അഞ്ജന മോൾ പോളിയാണ്

    • @hariharik4919
      @hariharik4919 2 года назад

      അഭിനന്ദനങ്ങൾ

  • @amruthapaily2128
    @amruthapaily2128 7 месяцев назад

    People who love animals &birds are my favourite type of people, ❤❤❤❤so happy to watch this episode 😊😊 animals are so innocent ❤❤🎉

  • @santhoshrkumar1849
    @santhoshrkumar1849 2 года назад +4

    Anjana great mole, superb 👌

  • @shabnaziya3657
    @shabnaziya3657 2 года назад +1

    Njanum karanju poyiii appuvine kurichukettappolllll

  • @എന്താണ്അല്ലേ
    @എന്താണ്അല്ലേ 2 года назад +2

    അഞ്ജന proud of you ഡിയർ

  • @Sreeja123
    @Sreeja123 2 года назад +1

    ഈ പോത്തിനെ ഒരിക്കലും വിൽക്കരുത് മോളേ സമ്മൾ സ്നേഹിക്ക മൃഗങ്ങളെ നമ്മൾ ബലിയെടുക്ക അത്

  • @sarammatt1589
    @sarammatt1589 2 года назад +2

    Eesomasehkke stute praunnste kelkkan ottere nallate aane. Eeso kattu kollatte Sare ne. God bless you🙏🙏🙏🙏🙏🙏❤

  • @rosinabeevi6214
    @rosinabeevi6214 2 года назад +9

    Hii sir sugano? എനിക്ക് oru ആട്ടിൻ കുട്ടി ഉണ്ട് 🥰🥰🥰 അവൻ്റെ പേര് achuu...

  • @rajank6847
    @rajank6847 2 года назад

    എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  • @thomasjoseph2252
    @thomasjoseph2252 2 года назад +2

    Owns a healthy mind and self respect is sign of success, love towards animals is a sign of good human, wish all the best. She would have been a successful person if born out of India.

  • @sajidavt2019
    @sajidavt2019 2 года назад +3

    Sk sir
    Ellam kelkanulla manass
    U r great 👍👍

  • @ajitharajan3468
    @ajitharajan3468 2 года назад +4

    മൃഗങ്ങൾ ചതിക്കില്ല മനുഷ്യന് മാത്രമേ ചതിക്കാൻ പറ്റുള്ളൂ

  • @jacobmathew5819
    @jacobmathew5819 2 года назад +4

    A very smart girl

  • @jollysports5654
    @jollysports5654 2 года назад +3

    beautifully polished nails💅

  • @teneeshasivan6911
    @teneeshasivan6911 2 года назад +8

    Congrats anju❤❤❤

  • @vijayanvc1189
    @vijayanvc1189 2 года назад +3

    അഭിനന്ദനങ്ങൾ 👍

  • @sarammatt1589
    @sarammatt1589 2 года назад +1

    Sirsirnde aatyatte varav kanan ottere resm onde. Oru umma.

  • @baburajvaliyattil493
    @baburajvaliyattil493 2 года назад +2

    സന്മനസ്സുള്ളവർക്ക് സമാധാനവും സന്തോഷവും.

  • @vijayansudha2556
    @vijayansudha2556 2 года назад +1

    സ്നേഹ നിധിയായ അമ്മ

  • @roopamstudiopta6035
    @roopamstudiopta6035 2 года назад +1

    Very good

  • @haroonac1395
    @haroonac1395 2 года назад +1

    Adipoly thagartu

  • @sujithvallikkavu5154
    @sujithvallikkavu5154 2 года назад +2

    കറക്റ്റ് സിനിമാനടി അനുശ്രീയുടെ വോയിസ്

  • @pinks8253
    @pinks8253 2 года назад +2

    Nalla midukki kutty

  • @sreenishmv5646
    @sreenishmv5646 2 года назад +1

    Great !...