ആസ്വാദകരെ അമ്പരപ്പിക്കുന്ന നൃത്തച്ചുവടുകളുമായി ഉത്തമൻ !!

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии •

  • @sreedevikm5541
    @sreedevikm5541 Год назад +15

    ഒന്നും പറയാനില്ല,,, ഈ ചേട്ടനെ കൊണ്ടു വന്ന കോമഡി ഉത്സവത്തിലെ എല്ലാവരെയും നമിക്കുന്നു 🙏🙏🙏🙏🙏🌹🌹🌹🙏🙏

  • @ajayanpg9227
    @ajayanpg9227 3 года назад +84

    ഈ അനുഗ്രഹീത കലാകാരനെ ഇതുപോലെ എങ്കിലും ആദരിക്കുവാൻ കോമഡി ഉത്സവം കാണിച്ച നല്ല മനസിന്‌ അഭിവാദ്യങ്ങൾ.

  • @sreekumargskurup
    @sreekumargskurup 2 года назад +7

    ആദ്യം ഗുരുസ്മരണ 🙏🏽👌👌👌🌹🌹വലിയ കലാകാരൻ ഞാൻ നേരത്തെ വീഡിയോ കണ്ടിരുന്നു.... ഈ പ്രായത്തിലും അരങ്ങു തകർത്തു..... വളരെ സന്തോഷം.... ചേട്ടാ കോമഡി വേദിയിൽ കണ്ടതിൽ..... ചേട്ടന് ആയുർ ആരോഗ്യ സൗഖ്യം നേരുന്നൂ 🙏🏽🙏🏽🙏🏽🙏🏽💚💚💚💚💚🎤🎤🎤😃😃😃😃😃😃😃😃❤️❤️❤️❤️

  • @nandakumaranpp6014
    @nandakumaranpp6014 3 года назад +13

    ഇത്രയും ഗംഭീരമാകുമെന്നു്
    പ്രതീക്ഷിച്ചതല്ല.
    നമിക്കുന്നു മാസ്റ്റര്‍.
    അവതാരിക സഹോദരി
    രചനയുടെ അവതരണരീതി
    പകരം വെക്കാനില്ലാത്ത
    താണ്.
    അഭിനന്ദനങ്ങള്‍.

    • @githachandran1859
      @githachandran1859 2 года назад

      മാഷെ പൊളിച്ചു. കിടക്കി. ഒട്ടും പ്രതീക്ഷിച്ചില്ല ഇത്രയും സൂപ്പറാക്കുമെന്ന് . മാഷിന് ആയൂരാരോഗ്യ സൗഖ്യം നേരുന്നു. കൂടാതെ ആരോഗ്യം വീണ്ടെടുത്ത് ഇനിയും ഞങ്ങളെ ആശ്ചര്യപ്പെടുത്താൻ ഈ സ്റ്റേജിൽ വരണം.

  • @ushanarayanan6693
    @ushanarayanan6693 2 года назад +9

    അദ്ദേഹത്തിന് ഇനിയും ഒത്തിരി സ്റ്റേജിൽ നൃത്തം അവതരിപ്പിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏super perfection 👌👌👌👌മാഷിന് ആരോഗ്യവും, ആയുസും ഉണ്ടാകട്ടെ 🙏🙏🙏🙏

  • @minnujose4558
    @minnujose4558 3 года назад +61

    മനോഹരനടനം മാഷേ, നമിക്കുന്നു. ♥️🙏

    • @apinchofspice4766
      @apinchofspice4766 2 года назад +1

      Yes

    • @prasannaneelakantan8708
      @prasannaneelakantan8708 Год назад

      മാസ്റ്റർക്കു ഈ മനോഹര നടനം തുടരാൻ വേണ്ട ആയുരാരോഗ്യ ങ്ങൾ ഉണ്ടാകട്ടെ 🙏🏻

  • @valsalakumariek6211
    @valsalakumariek6211 3 года назад +21

    Nice. Marvelous. മാഷിന് ദീർഘായുസും ആരോഗ്യവും ഈശ്വരൻ നൽകട്ടെ.

  • @lathikaravindran9303
    @lathikaravindran9303 3 года назад +30

    എന്റമ്മോ ഇതിനെക്കുറിച്ചു അഭിപ്രായം പറയാൻ ഞാനാളല്ല, കുറേക്കാലത്തിന് ശേഷം മനസ്സ് നിറഞ്ഞു.

  • @remavasappan6926
    @remavasappan6926 3 года назад +30

    അയ്യോ ഒന്നും പറയാനില്ല മാഷിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏💐💐💐

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 3 года назад +1

      Mr vasappa.......u ....r ......... not lucky, ......, gifted......no doubt...

  • @sasikk1275
    @sasikk1275 Год назад

    ഉത്തമൻ മാസ്റ്ററുടെ ആദ്യ ചുവട് വയ്പ് കണ്ടപ്പോഴേ ഞാൻ ഒരു കാര്യം പ്രതീക്ഷിച്ചു.. അത് പ്രചോദ് തന്നെ ചെയ്യുമെന്നും ഞാൻ കരുതി.. അങ്ങിനെ തോന്നാൻ കാരണം പ്രചോദിനെ കാലങ്ങളായി നിരീക്ഷിച്ചതിൽ നിന്നും ഉണ്ടായ തോന്നലാണ്..നിങ്ങൾ നൽകുന്ന ഗിഫ്റ്റിനേക്കാൾ എത്രയോ ഹൃദയഹാരിയായ ഒരു പ്രവർത്തിയാണ് പ്രചോദിൽ നിന്നും ഉണ്ടായത് .. പ്രചോദിന് ഒരു ബിഗ് സല്യൂട്ട്...
    ഉത്തമൻ മാസ്റ്ററുടെ ശാരീരിക അവശതയിലും ഈ പ്രായത്തിലും പ്രകടനം കൊണ്ട് കാണികളെ ഞെട്ടിച്ചുകളഞ്ഞു...ഗംഭീരമായി.. അങ്ങേക്ക് എന്റെ ശതകോടി പ്രണാമം...

  • @manoharanpillai628
    @manoharanpillai628 3 года назад +1

    എൻ്റെ ചെറുപ്രായത്തിൽ സൈക്കിൾ യജഞ മെന്നൊരു കലാ പരുപാടിയുണ്ടായിരുന്നു, 40 വർഷം മുൻ മ്പ് - തോട്ടപ്പള്ളി സ്പിൽ വക്ക് വടക്ക് വശത്തായി രണ്ടു മാസത്തോളം തുടർച്ചയായി നടത്തപ്പെട്ട കലാകായിക രംഗത്തിലെ പ്രധാന കലാകാരനായിരുന്നു ഞങ്ങളുടെ പ്രിയപ്പെട്ട ഉത്തമൻ ചേട്ടൻ സ്ത്രീകഥാപാത്രമായി മനോഹരമായ ചുവടുകൾ വെച്ചുള്ള തൃത്തകലാ എത്ര കണ്ടാലും മതിവരുല്ല അദേഹത്തിൻ്റെ സ്ത്രീ വേഷം കണ്ടു പലരും കണ്ണുവെച്ചിട്ടുണ്ടു്. സത്യമാണ്

    • @anaghakm8438
      @anaghakm8438 2 года назад

      സത്യം.. ഞാനും സാക്ഷിയാണ്. എന്റെ ചെറുപ്പത്തിൽ എനിക്കും ഇദ്ദേഹത്തിന്റെ പെർഫോമൻസ് കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്..

  • @valsalamohan4254
    @valsalamohan4254 3 года назад +30

    രചനയെ ഇഷ്ടം . നല്ല അവതാരക .അഭിനന്ദനങ്ങൾ.🥰🥰🥰😍

  • @chandranc.c2439
    @chandranc.c2439 Год назад +1

    ഇത്രയും നാളായിട്ടും ഞാൻ ഈ പ്രോഗ്രാം കാണണമെന്ന് വിചാരിച്ചെങ്കിലും വെച്ചു നോക്കാൻ തോന്നിയില്ല എന്തായാലും ഒന്നു കണ്ടു കളയാമെന്ന് തോന്നി വെച്ചപ്പോൾ അയ്യോ മാഷിന്റെ ഇത്രയും നല്ല ഡാൻസാണല്ലോ മിസ്സ്‌ ചെയ്തത്. മാഷിന് നല്ല ആരോഗ്യവും ആയുസ്സും ഉണ്ടാകുവാൻ ദൈവത്തോട് പ്രാത്ഥിക്കുന്നു പിന്നെ ഇനിയും നല്ല പരിപാടികൾ ഉണ്ടാകട്ടെ

  • @nizashafeek5663
    @nizashafeek5663 3 года назад +22

    ഒരുപാട് കാലമായി കേൾക്കാൻ ആഗ്രഹിച്ച ഗാനം

  • @athulmedia6932
    @athulmedia6932 3 года назад +32

    അദ്ദേഹത്തിന് ഒരായിരം ആശംസകൾ 🌹🌹

  • @ninthiruvadikalswamy2521
    @ninthiruvadikalswamy2521 3 года назад +34

    ഒന്നും പറയാൻ ഇല്ല, കിട് കിക്കിടു കിടിലോസ്കി, love you മാഷേ

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 3 года назад +1

      Utthamaa.........atyuthamamm.........attey sarikkum nee chandrakalaadharantey.......patniyey ............ theriytha......😍😍😍😍😍😍..............

    • @pravitha2310
      @pravitha2310 2 года назад

      @@ASHOKKumar-sz8kf qqaqqqqaqaqaqqqq

  • @ravishankarmrattukal8630
    @ravishankarmrattukal8630 2 года назад

    നമസ്കാരം മാഷേ... ഞാനും
    ഒരു നൃത്താദ്ധ്യാപകനാണ്. ഈ പ്രായത്തിൽ ഇങ്ങനെ നൃത്തം
    ചെയ്യുന്നുവെങ്കിൽ അങ്ങയുടെ ചെറുപ്പത്തിൽ അങ്ങ് എത്ര ഭംഗിയായി
    നൃത്തം ചെയ്തിട്ടുണ്ടാവും...
    എനിക്ക് "മദനൻ മീട്ടുന്നു മണിവീണാ..
    നന്ദികേശൻ മൃദംഗം മുഴക്കുന്നു... അവിടം വളരെ ഇഷ്ടമായി...
    സന്തോഷം... മാഷേ... സുഖമായിരിക്കൂ... മക്കൾക്കും കൊച്ചുമക്കൾക്കും ഒപ്പം 🙏❤

  • @baburaj8728
    @baburaj8728 3 года назад +6

    മാഷിന് പ്രായം ഒരു പ്രശ്നമേ അല്ല. എന്നു തോന്നിപ്പോകുന്നു. Super.

  • @jayakumargangadharan8171
    @jayakumargangadharan8171 2 года назад +5

    amazing 👏 👏👏wow സൂപ്പര്‍ ഒന്നും പറയാനില്ല. ഈ ലോകത്ത് ഏറ്റവും വലിയ ഒരു മെസേജ്. കീപ്പ് going another 100 years please 🙏 🙏🙏.ഇതാണ് നമുക്ക് വേണ്ടത് thank you 😊 🙏

  • @sreejanair4206
    @sreejanair4206 2 года назад +10

    ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു

  • @ravicp2036
    @ravicp2036 3 года назад +27

    മാഷേ ആദരവോടെ സന്തോഷത്തോടെ നമിയ്ക്കന്നു

  • @sudarsananp1765
    @sudarsananp1765 3 года назад +5

    Uthaman Master Valare Uthamamaye Dance Cheyethu God bless you 👍👍👍👍👍👍👍👍👍👍👍

  • @Sandra.t9762
    @Sandra.t9762 3 года назад +7

    മാഷേ സൂപ്പർ 💐🙏🏻🙏🏻🙏🏻

  • @aaradhyasworld1990
    @aaradhyasworld1990 3 года назад +6

    വളരെ മനോഹരം മാഷേ ആശംസകള്‍ 🌹🌹🌹🌹

  • @bhargavic7562
    @bhargavic7562 2 года назад +1

    നമിച്ചിരിക്കുന്നു 🙏. മാഷെ കാണാൻ സാധിച്ചതിൽ സന്തോഷം 🙏🌹.

  • @marykuttykckc4745
    @marykuttykckc4745 2 года назад +2

    വളരെ നന്നായിട്ടുണ്ട്. മാഷെ ദൈവം അനുഗ്രഹിക്കട്ടെ.

  • @gopalakrishnanb6644
    @gopalakrishnanb6644 2 года назад

    ഉത്തമൻ ചേട്ടൻ, അടിപൊളി...നല്ല ഭംഗി.ഇക്കണക്കിന് ആയ കാലത്ത് എന്തായിരുന്നു..

  • @valsalapatrodam2036
    @valsalapatrodam2036 2 года назад

    എന്റെ പ്രിയ കോമഡി ഉത്സവ വേദിക്ക് ഒരു ബിഗ്ഗ് സല്യൂട്ട് - നമിക്കട്ടെ മാഷിനെ - വളരെ നന്നായിട്ടുണ്ട്

  • @lalithaa2320
    @lalithaa2320 3 года назад +4

    എത്ര മനോഹരം മാഷേ.

  • @gopiuncle1211
    @gopiuncle1211 3 года назад +5

    Super mashe kalakki rajani madam ninglude swaram manoharamanetto

    • @VOXCREATIVITY
      @VOXCREATIVITY 3 года назад

      ruclips.net/video/luvAeBFzIMg/видео.html👍

  • @mymoon3545
    @mymoon3545 3 года назад +5

    👏👏👏👌bhagavan aayusum aaroygyavum thannanugrahikkatte❤

  • @ragapournamiye
    @ragapournamiye 3 года назад +10

    I appreciate this dancer. He is elegant artist.

  • @sreekumarsk6070
    @sreekumarsk6070 3 года назад +7

    മനോഹരം 🥰🙏🥰

  • @valsammajames2155
    @valsammajames2155 3 года назад

    ഉത്തമൻചേട്ടാ അങ്ങ് ഞങ്ങളുടെ ഓണപ്പരിപാടിക്ക് എത്രയോതവണ സ്ത്രീവേഷംകെട്ടിഡാൻസ് ചെയ്തിട്ടുണ്ട് അന്നൊക്കെ ഇതുപെൺവേഷമാണോ എന്ന്പലരും സംശയിച്ചിട്ടുണ്ട്. അത്രമനോഹരമായിരുന്നു നൃത്തചുവടുകൾ ഒരിക്കൽക്കൂടി കാണാൻകഴിഞ്ഞതിൽ സന്തോഷം.

  • @priyamolpullolickal9208
    @priyamolpullolickal9208 2 года назад +3

    അതിമനോഹരം🌹🌹🙏

  • @saraladevidsaraladevid7034
    @saraladevidsaraladevid7034 Год назад +1

    എണ്ണമില്ലാത്തശിഷ്യഗണങ്ങൾക്ക്മാഷാ ഇരിക്കട്ടെസർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ

  • @somansoman7373
    @somansoman7373 2 года назад +1

    മാഷും ഈഗാനവും പഴയതു തന്നെ എന്നാലും മാഷ് തകർത്തു!!!!

  • @suryaprabha2307
    @suryaprabha2307 3 года назад +5

    Super uncle ❤️❤️❤️❤️❤️❤️

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 3 года назад

      appi( child in THIrupithaamkoor. ....... don't forget somebody will call you aunt...............

  • @lekhasree6207
    @lekhasree6207 3 года назад +5

    Onnum parayanilla super 🙏🙏🙏

  • @vineethreshmi1042
    @vineethreshmi1042 2 года назад

    ഉത്തമൻ മാസ്റ്റർ ആ വേദിയിൽ എത്തുമ്പോൾ ശരിക്കും അദ്ദേഹത്തിന് കിട്ടിയ അത്രമേൽ വലിയൊരു അംഗീകരം ആയിരുന്നു. അത് കൂടെ നിന്ന് മനസിലാക്കുവാൻ എനിക്ക് സാധിച്ചു. വളരെ സന്തോഷം. ❤️❤️❤️❤️

  • @ss8295
    @ss8295 Год назад

    Thankalude ee programme manasil thodunnathayirunnu. 🙏🙏

  • @velayudhankm8798
    @velayudhankm8798 2 года назад +1

    ഇത്രയും കരുതിയില്ല 🙏🙏🙏🙏🙏

  • @sudhamohandas2115
    @sudhamohandas2115 2 года назад +1

    🙏🙏🙏👍👍👍👍👍👏ഇത് തുടരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👏👏

  • @madhuramvlogs4929
    @madhuramvlogs4929 Год назад

    ഇങ്ങിനെ കഴിവുള്ള കലാകാരന്മാരെ കണ്ടെത്തുന്ന ഫ്ളവേഴ്സിന് ഒരായിരം ആശംസകൾ

  • @shainipradeep9745
    @shainipradeep9745 2 года назад +1

    Mashinte dance superrr. Athilellam upari Rachana ude perumattam, vinayam, guest ne consider cheunna reethi orupadu eshtamayi👍👍👍🙏

  • @celinidukki4726
    @celinidukki4726 3 года назад +2

    Wow. Fantastic. God bless u.

  • @shajip5341
    @shajip5341 3 года назад +3

    🙏മനോഹരം സൂപ്പർ

  • @ammukuriyan7429
    @ammukuriyan7429 3 года назад +3

    Beyond wordsplendid. Wishing you good health and
    Thankyou.😊

  • @ananthakrishnana4804
    @ananthakrishnana4804 3 года назад +4

    Super 👌👌👏👏👌👌👏👏👌👌👏👏👌

  • @binujincy4115
    @binujincy4115 3 года назад +5

    നടനം മനോഹരം

  • @premeelajayapalan6388
    @premeelajayapalan6388 3 года назад +6

    അഭിനന്ദനങ്ങൾ

  • @rajalekshmyramaiyer983
    @rajalekshmyramaiyer983 Месяц назад

    👌dance. Talented. Best Wishes

  • @vsmathai2405
    @vsmathai2405 3 года назад

    രചന രജിച്ചു മാസ്റ്റർ തകർത് ആടി രണ്ട്പേർക്കും കുപ്പുകൈ 🙏🙏

  • @goodsoul2607
    @goodsoul2607 2 года назад +1

    God bless this talented Maashe.
    Prayers for his good health. 🙏🙏🙏

  • @balakrisnanck8030
    @balakrisnanck8030 2 года назад

    നടനം മനോഹരം അതും ഈ പ്രായത്തിൽ 🙏🏻🙏🏻🙏🏻

    • @rajupp8431
      @rajupp8431 Год назад

      🙏🙏🙏മാഷിന് എല്ലാ നന്മകളും നേരുന്നു 🌹🌹🌹🌹🌹അഭിനന്ദനങ്ങൾ ✌️

  • @josekmcmi
    @josekmcmi 3 года назад +5

    Get well, Mash. Prayers!

  • @appukuttannair689
    @appukuttannair689 3 года назад +2

    Fantastic master god blessyou

  • @sharmilakrishna8870
    @sharmilakrishna8870 2 года назад +2

    No words 🙏🙏🙏🙏🙏

  • @krishnankutty754
    @krishnankutty754 Год назад

    Excellent sir. God bless.

  • @AnilKumar-zq4ee
    @AnilKumar-zq4ee Год назад

    Manoharam..Abhinandhanangal mashe..

  • @jayarajnair8535
    @jayarajnair8535 3 года назад +2

    Superxsuper xsuper. No words.👍🌷

  • @geethabnair9020
    @geethabnair9020 3 года назад

    Very very good valare adikam ishtappettu nalla bhangi undayirunnu

  • @Sree.layaah
    @Sree.layaah 2 года назад +2

    ആശംസകൾ.. 🌻🌻🌻

  • @pokuttappan574
    @pokuttappan574 3 года назад +3

    Beautiful.... sir

  • @leenaantony1962
    @leenaantony1962 3 года назад +4

    Third like ente vaka 🙏🙏🙏

  • @syamkumar1185
    @syamkumar1185 3 года назад +2

    Super mashee 💕💕💕💕💕💕👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 3 года назад

    കിടുക്കൻ...... ഒന്നും പറയാനില്ല....

  • @dineshraja8600
    @dineshraja8600 2 года назад

    അനുഗ്രഹിത കലാകാരൻ എന്നൊക്കെ പറയുന്നത് നമ്മുടെ പിശുക്കാണ് ....
    ഇദ്ദേഹം ഗുരുക്കളാണ് ... കാരണം, ശരീരം നല്ല അവസ്ഥയിൽ അല്ല, എന്നിട്ടും ഇത്രയും നല്ലൊരു അവതരണം നടത്താമെങ്കിൽ അദ്ദേഹം യുവാവസ്ഥയിൽ എന്തൊക്കെ ചെയ്തു കാണും ....
    ആ ശരീരത്തിന്റെ സുദൃഢമായ ഒരുമിച്ചുള്ള ചലനങ്ങൾ, അത്യന്തം മനമോഹന ദൃശ്യങ്ങൾ കാഴ്ച വെച്ചിരുന്നു ....
    ഗുരുക്കൾക്കു പ്രണാമം ....
    🙏🙏🙏🙏🙏🙏🙏

  • @jinusoman479
    @jinusoman479 3 года назад +4

    Good performance 🙏

  • @vijayansajitha5581
    @vijayansajitha5581 2 года назад +1

    അഭിനന്ദനങ്ങൾ 💕🌹

  • @lissythomas158
    @lissythomas158 3 года назад

    എന്തുപറയാൻ ഹോ wonderful

  • @janardananp2467
    @janardananp2467 3 года назад +6

    Excellent sir.love you ❤️

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 3 года назад

      dear janaardhanan...... don't know about ardha(naareekshheetr........aap ka saamnehei...............mangalanadi........ki ........kinaareymem.........hei......

  • @vijayavijaya4283
    @vijayavijaya4283 2 года назад

    സൂപ്പർ 🙏🙏

  • @AnilKumar-dh7mw
    @AnilKumar-dh7mw 2 года назад

    Super super super polichu

  • @rosamystica7966
    @rosamystica7966 2 года назад +2

    Wonderful...

  • @kanakakarwauth2357
    @kanakakarwauth2357 3 года назад +6

    Beautiful

    • @VOXCREATIVITY
      @VOXCREATIVITY 3 года назад

      ruclips.net/video/luvAeBFzIMg/видео.html👍

  • @ammuammu3373
    @ammuammu3373 3 года назад +3

    Supper mashe

  • @shineyninan5705
    @shineyninan5705 2 года назад

    Anchor is very natural, good Malayalam without unnecessary English usage. Keep it up

  • @ExamGPR
    @ExamGPR Год назад

    Ethra vattom njaan kandu....super

  • @ranimoleleelamma9161
    @ranimoleleelamma9161 2 года назад

    Njan video kandu aarannu ariyathirikkuvarunnu. Thank U

  • @iloveny3710
    @iloveny3710 2 года назад

    Onnum parayanilla. 👍👍🙏🙏👏👏👏

  • @geethakaithakkal1116
    @geethakaithakkal1116 3 года назад

    മാഷേ........ മാഷ് ഒരുപാടു കാലം പെർഫോമൻസ് കാഴ്ചവെക്കാൻ ന്യൂട്രിചാർജ് പ്രൊഡക്ടുകൾ വാങ്ങി ഉപയോഗിച്ച് ഹെൽത്തിയി ഇരിക്കണേ......

  • @goddesswoman1547
    @goddesswoman1547 2 года назад

    Maashude performance valare nannayirikkunnu, Daivom thunakkatte 🙏

  • @sivadasedakkattuvayal692
    @sivadasedakkattuvayal692 Год назад

    സന്തോഷനിമിഷങ്ങൾ.... 🙏🙏🙏

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 2 года назад

    സൂപ്പർ 👌👌👌👏👏👏

  • @sathyakiran51
    @sathyakiran51 2 года назад

    Namasthe
    Wonderful.

  • @roypjohno8118
    @roypjohno8118 2 года назад

    Wow Super Dance Super Song Super Super 👌 👍 👌👌👌👌👍👍👍👍

  • @marykuriakose9587
    @marykuriakose9587 3 года назад +1

    👌👌👌super👌👌👌

  • @MR.PERFECT11846
    @MR.PERFECT11846 2 года назад

    Super appachaaaa God bless you

  • @muralinair7093
    @muralinair7093 3 года назад +2

    Super cute God bless you 🙏🙏🙏jai shree ram ram

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 3 года назад

      nairji aap kidhasey? rishinaagakulam or ......

  • @ananthakrishnana4804
    @ananthakrishnana4804 3 года назад +3

    Great great 👍👏👌👏👌👌👏👌👏👌👌👏👌👏👌👌👌👌👏

  • @gopuskitchenvlog1940
    @gopuskitchenvlog1940 2 года назад +1

    ആയിരമായിരം ആശംസകൾ. 🙏👌

  • @chandrababuvn7183
    @chandrababuvn7183 2 года назад +1

    Hearty congratulations to Uthaman Master

  • @sheelarajan2970
    @sheelarajan2970 Год назад

    Amazing ഡാൻസിങ്

  • @sudhababu6149
    @sudhababu6149 3 года назад +1

    Suuuper 👏👏👏👏👏👏

  • @leenasaraswati8553
    @leenasaraswati8553 2 года назад

    GOD bless you supper

  • @shyamalagovind7732
    @shyamalagovind7732 2 года назад

    Super fantastic

  • @muralijayan6003
    @muralijayan6003 2 года назад

    മനോഹരം .

  • @shylajaraj5094
    @shylajaraj5094 2 года назад

    Abhinandhanangal🙏

  • @prasadkgnair5552
    @prasadkgnair5552 2 года назад

    👍👍 ഭീമൻ രഘു ഓർമ വരുന്നു. വെരി good 😂