If You want to have the same experience like this just contact FORTUNE TOURS. they will take care of everything from travel, accommodations, booking for the skydive etc to flying back home. You just have to sit back relax and Jump 😀 Entammoooo! . Contact For FORTUNE TOURS : Mobile : +91 8156911888 Website : fortunetours.in/fortunetours-offers/
ഭാര്യയുടെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ചു കൊടുക്കാൻ മനസ്സുണ്ടായിട്ടും അതൊന്നും സാധിപ്പിച്ചു കൊടുക്കാൻ തനിക്കാകുന്നില്ലല്ലോ എന്ന് ചിന്തിച്ചു സങ്കടപ്പെടുന്ന ഭർത്താക്കൻമാരുമുണ്ടായിരിക്കും .ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന അവരുടെ മാർഗ്ഗതടസ്സം സാമ്പത്തിക ബുദ്ധിമുട്ടുകളാണ്. എങ്കിലും ആഗ്രഹങ്ങളും,, സ്വപ്നങ്ങളും കുന്നോളമുണ്ടെങ്കിലും അതെല്ലാം വെറുതെ മോഹിക്കുന്ന മോഹങ്ങളായ് അവശേഷിക്കുന്നു. കൊക്കിലൊതുങ്ങുന്നത് മാത്രം കൊത്തി കുഞ്ഞു സ്വപ്നങ്ങളെയും താലോലിച്ച് സന്തോഷമായ് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുന്നു. ഏതൊരു ഭാര്യയും, ഭർത്താവും ആഗ്രഹിക്കുന്നത് പരസ്പരമുള്ള അവരുടെ കരുതലും, അതിലൂടെ പൂത്തുലയുന്ന സ്നേഹ നിമിഷങ്ങളുമാണ്. മനസ്സിൽ തോന്നുന്ന എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കാൻ എല്ലാവർക്കും സാധിച്ചെന്നു വരില്ല. ഒരു മുതൽ മുടക്കുമില്ലാത്ത യഥാർത്ഥ സ്നേഹവും, പുഞ്ചിരിയും .. അതിനേക്കാൾ വലുതായി ഈ ഭൂമിയിൽ മറ്റൊന്നുമില്ല.
Made for each other ❤️ രണ്ടു പേരും തമ്മിൽ നല്ല ചേർച്ചയാണ്. കുട്ടിത്തവും, seriousness ഉം എല്ലാം നിറഞ്ഞ character ആണ് chechi യെ വ്യത്യസ്തമാക്കുന്നത്. ജീവിതത്തിലെ ഓരോ moments ഉം ഈ വീഡിയോകളിലൂടെ വീണ്ടും കാണാം....life ഒന്നല്ലേ ഉള്ളൂ അത് എന്തായാലും enjoy ചെയ്യണം..... ഒരു ജാഡയും ഇല്ലാതെ Subscribers നെ കാണുമ്പോൾ pearle chechi സംസാരിക്കുന്നതു കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. സന്തോഷമാണ് success ന്റെ പിന്നിലുള്ളത്...........🤍💕🤍💕🤍
ഒരു പെണ്ണിന്റെ ജീവിതം ധന്യമാക്കുന്നത് അവൾക്കു എപ്പോഴും എന്തിനും കൂടെനിക്കുന്ന ഒരു പങ്കാളിയാണ് അത് ശരിക്കും ശ്രീനീഷിൽ ഉണ്ട് അതാണ് പേർളിയുടെ ഭാഗ്യം എന്നും എപ്പോഴും നല്ലത് വരട്ടെ 🙏👍Made for each other♥️
Again I will comment same: "Nila is really blessed and lucky to be born as your daughter". You guyz are soooo perfect with your chotu motu imperfections (as no one can be completely perfect). You really inspire many in many ways which even you don't know (I am one among them 😊) Hope to meet you one day 🥰🥰🥰
Fortune tours have been a part of our tour packages for long. We have gone with them to China, Malaysia, Thailand , Hyderabad and very happy with their customer services. Looking forward to yet another trip with them👌
This is really Amazing. 😍😍 ഞാൻ ഇതു കണ്ടുകൊണ്ടിരുന്നപ്പോൾ എന്റെ confidence level കൂടി എന്നുവേണം പറയാൻ. You people are doing such a great thing 👏🏻👏🏻hands of 💐. Love u perlissh
ശ്രീനി, പേർളി നിങ്ങളെ പോലെ ഈ ലോകത്തു നിങ്ങൾ മാത്രമേ ഉണ്ടാകു അത്രക്ക് ക്യൂട്ട് കപ്പിൾ ആണ്.ജീവിതാവസാനം വരെ ഇങ്ങനെ തന്നെ ആയിരിക്കട്ടെ god bless you ❤️❤️❤️🥰
Cute couples....❤️ Srini chettane pole husband ne kittiyathinu.Ela husbands ighne wife nte dreams happiness nadatharillla u r so lucky pearly Chechii...❤️😘 Husband mathram alla daddy mommy elarum thanee lucky nd most wonderful family ❤️😘
My dears vannallo...... പേർളി എനിക്ക് എന്തൊരു ഇഷ്ടമാണ്.... നിങ്ങളെ....... നേരിൽ കാണാൻ എന്നെങ്കിലും pattumenna ഉറച്ചു വിശ്വസിച്ചു nadakka njan..... ennalum.... oru.ഹായ് .. ജാസ്മിൻ എന്നൊന്ന് പറയണേ ❤❤❤❤❤❤
Wow... Guys രണ്ടാളും super 👌👌പൊളിച്ചു. Pearli ചേച്ചി കൂൾ ആയി ചാടി. ശ്രീനിഷ് ചേട്ടൻ പേടിച്ചപോലെ തോന്നി.❤️❤️❤️❤️👏👏👏👏പറയാൻ വാക്കുകൾ കിട്ടുന്നില്ല. ചേച്ചീടെ വീഡിയോ കണ്ടാൽ ഭയങ്കര ത്രില്ലിംഗ് ആണ്. എൻജോയ് ചെയ്ത് കാണാം 🥰🥰🥰
Pearly ചേച്ചീടെ കയ്യിന്നു ❤️കിട്ടിയപ്പോ നല്ല happy ആയി. Thank u ചേച്ചി. എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. മൂന്നാളെയും. നില ബേബിക്ക് സുഖമല്ലേ? എല്ലാ വീഡിയോകളും കാണാറുണ്ട്. Love u all ❤️❤️❤️❤️
Entammoooo! 🤩 Watching this, especially the jump part of the both of you, I skipped a heartbeat and went ‘AIYOOOO’ and relived the same feeling i got 5 years ago when I took my jump. But like you said, December thanuppu was an icing in the cake for you!! Excellent video! You totally reminded me of one of the best days of my life again Pearle! Waiting to see all the other things you explored in Dxb! My Love to this super cute Fam always ❤️😘
You're very lucky Dear Pearle.... Super👍 ആദ്യം ഒക്കെ പേർളിയുടെ ഡി ഫോർ ഡാൻസ് പ്രോഗ്രാം എല്ലാം കാണുമ്പോൾ ചിന്തിക്കാറുണ്ട്... ഇവൾക്ക് ഇവളുടെ character ന് യോജിക്കുന്ന ഒരു hus നെ കിട്ടുമോ എന്നൊക്കെ.... But.... അടിപൊളി selection ആണ് ശ്രീനിഷ്... ശ്രീനിഷിന് മാത്രേ പേർളിയെ adjust ചെയ്യാനും ആ സ്പിരിറ്റിൽ ലൈഫ് കൊണ്ടുപോകാൻ കഴിയു. ഭയങ്കര lucky ആണ് പേർളി... പേർളിയിലെ വൈഫ്, ഫ്രണ്ട്, അമ്മ എല്ലാം സൂപ്പർ.... 💐💐💐 എന്നെങ്കിലും നേരിൽ നിങ്ങളെ കാണാൻ ആഗ്രഹം ഉണ്ട്. 🥰🥰🥰🥰🥰🥰 💐💐💐💐💐💐 😘 ഫോർ നില ബേബി😘
പേർളി ചേച്ചിയുടെ വിഡിയോസ് ആദ്യമൊന്നും ഞാൻ കാണാറില്ലായിരുന്നു... എന്നാൽ ഇപ്പോൾ ഓരോ വീഡിയോക്കും വേണ്ടി വെയ്റ്റിംഗ് ആണ്🥰ചേച്ചിയുടെ എല്ലാ വിഡിയോസും ഞാൻ ഇപ്പോൾ കണ്ടുത്തീർത്തു 💞
I was watching this video with some sadness...but after watching I felt bigger than my problems...life is not limited to some problems...it's like an adventurous thing...it has many things in store!!.. face it just like our Pearle did...and be who u are....peace love music to all.....😌
ആഹാ തകർത്തൂ ല്ലോ രണ്ടാളും.... രണ്ടീസം മുന്നേ സുജിത് ഭക്തന്റെ കൂടെ കണ്ടപ്പോഴാ അന്വേഷിച്ചു വന്നതെ.... വന്നത് വെറുതെ ആയില്ല... എന്നാ ചാട്ടമായിരുന്നു.... ഇഷ്ടായി ഇഷ്ടായി...... പക്ഷെ ആദ്യം കരുതി ഇങ്ങളും രണ്ടും കൂടിയ ചാടണെന്ന്, പിന്നെ കൺഫ്യൂഷൻ മാറി ട്ടാ.... ചാട്ടം കഴിഞ്ഞുള്ള എനർജി ലെവൽ ശ്രദ്ധേയമായിരുന്നു ട്ടോ.... So സൂപ്പർ..... 🌹🌹🤝 ഷബീർ എഡിറ്റിംഗ് സൂപ്പർ ട്ടോ...
I couldn't stop crying at 23:19, that feeling above the clouds and on top of the world is just awesome. I was really excited to see you jump, Just wow Pearle🤩😍
Amazing pearly!!! I got scared 😱 u are soo lucky to have a hus like Mr. Sreeni . Soo supportive for everything!! Made for each other!! And a cute baby too !! God bless u all . Love u love u soo much !!❤️❤️❤️❤️🙏🙏🙏
Motivation കൊടുക്കുവാണേൽ ഇങ്ങനെ കൊടുക്കണം... പറഞ്ഞു കൊടുക്കാൻ എളുപ്പം... കാണിച്ചു കൊടുക്കുന്നവര് ചുരുക്കം.... ❤️❤️❤️ പേർലി, നിങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകു നൽകി കൂടെ നിൽക്കുന്ന ശ്രീനിഷ് ആണ് ഇവിടെ ഹീറോ... !!
I’ve been living in the USA for the last 23 years, never tried skydiving nor scuba diving. The main issue is fear, but this motivated me to try those fears… let’s see how far it goes 🤔🤔
my cousin tried skydiving with the instructor i think in oregon. and he said it was awesome and i was kinda made up my mind to try despite the fear.. but later the instructor died when he was skydiving cuse his parachute failed to open .. soooo i am not going for this anymore
Hi Pearle,i really love your attitude and videos. Keep going.. I'm very very scared of driving alone. It's mainly the thought of driving makes me anxious..pleases do a video on confidence boosting and anxiety management..
എന്തിനാണെന്നറിയില്ല... ഈ വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി.. This one is on my wish list...😇 So happy to see u pearly chechi and sreenie etta... Love you both ❤️❤️ First time I wrote a comment in a youtube channel...❣️ bcz... I really enjoyed this video very very very much
You are really proving that age, married or not having a baby or not doesn't matter to fulfill your dreams . And you are so lucky to have a supportive husband like srinichettan 🤩 you are a true inspiration for a lot of womens in the world who are not fulfilling their dreams because of their family , children &etc.
God. This was tooo amazing. I'm someone who always choose to say no for all these adventures, but this was really inspiring and I feel like I should also try this. Pearly chechi first chaadiyappo, video kandukondirunna ente shwasam vare nilachu poyi🤣🤣. Tooo good guys👍👍
എന്റെ മോനു നാലു മാസം ആയതേയുള്ളു.. ഒന്ന് ഫോൺ നോക്കാൻ വരെ സമയം കിട്ടാറില്ല... എന്നാലും ചേച്ചിയുടെ വീഡിയോ വന്നിട്ടുണ്ടോന്നു നോക്കും.... ഇന്നലെ കാണാൻ പറ്റിയില്ല... നല്ല സങ്കടായി... ഇന്ന് കണ്ടപ്പോ സമാധാനായി 🥰🥰🥰🥰💖💖💖💖💖💖💖💖
If You want to have the same experience like this just contact FORTUNE TOURS. they will take care of everything from travel, accommodations, booking for the skydive etc to flying back home. You just have to sit back relax and Jump 😀 Entammoooo!
.
Contact For FORTUNE TOURS :
Mobile : +91 8156911888
Website : fortunetours.in/fortunetours-offers/
ഞാനും ചാടി വന്നു ചേച്ചി ❤
Rupess
Aadyam oru veed venam. Ennit venam ithupole swapnam kananum parakkanumokke❤️
Policheee👍👍👍🌹🌹🌹❤️❤️❤️
ഒന്ന് ചാടിയാലോ? ന്താ, ല്ലേ.... അപ്പൊ ഇനി ചാട്ടത്തിൽ കാണാം
ഷബീർ മച്ചാൻ എഡിറ്റിംഗ് സൂപ്പർ ട്ടോ.. ഇഷ്ടായി..,.. ❤
ഒരു ഭാര്യയുടെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ചു അവൾക്കൊപ്പം നിൽക്കുന്ന ഭർത്താവ് അതാണ് ഓരോ പെണ്ണിന്റെയും ആഗ്രഹം. Chechikkutte your lucky🥰🥰🥰😘
ഭാര്യ ,അമ്മ എന്ന നിലയിലും പേർളി Suuper ആണ്, perfect ആയി ചെയ്യുന്നു. Good 👌😍
50രൂപേടെ മത്തി എന്റെ വീട്ടിൽ ഒന്ന് പോട്ടെ എന്നു ചോതിച്ചാൽ പോണ്ട ഡീ മൈരേ എന്നു പറയുന്നു എന്റെ കെട്ടിയോൻ 😅😅😅😅😅😄😄😄😄
correct
ഭാര്യയുടെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ചു കൊടുക്കാൻ മനസ്സുണ്ടായിട്ടും അതൊന്നും സാധിപ്പിച്ചു കൊടുക്കാൻ തനിക്കാകുന്നില്ലല്ലോ എന്ന് ചിന്തിച്ചു സങ്കടപ്പെടുന്ന ഭർത്താക്കൻമാരുമുണ്ടായിരിക്കും .ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന അവരുടെ മാർഗ്ഗതടസ്സം സാമ്പത്തിക ബുദ്ധിമുട്ടുകളാണ്. എങ്കിലും ആഗ്രഹങ്ങളും,, സ്വപ്നങ്ങളും കുന്നോളമുണ്ടെങ്കിലും അതെല്ലാം വെറുതെ മോഹിക്കുന്ന മോഹങ്ങളായ് അവശേഷിക്കുന്നു. കൊക്കിലൊതുങ്ങുന്നത് മാത്രം കൊത്തി കുഞ്ഞു സ്വപ്നങ്ങളെയും താലോലിച്ച് സന്തോഷമായ് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുന്നു. ഏതൊരു ഭാര്യയും, ഭർത്താവും ആഗ്രഹിക്കുന്നത് പരസ്പരമുള്ള അവരുടെ കരുതലും, അതിലൂടെ പൂത്തുലയുന്ന സ്നേഹ നിമിഷങ്ങളുമാണ്. മനസ്സിൽ തോന്നുന്ന എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കാൻ എല്ലാവർക്കും സാധിച്ചെന്നു വരില്ല.
ഒരു മുതൽ മുടക്കുമില്ലാത്ത യഥാർത്ഥ സ്നേഹവും, പുഞ്ചിരിയും .. അതിനേക്കാൾ വലുതായി ഈ ഭൂമിയിൽ മറ്റൊന്നുമില്ല.
ruclips.net/video/vYzKZgLeRyc/видео.html
പറക്കും Pearle🥳🥳
Hi chetta😍
😄
വളരെ എളുപ്പത്തിൽ എങ്ങനെ തരിയുണ്ട ഉണ്ടാക്കാം 👇👇👇
ruclips.net/video/UU8vfisTnz0/видео.html
ruclips.net/video/UU8vfisTnz0/видео.html
Adipoli 🔥 I’ve gone skydiving once in the Unites States and it was an awesome experience as well!! Great video!!
Inii ennanu keralathilot varunath
Hai Niko😍
ruclips.net/video/vYzKZgLeRyc/видео.html
@@thasneemshahnaz4530 pl
Aiwaah😘🔥ഒരു ദിവസം എനിക്കും ചെയ്യണം🤩Life begins at the end of your comfort zone💯
Hy
😊
Hi chechi
😍😍😍
Yes..Life begins at the end of your comfort zone..
ഓരോ വിഡിയോയും വരുമ്പോൾ ഓടിയെത്തുന്ന സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😘😘💞
Ind ind
Yes 😻😻😻😻😻
ഉണ്ടല്ലോ വെയ്റ്റിങ് ആണു എപ്പോഴും 😍😍
Yes
1k aakan sahaayikkane, pls
Pearle enthu paranjaalum Sreeni chirikkum..that itself is a great motivation and support for her..Blessed couple❤️❤️
സത്യം... ഞാനും അത് ശ്രദ്ധിക്കാറുണ്ട്... അതു തന്നെ pearlykk കിട്ടിയ ഭാഗ്യമാണ്
@@kairurahman5636 🥰🥰🥰
ചേച്ചിയുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരുന്ന ശ്രീനിചേട്ടൻ സൂപ്പർ. നില മോൾ ഇഷ്ടം ❤️❤️❤️.
ruclips.net/video/DtMdHNzTNt4/видео.html
Supr
വളരെ എളുപ്പത്തിൽ എങ്ങനെ തരിയുണ്ട ഉണ്ടാക്കാം 👇👇👇
ruclips.net/video/UU8vfisTnz0/видео.html
ruclips.net/video/UU8vfisTnz0/видео.html
ശ്രീനി ചാടാൻ പോവുമ്പോൾ ഒരു step കാണിക്കുന്നുണ്ട്.. അതുപോലെ ശ്രീനിടെ ഇൻസ്ട്രക്ടർ കാണിക്കുന്നു.. എന്തൊരു cute ആണ് പുള്ളി.. കൊറേ ചിരിച്ചു 😂😂😂
കണ്ണുകളെക്കാൾ വലിയ ക്യാമറ ഇല്ലല്ലോ... ഇതൊക്കെ എക്സ്പീരിയൻസ് ചെയ്യുക തന്നെ വേണം..... 😍🙌🏻
😍🙌🙌🙌
ചാടിയത് നിങ്ങൾ ആണെകിലും ഹൃദയം ഇടിച്ചത് എന്റായ 😍❤🥰🥰🥰
ഹൃദയം ശ്രെദ്ധിക്കുക 🙄
Made for each other ❤️
രണ്ടു പേരും തമ്മിൽ നല്ല ചേർച്ചയാണ്. കുട്ടിത്തവും, seriousness ഉം എല്ലാം നിറഞ്ഞ character ആണ് chechi യെ വ്യത്യസ്തമാക്കുന്നത്. ജീവിതത്തിലെ ഓരോ moments ഉം ഈ വീഡിയോകളിലൂടെ വീണ്ടും കാണാം....life ഒന്നല്ലേ ഉള്ളൂ അത് എന്തായാലും enjoy ചെയ്യണം..... ഒരു ജാഡയും ഇല്ലാതെ Subscribers നെ കാണുമ്പോൾ pearle chechi സംസാരിക്കുന്നതു കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. സന്തോഷമാണ് success ന്റെ പിന്നിലുള്ളത്...........🤍💕🤍💕🤍
ruclips.net/video/4krm2tZLrtI/видео.html
ruclips.net/video/0f09P2n_Ycg/видео.html&ab_channel=BrothersGallery
ഒരു പെണ്ണിന്റെ ജീവിതം ധന്യമാക്കുന്നത് അവൾക്കു എപ്പോഴും എന്തിനും കൂടെനിക്കുന്ന ഒരു പങ്കാളിയാണ് അത് ശരിക്കും ശ്രീനീഷിൽ ഉണ്ട് അതാണ് പേർളിയുടെ ഭാഗ്യം എന്നും എപ്പോഴും നല്ലത് വരട്ടെ 🙏👍Made for each other♥️
Again I will comment same: "Nila is really blessed and lucky to be born as your daughter".
You guyz are soooo perfect with your chotu motu imperfections (as no one can be completely perfect). You really inspire many in many ways which even you don't know (I am one among them 😊) Hope to meet you one day 🥰🥰🥰
1k aakan sahaayikkane, pls
ruclips.net/video/4krm2tZLrtI/видео.html
500 akaan sahayikumo
ruclips.net/video/DtMdHNzTNt4/видео.html
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 😍
വളരെ എളുപ്പത്തിൽ എങ്ങനെ തരിയുണ്ട ഉണ്ടാക്കാം 👇👇👇
ruclips.net/video/UU8vfisTnz0/видео.html
ruclips.net/video/UU8vfisTnz0/видео.html
ഇതുവരെ dubai പോയിട്ടില്ലെങ്കിലും ഈ വീഡിയോ നിങ്ങടെ കൂടെ ഞങ്ങളെയും അങ്ങ് കൊണ്ടുപോയി ❤️🤗
𝐍𝐢𝐥𝐚💕
Yess 👍🏻👍🏻
ruclips.net/video/4krm2tZLrtI/видео.html
500 akaan sahayikumo
വളരെ എളുപ്പത്തിൽ എങ്ങനെ തരിയുണ്ട ഉണ്ടാക്കാം 👇👇👇
ruclips.net/video/UU8vfisTnz0/видео.html
ruclips.net/video/UU8vfisTnz0/видео.html
Pearle nd Srini ....u both r amazing nd a great inspiration!!!!! tears rolled down from my eyes out of happiness ❤️
ഒരിക്കലും പോകാൻ കഴിയില്ല എങ്കിലും.. ഇതൊക്കെ കാണുമ്പോൾ പോയ ഒരു ഫീൽ ഉണ്ട് 👌🏻👌🏻
Wow 😍... Ur skydive has given me goosebumps....
3:33 ലെ നില :നിങ്ങൾ എവിടെ നിന്നെങ്കിലും ചാട്,എനിക്ക് മാല മതി 😂
26:15 കൊടൂര മാസ്സ്.Superb editing 😍💗
😁😁
Fortune tours have been a part of our tour packages for long. We have gone with them to China, Malaysia, Thailand , Hyderabad and very happy with their customer services. Looking forward to yet another trip with them👌
Pearly യുടെ presentation ആണു ഓരോ video യുടെയും highlight. സംസാരിക്കുന്ന style ഉം expressions ഉം കാണാന്‍ prathyeka bhangiyaan .
Much awaited one!
ഒരോ വീഡിയോയും വ്യത്യസ്തമാണ് കണ്ടിരിക്കാ൯ തോന്നും
❤️ Sreenichettan ❤️ pearlychechi❤️
❤️ Nila baby ❤️
This is really Amazing. 😍😍 ഞാൻ ഇതു കണ്ടുകൊണ്ടിരുന്നപ്പോൾ എന്റെ confidence level കൂടി എന്നുവേണം പറയാൻ. You people are doing such a great thing 👏🏻👏🏻hands of 💐. Love u perlissh
അച്ചോടാ ശ്രീനിഷ് മുട്ടുകുത്തിനിന്നു പ്രാർത്ഥിക്കുവന്നു 😆😆.. Cute couples ever.. ❤️ഒത്തിരി ചിരിച്ചു .നിങ്ങളന്നു skydivinginu പോയതെങ്കിലും ഞങ്ങളാനിവിടെ ടെൻഷൻ അടിച്ചത് .. കൂടെ ചാടിയ ഒരു ഫീൽ ❣️
ഇവർ പറക്കുന്ന സീൻ കണ്ട് എനിക്ക് തന്നെ ഒരു വല്ലാത്ത feel ആയിരുന്നു,, അപ്പൊ അവരുടെ കാര്യം parayano😍😍❤❤
ഞാനൊക്കെ ഇനി എന്നാണാവോ 🥺🙂
Hii 💕🙏
@@nilgiridiary849 hi🙂
ശ്രീനി, പേർളി നിങ്ങളെ പോലെ ഈ ലോകത്തു നിങ്ങൾ മാത്രമേ ഉണ്ടാകു അത്രക്ക് ക്യൂട്ട് കപ്പിൾ ആണ്.ജീവിതാവസാനം വരെ ഇങ്ങനെ തന്നെ ആയിരിക്കട്ടെ god bless you ❤️❤️❤️🥰
Pwoli experience allayirunno....🥰🥰🥰
Marriage ennu parayunnath oru luck aanu orupad places kaanan pokunna couples aanel best couples for ever 😍
നിങ്ങൾ ദുബായിൽ പോയ അന്ന് മുതൽ ഞങ്ങൾ വ്ലോഗിൻ വേണ്ടി കാത്തു നില്കുകയായിരുന്നു.... LVU nilu babyyyyyy😘😘😘😘😘
ruclips.net/video/4krm2tZLrtI/видео.html
500 akaan sahayikumo
6.14 sreenichettante dance polichu😂😂😂😂😂😂sreenichettan danceil mammoottyde ath pole thanne und😉😌
Got goosebumps seeing this.. It should have been such an amazing experience 😍
എനിക്കും ദുബായിൽ പോകാൻ ഭയങ്കര ആഗ്രഹം ആണ് 😍😍 എന്നെങ്കിലും നടക്കുമായിരിക്കും 😔🤲
ruclips.net/video/4krm2tZLrtI/видео.html
500 akaan sahayikumo
Enikkum
Inkum
insha allah
Enikkum
എന്റമ്മോ... പേർളി ചേച്ചിയും ശ്രീനിഷ് ഏട്ടനും ചാടുമ്പോ.... എന്റെ പൊന്നോ... എന്റെ രോമങ്ങൾ എഴുന്നേറ്റ് നിന്ന് ഡാ....❤❤❤❤❤
ചേച്ചിയുടെ videos പ്രേതേകം ഒരു feel ആണ് .... ചേച്ചിയെയും ഫാമിലിയും കാണണം എന്നൊരു ആഗ്രഹം ഉണ്ട്😊.... Lubb youu pearly chechii💖💖💖💖💖💖💖💖💖❤️❤️❤️❤️❤️❤️❤️🤩🤩🤩
ruclips.net/video/DtMdHNzTNt4/видео.html
രണ്ട് പേരുടെയും ചാട്ടം അടിപൊളി 😘😘
ഇത് കണ്ടപ്പോൾ മനസ്സിൽ ഒരു ആഗ്രഹം ചാടാൻ 🤩🤩
😭🙏 support
@@nilgiridiary849 👍
Adypolii😍😍😍❤️..... Rand perdem jumb ishtapett🤩.... Ith kandapa skydiving cheyanamen olla aagraham koodyy🙈❤️....
Pwoli editing.. കലക്കി 👌👌especially bgm 🥳🥳👌
❤❤❤❤ഇന്ന് perli chechi കുറച്ചു കൂടി സുന്ദരിയായിട്ടുണ്ട് ❤❤❤❤നീലുമ്മ 😘😘😘😘
1k aakan sahaayikkane, pls
oh
വളരെ എളുപ്പത്തിൽ എങ്ങനെ തരിയുണ്ട ഉണ്ടാക്കാം 👇👇👇
ruclips.net/video/UU8vfisTnz0/видео.html
ruclips.net/video/UU8vfisTnz0/видео.html
Thank you bigboss.... Give a cutest couple in the world
Awaited!! 💗Nila baby fans!! 😍
1k aakan sahaayikkane, pls
ruclips.net/video/4krm2tZLrtI/видео.html
500 akaan sahayikumo
Cute couples....❤️ Srini chettane pole husband ne kittiyathinu.Ela husbands ighne wife nte dreams happiness nadatharillla u r so lucky pearly Chechii...❤️😘 Husband mathram alla daddy mommy elarum thanee lucky nd most wonderful family ❤️😘
My dears vannallo...... പേർളി എനിക്ക് എന്തൊരു ഇഷ്ടമാണ്.... നിങ്ങളെ....... നേരിൽ കാണാൻ എന്നെങ്കിലും pattumenna ഉറച്ചു വിശ്വസിച്ചു nadakka njan..... ennalum.... oru.ഹായ് .. ജാസ്മിൻ എന്നൊന്ന് പറയണേ ❤❤❤❤❤❤
Wooooowwwwwwww......Poli...Randalum super...nigalude santhosham motham video kanunna ellavarkum kittum....atrayk spr♥️♥️♥️
Nila is really blessed to get both them as parents 🥰🥰🥰🥰Nilumma chakkara kutty❤️❤️
I literally had tears 😘❤️really loved this.. ❤️❤️
എന്റമ്മോ പൊളിച്ചു രണ്ടാളും... എനിക്കൊന്നും ആലോചിക്കാൻ പോലും പറ്റൂല ഇത് 🤭
🥰🥰🥰👍❤❤👍🥰🥰
-
വളരെ എളുപ്പത്തിൽ എങ്ങനെ തരിയുണ്ട ഉണ്ടാക്കാം 👇👇👇
ruclips.net/video/UU8vfisTnz0/видео.html
ruclips.net/video/UU8vfisTnz0/видео.html
really a positive feel when i watch this.. supr music editing visual.. ellam supr.. loved it😍😍😍.. etra tyms nyan ithu kandunu eniku polum ariyilla.. supr Pearle and Srinish.. kidilam jump 👍👍
ശ്രീനി മുട്ടുകുത്തി പ്രാർത്ഥിക്കുവാ പൊളിച്ചു ഡയലോഗ് 😃😃😃👏
ruclips.net/video/0f09P2n_Ycg/видео.html&ab_channel=BrothersGallery
What an edit!!!!! Just loved it so much ...oru Amal neerad padam kanda effect 😀
മാവിന്റെ മേലെ കേറീട്ടു കൈ വിട്ട് ചാടണം എന്ന് ആഗ്രഹിച്ചെയിരുന്ന ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു എനിക്ക് ഈ വീഡിയോ കണ്ട് അവൻ ചാടാതിരുന്നാ മതിയായിരുന്നു
Wow... Guys രണ്ടാളും super 👌👌പൊളിച്ചു. Pearli ചേച്ചി കൂൾ ആയി ചാടി. ശ്രീനിഷ് ചേട്ടൻ പേടിച്ചപോലെ തോന്നി.❤️❤️❤️❤️👏👏👏👏പറയാൻ വാക്കുകൾ കിട്ടുന്നില്ല. ചേച്ചീടെ വീഡിയോ കണ്ടാൽ ഭയങ്കര ത്രില്ലിംഗ് ആണ്. എൻജോയ് ചെയ്ത് കാണാം 🥰🥰🥰
Pearly ചേച്ചീടെ കയ്യിന്നു ❤️കിട്ടിയപ്പോ നല്ല happy ആയി. Thank u ചേച്ചി. എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. മൂന്നാളെയും. നില ബേബിക്ക് സുഖമല്ലേ? എല്ലാ വീഡിയോകളും കാണാറുണ്ട്. Love u all ❤️❤️❤️❤️
24:00 pearlyde emotions full facele kaana😍♥️
Entammoooo! 🤩 Watching this, especially the jump part of the both of you, I skipped a heartbeat and went ‘AIYOOOO’ and relived the same feeling i got 5 years ago when I took my jump. But like you said, December thanuppu was an icing in the cake for you!! Excellent video! You totally reminded me of one of the best days of my life again Pearle! Waiting to see all the other things you explored in Dxb! My Love to this super cute Fam always ❤️😘
ruclips.net/video/ga40J1mHyn8/видео.html
Pearly, Nilu, Sreeni Neril kanan orupad agrham 🥰♥️
You're very lucky Dear Pearle.... Super👍
ആദ്യം ഒക്കെ പേർളിയുടെ ഡി ഫോർ ഡാൻസ് പ്രോഗ്രാം എല്ലാം കാണുമ്പോൾ ചിന്തിക്കാറുണ്ട്... ഇവൾക്ക് ഇവളുടെ character ന് യോജിക്കുന്ന ഒരു hus നെ കിട്ടുമോ എന്നൊക്കെ....
But.... അടിപൊളി selection ആണ് ശ്രീനിഷ്... ശ്രീനിഷിന് മാത്രേ പേർളിയെ adjust ചെയ്യാനും ആ സ്പിരിറ്റിൽ ലൈഫ് കൊണ്ടുപോകാൻ കഴിയു.
ഭയങ്കര lucky ആണ് പേർളി...
പേർളിയിലെ വൈഫ്, ഫ്രണ്ട്, അമ്മ എല്ലാം സൂപ്പർ....
💐💐💐
എന്നെങ്കിലും നേരിൽ നിങ്ങളെ കാണാൻ ആഗ്രഹം ഉണ്ട്.
🥰🥰🥰🥰🥰🥰
💐💐💐💐💐💐
😘 ഫോർ നില ബേബി😘
പേർളി ചേച്ചിയുടെ വിഡിയോസ് ആദ്യമൊന്നും ഞാൻ കാണാറില്ലായിരുന്നു... എന്നാൽ ഇപ്പോൾ ഓരോ വീഡിയോക്കും വേണ്ടി വെയ്റ്റിംഗ് ആണ്🥰ചേച്ചിയുടെ എല്ലാ വിഡിയോസും ഞാൻ ഇപ്പോൾ കണ്ടുത്തീർത്തു 💞
Video editing and camera work.. is superb ..no words❤..rubin chettan have done great job👍
Loved The Video ..Aa Oru tension Sherikyum Feel cheythu😅..Also Felt The Adrenaline Rush Watching It🔥🤩.
Hi Heba Ree, how are you both....
🤍
ruclips.net/video/DtMdHNzTNt4/видео.html
വളരെ എളുപ്പത്തിൽ എങ്ങനെ തരിയുണ്ട ഉണ്ടാക്കാം 👇👇👇
ruclips.net/video/UU8vfisTnz0/видео.html
ruclips.net/video/UU8vfisTnz0/видео.html
ruclips.net/video/vYzKZgLeRyc/видео.html
OMG...😱that momment 23.21 superb 💖loved it 😘😘😘😘
made for each other.....❤️❤️❤️❤️❤️Kure dhivasam aayii dubai vlogin wait.....😍😍😍😍😍Nilumma.. pearly chechii...sreeni chettan..🥰🥰💛💛💛💛
Srini chettan full on hero look lu aarunnu sky lu flyng 😂😂😂😂👍👍👍
🔥ഈ വീഡിയോ കാണാൻ വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 🔥
അടിപൊളി പേളി ശ്രീനി..... എനിക്ക് കണ്ണ് മഞ്ഞളിച്ചു പോയി ആത്യമായ ഇത്ര പെർഫെക്റ്റായി കാണുന്നെ.... ഇനിയും ഉയരങ്ങളി ലേക്കെത്തട്ടെ....നിങ്ങൾ
I was watching this video with some sadness...but after watching I felt bigger than my problems...life is not limited to some problems...it's like an adventurous thing...it has many things in store!!.. face it just like our Pearle did...and be who u are....peace love music to all.....😌
good
എവിടെ ചെന്നാലും പേർളി അടിപൊളി 😍😍 ബോൾഡ് 💪 ലേഡി 🥰🥰
Superbbb Pearly...Kidu editing ..onnum parayanillaa.. pinne jump was superr.. ningalde excitement namukk feel aavandaayirunnu.. but Srini de jump aayirunnu tta adipoli.. :-D
എൻ്റെ പൊന്നു കുട്ടികളെ സമ്മതിച്ചിരിക്കുന്നു, love you ❤️🌹 Peralish
you guys are so perfect for eachother 😍
Shrini jumbing kooduthal ishtamayii
It’s very funny 😂
Nila give her permission by her cute smile😘😘😘😘🥰🥰🥰🥰
Sreeni chettan pedichitt kannu thurannilla.... 😁.. Pearly.. Polichu.. Enthayalum.. Super Randuperum polichu.... Nigalude dhairym.......🙏🙏🙏👍....lokam.. Keezadakkiya... Feel... 🎊🎉😍😍😍... Kandu ninna.. Ente kilipoyi🧚♂️... 🧚♂️🕊️👏👏👏👏
This one is on my bucket list... Inshaallah planning to do in 2022..❤️🤩
ruclips.net/video/DtMdHNzTNt4/видео.html
U can do abudhabi 1500aed, and Dubai 2299 aed.. let's do it.. if u can.. amazing unforgettable memory in ur life.
Sreeni chettante jump superb...❤️❤️
Loved the way niluma responds to her parents and gives that smile😍😘 ❤
ആഹാ തകർത്തൂ ല്ലോ രണ്ടാളും.... രണ്ടീസം മുന്നേ സുജിത് ഭക്തന്റെ കൂടെ കണ്ടപ്പോഴാ അന്വേഷിച്ചു വന്നതെ.... വന്നത് വെറുതെ ആയില്ല... എന്നാ ചാട്ടമായിരുന്നു.... ഇഷ്ടായി ഇഷ്ടായി...... പക്ഷെ ആദ്യം കരുതി ഇങ്ങളും രണ്ടും കൂടിയ ചാടണെന്ന്, പിന്നെ കൺഫ്യൂഷൻ മാറി ട്ടാ.... ചാട്ടം കഴിഞ്ഞുള്ള എനർജി ലെവൽ ശ്രദ്ധേയമായിരുന്നു ട്ടോ.... So സൂപ്പർ..... 🌹🌹🤝
ഷബീർ എഡിറ്റിംഗ് സൂപ്പർ ട്ടോ...
കൊറേ ദിവസം ആയിട്ട് waiting ആയിരുന്നു ഈ വീഡിയോ കാണാൻ❤️Lots of love Pearle chechi, Srini chetta & Nila baby😘🤗
We touch the feel 🌈🌈🌈
I 've been too excited just like u Pearlie n Sreenish
Yaaaa
വളരെ എളുപ്പത്തിൽ എങ്ങനെ തരിയുണ്ട ഉണ്ടാക്കാം 👇👇👇
ruclips.net/video/UU8vfisTnz0/видео.html
ruclips.net/video/UU8vfisTnz0/видео.html
മൊതലാളി ചാടുന്നത് കാണാൻ വന്നവരുണ്ടൊ 😝😝😝
I couldn't stop crying at 23:19, that feeling above the clouds and on top of the world is just awesome. I was really excited to see you jump, Just wow Pearle🤩😍
Amazing pearly!!! I got scared 😱 u are soo lucky to have a hus like Mr. Sreeni . Soo supportive for everything!! Made for each other!! And a cute baby too !! God bless u all . Love u love u soo much !!❤️❤️❤️❤️🙏🙏🙏
Motivation കൊടുക്കുവാണേൽ ഇങ്ങനെ കൊടുക്കണം... പറഞ്ഞു കൊടുക്കാൻ എളുപ്പം... കാണിച്ചു കൊടുക്കുന്നവര് ചുരുക്കം.... ❤️❤️❤️
പേർലി, നിങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകു നൽകി കൂടെ നിൽക്കുന്ന ശ്രീനിഷ് ആണ് ഇവിടെ ഹീറോ... !!
I’ve been living in the USA for the last 23 years, never tried skydiving nor scuba diving. The main issue is fear, but this motivated me to try those fears… let’s see how far it goes 🤔🤔
Good luck👍
Ya...good luck...u can
my cousin tried skydiving with the instructor i think in oregon. and he said it was awesome and i was kinda made up my mind to try despite the fear.. but later the instructor died when he was skydiving cuse his parachute failed to open .. soooo i am not going for this anymore
ruclips.net/video/vYzKZgLeRyc/видео.html
Hi Pearle,i really love your attitude and videos. Keep going.. I'm very very scared of driving alone. It's mainly the thought of driving makes me anxious..pleases do a video on confidence boosting and anxiety management..
Same to same. I am so scared of driving too
എന്തിനാണെന്നറിയില്ല... ഈ വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി.. This one is on my wish list...😇 So happy to see u pearly chechi and sreenie etta... Love you both ❤️❤️
First time I wrote a comment in a youtube channel...❣️ bcz... I really enjoyed this video very very very much
രണ്ടുപേരുടെ ജമ്പിങ് സൂപ്പർ ആയിരുന്നു ❤❤❤ Nila baby smile is so cute ❤❤❤
You are really proving that age, married or not having a baby or not doesn't matter to fulfill your dreams . And you are so lucky to have a supportive husband like srinichettan 🤩 you are a true inspiration for a lot of womens in the world who are not fulfilling their dreams because of their family , children &etc.
So true..
So true👍
ruclips.net/video/DtMdHNzTNt4/видео.html
👍👍
Sathyam paranjal.. Ith kandappol.. Enikkm poothiyaayi... Randaalum polich.. Lobb you😘 pearish... Ummmwahhhh
ഇതുപോലെ പല സാഹസികയിനങ്ങൾ കാണുവാൻ കാത്തിരിക്കുന്നു.....
അടുത്തത് scuba diving.... 😁
ഞാൻ പേർളിയുടെ fan ആകുന്നതിനു മുമ്പ് ശ്രീനിഷ് ചേട്ടൻറെ ബിഗ് fan ആണ് asianet പ്രണയം serial😍
God. This was tooo amazing. I'm someone who always choose to say no for all these adventures, but this was really inspiring and I feel like I should also try this. Pearly chechi first chaadiyappo, video kandukondirunna ente shwasam vare nilachu poyi🤣🤣. Tooo good guys👍👍
Pearly ,sreeni renduperum Sooper 😊👍👌👏♥️🌷
I feel l ike Pearly's fear isn't just coz of sky diving.. she had Nila in her mind the whole time.. :)
Awww luv u Perlish🥰😘... Finally ningal powlichu gooys🥳
Plss do more travel vlogs...its very interesting to see you both 😀😀
എന്റെ മോനു നാലു മാസം ആയതേയുള്ളു.. ഒന്ന് ഫോൺ നോക്കാൻ വരെ സമയം കിട്ടാറില്ല... എന്നാലും ചേച്ചിയുടെ വീഡിയോ വന്നിട്ടുണ്ടോന്നു നോക്കും.... ഇന്നലെ കാണാൻ പറ്റിയില്ല... നല്ല സങ്കടായി... ഇന്ന് കണ്ടപ്പോ സമാധാനായി 🥰🥰🥰🥰💖💖💖💖💖💖💖💖
സൂപ്പർ അടിപൊളി വീഡിയോക്ക് വെയ്റ്റിങ് ആയിരുന്നു 😍🥰👍
Aiwaaa Happyy to see All after long 😀❤️❤️❤️
Both were looking so cute. Most funniest was srini's 😂
Just experienced it.thanku for the video.😍😍👌👌