വെട്ടിക്കാട്ടുമുക്ക് നിയന്ത്രണം വിട്ട സ്വകാര്യബസ് മറിഞ്ഞ് 50 ഓളം പേർക്ക്പരുക്ക് 4 പേരുടെ നിലഗുരുതരം

Поделиться
HTML-код
  • Опубликовано: 25 окт 2024
  • നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് 50 ഓളം പേർക്ക് പരുക്ക്, നാലു പേരുടെ നില ഗുരുതരം..കോട്ടയം - എറണാകുളം റോഡിൽ തലയോലപ്പറമ്പിനടുത്ത് വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജങ്ഷനിലാണ് അപകടം.എറണാകുളത്തു നിന്നും ഈരാറ്റുപേട്ടയ്ക്കു പോകുകയായിരുന്ന ആവേ മരിയ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ആണ് അപകടത്തിൽപെട്ടത്. ശനിയാഴ്ച വൈകിട്ട് 7.15 ഓടെയാണ് അപകടം നടന്നത്.

Комментарии •