Outline Kerala
Outline Kerala
  • Видео 551
  • Просмотров 354 450
ആചാര പെരുമയോടെ വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന നിറയും പുത്തരിയും ഭക്തി സാന്ദ്രമായി
ആചാര പെരുമയോടെ വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന നിറയും പുത്തരിയും ഭക്തി സാന്ദ്രമായി, ഐശ്വര്യത്തിനും കാർഷിക സമൃദ്ധിയുടെയും പ്രതീകമായാണ് നിറപുത്തരി ആഘോഷം
#newsupdate #vaikom #kottayam #temple
Просмотров: 145

Видео

വിദ്യാർത്ഥികൾക്കായി ഏകദിന ശില്പശാലയും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
Просмотров 732 часа назад
വൈക്കം ജനമൈത്രി പോലീസിന്റെയും ജനമൈത്രി സമിതിയുടെയും ആഭിമുഖ്യത്തിൽ, യോദ്ധാവിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി, കുടവെച്ചൂർ ദേവിവിലാസം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ഏകദിന ശില്പശാലയും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. #todaynews #newsupdate #vaikom #kottayam #police
ആമ്പല്ലൂർ സർവീസ് സഹകരണ ബാങ്ക് Ltd.നമ്പർ 502 Election- UDF സ്ഥാനാർത്ഥികൾക്ക് ഉജ്ജ്വല വിജയം
Просмотров 1,8 тыс.4 часа назад
ആമ്പല്ലൂർ സർവീസ് സഹകരണ ബാങ്ക് ltd നമ്പർ 502 ൽ നടന്ന ഭരണസമിതി തിരെഞ്ഞെടുപ്പിൽ UDF സ്ഥാനാർത്ഥികൾക്ക് ഉജോല വിജയം .ൻ പി രാജീവിനെ പ്രസിഡണ്ട് ആയി തിരഞ്ഞെടുത്തു . #trending #newsupdate #todaynews #election
ഗോകുൽ കൃഷ്ണക്കും മനോജിനും സ്നേഹാദരവ് നല്‍കി
Просмотров 1214 часа назад
ഇന്ത്യൻ സിവിൽ സർവീസിലെ ഫോറിൻ സർവീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആമ്പല്ലൂർ സ്വദേശി ഗോകുൽ കൃഷ്ണക്കും പോലീസ് സേനയിൽ ചോറ്റാനിക്കര സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫീസറായി ചാർജ് എടുത്ത കെ എൻ മനോജിനും അർജുൻ ജിംനേഷ്യം ആൻഡ് ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. #trending #newsupdate #todaynews
ആമ്പല്ലൂർ ഗ്രാമപഞ്ചായത് മാലിന്യമുക്തം നവകേരളം പഞ്ചായത്ത്തല ശില്പശാല നടത്തി
Просмотров 1089 часов назад
ആമ്പല്ലൂർ ഗ്രാമപഞ്ചായത് മാലിന്യമുക്തം നവകേരളം പഞ്ചായത്ത്തല ശില്പശാല നടത്തി .കാഞ്ഞിരമറ്റം ജൻഡർ റിസോഴ്സ് സെന്റർ കോൺഫറൻസ് ഹാളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ പത്മാകരന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ആമ്പല്ലൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് ബിജു തോമസ് ഉദ്ഘാടനം നിർവഹിച്ചു #newsupdate #trending #todaynews #panjayath
ആമ്പല്ലൂർ ഗ്രാമപഞ്ചായത്തും -ആയുർവേദ ഡിസ്‌പെൻസറിയും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സങ്കടിപ്പിച്ചു
Просмотров 10419 часов назад
ആമ്പല്ലൂർ ഗ്രാമപഞ്ചായത്തും ആമ്പല്ലൂർ ആയുർവേദ ഡിസ്‌പെൻസറിയും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സങ്കടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ബിജു തോമസ് ക്യാമ്പ് ഉൽഘാടനം ചെയ്തു. #newsupdate #trending #medical #ayurveda #camp #panjayath
ശ്രീമതി വത്സ നങ്ങേത്ത് രചിച്ച ഇലഞ്ഞിപ്പൂക്കൾ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശന കർമ്മം നിര്‍വഹിച്ചു
Просмотров 9421 час назад
ശ്രീമതി വത്സ നങ്ങേത്ത് രചിച്ച ഇലഞ്ഞിപ്പൂക്കൾ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശന കർമ്മം ആമ്പല്ലൂർ NSS ഓഡിറ്റോറിയത്തിൽ വച്ച് പിറവം നിയോജകമണ്ഡലം MLA അഡ്വ .അനൂപ് ജേക്കബ് നിർവഹിച്ചു #trending #newsupdate #books #inauguration #kochi
TK മാധവൻ ചാരിറ്റബിൾ ട്രസ്റ്റ് വൈക്കത്തിൻ്റെ ആഭിമുഖ്യത്തിൽ ഓർമ്മ ദീപം തെളിയിച്ചു.
Просмотров 160День назад
വൈക്കം ദളവാ കുളത്തെ വീരേതിഹാസ രക്തസാക്ഷികളെ സ്മരിച്ചു കൊണ്ട് കർക്കിടക വാവു ദിനത്തിൽ TK മാധവൻ ചാരിറ്റബിൾ ട്രസ്റ്റ് വൈക്കത്തിൻ്റെ ആഭിമുഖ്യത്തിൽ ഓർമ്മ ദീപം തെളിയിച്ചു. രക്തസാക്ഷികൾക്കായി ദാഹം വെയ്പ്പ് നടന്നു ഉദയനാപുരം ബ്ലോക്ക് മെമ്പർ ശ്രീ O.M ഉദയപ്പൻ യോഗം ഉദ്ഘാടനം ചെയ്തു #trending #todaynews #vaikom #kottayam
പിറവം പൗലോസ് എബ്രഹാം എന്ന പീലിക്ക് ചികിത്സ സഹായ നിധി എന്ന പേരിൽ അക്കൗണ്ട് രൂപീകരിച്ചു.
Просмотров 539День назад
ഡിക്കോമ്പൻ സ്റ്റാറ്റഡ് ലിവർ ഡിസീസ് എന്ന രോഗം ബാധിച്ചു എറണാകുളം LAKE SHORE ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന 38 വയസ്സ് പ്രായമുള്ള പിറവം 1 ആം ഡിവിഷനിലെ കോനട്ട് മുല്ലപ്പള്ളിയിൽ ജോയിയുടെ മകൻ പൗലോസ് എബ്രഹാം എന്ന പീലിക്ക് ചികിത്സ സഹായ നിധി എന്ന പേരിൽ അക്കൗണ്ട് രൂപീകരിച്ചു.68 ലക്ഷം രൂപയാണ് ചികിത്സക്ക് വേണ്ടിവരുന്ന തുക .എല്ലാവരും തങ്ങളാൽ കഴിയുന്ന സഹായം നൽകണമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു #trending ...
അത്ഭുതങ്ങള്‍ നിറഞ്ഞ ആദി കൈലാസം | M.K Ramachandran | Epi - 03
Просмотров 9 тыс.День назад
അതീന്ദ്രിയാനുഭവങ്ങളുടെ ഹിമാലയൻയാത്ര പങ്കുവച്ച് സഞ്ചാരിയും എഴുത്തുകാരനുമായ ശ്രീ. എം കെ രാമചന്ദ്രൻ.. Kailasa Travel Stories By Sri. M.K Ramachandran #himalayas #travel #himalayan #trending #kashmir #utharakhand #river Music: Power Music Factory Channel URL : / powermusicfactory
കടുത്തുരുത്തി,മുളക്കുളം വെള്ളൂർ, പഞ്ചായത്തുകളിൽ ഉണ്ടായ കൊടുങ്കാറ്റിൽ വ്യാപകമായ നാശനഷ്ടം ഉണ്ടായി
Просмотров 9614 дней назад
കടുത്തുരുത്തി,മുളക്കുളം വെള്ളൂർ, പഞ്ചായത്തുകളിൽ ഇന്നലെ ഉണ്ടായ ശക്തമായ കൊടുങ്കാറ്റിൽ വ്യാപകമായ നാശനഷ്ടം ഉണ്ടായി. മരങ്ങൾ റോഡിലേക്ക് കടപുഴകി ഗതാഗതം തടസ്സപ്പെടുകയും ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു വീണ് മണിക്കൂറോളം വൈദ്യുതി നിലക്കുകയും ചെയ്തു. #trending #newsupdate #todaynews
മുട്ടുചിറ ജങ്ഷനിൽ മുട്ടുചിറ..കാപ്പുംതല റോഡിൽ ഇലക്ട്രിക് ലൈനിൽ തീ പിടുത്തം
Просмотров 8114 дней назад
മുട്ടുചിറ ജങ്ഷനിൽ മുട്ടുചിറ..കാപ്പുംതല റോഡിൽ ഇലക്ട്രിക് ലൈനിൽ തീ പിടുത്തം. തീ പിടിക്കുന്നതിന്റ വെളിച്ചവും ഇടക്ക് പൊട്ടുന്ന ശബ്‌ദവും സമീപ പ്രദേശങ്ങളിലെ വ്യാപാരികളിലും വീടുകളിലും ഉള്ളവരിൽ പരിപ്രാന്തി പരത്തി. #trending #todaynews #kseb #electricity #fire
20 വർഷത്തെ ഇടവേളയ്ക്കുശേഷം ബസ്സുകൾ കുറുപ്പന്തറ സ്റ്റാൻഡിൽ കയറി തുടങ്ങി.
Просмотров 23614 дней назад
20 വർഷത്തെ ഇടവേളയ്ക്കുശേഷം ബസ്സുകൾ കുറുപ്പന്തറ സ്റ്റാൻഡിൽ കയറി തുടങ്ങി.....കോട്ടയം എറണാകുളം റോഡ് അരികിൽ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിർമ്മിച്ച കുറുപ്പന്തറ ബസ്സ് സ്റ്റാൻഡ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ആയിരുന്നു.. #trending #todaynews #kottayam #bus #busstand #road
അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരള വൈക്കം യൂണിറ്റിന്റെ 29 മത് വാർഷിക പൊതുയോഗം നടത്തി
Просмотров 16814 дней назад
അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ (AAWK)വർക്ക്ഷോപ്പ് കേരള വൈക്കം യൂണിറ്റിന്റെ ഇരുപത്തിയൊമ്പതാമത് വാർഷിക പൊതുയോഗം നടത്തി. ഞായറാഴ്ച വൈക്കം തെക്കേനട ഗ്രാൻഡ് മദേഴ്സ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ നസീർ കള്ളിക്കാട് ഉദ്ഘാടനം നിർവഹിച്ചു. #trending #newsupdate #vaikom #automobile #association
മുഖ്യമന്ത്രി സി അച്യുതമേനോൻസ്മൃതി യാത്രയ്ക്ക് വൈക്കത്ത് വന്‍ സ്വീകരണം
Просмотров 14714 дней назад
മുൻ മുഖ്യമന്ത്രി സി അച്യുതമേനോൻ കേരളം കണ്ട ഏറ്റവും ശക്തനും കാന്ത ദൃശ്യമായ ഭരണാധികാരിയായിരുന്നുവെന്ന് സിപിഐ ദേശീയ കൺട്രോൾ കമ്മീഷൻ സെക്രട്ടറിയും സ്മൃതി യാത്ര ഡയറക്ടറുമായ സത്യം കൊമേരി പറഞ്ഞു.. സി അച്യുതമേനോന്റെ പ്രതിമ തലസ്ഥാനം നഗരിയിൽ സ്ഥാപിക്കുന്നതിന് ഭാഗമായി വൈക്കത്തെ എത്തിച്ചേർന്ന സ്മൃതി യാത്രയ്ക്ക് നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം #todaynews #trending #vaikom #cpm #new...
കക്കാട് പള്ളിക്ക് സമീപം യുവാവിനെ മാരകായുധങ്ങളുമായെത്തിയ സംഘം മര്‍ദ്ദിച്ചു | തലയ്ക്ക് പരിക്കേറ്റു
Просмотров 42714 дней назад
കക്കാട് പള്ളിക്ക് സമീപം യുവാവിനെ മാരകായുധങ്ങളുമായെത്തിയ സംഘം മര്‍ദ്ദിച്ചു | തലയ്ക്ക് പരിക്കേറ്റു
സി അച്യുതമേനോന്റെ പ്രതിമ വഹിച്ചുള്ള സ്മൃതി യാത്രയ്ക്ക് ഇന്ന് വൈകീട്ട് വൈക്കത്ത് സ്വീകരണം നല്കും
Просмотров 15114 дней назад
സി അച്യുതമേനോന്റെ പ്രതിമ വഹിച്ചുള്ള സ്മൃതി യാത്രയ്ക്ക് ഇന്ന് വൈകീട്ട് വൈക്കത്ത് സ്വീകരണം നല്കും
വെട്ടിക്കാട്ടുമുക്ക് നിയന്ത്രണം വിട്ട സ്വകാര്യബസ് മറിഞ്ഞ് 50 ഓളം പേർക്ക്പരുക്ക് 4 പേരുടെ നിലഗുരുതരം
Просмотров 11314 дней назад
വെട്ടിക്കാട്ടുമുക്ക് നിയന്ത്രണം വിട്ട സ്വകാര്യബസ് മറിഞ്ഞ് 50 ഓളം പേർക്ക്പരുക്ക് 4 പേരുടെ നിലഗുരുതരം
പണിതാലും പണിതാലും പണി തീരാത്ത നമ്മുടെ റോഡുകള്‍ | വകതിരിവ് വട്ട പൂജ്യം
Просмотров 1,2 тыс.14 дней назад
പണിതാലും പണിതാലും പണി തീരാത്ത നമ്മുടെ റോഡുകള്‍ | വകതിരിവ് വട്ട പൂജ്യം
കടുത്തുരുത്തി ഗവൺമെന്റ് VHSS ല്‍ ചാന്ദ്രദിന പ്രദർശനവും സയൻസ് ക്ലബ് ഉദ്ഘാടനവും നടന്നു
Просмотров 9414 дней назад
കടുത്തുരുത്തി ഗവൺമെന്റ് VHSS ല്‍ ചാന്ദ്രദിന പ്രദർശനവും സയൻസ് ക്ലബ് ഉദ്ഘാടനവും നടന്നു
വടയാർ മുല്ലോത്ത് വീട്ടിൽ MR പ്രദീപിന്റെരക്തസാക്ഷി മണ്ഡപത്തിൽ, പ്രാർത്ഥനയും പുഷ്പാർച്ചയും, നടത്തി.
Просмотров 4614 дней назад
വടയാർ മുല്ലോത്ത് വീട്ടിൽ MR പ്രദീപിന്റെരക്തസാക്ഷി മണ്ഡപത്തിൽ, പ്രാർത്ഥനയും പുഷ്പാർച്ചയും, നടത്തി.
നിത്യസഹായകൻ ട്രസ്റ്റിന്റെ കൂടാരം ഭവനപദ്ധതിയിലെ എട്ടാമത്തെ സ്നേഹഭവനത്തിന് തറക്കല്ലിട്ടു.
Просмотров 4214 дней назад
നിത്യസഹായകൻ ട്രസ്റ്റിന്റെ കൂടാരം ഭവനപദ്ധതിയിലെ എട്ടാമത്തെ സ്നേഹഭവനത്തിന് തറക്കല്ലിട്ടു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖലയുടെ ആഭിമുഖ്യത്തിൽ സോളാർ പാര്‍ലമെന്‍റ് സംഘടിപ്പിച്ചു
Просмотров 9114 дней назад
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖലയുടെ ആഭിമുഖ്യത്തിൽ സോളാർ പാര്‍ലമെന്‍റ് സംഘടിപ്പിച്ചു
389 ആം നമ്പർ എടക്കാട്ടുവയൽ സർവീസ് സഹകരണ ബാങ്ക്, അങ്കണവാടികൾക്ക് കുരുന്നില എന്ന പുസ്തക പാക്കറ്റ് നൽകി
Просмотров 35214 дней назад
389 ആം നമ്പർ എടക്കാട്ടുവയൽ സർവീസ് സഹകരണ ബാങ്ക്, അങ്കണവാടികൾക്ക് കുരുന്നില എന്ന പുസ്തക പാക്കറ്റ് നൽകി
Outline Kerala Impact; ആയാംകുടി ചാക്കിരി മുക്ക് നിവാസികള്‍ക്ക് കുടിവെള്ളമെത്തി
Просмотров 12714 дней назад
Outline Kerala Impact; ആയാംകുടി ചാക്കിരി മുക്ക് നിവാസികള്‍ക്ക് കുടിവെള്ളമെത്തി
കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ മാർച്ചും ധർണയും നടത്തി .
Просмотров 1314 дней назад
കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ മാർച്ചും ധർണയും നടത്തി .
ACC സിമന്റ്സും സിൽവർ ലൈൻ ഏജൻസീസും സംയുക്തമായി കസ്റ്റമേഴ്സ് മീറ്റും പഠന ക്ലാസും സംഘടിപ്പിച്ചു.
Просмотров 10814 дней назад
ACC സിമന്റ്സും സിൽവർ ലൈൻ ഏജൻസീസും സംയുക്തമായി കസ്റ്റമേഴ്സ് മീറ്റും പഠന ക്ലാസും സംഘടിപ്പിച്ചു.
സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ വിദ്യാവനം പദ്ധതി മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
Просмотров 6514 дней назад
സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ വിദ്യാവനം പദ്ധതി മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
മാധ്യമ പ്രവർത്തകൻ സജി മെഗാസ് ഓര്‍മയായിട്ടു 6 വർഷം
Просмотров 7014 дней назад
മാധ്യമ പ്രവർത്തകൻ സജി മെഗാസ് ഓര്‍മയായിട്ടു 6 വർഷം

Комментарии

  • @user-lf8yd8on2i
    @user-lf8yd8on2i 4 часа назад

    അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ big സല്യൂട്ട് jai INC

  • @rnr198
    @rnr198 День назад

    👍🏻

  • @anithagomathy2164
    @anithagomathy2164 2 дня назад

    Nalla interview. Interviewer idayil kayari samsarikkathathu mahabhagyam! keep it up sir!

  • @sudhasreenivasan7255
    @sudhasreenivasan7255 5 дней назад

    എൻ്റെ ചാർദ്ധം യാത്രയും പഞ്ചകേദാർ യാത്രയും പോകൻ ഉള്ള ഒരു പ്രേരണ സർ എൻ്റെ പുസ്തകം വായിച്ചിട്ടനാണു ഈ കഴിഞ്ഞ മെയ് മാസം ആദികൈലാസം പോകാനും സാദിച്ചു ശിർന്നു നമസ്കാരം സർണ്ട് എല്ല ബുക്കും വയ്ച്ചിട്ട്കണൻ

  • @user-jc2tg2td2v
    @user-jc2tg2td2v 5 дней назад

    Waiting for the next episode.. pls do it regularly.

  • @sreelekhavs2227
    @sreelekhavs2227 6 дней назад

    ഓം നമഃശ്ശിവായ 🙏🏼🙏🏼🙏🏼

  • @animohandas4678
    @animohandas4678 6 дней назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jitheeshps9628
    @jitheeshps9628 6 дней назад

    next വീഡിയോ ഇടാമോ.......

  • @swarnakumari5449
    @swarnakumari5449 7 дней назад

    Pranamam

  • @jitheeshps9628
    @jitheeshps9628 7 дней назад

    ❤❤❤❤❤

  • @jitheeshps9628
    @jitheeshps9628 7 дней назад

    ❤❤❤❤❤❤

  • @jitheeshps9628
    @jitheeshps9628 7 дней назад

    എപ്പോഴും യുട്യൂബിൽ search ചെയ്യും രാമചന്ദ്രൻ സാറിന്റെ new video ഏതേലും ചാനലിൽ വന്നിട്ടുണ്ടോ എന്ന്

  • @kavuu3814
    @kavuu3814 7 дней назад

    🙏🙏🙏

  • @hemass412
    @hemass412 8 дней назад

    Sree MkR nte ellam booksum vayi hittunde....

  • @sajithasatheesh9970
    @sajithasatheesh9970 9 дней назад

    വളരെ നല്ല informatin 🙏 ഈ videos എല്ലാം ഇനിയും കൂടുതൽ പേരിലേക്ക് എത്തേണ്ടതാണെന്ന് ഒരു തോന്നൽ 🙏🙏🙏

  • @vimalavee3913
    @vimalavee3913 9 дней назад

    🙏🙏🙏UTHARAKHANDILUDA VAYICHU 🙏🙏🙏DIVIYA MAAYA ANUBOOYHI🙏🙏🙏

  • @sreejapj1583
    @sreejapj1583 9 дней назад

    സർ നമസ്കാരം കുറെ ആയി സർനെ കണ്ടിട്ട🙏🙏🙏🙏🙏

  • @sharmilamk1568
    @sharmilamk1568 10 дней назад

    🙏🙏🙏🙏🙏🙏🙏🙏

  • @ajeshpk6775
    @ajeshpk6775 10 дней назад

    ❤❤❤

  • @leenabiju2409
    @leenabiju2409 10 дней назад

    🙏🏻🙏🏻✨

  • @girijagirija7643
    @girijagirija7643 10 дней назад

  • @ambikanamboodiripad5019
    @ambikanamboodiripad5019 11 дней назад

    Sir nte books ellam thanne pala pala pravashyam vayichu. Ennum ethenkilum oru bhagam vayikkum.

  • @karthikams6002
    @karthikams6002 11 дней назад

    Sir nte books ethra vayichalum mathi akilla

  • @kailasanadhanpillaicr8258
    @kailasanadhanpillaicr8258 11 дней назад

    Please note Adikailas is in Pithoragarh district of Uttarakhand. Sri Ramachandrn describes is Sreekailasam, Tibet

  • @SoumyaAkhil-zm4mr
    @SoumyaAkhil-zm4mr 12 дней назад

    Plz continue with sor plz🙏🏼

  • @akhilhari9417
    @akhilhari9417 12 дней назад

    മുൻജന്മ സുകൃതം കൊണ്ട് എനിക്കും എൻ്റെ അമ്മ വിനയയ്ക്കും കൈലാസം കയറിയ രാമചന്ദ്രൻ സാറിൻ്റെ കാൽപാദം നമസ്കരിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ധന്യനിമിഷമായി മനസ്സിൽ സൂക്ഷിക്കുന്നു

  • @k.ramesh.
    @k.ramesh. 12 дней назад

    Sirnte video enniyum idne❤❤

  • @rakeshmohan4781
    @rakeshmohan4781 13 дней назад

    Please continue the episodes with M.K Ramachandran sir on a regular basis.

  • @user-jc2tg2td2v
    @user-jc2tg2td2v 13 дней назад

    മുജന്മ സുകൃതം. അങ്ങയെ ശ്രവിക്കുവാൻ ഞങ്ങൾക്കും ഭാഗ്യം ഉണ്ടായി. ജയ് കൈലാസ നാഥാ..

  • @rashinaduvannur
    @rashinaduvannur 13 дней назад

    ഇഷ്ടായി

  • @AnjaliAnjuz-vq9ue
    @AnjaliAnjuz-vq9ue 13 дней назад

    ❤❤❤❤

  • @deeshnaum8933
    @deeshnaum8933 13 дней назад

    👍🏻

  • @SABISHNAM-kq6sm
    @SABISHNAM-kq6sm 13 дней назад

    Good presentation🥰👍

  • @ajulcs5962
    @ajulcs5962 13 дней назад

    👍

  • @RajithkumarRajithkumarmt
    @RajithkumarRajithkumarmt 13 дней назад

    നല്ലത്

  • @34-gokulrajkce68
    @34-gokulrajkce68 13 дней назад

    😂😂

  • @NIKHILESHNADUVANNUR
    @NIKHILESHNADUVANNUR 13 дней назад

    Nice 👍

  • @harryprasad2056
    @harryprasad2056 13 дней назад

    Good presentation 👍

  • @athulm8134
    @athulm8134 13 дней назад

    👍

  • @ngalechangay2052
    @ngalechangay2052 13 дней назад

    👍🏻👍🏻👍🏻

  • @rithupam8226
    @rithupam8226 15 дней назад

    നല്ല അവതരണം

  • @Realviewr
    @Realviewr 16 дней назад

    Poli😂😂😂

  • @AnasAnas-vf3qs
    @AnasAnas-vf3qs 16 дней назад

    👍

  • @sumeshts2985
    @sumeshts2985 16 дней назад

    കിടിലൻ😅😅😅😅😅

  • @aswathis3552
    @aswathis3552 16 дней назад

    👍

  • @nithinkocherry
    @nithinkocherry 16 дней назад

  • @filmfeelmalayalam9937
    @filmfeelmalayalam9937 16 дней назад

    ❤❤

  • @ashrafm1103
    @ashrafm1103 16 дней назад

    സംഭവത്തിന്‌ ഉത്തരവാദികളായ ഗുണ്ടകളുടെ പേരിൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുക

  • @arunrajkp7762
    @arunrajkp7762 17 дней назад

    ഇത് പണ്ടേ തുടങ്ങേണ്ടത് ആയിരുന്നു 🔥🔥🔥🧬

  • @e4trending291
    @e4trending291 17 дней назад

    All the best dear❤️