കടുത്തുരുത്തി,മുളക്കുളം വെള്ളൂർ, പഞ്ചായത്തുകളിൽ ഉണ്ടായ കൊടുങ്കാറ്റിൽ വ്യാപകമായ നാശനഷ്ടം ഉണ്ടായി

Поделиться
HTML-код
  • Опубликовано: 10 сен 2024
  • കടുത്തുരുത്തി,മുളക്കുളം വെള്ളൂർ, പഞ്ചായത്തുകളിൽ ഇന്നലെ ഉണ്ടായ ശക്തമായ കൊടുങ്കാറ്റിൽ വ്യാപകമായ നാശനഷ്ടം ഉണ്ടായി. മരങ്ങൾ റോഡിലേക്ക് കടപുഴകി ഗതാഗതം തടസ്സപ്പെടുകയും ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു വീണ് മണിക്കൂറോളം വൈദ്യുതി നിലക്കുകയും ചെയ്തു.
    #trending #newsupdate #todaynews

Комментарии •