വെണ്ട കൃഷി രീതിയും കീടനിയന്ത്രണവും | Ladies Finger Cultivation Tips | Venda Krishi | Vendakka Krishi

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 53

  • @shyjujasmin2357
    @shyjujasmin2357 4 года назад

    വെണ്ട കൃഷി രീതികൾ പകർന്നു തന്നതിന് നന്ദി. വെണ്ട കൃഷി ചെയ്യാൻ പറ്റിയ ഇനങ്ങൾ പറഞ്ഞു തന്നതിന് നന്ദി.

  • @Ponnappanin
    @Ponnappanin 5 лет назад +1

    Good

  • @sadusvlog1720
    @sadusvlog1720 5 лет назад +1

    ഉഷാർ ആണ് ട്ടോ..
    നല്ല നല്ല വീഡിയോസ് ഇനിയും ഉണ്ടാകട്ടെ....
    മ്മള് ഒക്കെ കട്ട സപ്പോർട്ടുമായി ഇവടെ ഉണ്ട്

    • @sanremvlogs
      @sanremvlogs  5 лет назад

      Thank you Bro..

    • @gauthamsankar716
      @gauthamsankar716 5 лет назад

      ഒരു നല്ല അറിവ് തന്നതിന് താങ്ക്സ്

  • @ahammedmishab8741
    @ahammedmishab8741 4 года назад

    നല്ല അവതരണം

  • @tenythomas6202
    @tenythomas6202 4 года назад +3

    ഈ വീഡിയോയുടെ 1:15-1:17 ഭാഗത്തു കാണുന്നതുപോലെ ഇലയിൽ കറുത്ത പുള്ളികൾ ഉണ്ടാകുന്നു. മഴ കഴിഞ്ഞു വെയിൽ വരുമ്പോളാണ് കൂടുതൽ. വായുവിൽ കൂടെ പകരുന്ന ഫങ്കസ് ആണെന്ന് തോന്നുന്നു. അതിന് പ്രതിവിധി ഉണ്ടോ?

  • @roshkuttan8896
    @roshkuttan8896 4 года назад +1

    കടയിൽ നിന്ന് വാങ്ങുന്ന വെണ്ടയ്ക്കക്ക് അകത്തുനിന്നും വിത്തു എടുത്തു നട്ടാൽ ചെടി ആകുമോ

  • @princect2632
    @princect2632 4 года назад

    Super

  • @rhythmofpscbysuryasajith461
    @rhythmofpscbysuryasajith461 4 года назад +3

    Venda nattu but randila vnnpolekkum chedi vadi pokuva ithinu nthu Chyn ptum pls reply ankombn vndyarunnu

    • @nishiskitchenworld5597
      @nishiskitchenworld5597 4 года назад

      Psuedamonus kalakki chuvattil ozhichukodukku spray cheyukayum venam ilakalilum thandilum

  • @priyamvadam.c1248
    @priyamvadam.c1248 4 года назад

    Very useful. Chanel subscribed 👍

  • @ajithasujith2660
    @ajithasujith2660 4 года назад

    Venda thiriyil urumbu arikkunnathanu evide prob...àthinenthanu cheyyendath

  • @jinusamuel2889
    @jinusamuel2889 4 года назад +1

    Chetta... Venda nannaye puthu cheriya kai pedichu 2 days kazhiyumpol athu adarnnu Venu pogunnu... enthanu Karanam...??

    • @sanremvlogs
      @sanremvlogs  4 года назад +1

      ഇപ്പോഴത്തെ വെയിലിന്റെ ചൂട് പ്രശ്നമാണ്. രാവിലെയും വൈകിട്ടും വെള്ളം ഒഴിക്കണം.
      സ്യൂഡോമോണസ് 20 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്തു തെളി സ്പ്രേ ചെയ്താൽ മാറ്റം ഉണ്ടാകും.
      ബാക്കിവരുന്ന മട്ട് 2,3 ലിറ്റർ വെള്ളം മിക്സ് ചെയ്ത് ചെടികളുടെ ചുവട്ടിൽ ഒഴിക്കണം.
      എല്ലാ പച്ചക്കറികൾക്കും 2ആഴ്ച കൂടുമ്പോൾ ഇങ്ങനെ ചെയ്താൽ മിക്ക പ്രശ്നങ്ങളും മാറിക്കിട്ടും

    • @jinusamuel2889
      @jinusamuel2889 4 года назад

      Thnku for you reply ... I will try ..

  • @richurashu555
    @richurashu555 3 года назад

    Sudo monus evde kittum??

  • @shahanahyan3279
    @shahanahyan3279 4 года назад

    Paval കൃഷി പരിചരണം ido

  • @shajithac5324
    @shajithac5324 4 года назад +1

    വെണ്ട പൂവ് വിരിഞ്ഞാൽ നിറയെ കറുത്ത ഉറുമ്പുകൾ വരുന്നു.അതോടൊപ്പം പൂവിന്റെ കടക്കൽ ചീഞ്ഞ പോലെയാവുന്നു. മഞ്ഞൾ വിതറിയിട്ടും ചാരം വിതറിയിട്ടും പോവുന്നില്ല എന്തു ചെയ്താൽ ഇതിൽ നിന്നും ചെടിയെ രക്ഷിക്കാനാവുമെന്ന് പറഞ്ഞു തരാമോ?

    • @thomaskavalackal9541
      @thomaskavalackal9541 4 года назад

      കാണിക്കുബോൾ നല്ല ചെടികാണിക്കുക

    • @thomaskavalackal9541
      @thomaskavalackal9541 4 года назад

      കച്ചറ ചെടികാണിക്കത്തെ

  • @softquest
    @softquest 4 года назад +1

    ഇലപേൻ ന്റെ ശല്യം കാരണം ഇലകളിൽ മഞ്ഞ പുള്ളികൾ വീഴുന്നു. എന്താണ് പരിഹാരമാർഗം????

  • @manusivaraj3944
    @manusivaraj3944 5 лет назад +1

    കൊള്ളാം

  • @mubimubi10
    @mubimubi10 4 года назад +1

    Hai

  • @jishamv4232
    @jishamv4232 4 года назад

    Thandu thurapanu enthu chiyanam

  • @ameerami8775
    @ameerami8775 4 года назад

    No thermo kurea doubt undea plzz

  • @ushachandran8989
    @ushachandran8989 4 года назад

    Venda poo kozhinj.. kaa akunathinu munbe veenupokunu.mendu cheyaam

    • @sanremvlogs
      @sanremvlogs  4 года назад

      മഴക്കാലത്തു ഇങ്ങനെ സംഭവിക്കാറുണ്ട്. ഉറുമ്പുശല്യം കൂടുതലായുണ്ടെങ്കിലും പൂവ് കൊഴിയും. ഉറുമ്പ് പൂവിന്റെ നീര്‌ ഊറ്റി കുടിക്കുന്നതുകാരണം കൊഴിഞ്ഞുപോകും. ഉറുമ്പ് കയറാതിരിക്കാനുള്ള മാർഗങ്ങൾ ചെയ്യണം.

    • @nishiskitchenworld5597
      @nishiskitchenworld5597 4 года назад

      Urumbu shalyam jinu manjal podi thoovi kodukkam pookozhichilinum kooduthal kai pidikkanum fish amino aacid spray cheyam

  • @rosesidharthan7654
    @rosesidharthan7654 4 года назад

    എനിക്ക് co1 അരുണ ആനക്കൊമ്പൻ ഇവയുടെ വിത്തരുമോ?

  • @silpasasidharan4037
    @silpasasidharan4037 4 года назад

    Chetta, adyamayi undakuna pookal kozhinju pokunu... entha karanam.. pls reply

    • @sanremvlogs
      @sanremvlogs  4 года назад +1

      ഉറുമ്പുശല്യം ഉണ്ടെങ്കിൽ കൊഴിയാൻ ചാൻസ് ഉണ്ട് . ഉറുമ്പ് ചെടിയിലേക്കു കയറാതിരിക്കാൻ മാർഗങ്ങൾ ചെയ്യണം.സ്യൂഡോമോണസ് സ്പ്രേ ചെയ്തു കൊടുത്താൽ മാറ്റമുണ്ടാകും. 20 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത് തെളി എടുത്ത് സ്‌പ്രൈ ചെയ്യുക. ബാക്കി വരുന്ന മട്ട് 2,3 ലിറ്റർ വെള്ളം മിക്സ് ചെയ്ത് ചെടികളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കണം.
      വെയിൽ കൂടുതലായി എൽക്കുന്നുണ്ടെങ്കിൽ രാവിലെയും വൈകിട്ടും വെള്ളം ഒഴിക്കണം.

    • @silpasasidharan4037
      @silpasasidharan4037 4 года назад

      @@sanremvlogs urumbu ശല്യം illa,, രണ്ടു നേരം വെള്ളം ozhikkarum undu..... ഓക്കേ താങ്ക് u chetta

    • @muhammedabdulrasheed7105
      @muhammedabdulrasheed7105 4 года назад

      SAN REM VlogS hi

  • @farmashkasila2184
    @farmashkasila2184 4 года назад +3

    3,4, ellakal akumbol adiyil ulla illakal kozhinju pokunju... Athu nthu rogam ane

  • @arunv4163
    @arunv4163 4 года назад +2

    കായ്കൾ നന്നായി വളർന്നതായിരുന്നു പെട്ടന്ന് മുരടിച്ചു ഇലകളിൽ ചെറിയ വണ്ടുകളും പച്ച തുളളനും ഉണ്ട് .ഇലകൾ ചെറിയ വട്ടത്തിൽ മുറിക്കുന്നു

  • @akhilck7647
    @akhilck7647 11 месяцев назад

    വെണ്ടയുടെ ഇല വാടി പോകുന്നു 40ദിവസം പ്രായമുള്ളത്... എന്താ ചെയേണ്ടത്

    • @sanremvlogs
      @sanremvlogs  11 месяцев назад

      Psudomonous chuvattil ozhichu kodukuka👍😍

  • @redstarartistartist3475
    @redstarartistartist3475 4 года назад

    Super

  • @advshelly
    @advshelly 4 года назад

    Good

  • @nishanavas3162
    @nishanavas3162 4 года назад

    good👍👍👏👏