"കുഞ്ഞിനെ സ്റ്റേജിന്റെ പുറകിൽ കിടത്തിയിട്ടാണ് സ്കിറ്റ്നു പോയിരുന്നത് " Kollam Sudhi
HTML-код
- Опубликовано: 5 ноя 2024
- "സ്കിറ്റ് കളിക്കുമ്പോഴും കുഞ്ഞ് ഉണരുമോ എന്ന പേടിയായിരുന്നു"
സ്റ്റാർ മാജിക് വേദിയിൽ കൊല്ലം സുധി
Kollam Sudhi talks about his life experiences in Star magic show.
ഇത് കേട്ടാൽ മനുഷ്യനായ ആർക്കാണ് സങ്കടം വരാത്തത് 😭💔
Athe
Paavam sudhiyetan
സ്റ്റാർ മാജിക്കിൽ എല്ലാവരും കളിയാക്കുമ്പോളും ചിരിച്ചു കൊണ്ട് മറുബടി കൊടുക്കുന്ന പ്രിയ കലാകാരൻ.. വാർത്ത കേട്ടപ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല....എന്തോ ഒരു വിങ്ങൽ 😢😢
സ്വയം കരഞ്ഞു മറ്റുള്ളവരെ ചിരിപ്പിച്ച കലാകാരൻ😢😢
ആദരാഞ്ജലികൾ🙏🙏🙏🌹🌹🌹😭
സുബി.. സുധി.. മണി... ഇവരൊന്നും.. ഓർമകളിൽ നിന്നും മറയില്ല... കാരണം ഇവർ പച്ചയായ മനുഷ്യർ ആയിരുന്നു 🥰🥰🥰
💯💯💯💯💯💯💯💯
😔😌😢💔🙏🏻
💯💯💯😔🙏🙏
മണി ചേട്ടനെ പോലെ തന്നെ എത്ര വർഷം കഴിഞ്ഞാലും സുധി ചേട്ടൻ എല്ലാവരുടെയും മനസ്സിൽ ജീവനോടെ തന്നെ ഇരിക്കും 😔😔😔
💯💯💯💯💯💯💯💯
😔😌😢😥💔🙏🏽
Sathyam marakilla orikalum sudhi chetane 🌹🌹🌹🌹
കേട്ട വാർത്ത സത്യമാകല്ലേ എന്ന് പ്രാർത്ഥിച്ചു പോയി ഒരു നിമിഷം 😭😭
സത്യം
സ്വന്തം വീട്ടിലെ ഒരാളെ പോലെ തോന്നുന്നു ഈ വാർത്ത അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി പോയി ആ മുഖതേക്കും നോക്കാൻ പറ്റുന്നില്ല 😭
ആദരാഞ്ജലികൾ പോലും പറയാൻ മനസ്സ് അനുവദിക്കുന്നില്ല💔💔🌹🌹
എനിക്ക് സുധി ചേട്ടനുമായി 4 വർഷ സ്നേഹ ബന്ധം ഉണ്ട്, ഞാൻ ഇതു വരെ നേരിൽ കണ്ടിട്ടില്ല ചേട്ടൻ What'sappil എന്നോട് മിക്ക ദിവസവും സംസാരിക്കാറുണ്ട് ചേട്ടനും വൈഫ് രേണു ചേച്ചിയും എന്നെ ഒരു മകനെപോലെ സ്നേഹിച്ചു, ചേട്ടൻ ഈ ലോകത്തോട് വിട്ടുപിരിഞ്ഞു എന്നുള്ള കാര്യം എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല, എല്ലാവരും സ്റ്റാറ്റസ് ഇടുമ്പോൾ നിറകണ്ണീരോടെ ഞാൻ ചേട്ടന്റെ ഫോട്ടോയിലെ മുഖത്തേക്ക് നോക്കിയിരിക്കുന്നു 🥺
എന്റെ പ്രിയപ്പെട്ട സുധിച്ചേട്ടന് ആദരാഞ്ജലികൾ💐
ഇനി Star മാജിക് കാണുമ്പോൾ വിഷമം ആയിരിക്കും... സുധി ഏട്ടൻ ഇല്ലാത്ത Star മാജിക് ☹️😥
S adhe
അതെ
ഒരുപാട് സങ്കടം പ്രിയ കലാകാരാ പ്രണാമം😢😢😢
വാർത്തകേട്ട അപ്പോതുടങ്ങിയ നീറ്റൽ ആണ് എന്റെ നെഞ്ചിൽ... 😔💔
ഉള്ളിൽ അലറിക്കരയുമ്പോഴും
മറ്റുള്ളവരെ പൊട്ടിച്ചിരിപ്പിക്കാൻ
കഴിയുന്നവരാണ് യഥാർത്ഥ കലാകാരൻമാർ....
ജീവിതത്തിലെ യഥാർത്ഥ ഹീറോസിനെ മനസ്സിലാക്കാൻ
മരണമെന്ന യാഥാർത്ഥ്യം വരേണ്ടി വന്നു😢😢 ആദരാഞ്ജലികൾ സഹോദരാ..🌹🌹🌹
കൂടെയുള്ളവർ സുധിയെ കളിയാക്കുമ്പോൾ ഒരു ചെറുചിരിയിൽ ഉള്ളിലൊതുക്കും അതാണ് അതാണ് അതാണ് കൊല്ലം സുധി ❤😢😢😢
“സ്റ്റേജിന്റെ ബാക്കിൽ കുഞ്ഞിനെ ഉറക്കി കിടത്തി സ്കിട്ട് കളിക്കുമ്പോ എനിക്ക് പേടിയാ ആ കുഞ് എണീക്യോ ന്ന് “ ഈ വാക്കുകൾ കേൾക്കുമ്പോൾ നമ്മൾ അമ്മമാരുടെ ആ ഫീൽ ശരിക്കും ഒരു പുരുഷനായി അനുഭവിച്ച് കൊണ്ട് ജീവിതം എത്ര കഷ്ടപ്പാടുകൾ കൊണ്ട് തള്ളി നീക്കിയിട്ടും ഇന്നീ ലോകത്ത് നിന്ന് വളരെ പെട്ടന്ന് തന്നെ മണ്മറഞ്ഞു പോവേണ്ടി വന്നല്ലോ. .. 😢
ആ വാക്കുകൾ എന്റെ കണ്ണ് നിറയിച്ചു 😭😭
അതോർക്കാൻ പോലും പ്രയാസമാണ് 😢😢😢
ഹൃദയം പൊട്ടുന്ന പോലെ തോന്നുന്നു ... സർവ്വ ശക്തനായ നാഥാ ഈ മനുഷ്യൻ്റെ മകനും കുടുംബത്തിനും സുഹൃത്ത്സമൂഹത്തിനും ബന്ധുക്കൾക്കും സമാധാനം നൽകി അനുഗ്രഹിക്കണെ 😢😢😢😢
കണ്ണ് നിറയാതെ കാണാൻ പറ്റില്ല. ആദരാജ്ഞലികൾ
എപ്പോഴും ഫ്ലവേഴ്സ് ഫ്ലവേഴ്സ് എടുത്തു പറയേണ്ട കാര്യം ഒന്നുമില്ല ഞങ്ങൾക്ക് അറിയാം റേറ്റിംഗ് കൂട്ടാനുള്ള പരിപാടിയാണ് എന്ന് പക്ഷേ സുധി ചേട്ടന് ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഇത് താങ്ങാൻ ആവുന്നതിന് അപ്പുറം വേദന ഉണ്ടാക്കുന്ന ഒരു കാര്യമാണ് . സുധി ചേട്ടന് എൻ്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ അർപ്പിക്കുന്നു ❤️😔
ഈ വീഡിയോ കണ്ടിട്ടു ചങ്ക് പൊട്ടിപോകുവാണ് എന്റെ ദൈവമേ.... കഷ്ടപ്പാടിന്റെ വേദന ആ മുഖത്ത് തെളിഞ്ഞു നിൽക്കുവാ...
ഈ സമയത്തൊക്കെ ആണ് ദൈവം ഇത്ര ക്രൂരനാണോ എന്ന് തോന്നിപോകും 🌹🌹
അങ്ങനെ ഒരാൾ ഇല്ലെന്നു തോന്നുന്നു
@@shemimoly8656 angane parayelle daivam und
@@jlsgaming1581 മതങ്ങൾ പറയുന്ന പോലുള്ള ദൈവങ്ങൾ എന്തായാലും ഇല്ല ബ്രോ 😊
പറയാനും എഴുതാനും വാക്കുകളില്ല 😢അത്രയും ഇഷ്ടമായിരുന്നു ഈ കലാകാരനെ 🙁ആദരാഞ്ജലികൾ സുധിചേട്ടാ 😢
ഇദ്ദേഹം അവതരിപ്പിച്ച നല്ല പരിപാടിയിലൂടെ എന്നും ജീവിക്കും
സുധിയുടെ ഈ വാക്കുകൾ കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു. സുധിയെ പോലെ പല കോമഡി താരങ്ങളും സങ്കടങ്ങൾ ഉള്ളിൽ ഒതുക്കിയാണ് മറ്റുള്ളവരെ ചിരിപ്പിക്കുന്നത്. ചാർളി ചാപ്ളിനെ പോലെ...
. സുധിയുടെ ദേഹവിയോഗത്തിൽ ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയ കുടുംബത്തോടൊപ്പം ഞാനും പങ്കുചേരുന്നു.
സുധിക്ക് ആദരാഞ്ജലികൾ..
പാവം സഹോദരൻ
ആത്മശാന്തി കിട്ടട്ടെ
അന്നും ഈ സുധിച്ചേട്ടന്റെ അമ്മയും സഹോദരങ്ങളും എവിടെ ആയിരുന്നു. കൈക്കുഞ്ഞുമായി സ്റ്റേജ്ഷോ ചെയ്യുമ്പോൾ. ജീവിച്ചിരിക്കുമ്പോൾ ബന്ധങ്ങൾ നിലനിർത്താതെ മരണശേഷം എന്റെ മോനാ പറഞ്ഞിട്ടെന്താ അമ്മേ കാര്യം
ഒരു പാട് സങ്കടങ്ങൾ സഹിച്ച് ഒടുവിൽ നമുക്കെല്ലാവർക്കും ഒരു പാട് സങ്കടങ്ങൾ തന്ന് പോയല്ലോ 😔😔😔😔.. RIP സുധി 🙏🙏🙏
ഒരിക്കലും മായാത്ത ഓർമ്മകളുമായി പ്രിയപ്പെട്ട സുധിച്ചേട്ടൻ 🙏🙏🙏🌹🌹🌹🌹
കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ കുറേ പേർ ആ റൂട്ടിൽ അപകടത്തിൽ മരണമടഞ്ഞു കാരണം ആ റൂട്ടിൽ നാഷണൽ ഹൈവേയുടെ പണി നടക്കുന്നുണ്ട് ആ റൂട്ടിൽ പുതിയതായി പോകുന്നവർ സൂക്ഷിക്കുക അപകടം പതിയിരിക്കുന്നുണ്ട്
Asamaytum perdahm undkum mub marichavarudea
@@Rameesa5572 😮🙄
@@Rameesa5572 🤔🤔🙄🙄
@@Rameesa5572 നീ ഇത് എന്തോന്ന് തേങ്ങയാടീ എഴുതിയെ 🤬😬
എന്റെ നാട് ആണ് തൃശ്ശൂർ.. ഇത് ഗുരുവായൂർ to എറണാകുളം റോഡ് ആണ് ബൈപാസ് റോഡ് വരുന്നത് കൊണ്ട് പണി നടക്കുകയാണ്.. എന്നും ഈ റൂട്ട് അപകടം ആണ് 😢
ആരെയും വേദനിപ്പിക്കാതെ കോമഡി അവതരിപ്പിച്ച സുധി എന്ന കലാകാരൻ... ആദരാഞ്ജലികൾ ... താങ്കളുടെ കുടുംബത്തിന് നല്ലതു വരട്ടെ...🙏🙏🙏🙏🙏
പാഷാണം ഷാജിയുമായുള്ള സ്കിറ്റ് കളിൽ സുധി നിറന്നാടുകയായിരുന്നു ,സൂപ്പർ performer ആയിരുന്നു .ഒരു പാട് മിസ് ചെയ്യുന്നു സുധീ 😢
ഒരാളെ വേദനിപ്പിക്കാൻ കഴിയാത്ത മനുഷ്യൻ ആര് വേദനിപ്പിച്ചാലും ചിരിച്ചു കൊണ്ട് മറുപടി പറയും ഇതും കൂടി കണ്ടപ്പോൾ സങ്കടം കൂടി 😭😭😭rip 🙏🙏🙏🌹🌹🌹😭😭
നല്ലവരെ ദൈവം പെട്ടെന്ന് വിളിക്കും , ദുഷ്ട്ടനെ ദൈവം പനപോലെ വളർത്തും ....... എത്ര സത്യം 😢💔🙏
സുധി ചേട്ടാ ഇത്ര പെട്ടന്നു പോവും എന്ന് ഒരിക്കലും കരുതിയില്ല. 😔
കേട്ടിട്ടു കണ്ണ് നിറഞ്ഞു പോയി സ്വയം സങ്കടം ഉള്ളിലൊതുക്കി മറ്റുള്ളവരെ ചിരിപ്പിക്കുന്നു എന്നാൽ ഇനി ആ ചിരി ഇല്ല എന്നോർക്കുമ്പോൾ സഹിക്കാൻ കഴിയുനില്ല
😭
വ്യക്തിപരമായി അറിയില്ലങ്കിലും സംസാരത്തിൽ നിന്നും അറിയാം....പാവം ഒരു ചേട്ടൻ ആയിരുന്നു എന്ന്
ഒരുപാട് fake news സമൂഹ മാധ്യമങ്ങളിൽ വരാറുണ്ട് അതുപോലെയാകണം ഇതെന്ന് പ്രാർത്ഥിച്ചു പോയി. Miss you സുധിചേട്ടാ 🌹🌹🌹🌹🌹🌹
ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹
ഇന്ന് എല്ലാവരും വന്നു വീഡിയോ യും പിടിച്ചു സഹതപിച്ചു കൂത്തി കഥകളും പറഞ്ഞു അങ്ങു പോകും...ഇനി ആ കുടുംബം എങ്ങനെ പോകും......അദ്ദേഹം ഉണ്ടായിരുന്ന സമയത്തുംവലിയ സാമ്പത്തികം ഒന്നും ഉണ്ടായിരുന്നില്ല....ഇനി....അറിയില്ല...സഹതപിക്കാതെ ദയവുചെയ്ത് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യൂ...pls... പിച്ച അല്ല... അദ്ദേഹം അർഹിക്കുന്നതാണ് അതു.....ജനങ്ങൾക്ക് ആ കലാകാരനോട് ഒരു commitment ഉണ്ട്...അദ്ദേഹത്തിനോടുള്ളു ജനങ്ങളുടെ സ്നേഹത്തിന്റെ അവകാശമാണ്...
നേരത്തെ ഈ ലോകം വിട്ടുപോവുന്നവരൊക്കെ പൂപോലെ ഹൃദയം ഉള്ളവരാണ്, നിഷ്കളങ്കരാണ് , എല്ലാവർക്കും പ്രിയപെട്ടവരാണ്..
ഒത്തിരി കരയിപ്പിച്ചു സുധിയുടെ ജീവിത കഥ എങ്കിലും ഇത്ര നേരത്തേ പോവണ്ടായിരുന്നു ആ കുടുംബത്തിന് താങ്ങായി എപ്പോഴും flowers ചാനൽ ഉണ്ടായിരി ക്കണേ 🙏🙏🙏
എൻ്റെ പ്രിയ സുഹൃത്തിനു ഒരുപാട് വേദനയോടെ .........❤❤❤❤ആദരാഞ്ജലികൾ എഴുതുവാൻ പോലും എൻ്റെ കൈ സമ്മതിക്കുന്നില്ല
ഒരുപാടു ഇഷ്ട്ടമുള്ള കലാകാരൻ ഞങളുടെ സുധി ചേട്ടന് കണ്ണീരിൽ കുതിർന്ന പ്രണാമം 🙏🙏🙏😭😭😭😭😭
നല്ലവരായ മനുഷ്യരെ നേരത്തേ വിളിക്കുന്ന ഈ പരിപാടി ഭയങ്കര ക്രൂരതയാണ് കേട്ടോ ദൈവമെ..
ഇതൊക്കെ കണ്ടിട്ട് കണ്ണിന്നു ഒരു തുള്ളിയെങ്കിലും കണ്ണുനീർ പൊടിഞ്ഞെങ്കിൽ ഓരോ ആളുകളുടെ മനസിലും എത്രയേറെ സുധിച്ചേട്ടന് സ്ഥാനം ഉണ്ട് 😢
മരണം എന്നത് മഹാ സത്യം ആണ് ആർക്കും തടുക്കാനാവില്ല എല്ലാരും ജീവിക്കാനുള്ള ഓട്ടത്തിൽ ആണ് ആരും ചിന്തിക്കുന്നില്ല അല്ലാഹുവേ പെട്ടന്നുള്ള മരണങ്ങളിൽ നിന്നും കാക്കണേ നാഥാ 🤲🏻
ദൈവത്തിന്റെ ഓരോ വികൃതി കൾ 🙏🙏🌹🌹😭😭😭😭
angane arumila enn inniyum manasilaille
വേണ്ടായിരുന്നു ഇത്രയും ക്രൂരതയുള്ള വിധി...സുധി പ്രണാമം താങ്കൾക്ക് 😢😒😭
ആ മോനെ തനിച്ചാക്കി പോയല്ലോ chetta😭
പാവങ്ങളെ തിരഞ്ഞുപിടിച്ചു കൊല്ലാൻ ദൈവത്തിന് ഭയങ്കര തിടുക്കമാണ് 💔💔💔
ജീവിച്ചിരിക്കുമ്പോൾ ഇങ്ങനെയുള്ള കലാകാരന്മാരെ തിരിച്ചറിയാൻ ശ്രെമിക്കുക സഹായിക്കുക 🙏
പാവം മനുഷ്യൻ. ഒരുപാട് സങ്കടം തോന്നി.
സത്യം ആരെയും മനസ് വേദനിപ്പിക്കാതെ കളിയാക്കി തമാശ പറയും ഇതൊക്കെ കാണുമ്പോൾ വിങ്ങിപോണ് ദൈവം ഇത്ര ക്രൂരത കാണിക്കേണ്ടായിരുന്നു ☹️☹️☹️☹️☹️☹️☹️☹️☹️☹️
ഇ ചേട്ടന്റെ വിഷമം ഉള്ളിൽ അടക്കി വച്ചിട്ടാണ് മക്കളെ നമ്മളെ ചിരിപ്പിച്ചത് 😢😢
എന്റെ dheyvame ee പാവത്തിനെ തന്നെ നിനക്ക് കൊണ്ടുപോകാൻ ullarunno🥹🥹🥹
ഇനി star magic കാണുമ്പോൾ നെഞ്ചിൽ ഒരു നീറ്റൽ ആയിരിക്കും, ഒരിക്കലും മറക്കാൻ കഴിയില്ല സുധി ചേട്ടനെ 😔
കലാകാരന്മാരുടെ കൂട്ടായ്മ തീരുമാനമെടുക്കുക, ജീവിക്കുന്ന ഒരു കലാകാരനും കരയരുത് എന്ന്! മരണശേഷം നമ്മൾ നൽകുന്നത് നമ്മുടെ മനസ്സമാധാനത്തിനാണ്!
ആ കുടുംബത്തിന് വീട് വെച്ചു കൊടുക്കണം🙏🙏 flowers family
മുമ്പൊരിക്കൽ മനസ്സ് മരവിപ്പിച്ചു ഭാലബാസ്കർ പോയി... ഇന്നലെ സുധി ചേട്ടനും... ചിലരുടെ വിയോഗം ഉൾകൊള്ളാൻ മനസ്സ് പാകപ്പെടില്ല 😢
സ്‌ക്രീനിൽ മാത്രം കണ്ടിട്ടുള്ളു. പക്ഷെ മനസ്സിൽ ഒരു തേങ്ങൽ ആകുന്നു സഹോദര 🙏🙏
*ഒന്നര വയസുള്ള കുഞ്ഞിനെ സുധിയുടെ കയ്യിൽ ഏൽപ്പിച്ചു പോയ ആദ്യ ഭാര്യയായ താടക വെള്ളം കിട്ടാതെ ചാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു*
നല്ല അവസരങ്ങൾ വരാനിരിക്കുന്ന. ഒരു കലാകാരൻ ആയിരുന്നു. എന്ത് ചെയ്യാൻ.. ആദരാജ്ഞലികൾ 🌹🌹🌹
ദൈവമേ നിനക്കുഇത്രയിഷ്ടമായോ സുദിച്ചേട്ടനെ ഞങ്ങൾക്ക് ഇനിയും ഒരുപാടു നാള് വേണമായിരുന്നു യെന്തിനായിരു ദൈവമേ
ഉള്ളിൽ ഒരു നൂറുദുഃഖം ഒതുക്കി മുന്നിൽ നിക്കുന്ന പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിച്ച മലയാളത്തിന്റെ ചാർളി ചാപ്ലിൻ 🥹🥹🥹അങ്ങേക്ക് പ്രണാമം 🙏🙏🙏
സഹിക്കാൻ പറ്റുന്നില്ലല്ലോ സുധിചേട്ടാ 😞😞😞😞ഇതൊക്കെ കാണുമ്പോൾ ഈശ്വരൻ ഉണ്ടോ എന്ന് പോലും സംശയം തോന്നുന്നു. ആ കുടുംബത്തിന്റെ അവസ്ഥ. സുധി ചേട്ടനോട് നേരിട്ട് കണ്ടു സംസാരിച്ചിട്ടുണ്ട് ഞാൻ. ഒരു ജാടയുമില്ലാത്ത പച്ചയായ പാവം മനുഷ്യൻ .😔😔😔😔
പ്രിയപ്പെട്ട സുധീ... നിങ്ങൾ പോവുന്നത് ഒരുപാട് ലെജൻഡ് കലാകാരന്മാരുള്ള ലോകത്തേക്കാണ്... അവിടം സുന്ദരമാണ്... താങ്കളുടെ സാന്നിധ്യം അവിടം മനോഹരമാക്കും...❤😢❤❤❤
ഇത് കണ്ട് ഒരു പാട് കരഞ്ഞു ഒരുപാട്😭
സുധിചേട്ടാ എന്തിനാ ഇത്രയും വേഗം പോയത് എന്തിനാ ദൈവമേ ആ കുടുംബത്തിന് ഇ വേദന കൊടുത്തേ ആ mone ഓർക്കുമ്പോൾ കരച്ചിൽ അടക്കാൻ പറ്റുന്നില്ല
Ith കേട്ട് സത്യത്തിൽ ഞാൻ കരഞ്ഞു പോയി... Rip.. സുധിഅണ്ണാ 🥰
ദൈവംതിന് ഇഷ്ടം കൂടി പോയല്ലോ ചേട്ടാ 🙏😭😭
Daivathinu estamullavare pettann vilikkum athayirikkam 🙏🙏😔ellam sahikkanulla sakthy aa familikku daivam nalkatte
എങ്ങും എത്താതെപോയ ഒരുപാട് കലാകാരന്മാരിൽ ഒരാൾ കൊല്ലം സുധി പ്രിയ്യ കലാകാരന് കണ്ണീർ പ്രണാമം 🌹🌹🙏
വിയോഗം ഉൾക്കൊള്ളാൻ കഴിയുന്നില്ല ആദരാഞ്ജലികൾ 🙏
മറക്കില്ല ഒരിക്കലും ഇതു പോലെ കണ്ടു ചിരിച്ച സ്കിട്ട് മാറ്റാരുടെയും ഞാൻ കണ്ടിട്ടില്ല. ഞാൻ ജഗതി ചേട്ടൻ പോലെ എപ്പോഴും ഓർത്തു ചിരിക്കാൻ ഒരുപാടു ഓർമ്മകൾ തന്നുപോയി ഞങ്ങളെ പിരിഞ്ഞു മറക്കില്ല സുധി. മണിച്ചേട്ടനെ പോലെ എന്നും ഓർണിക്കും യൂട്യൂബ് ഓപ്പൻ ആക്കുമൊപ്പോഴും അല്ലാതെയും ഞാൻ എപ്പോഴും കോമഡി മാത്രമേ കാണാറുള്ളു. 🙏🙏🙏🙏🙏 ❤❤❤❤❤
സുധിയുടെ മൃതദേഹം വെച്ച് വില പറയാൻ ഒരു കാരണവശാലും ഫ്ലവേഴ്സ് പ്രത്യേകിച്ച് അനുവദിക്കരുത് എത്രയും മാന്യമായ ഒരു യാത്രയയപ്പ് ഇത്രേം നേരം എത്രയും മാന്യമായ യാത്രയയപ്പ് കൊടുക്കണം കഷ്ടകാലത്ത് ഇല്ലാത്ത ബന്ധുക്കൾ ഇനിയും വേണ്ട അവർക്ക് കാരണം ആ കുഞ്ഞിനെയും തോളിൽ ഇട്ട് സ്റ്റേജിന്റെ പുറകിൽ കുഞ്ഞിന് വർക്ക് സ്തുതി ഒരുപാട് അനുഭവിച്ചു ഒരുപാട് കഷ്ടതകൾ ഒരു നേരത്തെ അന്നത്തിനുവേണ്ടി ഒരുപാട് കഷ്ടപ്പെട്ടു. അന്നൊന്നും ബന്ധുക്കളെ ആരെയും കണ്ടില്ല ബന്ധുക്കൾ ഇടിച്ചു മൃതദേഹം വെച്ച് വില പറയുന്ന നാട്ടുകാരെക്കൊണ്ട് പറയിക്കാൻ വേണ്ടി അതുകൊണ്ട്
നല്ലവരെ പടച്ചോൻ പെട്ടെന്ന് വിളിക്കും എന്ന് പറയുന്നത് ശരിയാ 😞
മരണം വരെ കച്ചവടമാക്കുന്ന ആ നന്മ മറക്കരുത് ..ഈ വീഡിയോക്ക് കിട്ടുന്ന കാശെങ്കിലും അവരുടെ ഫാമിലിക്ക് കൊടുക്ക്കുവാൻ ശ്രമിക്കുക
ഇത്രയും കരയിക്കാൻ ആണോ സുധി ചേട്ടാ നിങ്ങള് നമ്മളെ ചിരിപ്പിച്ചേ... 😥😥😥
ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത വാർത്ത ... ആദരാഞ്ജലികൾ 🌹😢
പാവം... ഇങ്ങനെ ഉള്ളവരെ ആണല്ലോ ദൈവം വേഗം വിളിക്കുന്നത് 😢
നിങ്ങൾ വലിയ ഒരു മനസ്സിന്റെ നന്മ്മയാണ് 👍
its really heart touching I can't believe that he is no more 😭😭 we will miss you 🥺rip🌹
സുധി ചേട്ടാ 😭😭വിശ്വസിക്കാൻ പറ്റുന്നില്ല
പറയാൻ വാക്കുകൾ ഇല്ല
മറക്കില്ല ഒരിക്കലും 😢😢😢😔😔
*star magic is incomplete without kollam sudhi💯🙃*
ഇത് കണ്ട് കരഞ്ഞു പോയി❤❤❤❤❤
മുഴുവനായും കാണാൻ കഴിയുന്നില്ല
അത്രക്കും സങ്കടമായി....
പ്രണാമം :
നമ്മുടെ പ്രിയ സുഹൃത്ത്
കൊല്ലം സുധിക്ക് ആദരാ
ജ്ഞലികൾ..... 🌹🌹🙏🙏
പാവം ചേച്ചിക്ക് ഇത് താങ്ങാനുള്ള കരുത്ത് ദൈവം നൽകട്ടെ. ആ മോനെ സ്വന്തം മോനായി തന്നെ കാണണേ....
മൂത്ത മോൻ പാവം, ഈ അച്ഛനെ അവനു നഷ്ടപ്പെട്ടല്ലോ ഈശ്വരാ
ഇപ്പോഴും വിശ്വാസം വരുന്നില്ല ഇതെല്ലാം ഒരു ദുസ്വപ്നം ആയി നാളെ ജീവിച്ചിരിപ്പുണ്ടെന്ന് ഉള്ള വാർത്ത കാണണം എന്ന് ഇപ്പോഴും മനസ്സ് പറയുന്നു 😢
😭😭ഒരുപാട് സങ്കടം 😞😞 ഒരിക്കലും വിശ്വസിക്കാൻ ആകുന്നില്ല 🥺🥺
നെച്ചുതകരുന്ന വേദന സഹിക്കാൻ പറ്റുന്നില്ല ദൈവമേ 😢😢😢😢😢😢പ്രണാമം 🙏🙏🌹🌹
ഒരുപാട് സങ്കടത്തോടെ 😢ആദരാഞ്ജലികൾ...... സുധി ചേട്ടാ... നിങ്ങൾ എന്നും ഓർമകളിൽ geevikkum😢😢
സുധി ചേട്ടന് ആദരാഞ്ജലികൾ അർപ്പിക്കുന്നു ബാക്കിയുള്ളവർ സുഖം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
പ്രണാമം സുധീട്ടാ. എന്താന്നു പറയണ്ടേ അറിയില്ല പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സങ്കടം. സുഖം എന്താണ് അറിയാൻ പോലും നില്കാതെ വേണ്ടപ്പെട്ടവർ വേണ്ടി ഓടി ഓടി ആഹ് ഓട്ടം തൃശൂർ ചെന്ന് അവസാനിപ്പിച്ചല്ലോ. എന്നാലും ഒരു വീട് വെക്കണോ ഒന്നിനും പറ്റാത്തതിന്റെ സങ്കടം ഉണ്ടാവും ആ പാവത്തിന്. ഇത് സഹിക്കാൻ ആഹ് മക്കൾക്കും ചേച്ചിക്കും patatte. സാധിക്കണേൽ എല്ലാവരും കൂടെ ആഹ് പാവങ്ങൾക്ക് നില്കാൻ ഒരു ചെറിയ വീട് വെച്ച് kodukane
ഇന്നലെ പോലും star magic കണ്ടതെ ഒള്ളു, പ്രണാമം സുധി ചേട്ടാ
😢😢😢 kollam sudhi prenamam
Star magic valaranam sudi chettan star magic eladkunth saikanptila .eporum star magic thodgumbol sudi chettanea orath kond thodaganam avidea und sudi chettan 🥺
ചിരിച്ചാൽ ആയുസ്സ് കൂടും എന്ന് പറയുന്നുണ്ട് ഇതാണോ ആയുസ്സ് ചിരിക്കുകയും . എത്രയോ പേരെ ചിരിപ്പിക്കുകയും ചെയ്ത sudhichetan😢🥲🥲പ്രണാമം 🥲🥲
രാവിലെ വാർത്ത കേട്ടപ്പോൾ മുതൽ പ്രാർത്ഥിക്കുകയിരുന്നു കേട്ടത് സത്യമാവല്ലേന്ന് 😢🙏പ്രണാമം 😭😭🌹
Eppolum വിശ്വസിക്കാൻ പറ്റുന്നില്ല 😔😔😔 സുധി 😘😘😘😘ആദരാജ്ഞലികൾ
സുധിയേ എനിക്ക് വളരെ ഇഷ്ടമായിരുന്നു ഞാനും ഇദ്ധേഹത്തിന്റെ വേർപാടിൽ ദുഃഖിക്കുന്നു
നല്ല മനുഷ്യർക്ക് ദൈവം അധികം ആയുസ്സ് കൊടുക്കില്ല എന്ന് പറയുന്നത് സത്യം 😢😢😢😢എന്താ ദൈവം ഇങ്ങനെ