വീട്ടുവളപ്പിൽ നടാവുന്ന 20 മികച്ച പഴച്ചെടികൾ / Top 20 Fruit Plants

Поделиться
HTML-код
  • Опубликовано: 9 сен 2024
  • നമ്മുടെ വീട്ടുവളപ്പിൽ നടാവുന്ന 20 മികച്ച പഴചെടികൾ
    • വീട്ടുവളപ്പിൽ നടാവുന്ന...

Комментарии • 74

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem 2 года назад +11

    ആത്ത പഴം നല്ല sweet ആണ്. നമ്മുടെ നാടൻ ഇനങ്ങൾ ഒരുപാട് ഗുണങ്ങൾ ഉള്ളതാണ്. എന്നാലും ആളുകൾ വിദേശ ഇനങ്ങൾ തേടി പോകുകയാണ്. എന്റെ വീട്ടിൽ ഉണ്ട് ആത്ത. പ്രത്യേകിച്ച് ഒരു പരിചരണവും ഇല്ലാതെ തന്നെ നല്ല കയഫലം തരുന്ന ഒരു plant ആണ് ആത്ത. വിദേശ ഇനങ്ങളെ പരിചയപ്പെടുത്തിയപ്പോൾ നാടൻ ഇന്നത്തെയും പരിചയപ്പെടുത്തിയ താങ്കൾക്കു ഒരു big salute 🙏

  • @dipu_sukumaran
    @dipu_sukumaran 2 года назад +3

    Four season longan, ruby longan etc nalla varieties anu

  • @anoopmr4399
    @anoopmr4399 2 года назад +4

    Well explained, congrats brother

  • @wafanoora
    @wafanoora 4 месяца назад

    Useful information 👍 Sir

  • @nithajyothirdas6171
    @nithajyothirdas6171 2 года назад +2

    Nice information 👍

  • @sajithcc6244
    @sajithcc6244 2 года назад +2

    വളരെ പ്രയോജനപ്രദമായ വീഡിയോ ഓരോ വീഡിയോകളും ഒന്നിനൊന്ന് മെച്ചം. പ്രിയപ്പെട്ട റാസിക്ക് അഭിനന്ദനങ്ങൾ

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 2 года назад

      ഇതെല്ലാം എവിടെ നിന്നും കിട്ടും ഒരു നെയ്ശാരിയുടെ പേര് പറയാമോ

  • @rekhanair5846
    @rekhanair5846 2 года назад +2

    Super 👍👍👍👍👏👏👏👏

  • @ahamedmo
    @ahamedmo 5 месяцев назад

    ഞാൻ ഈ വീഡിയോ ആദ്യമായി കേൾക്കുന്നു.. ഫ്രൂട്ട് ന്റെ പേര് പറയുമ്പോൾ ഇംഗ്ലീഷിൽ ടൈറ്റിൽ കാണിച്ചിരുന്നെങ്കിൽ വളരെ നന്നായിരുന്നു

  • @anilrajks162
    @anilrajks162 2 года назад +1

    Kiduveeeeeee

  • @cisftraveller1433
    @cisftraveller1433 2 года назад +1

    Valuable information

  • @munnusulaikha7231
    @munnusulaikha7231 2 года назад

    ഗുഡ് വീഡിയോ 👍

  • @bhaskarannairajayan3100
    @bhaskarannairajayan3100 2 года назад

    വളരെ പ്രയോജനപ്രദം...

  • @umaavijaykumar1636
    @umaavijaykumar1636 Год назад

    Thanks sir for both your videos can you suggest a good place to purchase grafted fruit trees pease

  • @mohanmahindra4885
    @mohanmahindra4885 10 месяцев назад

    Super presentation, don't eat seedless fruits it effect hormone production

  • @alextheodorus
    @alextheodorus Год назад

    Well explained

  • @VinodKumar-pc8qj
    @VinodKumar-pc8qj 2 года назад

    Very useful and good information.

  • @meeradileep9707
    @meeradileep9707 Год назад

    Useful info

  • @sheelaajith7839
    @sheelaajith7839 2 года назад

    Thank you

  • @rajeshm.g5270
    @rajeshm.g5270 2 года назад

    Good one sir

  • @petlover4055
    @petlover4055 2 года назад +1

    Long mulbery prune cheiyanam..

  • @jayarajgpillai9677
    @jayarajgpillai9677 7 месяцев назад

    From where we will get all this plants.? I am residing in tvm...

  • @Realme.99
    @Realme.99 2 года назад

    Star fruit, അമ്പഴം, ചാംബ

  • @sourabhprakash1562
    @sourabhprakash1562 2 года назад

    Good Vedio Sir 👏

  • @sujeevramapuram
    @sujeevramapuram 2 года назад

    👏👏👏👏👌👌👌

  • @harikrishnansoman9835
    @harikrishnansoman9835 2 года назад

    👍👍

  • @safnasaif4018
    @safnasaif4018 2 года назад

    👌🥰

  • @cffcfdgg8909
    @cffcfdgg8909 2 года назад +1

    വളരെ നല്ല ഒരു വീഡിയോ ഒരു ഉപകാരം ചെയ്യാമോ ഈ 20 പഴച്ചെടികൾ ഉടെ പേരും ഒറ്റ സീറ്റിൽ ഒന്ന് എഴുതി തരാമോ

    • @rafeekkeloth6050
      @rafeekkeloth6050 2 года назад +3

      മാങ്ങ
      പ്ലാവ്
      റമ്പുട്ടാൻ (N 18. E 35 മഞ്ഞ)
      മിൽക്ക് ഫ്രൂട്ട്
      മാങ്കോസ്റ്റീൻ
      സപ്പോട്ട - ബനാന സപ്പോട്ട, വൈറ്റ് സപ്പോട്ട
      അബിയു
      പേരക്ക - ആർക്കാ കിരൺ, മുന്തിരി പേര,സ്ട്രോബെറി പേര
      ഞാവൽ വൈറ്റ്
      മട്ടോവ
      ഞാവൽ ബ്ലാക്ക് (തായ്‌ലൻഡ് ബ്ലാക്ക്)
      ലോങ്ങൻ - പിംഗ് പോങ്, വൈറ്റ്)
      കസ്റ്റാഡ് ആപ്പിൾ (സീതപ്പഴം)
      ജബോട്ടി കാവ (സബാറ ഇനം, എസ്കാർലെറ്റ്
      റോളിനീയ
      മാതളം (ഉറുമാമ്പഴം)
      പുലാസാൻ
      ലോങ്ങ് മൾബറി (പാക്കിസ്ഥാൻ മൾബറി, റെഡ്, yellow
      അത്ത (നാടൻ)
      ഇലന്തപ്പഴം (ബേർ ആപ്പിൾ),

  • @bijithomas9877
    @bijithomas9877 2 месяца назад

    ബ്ലാക്ക് ഞാവൽ മാത്രം എനിക്കില്ല

  • @san2josh
    @san2josh Год назад +2

    അവക്കാഡ

  • @sholynp9988
    @sholynp9988 2 года назад

    👌🏻👌🏻👌🏻👌🏻

  • @shajahankottoor6796
    @shajahankottoor6796 2 года назад

    വളരെ നന്നായിട്ടുണ്ട്

  • @anumolstanly5610
    @anumolstanly5610 2 года назад +1

    Thank you. Nadan atha and seethapazham graft thai aano nattathu. 3 year aayapol kaycho??.

  • @dhashu4gvlog964
    @dhashu4gvlog964 2 года назад

    സീഡ്‌ലസ് ബ്ലാക്ക് ഞാവൽ കായ്ച്ചിട്ടുണ്ടോ

  • @santhoshul6420
    @santhoshul6420 2 года назад +2

    സീഡ്‌ലെസ് ഞാവൽ എവിടെയെങ്കിലും കായ്ച്ചതായി അറിയാമോ.... എന്റെ രണ്ടെണ്ണം ഇതുവരെ കായ്ച്ചിട്ടില്ല.ഇല്ല എങ്കിൽ മറ്റുള്ളവരുടെ കൂടി സ്ഥലം പാഴാക്കേണ്ടതുണ്ടോ?

    • @Raziya-GreenLeaves
      @Raziya-GreenLeaves  2 года назад

      ഞാൻ നട്ടിട്ട് 2 വർഷം കഴിഞ്ഞിട്ടേയുള്ളൂ...ഗ്രാഫ്റ്റ് ചെടികൾ 3-4 വർഷംകൊണ്ട് കായ്ക്കും

    • @_hasee_bx._
      @_hasee_bx._ 2 года назад +1

      ഞാൻ വെച്ചിട്ട് 5 വർഷം ആയി ഇതുവരെ കായിച്ചിട്ടില്ല

    • @santhoshul6420
      @santhoshul6420 2 года назад +1

      ഞാൻ നട്ടിട്ട് 4കൊല്ലമായി....

    • @muhammedshajahan9966
      @muhammedshajahan9966 2 года назад +1

      Athukondu njan vakkunnilla😀

    • @noushadalikiliyamannil2568
      @noushadalikiliyamannil2568 2 года назад

      വൈറ്റ് ഞാവൽ നാല് വർഷമായി, കായയും ഇല്ല പൂവും ഇല്ല

  • @lillyroshni5015
    @lillyroshni5015 Год назад

    ആത്ത graft ചെയ്ത തൈ കൾ കിട്ടുമോ.സിറ്റിയിൽ ഒക്കെ വളർത്താൻ പാടാണ്.ഒരുപാട് space വേണ്ടി വരുന്നു

    • @Raziya-GreenLeaves
      @Raziya-GreenLeaves  Год назад

      നഴ്സറികളിൽ ഗ്രാഫ്റ്റ് ചെയ്ത തൈകൾ ലഭിക്കും

  • @susanpalathra7646
    @susanpalathra7646 Год назад

    എന്റെ വീട്ടിൽ 2 ആത്തമരം നിറയെ കായ്ക്കുന്നുണ്ട്. വവ്വാൽ ശല്യം ഭയങ്കരമാണ്.

    • @Raziya-GreenLeaves
      @Raziya-GreenLeaves  Год назад

      😔😔

    • @Raziya-GreenLeaves
      @Raziya-GreenLeaves  Год назад

      പാകമാകുന്നതിനുമുൻപ് കവർ ചെയ്തു നിർത്തുക....

  • @shashankb4661
    @shashankb4661 Год назад

    Sir, did the seedless black Jamun gave fruits yet?

  • @user-mb9ur1jh7l
    @user-mb9ur1jh7l 2 года назад

    Bare apple

  • @sremadevi
    @sremadevi Год назад

    ലോങ്ങൻ ഏതു മാസം ആണ് കായിക്കുന്നത്??

  • @ajeermuhammed9882
    @ajeermuhammed9882 2 года назад

    Ente maathalam poovititu pidikkunnilla.pookal koyinju pokunnu

    • @Raziya-GreenLeaves
      @Raziya-GreenLeaves  2 года назад +1

      ആദ്യവർഷങ്ങളിൽ പൂവിട്ടാലും കായകൾ പിടിക്കണമെന്നില്ല.... താമസിയാതെ കായ്‌ഫലം കിട്ടും

  • @sinoshkumartr9763
    @sinoshkumartr9763 Год назад

    Sir, enikku 3years aaya homegrown nte longan und ,ethu variety ennariyilla, 7 feet height aayi, ithil fruit varumo?
    Please reply 🙏

  • @presithagireesh2659
    @presithagireesh2659 Год назад

    Sir, Pakistan മൾബറി ഫ്രൂട്ട് ഉണ്ടാകാൻ,എത്ര നാൾ എടുക്കും?എൻ്റെ കൈയിൽ ഒരു വർഷം ആയ പ്ലാൻ്റ് ഉണ്ട്, ഇതുവരെ ഫ്രൂട്ട് ആയില്ല

    • @Raziya-GreenLeaves
      @Raziya-GreenLeaves  Год назад

      ഞാൻ ഗ്രാഫ്റ്റ് തൈ ആണ് വച്ചത്. ഒരു വർഷത്തിനിടയിൽ കായ്ച്ചു

    • @presithagireesh2659
      @presithagireesh2659 Год назад

      @@Raziya-GreenLeaves thank u,എൻ്റെയും ഗ്രാഫ്റ്റ് ആണ്

  • @sps1613
    @sps1613 2 года назад

    Seedless black njaval ഇവിടെ കായ്ചതായി അറിവില്ല എന്നു ഒരു ചാനലിൽ പറഞ്ഞുകേട്ടല്ലോ

    • @Raziya-GreenLeaves
      @Raziya-GreenLeaves  2 года назад

      കായ്ക്കും എന്നറിഞ്ഞാണ്‌ ഞാൻ ഒരു തൈ വച്ചിട്ടുള്ളത്...2 വർഷം ആയിട്ടേയുള്ളൂ

  • @aneenageorge3215
    @aneenageorge3215 2 года назад

    Evide ninnanu thangal plants vangunnthu

  • @mercyantony3322
    @mercyantony3322 2 года назад

    What about chamba ? Rose or wax apple ?

    • @Raziya-GreenLeaves
      @Raziya-GreenLeaves  2 года назад

      അതെ.... വീട്ടുവളപ്പിൽ നടാവുന്ന നല്ല പഴവർഗ്ഗം തന്നെയാണിത്

  • @jaleelvu5007
    @jaleelvu5007 2 года назад

    Dragon fruit , Thailandചാമ്പ , ഉൾപ്പെടുത്താമായിരുന്നു .Seedless Naval എവിടെയെങ്കിലും കായ്ച്ചിട്ടുണ്ടോ

    • @Raziya-GreenLeaves
      @Raziya-GreenLeaves  2 года назад

      എന്റെ seedless Njaval രണ്ട് വർഷം ആയിട്ടേയുള്ളൂ

    • @jaleelvu5007
      @jaleelvu5007 2 года назад

      ഞാനും നട്ടിരുന്നു രണ്ട് വർഷം കഴിഞ്ഞു. എവിടെയും കായ്ച്ചതായി പറയുന്നില്ല

  • @muhammedkunchi8432
    @muhammedkunchi8432 Год назад

    Sthalam evide

  • @greenplanet9142
    @greenplanet9142 2 года назад

    റെഡ് ബേർ ആപ്പിൾ കയ്‌ച്ചോ ? കായ്കില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. . പച്ച (തായ്‌ലൻഡ്)കായ്ക്കും , റെഡിന് minimum chill hours ആവശ്യം ആണെന്ന് കേൾക്കുന്നു. ശരിയാണോ?

    • @Raziya-GreenLeaves
      @Raziya-GreenLeaves  2 года назад

      എന്റെ റെഡ് ബെർ ആപ്പിൾ പൂവിട്ടിരുന്നു... ഇതുവരെ കായകൾ കിട്ടിയില്ല

    • @greenplanet9142
      @greenplanet9142 2 года назад

      @@Raziya-GreenLeaves എന്റെ റെഡ് ആപ്പിൾ ബേർ മൂന്നു പ്രാവശ്യം നല്ലതു പോലെ പൂവിട്ടു പക്ഷെ ഒരു കായ പോലും ഉണ്ടായില്ല. ഇന്ത്യൻ വെറൈറ്റി കേരളത്തിൽ കായ്ക്കാൻ പാടാണെന്നാണ് അറിയാൻ കഴിഞ്ഞത്. തായ്‌ലൻഡ് വെറൈറ്റി കായ്ക്കും.