ഓർക്കുമ്പോൾ ഇപ്പോഴും വല്ലാത്തൊരു വിങ്ങലാണ്. എല്ലാം നഷ്ട്ടപ്പെട്ട ഈ ജനങ്ങൾക്ക് എന്നും താങ്ങും തണലുമായി എന്നും കൂടെ ഉണ്ടാവണം. ആരോഗ്യമുണ്ടെങ്കിൽ സമ്പത്ത് ഉണ്ടാക്കാൻ പറ്റും.😢 നഷ്ട്ടപ്പെട്ട സഹോദരി സഹോദരൻ മാരുടെ വേർപാട് താങ്ങാനുള്ള ശക്തി എല്ലാവർക്കും കൊടുക്കണേ റബ്ബേ 😭🤲🏻 ഇനി ഒരു ദുരന്ധം ഒരിടത്തും ഉണ്ടാവല്ലേ റബ്ബേ...