കേസ് രജിസ്റ്റർ ചെയ്താൽ നാട്ടിൽ പോക്ക് ബുദ്ധിമുട്ടാകും. തട്ടിപ്പു നടത്തി മുങ്ങിയത് വിദേശത്തേക്ക്

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 145

  • @BibinSreevalsan
    @BibinSreevalsan Месяц назад +36

    ചേട്ടൻ പറഞ്ഞത് വളരെ കറക്റ്റ് 👍👍മറ്റു ള്ള വരെ പറ്റിച്ച പണം നില നിൽക്കില്ല

    • @binoyanthony4094
      @binoyanthony4094 Месяц назад +3

      Evidunnu adhoke verudhe parayunnadha

    • @RexPete-cg6cm
      @RexPete-cg6cm Месяц назад +2

      പെട്ടെന്ന് റിസൾട്ട് കാണണമെന്നില്ല. എന്നാൽ പയ്യെ വന്നുകൊള്ളും.

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb Месяц назад

      മാലാഖ മാർ പിശാജ് കൾ ആയാൽ ഇങ്ങനെ സംഭവിക്കും... ചതിച്ചും വഞ്ചിച്ചും ഉണ്ടാക്കുന്ന പണം നിലനിൽക്കില്ല.. ഗൾഫിൽ മലയാളി കൾക്ക് ഉള്ള പേര് നഷ്ട പെടുത്തി.. എല്ലാത്തിന്റെയും പെരും ഫോട്ടോ യും പുറത്ത് വിടണം... ഇവരെ ഒക്കെ പിടിച്ചു കുവൈറ്റിനു കൈമാറണം.. നാട്ടിൽ കോടികൾ ചിലവയിച്ചു വീട് സ്ഥലം വാങ്ങി കാണും... മലയാളി കളെ നാണം കെടുത്തിയ ഇവറ്റകൾ അന്നം തന്ന നാട്ടിനെ വഞ്ചിച്ചു.. മാപ്പില്ല...

  • @manishpaul-cm2dg
    @manishpaul-cm2dg Месяц назад +2

    പറ്റിച്ചു ഉണ്ടാക്കിയത് പോട്ടെ... ആ പണം കൊണ്ട് മറ്റുള്ളവരുടെ മുന്നിൽ പൊങ്ങച്ചം കാണിച്ചവർക്ക് കിട്ടിയ അടിപൊളി പണി 😂😂😂

  • @johnsoncheeramban7467
    @johnsoncheeramban7467 Месяц назад +6

    അറിയാഞ്ഞിട്ടല്ല, അറിയാത്ത പോലെ അഭിനയിക്കുകയാണ് മിക്കവരും...😊

  • @gladsonthomas8640
    @gladsonthomas8640 Месяц назад +31

    പറ്റിച്ച പൈസ നിലനിൽക്കില്ല, കുടുംബമടക്കം പോകും..... 🙄

  • @samjohn9061
    @samjohn9061 Месяц назад +9

    ഇനി പോലീസിനുകൂടെ പണം കൊടുക്കണം . . .
    മലയാളി എന്നും മലയാളി തന്നെ . . .

  • @pexymathew9262
    @pexymathew9262 Месяц назад +1

    ഞാൻ എന്റെ brother ന്റെ account open ചെയ്യാൻ ഖത്തറിൽ ഒരു ബാങ്കിൽ പോയി, അപ്പോൾ അവര്ക് എനിക്ക് ലോൺ തന്നെ ഒക്കു, എനിക്ക് Salary basic കുറവാണ് വേണ്ട എന്നു പറഞ്ഞിട്ടു വിടാതെ പിടിച്ചു

  • @LivingYears
    @LivingYears Месяц назад +5

    പറ്റിച്ചു ജീവിക്കുക എന്നത് മലയാളിയുടെ ഒരു ട്രെൻഡ് ആണ്.

  • @akhilmohandas5184
    @akhilmohandas5184 Месяц назад +2

    Uk,newzealand and Australia nursing registration cancel cheyyanullla paripadikalu cheyyyanm….pidikkkanam ellathinem

  • @febinfrancis7626
    @febinfrancis7626 Месяц назад +1

    very good

  • @anilmathew2453
    @anilmathew2453 Месяц назад +2

    Very good 🎉🎉🎉🎉

  • @SusanDibi-tg9ce
    @SusanDibi-tg9ce Месяц назад +1

    Ellathinem pidikkanam
    Registration nursing cancel cheyanom
    Kuwait ullavarude kayyil pootha cash appol etharunnu karyom. Kashtom

  • @anilgeorge7088
    @anilgeorge7088 Месяц назад +1

    Good information

  • @georgesebastian466
    @georgesebastian466 Месяц назад +3

    എവിടെപ്പോയാലും രക്ഷപ്പെടില്ലകേരളത്തിൽകേസ് രജിസ്റ്റർ ചെയ്തു കൊണ്ട്അത്തരം ആളുകൾകേരളത്തിലല്ലയുകെ പോലുള്ളരാജ്യങ്ങളിലാണ്കുടിയേറിയത് എന്നറിയുമ്പോൾഅവിടെയും കേസ് രജിസ്റ്റർ ചെയ്യുംഅപ്പോൾ അവിടെ വച്ച് പിടിക്കപ്പെടും

  • @SindhuKrishna-u7m
    @SindhuKrishna-u7m Месяц назад +2

    മലയാളി, എവിടെപ്പോയാലും, ഏതു പൊസിഷൻ ആയാലും തനി ഗുണം കാണിക്കും. ഇനി അവിടെ നിലകുന്നവർക്കും അത്യാവശ്യത്തിനു ലോൺ അപേക്ഷിക്കുന്നവർക്കും പണിയാകും അത്ര തന്നെ

  • @jaya3478
    @jaya3478 Месяц назад

    Hello brother employer pension opt out cheythal previous months deduct aaya amount thirich kittuvo
    3 months deducted

  • @adhii5403
    @adhii5403 Месяц назад +3

    Kure nursemarund loan Edith nautilus kottaram polathe veedum sthalavum undakkum ennit ath vittitt .UK new Zealand veed medichu😮ivanmare adapadalam poottanam

  • @baijuthomas523
    @baijuthomas523 Месяц назад +1

    I know one family husband and wife they took 40000kd itbis almost 1 crore both of them left kuwait now they live on ireland

  • @princeanu3521
    @princeanu3521 Месяц назад +2

    Good

  • @mathewsthiruvalla
    @mathewsthiruvalla Месяц назад +2

    ഒരുകണക്കിന് ഇതൊരു മോഷണം അല്ലെ ❓

    • @sajgeorge9040
      @sajgeorge9040 Месяц назад +1

      തീർച്ചയായും

  • @jangokiddo5206
    @jangokiddo5206 Месяц назад +3

    എല്ലാത്തിനെയും പൊക്കണം

  • @maxwellavarave7615
    @maxwellavarave7615 Месяц назад +3

    Evaroke Agne ekil egine Police clearance certificate kitti? Njn Kuwait IL 6 yr undayirunu... I know e paraja progm vazi loan edukam...but avrkoke egu UK NZ AUS evudeku povumbozum avidathe Police clearance certificate venammm....ath egine oppichu evaroke ? Kuwait PCC is too tough process

    • @USI2025
      @USI2025 Месяц назад +1

      😂😂😂 50000 KD കിട്ടിയവന് അതിൽ നിന്ന് ഒരു 500 KD എടുത്ത് കൊടുത്താൽ നിനക്ക് വീട്ടിൽ കൊണ്ടുവന്നു തരും PCC യും മറ്റു സകല മാന രേഖകളും ....
      വാസ്താ ഡാ .....

    • @jessyjohn848
      @jessyjohn848 Месяц назад

      Bank il ninnum clearances vendennu thonunu,settlement okke kittanullathukondu aarudeyenkilum peril power of attorney koduthitt pokum,loan ulla ellavarkum pcc clearances ok aayitta poyekkunne,

    • @USI2025
      @USI2025 Месяц назад +1

      @jessyjohn848 അമ്പതിനായിരവും ഒരു ലക്ഷം KD യും ലോൺ എടുത്ത വന് ഒരു 500 KD ചിലവോക്കിയാൽ PCC യും എല്ലാ Clear ence ഉം വിട്ടിൽ കൊണ്ടുന്നു തരും കുവൈറ്റിൽ. അത്രതോളം അഴിമതിയിൽ കുളിച്ചു നിൽക്കുന്ന രാജ്യമാണ് അത്.

    • @royalwin4815
      @royalwin4815 Месяц назад

      PCC il Civil clearance venda, Criminal records clear aayal mathi

    • @royalwin4815
      @royalwin4815 Месяц назад

      PCC il Civil clearance venda, Criminal records clear aayal mathi

  • @Believer-w9v
    @Believer-w9v Месяц назад +1

    Hi chetta,, NHS il 1 year work chythale pregnancy il benefits ellam kitukayulo??? Newly join chythavrk enganeyanu??

    • @AANETTOSVIDEOS
      @AANETTOSVIDEOS  Месяц назад

      Ful details video nammude channelil undu kto

  • @VivekVivu-rx9hp
    @VivekVivu-rx9hp Месяц назад +3

    പറ്റിച്ചും വെട്ടിച്ചും ഉണ്ടാക്കുന്ന പൈസ ഒരിക്കലും നില നിൽക്കില്ല അതു ലാസ്റ്റ് ഹോസ്പിറ്റലിൽ കൊടുക്കാനെ പറ്റു

  • @lizzyjoseph2011
    @lizzyjoseph2011 Месяц назад +1

    എന്തൊരു അപമാനം. It is shame on you Nurses, holding a devine Job doing all these type of cheating.😊

  • @vijayphilip77
    @vijayphilip77 Месяц назад +1

    ജിസിസി country വഴി കണക്ഷൻ ഫ്ലൈറ്റ് ൽ വന്നാലും പിടിവീഴും

    • @jessyjohn848
      @jessyjohn848 Месяц назад

      Gcc yil work cheyyunnavar und loan eduthitt poyitt 😂

  • @anilmathew2453
    @anilmathew2453 Месяц назад +2

    ❤❤❤

  • @tkk9447
    @tkk9447 Месяц назад +1

    Any information about summit of ayurveda doctors in uk

  • @vivekgharry2458
    @vivekgharry2458 Месяц назад

    Cheaters will be caught up soon.

  • @nobyjoy3118
    @nobyjoy3118 Месяц назад +6

    എല്ലാരും പെടും പാസ്പോർട്ട്‌ പണി കിട്ടും ഡോക്യൂമെന്റസ് വിത്ത്‌ അഡ്രസ് ബാങ്കിന്റ കൈയിൽ ഉണ്ട് കേസ് എടുക്കും നാട്ടിൽ കാല് ക്കുത്തിയാൽ എയർപോർട്ടിനു അറസ്റ്റ് പെട്ടു 😂😂. അറബ് നാഷണൽ വന്നിട്ടുണ്ട് ജില്ലാ തിരിച്ചു കേസ് എടുക്കുന്നുണ്ട്

    • @SaneeshUs
      @SaneeshUs Месяц назад

      Yavdapoiyaalumm pokkummm ...natil kudubathinnu erikkaporuthiye kodukkillaa....cotation teamum vannu ninragumm ...

  • @soosi4910
    @soosi4910 Месяц назад +1

    Elam Achayathi marae Aayirikkumm..
    Jai kuwait 🇰🇼
    Jai uk 🇬🇧..Kashtam

    • @alanadinu7730
      @alanadinu7730 Месяц назад

      Ellarum undu. Achayathimar mathram alla

  • @thedroolingkitchen9752
    @thedroolingkitchen9752 Месяц назад +1

    Uk lottum canada yilettum poyi veedu vechu jeevikkum palarum ..ingane loan edutt

  • @johnsoncheeramban7467
    @johnsoncheeramban7467 Месяц назад +2

    മാന്യത എന്ന വാക്കിൻ്റെ അർത്ഥം പഠിച്ചിട്ടുള്ളവർക്കല്ലേ പ്രശ്നമുള്ളു.....

  • @mariammaayiramala8633
    @mariammaayiramala8633 Месяц назад

    I know one lady her name is mini Joseph from pattithanam near Ettumanoor

    • @mariammaayiramala8633
      @mariammaayiramala8633 Месяц назад

      This lady didn’t pass pre degree. Her brother made fake pre degree certificate for her and she did nursing somewhere in AP , after her marriage she went to Kuwait and got job there and she worked as a nurse there more than 25 years. Then she took loan from the bank before COVID and she never returned back to Kuwait

  • @pexymathew9262
    @pexymathew9262 Месяц назад

    ഇതു പുതിയ കാര്യം അല്ല എല്ലാം ഗൾഫ് രാജ്യങ്ങളിലും ഇ ബാങ്ക് ലോൺ എടുത്തു മുങ്ങുന്ന പരുപാടി ഉണ്ട്, ശ്രീലങ്ക കാരാണ് പ്രധാന കക്ഷികൾ, ബാങ്ക് കാരുടെ കയ്യിലും ഉണ്ട് കുഴപ്പം, gratuity യെക്കാൾ കൂടുതൽ ലോൺ കൊടുക്കുന്നത് എന്തിന്

  • @pexymathew9262
    @pexymathew9262 Месяц назад

    ബാങ്ക് കാർ ഏജന്റ് മാരെ വച്ചു ലോൺ കൊടുക്കും, അവസാനം കൊടുത്ത കശു പോയി, ഏജന്റ് കമ്മീഷനും പോയി

  • @johnmathew3389
    @johnmathew3389 Месяц назад +2

    Cabridge shire orale pokki 15 cr loan aduttu

  • @RahimRiya845
    @RahimRiya845 Месяц назад +1

    പെട്ടു😂

  • @abufarhath4105
    @abufarhath4105 Месяц назад +2

    ഇനി ഈ പാവങ്ങളുടെ ലോൺ തിരിച്ചുടക്കാൻ കേരളം ഒറ്റകെട്ടായി സാഹയിക്കേണ്ടിവരുമോ 😂

    • @johnsoncheeramban7467
      @johnsoncheeramban7467 Месяц назад +1

      എഴുതിതള്ളാൻ പാർട്ടികൾ ഇടപെടാൻ സാധ്യതയുണ്ടോ....

    • @praveenprasad78
      @praveenprasad78 Месяц назад

      Paalarivattom flyover polulla projects cheyyunnathilum nallatha

  • @nmtp
    @nmtp Месяц назад +2

    Details mattulla ragyangalil kodukkanam uk yullavarku 8 nte pani kittum

  • @sajanjohn6808
    @sajanjohn6808 Месяц назад +2

    Nattil varanda interpol varuthikollum😂

  • @nathansplayzone5811
    @nathansplayzone5811 Месяц назад +1

    Ini Kuwait ullavarude karyam kaytapoka

  • @londonvlogzz-s3z
    @londonvlogzz-s3z Месяц назад +1

    ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ,, അല്ലാതെ എന്തു പറയാൻ

  • @Sunshine-ly6sc
    @Sunshine-ly6sc Месяц назад +1

    I'm sure there will be a huge home 🏡 in Kerala 😅

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 Месяц назад

    No issue ok

  • @thommuthomas7072
    @thommuthomas7072 Месяц назад +1

    vijay malika mungii with 9000c anything happened absolutely nothing.

    • @AANETTOSVIDEOS
      @AANETTOSVIDEOS  Месяц назад

      Please watch full video then comment on Vijay mallyas issue . I clearly mentioned about Vijay malya’s case in this video . Pls comment at least after watching video

    • @thommuthomas7072
      @thommuthomas7072 Месяц назад +1

      @ ok Chetta.

  • @alexchacko5802
    @alexchacko5802 Месяц назад +1

    Malayalikale orikkalum malayalikal oonilum urakathilum viswasikukayilla. Viswasichavarku yellam valiya pani kittiyitum undu. God believer s aayavare oru karanavashalum viswasikaruthe

  • @haneefaani2132
    @haneefaani2132 Месяц назад +1

    👍👍👌👌👌👌👌

  • @AlbinEdison-b4m
    @AlbinEdison-b4m Месяц назад

    8 inte pani kittanam pilecha

  • @james66787
    @james66787 Месяц назад +1

    Nice presentation ❤

  • @anithaambily3587
    @anithaambily3587 Месяц назад +1

    Nobody wanted to know these news.

  • @valsakurian1202
    @valsakurian1202 Месяц назад

    People those who are doing wrong things will do again and again.They will be standing in the front row during holy Qurbana.The generation will suffer.There is a saying in Malayalam’cherunaalil Cheru chundanga kakkumbol cheru viral thalli odikkanum”These people might have been doing fraud job from their home itself.

  • @jm-qb4jn
    @jm-qb4jn Месяц назад +1

    😂

  • @rajagirijg
    @rajagirijg Месяц назад +1

    ശെരി യൂട്യൂബ് വിശുദ്ധൻ

    • @AANETTOSVIDEOS
      @AANETTOSVIDEOS  Месяц назад +8

      Bhayangara vishamam annallo .

    • @SuperGincy
      @SuperGincy Месяц назад +12

      പറ്റിച്ചവരിൽ പെട്ടതായിരിക്കും

    • @AANETTOSVIDEOS
      @AANETTOSVIDEOS  Месяц назад +4

      Supergincy: paranjittu karyam illa

    • @jeesonarul4686
      @jeesonarul4686 Месяц назад +1

      അമ്പടാ 😮
      നിനക്കു പൊള്ളിയൊ.. 😂

    • @thedroolingkitchen9752
      @thedroolingkitchen9752 Месяц назад +2

      Enda itra sangadam 😅

  • @morovlog9
    @morovlog9 Месяц назад +3

    Eni evattakal uk nashippikkum muslim rajyam kolla adich kazhinju

  • @jebinabraham8813
    @jebinabraham8813 Месяц назад +1

    Aru pokan nattil😅

    • @AANETTOSVIDEOS
      @AANETTOSVIDEOS  Месяц назад +4

      Athanu nallathu . Paisa mathramannallo jeevitham .

    • @jibinraju578
      @jibinraju578 Месяц назад

      😂😂​@@AANETTOSVIDEOS

    • @jibinraju578
      @jibinraju578 Месяц назад +4

      ജോലി നഷ്ടപ്പെട്ട് കഴിയുമ്പോൾ തനിയെ നാട്ടിൽ പോകും

    • @أرشدعبدالكريم-ظ9ز
      @أرشدعبدالكريم-ظ9ز Месяц назад

      Interpoll varrum​@@AANETTOSVIDEOS

  • @TittyXavier
    @TittyXavier Месяц назад +1

    മതി നീ പറഞ്ഞു വെറുപ്പിക്കല്ലേ

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 Месяц назад

    Poda pk

  • @smuhammad7445
    @smuhammad7445 Месяц назад +6

    മദ്ധ്യ തിരുവിതാംകൂർ ഭാഗത്തുള്ള ടീമുകൾ ..!!

    • @AANETTOSVIDEOS
      @AANETTOSVIDEOS  Месяц назад +1

      Ellavarum undu bro .:

    • @JeemonJoseph-d2z
      @JeemonJoseph-d2z Месяц назад +4

      You mean guys with no tip

    • @morovlog9
      @morovlog9 Месяц назад

      @@smuhammad7445 enikkariyam kurush makkal alleia

    • @morovlog9
      @morovlog9 Месяц назад

      @@smuhammad7445 you mean kurush makkal

    • @morovlog9
      @morovlog9 Месяц назад

      @@smuhammad7445 kurush makkal..

  • @sirajudeensiraj9864
    @sirajudeensiraj9864 Месяц назад +2

    മലയാളി അല്ല ചേട്ടാ ക്രിസ്ത്യാനികൾ

    • @AANETTOSVIDEOS
      @AANETTOSVIDEOS  Месяц назад +1

      Avideyum jathi matham kanunna manusyan . Adipoli .

    • @anoopabraham6001
      @anoopabraham6001 Месяц назад +1

      കോയമാരും ഉണ്ട് ഡോണ്ട് worry

  • @boxdiary6021
    @boxdiary6021 Месяц назад +1

    ❤❤❤