Nisha Sarangh Exclusive Interview | Uppum Mulakum Season 2 | Part 1

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #nishasarangh #uppummulakum
    Nisha Sarang is an Indian actress who appears in Malayalam films and television serials. She is best known for playing the character of Neelima in the TV sitcom Uppum Mulakum, broadcast on Flowers.
    Watch Part 2 : • ഉപ്പും മുളകും കണ്ടിട്ട...
    Watch Part 3 : • ഉപ്പും മുളകിലെ ബാലു ചേ...
    Program Producer & Editor : Arjun Zaq
    Anchor : Anju Abraham
    Camera : Arjun Zaq, Aakash, Anzal
    This Video is Copyright Protected By Saina Video Vision.
    ANTI-PIRACY WARNING *
    This content is Copyright to Saina Video Vision. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 157

  • @subairkarumalloor6254
    @subairkarumalloor6254 2 года назад +54

    ഇതു സീരിയൽ ആയി തോന്നാറില്ല ശരിക്കും ഒരു കുടുംബം അതിലെ കുറച്ചു കാര്യങ്ങൾ എന്നും കാണും കണുപ്പോൾ സന്തോഷം ആണ് 🥰🥰🥰

  • @fathima7890
    @fathima7890 2 года назад +28

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഒരേ ഒരു ആക്ടർ.. നീലു ചേച്ചി..
    Love u neelu chechi...

  • @shamnaibrahim3042
    @shamnaibrahim3042 2 года назад +71

    നീലു അമ്മ 😍😍ഇന്റർവ്യൂ ചെയ്യുന്ന ആൾ super👍👍👍

  • @rahulck6357
    @rahulck6357 2 года назад +188

    അച്ഛന്റെ യും അമ്മയുടെയും സ്നേഹം ഒരു കളങ്കം ഇല്ലാതെ കാണാം സീരിയലിൽ ❤️❤️❤️❤️

    • @lyric_sree
      @lyric_sree 2 года назад +3

      Athe

    • @ichuirshad4927
      @ichuirshad4927 2 года назад +2

      Pinnalah❤️

    • @rajub6117
      @rajub6117 2 года назад +4

      Achante sneham kaanan kazhiyunnund. Pakshe ammayude dharstyavum ahangarvumanu kaanan kazhiyunnathu.

  • @sbee1813
    @sbee1813 2 года назад +14

    ഒത്തിരി ഇഷ്ടമുള്ള നടി ….. നിഷ …. പ ഴയ നടി ഗീതയെ പോലെ ഇരിക്കുന്നു . അവതാരികയും സൂപ്പർ

  • @harikuttan5366
    @harikuttan5366 2 года назад +41

    ഉപ്പും മുളകും ശനിയും ഞായാറും വേണം ❤🌝

  • @teamuppummulakumpattalamgr4233
    @teamuppummulakumpattalamgr4233 2 года назад +56

    നിഷാമ്മ എന്നും അടിപൊളിയാണ്

  • @merlinmbaby1205
    @merlinmbaby1205 2 года назад +67

    Interview cheyyunna chechiyum powli aanu..... 👌 attitude.... Loved it😍😍

  • @Roaring_Lion
    @Roaring_Lion 2 года назад +83

    ബാലു ,നീലു ഈ രണ്ടു മുഖം കണ്ടാൽ ഞാൻ അപ്പം ചാടി വീഴും 😍ഇവർ രണ്ടും എൻറെ ഒരു വീക്നെസ് ആണെന്നേ😘

    • @moseskp1780
      @moseskp1780 2 года назад +3

      എന്തിന്

    • @Roaring_Lion
      @Roaring_Lion 2 года назад +1

      @@moseskp1780 പുഴുങ്ങി തിന്നാൻ

  • @bluebirdy789
    @bluebirdy789 2 года назад +94

    The anchor did really a good job☺️☺️

  • @mubeenamubeezz949
    @mubeenamubeezz949 2 года назад +15

    നിഷ ചേച്ചി ഉപ്പും മുളകിൽ എങ്ങനെ ആണോ അത് പോലെ തഞ്ഞേ തോന്നി ഇതിലും 👌🏻❤talk attitude✨️✨️

  • @anishani3385
    @anishani3385 2 года назад +18

    നമ്മൾ എവിടെയാണോ നിക്കുന്നത് അവിടെ സന്തോഷം കണ്ടെത്തുക നീലു അമ്മ super words 👌👌👌❤️❤️❤️❤️

  • @travelinggirl6126
    @travelinggirl6126 2 года назад +43

    വളരെ നല്ല ഇൻ്റർവ്യൂ ❤️

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 года назад +29

    Nisha an excellent and a natural artist with strong desire to perform with intensity. One cannot imagine Uppum Mulakum without Nisha, such is the impact she has created.

  • @augustinemem3597
    @augustinemem3597 2 года назад +76

    Anju and Nisha, congrats ....We feel that both of you are realistic and spontaneous....Keep it up... Excellent

    • @AnjuAbrahamOfficial
      @AnjuAbrahamOfficial 2 года назад +1

      ♥️

    • @maniyanmk1175
      @maniyanmk1175 2 года назад

      Uppum. Mulskum. Pazaya. Reethiyil. Kondu. Varuka. Divasavum. Ore. Karyam. Thanne. Manushane. Pattikkunna. Paripadi. Pakuthi. Alukale. Kurachu. Thani. Avarthanam psdavalam. Neyattinkara. Alukal. Evide. Ammavan. Surendran. Muthalayavar. Evide. Pattikkan. Nookanda

  • @KannanKannan-cr2xt
    @KannanKannan-cr2xt 2 года назад +22

    നിഷ അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏ഹപ്പി ഓണം അമ്മ 🙏

  • @augustinemem3597
    @augustinemem3597 2 года назад +40

    Camera men ...Three of you ...It's great effort in visualizing it naturally with nature...good

  • @athirachinnu7564
    @athirachinnu7564 2 года назад +26

    Part 2 Vegam post cheyyane.....😍

  • @nebinjohns798
    @nebinjohns798 2 года назад +83

    She is a warrior... 👏

  • @akhilaakku3112
    @akhilaakku3112 2 года назад +33

    Nishamma😘😘😘🥰❤️

  • @shazzu2820
    @shazzu2820 2 года назад +21

    അഭിനയ കഴിവ് കൊണ്ട് രണ്ട് കുടുംബം ഉണ്ടാക്കിയ ഭാഗ്യവാന്മാർ

  • @justinjoseph9225
    @justinjoseph9225 7 месяцев назад

    സീരിയൽ രംഗത്ത് എനിക്ക് ഏറ്റവും പ്രിയം തോന്നിയ താരം നിഷ സാരംഗി തന്നെയാണ്. നിങ്ങളുടെ അഭിനയ മുഹൂർത്തങ്ങൾ ഓരോന്നും എന്നെ ഒത്തിരി ചിന്തിപ്പിക്കുകയും സ്വാധീനിക്കയും ചെയ്തിട്ടുണ്ട്. നിങ്ങൾ സ്വന്ത ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും വേദനകളും ഒരു നല്ല അഭിനേത്രിയായ് വിളങ്ങാൻ ഏറെ സഹായിച്ചിട്ടുണ്ടാവുമെന്ന് കരുതുന്നു. ദൈവം കൂടെയുണ്ടാവട്ടെ.❤❤

  • @rasheedra3702
    @rasheedra3702 2 года назад +6

    ഹയ്യ് നിഷാ മം.. നിങ്ങളുടെ അഫിനായം സൂപ്പർ .. ഡിർഘ ആയുസ് നേരുന്നു... 🤲🏼👌

  • @caitlina2044
    @caitlina2044 2 года назад +11

    'She's an good example of "mother

  • @sreekanthvayakkara1250
    @sreekanthvayakkara1250 2 года назад +16

    Love u nisha chechi

  • @NasimKhan-xt7vc
    @NasimKhan-xt7vc 2 года назад +25

    Neelu chechi...♥️♥️♥️🤩

  • @niyasmon2190
    @niyasmon2190 2 года назад +28

    ആംഗർ സൗണ്ട് അടിപൊളി
    ഉപ്പും മുളകും ഇല്ലാത്ത ഒരു രസമില്ല

  • @amareeshkumar242
    @amareeshkumar242 2 года назад +25

    lechoona kurich paranjilla amma 🥺🥺🥺

    • @anki933
      @anki933 2 года назад +3

      Njanum sradhichu ath😇

  • @pompu6278
    @pompu6278 2 года назад +7

    മുടിയൻ ചേട്ടൻ💖

  • @gjayarajan7254
    @gjayarajan7254 2 года назад +6

    Nisha can be one more Aasha Sharath. Molly wood should utilize this talent

  • @TRYTOGOODTHINGS
    @TRYTOGOODTHINGS 2 года назад +20

    ആങ്കർ കൊള്ളാം ❤️❤️

  • @sruthisnair4846
    @sruthisnair4846 2 года назад +12

    Nisha Amma 🥰❤️

  • @sizigeorge72
    @sizigeorge72 2 года назад +2

    Neelu serialil ജീവിക്കുകയാണ്.Super

  • @athirachinnu7564
    @athirachinnu7564 2 года назад +17

    Nishamma chakkara ammakkuttiyy 💓😍😍
    Love you so much 💕❣️💓

  • @boym80
    @boym80 2 года назад +2

    അടുക്കള ഭരണം ഭംഗിയായി അവതരിപ്പിക്കുന്നു... biju സോപാനം.. ബാലു... വാണ് നിഷ യെ നീലു വാക്കിയത്

  • @babygirija4710
    @babygirija4710 2 года назад +14

    ലച്ചു വിനെ... പറഞ്ഞില്ല?!

  • @noushadnoushad5238
    @noushadnoushad5238 2 года назад +2

    എന്തെന്ന് അറിയ്യില്ല ഉപ്പും മുളകും എന്റെ ജീവിതത്തിന്റെ ഭാഗമായി മാറി
    നീലു അമ്മ ഉയിർ

  • @caitlina2044
    @caitlina2044 2 года назад +10

    She is very open minded

  • @princeofdreams6882
    @princeofdreams6882 2 года назад +6

    Malayalikalud...favorite uppum mulakum..

  • @SandeepRavi5ive
    @SandeepRavi5ive 2 года назад +10

    Respect ❤️

  • @aruntpr6240
    @aruntpr6240 Месяц назад

    Interview cheythe anchor istm ayi❤😊

  • @adithya004
    @adithya004 2 года назад +3

    നിലുമ്മക്ക് ഏറ്റവും ഇഷ്ട്ടം മുടിയാണോടാ 💕😍🤣

  • @nasheenashee8256
    @nasheenashee8256 Год назад +3

    ♥️♥️♥️♥️നിലുവമ്മ 😘😘😘

  • @jaliljalil501
    @jaliljalil501 2 года назад +2

    ഇഷമ്മ ഒരുപാട് ഇഷ്ടം

  • @KOODARAM_95
    @KOODARAM_95 Год назад +1

    Anchor so beautiful ❤️❤️

  • @ലോലപ്പാൻ
    @ലോലപ്പാൻ 2 года назад +22

    ഐശ്വര്യയുടെ കണ്ണുകളാണ് ആങ്കറിന്

  • @upppummulakum317
    @upppummulakum317 2 года назад +12

    Nishamma 🤍

  • @sugunasuguna.d5515
    @sugunasuguna.d5515 2 года назад +4

    Nilu amma ❤️💋🥰😘

  • @tittuvj
    @tittuvj 2 года назад +2

    ഇതിൽ ബാലു ചേട്ടന്റെ അച്ഛൻ തമ്പി ചേട്ടൻ ഞങ്ങളുടെ ഓണാഘോഷപരിപാടി ക്കു വന്നിരുന്നു 😍😍

  • @cpt4786
    @cpt4786 Год назад +2

    Nalla anchor🫂

  • @veenusnagaraj7629
    @veenusnagaraj7629 2 года назад +5

    நிஷா சாரங் சகோதரி ஏக்டிங் சூப்பர் .👌👌👌

  • @yousufec2903
    @yousufec2903 2 года назад +1

    സുന്ദരി

  • @aswathykv3561
    @aswathykv3561 2 года назад +4

    , മുത്താണ് നീലുമ്മ

  • @swanmedia4152
    @swanmedia4152 2 года назад +6

    നീലുവമ്മ വേറെ ലെവൽ 😄😄👍

  • @as-sc3go
    @as-sc3go 2 года назад +22

    Lechu വിനെ കുറിച്ച് ഒന്നും പറഞ്ഞില്ല...why

    • @minha5437
      @minha5437 2 года назад +6

      അമ്മ ഇല്ലാത്ത കുട്ടിയല്ലേ.. 😒 ഒന്നും പറഞ്ഞില്ല

    • @englishlove8245
      @englishlove8245 2 года назад +1

      Next part il kaanum

    • @RR-kx1su
      @RR-kx1su 2 года назад

      @@minha5437 anchor chodikkunnathinu ettavum apt ayttulla aale anu avar parayunnathu. Lechune kurichum chodichilla. Athavum parayanje

  • @romanefx5949
    @romanefx5949 Год назад +2

    Pavam keshu achan ellatha namude keshu poliyala ❤️❤️❤️❤️❤️❤️❤️ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ❤️ ❤️❤️ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @georgevp5623
    @georgevp5623 2 года назад +23

    ഇനിയിപ്പോൾ മുടിയന്റെ സ്വന്തം അമ്മയാണെന്ന് മുടിയൻ പറയുമോ ആവോ

  • @harikuttan5366
    @harikuttan5366 2 года назад +6

    Balu chettan evide 🌝

  • @bharathchandran01
    @bharathchandran01 Год назад +1

    Respect

  • @akberkhan7111
    @akberkhan7111 2 года назад +6

    ല്ല്.. എങ്ങട്..മ്... ഏക്ക... ഇതൊന്നു ചേർക്കാതെഉള്ള ഇന്റർവ്യൂ.... അവതരിക ഇങ്ങനെ വേണം....

  • @Archanasurendran-bd7gj
    @Archanasurendran-bd7gj 5 месяцев назад

    Neelu amma❤❤❤❤

  • @harikuttan5366
    @harikuttan5366 2 года назад +6

    Haii neelu chechi ❤🌝

  • @rishadrishad2867
    @rishadrishad2867 2 года назад +22

    ലച്ചു വിനെ പറ്റി പറഞ്ഞേ ഇല്ല

  • @sathishchandra7800
    @sathishchandra7800 2 года назад +4

    Second part upload aayille?

  • @Prasanth322
    @Prasanth322 2 года назад +1

    നല്ല charcter ചേച്ചിക്ക് . നല്ല ഇൻ്റർവ്യൂ ...പാവം ചേച്ചി

  • @abin7429
    @abin7429 2 года назад +11

    ❤️❤️❤️

  • @Vortex-66-yt
    @Vortex-66-yt Год назад

    Mudiyan miss chayithi😢

  • @sreejithav2242
    @sreejithav2242 2 года назад +15

    Part 2 undo.?

    • @divyankdkd1127
      @divyankdkd1127 2 года назад +1

      Kandille episode 60 aayi

    • @raheenanoushad7317
      @raheenanoushad7317 2 года назад +1

      @@divyankdkd1127 ഇന്റർവ്യൂ പാർട്ട്‌ 2ആണെന്ന് തോന്നുന്നു chodiche

    • @saleenanoushad4335
      @saleenanoushad4335 Год назад

      Parokuttana

  • @gourinandhu1623
    @gourinandhu1623 2 года назад +10

    Amma💕

  • @caitlina2044
    @caitlina2044 2 года назад +2

    Amazing

  • @provoker1941
    @provoker1941 2 года назад +9

    Pazhe cookery show orma varun 🙃

    • @jikku.
      @jikku. 2 года назад

      😂😂😂

  • @amritaammu958
    @amritaammu958 2 года назад +6

    Neelumma

  • @cmpktd
    @cmpktd 2 года назад +1

    Hearty congratulations..🙏🙏Ente neelukkuttee..
    Valare natural behaving you ..contributing for that uppum mulakum...
    Enikku neril kanan moham.... Pushpa c.m Balussery..eniku miss aya episodes elkam kanukayanippol

  • @unnikrishnan-nj8dv
    @unnikrishnan-nj8dv Год назад +1

    ഭാഗ്യവതി 🎉🎉🎉നന്നായി വരട്ടെ....

  • @shuhidsuper2484
    @shuhidsuper2484 2 года назад +1

    Respect 👍

  • @Nasreennaazdiaries
    @Nasreennaazdiaries 2 года назад +7

    ❤️

  • @nmullauda
    @nmullauda 2 года назад +2

    Neelu 😍😍😍😍

  • @sanarafa472
    @sanarafa472 2 года назад +3

    lachuvine kurichkoode parayamayrhnn

  • @BinuBinu-rj8cg
    @BinuBinu-rj8cg 2 года назад +3

    Etholla oru pavam

  • @jollyjohnson7480
    @jollyjohnson7480 2 года назад

    njangalude rollmodel

  • @bigbull6084
    @bigbull6084 2 года назад +1

    Anchor kollam

  • @vijeeshpc7774
    @vijeeshpc7774 2 года назад

    നിഷചേച്ചി........ ❤❤

  • @sajnasana1090
    @sajnasana1090 2 года назад +5

    😍😍😊

  • @abbasaboobacker
    @abbasaboobacker 2 года назад +12

    Lechu ne maranno onnum paranjilla

  • @Misu194
    @Misu194 Год назад +1

    Ballu ne kurich pranillla

  • @ஜலால்
    @ஜலால் 2 года назад

    neelumaa vanakkam🙏🙏🙏🙏🙏🙏

  • @usmanchatholi550
    @usmanchatholi550 2 года назад

    Nelu.amasuper

  • @chimmusvlogs3372
    @chimmusvlogs3372 2 года назад +5

    😊😊👍😍

  • @thelady6968
    @thelady6968 7 месяцев назад

    അമ്മ എങ്ങിനെ ഉണ്ട് അതിനനുസരിച്ച് ആണ് വീടും മക്കളും എല്ലാം

  • @harikuttan5366
    @harikuttan5366 2 года назад +8

    ❤😻

  • @SattarParlarka
    @SattarParlarka 9 месяцев назад

    Supar nilu.

  • @rijas2703
    @rijas2703 2 года назад +3

    മുടിയൻ മുത്താണ്

  • @ichuirshad4927
    @ichuirshad4927 2 года назад +2

    Powlichu❤️

  • @yousufec2903
    @yousufec2903 2 года назад

    I love you

  • @SuperKumarkrishna
    @SuperKumarkrishna 2 года назад

    albutham ?

  • @purushujayanagar6517
    @purushujayanagar6517 2 года назад

    Nisha.sarangh.thagraet.actar

  • @rajub6117
    @rajub6117 2 года назад +2

    Uppum mulakil kettiyonu pullu vila kodukkunna oru bharyayude role aanu cheyyunnathu. Real lifeilum angane aano . Ithrayadhikam ahangariyum dhikkariyumaya oru bharyaye vere serialkali onnum thanne kandittilla.

  • @vimalsl5357
    @vimalsl5357 2 года назад +2

    നിഷാമ്മ super alle

  • @charlscharls1484
    @charlscharls1484 2 года назад

    Super

  • @amalmurali291
    @amalmurali291 2 года назад

    👍🏻👍🏻👍🏻