സായൂനെ കൂട്ടാതെ ഞങ്ങൾ inauguration നു പോയപ്പോൾ | our first inauguration 💓| sangeethkumar|TomandJerry

Поделиться
HTML-код
  • Опубликовано: 16 ноя 2023
  • #Sangeeth Kumar With family
    Our Second Channel🥰 : / @sangeethkumarwithfami...
    *** Follow us on ***
    Facebook: / chembarathi1
    Instagram: sangeethkumar70...
    Sayooj Channel : / @sayoojmvstomjerry
    Insta 👉 invitescon...
    Enquire : mvsangeethkumar@gmail.com
    sangeeth kumar mv
    sayoojyam house
    thillenkery [po]
    palliam
    670702
    kannur
    kerala

Комментарии • 557

  • @radhamanimohanan9621
    @radhamanimohanan9621 6 месяцев назад +304

    സായൂം കുഞ്ഞു രേശും ഇല്ലാത്തത് വിഷമം ആയി. എന്നാലും സംഗീത് നാട്ടിൽ ഉള്ളപ്പോൾ ഇങ്ങനെയൊരു function attend ചെയ്യാനും പറ്റിയത് ഭാഗ്യമായി...❤❤❤

  • @nishanarayanan5443
    @nishanarayanan5443 6 месяцев назад +189

    പഠിക്കാൻ തുടങ്ങുന്നതിനു മുൻപേ സ്കൂളിൽ അൻവിക്ക് ഇത്രേം ഫാൻസ്‌ 🥰.. ആദ്യം ആയത് കൊണ്ടാണ് ടെൻഷനും വിറയലും 😄.. ഇനിയങ്ങോട്ട് ശീലമായിക്കോളും..പാവം സായു..

  • @shibinashibi2463
    @shibinashibi2463 6 месяцев назад +101

    അച്ഛൻ കാര്യമായിട്ട് പറയുന്നു. പാപ്പനും മോനും പുറകിൽ ഭയങ്കര സ്നേഹ പ്രകടനം 😍

  • @SureshKumar-sx6bo
    @SureshKumar-sx6bo 6 месяцев назад +67

    സായു വിഷമിക്കണ്ട ഇനി വലിയ അവസരങ്ങൾ വരാൻ പോകുന്നതല്ലേ ഉള്ളു സംഗീതേ മുത്തേ അൻവി രേശു സാരിയിൽ സുന്ദരി ആയിട്ടുണ്ട് എല്ലാവരും തകർത്തു 💞💞💞

  • @nishanthpraveen8671
    @nishanthpraveen8671 6 месяцев назад +71

    എന്റെ പാവം ചെക്കനെ നിങ്ങൾ കൂട്ടിയില്ല അല്ലെ... പാവം സായൂ

  • @saneeshaps296
    @saneeshaps296 6 месяцев назад +42

    ഇത് കാണുന്ന ഞങ്ങൾക്ക് ഭയങ്കര സന്തോഷം ആയി.... 🤗❤️ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ.....❤❤❤❤❤

  • @ramlaramlashanavas
    @ramlaramlashanavas 6 месяцев назад +57

    സായു പാവം കരച്ചിൽ വരുന്നുണ്ട് 😞. പോട്ടെ സായു ഇനിയും അവസരം കിട്ടും

  • @_A_V_GAMING_A_V_GAMING-px7ui
    @_A_V_GAMING_A_V_GAMING-px7ui 6 месяцев назад +35

    സായു ഇല്ലെങ്കിൽ എന്താ സംഗീത് bro പരിപാടി ഉഷാറാക്കിയില്ലേ 😍എന്ന് പറയണമെന്നുണ്ട് but സായു കൂടി വേണമായിരുന്നു😍ഇത് കണ്ടപ്പോൾ ഞങ്ങൾക്കും അഭിമാനം💕💕

  • @tharammalvlogger
    @tharammalvlogger 6 месяцев назад +39

    നിങ്ങൾ എല്ലാരും കൂടെ ഉള്ള വീഡിയോ കാണാൻ തന്നെയാ ഞങ്ങൾക്ക് ഇഷ്ടം എന്നാലും ജോലിതിരക്കൊക്കെ ഉണ്ടാകുമ്പോൾ അങ്ങനെ വരാൻ പറ്റില്ല എന്നും ഞങ്ങൾ മനസ്സിലാക്കുന്നു സ്കൂളിൽ പോയപ്പോൾ അവിടെയുള്ള കുട്ടികളുടെ സന്തോഷം കണ്ടില്ലേ അവരുടെ മനസ്സിൽ നിങ്ങൾക്കുള്ള സ്ഥാനം അത്രത്തോളം ഉണ്ട് എന്നല്ലേ എല്ലാം അടിപൊളി ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤

  • @jollyelias1719
    @jollyelias1719 6 месяцев назад +27

    പരിപാടി അടിപൊളി ആയി.... ❤❤എല്ലാരും കൂടെ ഉണ്ടായാലും അടിപൊളി ❤❤❤അടുത്ത ഇനോഗ്രേഷന് എല്ലാരും കൂടെ ആകട്ടെ ❤❤

  • @Ningalumnjangalumsajijiji
    @Ningalumnjangalumsajijiji 6 месяцев назад +45

    സംഗീതിനെ ആരും മൈൻഡ് ചെയ്യുന്നില്ല എന്ന പരാതി മാറി..❤❤❤

  • @chinjujose-ym5ov
    @chinjujose-ym5ov 6 месяцев назад +83

    അഭിനന്ദനങ്ങൾ ❤️❤️❤️
    മൂന്നുപേരും സൂപ്പർ ആരുന്നു. എന്നാലും സായു ചേട്ടൻ കൂടി വേണം ആരുന്നു.

  • @durga_1248
    @durga_1248 6 месяцев назад +28

    രേഷു സാരിയിൽ സൂപ്പർ ❤ അൻവി സൂപ്പർ സ്റ്റാർ ആയലോ ❤

  • @anandkrish_naus
    @anandkrish_naus 6 месяцев назад +19

    വളരെ മനോഹരമായ നിമിഷങ്ങൾ........ ഒത്തിരിയൊത്തിരി സന്തോഷം ❤️❤️.... അൻവിയും പാപ്പനും ബാക്ക്ഗ്രൗണ്ടിൽ തകർക്കുന്നു..... ഈ ഫാമിലിയെ ഒരുപാട് ഇഷ്ടം 💞

  • @marshidamarshi8766
    @marshidamarshi8766 6 месяцев назад +52

    അടുത്ത പരിപാടിയിൽ എല്ലാവർക്കും പങ്കെടുക്കാൻ പറ്റട്ടെ.❤❤❤❤

  • @rajeshtp5554
    @rajeshtp5554 6 месяцев назад +9

    Sayune miss cheythu ee parpadiyil.swantham naattukarkku kittiya angeekaram ariyathe kannu niranju.iniyum othiri uyarangalil ethatte ennu aathmarthmayi prarthikkunnu ❤❤❤
    Aswathi rajesh. Thillenkery

  • @aryaponnuz9781
    @aryaponnuz9781 6 месяцев назад +13

    വീഡിയോ കണ്ടപ്പോൾ ഒരുപ്പാട് സന്തോഷം തോന്നി. ഫാമിലിയിൽ ആദ്യo മുതൽ ഉള്ള ഒരു ആൾ എന്നാ നിലക്ക് 🥰💖

  • @nafisathulmizriyya5822
    @nafisathulmizriyya5822 6 месяцев назад +25

    നിങ്ങളിൽ ഒരാൾ ഇല്ലെങ്കിൽ പോലും അതിന്റ കുറവ് നന്നായിട്ട് ഫീൽ ചെയ്യും.. ഇനി ഇത് പോലെ ഒരു അവസരം ഉണ്ടാവുമ്പോ എല്ലാവരും ഒരുമിച്ച് ഉണ്ടാവട്ടെ 🤗

  • @denaponnu9633
    @denaponnu9633 6 месяцев назад +26

    അൻവി വല്യ ആളായല്ലോ ❤️❤️😘😘🥰🫂എല്ലാരും പൊളിച്ചു ❤️ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @thuhrmedia5932
    @thuhrmedia5932 6 месяцев назад +17

    സായു പറഞ്ഞത് 100% ഇഷ്ട്ടമായി.. ഇത് ഈ ഫാമിലിക്ക് കിട്ടിയ ഒരംഗീകാരം തന്നെയാണ്.. അതിൽ ഒരാളോ രണ്ടാളോ ഇല്ലേലും ഫാമിലി ക്കുള്ള അംഗീകാരം തന്നെയാണ്..
    പിന്നെ സംഗീതേട്ടൻ പറഞ്ഞതും 100% ഇഷ്ട്ടായി
    ഈ അംഗീ കാരം കിട്ടാൻ കാരണം
    പ്രേക്ഷകരായ ജനങ്ങൾ തന്നെയാണ് എന്ന് ഒരു മടിയും ഇല്ലാതെ നിഷ്കളങ്കമായി പറയുന്നു.. ❤❤
    ഈ നിഷ്കളങ്കത തന്നെയാണ് ഈ ഫാമിലിയെ ഞങ്ങൾ നെഞ്ചിലേറ്റാൻ കാരണവും..

  • @sangeetham.s
    @sangeetham.s 6 месяцев назад +9

    സംഗീതേട്ടൻ ഓരോന്നും പറയുമ്പോൾ സായുജേട്ടന്നും അൻവിയും അവരുടെ ലോകത്താണ്❤❤❤സായുജേട്ടൻ ഒപ്പമുള്ള വീഡിയോ എത്തിയപ്പോ ഞാൻ അവരുടെ സ്നേഹമാണ് കൂടുതൽ ശ്രദ്ധിച്ചത് 🤗🤗🤗

  • @basheerbasheer3994
    @basheerbasheer3994 6 месяцев назад +6

    Sangeedetta ningalum ningale familium superb ❤
    Anviude patt ishttayi
    Sangeedetta ningale ingane sandoshathode kanumbol njangalkkum orupad sandosham
    Ennalum sayoone miss cheidu

  • @ajithaajitha2979
    @ajithaajitha2979 6 месяцев назад +6

    ഇനിയും ഉണ്ടല്ലോ ഇതുപോലെ ഒരുപാട് പരിപാടികൾ അപ്പോൾ തകർക്കാം വിഷമം വേണ്ട നിങ്ങൾ ഫാമിലിസ് അടിപൊളിയല്ലേ 👌All the very best👍

  • @VijilkumarVijil-hd2qn
    @VijilkumarVijil-hd2qn 6 месяцев назад +8

    Congrats... Ningale ellapereyum neril kanan orupadu aagrahamundu...ningalku aarkum ottum jadayilla...❤❤❤❤❤

  • @linu.p.psharon3382
    @linu.p.psharon3382 6 месяцев назад +2

    Congratulation sangeeth ❤❤🎉🎉family.Reshu sariyil adipoli ayinu..ini ellavarum orumich adutha paripadiyil pankedukkan kazhiyatte..

  • @safanaarshadsafaarshul3198
    @safanaarshadsafaarshul3198 6 месяцев назад +24

    സായൂനെ miss ചെയ്തു ❤

  • @user-rt1jo4mk2o
    @user-rt1jo4mk2o 6 месяцев назад +14

    പാട്ടു അടിപൊളി അൻവി എല്ലാരും സൂപ്പർ ❤❤❤

  • @rahimk3313
    @rahimk3313 6 месяцев назад +6

    ❤പരിപാടി ഒക്കെ സൂപ്പർ ആയിരുന്നു രേഷു ചേച്ചി സാരി സൂപ്പർ ആണ് സായു ചേട്ടാ സാരമില്ല ഇനിയും നിങ്ങൾ എല്ലാവരും ഒരുമിച്ചു പോവാൻ കഴിയട്ടെ 😊

  • @mahidina
    @mahidina 6 месяцев назад +8

    Nice family ♥️♥️അൻവികുട്ടന്റെ പാട്ട് 👌👌👌👌

  • @jeisanvmarkos5314
    @jeisanvmarkos5314 6 месяцев назад +7

    സായു ഇല്ലാതെ വീഡിയോ പൂർണമാവില്ല സായു ഇഷ്ടം

  • @dayanuzantony503
    @dayanuzantony503 6 месяцев назад +8

    അനുവികുട്ടന്റെ പാട്ട് super ആയിട്ടൊണ്ട് 🥰❤️😍

  • @reshmachandran8907
    @reshmachandran8907 6 месяцев назад +5

    Anvikutta,pattu superayi kto🎉..❤❤

  • @mubashiraismail1601
    @mubashiraismail1601 6 месяцев назад +15

    അൻവി കുട്ടാ... പാട്ട് സൂപ്പർ ❤❤🥰🥰🥰

  • @divyavipin5310
    @divyavipin5310 6 месяцев назад +8

    സായു ഏട്ടനെ miss ചെയ്തു. എല്ലാം poli ❤❤❤❤

  • @riya-aagneygtvlogs2100
    @riya-aagneygtvlogs2100 6 месяцев назад +5

    Anwikutta pattu superrrrr ayittundetta😍

  • @harshithajithu
    @harshithajithu 6 месяцев назад +11

    Lovely family God bless you brothers❤❤❤

  • @user-zz9ub4ex8z
    @user-zz9ub4ex8z 6 месяцев назад

    നിങ്ങളുടെ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടാണ് നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും എല്ലാ വിഷമങ്ങളും മറന്നു ഉള്ളു തുറന്നു ചിരിക്കാൻ കഴിയുന്നു കുടുംബങ്ങളെയും മക്കളെയും കാണാതെ അന്യ നാട്ടിൽ കഴിയുന്ന എനിക്ക് നിങ്ങളുടെ വീഡിയോ നല്ലൊരു ആശ്വാസം തരുന്നു നിങ്ങൾക്കു ഇനിയും നല്ല നല്ല വീഡിയോ അപ്‌ലോഡ് ചെയ്യാൻ ആവട്ടെ ❤❤❤

  • @manjulethal2575
    @manjulethal2575 6 месяцев назад +3

    സായൂഇല്ലാതിരുന്നത് ഭയങ്കര സങ്കടമായി നിങ്ങളെ എല്ലാവരെയും ഒരുമിച്ച് കാണാനാണിഷ്ടം

  • @durga_1248
    @durga_1248 6 месяцев назад +14

    Miss സായൂ and ജൂനിയർ രേഷു❤

  • @farsanafaru6775
    @farsanafaru6775 6 месяцев назад +3

    Pilichhhh... eniyum orupadu uyarangalil ethatteee❤❤ ivare kanan aaghraham ullavar ivde comeon❤

  • @chitra7618
    @chitra7618 6 месяцев назад +7

    Reshu nalla sundariyaayirikkunnuuuuu❤❤❤❤

  • @ShuhadaRiyas
    @ShuhadaRiyas 6 месяцев назад +53

    Dear SANGEETH KUMAR AND FAM ❤️❤️❤️Thank you for coming .Your attendance truly made a difference and contributed to the event's success. Your involvement was greatly acknowledged and appreciated as

  • @sreekuttan.p6427
    @sreekuttan.p6427 6 месяцев назад +4

    യൂട്യൂബ് തുറന്നാൽ ആദ്യം നിങ്ങളുടെ വീഡിയോ ആണ് ആദ്യം കാണുന്നത് പിന്നെ ബാക്കി എന്തും നോക്കു. അത്രക്ക് ഇഷ്ടമാണ് ഈ ഫാമിലിയെ 🥰🥰🥰🥰🥰🥰🥰🥰

  • @shijicherian5183
    @shijicherian5183 6 месяцев назад +9

    വീഡിയോ ചെയ്യുന്നതിന്റെ ഇടയ്ക്ക് ടോം ആൻഡ് ജെറി പുറകിൽ വേറെ പ്രോഗ്രാമിലാ കെട്ടോ 🤣🤣🤣🤣❤❤❤👌👌👌

  • @prasanthirajan2749
    @prasanthirajan2749 6 месяцев назад +4

    എന്നും നിങ്ങളെ വിഡിയോ നോക്കും നിങ്ങടെ വിഡിയോ കണ്ടാലേ ഒരു സമാധാനം ❤❤❤❤

  • @user-ri5rn6sq1f
    @user-ri5rn6sq1f 6 месяцев назад +4

    നിങ്ങൾ എല്ലാവരും കൂടി ഉണ്ടായിരുന്നെങ്കിൽ കൂടുതൽ നന്നായേനെ.. 👍👍👍😍😍

  • @beenajoseph7905
    @beenajoseph7905 6 месяцев назад +5

    Congratulations🎉❤
    Keep rocking🎉

  • @chitra7618
    @chitra7618 6 месяцев назад +7

    Sangeeth super❤❤

  • @vanisreeshaji-zs1lw
    @vanisreeshaji-zs1lw 6 месяцев назад +1

    ❤എല്ലാവരും കൂടി ഉണ്ടായിരുന്നേൽ super ആയേനെ 😊

  • @satheeshkerala7199
    @satheeshkerala7199 6 месяцев назад +9

    അഭിനന്ദനങ്ങൾ ❤️💕❤️
    ആശംസകൾ 💕❤️🥰🥰🥰

  • @ganeshmaha5637
    @ganeshmaha5637 6 месяцев назад +2

    ഇനിയും ഇതുപോലെ ഒരുപാട് ഒരുപാട് അവസരങ്ങൾ കിട്ടട്ടെ congrats❤❤❤

  • @MaheshMM1985
    @MaheshMM1985 6 месяцев назад +3

    അടിപൊളിസായൂ കാണുപോൾഅടിനടക്കും

  • @jasminchakara
    @jasminchakara 6 месяцев назад +1

    Anvinte paatt adipoli aayttund...orupaad ishttayi tto ❤

  • @ambilygeorge1919
    @ambilygeorge1919 6 месяцев назад +2

    Anvikutta monte paat ottiriiachtamayee❤❤❤

  • @haseenahaseena3520
    @haseenahaseena3520 6 месяцев назад

    Sangeetheattanum ningale familyum super.Anvide song superaatta.Reshu chechi k sari nalle cherunnund. super super super

  • @user-ic2ll2bz2p
    @user-ic2ll2bz2p 6 месяцев назад

    Adipoli... Sayune രേഷ്മ നെയും, കിട്ടണം.. ❤️👍nallaind👍

  • @lubinalubi4177
    @lubinalubi4177 6 месяцев назад

    Sangeedetta....adichpoli aayitund...sayu ettane epoyum opparam koottane apol colour full aakum.....❤

  • @muralikotoor7572
    @muralikotoor7572 6 месяцев назад +8

    സായു മിസ്സ് യു ഡാ
    പോട്ടെ സാരമില്ല കുട്ടാ ❤️

  • @user-fu5ud6sl1o
    @user-fu5ud6sl1o 6 месяцев назад +1

    sathyam paranja santhosham kond kann niranju❤❤❤

  • @elsyjoseph3551
    @elsyjoseph3551 6 месяцев назад

    Anvinte പാട്ട് sooppaaratto..❤🥰👍

  • @navaneethsarangisujesh8479
    @navaneethsarangisujesh8479 6 месяцев назад +2

    Anvi ntea song super 👍 eniyum orupaad uyarangalileathan kazhiyattea ee family kku❤️

  • @geethamukunthan
    @geethamukunthan 6 месяцев назад +5

    Congratulations 👏👏🎉🎉

  • @nisnis9838
    @nisnis9838 6 месяцев назад

    Shorts kandappoye katta waitng aayirunnu full vdo k❤❤❤

  • @shifanas4208
    @shifanas4208 6 месяцев назад +17

    സായു and രേഷു മിസ്സ്‌ യു കണ്ണു തട്ടാതിരിക്കട്ടെ ഈ ഫാമിലിക്ക് 🥰🥰🥰

  • @mohammedrafeek6638
    @mohammedrafeek6638 5 месяцев назад

    Nigalude video kanumbol orusandosham und nigale nerit kanan agraham und

  • @rajeevwego3906
    @rajeevwego3906 6 месяцев назад +10

    മല്ലു ട്രാവലർ , ഈ ബുൾജെറ്റ് , സംഗീത്ക്കുമാർ ' ഇരട്ടി ' മധുരം ❤

  • @yousufsiddik5149
    @yousufsiddik5149 6 месяцев назад +8

    Reshu so beautiful ❤❤❤

  • @snhsooraj1909
    @snhsooraj1909 6 месяцев назад +2

    Ellrm indenkil aanu polikkua🎉

  • @prakashmc1375
    @prakashmc1375 6 месяцев назад +1

    Super bro... Polichu... Thakarthu... Thimirthu... ❤❤❤❤❤❤❤

  • @sowmyapappannair9084
    @sowmyapappannair9084 6 месяцев назад +2

    Saayum koodi avumbo anvi ful vibe avum

  • @ajithapradeep7854
    @ajithapradeep7854 6 месяцев назад +5

    രേഷ്മക്ക്, എന്നാ. ജോബ്‌ ❤️❤️🥰🥰

  • @ansilaharis2058
    @ansilaharis2058 6 месяцев назад +5

    Congratulations beauiful couple 💗💕🥰❤❤❤

  • @sarithaks-ds1ct
    @sarithaks-ds1ct 6 месяцев назад +6

    പാവം സായു...., അൻവി സൂപ്പർ ❤❤❤❤

  • @nabeelasubair2024
    @nabeelasubair2024 6 месяцев назад

    Sayum anviyum thammilulla sneham kanumbo santhosham thonnunnu

  • @sheenapk4843
    @sheenapk4843 6 месяцев назад +1

    സായു വിഷമിക്കണ്ട ഇനിയും ഒരുപാട് അവസരങ്ങൾ വരും അപ്പോൾ എല്ലാർക്കും ഒരുമിച്ചു പോകാലോ

  • @shinyxavier7431
    @shinyxavier7431 6 месяцев назад +1

    Makkale adipoli God bless you ennalum ente sayoone kutathathu kastam

  • @RajiRajimol-mt1wk
    @RajiRajimol-mt1wk 6 месяцев назад +3

    Congrats dears 🎉🥰 Enthayalum Sangeethettan happy ayallo 👌👌Pavam Sayyu 😔 ini ellavarum koodi pokanulla avasaram undakatte🙏🥰🥰🥰🥰❤️❤️❤️❤️

  • @user-cz7rf9ny5t
    @user-cz7rf9ny5t 6 месяцев назад +8

    Nice family ❤

  • @nuchunuchushahi8517
    @nuchunuchushahi8517 6 месяцев назад +4

    Paripadiyil pangedutha aal enna nilayil parayunnu sangeethinte samsaram kelkkaan nalla rasamaayirunnu, ❤❤... Inauguration okke ellaavarkkum cheyyam pakshe schoolinte paripadiyokke inaugurate cheyyanamengil athinn oru range vere thanne venam, appol ningal sharikkum success thanne alle❤

  • @leela57
    @leela57 6 месяцев назад +2

    Reshma looking more pretty in saree. The clour match very well.
    Wishing you more occasions like this

  • @anjanakmurali9740
    @anjanakmurali9740 6 месяцев назад +5

    Congratulations ❤Anvi super star😍

  • @shivanyae.v558
    @shivanyae.v558 6 месяцев назад +2

    Anvimonte pattu ishtay mone❤

  • @AnaghaAnu20
    @AnaghaAnu20 6 месяцев назад

    Iniyum orupad ഉയരത്തിൽ എത്തട്ടെ❤

  • @sreejaprasad6133
    @sreejaprasad6133 6 месяцев назад +3

    പാട്ട് സൂപ്പർ അൻ വി കുട്ടാ❤

  • @shahushahu9164
    @shahushahu9164 6 месяцев назад +7

    നമ്മളെ ഇരിക്കൂർ 😍😍😍

  • @rgthoughts7075
    @rgthoughts7075 6 месяцев назад +1

    നിങ്ങളെ ഇഷ്ടപ്പെടാൻ കാരണം... ഇന്നസെന്റസ് and ജെനുവിനിറ്റി ആണ്.... Keep it up

  • @user-wl6gi7jq8u
    @user-wl6gi7jq8u 6 месяцев назад

    Anvimone🥰🥰🥰രേഷു സാരി ഉടുത്തപ്പോ super ❤️❤️

  • @hemavathishrinivasa5787
    @hemavathishrinivasa5787 6 месяцев назад +2

    Congratulations bro and sister 👌 God bless you 🙏🏻

  • @NavasBammani-vq9mm
    @NavasBammani-vq9mm 6 месяцев назад

    Saayooj ishttam. Kurachu kooduthal und ❤❤

  • @sheeja.psheejashiju
    @sheeja.psheejashiju 6 месяцев назад +1

    സായൂജ് ഈ vidio യിൽ very missing...... Anvi super singing ❤❤❤❤

  • @abhiabhinaya1289
    @abhiabhinaya1289 6 месяцев назад +12

    13:31 Anvi and sayu ❤😊

  • @sreelakshmisree4355
    @sreelakshmisree4355 6 месяцев назад +15

    Congrats❤️. ഇനിയും ഇതുപോലെ ഒരുപാട് ഒരുപാട് അവസരങ്ങൾ കിട്ടട്ടെ . അടുത്ത തവണ ഒന്നിച്ചു എല്ലാരും ഉണ്ടാകട്ടെ

  • @neethuva709
    @neethuva709 6 месяцев назад

    Supper ❤God bless

  • @sooryavidhun6487
    @sooryavidhun6487 6 месяцев назад +3

    Pavam sayoo sayoojinte aa nishkalangatha😊any way nice vedio ❤❤

  • @varshababuvaru8621
    @varshababuvaru8621 6 месяцев назад

    Supar ayirunnu സായു chettan kudi undayirunenkil onnukudi supar ayirunnene

  • @vipindasabhindas2682
    @vipindasabhindas2682 6 месяцев назад +5

    സ്നേഹം മാത്രം ❤

  • @diyadufamily.4770
    @diyadufamily.4770 6 месяцев назад

    Superrr ayii... Ennum nannayirikkatte... Ella anugrahangalum undavatte💓💓💓

  • @sindusindu6250
    @sindusindu6250 6 месяцев назад +12

    സായൂന് പകരം സായൂ മാത്രം❤ ഈ ഫാമിലിയെ ഒരുപാടിഷ്ടം.❤

  • @ZeenaKK
    @ZeenaKK 6 месяцев назад

    2perum supr
    2peryum uniformil kanan bayankaram agrahamund

  • @ponnuponnu8356
    @ponnuponnu8356 6 месяцев назад +2

    Hai My Family ❤️❤️ Ee kannurukaare orupaad orupaad ishttapedunu 💞💞ningale oru divasam kandile vallatha sangadam aanu