കോണ്‍ഗ്രസിന്റെ ‘സര്‍പ്രൈസുകള്‍’ എത്ര കണ്ട് ഗുണമാകും? ​| Counter Point

Поделиться
HTML-код
  • Опубликовано: 29 авг 2024
  • #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 130

  • @rajeev9383
    @rajeev9383 5 месяцев назад +7

    ചർച്ചയിൽ ശ്രീപദ്മനാഭൻ ഉണ്ടെങ്കിൽ അത് വേറെ ലെവൽ..ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പദ്മജയുടെ തീരുമാനം നല്ലത് തന്നെ...

  • @dude5049
    @dude5049 5 месяцев назад +4

    ഇടതുപക്ഷം പാർലമെന്‍റ് ഇലക്ഷനിൽ മത്സരിച്ചിട്ടു ഒരു കാര്യമില്ല അതുകൊണ്ട് കേരളത്തിലെ ഒന്നടങ്കം ജനങ്ങൾ കോൺഗ്രസിന് ജയിപ്പിക്കും 20 സീറ്റും അവർ നേടിയെടുക്കും ഈ ഇടതുപക്ഷ പാർട്ടി എംപി ആയിട്ട് കേന്ദ്രത്തിൽ പോയി ഇരുന്നിട്ട് ഒരു കാര്യവുമില്ല

  • @shalumathew4266
    @shalumathew4266 5 месяцев назад +5

    പൊട്ടാ പൊട്ടാ പൊട്ടൻ്റ പൊട്ടാ അരുൺ പൊട്ടാ❤❤

  • @dr.varghesepaul2525
    @dr.varghesepaul2525 5 месяцев назад +2

    ഇവിടെ കാര്യങ്ങൾ ശരിക്കും മനസിലാക്കിയ വ്യക്തി മുരളീധരൻ തന്നെയാണ്. അതുകൊണ്ടു തന്നെയാണ് അദ്ദേഹം പറഞ്ഞത് " എന്റെ യജ്ഞം ഞാൻ നിറവേറ്റും, ബിജെപിയെ ഞാൻ മൂന്നാം സ്ഥാനത്തിലാക്കും. അത് ശരിയാണുതാനും! അതിനർത്ഥം മുരളീധരൻ ജയിക്കുമെന്നില്ല. ഇത്തവണ ത്യശ്ശൂരിൽ സുനിൽ കുമാർ തന്നെയാണ് ജയ്ക്കുകയുള്ളുവെന്ന് ഏറ്റവും നന്നായി മനസ്സിലാക്കിയിട്ടുള്ള വ്യക്തിയും മുരളീധരൻ തന്നെയാണ്. മുരളിയുടെ ലക്‌ഷ്യം മറ്റൊന്നാണ്..........!

    • @rak3509
      @rak3509 5 месяцев назад +1

      Enthu thallanu saho 😂

  • @dude5049
    @dude5049 5 месяцев назад +2

    പത്മജ ബിജെപിയിൽ ചേർന്നതിൽ ഏറ്റവും കൂടുതൽ ആഹ്ലാദിക്കുന്നത് കേരളത്തിൽ ഇടതുപക്ഷമാണ് മുഖ്യമന്ത്രിയും എല്ലാ സഖാക്കന്മാരും അത് ആഘോഷിക്കുകയാണ് അവർക്ക് ഇതിനകത്ത് പങ്കുണ്ടോ

  • @vipinvijayan9088
    @vipinvijayan9088 5 месяцев назад +4

    തൃശൂരിന് വേണ്ടത് കേന്ദ്രമന്ത്രി , കേവലം ഒരു MP യെ അല്ല 💯🙏
    Vote for BJP 🔥🔥🔥

  • @mmmichael2299
    @mmmichael2299 5 месяцев назад +2

    കെ സി വേണുഗോപാൽ കോൺഗ്രസ്‌ന് തീർക്കും 🎉🎉ബിജെപി ഏജന്റ്

  • @athika.innimma7324
    @athika.innimma7324 5 месяцев назад +2

    ഇപ്പോഴുള്ള ബിജെപിയുടെ എംപിമാരിൽ160 കോൺഗ്രസുകാരാണ് അതുകൊണ്ട് ന്യൂനപക്ഷങ്ങൾ ഒരിക്കലും ഇനി കോൺഗ്രസിന് കേരളത്തിൽ വോട്ട് ചെയ്യില്ല വിശ്വസിക്കാൻ പറ്റില്ല കോൺഗ്രസിന് സുധാകരൻ തന്നെ പറഞ്ഞു ഞാൻ എനിക്ക് തോന്നിയാൽ ഞാൻ ബിജെപിയിലേക്ക് പോകും അതാണ് ഇപ്പോഴത്തെ ഇന്ത്യയിലെയും കേരളത്തിലെയും കോൺഗ്രസും

  • @padma7290
    @padma7290 5 месяцев назад +4

    ഇക്കണക്കിന് കാൺഗ്രസ്സ് ത്രിശ്ശൂറും തോൽക്കും വടകരയും തോൽക്കും.

  • @KadharMuhammad
    @KadharMuhammad 5 месяцев назад +2

    കോൺഗ്രസ്‌. സ്വീറ്റ്. ഇനി. ബസ്സിലാണ്

  • @cleetuspl5874
    @cleetuspl5874 5 месяцев назад +5

    മുരളിയുടെ വരവ് സുരേഷ് ഗോപിയുടെ ഭൂരിപക്ഷം കൂട്ടും. ഉറപ്പ്!!

    • @justindcruz2498
      @justindcruz2498 5 месяцев назад

      വർഗീയ വാദിയായ ചെമ്പ് ഗോപിക്ക് ത്രിശൂരിൽ വോട്ടില്ല

  • @sajad.m.a2390
    @sajad.m.a2390 5 месяцев назад +1

    ഇലക്ഷൻ കഴിയുന്നത് വരെ ഈ അരുൺ കുമാറിനെ ചർച്ചക്ക് പറഞ്ഞുവിടരുതെ എന്തൊക്കെ മണ്ടത്തരമാണ് വിളിച്ചു പറയുന്നത്...

  • @hummmusic8103
    @hummmusic8103 5 месяцев назад +2

    അരുൺ വാ തുറന്നാൽ നുണ മാത്രം പറയുന്ന ആളാണ് ഇവന്മാരാണ് ഈ പ്രസ്ഥാനത്തെ നശിപ്പിക്കുന്നത് ഇവനെ ചാനലിൽ വിടാതിരിക്കു പ്ലീസ് 🙏🏽🙏🏽🙏🏽🙏🏽

  • @muhammedmusthafa1741
    @muhammedmusthafa1741 5 месяцев назад +2

    നയൻമാരെ ഒട്ടും കൃസ്ത്യൻ ഒട്ടും മുസ്‌ലിം ഒട്ടും ഒന്നിച്ച് മതേതര ജനാധിപത്യം മുറുകെ പിടിക്കുന്ന മുരളീധരനിക്ക് സാധിക്കും നിഷ്പെറെ യാസം ജയം ഉറപ്പ്

  • @shafreenashafreena4113
    @shafreenashafreena4113 5 месяцев назад +2

    ഇന്നത്തെ കോൺഗ്രസ്‌ നാളത്തെ ബിജെപി

  • @aravindakshannarangayil4069
    @aravindakshannarangayil4069 5 месяцев назад +2

    സുധാകരനും സതീശനും വരുമ്പോൾ കടലാസും തന്നാസും വരുമ്പോലെ

  • @vidyank.b.kalappurakkal263
    @vidyank.b.kalappurakkal263 5 месяцев назад +2

    കോൺഗ്രസ്സ് വോട്ടുകൾ BJP ക്ക് അനുകൂലമായി വരുന്നത് തടയാൻ മുരളിയുടെ സ്ഥാനാർത്ഥിത്വം ഉതകുമെന്നതിൽ സംശയമില്ല

  • @Al-pottan
    @Al-pottan 5 месяцев назад +2

    Bjp യുമായി നേരിട്ട് ettu മുട്ടാൻ വയനടിലേക് വന്ന രാഹുൽ ഗാന്ധി ഇതൊക്കെ കേൾക്കുമ്പോൾ ചിരിച്ച് ചാവും

  • @boomsarath
    @boomsarath 5 месяцев назад +1

    One question to Mr. Anil kumar who is your PM candidate

  • @minnarafan1597
    @minnarafan1597 5 месяцев назад +1

    മാനസിക രോഗയായ ബി.ജെ.പി ക്കാരൻ ഉള്ള ചർച്ച് കാണാൻ ഞാനില്ല

  • @vipinvijayan9088
    @vipinvijayan9088 5 месяцев назад +3

    ശ്രീപത്ഭനാഭൻ 💯🔥🔥🔥

  • @35-cs-muhammedshibili.m88
    @35-cs-muhammedshibili.m88 5 месяцев назад +2

    LDF തോൽവി പൂർണമായും സമ്മതിച്ചു

  • @aravindakshannarangayil4069
    @aravindakshannarangayil4069 5 месяцев назад +1

    പപ്പുവിന് കേസ് ഉണ്ടെന്ന് ചമക്കാല' കേസുണ്ടാവില്ലെ ചമക്കാലെ വിവരം ഇല്ലാതെ എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ

  • @somanathankaimal1139
    @somanathankaimal1139 5 месяцев назад +2

    കേ സി,,, എന്തുചെയ്തു കഴിഞ്ഞ അഞ്ചു വ൪ഷം

  • @NavasNavas-fo1qm
    @NavasNavas-fo1qm 5 месяцев назад

    ഹൈന്ദവ-ക്രൈസ്തവ- സവർണ വിഭാഗങ്ങൾക്ക് മാത്രം സീറ്റും - സ്ഥാനമാനങ്ങളും നൽകുന്ന കോൺഗ്രസ് നടപടി പ്രതിഷേധാർഹമാണ്👍👍👍

    • @smart123735
      @smart123735 5 месяцев назад +1

      അപ്പോൾ പിന്നെ ഷാഫിയും ലീഗിന്റെ രണ്ടു പേരും ക്രിസ്ത്യാനികൾ ആണൊ ചേട്ടാ ?

  • @kushymathai9821
    @kushymathai9821 5 месяцев назад +1

    I hope 20 seat will win🙏🙏

  • @Ratish6655
    @Ratish6655 5 месяцев назад

    points to be noted ...welldone...sree P

  • @jacobgeorge5484
    @jacobgeorge5484 5 месяцев назад +1

    Win surah gopi ,you with who? People doesnot know which community you want service more ?❤❤❤😂😂😂

  • @shajahansalikhaummal3843
    @shajahansalikhaummal3843 5 месяцев назад

    അരുൺ കുമാർ ആകെ കൺഫൂഷ്യനിൽ ആണ് ഒരു തയ്യാറടുപ്പും ഇല്ലാതെ ചർച്ചയിൽ പങ്കെടുക്കൂന്നു

  • @Al-pottan
    @Al-pottan 5 месяцев назад

    കേരളത്തിലെ ജനങ്ങൾക്ക് മനസിലാകും എന്താണ് arun പറഞ്ഞത് എന്ന്. പക്ഷേ നിശക്ക് മനസ്സിലാവില്ല

  • @sinyjacob8767
    @sinyjacob8767 5 месяцев назад

    Arunkumar are you playing the recording , exactly the same dialogues from other channel that’s why we say AKG centre capsul😂😂😂

  • @ShahulHameed-hy5vq
    @ShahulHameed-hy5vq 5 месяцев назад +1

    മണ്ടൻ അരുൺ ഇളം കരീം കൊത്തായത്ത് രാജ്യ സഭ മെമ്പർ ആണോ 😅

  • @thittayilgopi103
    @thittayilgopi103 5 месяцев назад +1

    അക്കൗണ്ട് തുറക്കില്ല കൂട്ടത്തിൽ കൂടെ അങ്ങ് പോവുകയുള്ളൂ

  • @vogeorge8284
    @vogeorge8284 5 месяцев назад

    കുഴൽ നാടന്റെയും DCC പ്രസിഡ ണ്ടിന്റെയും പ്രകടനം നന്നായി ഇരിക്കുന്നു കോതമംഗലം മാത്രം കൊണ്ട് അവസാനിക്കുന്ന സംഭവമായി ചുരുക്കരുതു്

  • @RameshKumar-th8oy
    @RameshKumar-th8oy 5 месяцев назад

    ഒരിക്കൽ k.മുരളീധരൻ അനുഭവിച്ച് ചീട്ടു വാങ്ങിയ ഒരു കാലഘട്ടം.. മന്ത്രിയായി ഇരിക്കെ തന്നെ..ഈ കേരള കോൺഗ്രസ് അദ്ദേഹത്തെ.. കാലുവാരി...ദാ... വീണ്ടും.. ഇന്ന്.. കേരളത്തിൽ.. കോൺഗ്രസ് പാർട്ടിയിൽ...ശക്തനായ ഒരു നേതാവും ഇല്ല... അങ്ങനെ എങ്ങനെയെങ്ങിൽ...ഈ രാഹുൽ ഗാന്ധി എന്ന ഹിജഡ.. എന്തിന് വയനാട്ടിൽ മത്സരിക്കണം.. ഇവിടെ ഈ കേരളത്തിൽ നട്ടെല്ല് നിവർത്തി നിൽക്കുന്ന കോൺഗ്രസ് യുവ നേതാക്കൾ ഇല്ലേ....??????....

  • @vision9997
    @vision9997 5 месяцев назад

    A surprise move in Kerala by Congress will definitely work positively.

  • @prasanthmohan1258
    @prasanthmohan1258 5 месяцев назад

    The people of Kerala won’t need dolls to sit in the opposition. We need real leadership. So people of Kerala will think differently this time

  • @user-iv8fr8dv9k
    @user-iv8fr8dv9k 5 месяцев назад +1

    വിണ്ടും പാജ്യം ഗുരുവായൂർ അപ്പനും കൊരട്ടി മുത്തിയും ഒരുമിച്ച് ഇറങ്ങി. v. D സതീശാതിങ്കൾക്ക് രാഷ്ട്രീയ ബുദ്ധിയുണ്ട്

  • @vogeorge8284
    @vogeorge8284 5 месяцев назад

    മുമാറു പുഴ Dysp ആത്മാഭിമാനമില്ലാത്ത ആളായി ചോയതിൽ ലഞ്ജിക്കുന്നു.

  • @sajikumarv.g5038
    @sajikumarv.g5038 5 месяцев назад

    നേമത്ത് കളി ശ്രീശൂർ നടക്കില്ല പൂട്ടിക്കാൻ നിന്നവർക്കും പൂട്ടിക്കാൻ പോയവർക്കും ഇന്ത്യമുന്നണിയായതുകൊണ്ട് ആര് ആർക്ക് മറിക്കും. നേമത്ത് BJPയെ തോല്പിയ്ക്കാൻ കൂട്ടുനിന്നതു കൊണ്ട് ത്രിശൂര് വിജയിപ്പിക്കാം എന്ന വാക്ക് ഇന്നുവരേ കണ്ടറിയാം. അന്നേരം ടീച്ചറമ്മേ വനിത മുഖ്യമന്ത്രിയാക്കണം. അതിന് കേരളത്തിൽ തന്നെ നിൽക്കണം. CPMൻ്റെ അണികൾ ആഗ്രഹിക്കുന്നത് നേതാക്കൻമാർക്ക് മാത്രം

  • @amarakbaranthony187
    @amarakbaranthony187 5 месяцев назад +1

    KAMMI CRYING

  • @s.kaladharanthampi7340
    @s.kaladharanthampi7340 5 месяцев назад

    തൃശ്ശൂർ കഴിഞ്ഞ പ്രാവശ്യം മുരളിയെ നിർത്താന്തതെന്ത് ഇത്തവണ വടകരയിൽ തോൽക്കും എന്ന് ഉറപ്പായതുകൊണ്ട് അല്ലേതൃശ്ശൂർ കൊടുത്തത്

  • @mohamedshareef3361
    @mohamedshareef3361 5 месяцев назад

    ബിജെപി രണ്ടാംസ്ഥാനത്തുള്ള പാലക്കാടിന്റെ ഷാഫിയെ പരാജയപെടുത്താനാണോ വടകരക്കയച്ചത് വേറെ ആ പ്രദേശത്ത് അടുത്തുള്ള എത്ര മുസ്ലീംഉണ്ടായിരുന്നു

  • @shalumathew4266
    @shalumathew4266 5 месяцев назад +1

    അന്തപ്പൻ അരുൺ ഹ ഹ അ❤❤❤

  • @shamnadhameed4532
    @shamnadhameed4532 5 месяцев назад +1

    പാവം ഷാഫി പറമ്പിലിനെ ഒതുക്കി കളഞ്ഞു 😢😢കള്ള കോൺഗ്രസ് ഊളകൾ

  • @blalskvc
    @blalskvc 5 месяцев назад

    Where is മാസപടി update. Settlement ആയോ

  • @Ratish6655
    @Ratish6655 5 месяцев назад

    45.19❤❤❤❤❤❤

  • @ustintl
    @ustintl 5 месяцев назад

    ohhhhh,,,,,,, shaghuni.......................came............wowaaaaa...... kc vanugopal

  • @user-cw9rz6dh3b
    @user-cw9rz6dh3b 5 месяцев назад

    lokathoridathum illa oru debate il anchor mar ithrayum samayam apaharikkunnathu..athukondanu ee paripadikku "debate" ozhichu mattu perukal idunnathu..

  • @user-pm7fk7kd8u
    @user-pm7fk7kd8u 5 месяцев назад

    Arun raja

  • @shajijacob1077
    @shajijacob1077 5 месяцев назад +1

    Udf 10 Ldf 10 ,Bjp 0

  • @vogeorge8284
    @vogeorge8284 5 месяцев назад

    ഈ നാട്ടിലെ പോലീസു കാർക്കും കൂടു ബദങ്ങൾക്കും ഓട്ട വകാശം ഉണ്ടന്ന് എല്ലാ രാഷ്ട്രീയ പാർട്ടി കളം അറിഞ്ഞിരിക്കുന്നതു നന്നായിരിക്കും

    • @Lulan2022
      @Lulan2022 5 месяцев назад

      ആണോ ആ ഓർമ്മ ഉണ്ടെങ്കിൽ പിണറായി ഡെ താങ്ങാൻ പോകരുത് പോലീസുകാർ.

  • @kannan9641
    @kannan9641 5 месяцев назад +1

    ethu keralama b j p evide vilapokillaa

  • @35-cs-muhammedshibili.m88
    @35-cs-muhammedshibili.m88 5 месяцев назад

    LDF ഇന്ത്യാ സംഖ്യത്തിൽ ആണോ എന്ന് സംശയം ഉണ്ട്

  • @justindcruz2498
    @justindcruz2498 5 месяцев назад

    പത്മനാഭൻ ഭയത്താൽ ഉള്ളിൽ വിരളുന്ന്.

  • @pakruddin1860
    @pakruddin1860 5 месяцев назад

    Trisur.LDF.UDF.Fight

  • @muhammedmusthafa1741
    @muhammedmusthafa1741 5 месяцев назад +1

    ഇടതൻ മാര് ആണ് കോൺഗ്രസിനെ കളളൻ മാരും കോളളക്കാരും ആണ് എന്ന് പറഞ്ഞ് രണ്ട് എണം വളഞ്ഞ് കൂടി വന്നിരുന്ന സഘികളും ആയി കൂടി കേന്ദ്ര ഭരണത്തിൽ കേറാൻ കളള ഗുജറാത്ത് കളളതട്ടിപ്പ് കോളളസഘങ്ങൾക്ക് ചുട്ട് കെട്ടി കോടുത്ത ത്

  • @user-rl6pj5wm3l
    @user-rl6pj5wm3l 5 месяцев назад

    എടൊ മണ്ടാ വലതു കൈയിൽ വളിയിട്ട് ഇടത് കൈ മണത്തു നോക്ക്

  • @ShobhanaK-tu1vl
    @ShobhanaK-tu1vl 5 месяцев назад

    തീർച്ചയായും

  • @prasadvarghese3023
    @prasadvarghese3023 5 месяцев назад +1

    L. D. F. നു 67കെഎം നീളവും 60 k. M. വീതിയും ഉള്ള ഒരു സംസ്ഥാനത്തെ കാര്യംമാത്രം നോക്കാനുള്ള ആവശ്യമേ ഉള്ളു പക്ഷെ കോൺഗ്രസ്‌ അങ്ങനെ അല്ല ഇന്ത്യ മുഴുവൻ പ്രവർത്തകരും പ്രവർത്തനവും ഉള്ള പാർട്ടി ആണ് കോൺഗ്രസ്‌ അപ്പോൾ അല്പം സമയം കൂടുതൽ വേണ്ടിവരും

  • @najeebparalayath
    @najeebparalayath 5 месяцев назад

    Best decision by INC , TN Prathapan is having good character , but not good or suitable for MP not capable of that position we should only elected him as a MLA only , but Muraladheeran can be a good fighter against arrogant BJP candidate Suresh Gopi , though he (SG) was a villain in movies earlier , but he really got villain look or more as a comedy character after he joined in BJP 😀

    • @anoopt690
      @anoopt690 5 месяцев назад

      Ith fashion parade alla . Election aanu koya . ivide bodyshaming padilla 😂

  • @bhargavanak8402
    @bhargavanak8402 5 месяцев назад

    Maramandan Arun

  • @rak3509
    @rak3509 5 месяцев назад

    Vijayanu vendi vadikkunna advocates kapil adakkam ullavar alle..😂😂😂😂

  • @faisymanavam6774
    @faisymanavam6774 5 месяцев назад +1

    വടകരയും, തൃശൂരും LDF ഉറപ്പിച്ചു.

  • @user-cw9rz6dh3b
    @user-cw9rz6dh3b 5 месяцев назад

    arun kumar is a joke...

  • @vision9997
    @vision9997 5 месяцев назад

    Election kazhiyumbol
    Suresh gopiyakum. Munnam parajayam kazhiyumbol immini valiya gopiyakum.

  • @user-bj7ek9wm1v
    @user-bj7ek9wm1v 5 месяцев назад

    Vadakarayile sangaditha vote bankilne preenippikkan theevravadha presthanamaya hamasine support cheyyunna muraleedharanu Thrissur Kar marupadi nalkum

  • @kajahussain6680
    @kajahussain6680 5 месяцев назад

    Elactronik. Mishian. Tatipnadati. Bjp. Jayikum

  • @rak3509
    @rak3509 5 месяцев назад

    Keralathile janangal oru karyam manassilakiyal mathi..bjp veendum rajyam bharikkum..ivide bjp candidates jayichal namukku kollam..idathum valuthum jayichathu kondu oru gunavum illa 😂😂😂

  • @padmanabhashetty225
    @padmanabhashetty225 5 месяцев назад

    3 seatulla cpm alla Congress hycamand

  • @JewelJiannaSlides
    @JewelJiannaSlides 5 месяцев назад

    നീ നല്ല പിറ്റാ അല്ലേ

  • @AsharafHassan-pw1os
    @AsharafHassan-pw1os 5 месяцев назад

    എടൊ ചാമ കാള സത്യത്തിൽ നീ വെറും ചാ റാ നീ ഉടനെ ബിജെപി യിൽ പോകും

  • @SRP4665
    @SRP4665 5 месяцев назад

    Eee chanaka sangikal kudumba party parayum😂😂. Enittu kudumbu angangale chack ettu pidikkum 😂😂😂

    • @rinsonjose3821
      @rinsonjose3821 5 месяцев назад

      അന്തം കൊങ്ങി കമ്മി .. നീ ഏതു മൊണ്ണയാണ് .🇮🇳🇮🇳ചുമ്മാ നീയും ജയ് വിളിക്കും ഭാരത് മാതാ കി എന്ന്
      ഒരിക്കൽ ❤❤

  • @user-pm7fk7kd8u
    @user-pm7fk7kd8u 5 месяцев назад

    Arun ninte party il poyathinonnum kanakkille

  • @sogikallickal4154
    @sogikallickal4154 5 месяцев назад

    നാലു മിനിറ്റ് താഴെ മാത്രമല്ലേ എടുത്തുള്ളു

  • @MuhammedRafi-vm9mo
    @MuhammedRafi-vm9mo 5 месяцев назад

    👺👺👺👺💊💊💊💊🤮

  • @sajad.m.a2390
    @sajad.m.a2390 5 месяцев назад

    കേരളത്തിൽ ആരെക്കെ വിജയിക്കാനുള്ള സാധ്യത തിരുവനന്തപുരം UDF, ആറ്റിങ്ങൽ LDF, കൊല്ലം പ്രേമചന്ദ്രൻ, പത്തനംതിട്ട LDF, മാവേലിക്കര UDF, എറണാകുളം UDF, വടകര LDF, കണ്ണൂർ LDF,ആലപ്പുഴ LDF, കോട്ടയം തോമസ് ചാഴിക്കാടൻ, ഇടുക്കി UDF, വയനാട് UDF, ആലത്തൂർ LDF, തൃശൂർ LDF, കോഴിക്കോട് UDF, പാലക്കാട്‌ LDF, ചാലക്കുടി LDF, പൊന്നാനി ലീഗ്, മലപ്പുറം ലീഗ്, കാസർകോട് UDF.

  • @Ligin_is_here
    @Ligin_is_here 5 месяцев назад

    Arun pottan😂

  • @user-pm7fk7kd8u
    @user-pm7fk7kd8u 5 месяцев назад

    Sangi ballet paper il jayichu kanikku

  • @fida2222
    @fida2222 5 месяцев назад

    Modiku evm thanne aayam...

  • @ManuJoy-ue3yo
    @ManuJoy-ue3yo 5 месяцев назад +1

    അരുണേ നിന്റെ,,,,,,,, പിന്നെ പറഞ്ഞത്

  • @user-pm7fk7kd8u
    @user-pm7fk7kd8u 5 месяцев назад +2

    Nunaparayathe ezhunnettu poda Arun

  • @fida2222
    @fida2222 5 месяцев назад

    Athu congress care cheyyendathanu

  • @santhoshkumarac8235
    @santhoshkumarac8235 5 месяцев назад

    😂😂😂

  • @sujanapalts204
    @sujanapalts204 5 месяцев назад

    Nentea.kazhahive.parayu.khalea

  • @YNWAFZ
    @YNWAFZ 5 месяцев назад +1

    ആകപ്പാടെ 3 എം ൽ എ മാരെ മുസ്ലിം വിഭാഗത്തിൽ നിന്ന് കോൺഗ്രെസ്സിനുള്ളു അതിലൊരെണ്ണത്തിനെ പേരിനു വടകരയിൽ കൊണ്ടുപോയി മൂഞ്ചിചു മുസ്ലിം ലീഗ് കാരണം തെക്കൻകേരളത്തിലെ മുസ്ലിങ്ങൾക്ക് അർഹിച്ച പ്രാധിനിത്യം കിട്ടുന്നില്ല കോൺഗ്രസ് ക്രിസ്ത്യൻ പാർട്ടിയായി മാറി...ഇനിയും കോൺഗ്രസിന് കുത്തുന്ന മേത്തന്മാരെ കണ്ടാൽ തല്ലണം

  • @mehaboobabd5961
    @mehaboobabd5961 5 месяцев назад

    കോൺഗ്രസ്സിന് വേണ്ടി കരയുന്ന ,മുതല പണി CPM ഏറ്റെടുത്തിരിക്കുന്നു !!!!

  • @user-iv8fr8dv9k
    @user-iv8fr8dv9k 5 месяцев назад

    മനോരമക്ക് മനസിൽ ആ കില്ലP v യുടെ ഏജന്റ് കോൺഗ്രസ് കാർ വിചാരിച്ചാൽ. ഭീ പി ക കാൽ ഹ തികെട്ടും

  • @user-yq8yi6hk9g
    @user-yq8yi6hk9g 5 месяцев назад +1

    എടാ വയിനൊക്കി satheeshaa നേമത്ത് കണ്ടതല്ലേ

  • @BaburajEp
    @BaburajEp 5 месяцев назад

    ചമക്കളാ താങ്കൾ ഹോംവർക്ക് ചെയ്തിട്ട് ഡിബേറ്റെന് വരൂ.

  • @ajijayapalan5308
    @ajijayapalan5308 5 месяцев назад

    മോട്ടെ നിശ ഇതെന്തു ചർച്ച
    ബിജെപിയെ കൊണ്ട് വെറുതെ
    ഇരിത്തിരിക്കുന്നു...

  • @user-ie8bz2dm8d
    @user-ie8bz2dm8d 5 месяцев назад

    ഈ ബിജെപി യുടെ ഉചിഷ്ട്ടം എന്താണ് പറയുന്നത് ആരൊക്കെ വന്നാലും ബിജെപി കേരളത്തിൽ ഒരു കോപ്പും കിട്ടുകയും പിടിക്കുകയും ഇല്ല പിന്നെ ബിജെപി ഇപ്പോൾ ക്യാൻസസർ ആണ് ഇനി ഓരോ ഭാഗം മുറിച്ച് മുറിച്ച് കളയേണ്ടി വരും അതിന്റെ കൗണ്ടോൺ ആണ് ഇനി നമ്മൾ കാണുന്നത് അത്ര മാത്രം

  • @user-gb9kk4eo8b
    @user-gb9kk4eo8b 5 месяцев назад

    We don't need hamas congress . BJP is the torch bearer of this Great Nation.

  • @ManuJoy-ue3yo
    @ManuJoy-ue3yo 5 месяцев назад

    Bababa

  • @sujithmathewabraham9961
    @sujithmathewabraham9961 5 месяцев назад +1

    Innathey congree nalayhey bjpkkar 😂😂😂

    • @Lulan2022
      @Lulan2022 5 месяцев назад

      ബിജെപി കൂടാരത്തിലേക്ക് ടോർച്ച് അടിച്ചു കൊടുക്കപ്പെടും ബന്ധപ്പെടുക:കാരണഭൂതൻ
      ക്ലിഫ് ഹൗസ്
      (Beware of മരപ്പട്ടി)

  • @devarajandevarajan3149
    @devarajandevarajan3149 5 месяцев назад

    അപ്പോൾ ഇവൻ kc. വേണുഗോപാൽ പറഞ്ഞല്ലോ
    എന്ത് വിലയും കൊടുക്കും എന്ന്...?