ഹരിവരാസനത്തിന്റെ അറിയാക്കഥകൾ!| ABC MALAYALAM | ABC TALKS| 4-07-24

Поделиться
HTML-код
  • Опубликовано: 3 июл 2024
  • ഹരിവരാസനം എഴുതിയത് സംബന്ധിച്ച അവകാശ വാദങ്ങൾ ഉണ്ടായിരുന്നു#keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 39

  • @Chakkochi168
    @Chakkochi168 8 дней назад +13

    1951-52 കാലത്തെ ശബരിമല മേൽശാന്തി ആയിരുന്നകല്ലമ്പിള്ളി ഈശ്വരൻ നമ്പൂതിരി ആണ് ആദ്യമായി ശബരിമലയിൽ ഹരിവരാസനം പാടാം എന്ന് അനുവാദം കൊടുത്ത് ശ്രീകോവിലിൽ പാടി അയ്യപ്പനെ ഉറക്കി തുടങ്ങുന്ന ആചരണം. ആരംഭിച്ചത്.

  • @MayaDevi-tc3mp
    @MayaDevi-tc3mp 2 дня назад +1

    കഥയ മമ നല്ല അറിവുകൾ സമൂഹത്തിന് കൊടുക്കുന്നു. രാമചന്ദ്രൻ സാർ അറിവിന്റെ നിറകുടം.

  • @karmauserid1686
    @karmauserid1686 8 дней назад +14

    ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്ന പത്മകുമാര്‍ ജാനകിയമ്മയുടെ കൊച്ചുമകനാണ് എന്ന് കേട്ടിരുന്നു. അതാണ് രാമചന്ദ്രന്‍ സാർ അവസാനം ഹരിവരാസനത്തിന്റെ അവകാശവാദം പിൽക്കാലത്ത് ഉപയോഗപ്പെട്ടേക്കാം എന്ന ഉദ്ദേശത്തോടെ ഉയർത്തിക്കൊണ്ടു വന്നതാവാം എന്ന് പറഞ്ഞത്.

  • @jayasreesubramanian9962
    @jayasreesubramanian9962 6 дней назад +2

    Sri. Ramachandran sir പറയുന്നത് വളരെ ശരിയാണ്..ഞങ്ങളുടെ ഫാമിലി കല്ലടയ്കുറിച്ചിയിൽ നിന്ന് വന്നതാണ്..എൻ്റെ വീട്ടിൽ നിന്നു തന്നെ 3 കുളത്തൂ എന്ന് പേരുള്ള ഉണ്ട്.. ഇന്നും ശാസ്താപ്രീതി നടത്തുമ്പോൾ കുളത്തുർ അയ്യപ്പനാണ് ചെയ്യുന്നത്.. പാട്ടുകളും ഉണ്ട്.🙏🏻

  • @ashokaneravankara
    @ashokaneravankara 8 дней назад +15

    രാമചന്ദ്രൻ സർ..സർ പറഞ്ഞ ചരിത്രങ്ങൾ കൃത്യമാണ്. പക്ഷേ ഒരു പേര് തെറ്റി. മാവേലിക്കരക്കാരൻ ശ്രീധരൻ നമ്പൂതിരിയല്ല. വടക്കത്ത് ഇല്ലം ഈശ്വരൻ നമ്പൂതിരി എന്നാണ് അദ്ദേഹത്തിന്റെ പേര്. ശബരിമലയിലെ തീപിടിത്തത്തിനു ശേഷം പ്രതിഷ്ഠിച്ച ഇപ്പോൾ ഉള്ള വിഗ്രഹത്തിൽ ആദ്യമായി പൂജ നടത്തിയതും, മേൽശാന്തിയായിരുന്നതും അദ്ദേഹം തന്നെയാണ്. 🙏

  • @seethanadhan4896
    @seethanadhan4896 6 дней назад +3

    ഞാൻ ഇന്നുo അന്നും കമ്പ ക്കുടി കുളത്തൂർ അയ്യർ എന്നാണ് വിശ്വസിക്കുന്നത് അതുതന്നെയാണ് ശരിയും സ്വാമി ശരണം അയ്യപ്പ🙏🙏🙏

  • @asanganak8506
    @asanganak8506 8 дней назад +15

    പാവപ്പെട്ട ജാനകിയമ്മയെ പിടികൂടി അയ്യപ്പന്റെ ചരിത്രം വികലമാക്കാൻ ശ്രമിക്കുന്നത് ആരാണെന്നു കൂടി കണ്ടെത്തണം

    • @mohankumar-lb6wk
      @mohankumar-lb6wk 7 дней назад

      കണ്ടെത്താൻ ഒന്നുമില്ല ഇദ്ദേഹത്തെ പോലുള്ള വ്യക്തികൾ തന്നെ. 1923-ൻ കോന്നകത്ത് ജാനകി അമ്മയാണ് കീർത്തനം രചിച്ചത് കൈ എഴുത്തുപ്രതി ഇപ്പോഴും അവരുടെ കുടുംബത്തിലുണ്ട്. പേരിനോ പ്രശസ്തിക്കോ വേണ്ടി എഴുതിയതല്ല. പേര് പോലും വക്കാതെ ഭഗവാൻ്റെ നടയിൽ ജാനകി അമ്മയുടെ പിതാവ് വശം സമർപ്പിച്ചതാണ്. ഒരു സ്ത്രീ ആണ് കീർത്തനം എഴുതിയതെന്ന് അംഗീകരിക്കാൻ നോവുള്ള കുറേ പ്രബുദ്ധ്ർ എവിടെയും ഉണ്ടാകുമല്ലോ

    • @mridulam4544
      @mridulam4544 6 дней назад +2

      പക്ഷേ അങ്ങനെയെങ്കിൽ 1920-ലെ പ്രസിദ്ധീകരണത്തിൽ എങ്ങനെ ഉൾപ്പെട്ടു?🤔​@@mohankumar-lb6wk

  • @raveendranravi8491
    @raveendranravi8491 8 дней назад +4

    നമസ്കാരം🙏 രാമചന്ദ്രൻ സാർ.
    പന്തളത്തെ വിഷയവുമായിട്ടല്ല അയ്യപ്പൻ പുലിപ്പാൽ തേടി പോയത്. തമിഴ് വംശത്തിലെ ചോള , ചേര, സഹോദര വംശങ്ങളിലെ പ്രശ്നം പരിഹരിക്കുകയും, ഇതിൽ അസഹിഷ്ണുത ഉണ്ടായ രാജ്‌ഞിയും, ഭൃത്യജനങ്ങളുടെയും ആശങ്ക പന്തളത്ത് നിന്ന് വന്ന കുലത്തിൽ പെട്ട അയ്യപ്പന് രാജാവ് (ചോള , ചേര തർക്കം യുദ്ധമില്ലാതെ പരിഹരിച്ചതുകൊണ്ട്) തുടർ കിരീടവകാശിയാക്കുമോ? എന്ന സംശയത്തിൽ നിന്നും ഉണ്ടായതാണ്. അതുകൊണ്ടാണ് ഇന്നും തമിഴർ " മലയാള പൊരുളേ" എന്ന് വിളിക്കുന്നത് തന്നെ

  • @sankaranunnivv3375
    @sankaranunnivv3375 7 дней назад +1

    ഞങ്ങൾ ഇങ്ങനെ ഓരോന്ന് ഉണ്ടാക്കവരുമ്പോൾ ഇങ്ങള് ഇപ്പണി ചെയ്താൽ 😂😂😂😂😂😂

  • @jayadevan3797
    @jayadevan3797 8 дней назад +9

    ഈ പറയുന്ന ജാനകി അമ്മ വേറെ വല്ല സ്തുതികളോ കീർത്തനങ്ങളോ കവിതകളോ എഴുതിയിട്ടുണ്ടോ.

    • @nanduek
      @nanduek 8 дней назад +3

      ഇല്ല എന്ന് വീഡിയോയിൽ തന്നെ പറയുന്നുണ്ട്

    • @mohankumar-lb6wk
      @mohankumar-lb6wk 6 дней назад

      ഇദ്ദേഹത്തിനല്ലല്ലോ ഇതിൻ്റെ അറിവ്​@@nanduek

  • @rajarajeswaryg8985
    @rajarajeswaryg8985 7 дней назад +1

    Great informations.

  • @vijayakumardnair6299
    @vijayakumardnair6299 8 дней назад +3

    കഥയ മമ നന്നാവുന്നുണ്ട്.

  • @Chakkochi168
    @Chakkochi168 8 дней назад +4

    ഈശ്വരൻ നമ്പൂതിരി അല്ലേ രാമചന്ദ്രൻ സാറേ? ഇതൊന്നു പരിശോധിക്കണം സാറെ.🙏

    • @Astrophilediarieslive
      @Astrophilediarieslive 7 дней назад

      അല്ല. നമ്പൂതിരിയും അതിന്‍റെ പിതൃത്വം ഏറ്റെടുക്കണ്ട. പിതൃത്വം അവകാശപ്പെട്ട് വരികയും വേണ്ട

  • @mafathlal9002
    @mafathlal9002 8 дней назад +2

    ചരിത്ര സത്യങ്ങൾ എല്ലാവരും അറിയട്ടെ

  • @keyaar3393
    @keyaar3393 7 дней назад +2

    തീ വയ്പിൻ്റെ കഥ കൂടി പറയണം

  • @sureshbtasb4060
    @sureshbtasb4060 5 дней назад

    SWAMIYE SARANAMAYAPPA .

  • @preethap1927
    @preethap1927 7 дней назад +2

    പക്ഷെ 1920 ൽ ഇറങ്ങിയ പുസ്തകത്തിലും സമ്പാദകൻ എന്നല്ലേ പറയുന്നുള്ളൂ.... അപ്പോൾ യഥാർത്ഥ കർത്താവു ആരാണ് 🤔

  • @SETHUVAKKIYIL
    @SETHUVAKKIYIL 7 дней назад

    An excellent piece of knowledge. Such unknown and hidden knowledge will get exposed in the days to come.

  • @ANTMMW
    @ANTMMW 7 дней назад

    🙏🏻🙏🏻🙏🏻

  • @unnikrishnankarimath2680
    @unnikrishnankarimath2680 6 дней назад +1

    ജാനകിയമ്മയിലേക്ക് അവകാശം പോയത് കമ്മിബുദ്ധി... അല്ലാതെന്ത്... വിപ്ലവ പ്ര പൗത്രൻ പദ്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയ ശേഷം ആണ് ഈ ക്ലെയിം ഉയർന്നത് എന്ന് തോന്നുന്നു..

  • @kjayadevan85
    @kjayadevan85 7 дней назад

    അവിടെ മണി മണ്ഡപം അയ്യപ്പൻ യെന്ന മണി കണ്ഠന്റെ സമാധി യാണെന്ന് അറിയുമോ?
    അതൊരു കാനന ക്ഷേത്രം ആയിരുന്നു...
    അതാണ് അവിടെ മൂപ്പൻ, കടുത്ത എന്നൊക്കെ യുള്ള അയ്യപ്പന്റെ അന്നത്തെ സഹ പ്രവർത്തകരും ആരാധനാ മൂർത്തികളായി വന്നത്...
    പുന പ്രതിഷ്ഠ സമയത്താണ് അവിടെ യീ നൂല് ബ്രാഹ്മണർ കയറി വന്നത്...
    അതൊരു ശാസ്താ ക്ഷേത്രമായിരുന്നു അയ്യപ്പനും മുൻപേ യെന്ന് കേട്ടിട്ടുണ്ട്...
    അവിടെ അയ്യപ്പന്റെ ജീവ സമാധി ഉള്ളത് കൊണ്ടാണ് ഭയങ്കര ശക്തി...

  • @joyubinajulio7006
    @joyubinajulio7006 7 дней назад

    ഹരിവരാസരം ആരാണ് പാടിയതെന്ന് ആദ്യം അനേഷിക്കണം.

    • @mohankumar-lb6wk
      @mohankumar-lb6wk 7 дней назад

      ഹരിവരാസനകീർത്തനം ആദ്യമായി പാടിയത് കല്ലട കൂട്ടം മാണ്. ഭജന സംഘമാണ് പാടി പാടി സന്നിധിയിലെത്തിച്ചത്. ജയവിജയന്മാർ ആദ്യം പാടി റെക്കോർഡ് ചെയ്യിച്ചത്. എല്ലാവരിയിലും സ്വാമി ചേർത്താണ് ജാനകി അമ്മ എഴുതിയതും ജയവിജയന്മാർ അതുപോലെ പാടിയിട്ടുമുണ്ട് സിനിമാക്ക് വേണ്ടി വന്നപ്പോൾ എല്ലാവരിയിൽ നിന്നും സ്വാമി നീക്കം ചെയ്തു.

  • @vijayakumardnair6299
    @vijayakumardnair6299 8 дней назад +1

    സഖാവ് എ പദ്മകുമാറിന്റെ കുടുംബത്തിൽ പെട്ട ഒരു അമ്മുമ്മ ആണെന്ന് പറഞ്ഞു കേട്ടത് അപ്പൊ തെറ്റാണോ?

    • @pradeepak1784
      @pradeepak1784 7 дней назад

      ധർമ്മടത്തുള്ള ഒരു കോരന്റെ അമ്മൂമ്മ ആണ് എന്നും കേൾക്കുന്നുണ്ട് 🤔, ഇനി ചിലപ്പോൾ കോരണസാനം എന്നും ചിലപ്പോൾ മാറാം 🤔

    • @mohankumar-lb6wk
      @mohankumar-lb6wk 7 дней назад

      ഇദ്ദേഹം ഒരു തെളുവുമില്ലാതെ വന്ന് വിളമ്പുന്നതല്ലേ

  • @ambilil7
    @ambilil7 7 дней назад

    കുരങ്ങന്മാർ എന്തറിഞ്ഞു വിഭോ

  • @ajikoikal1
    @ajikoikal1 8 дней назад +1

    1920 ൽ ഫോട്ടോസ്റ്റാറ്റോ?

    • @jayachandranvk9747
      @jayachandranvk9747 8 дней назад +4

      അദ്ദേഹം പറഞ്ഞത് മനസ്സിലാക്കാൻ ഒന്നു കൂടി ശ്രദ്ധിച്ച് കേട്ടു നോക്കൂ plz

    • @nanduek
      @nanduek 8 дней назад +4

      ശാസ്ത സ്തുതി കദമ്പം എന്ന പുസ്തകത്തിലാണ് ഉള്ളത് എന്ന് വ്യക്തമായി പറയുന്നുണ്ട്.. ശ്രദ്ധിച്ചു കേൾക്കുക

  • @Nasu1986
    @Nasu1986 7 дней назад +1

    കുരിശു രമ പലതും എഴുതും.. ഇനി വേണ്ടാത്ത എന്തെങ്കിലും ഇവന്മാർ എഴുതി പിടിപ്പിച്ചാൽ വിടരുത് 🌹