വികാരജീവികള്‍│Vikarajeevikal│By : Salam Kodiyathur │മനസ്സു മാറും...തീര്‍ച്ച

Поделиться
HTML-код
  • Опубликовано: 13 окт 2024
  • വികാരജീവികള്‍│Vikarajeevikal│By : Salam Kodiyathur │മനസ്സു മാറും...തീര്‍ച്ച

Комментарии • 243

  • @vismayan.bvismayan.b1680
    @vismayan.bvismayan.b1680 3 года назад +4

    Super... വളരെ eshttapettu

  • @salamv5270
    @salamv5270 3 года назад +1

    ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു

  • @haseenahasee6988
    @haseenahasee6988 2 года назад +1

    ഇതുപോലെയുള്ള വിഡിയോ ഇനിയും പ്രതിക്ഷിക്കുന്നു ലാസ്റ്റ് കാണിച്ച ഭാഗം വീണ്ടു വീണ്ടും കാണാൻ തോന്നും

  • @muhammedku1953
    @muhammedku1953 2 года назад +1

    Avathaarakan valarey nannaayi avatharippichu .ente kannilninnum ariyaathe vellam vannu

  • @Shaaazzz966
    @Shaaazzz966 2 года назад +1

    വെരി,, സൂപ്പർ,

  • @majeedom9834
    @majeedom9834 2 года назад +1

    ഇനിയും ഇത്തരം വീഡിയോകൾ
    പ്രതീക്ഷിക്കുന്ന👍

  • @abdulkareemoruvill181
    @abdulkareemoruvill181 3 года назад +1

    Yes Good Message

  • @nishakizhakkayil1081
    @nishakizhakkayil1081 2 года назад +1

    സൂപ്പർ 😘😘😘😘😘😘😘😘

  • @anwarsadath2435
    @anwarsadath2435 2 года назад +1

    💖👍 മനുഷ്യൻ്റെ പെട്ട ന്നുള്ള വികാര അവസ്ഥ മാറി വിചാര അവസ്ഥ യിലേക്ക്. ചിന്തിക്കുമ്പോൾ. യ ദാർത്തത്തിൽ. കാര്യ ങ്ങൾ. പെട്ടെന്ന്.സോൾവാ വുകയുള്ളു. ഗുഡ് മെസ്സേജ്😘

  • @sudhakaranallukal168
    @sudhakaranallukal168 3 года назад +12

    ശാന്തമായ പെരുമാറ്റം കൊണ്ട് മനുഷ്യൻ വാനോളം ഉയരുന്ന സംഭവം, മാതൃകാപരം, പ്രശംസനീയം തന്നെ !!!

  • @suresht8109
    @suresht8109 2 года назад +1

    വൈകി വീഡിയോ കണ്ടു """ ഗുഡ് 🙏

  • @sheeshkumar2205
    @sheeshkumar2205 3 года назад +1

    Very very beautiful video visual supper farfomas

  • @rafeekpm8734
    @rafeekpm8734 3 года назад +12

    നല്ലതിന് വേണ്ടിആവട്ടെ മനുഷ്യന്റെ ജീവിതം എല്ലാമദവിവാസികൾക്കും മനുഷ്യൻ ആയിജീവിക്കാൻ ദ്ദൈവംതമ്പുരാനോഡ്. നമുക്ക് പ്രാർത്ഥിക്കാം

  • @Adlistours
    @Adlistours 8 месяцев назад +1

    Best messages forever❤❤❤

  • @binucb331
    @binucb331 2 года назад +1

    Sooper

  • @nadeerabdulkhader972
    @nadeerabdulkhader972 2 года назад +1

    Life is joint.venture....

  • @ashrafkaruvanthiruthy6263
    @ashrafkaruvanthiruthy6263 2 года назад +1

    അടിപൊളി ഇക്കാ😭😭😭😭😭

  • @muneerasaleem9633
    @muneerasaleem9633 2 года назад +1

    👍👍👍👍👍

  • @assainarak6459
    @assainarak6459 2 года назад

    ശരിയായചിന്തക്ക്അവസരം നൽകുന്നനല്ലത് തന്നെ🥀🥀🌹🌹🌹

  • @nainulm1099
    @nainulm1099 2 года назад +1

    Nalla messege

  • @rajanvilkootil5232
    @rajanvilkootil5232 3 года назад +1

    Good Msg

  • @hussainuv4218
    @hussainuv4218 2 года назад +1

    ലാസ്റ്റ് ഭാഗം സൂപ്പർ 👍🏼👍🏼

  • @abubackerk3954
    @abubackerk3954 4 года назад +11

    നല്ല ആശയം,
    അഭിനേതാക്കളുടെതും നല്ല പ്രകടനം.
    പല പ്രാവശ്യം കണ്ടു.
    അഭിനന്ദനങ്ങൾ...

  • @abdhullatheef6373
    @abdhullatheef6373 3 года назад +6

    ഇന്നത്തേ സമൂഹത്തിന്ന് അനുവാര്യമായ മേസേജ്👍👍

  • @arahman414
    @arahman414 3 года назад +2

    വളരെ നല്ല സന്ദേശം. ഇന്നത്തെ കാലത്തിന്റെ ആവശ്യം

  • @shafeekpk3169
    @shafeekpk3169 3 года назад +1

    😘😘😘😘😘😘😘👍👌👌

  • @kakpr47
    @kakpr47 3 года назад +2

    ചില പെൺകുട്ടികൾ.... അവരുടെ ഒടുക്കത്തെ വൈരാഗ്യബുദ്ദി കൊണ്ട് നാട്ടിൽ വർഗീയ സംഘട്ടനം വരെ ഉണ്ടാക്കാൻ.... കാരണമാക്കിയിട്ടുണ്ട്.. ഈ മെസ്സേജ് എല്ലാരും കണ്ടിരുന്നുവെങ്കിൽ...🙏

  • @snehithan5414
    @snehithan5414 2 года назад +1

    Very good

  • @abdhuabdhu9333
    @abdhuabdhu9333 2 года назад +1

    😭😭👍👌

  • @suresht8109
    @suresht8109 2 года назад +1

    👍 good

  • @ashrafka6068
    @ashrafka6068 2 года назад +1

    Good 👍👍

  • @shabeershaone4729
    @shabeershaone4729 4 года назад +11

    സലാം സാർ ഇതിൽ നിന്നും എനിക്ക് ഒരുപാട് പാഠമുൾക്കൊള്ളാനുണ്ട് താങ്ക്സ് സാർ...

  • @ponnusali6531
    @ponnusali6531 3 года назад +3

    നിങ്ങൾ വലിയ മനസുള്ളവരാണ് ! അള്ളാഹു നിങ്ങളെ കാത്തുരക്ഷിക്കട്ടെ! നല്ല ഒരു ഉപദേശമാണ് നൽകിയത്!

  • @muhammedmusthafa1206
    @muhammedmusthafa1206 3 года назад +1

    *മരണത്തിനു പോലും മുറിക്കാനാവാത്ത ബന്ധങ്ങളെ കുറിച്ച് പറയാം, മരണത്തിനു ശേഷവും കൂട്ടായി വരുന്ന ബന്ധുക്കളെ കുറിച്ചും, അതോടൊപ്പം ആ ബന്ധങ്ങളെ വിളക്കി ചേർക്കുന്ന വചനത്തെ പറ്റിയും പറയാം.*
    *ദുൻയാവിലെ എല്ലാ ബന്ധങ്ങളും മരണത്തോടെ തന്നെ അവസാനിക്കും, ആ ബന്ധങ്ങളൊക്കെയും ശരീരവുമായി ബന്ധപ്പെട്ടതാണ്.*
    *എന്നാൽ ഒരിക്കലും അവസാനിക്കാത്ത ബന്ധങ്ങളുണ്ട്, അവ ആത്മാവുമായി ബന്ധപ്പെട്ടവയാണ്.*
    *അതിനെ വളർത്തിയെടുക്കാനും പരിപോഷിപ്പിക്കാനും ബലപ്പെടുത്താനുമാണ് ദുനിയാവിലെ ആയുസ്സ് തന്നെ. ആലമുൽ അർവാഹിൽ വെച്ച്, നാഥനോട്, നീ ഞങ്ങളുടെ റബ്ബാണ് എന്ന് കരാർ ചെയ്തത് മുതൽക്കാണ് ആ ബന്ധങ്ങളുടെ തുടക്കമെന്ന് വിശുദ്ധ ഖുർആൻ. ഇമാം ഇബ്നു അബ്ബാസ് (റ) പറഞ്ഞ പോലെ, ദുനിയാവിൽ വെച്ച് ഈ കരാർ പുതുക്കാത്തവർക്ക്, ആലമുൽ അർവാഹിലെ കരാറും ഫലം ചെയ്യില്ല, അതായത് ആഖിറത്തിലെ അവസാനിക്കാത്ത ബന്ധം എന്നൊന്ന് നിനക്ക് ലഭിക്കില്ല എന്നർത്ഥം. ഈ കരാർ നിന്നെ ഓർമ്മപ്പെടുത്താൻ, ഞാൻ എന്റെ പ്രതിനിധികളെ അയക്കുമെന്നും ഖുർആൻ തുടരുന്നു. ആ പ്രതിനിധികൾ ലോകാവസാനം വരെ ഉണ്ടാകുമെന്ന്, മുഴുവൻ പ്രമാണങ്ങളും ആണയിട്ട് പറയുമ്പോൾ, ആ പ്രതിനിധികളെ കണ്ടു മുട്ടുകയും, അല്ലാഹുവുമായി ചെയ്ത കരാർ പുതുക്കുകയും അത് പാലിക്കുകയും ചെയ്യുക എന്നത് ഓരോരുത്തരുടെയും മേൽ ബാധ്യതയാകുന്നു. ആ കരാർ പുതുക്കിയ ഒരാളുടെ കാര്യത്തിൽ അല്ലാഹുവും റസൂലും (സ), മുഅ'മിനീങ്ങളും ആകുന്നു അവരുടെ സഹായികൾ എന്നും വിശുദ്ധ ഗ്രന്ഥം. നിനക്കും നീ ആത്‌മാവ്‌ കൊണ്ട് ബന്ധം സ്ഥാപിക്കുന്നവർക്കുമിടയിൽ ഉള്ളത് കലിമയുടെ പൂർണ്ണതയാണ്, അതാകട്ടെ ഇണ പിരിയാത്ത ബന്ധത്തിന്റെ തുടർചയാകുന്നു.* *ദുനിയാവിലെ ജീവിതത്തിന്റെ കരിമ്പടവും വലിച്ചെറിഞ്ഞു പോകും നേരം നീ പൂർണ്ണയുടെ പ്രഭാവാഹിയായി വേണം യാത്ര തുടരാൻ. ഈ യാത്ര തുടങ്ങിയതെപ്പോഴെന്നോ, എവിടെ വരെയെന്നോ തീർച്ചപ്പെടുത്താൻ നിനക്കാകില്ല, പക്ഷെ ഒന്നറിയാം, ഒരു കാലത്തും ഒരു ലോകത്തും മുറിയാത്ത ബന്ധങ്ങളെ വിളക്കിച്ചേർക്കാനും, പൂർണ്ണ ശോഭയോടെ അവയെ ആത്‌മാവിൽ കാത്തു സൂക്ഷിക്കാനും നിനക്കാകും. അപ്പോൾ നീ തിരിച്ചറിയും, ചക്രവാളങ്ങും ഉദയാസ്തമനങ്ങളും എല്ലാം നിന്റെയുള്ളിൽ തന്നെയാണെന്ന്. അതിനായ് തേടി കൊണ്ടേയിരിക്കുക പൂർണ്ണമനീഷികളായ മുറബ്ബികളെ, നാഥൻ നിന്നെ നിരാശപ്പെടുത്തില്ല, തീർച്ച.*
    +91 99473 55331

  • @muhammedashraf6618
    @muhammedashraf6618 4 года назад +1

    നിങ്ങളുടെ ഓരോ സന്ദേശവും സമൂഹത്തിന് വളരെ വിലപ്പെട്ടതാണ് ഞങ്ങളത് ഉൾക്കൊള്ളുന്നു.

  • @alivappukanniparamb513
    @alivappukanniparamb513 4 года назад +7

    വളരെ പ്രസക്തിയുള്ള വീഡിയോ നിങ്ങളുടെ നല്ല ശ്രമത്തിന് ബിഗ് സല്യൂട്ട് -

  • @rashidkkd7855
    @rashidkkd7855 4 года назад +30

    സൂപ്പർ... ഇഷ്ടപ്പെട്ടു.എന്നെന്നും മത സൗഹാർദ്ദം നമ്മുടെ രാജ്യത്ത് ഉണ്ടാവട്ടെ...

  • @eappanjohn5918
    @eappanjohn5918 3 года назад +1

    Ethupole Eallavarum manasselakkeyal nammude nadu sorgam anu.

  • @thomasmj9635
    @thomasmj9635 3 года назад +1

    Good video

  • @MuhammadKhan-mi9oi
    @MuhammadKhan-mi9oi 3 года назад +1

    നല്ല പ്രോഗ്രാം ലാസ്റ്റ് കണ്ണ് നിറഞ്ഞു പോയി 😭😭😭

  • @SHVajiVlog
    @SHVajiVlog 4 года назад +25

    വീണ്ടും വീണ്ടും കണ്ടാൽ പുതുമ നശിക്കാത്ത ഒരു നല്ല മെസ്സേജ്

  • @ashrafashraf7189
    @ashrafashraf7189 2 года назад +1

    Good

  • @zamizameel4991
    @zamizameel4991 4 года назад +9

    മനുഷ്യന് തിരിച്ചറിവിന്റെ സന്ദേശം നൽകുന്ന വീഡിയോ റബ്ബ് അനുഗ്രഹിക്കട്ടെ

  • @adildilu6092
    @adildilu6092 4 года назад +2

    ഇന്ന് കണ്ടതിൽ വെച്ച് ഏറ്റവും നല്ല സന്ദേശമടങ്ങുന്ന വീഡിയോ

  • @MuhammadSaleem-zs6bh
    @MuhammadSaleem-zs6bh 4 года назад +8

    നമ്മുടെ കാലത്തിനു യോജിച്ച വീഡിയോ. നല്ല സന്ദേശം.

  • @AbdulMajeed-cf9fg
    @AbdulMajeed-cf9fg 2 года назад +2

    ശരിയാണ് ശരിക്കും കണ്ണ് നനയിചു ...

  • @subairkutty9524
    @subairkutty9524 3 года назад +1

    വളരെ നല്ല മെസ്സേജ്... താങ്ക്സ് സലാം സാർ

  • @fasalrahman8752
    @fasalrahman8752 4 года назад +9

    വീഡിയോ കണ്ട് രോമാഞ്ചം വന്നുപോയി സൂപ്പർ കണ്ടാലും വീണ്ടും കാണാൻ തോന്നുന്നു ഒരു ബിഗ് സല്യൂട്ട് സലാം കൊടിയത്തൂരിന്

  • @globalhadeestv
    @globalhadeestv 4 года назад +3

    നല്ല മെസ്സേജ്
    വികാരം വിവേകത്തെ മറികടക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉൽഭവിക്കുന്നത്, വികാരത്തെ വിവേകം കൊണ്ട് മറച്ചു വെക്കുമ്പോഴാണ് സന്തോഷപൂർണ്ണമായ ജീവിതം സാധ്യമാകുന്നതും

  • @Nonstop2345-z1w
    @Nonstop2345-z1w 3 года назад +1

    അടിപൊളി മെസേജ്

  • @badhshapv6099
    @badhshapv6099 3 года назад +2

    വളരെ നല്ല സന്ദേശം . സൂപ്പർ വീഡിയോ

  • @shajupk4454
    @shajupk4454 3 года назад +1

    വെരി. ഗുഡ്. Sir

  • @thasniabu5852
    @thasniabu5852 4 года назад +18

    വളരെ നല്ല ഒരു മെസേജ് ആയിരുന്നു. Supper 👍💯good

    • @shoukathali7145
      @shoukathali7145 2 года назад

      സൂപ്പറായിട്ടുണ്ട് വീഡിയോ

  • @kalamkalam8767
    @kalamkalam8767 4 года назад +2

    Super videyo salamka😍😍😍

  • @majeedmoiduabdu543
    @majeedmoiduabdu543 4 года назад +15

    നന്മനിറഞ്ഞ സന്ദേശങ്ങൾ ഉയർത്തി മതേതരത്വത്തിന്റെ മൂല്ല്യം സംരക്ഷിക്കാൻ പെടാപ്പാട് കാണിക്കുന്ന സലാം കൊടിയത്തൂരിന് നൂറായിരം അഭിനന്ദനങ്ങൾ...
    👏👏👏👏♥️👍👍👍

  • @shyjuk7371
    @shyjuk7371 3 года назад +1

    മതസൗഹാർദത്തിന്റെ ഒരു നേർ വെളിച്ചം ♥♥♥🌹🌹

  • @rafzmedia
    @rafzmedia 3 года назад +2

    പൊളിച്ചു ഇക്ക നല്ല സന്ദേശം

  • @jacobpailodjacobpailod458
    @jacobpailodjacobpailod458 2 года назад +2

    Salam very good attempt...❤️👍🙏🌹

  • @shafeekshafeek7784
    @shafeekshafeek7784 3 года назад

    Randdamathu kanddathaanu enik ishttam..angane oru shouhrdham kodaanaanu eni ishtaam njan ente suhrthukkalod nikanadum inganaanu ikka....unniye pole ulla orupaad suhrthukkal und enik...aaa bhantham ennum nila nilkaan ikka duaa cheyyanam

  • @ibrahimvk4019
    @ibrahimvk4019 3 года назад +1

    Really great.....

  • @babupp6268
    @babupp6268 3 года назад +1

    A big Salam.🇪🇬

  • @jesusredeemer1569
    @jesusredeemer1569 3 года назад +1

    Very good video God bless you.

  • @AbdulAzeez-du5yu
    @AbdulAzeez-du5yu 4 года назад +5

    വളരെ നല്ല സന്ദേശം

  • @musthafamusthafa7262
    @musthafamusthafa7262 3 года назад +1

    ഇന്ന് ഇല്ലാത്ത ഒരു കാര്യം ആണ് ഇതിന്റ് രണ്ടാം ഭാഗം സല്യൂട്

  • @rahoof2771
    @rahoof2771 4 года назад +3

    സലാംക്ക നല്ല മത സൗഹാർദ വീഡിയോ. ഇക്ക അടിപൊളി

  • @armstrong4048
    @armstrong4048 3 года назад +1

    Good message which nadrushah has to see 10times. In memory of kalabhavan.

  • @sheela5462
    @sheela5462 3 года назад +2

    നല്ല മെസ്സേജ് 100%

  • @EKS-MEDIA-383
    @EKS-MEDIA-383 4 года назад +3

    ഒരുപാട് തവണ കണ്ടു സലാമിക്കാ... ഇപ്പോൾ വീണ്ടും കണ്ടു ❤️👌😒

  • @mathewn6536
    @mathewn6536 3 года назад +1

    Super motivation

  • @c_jo1172
    @c_jo1172 3 года назад +2

    Good message

  • @abubaker9598
    @abubaker9598 3 года назад +2

    വല്ലാത്തൊരു ഫീൽ, കണ്ടു കഴിഞ്ഞപ്പോൾ.

  • @shamsudheenwayanad8072
    @shamsudheenwayanad8072 3 года назад +1

    Very important

  • @Abdft6s4
    @Abdft6s4 3 года назад +1

    Valara nala short film

  • @smmedia123
    @smmedia123 3 года назад +2

    നല്ല ഒരു പഠമാണിത് സൂപ്പർ

  • @jijindas1159
    @jijindas1159 3 года назад +3

    ഇങ്ങള് പോളിയാണ് ഇക്ക 👍👍👍👍👍

  • @prathapraghavanpillai1923
    @prathapraghavanpillai1923 3 года назад +4

    നമ്മുടെ നാട്ടിൽ പക്വത ആർന്ന നല്ല തീരുമാനങ്ങൾ ഉണ്ടാകട്ടെ.കേരളത്തിൽ, ഇന്ത്യ യിൽ എല്ലായിടത്തും സാഹോദര്യവും സമാധാനവും നില നിൽക്കട്ടെ.(കാക്ക യ്ക്കും തൻ കുഞ്ഞു പൊന്കുഞ്ഞു.)എല്ലാ ജീവനും വിലപ്പെട്ടതാണ്.

  • @shanbrothersvedios2335
    @shanbrothersvedios2335 3 года назад +1

    Nalla Message

  • @moideenmo1694
    @moideenmo1694 3 года назад +2

    Good message 👍👍🌹❤️

  • @arshidhamuchu2082
    @arshidhamuchu2082 4 года назад +2

    Valare eshtapettu

  • @unniunnikrishnan7425
    @unniunnikrishnan7425 3 года назад +3

    Well Done 🌹🌹🌹🙏🙏

  • @muhammednaseer8154
    @muhammednaseer8154 2 года назад

    Ipol entha puthyath onnum
    Varunnillalo🧡

  • @ajmalchanthveettil
    @ajmalchanthveettil 4 года назад +5

    നല്ല ഒരു മെസേജ് 👍 👍

  • @unnikrishnanunnikrishnan6237
    @unnikrishnanunnikrishnan6237 3 года назад +2

    എലലാമനൂഷൃരുംഒരേമാതിരിഅലല

  • @najmudheennk2863
    @najmudheennk2863 4 года назад +2

    വളരെ നല്ല ഒരു msg

  • @shejilapk1885
    @shejilapk1885 4 года назад +2

    വളരെ നല്ല മേസേജ് ആയിരുന്നു

  • @hasnahafi3700
    @hasnahafi3700 4 года назад +3

    Supr......
    വളരെ നല്ലൊരു മെസേജാണിത്..
    മനോഹരമായ അവതരണവും
    നല്ല സംഭാഷണങ്ങളും..
    വർത്തമാനകാലത്തിൻ്റെ വേവലാതികൾക്കും
    ചിന്തകൾക്കുമിടയിൽ
    പ്രസക്തിയേറുന്ന ഇത്തരം
    നല്ല പരിപാടികൾ
    ഇനിയും................

  • @kabeeredalath.1202
    @kabeeredalath.1202 4 года назад +8

    വളരെ നന്നായി 2 പാർട്ടും ഒന്നിച്ച് കണ്ടപ്പോ നല്ലൊരു Mടg ഉം വന്നു. കിടുക്കി

  • @thahirsait9626
    @thahirsait9626 3 года назад +2

    Lovely second part

  • @akkuakku9122
    @akkuakku9122 3 года назад

    💋💋

  • @hajaramypath
    @hajaramypath 2 года назад

    മാഷല്ലാഹ് 🥰

  • @muhammadajmalajmal5815
    @muhammadajmalajmal5815 4 года назад +2

    Seper. 😍😍😍😘😘😘I love you

  • @sulaimankannancheri263
    @sulaimankannancheri263 4 года назад +24

    ഖുർആൻ സന്ദേശങ്ങൾ ഒരിക്കലും പഴഞ്ചനല്ല,കാലോചിതമാണ്,ഈവീടിയോ കാലോചിതമായ ഒരു സന്ദേശമാണ് നൽകുന്നത്,

  • @shafeequevk7447
    @shafeequevk7447 4 года назад +3

    Excellent 👌👌👍

  • @faheem_photographyphotogra4405
    @faheem_photographyphotogra4405 4 года назад +6

    Salaam kakka video supper ann

  • @badarubadru1558
    @badarubadru1558 4 года назад +2

    Mump kandu soooprb aanu😍😍😍😍

  • @ibrahimumbaayi347
    @ibrahimumbaayi347 4 года назад +4

    സലാംകാ നമ്മുടേ കൽബാ🌹🌷👍👌

  • @shameemsha1911
    @shameemsha1911 4 года назад +3

    Ikkaa super 👍👍👏👏❤

  • @jinimathew4346
    @jinimathew4346 3 года назад

    Super 👍👍

  • @nunumonu1390
    @nunumonu1390 4 года назад +2

    Ma shaallah👌👌💕💕