🔥സുഖമില്ലാത്ത ഭർത്താവിനെ നോക്കാൻ ഒരു പെണ്ണ് അനുഭവിച്ച യാതനകൾ|വേലക്കാരി|

Поделиться
HTML-код
  • Опубликовано: 10 фев 2022
  • സുഖമില്ലാത്ത ഭർത്താവിനെ നോക്കാൻ ഒരു പെണ്ണ് അനുഭവിച്ച യാതനകൾ ||വേലക്കാരി || PART 1|| malayalam short film
    ഈ വീഡിയോ എന്റെ കൂട്ടുകാർക്ക് ഇഷ്ടം ആവുകയാണെങ്കിൽ നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും എല്ലാ കൂട്ടുകാരും മറക്കരുത് വീഡിയോ ഇഷ്ടപെട്ടാൽ ഷെയർ ചെയ്യാനും മടിക്കരുത് ...
    എന്റെ പ്രിയപ്പെട്ട കൂട്ടുകാരുടെ വിലയേറിയ കമന്റുകൾ ഉം അറിയിക്കണം നിങ്ങൾ തെന്നെയാണ് എന്റെ വിജയം നിങ്ങളുടെ കമന്റുകൾ നിങ്ങൾ അറിയിക്കണം🙏🏻🙏🏻🙏🏻🙏🏻🙏🏻
    ഞങ്ങൾ പെട്ടെന്ന് എടുത്ത ഒരു വീഡിയോ ആണ് എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കണം കൂടാതെ സബ്സ്ക്രൈബ് ചെയ്യാതെ കാണുന്നവർ സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യണം. നിങ്ങളുടെ സപ്പോർട്ട് ആണ് ഞങ്ങളെ വിജയം ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരായിരം നന്ദി രേഖപ്പെടുത്തുന്നു 🙏🙏🙏🙏🙏🙏
    #malappuramkamaru#shortfilm#malayalamshortmovie#dhiyanddanie
    #short#film#comedy#movie#marriage#dhiyaanddanie

Комментарии • 101

  • @dhiyaanddanie7888
    @dhiyaanddanie7888  2 года назад +9

    ഈ വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാൻ മറക്കരുത് കൂട്ടുകാരെ
    Part1ലിങ്ക് ruclips.net/video/kHVT4BiIzDI/видео.htmlഇവിടെ കൊടുക്കുന്നുണ്ട്
    ruclips.net/video/aBCJAFzVYao/видео.htmlവീഡിയോ ഇഷ്ടായാൽ ലൈക്‌ ചെയ്യാൻ മറക്കരുതേ കൂട്ടുകാരെ.part1-
    ruclips.net/video/NFIgfUe8BQA/видео.html
    പോപ്പുലർ വീഡിയോസ് ലിങ്ക് താഴെ കൊടുക്കുന്നുണ്ട്.
    കറവപശു പാർട്ട്‌ 2-ruclips.net/video/wnyGGjJAVLg/видео.html
    1.കറവപശു part1- ruclips.net/video/nafSRnNVXdM/видео.html
    2.കല്യാണശേഷം അടി വരുന്ന വഴികൾ - ruclips.net/video/RecG28Mzm2g/видео.html
    3.സംശയരോഗി ഭാര്യ - ruclips.net/video/P6kmyhtGngw/видео.html

    4.നടു കടൽ: ruclips.net/video/AAzMoAv3mGc/видео.html
    5.ഉമ്മയാണ്‌ സ്വർഗം PART 1 : ruclips.net/video/NFIgfUe8BQA/видео.html
    6.ഉമ്മയാണ്‌ സ്വർഗം PART 2 : ruclips.net/video/V3G2P1LzjoE/видео.html

  • @Tasteworldbysafiya
    @Tasteworldbysafiya 2 года назад +2

    ഈ വീഡിയോ ഫസ്റ്റ് ഭയങ്കര സങ്കടം തോന്നി ലാസ്റ്റ് ജാനു വിനോട് സ്നേഹം കാണിക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം 🥰

  • @shiduscorner7086
    @shiduscorner7086 2 года назад +2

    കൊള്ളാം ട്ടോ 👌👌

  • @MohanMohan-lq7kd
    @MohanMohan-lq7kd 2 года назад +2

    ഇങ്ങനെയുള്ളവരുടെ വീട്ടിൽ ജോലിക്ക് നിൽക്കാതെ ഇരിക്കുകയാണ് നല്ലത് നല്ല മനുഷ്യരെ നമ്മുടെ ഇടയിലുണ്ട് അങ്ങനെ പോയി ജോലി ചെയ്യു ❤️ 👍

  • @rahmathkk6183
    @rahmathkk6183 2 года назад +3

    Super👌👌

  • @kairuneesakitchen
    @kairuneesakitchen 2 года назад +2

    ഇതിൽ നല്ലൊരു മെസ്സേജ് ഉണ്ട് ഇങ്ങനെയുള്ള വിധി ആർക്കും ഉണ്ടാകാതിരിക്കട്ടെ🤲

  • @shiasqtr2254
    @shiasqtr2254 2 года назад +1

    Adipoli 👌👌👌👌

  • @ajitharkmn2977
    @ajitharkmn2977 2 года назад +5

    Nalla oru msg aanu ee video vazhi cheythu kaanichathu 👍👏

  • @salmadilshad3933
    @salmadilshad3933 2 года назад +2

    ഞാനും ഒരു വേലക്കാരിയാ മക്കളെ

    • @dhiyaanddanie7888
      @dhiyaanddanie7888  2 года назад +1

      ആരും പടച്ചവന്റെ മുന്നിൽ വേലക്കാരി അല്ല.❤❤❤

    • @salmadilshad3933
      @salmadilshad3933 2 года назад +1

      @@dhiyaanddanie7888 അത് ശരിയാ

  • @gzljm0072
    @gzljm0072 2 года назад +4

    ഈ same script വേറെ ഒരു ടീമിന്റെ video യിൽ കണ്ടിട്ടുണ്ട്... ന്നാലും കൊള്ളാം nice ആയിട്ടുണ്ട് 👍🏻😊

  • @maryamkitchen6348
    @maryamkitchen6348 2 года назад +3

    അടിപൊളി വീഡിയോ അണിക് ഒരുപാട് ഇഷ്ട്ടയി🥰🥰😍👌

  • @sabirasabiratp4535
    @sabirasabiratp4535 2 года назад +1

    അടിപൊളി 👍👍🌹🌹🌹

  • @preejasvlogs9576
    @preejasvlogs9576 2 года назад +4

    Chechi adipoli aairunnu..aallarkkum oru paadam aanu ethu...yathrayoo perkku ethupollaay ullaa anubhavamoollam vishamikyunnu..

  • @VALLUVANADANDIARY
    @VALLUVANADANDIARY 2 года назад +3

    നന്നായി ചെയ്തു ട്ടോ 👌

  • @Kombankadkoya_fan_page11212
    @Kombankadkoya_fan_page11212 2 года назад +3

    വീഡിയോ നല്ലൊരു മെസ്സേജ് ആണ് നമ്മുടെ വീട്ടിലെ പെരുമാറ്റം എങ്ങനെയാണോ അതെ മാതിരി നമ്മുടെ മക്കളും ചെയ്യും എനിക്ക് ഒത്തിരി ഇഷ്ടമായി 👍🏻👍🏻👍🏻👍🏻

  • @shameermakkar4773
    @shameermakkar4773 2 года назад +1

    Super

  • @angamalyruchikal
    @angamalyruchikal 2 года назад +2

    അടിപൊളി വീഡിയോ. അഭിനയം വളരെ നന്നായിട്ടുണ്ട് ❤❤❤like

  • @hijabi12372
    @hijabi12372 2 года назад +3

    വൗ അടിപൊളി

  • @KADUKUMANIONE
    @KADUKUMANIONE 2 года назад +3

    Good video 👍🤝

  • @shworld4488
    @shworld4488 2 года назад +2

    Video orupad ishtayi 👍👍👍

  • @Ra-njinis_taste-buds
    @Ra-njinis_taste-buds 2 года назад +1

    നല്ല content. വളരെ മനോഹരമായി അവതരിപ്പിച്ചു. നല്ല സന്ദേശം 👌🏻👏🏻

  • @yousafcherungal1337
    @yousafcherungal1337 2 года назад +5

    Njanlike7

  • @AnuLivingVids
    @AnuLivingVids 2 года назад +1

    വളരെ നല്ലൊരു മെസ്സേജും കൂടിയാണ് നിങ്ങൾ ഈ വീഡിയോയിലൂടെ പങ്കു വച്ചത്💞super

  • @haifakitchenmalappuram
    @haifakitchenmalappuram 2 года назад +2

    കഥ നല്ല അടിപൊളി ആയിരുന്നു
    നല്ല ഒരു മെസ്സേജും കൂടി ഇതിൽ ഉണ്ടായിരുന്നു അവതരണവും സൂപ്പർ

  • @pachamangakitchen9633
    @pachamangakitchen9633 2 года назад +2

    കൊള്ളാം 👍👍

  • @vlogvalley9057
    @vlogvalley9057 2 года назад +3

    Wow good video thanks

  • @rockysagrivlogs6595
    @rockysagrivlogs6595 2 года назад +1

    Ohh karayipichu

  • @greengarnishrecipes
    @greengarnishrecipes 2 года назад +2

    സൂപ്പർ അഭിനയം രണ്ടു പേരും 👌

  • @ValsasKitchenNY
    @ValsasKitchenNY 2 года назад +1

    ഓരോ സ്ത്രീകളും ജീവിക്കാൻ പെടുന്ന പാടുകൾ 🙏🌹♥️. സൂപ്പർ അഭിനയം രണ്ടു പേരും. ഇപ്പോൾ ഒരു ടീവി സീരിയൽ കാണുന്ന പോലെ എന്നും കാണാൻ തോന്നും ശരിക്കും.

  • @malcominaussievlog3702
    @malcominaussievlog3702 2 года назад +2

    Nice one my friend 🙏🙏🙏

  • @mofasworld920
    @mofasworld920 2 года назад +2

    നന്നായിരിക്കുന്നു നല്ലൊരു കഥ 👌👌👌👌👌 വരണേ

  • @Ojeenkitchen
    @Ojeenkitchen 2 года назад +1

    നല്ല വിഷയമായിരുന്നു അവതരിപ്പിച്ചത്. വീട്ടുജോലിയ്ക്ക് വരുന്നവരും മനുഷ്യരാണെന്നുള്ള തിരിച്ചറിവ് എന്നും ഉണ്ടാവാൻ ഈ വീഡിയോ കാരണമാകട്ടെ .🙏🙏🥰🥰🥰

  • @arsalaayshavlogs3366
    @arsalaayshavlogs3366 2 года назад +3

    ഈ സ്ക്രിപ്റ്റ് നല്ലൊരു മെസ്സേജ് കൂടി ഉണ്ടായിരുന്നു ഇത്താ👌

  • @journeywithsudheesh843
    @journeywithsudheesh843 2 года назад +2

    very good sharing

  • @abdullahijunaid9340
    @abdullahijunaid9340 Год назад +1

    പാവം സച്ചു

    • @dhiyaanddanie7888
      @dhiyaanddanie7888  Год назад

      ഈ വീഡിയോ സച്ചു ഇല്ലല്ലോ, എന്നാലും താങ്ക്സ്❤️

  • @RadhikasRRKitchen
    @RadhikasRRKitchen 2 года назад +2

    Very nice

  • @Shanasdreamworld
    @Shanasdreamworld 2 года назад +3

    Heart touching സ്റ്റോറി 😥😥😥

  • @sreesandhyavlogs1417
    @sreesandhyavlogs1417 2 года назад +2

    നന്നായിരുന്നു👍👍👍

  • @dansfuntime3774
    @dansfuntime3774 2 года назад +1

    God bless you dears 😍😍

  • @bachelorcooking8091
    @bachelorcooking8091 2 года назад +1

    സത്യം.. സ്വഭാവരുപികരണം വീട്ടിൽ നിന്ന് ആണ് പഠിക്കേണ്ടത് എന്നാ msg ഒരു പാട് നന്നായി... 👍🏻👍🏻❤

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 2 года назад +2

    എല്ലാ ജോലിയും പോലെ തന്നെയാണ് വിട്ടുജോലിയും അവർ നമ്മുടെ അടിമകളല്ല ഒരു ഓഫിസിൽ ജോലിക്ക് പോയിട്ട് ഇതുപോലെ പെരുമാറിയാൽ നമ്മൾ സമ്മതിക്കുമോ എല്ലാരും ഈ കാര്യം ഓർക്കണം

  • @vidzownworld8065
    @vidzownworld8065 2 года назад +1

    ജാനു വേലക്കാരി അല്ല 🥰വീട്ടിലെ അംഗം ആണ് 😍👍🏻നല്ലത് കഥ 👍🏻👍🏻

  • @HashimRubeena
    @HashimRubeena 2 года назад +2

    😢😢😢

  • @faseelafasi102
    @faseelafasi102 2 года назад +2

    Idh meeth miriude script alle 😁

  • @nehaneeyasworld9749
    @nehaneeyasworld9749 2 года назад +3

    അടിപൊളി super
    രണ്ടാം കെട്ടിന്റെ second പാർട്ടിനു വേണ്ടി katta waiting

  • @aboobackerthaha6744
    @aboobackerthaha6744 2 года назад +3

    മനസ്സു വേദനിക്കുന്ന ഒരു പ്രമേയം.. നന്നായിരിക്കുന്നു. 👌👌

  • @sakkeenaatteri8702
    @sakkeenaatteri8702 2 года назад +2

    Ñewsubscriber anu

  • @sahalk5102
    @sahalk5102 2 года назад +2

    ith kaanunna Cinema producer