വൈറൽ പനി, ജലദോഷം, ചുമ എന്നിവയ്ക്ക് Simple Home Remedies for Viral Fever, Cold & Cough | Dr. Divya

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 62

  • @renjinikr7906
    @renjinikr7906 7 месяцев назад +56

    പണി മാറിയിട്ട് ക്ഷീണം മാറുന്നില്ല കഫംക്കെട്ട് മാറുന്നില്ല നടക്കുമ്പോൾ വീഴാൻ പോന്നു

    • @neethunihas5219
      @neethunihas5219 3 месяца назад +9

      സത്യം ആണ് 😢😢😢😢ഇന്നേക്ക് 5 ദിവസം ആയി....നടക്കാൻ പോലും വയ്യ😢😢കാലൊക്കെ വേദന ആണ്😢😢😢 കാലിന് ബലം ഇല്ലാ😢😢

    • @dskidsanimated
      @dskidsanimated 3 месяца назад +1

      Same, vimmishtavum und

    • @fathimathahira7502
      @fathimathahira7502 3 месяца назад

      Crct

    • @MrINDIAgoku
      @MrINDIAgoku 2 месяца назад +1

      Ayyo bro enik enitt nadakkan vayya 🤒🤢🥶

    • @prasanthg6719
      @prasanthg6719 2 месяца назад

      Fever

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ Месяц назад +6

    എന്റെ dr എനിക്ക് 26 വയസ് ആയി,ഈ 26 വയസിനു ഉള്ളിൽ ഇങ്ങനെ ഒരു പനി എനിക്ക് വന്നിട്ട് ഇല്ല, ഒരാഴ്ച്ച ആയി തുടങ്ങിട്ടു. Dr ടുത്ത് രണ്ട് തവണ പോയി ഇൻജെക്ഷൻ, ട്രിപ്പ്‌ ഇട്ടു, എന്നിട്ടും ഒരു മാറ്റവും ഇല്ല. ബിപി ലോ ആണ്, dr എന്നോട് പറഞ്ഞത് ശരീരത്തിൽ വെള്ളം കുറവ് ആണെന്ന. എനിക്ക് ഭയങ്കര ക്ഷിണം ആണ്, കിടന്നാൽ പോലും ഞാൻ ഈ ലോകത്ത് അല്ല എന്നാ തോന്നുന്നത്, കണ്ണ് ഒക്കെ അടഞ്ഞു പോയി ഞാൻ മരിച്ചു പോവുന്നണു തോന്നുന്നു. എന്റെ ഈ നശിച്ച പനി എന്റെ മോൾക് വന്നിട്ടുണ്ട് 🥺

  • @praveenbalan7655
    @praveenbalan7655 7 месяцев назад +2

    One more episode with a different beautiful color mam.

  • @SouravSajeevan-dd4nq
    @SouravSajeevan-dd4nq 7 месяцев назад +2

    Doctor oily acne prone skinu pattiya face wash parayumo pls urgent aanu mam pls replay

  • @anjalyabraham4660
    @anjalyabraham4660 7 месяцев назад +3

    Thank you doctor❤ I'm suffering from these symptoms from today . I will try this definitely

  • @jitheshsathyan6024
    @jitheshsathyan6024 7 месяцев назад +4

    Divyaa
    Good video
    Jitheshsathyan

  • @shajijoseph7425
    @shajijoseph7425 7 месяцев назад +2

    Good mam thanks 💯

  • @Wexyz-ze2tv
    @Wexyz-ze2tv 7 месяцев назад +3

    ശരിയാണ് dr. ഉപ്പും മഞ്ഞൾപൊടിയും ഞാൻ ചെയ്യാറുണ്ട്.. രണ്ടു ദിവസം കൊണ്ട് മാറും. മഞ്ഞൾപൊടി ചൂടുവെള്ളത്തിൽ കലക്കി കുടുക്കുകയും ചെയ്യും..

  • @kai-nu3bx
    @kai-nu3bx 7 месяцев назад +2

    greetings from USA.thank you doctor divya nair for posting valuable information to cure seasonal cold and cough ect.I take 50 ml ZINC AND 1 capsule echinacea drop them in 8 0z of boiling water wait 10 minutes and add honey or sugar drink it up and after 24 hours repeat it again.wait 24 hours and see for better result. God bless you for your medical advice and have a good day.

    • @DrDivyaNair
      @DrDivyaNair  7 месяцев назад

      👍👍

    • @kai-nu3bx
      @kai-nu3bx 7 месяцев назад +1

      thank you very much for liking my comment

  • @martinfrancis9250
    @martinfrancis9250 7 месяцев назад +1

    Good message sir

  • @sandeepms1239
    @sandeepms1239 7 месяцев назад

    Thank you Doctor ❤

  • @pranavrajesh9084
    @pranavrajesh9084 7 месяцев назад

    Dr ee thembal maaran enth cheyyanam pls replay🙏🏻

  • @angelmathew9685
    @angelmathew9685 7 месяцев назад

    Thankyou Ma'am ❤

  • @pnsoberoi2460
    @pnsoberoi2460 Месяц назад +2

    1 year ayi workout cheyunundu 12 thavana fever vannu😭😭😭😭😭😭😭😭😭no reasons

  • @kunthurithu4228
    @kunthurithu4228 6 месяцев назад

    Doctor kunjugal fridge le thanutha vellam kudikkunnath kondu enthelum kuzhapam undo?....

  • @sanahaneefa8922
    @sanahaneefa8922 3 месяца назад

    Hii doctore kazhina two week ayit pani ayirunu. Ummiday chechiday veetil poyapo avidy ee fever undarnu. Pettanu njngalkum vannu adhyam ayittanu ingane oru fever varuna nalla chood undarnu pinne virach thanup kudi , thala karanggi nadakan polum pattathy avastha arnu chuma nirthan pattathy ayi. Sheriram full dry aya poly ayi.Ith eth tharam fever anu ennu parayamo doctor. Ithine health ellam randamath veend edukan nthanu chaiyandath food?

  • @devudevika2542
    @devudevika2542 7 месяцев назад

    Doctor nteth oru combination skin ahn cheeksinte rand bhagathum acne vann dark spots pole kana pedunnu athh maran ntha ahnn cheyndath enn onnum paranj tharamo plzz...

  • @SanthoshSanthosh-fi8ts
    @SanthoshSanthosh-fi8ts 7 месяцев назад +2

    👍👍❤🎉

  • @SreyasAquaticgarden-yk7gu
    @SreyasAquaticgarden-yk7gu 7 месяцев назад +1

    Chithu nokkam enniku thumalum chumayum

  • @satheeshkumarsatheeshkumar9590
    @satheeshkumarsatheeshkumar9590 7 месяцев назад +1

    👍👍👍👍👍

  • @boneythomas8679
    @boneythomas8679 7 месяцев назад +1

    Divya mom😍🤚!!

  • @Manojkc-n2s
    @Manojkc-n2s 7 месяцев назад +1

    ❤❤ddrr suntari

  • @ശ്യാമപ്രകാശ്
    @ശ്യാമപ്രകാശ് Месяц назад +3

    ഇപ്പൊ കുറച്ച് ദിവസമായി വിട്ടുമാറാത്ത ചുമ. ചുമക്കുമ്പോൾ കൂടെ അങ്ങ് മൂത്രവും ഒഴിച്ച് പോകുന്നു 😔. എന്ത് ചെയ്യ്യ്യും
    ഇതുപോലെ ഡെലിവറി ക്കു ശേഷം മൂത്രം അറിയാതെ പോകുന്നവർ ഉണ്ടോ ചികിത്സ എടുത്തുവോ? ഒന്ന് പറയുമോ

    • @DrDivyaNair
      @DrDivyaNair  Месяц назад +2

      ചിലർക്ക് അങ്ങനെ വരാറുണ്ട്. എന്നാലും എപ്പോഴും ഉണ്ടെങ്കിൽ അടുത്തുള്ള ഒരു ഡോക്ടറെ കാണൂ

    • @ശ്യാമപ്രകാശ്
      @ശ്യാമപ്രകാശ് Месяц назад

      @@DrDivyaNair എപ്പോഴും ഇല്ല വിട്ടു മാറാതെ രണ്ടു മൂന്നു ഡേ ചുമ ഉണ്ടാവുമ്പോൾ പറ്റുന്നില്ല.
      ഓക്കേ dr ഇപ്പൊ ചുമ മാറി

  • @karunakarandi3817
    @karunakarandi3817 7 месяцев назад

    🙏🙏🙏

  • @popinscreations8935
    @popinscreations8935 6 месяцев назад +2

    Hi sweety face

  • @leenachandranleenachandran2340
    @leenachandranleenachandran2340 7 месяцев назад

    നേരിൽ കാണാൻ എവിടെ വരണം ഡോക്ടർ ക്ലിനിക് എവിടെ ആണ്

    • @DrDivyaNair
      @DrDivyaNair  7 месяцев назад

      Kowdiar, Trivandrum. 8593056222

    • @leenachandranleenachandran2340
      @leenachandranleenachandran2340 7 месяцев назад

      @@DrDivyaNair ഞങ്ങൾ മാവേലിക്കര ആലപ്പുഴ ജില്ല

  • @jasminajasminakp1670
    @jasminajasminakp1670 3 месяца назад

    6 years ente monk edavitt pani veraa 😢 endha cheyya

    • @frcreations6956
      @frcreations6956 2 месяца назад

      Take a medical checkup package if can't find the reason

  • @honeyjames5905
    @honeyjames5905 7 месяцев назад +2

    Edo thante picture kaanumpol thante picturerenne kanneduklan thonnilla
    !!!!!....

  • @klanish2800
    @klanish2800 2 месяца назад +2

    Nallika kaicha pani varunu😢

    • @HaseenaShihab-zn1ij
      @HaseenaShihab-zn1ij 2 месяца назад

      എനിക്കും നെല്ലിക്ക കഴിച്ചതിനു ശേഷം പനി vanni

  • @anilkumarpk6646
    @anilkumarpk6646 7 месяцев назад

    ❤❤❤ സൂപ്പർ വീഡിയോ❤❤❤ ആന ഉത്സവത്തിന് പോയതാണോ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sruthysudheesh9647
    @sruthysudheesh9647 3 месяца назад +1

    Doctor ente monu kazhuthinte oru sidil oru cheriya kazhalapole ind ath doctor e kanichu marum paranju but fever marunila

    • @DrDivyaNair
      @DrDivyaNair  3 месяца назад +1

      @@sruthysudheesh9647 മെഡിസിൻ എടുക്കു.

    • @sruthysudheesh9647
      @sruthysudheesh9647 3 месяца назад

      Doctor ith commen ano ee kazhala maro

  • @Jumana-uz9yv
    @Jumana-uz9yv 7 месяцев назад

    ചെറിയ ബ്ലാക്ക് ഹെഡ്സെറ്റ് പോകാൻ ഹൈദ്രോക്കോർട്ടിസോൺ ക്രീം തേച്ചപ്പോൾ മുഖത്തു കൂടുതൽ ബ്ലാക്ക് ഹെഡ്സെറ്റ് വന്നു അത് പോകാനുള്ള മരുന്ന് പറഞ്ഞു തരുമോ? Pls

    • @sha6045
      @sha6045 3 месяца назад

      Perakkayudi ela arachit thekuka kurche days thekubol maarum daily chyunnthnum kuzhapm ella enti eththatha ok use askund

    • @BijiJose-dy6bo
      @BijiJose-dy6bo 3 месяца назад

      യുഡ്രസ് മുഴകൾ മാറാൻ ഒരു മരുന്ന് പറഞ്ഞു തരാവോ പ്ലീസ് 🙏
      എനിക്ക് ഓപ്പറേഷൻ പറഞ്ഞു ഇരിക്കുവാണ്

  • @SouravSajeevan-dd4nq
    @SouravSajeevan-dd4nq 7 месяцев назад +5

    Doctor oily acne prone skinu pattiya face wash parayumo pls urgent aanu mam pls replay

  • @hareeshm8740
    @hareeshm8740 7 месяцев назад +3

    ❤️👌👍

  • @rasheedalatheef971
    @rasheedalatheef971 7 месяцев назад

    ♥️