Priyane Ninne Kanuvanay,malayalam new album, abhijith magic

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Abhijith- The upcoming singer with new voice....
    GRAHAM AUDIO'S PRESENTS.....
    In Memories of :Mr; MA Kochukunju Pathanapuram
    Album : Paadum Njan Yeshuvinay
    Lyrics & Music : M K Jose Pathanapuram
    Singer : Abhijith Kollam
    Studio : Aryans Digital Pathanapuram
    Video : Arun, Jerin & Bibin
    Producers : Jiji Jose, Abhishek & Ardra
    Thanks : Ajith babu, Glify, Tijo, Manu Eliazer, Shinelal
    K J, Rajesh, Shyjith, Byju, Jasmin, Jaslin, Kamal
    Biju, Selven, Naiju, Shijo & Santhosh.
    WhatsApp : 09562264131

Комментарии • 315

  • @sooryachandran2772
    @sooryachandran2772 6 лет назад +62

    ഈ പാട്ടിന്റെ നിര്മാതാവിനോട് എനിക്കൊരു ആഗ്രഹം പറയുവാനുണ്ട്, ഇനിയും എന്റെ പ്രിയനാകുന്ന യേശുവിനു വേണ്ടി പാട്ടുകൾ എഴുതണം. അതു ആൽബമായി പുറത്തിറക്കണം,

    • @anishmathew608
      @anishmathew608 3 года назад

      അദ്ദേഹം ദൈവസന്നിധിയിൽ . എത്തി ..

    • @joffyjoseph7028
      @joffyjoseph7028 3 года назад

      @@anishmathew608 Praise the Lord 🙏

    • @sooryachandran2772
      @sooryachandran2772 3 года назад

      എനിക്കു അറിയില്ലായിരുന്നു. ക്ഷമിക്കണം.

    • @vinodyohannan1418
      @vinodyohannan1418 2 года назад

      അദ്ദേഹം മരിച്ചു പോയി

  • @jessythomas2221
    @jessythomas2221 Год назад +3

    ഈ പ്രിയൻ അഭിജിത്തിന്റെ രക്ഷകൻ ആയിരിക്കട്ടെ... ആമേൻ... ആമേൻ... ആമേൻ 🙏🙏

  • @kuttikkaden52
    @kuttikkaden52 8 лет назад +45

    ഈ ശബ്ദം ദൈവത്തിന്നായി സമർപ്പിക്കുന്നു. ദൈവം തുണയായിരിക്കട്ടെ.

  • @rajeshpr7925
    @rajeshpr7925 9 лет назад +17

    അഭിജിത്ത് ധൈര്യമായ് മുന്നോട്ടു പോകു ... ഞങ്ങൾ ഉണ്ട് കൂടെ ....ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ ........

  • @shinijoy5498
    @shinijoy5498 Год назад +10

    അഭിജിത്തേ..... എന്ത് രസമാണ് കേൾക്കാൻ...... God bless you 🌹🌹🌹🌹🌹❤❤❤❤

  • @AjithKumar-dt1xq
    @AjithKumar-dt1xq Год назад +7

    ഗായകനും ഗാനവും തമ്മിൽ നൈസ് അറ്റാച്ച് ഹ്ഹോ ❤❤👌🎹👌👌🎹🎹🎹👌🎹🎹🎻🎤

  • @unnimichael1
    @unnimichael1 9 лет назад +38

    ഉപ്പോളം വരില്ല ഉപ്പിലിട്ടത് പക്ഷേ ഇൗ ഉപ്പുമാങ്ങക്ക് ഒരു പ്രത്യേക സ്വാദ് തന്നെയാണ് കേട്ടോ.

    • @anoopravi3878
      @anoopravi3878 6 лет назад

      Chetay abijith anugarikunnathalla alude sound angane ya

    • @jobyjohn4193
      @jobyjohn4193 5 лет назад

      Yes v correct

  • @suneeshsuni1310
    @suneeshsuni1310 9 лет назад +33

    അനുഗ്രഹീത ശബ്ദം. ശരിക്കും ദാസേട്ടന്റെ ശബ്ദ സാമ്യം... അഭിനന്ദനങ്ങൾ

    • @celestialvision-bovaseliaz8818
      @celestialvision-bovaseliaz8818 2 года назад

      പക്ഷേ യേശുദാസ് എഴുതുപതു വയസ്സിനു ശേഷം പാടുന്ന ശബ്ദത്തോടാണ് സാമ്യം.

  • @amenmedia2813
    @amenmedia2813 4 месяца назад +3

    Priyane Ninne Kanuvanaai
    Ennullil Kothiyerune
    Priyane Ninne Kanuvanaai
    Ennullil Kothiyerune
    Mekha Maravil Vidarum Azhakaai
    Sakhi Njaan Kaathirippu
    Mekha Maravil Vidarum Azhakaai
    Sakhi Njaan Kaathirippu
    Priyane Ninne Kanuvanayi
    Ennullil Kothiyerune
    -----
    Sharonin... Thaazhvara Paadum
    Prema Nilaavin. Madhu Gaanam
    Sharonin... Thaazhvara Paadum
    Prema Nilaavin. Madhu Gaanam
    Poovithalai En, Maanasavaniyil
    Maadhuryamekaan Nee Varumo
    Poovithalai En, Maanasavaniyil
    Maadhuryamekaan Nee Varumo
    Priyane Ninne Kanuvanaayi
    Ennullil Kothiyerune
    -----
    Maarivillaai Arikilonethan
    Hrudhayam Thudippu En Nadha
    Maarivillaai Arikilonethan
    Hrudhayam Thudippu En Nadha
    Nin Thiru Maarvil Chernonnirikkaan
    Oru Kurum Praavakum Njan Oru Naal
    Nin Thiru Maarvil Chernonnirikkaan
    Oru Kurum Praavakum Njan Oru Naal
    Priyane Ninne Kanuvanai
    Ennullil Kothiyerune
    Priyane Ninne Kanuvanai
    Ennullil Kothiyerune
    Mekha Maravil Vidarum Azhakai
    Sakhi Njaan Kaathirippu
    Mekha Maravil Vidarum Azhakai
    Sakhi Njaan Kaathirippu
    Priyane Ninne Kanuvanayi
    Ennullil Kothiyerune

  • @Jomon_Joy
    @Jomon_Joy 4 года назад +8

    ഈ ലോകം ഒരു ഗായകനു മാത്രമുള്ളതല്ല ഇനിയും അഭിജിത്തിനെ പോലുള്ള ഗായകൻ മാർ വരും അഭിജിത്തിന് എല്ലാവിധ ആശംസകളും

  • @tharikidaish
    @tharikidaish 8 лет назад +13

    മോനെ നീയായിരിക്കട്ടെ നാളത്തെ നല്ല പാട്ടുകാരന്‍

  • @lissythomas6529
    @lissythomas6529 2 года назад +2

    അഭിജിത് ഒത്തിരി അനുഗ്രഹിക്കപ്പെട്ട ശബ്‌ദതിന് ഉടമ 🙏🏻🙏🏻🙏🏻ദൈവം അനുഗ്രഹിക്കട്ടെ

  • @paulropson6473
    @paulropson6473 9 лет назад +11

    പ്രിയനേ നിന്നെ കാണുവാനായ്.......
    എന്നുള്ളില്‍ കൊതിയെരുന്നെ........

  • @headphotography2540
    @headphotography2540 9 лет назад +28

    abhijithinte pattukal ishtapedunavarude koottathil njanum

  • @pradeepkm3039
    @pradeepkm3039 9 лет назад +2

    ganamelakalpadi aa sabdam nasippikkaruthe. deivam thottanugrahichirikkunnu, All the best-pradeep kalappurakkal

  • @sumeshthayyil1921
    @sumeshthayyil1921 7 лет назад +12

    തേനിൻെറ മധുരം പോലെയുള്ള ശബ്ദം

  • @vinodkonchath6323
    @vinodkonchath6323 8 лет назад +30

    അരുൺ അഭിജിത്ത് ദാസേട്ടനെ അനുകരിക്കുന്നതല്ല അത് നിങ്ങളുടെ തോന്നലാണ് അദ്ദേഹത്തിന്റെ ശബ്ദ്ദം ഇങ്ങനെയാണ് ദൈവു ചെയ്ത് വളർന്നു വരുന്ന കലാകാരനെ നിരാശപ്പെടുത്തരുത് please

    • @amalaugustin4659
      @amalaugustin4659 7 лет назад

      vinod konchath പക്ഷെ singing style ദാസേട്ടനെ നല്ലത് പോലെ അനുകരിക്കുന്നുണ്ട്, briha, vibrato, pronounciation ഇതിലെല്ലാം

    • @jobyjohn4193
      @jobyjohn4193 5 лет назад +1

      nalla almarthathatayulla style pole thonnunnu

    • @jobyjohn4193
      @jobyjohn4193 5 лет назад

      @@amalaugustin4659 that is already truth

    • @jobyjohn4193
      @jobyjohn4193 5 лет назад

      @@amalaugustin4659 that is correct amal

  • @rejiyuhana
    @rejiyuhana 9 лет назад +28

    ഈ പാട്ടിന്റെ രചയിതാവിനും , സംഗീത സംവിധായകനും ..അഭിജിത്ജിനും അഭിനന്ദനങ്ങള്‍ ..ഇതുപോലുള്ള ആല്‍ബങ്ങള്‍ ഇനിയും ഉണ്ടാകണം ....പണ്ട് ഇങ്ങനെയുള്ള ആല്‍ബങ്ങള്‍ ധാരാളം ഉണ്ടായിരുന്നു ...ഇപ്പോള്‍ അവയുടെ ഉയര്‍ത്തെഴു ന്നേല്‍പ്പ് നിങ്ങളിലൂടെ ആകട്ടെ ...

    • @renjithravi9698
      @renjithravi9698 6 лет назад +1

      Sorry sir...
      M.K.Jose pathanapuram aanu lyrics and music.

  • @jubyrajan9594
    @jubyrajan9594 4 года назад +2

    Very good. Sang well. ഒരുപാട് ഇഷ്ടമായി. അഭിജിത്തിന്റെ ഈ പാട്ട് എത്ര കേട്ടിട്ടും മതിയാകുന്നില്ല അത്രയ്ക്ക് ഇഷ്ടമാണ്.

  • @manuvava1
    @manuvava1 9 лет назад +6

    viswasikanakunila.. kanadachirunal dasettan thanneee... awesome god bless you ......... adutha chandrahasam..................

  • @Roshmonpeter
    @Roshmonpeter 2 года назад +2

    മനോഹരമായ വരികൾ ഒപ്പം നല്ല ഈണവും ആലാപനവും 💞💞💞💞💞💞💞💞സൂപ്പർ

  • @mathewsgeorge5735
    @mathewsgeorge5735 5 лет назад +1

    മനോഹരം..... നമ്മുടെ നാട്ടിൽ നിന്നും ഒരുഗാനം... hit ആയിരിക്കുന്നു.... പിന്നിൽ പ്രവർത്തിച്ചവർക്ക് നന്ദി..... majipattazhy

  • @naveenaugustin6955
    @naveenaugustin6955 9 лет назад +11

    why all people cmpring him wid yesudas sir??? This is a new golden voice for our generation. best wishes,,,,,,

  • @sivavlogs6979
    @sivavlogs6979 6 лет назад +1

    അഭിജിത്, എത്ര കേട്ടിട്ടും മതിയാവുന്നില്ല. അത്ര മനോഹരമാണ് മോന്റെ പാട്ടുകൾ.

  • @rameshpv3676
    @rameshpv3676 9 лет назад +1

    un belivable....... etha junior dasettan.........daivanugrahammmmmmm. easy rendering like dasettan

  • @jessythomas2221
    @jessythomas2221 Год назад

    Wow... എന്താ ഒരു ഫീൽ 👌👌👌God bless you 👏👏👏👏🙏🙏🙏

  • @shibumonxx2401
    @shibumonxx2401 8 лет назад +8

    Abhijith what a song and a singing..fabulous..God bless u my friend

  • @Royjohncumbammettu
    @Royjohncumbammettu 5 месяцев назад +1

    Super❤❤❤

  • @devgraph3028
    @devgraph3028 9 лет назад

    yesudasinte sabdam athepole kittiyittulla abhijith.... angu uyarangal uyarangal keezhatakkatte....

  • @arunimaaarunz1840
    @arunimaaarunz1840 5 лет назад +1

    അഭിജിത് ഇനിയും ഉയരുക പറന്നുയരുക ദൈവം അനുഗ്രഹിച്ച ശബ്ദം...ഒന്നും പറയാനില്ല.പറയുന്നവര്‍ പറയട്ടെ നിരസിക്കുന്നവര്‍ അതും ചെയ്യട്ടെ...മുന്‍പോട്ടുപോവുക സഹോദരാ..😍

  • @vdo32
    @vdo32 9 лет назад

    Kollaam Abhijith..veendum paaduuuu..

  • @syamathiathi6509
    @syamathiathi6509 9 лет назад

    nalla madhuriyamulla shabdham.......daivam anugrahicha gayagan........njangalude prardhana epozhum undakum........daivam eniyum anugrahikatte

  • @vinodchaithram4946
    @vinodchaithram4946 8 лет назад +2

    Mr Jose & Abhijit Team thanks for a wonderful song. Abbhijith i addict your voice. May God bless you.

  • @THAMBURU_THENNAL
    @THAMBURU_THENNAL 4 года назад +1

    M K Jose Pathanapuram .....great work sir, god bless you ...lyrics ,music, tune wonderfull ..all the best

  • @rintumol301
    @rintumol301 5 лет назад

    Superubb.. Singing.. നല്ല വരികൾ... Cngrts.. All.. Team

  • @ansonantony2242
    @ansonantony2242 9 лет назад

    Abijitha Bhayyaa...suppr...preshasthikal palathum thediyethiyekkam...Vedhikal maari maari thediyethiyekkam...but orikkalum ahankarikkaruthu...eniyum uyaratte...God Bless u more & more...

  • @anashwer_mathews
    @anashwer_mathews 2 года назад +1

    അതിമനോഹര ഗാനം 👍👍👌

  • @rmhasan5184
    @rmhasan5184 9 лет назад

    abhijith oru miracle thanne aanu.especially ee song valare nannayittundu....may god bless u abhijith.....

  • @aneeshp.r8184
    @aneeshp.r8184 9 лет назад

    Hi Abhijith next songinayi waitcheyyunnu

  • @joannajfrancis397
    @joannajfrancis397 4 года назад +1

    Beautiful heart touching song. Congratulations...👌👌👌

  • @vishnuvenugopal2175
    @vishnuvenugopal2175 9 лет назад

    abhijith kollam...diavam anugrahikkatee..

  • @mohanmenon6404
    @mohanmenon6404 9 лет назад +5

    Really it is miracle !!! To get the blessed voice and the capacity to sing like our Great Yesudas!! Unbelievable !!

  • @bksathyanthakazhy1797
    @bksathyanthakazhy1797 3 года назад

    നല്ല സംഗീതം സൂപ്പർ അഭിജിത്ത് പാടിയ പ്പോൾ കൂടുതൽ ആയുസ്സുള്ള പാട്ട് ആയി

  • @princeraju294
    @princeraju294 5 лет назад +2

    Nice Song 👌 All Glory to God..

  • @marykuttymarykutty8802
    @marykuttymarykutty8802 Месяц назад

    Sir, nice song.... സാറിന്റെ ഒരു പാട്ട് പാടാൻ എനിക്കു ഭാഗ്യം കിട്ടിയിട്ടുണ്ട്

  • @premraj744
    @premraj744 5 лет назад +1

    എന്‍റെ പ്രിയ ഗാനം ,പ്രിയ ഗായകനും

  • @alkamariamlijo7660
    @alkamariamlijo7660 2 года назад +1

    Wow!!!! Melodious ❤️❤️❤️❤️ suuuuper feel❤️❤️❤️❤️

  • @JohnBensonTrivandrum
    @JohnBensonTrivandrum Год назад +1

    Good song and good rendering👏👏👏🙏

  • @glainejoseph3915
    @glainejoseph3915 9 лет назад +1

    അജിത്‌ സൂപ്പര്‍ .ദൈവം അനുഗ്രഹിച്ചു ഉയരങ്ങളില്‍ എത്തട്ടെ

  • @pradeeshvanchiyoor
    @pradeeshvanchiyoor 9 лет назад

    abhijit priyane ninne kanuvanai ennu thudangunna song valare adhikam ishtapettu.

  • @rishanminhas7233
    @rishanminhas7233 9 лет назад

    വളരെ നന്നായിട്ടുണ്ട് . കൂടുതൽ ഉയരങ്ങളിലെത്തട്ടെ എന്ന് പ്രാർഥിക്കുന്നു.

  • @Stephenjojo
    @Stephenjojo 4 месяца назад +1

    Nice

  • @bijupambavalley7836
    @bijupambavalley7836 3 года назад

    സൂപ്പർ......

  • @mathewjoseph7094
    @mathewjoseph7094 7 лет назад

    enthoru voice aneda mone ninteth.. god bless you abhi....

  • @pachifazil7179
    @pachifazil7179 8 лет назад

    Sir.... Parayan vakkukalillia super sir

  • @agyram2281
    @agyram2281 9 лет назад

    Hiiiii ....Abhijith Super ...super.........

  • @leenaunniis8517
    @leenaunniis8517 8 лет назад

    abhijith haiii kollam nammude nadinte swara madhuramau nee

  • @rajeebrb9515
    @rajeebrb9515 8 лет назад

    Parayan Vakkukal Illa abhijith Super singing

  • @a.o.muralichellam5670
    @a.o.muralichellam5670 7 лет назад +1

    super singing.. super voice.. may god bless you

  • @vaisakhskumar1823
    @vaisakhskumar1823 9 лет назад +10

    Ithinippol entha parayendathu.. Kannukal adach onnu kett nokk.. Athra thanne..!!

  • @loki2091
    @loki2091 8 лет назад

    swonthamayoru shaily undakkiyedukkathe dasettante aalapanathe anukarikkunnathu ee nalla gayakante bhavi thakarkkum

  • @salamvaliyakath640
    @salamvaliyakath640 9 лет назад

    കലക്കി...അഭിജിത്ത് അഭിനന്ദനങ്ങൾ...

  • @lijinnandiyath82
    @lijinnandiyath82 9 лет назад +1

    abhijith ...same yesudas voice/////////superrrrrrrrrrrrrrrrrrrrrr

  • @mcmedia9050
    @mcmedia9050 8 лет назад

    abijith njan niramtharam epozhum kelkunna pattinta kootathil priyane ninne,vanamulla,appa njan ninne....enne pattukalum pedum...I like ur voice...eniyum padan sathikkette

  • @renjinisadha7610
    @renjinisadha7610 4 года назад

    Ithoru female singer padiyirunnengil kollaam aayirunnu.kaaranam angane aanu varikal ezhuthiyirikkunnathu.

  • @Nicesongilikeverymuchfaith
    @Nicesongilikeverymuchfaith 7 лет назад

    Abhijith ..really u r great.god gifted voice.i like ur voice and songs very much.am ur big fan.god bless u

  • @josephkuttyabraham4951
    @josephkuttyabraham4951 8 лет назад +6

    daivam thanna sound

  • @unninaircn
    @unninaircn 9 лет назад

    abhijith...excellent...what a voice....god bless you..this is junior yesudas..really

  • @achankunjugeorge8382
    @achankunjugeorge8382 8 лет назад

    hi Abhijith same dasettan voice GOD BLESS U

  • @artshantivan1082
    @artshantivan1082 8 лет назад

    Athythishayamaanithu ....voice su....per........... Oru reality show-yilum kaanaathe pettennoru suprabhathathil udichcha thaarame ,... ithra elimayodu koodi thankal ennennum ganagandharvanayi neenaal vaazhanam . thank you so much.

  • @syamsyam3005
    @syamsyam3005 9 лет назад

    abhijith kollamkarudai abhimannamannu.keralamkadannulogammuzhuvannum ariyathai e voice

  • @aleenaantony913
    @aleenaantony913 3 года назад

    Super sound dasettan , ,

  • @jobyjohn1914
    @jobyjohn1914 9 лет назад

    വളരെ മനോഹരമായ ആലാപനം...........കലക്കീ....ട്ടോ......

  • @vivekchattanchal6745
    @vivekchattanchal6745 8 лет назад +1

    iam abhijith fan.....

  • @VimalkumarVimalkumar-hb8ld
    @VimalkumarVimalkumar-hb8ld 8 месяцев назад +1

    മനോജ്‌ അണ്ണൻ കീബോർഡ്

  • @vijaysk7692
    @vijaysk7692 7 лет назад +2

    The waves, ups and downs, wow just amazing bro. 😍😍👍💐💐💐💐

  • @arunvaigamedia
    @arunvaigamedia 9 лет назад

    Abhijith..👍👍👍.. junior yesudas

  • @qqquestioner6656
    @qqquestioner6656 8 лет назад +2

    i admire you abhijith
    lovely voice
    keep it up

  • @BaljinderSingh-ng2hs
    @BaljinderSingh-ng2hs 8 лет назад

    abhijith super.. go ahead god bless you

  • @aswinisamuelraju1045
    @aswinisamuelraju1045 7 лет назад

    abhijith chetta..ningalude pattilude daivam mahathwam velipedate....

  • @sajeelal
    @sajeelal 7 лет назад +1

    You are definitely going to reach coveted Heights.you are going to make many of us happy.!

  • @prasantht8730
    @prasantht8730 7 лет назад

    Mr.Abhijith is a blessed singer ,best wishes

  • @shibudevadas2363
    @shibudevadas2363 Год назад +1

  • @vinoysamuel8130
    @vinoysamuel8130 9 лет назад +1

    Abhijit... please take care your voice ! we all loving that blessed voice from GOD

  • @planetschdychalakudy3854
    @planetschdychalakudy3854 9 лет назад

    Eeswaran Ninne Augrahikkatte
    Best Wishes

  • @jaya-gh2jp
    @jaya-gh2jp Месяц назад

    Super song and super singer

  • @sheebadaniel2983
    @sheebadaniel2983 7 лет назад

    God Bless You Abhijith..very nice singing

  • @sabeenatradewith2876
    @sabeenatradewith2876 8 лет назад +1

    yeshudas born in the role of this upcoming legend......tears came when listening

  • @sajikumarKnair
    @sajikumarKnair 9 лет назад

    Miracle
    ...........God decide
    Definitely
    U conqured aall.aaaallll

  • @junaidjuku7841
    @junaidjuku7841 7 лет назад +3

    SO SUPER ABIJITH

  • @chayamphotography8272
    @chayamphotography8272 9 лет назад

    അഭിജിത്തിന്റെ ശബ്ദം ഇഷ്ട്ടപ്പെട്ടു സൂപ്പര്‍

  • @Jehoshua4u
    @Jehoshua4u 9 лет назад

    Superb...God given gift. Keep it up brother

  • @manoj3139
    @manoj3139 8 лет назад

    super..........................................................

  • @anjuparvathy3772
    @anjuparvathy3772 9 лет назад +1

    You are truly gifted..Keep going ahead dear..

  • @meghamichael6802
    @meghamichael6802 9 лет назад +2

    Beautiful All the best from Bangalore.Iam a big fan of Yesudas.Your voice is very similar

  • @sajithomas8943
    @sajithomas8943 9 лет назад

    SUPER SUPER -----------

  • @jaganjagannivas1602
    @jaganjagannivas1602 8 лет назад

    very nice song dear ,wishing all the very best in your future life

  • @thampy2010
    @thampy2010 9 лет назад

    Very nice singer. Wishing all the best

  • @johnsonarakkale5136
    @johnsonarakkale5136 7 лет назад

    ഇത് ദൈവത്തിന്‍െ് സമ്മാനം
    ദൈവം യേശുദാസേട്ടനീലൂടെ ചെയ്യാന്‍ ആഗ്രഹിചത്

  • @sajeelal
    @sajeelal 7 лет назад +1

    Excellent rendering and melodious voice. Very different from others. You are definitely going to teach coveted Heights. May God bless your talent. Keep going.you see going to make many of us happy!