ഫോണിൽ നല്ല കീബോർഡ് എങ്ങനെ സെറ്റ് ചെയ്യാം

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 42

  • @rahu1455
    @rahu1455 2 года назад +11

    മംഗ്ലീഷ് കീബോർഡ്. തന്നെ ആണ് പൊളി ❤

  • @alittalittali6205
    @alittalittali6205 2 года назад +2

    ഇത് ഞാൻ മുൻപും കണ്ടതാണ് മുത്തൂ സേ ഒരു ലൈക്ക് തരാൻ വേണ്ടി ഒന്നൂടെ കണ്ടു☺️

  • @johnsondevassy6442
    @johnsondevassy6442 Год назад +1

    Adipoli നിങ്ങളുടെ വ്യക്തമായ വിശദികരണം

  • @sabithmp1288
    @sabithmp1288 Год назад +1

    Phonil keyboard il type cheyyan pattunnilla
    Ath engana solve cheyya

  • @niyaspulikkal625
    @niyaspulikkal625 2 года назад +6

    കറക്റ്റ് മലയാളം വാക്ക് കിട്ടണമെങ്കിൽ മംഗ്ലീഷ് കീബോർഡ്‌ തന്നെ വേണം.....

  • @malbariindians
    @malbariindians 2 года назад

    Keyboard Swift നെ പറ്റി....?

  • @padmanabhanm1171
    @padmanabhanm1171 9 месяцев назад

    Gboard ഡിസബിൽ ആയി എന്തു ചെയിട്ടും എനബിൽ ആവുന്നില്ല ഒന്നുസഹയിക്കമോ

  • @koshychacko7852
    @koshychacko7852 Год назад

    ഹായ്, വളരെ നല്ല വീഡിയോ

  • @theyyattam
    @theyyattam 2 года назад +3

    മംഗ്ലീഷ് കീബോർഡ് ആണ് coract വേർഡ് വരുന്നത്

    • @shihabudheench3423
      @shihabudheench3423 2 года назад +1

      മംഗ്ലീഷ് key board നമ്മുടെ കാർഡിൻ്റെ രഹസ്യങ്ങൾ ചോർത്തുമെന്ന് പറയുന്നു. ശരിയാണോ. ,?

    • @theyyattam
      @theyyattam 2 года назад

      @@shihabudheench3423 അത് ഗൂഗിൾ മുതൽ എല്ല ആപ്പും ചെയ്യുന്നുണ്ട്

    • @shihabudheench3423
      @shihabudheench3423 2 года назад +1

      @@theyyattam അപ്പോൾ download ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല അല്ലെ ?

    • @theyyattam
      @theyyattam 2 года назад +1

      @@shihabudheench3423ഓക്കേ അങ്ങനെ നോക്കിയിട്ട് കാര്യം മില്ല് ബ്രോ നമ്മൾ ഒരു സ്മാർട്ട്‌ ഫോൺ വാങ്ങി അത് പെർമിഷൻ കൊടുത്തു ഓൺ ആയ പ്പോൾ തന്നെ നമ്മ്മുടെ ഡീറ്റെയിൽസ് അവരുടെ കൈവശം ഉണ്ടാവും

    • @shihabudheench3423
      @shihabudheench3423 2 года назад +1

      @@theyyattam ok 👍

  • @anuminu4086
    @anuminu4086 Год назад

    എല്ലാം ക്ലിയർ ആയി ടാൻസ് പിന്നെ > ഇങ്ങനെയുള്ള ആരോ മാർക്ക് എങ്ങനെയാണ് മാറ്റുന്നത്

  • @shihabparakkal7895
    @shihabparakkal7895 День назад

    Super

  • @divakarakamath6062
    @divakarakamath6062 2 года назад

    All capital കിട്ടാൻ എന്തു ചെയ്യണം

  • @muhammadnajeemudheen5266
    @muhammadnajeemudheen5266 Год назад

    ഇത് ഉഷാറായിട്ടുണ്ട്

  • @ismailsulaiman7209
    @ismailsulaiman7209 2 года назад +1

    ഇതുതന്നെ എത്ര പ്രാവശ്യം പറഞ്ഞതാണ് വീണ്ടും വീണ്ടും പറയുന്നു

  • @fathimafamida734
    @fathimafamida734 Год назад

    അതെ താങ്കൾ പറഞ്ഞത് ശരിയാണ്

  • @mohamednilgiris278
    @mohamednilgiris278 2 года назад +1

    വർഷങ്ങളായി G board ഇൽ നാല് ഭാഷകൾ ഉഭയോകിക്കുന്ന ഞാൻ.

  • @k.c.thankappannair5793
    @k.c.thankappannair5793 2 года назад +1

    Congratulations.

  • @pirsappad5474
    @pirsappad5474 2 года назад

    G board use aakunnu

  • @ajithmamachan-eu8gf
    @ajithmamachan-eu8gf Месяц назад

    നന്ദി

  • @user-rd9dj7vd2f
    @user-rd9dj7vd2f 2 года назад

    Faceboock comment Temperery block കാണിക്കുന്നു എങ്ങിനെ പരിഹരിക്കാം ഗ്രൂപ്പ് ഷെയർ ചെയ്യാനോ കമ്മാന്റ്‌ ചെയ്യാനോ പറ്റുന്നില്ല
    മറുപടി പ്രതീക്ഷിക്കുന്നു

    • @niyaspulikkal625
      @niyaspulikkal625 2 года назад

      കൂടുതൽ കമെന്റ് ഇട്ടിരുന്നോ

    • @user-rd9dj7vd2f
      @user-rd9dj7vd2f 2 года назад

      @@niyaspulikkal625 ഇല്ല ബ്രോ

  • @psabdurahman
    @psabdurahman 2 года назад

    ഉപകാരപ്രദമാണ്

  • @trollpappachan
    @trollpappachan 5 месяцев назад

    Kidilan❤

  • @manilalthrissur
    @manilalthrissur Год назад

    writing. Pad ഉണ്ട്

  • @basheerkpt1
    @basheerkpt1 2 года назад

    കഴിഞ്ഞ ദിവസം പ്ലേ സ്റ്റോറിൽ നിന്ന് ഒഴിവാക്കിയത് 13 ഓ അതിൽ കടുതലോ കീ ബോർഡ് കൾ ആണ് അത് കൊണ്ട് നോക്കിയും കണ്ടും ഉപയോഗിച്ചാൽ നിങ്ങൾക്ക് നന്ന് മുത്തുകാക്ക് വീഡിയോക്ക് റീച്ച് കിട്ടിയാ മതി നിങ്ങളുടെ വിലപ്പെട്ട ഡാറ്റ ഒരു പ്രശ്നമല്ല അത് കൊണ്ട് നോക്കിയും കണ്ടും ഇൻസ്റ്റാൾ ചെയ്താൽ മതി തേർഡ് പാർട്ടി ആപ്പുകൾ😁😁😁😁😁😁

  • @ചൂളംവിളിപ്പാട്ട്

    കൊള്ളാം

  • @thejas43
    @thejas43 2 года назад

  • @sajida4825
    @sajida4825 2 года назад +1

    Manglish keyboard 😌

  • @sandhuzvlogz333
    @sandhuzvlogz333 4 месяца назад

  • @abdullamk9376
    @abdullamk9376 2 года назад

    ഉപകാരപെട്ന്ന ഒരു വിഡിയെ ഇടണം
    മലയാളത്തിൽ എഴുതുബോൾ
    അത് ഇക്ക്ളി സിൽ ആവണം

    • @manilalthrissur
      @manilalthrissur Год назад

      അതിന് google franslater ഉണ്ട്

  • @user-qb6lw4fl1m
    @user-qb6lw4fl1m 2 года назад +2

    ചുമ്മാ തട്ടിക്കൂട്ട് വീഡിയോ ഇടരുത് ഒരു അപേക്ഷയുണ്ട് .
    നിങ്ങളുടെ വീഡിയോ വരുമ്പോൾ തന്നെ കാണുന്നത് കൊണ്ട് പറഞ്ഞതാണ്

  • @travellingvlog7900
    @travellingvlog7900 Год назад

    ഇപ്പോൾ കുറെയൊക്കെ ശരിയായി

  • @SanuTrz
    @SanuTrz Месяц назад

    مرحبًا