വെളിച്ചപ്പാട് - തത്വമെന്ത്? എന്തുകൊണ്ടാണ് കേരളീയ ക്ഷേത്രങ്ങളിൽ മാത്രം വെളിച്ചപ്പാട് കാണപ്പെടുന്നത്?

Поделиться
HTML-код
  • Опубликовано: 25 окт 2024
  • വെളിച്ചപ്പാട് - തത്വമെന്ത്? എന്തുകൊണ്ടാണ് കേരളീയ ക്ഷേത്രങ്ങളിൽ മാത്രം വെളിച്ചപ്പാട് കാണപ്പെടുന്നത്?
    Date : (30 May 2021)
    For more details:
    / advaithashramamkolathur
    Facebook page: / chidanandapuri
    Instagram page: / swami.chidanandapuri

Комментарии • 179

  • @ktprabhakaran7062
    @ktprabhakaran7062 2 года назад +8

    ഞാൻ ഒരു പാലക്കാട്ടുകാരനാണ്. ഞങ്ങളുടെ നാട്ടിൽ അതായതു മണ്ണാർക്കാട് പയ്യനെടം വില്ലേജിൽ ഒരു ശിവ ക്ഷേത്രവും ഒരു ദേവി ക്ഷേത്രവും ഉണ്ട്. ദേവിഷേത്രത്തിൽ ഒരു 40 വർഷം മുൻപുവരെ എല്ലാം നടത്തിപ്പൊന്നിരുന്നത് കമ്മളാരായിരുന്നു. പൂജക്ക്‌ ആശാരിയും വെളിച്ചപ്പാട് കരിവാൻ സമുദായത്തിൽ പെട്ടവരുമായിരുന്നു. കലക്രമേണ ഈ കാവിലും കമ്മിറ്റി എല്ലാം വന്നു ഇപ്പോൾ പൂജ ചെയ്യുന്നത് ബ്രാഹ്മിൻസ് ആണ്. വെളിച്ചപ്പാട് കരിവാൻ സമുദായത്തിൽ പെട്ടവരാണ്. ശിവ ഷേത്രത്തിൽ വെളിച്ചപ്പാടില്ല. സ്വാമിജിക് പ്രണാമം. നല്ല വിവരണമായിരുന്നു

  • @BijouBhaskarPadinjaraChira
    @BijouBhaskarPadinjaraChira 5 месяцев назад

    ഭക്തൻ്റെ മനസ്സിന് അസാധാരണമായ സാന്ത്വനം നൽകാൻ ഈ പദ്ധതികൾക്ക് കഴിവുണ്ട്

  • @latha9605196506
    @latha9605196506 3 года назад +17

    വളരെ യാഥാർത്ഥ്യബോധത്തോടെയുള്ള സമീപനം.. ഒറിജിനലിന് മഹത്ത്വമേറുമ്പോഴാണ് ഡ്യൂപ്ലിക്കേറ്റുകൾ ഉണ്ടാകുന്നത്... For eg. റാഡോ വാച്ചുകൾക്ക് എത്ര മാത്രം അനുകരണങ്ങളാണ് ഉണ്ടാകുന്നത് .. ഇങ്ങനെ (വികല) അനുകരണനങ്ങൾ കൂടുന്തോറും ഉത്തമമായത് ദുർലഭമാകുകയും ഉൾവലിയുകയും ചെയ്യും .. എങ്കിലും ശുദ്ധമായതിന് എന്നും അതിൻ്റെ മഹത്ത്വം ഉണ്ടായിരിക്കുക തന്നെ ചെയ്യും ..( ഒരു സിനിമയിൽ മോഹൻലാലിൻ്റെ കഥാപാത്രം പറയുന്നതു പോലെ "അപ്പൂപ്പൻ താടി പറക്കുന്നത് കണ്ടിട്ട് ഗുരുത്വാകർഷണം തീരെ ഇല്ല എന്നു വിചാരിക്കരുത് " ) .. സ്വാമിജിയ്ക്ക് ആദരാശംസകൾ ...

  • @ramachandranpk2736
    @ramachandranpk2736 3 года назад +20

    നമസ്കാരം - സ്വാമിജി - നമ്മുടെ ആചാര - സംസ്കാര - വ്യത്യസ്തകൾ - വിസ്മയാവഹം തന്നെ.

  • @RanjithNadavayal
    @RanjithNadavayal 3 года назад +47

    ഉണ്ട് സ്വാമി ഗ്രീസിൽ ഡൽഫി അപ്പോളോ ക്ഷേത്രത്തിൽ വെളിച്ചപ്പാടുണ്ടെന്ന് ഈഡിപ്പസ് എന്ന കൃതിയിൽ സോഫോക്ലീസ് പറയുന്നുണ്ട്

    • @shemmashan
      @shemmashan 3 года назад +6

      സ്ത്രീകൾ ആയിരുന്നു ഡെൽഫിയിൽ വെളിച്ചപ്പെട്ടിരുന്നത് . അത് volcanic gases ശ്വസിച്ചിട്ട് intoxicated ആയിരുന്നതാണ് എന്നാണ് ശാസ്ത്രീയ നിഗമനം.

  • @bipinkalathil6925
    @bipinkalathil6925 3 года назад +7

    നന്ദി... സ്വാമിജി 🙏

  • @chithrangadann1971
    @chithrangadann1971 3 года назад +34

    എന്റെ അച്ഛൻ വെളിച്ചപ്പാടായിരുന്നു. വണ്ടൂർ നീലാമ്പ്ര കാവിലെ ഗംഗാധരൻ കോമരം ഏകദേശം 25വയസ്സിൽ സ്വപ്ന ദർശനമുണ്ടായി ഇഷ്ടദേവതക്കുമുന്നിൽ കുമ്പിട്ടു അവിടുത്തെ ദാസനായി

  • @joseollukkaran2789
    @joseollukkaran2789 3 года назад +6

    Thank you, very much informative

  • @sreelathavenugopal8068
    @sreelathavenugopal8068 8 месяцев назад

    നമസ്കാരം സ്വാമിജി 🙏🏻

  • @janardanasarma1719
    @janardanasarma1719 3 года назад +9

    തമിഴ് നാട്ടിലും ഉണ്ട് 🙏

  • @ambilivnair8602
    @ambilivnair8602 3 года назад +5

    നമസ്തേ സ്വാമി ജി 🙏💖

  • @unnikrishnani6419
    @unnikrishnani6419 Год назад +3

    പ്രണാമം സ്വാമിജി🙏🙏

  • @muralidharanp5365
    @muralidharanp5365 Год назад

    നമസ്‍തേ സ്വാമിജി
    ഹരേ കൃഷ്‌ണ🙏

  • @sukumarankv5327
    @sukumarankv5327 3 года назад +5

    ആത്മാവ് ശാസ്ത്രം മാതൃ ശക്തിയും ചൈതന്യവും
    ശരിയായ ശരി
    ഭാരത സങ്കല്പം
    മാതൃ ഹൃദയം ചൈതന്യം
    വിശ്വചൈതന്യം
    സത്യധർമ്മം
    ഹരിയുടെ ശ്രീ ശക്തിയിൽ
    ഗണപതി ചൈതന്യശാസ്ത്രം
    പല വഴിയിൽ
    ഋഷി യോഗി മുനിമ ഹർഷി
    ശക്തിചൈതന്യം
    പ്രകൃതി ചൈതന്യം
    അമ്മേ നാരായണ സ്വരൂപങ്ങളുടെ
    ഹൃദയങ്ങളിലുടെ മാതൃ പിതൃ വന്ദനം
    ഗണപതി ഭഗവാൻ ശാസ്ത്രം
    മാതാവ് മാതൃത്വം വിശ്വമാതൃത്വം
    വേദ ശാസ്ത്രചൈതന്യം
    ആത്മ ചൈതന്യം
    മാതാപിതാ ഹൃദയം
    ആത്മ മാമാ മാമ
    ദേവ ദേവി ശക്തി തത്വം
    വിശ്വചൈതന്യം സ്വരൂപങ്ങൾ
    രാഷ്ട്ര മാതൃത്വം സംസ്കൃതി
    ചൈതന്യങ്ങളുടെ മാതൃത്വം
    ഭരണഘടന പൗരത്വം ദിവ്യത്വം
    സക്ഷാൽക്കാരമെ
    നന്ദി നമസ്ക്കാരം
    വന്ദനം
    ആത്മാവ് സത്യം സനാതനം
    വിശ്വചൈതന്യം അന സ്വരത
    രാഷ്ട്രം വിദ്യ പഠന ഗവേഷണ
    ചൈതന്യം വിണ്ടെ ട്ക്കാം

  • @ravisanker9533
    @ravisanker9533 Год назад

    Fine question....you read my mind

  • @sasidharannair5160
    @sasidharannair5160 2 года назад

    സ്വാമിയേ ഒന്ന് നേരിൽ കാണണം എന്നുണ്ട്.സ്വാമി മുൻപ് Sri

    • @sasidharannair5160
      @sasidharannair5160 2 года назад

      ശങ്കരാചാര്യർ ആയിരുന്നിരിക്കണം എന്ന് ഞൻ വിശ്വസിക്കുന്നു.രുഗ്മിണി നായർ

  • @franciskm4144
    @franciskm4144 3 года назад +5

    The practice in kodungalloor temple Was in Rome🙏In Greece every decision by kings are taken by the Oracle. Oracle is velichapaadu. This is same as Theyyam.🙏 Temple of Delphi is the seat of Oracle 🙏

  • @saibhajans8937
    @saibhajans8937 3 года назад +7

    🙏 പ്രണാമം സ്വാമിജി

  • @sasidharannair5160
    @sasidharannair5160 2 года назад

    ഇപ്പൊൾ വർഷങ്ങളായി തിരുവനന്തപുരത്താണ് ഞാൻ.ഞാൻസ്വമിയുടെ പ്രഭാഷണങ്ങൾ കേൾക്കാറുണ്ട്

  • @soorajks1774
    @soorajks1774 2 года назад +1

    നമസ്കാരം സ്വാമിജി.
    ശിവശിവാ.
    ഓം

  • @ashokankm1455
    @ashokankm1455 3 года назад

    Namaskkaram Swamiji...

  • @sasidharannair5160
    @sasidharannair5160 2 года назад

    10minute കഴിഞ്ഞാണ് current വന്നത് അത്രയും സമയം ശ്രീ ശങ്കരാചാര്യ രെ ഞാൻ സ്വമിയിൽ കണ്ടുകൊണ്ടിരുന്നു.അത് ഞാനാണ് രുഗ്മിണി നായർ

  • @pooyathJ
    @pooyathJ 3 года назад +9

    102 കമന്റ്സിൽ വിരലിൽ എണ്ണാവുന്നവർക്ക്‌ മാത്രം സമ്മതിക്കാൻ വിഷമം 🙄. ഗ്രേറ്റ്‌ സ്വാമിജി 🙏

  • @shihabm5495
    @shihabm5495 4 месяца назад

    മനുഷ്യർക്ക് ഇടയിലുണ്ട്...എല്ലാമതത്തിലും ഉണ്ട്...പലരും പല രീതിയിലാണ്

  • @WhoCared891
    @WhoCared891 3 года назад +1

    Very good conversation

  • @prabhakumarmv9916
    @prabhakumarmv9916 3 года назад +3

    സ്വാമി പറഞ്ഞത് 100%ശെരി യാണ്

  • @SandeshKumar-ww7mz
    @SandeshKumar-ww7mz 3 года назад

    Good question good answer hariom

  • @SandeshKumar-ww7mz
    @SandeshKumar-ww7mz 3 года назад

    Nalla upadesham

  • @kannankothila1684
    @kannankothila1684 3 года назад +2

    Swamiji pranam. Vyjanmar in every field kodikuthi vazhunnu. Upasana velichapadukal rare Today.

  • @sivap101
    @sivap101 3 года назад

    Namaskkarram Swamiji

  • @shajikrishnan9597
    @shajikrishnan9597 Год назад

    Great 🙏

  • @sasidharannair5160
    @sasidharannair5160 2 года назад +1

    നമസ്കാരം സ്വാമിജി..എന്നെ സ്വാമിക്ക് ഓർമ ഉണ്ടാവില്ല.വർഷങ്ങൾക്ക് മുൻപ് കണ്ണൂർ ഇൽ വെച്ച് ഒരു പ്രഭാഷണ വേളയിൽ current പെട്ടെന്ന് പോയപ്പോൾ സ്വാമിജിയെ ശ്രീ ശങ്കരാചാര്യർ ഡെ രൂപത്തിൽ സ്വാമിയേ എനിക്ക് Darsikkanayi

  • @rajeeshkarolil5747
    @rajeeshkarolil5747 3 года назад +8

    വെളിച്ചപ്പാട് ശാന്തികാരനു മുകളിലാണ് നല്ല ഉപാസനയുളള വെളിച്ചപ്പാടും ഭഗവതിയും ഒന്നു തന്നെയാണ് അങ്ങനെ എതു മുർത്തിയായലും ഒരു പ്രശ്നം വെയ്ക്കുന്ന ആൾക് കാണാത്ത കാര്യങൾ കാണാൻ വെളിച്ചപ്പാട്നു കഴിയും

    • @SKumar-ui2hc
      @SKumar-ui2hc 3 года назад

      നമസ്കാരം.. താങ്കളുടെ അറിവിൽ അങ്ങനെ ഉപാസകൻ ആയ ആരെങ്കിലും ഉണ്ടോ? Details തരാമോ?

    • @rajeeshkarolil5747
      @rajeeshkarolil5747 3 года назад

      @@SKumar-ui2hc ഫോൺ നമ്പർ അയക്കുക

    • @zzz9733
      @zzz9733 Год назад

      ശാന്തിക്കാരനു മുകളിൽ ആണെന്നു പറയാൻ കാരണം

  • @muraliom3764
    @muraliom3764 Год назад +1

    🙏🙏🙏

  • @sandeepbaskaran5246
    @sandeepbaskaran5246 3 года назад

    ഹരി ഓം നന്ദി

  • @mohandastc4654
    @mohandastc4654 3 года назад +7

    സിദ്ധി യുള്ള. വെളിച്ചപ്പാട് ഉണ്ടു.കോവിലൻ തട്ടകം എഴുതുമ്പോൾ വെളിച്ചപ്പാടിൻ്റെ അനുഗ്രഹം തേടി.അവരെ പരിഹസിക്കരുത്.

    • @mohandastc4654
      @mohandastc4654 3 года назад

      അരമണി ചിലമ്പ് ഇവ ധരിച്ച് നൃത്തം കാണാൻ നല്ലബങ്ങി ഉണ്ടു

  • @lightoflifebydarshan1699
    @lightoflifebydarshan1699 Год назад

    🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
    *_ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻🙏🏻_*
    ബോധതലങ്ങൾ പലതുണ്ട്. സ്ഥൂലം, സൂക്ഷ്മം, കാരണം, മഹാകാരണം. മഹാകാരണത്തിലെത്തിയാൽ നിശ്ശബ്ദം. അവിടെ ഒന്നും ഉരിയാടാൻ ആവതില്ല.എന്നാൽ ഈശ്വര കോടികൾകൾക്ക് മഹാകാരണത്തിൽ പോയിട്ട് മടങ്ങി വരാൻ സാധിക്കും. അവതാര പുരുഷന്മാരും മറ്റും ഈശ്വര കോടികളാണ് അവർ മേലോട്ട് കയറുന്നു; എന്നിട്ട് കീഴോട്ടു വരാനും അവർക്ക് കഴിയും. മട്ടുപ്പാവിൽ കയറുന്നു ;അതു കഴിക്ക് കോണിപ്പടി വഴി താഴെയിറങ്ങി താഴത്തെ നിലയിൽ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നു. അനു ലോമവും വിലോമവും.( നേതിനേതിയും ഇതി ഇതിയും ). ജീവൻ അനേകം സാധനകൾ ചെയ്ത് സമാധി പ്രാപിക്കാൻ സാധിക്കും എന്നാൽ സമാധിക്കു ശേഷം കീഴോട്ടു വരാനോ, വന്നു വിവരം പറയാനോ സാധിക്കില്ല. നിത്യ സിദ്ധന്മാർ എന്നൊരു കൂട്ടരുണ്ട് അവർ ജനനം മുതൽ ഈശ്വരനെ തേടുന്നു. സംസാരത്തിലെ യാതൊരു വകയും അവർക്കം പിടിക്കുന്നില്ല...
    _ശ്രീരാമകൃഷ്ണ ദേവൻ_

  • @sunilks9879
    @sunilks9879 4 месяца назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kunhiramanm2496
    @kunhiramanm2496 4 месяца назад

    വെളിച്ചപ്പാട് എന്നാൽ ഒരു പ്രത്യേകതരം ജനുസ്സിൽ പെട്ടെ വരാണ്. കോമരം എന്ന വർഗ്ഗത്തിൽ പെട്ട വരാണ്

  • @BabuKumar-on6ff
    @BabuKumar-on6ff 3 года назад

    Good information

  • @sarithaaiyer
    @sarithaaiyer 3 года назад +1

    Thank you swamiji

  • @-pgirish
    @-pgirish Год назад

    ഇവരുടെയൊക്കെ അവസാനകാലം വളരെ കഷ്ടതരമാണ്

  • @Reghunathan-qg8bl
    @Reghunathan-qg8bl 7 месяцев назад

    സംപൂജ്യ സ്വാമിജിക്ക് പ്രണാമം.

  • @gireeshuvacha6996
    @gireeshuvacha6996 5 месяцев назад

    തമിഴ് നാട്ടിൽ ഉണ്ട്, കർണാടക ഉണ്ട്

  • @sudhakarannsudha2855
    @sudhakarannsudha2855 11 месяцев назад

    100% കറക്റ്റ്

  • @user-ys5pn7hf9w
    @user-ys5pn7hf9w 3 года назад +1

    പ്രണാമം സ്വാമിജി

  • @yogeswarisa5840
    @yogeswarisa5840 3 года назад

    Hari om pranamam swamiji

    • @valsancp5634
      @valsancp5634 3 года назад

      മുത്തപ്പൻ വോട്ട് ചോദിച്ചതായി പറഞ്ഞത് ശുദ്ധ അസംബന്ധമായി തോന്നുന്നു

  • @AnilKumar-ei6wv
    @AnilKumar-ei6wv 3 года назад +2

    🙏 പ്രണാമം

  • @pradeepkumara.tpradeep4068
    @pradeepkumara.tpradeep4068 3 года назад

    Pranaam

  • @hari7715
    @hari7715 24 дня назад

    Narayana swami nee thanne gathi thannu kakkane....

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 3 года назад +2

    സ്വാമിജി ♥🕉️🕉️

  • @balankalanad3755
    @balankalanad3755 4 месяца назад

    സ്വാമിജി ലോകമെമ്പാടും ആദിമ. സംസ്കാരങ്ങളിൽ. വെളിച്ചപ്പാടുകൾ. ഉണ്ടായിരുന്നു. ഇതോടപ്പം വേദനയേ ടെ പറയട്ടെ പറയട്ടെ നമ്മുടെ ഒരു പ്രമുഖ. സാഹിത്യക്കാരൻ. സിനിമയിലൂടെ ഈ. രീതിയെ കവഹേളിച്ചു.

    • @ravijay4561
      @ravijay4561 2 месяца назад

      വ്യക്തമായി എഴുതൂ സുഹൃത്തേ

  • @jayasreekurup8567
    @jayasreekurup8567 3 года назад +5

    ഇവിടെ മുംബെയിലും ഉണ്ടു്,

  • @ayyappadas-jo7nn
    @ayyappadas-jo7nn 3 года назад

    Super sir

  • @shaaradi
    @shaaradi 3 года назад

    സ്വാമിജി,നമസ്തേ

  • @vineethp7916
    @vineethp7916 3 года назад +1

    Swamiji.....🙏🙏🙏🙏

  • @nachikethus
    @nachikethus 5 месяцев назад

    തമിഴ്നാട്ടിൽ കറുപ്പസ്വാമി യുടെ വെളിച്ചപ്പാട് കർണാടകത്തിലെ ചില സ്ഥലങ്ങളിൽ കണ്ടിട്ടുണ്ട്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മറ്റു സമാന ആളുകൾ ഉണ്ട്. കിഴക്കൻ യൂറോപ്പില് ജിപ്സികൾക്കിടയിൽ ഉണ്ട്

  • @nvnair664
    @nvnair664 3 года назад +1

    👍

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 5 месяцев назад

    🕉️🙏🕉️

  • @anoopkv9925
    @anoopkv9925 3 года назад +3

    ദേവിയുടെ വെളിച്ചപ്പാടു൦ ദണ്ഡ൯ക൪മ്മവുമായുള്ള ബന്ധം എങ്ങനെ വന്നു? കുറെ കാലമായുള്ള സംശയമാണ്, ഒന്നു വിശദമാക്കാമോ?

    • @vijayankallil3993
      @vijayankallil3993 3 года назад

      ദണ്ഡൻ ദേവിയുടെ കാവൽക്കരൻ
      എന്നാണ് എന്റെ അറിവ്

  • @sharanyasb6400
    @sharanyasb6400 3 года назад

    👌👌👌

  • @rajeshbabu2331
    @rajeshbabu2331 3 года назад +7

    ആഫ്രിക്കൻ രാജ്യങ്ങളിലെ ചരിത്ര വിഷയത്തിലേക്ക് നോക്കുമ്പോൾ ഈ അനുഷ്ഠാന കലകളുടെയെല്ലാം സാമ്യമുള്ള കലാ വിഷ്ക്കാരങ്ങൾ അല്ലെങ്കിൽ അനുഷ്ടാനങ്ങളും കാണാം. ചുരുക്കി പറഞ്ഞാൽ പണ്ട് ലോകത്ത് നൊമാഡിക്ക് ലൈഫിലൂടെ ഇവിടെയും എത്തിയതായിരിക്കാം ഇതെല്ലാം.

    • @Kknair-en5qk
      @Kknair-en5qk 3 года назад +10

      ഇവിടെനിന്ന് അങ്ങോട്ടുപോയതും ആയിക്കൂടെ.

    • @sachinpsajan4333
      @sachinpsajan4333 3 года назад

      @@Kknair-en5qk ആകാ൦

    • @indrajithvinodnair
      @indrajithvinodnair Год назад +1

      @@Kknair-en5qk നമ്മളും ആഫ്രിക്കയും ഒക്കെ ഒരേ കരയായിരുന്നു പണ്ട്. Continents split aakunnath vareyum

  • @kalidas669
    @kalidas669 3 года назад +1

    വെളിച്ചപ്പാട് ശക്തി ഉപാസനയുടെ മാത്രം ഭാഗമല്ലേ...

  • @raveendranpk8658
    @raveendranpk8658 3 года назад

    വെളിച്ചപ്പാടിന്റെ വാൾ ഒൻപത് എന്നെഴുതിയ പോലെയാണ് - ഇതിന്റെ തത്വമെന്താണ്? അരക്കോമരത്തിന്റെത് ഏഴു പോലേയും -?

  • @abhaikrishnat.p7868
    @abhaikrishnat.p7868 Год назад

    ശക്തെയം കുറിച് പറയാമോ

  • @parakemeethalramanarayanan3010
    @parakemeethalramanarayanan3010 3 года назад

    Yes, Greece. It's called ORACLE.

  • @pradeepannk5203
    @pradeepannk5203 3 года назад +3

    കാവുകളിൽ ആണ് വെളിച്ചപ്പാടുകൾ . അമലങ്ങളിൽ കാണുന്നില്ല. എന്നാണ് തോന്നുന്നത്.

  • @sreekanths1817
    @sreekanths1817 3 года назад

    Namasthe

  • @sharanyasb6400
    @sharanyasb6400 3 года назад

    Pranamam ,Swamiji

  • @zagartreak1519
    @zagartreak1519 2 года назад

    krithyamaya utharam kittiyilla

  • @anoopkumarn2182
    @anoopkumarn2182 3 года назад

    Kindly see ആചാര്യ thraipuram lecture in same subject. He is a saktheya.

  • @vipinvarghese9450
    @vipinvarghese9450 3 года назад

    Still what is vekichapadu

  • @kunhiramanm2496
    @kunhiramanm2496 4 месяца назад

    തീരെ താൽപ്പര്യമില്ലാ എന്നറിഞ്ഞിട്ടും ചില ആളുകളെ സമൂഹം വെളിച്ചപ്പാടാക്കുന്നു. ഒരാൾ സ്വാതന്ത്യത്തോട് കൂടി ജി വി ക്കേണ്ടത് അവന്റെ അവകാശമല്ലേ. അവന് കോടതിയെ സമീപിച്ചു കൂടെ.

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 2 года назад +3

    കേരളം അത്രയ്ക്ക് ഈശ്വര അനുഗ്രഹം ഉള്ള ഒരു പ്രദേശം അല്ലെ.

  • @ckkoseph
    @ckkoseph Год назад

    കേരളത്തിന് വെളിയിൽ ഇൻഡ്യയിലെ മറ്റു സംസ്ഥാനങ്ങളിൽ വെളിച്ചപ്പാടുകൾ ഉണ്ടോ? അതുപോലെ കാവുകൾ കേരളത്തിന് വെളിയിൽ ഉണ്ടോ?

  • @vk9141
    @vk9141 3 года назад

    സ്ഥാ മി ജീ . നമസ്കാരം,

  • @senthoorlal4203
    @senthoorlal4203 3 года назад

    🙏🏻

  • @sudeep160
    @sudeep160 3 года назад +1

    Mainly in thrissur and palakkad in kerala

  • @someshpc5594
    @someshpc5594 3 года назад

    Namaste

  • @saraswathishaji4726
    @saraswathishaji4726 3 года назад

    🙏🙏🙏🌹

  • @kkvs472
    @kkvs472 3 года назад +1

    namasthe 🙏

  • @abdussama49k
    @abdussama49k 3 года назад

    Saamee.....vedangal padikk...padippikk.

    • @vishnuak898
      @vishnuak898 Год назад +1

      ആറാം നൂറ്റാണ്ടിലെ വെളിച്ചപ്പാടിൻ്റെ ആൾക്കാർ വന്നല്ലോ

  • @vijayanvk645
    @vijayanvk645 Год назад +1

    ദൈവത്തിൻ്റെ ഒരു പ്രതി പുരുഷ രൂപമാണ് വെളിച്ചപ്പാട് അഥവാ കോമരം എന്ന് പറയുന്നത്.

  • @sasidharannair5160
    @sasidharannair5160 2 года назад

    ഇതിന് reply വേണം സ്വാമി

  • @minipn2062
    @minipn2062 Год назад

    ഞങ്ങളുടെ ദേവി ക്ഷേത്രത്തിൽ ഉത്സവകാലത്തു വീടുകളിൽ നിന്ന് താലം പോകുന്ന ഒരു ചടങ്ങുണ്ട് അപ്പോൾ വെളിച്ചപ്പാടാണ് വാളും ചിലമ്പും എടുത്ത് താലത്തിനു മുൻപിൽ പോകും അമ്പലത്തിൽ എത്തി കഴിഞ്ഞ് വാളും ചിലമ്പും ക്ഷേത്രത്തിൽ വക്കും ആ വെളിച്ചപ്പാട് ക്ഷേത്രത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ തുള്ളും കൃത്യമായി വിവരം പറയുമായിരുന്നു ഇപ്പോൾ ആന്ദേഹം ഇല്ല മരിച്ചു പോയി

  • @muraleedharanthazhakode7239
    @muraleedharanthazhakode7239 3 года назад

    ❤️❤️❤️🙏❤️❤️❤️

  • @mohandastc4654
    @mohandastc4654 3 года назад

    Undu swamiji grecel അപോലോ ക്ഷേത്രത്തിൽ.oracles

  • @rajeeshkarolil5747
    @rajeeshkarolil5747 3 года назад +7

    ഇന്ത്യയിൽപല സ്ഥലങ്ങളിൽ ഉണ്ട് കേരളത്തിൽ മാത്രമല്ല ഇന്ത്യക് വെളിലും ഉണ്ട്

  • @ramdasvengarathody5131
    @ramdasvengarathody5131 2 года назад

    കോഴിക്കോട് നഗരത്തിനു വ്ടക്ക് ഭാഗത്തുള്ള ഒരു കാവിൽ വെളിച്ചപ്പാടിന്റെ തട്ടിപ്പിനെ പറ്റി ഞാൻ എഴുതിയ പോസ്റ്റ് ഇന്നെഴുതിയിരുന്നത് കാണുന്നില്ലല്ലോ. ഡിലീറ്റ് ചെയ്തു കളഞ്ഞേ ?

  • @ravisanker9533
    @ravisanker9533 Год назад

    What a wonderful sentence swami used...can you pl share swami contact no...pl.....

  • @suprabhandivakaran9814
    @suprabhandivakaran9814 3 года назад +1

    aha deepil malayalikal kanum....atha..

  • @sasidharannair5160
    @sasidharannair5160 2 года назад

    Oru സംശയം കൂടി സ്വാമി ആയിരുന്നില്ലേ Ashish ചൈതന്യ എന്ന പേരിൽ പ്രഭാഷണങ്ങൾ നടത്തിയിരുന്നത്

  • @balakrishnannair4864
    @balakrishnannair4864 3 года назад +1

    ശരിക്കുള്ള വെളിച്ചപ്പാട് എവിടെ യാണ് ഉള്ളതാവോ?.

  • @jithprince733
    @jithprince733 Год назад

    ഒരൊറ്റ വാക്കിൽ പറഞ്ഞാൽ ഡിസോസിയേറ്റീവ് ഡിസ്സോർഡർ ഇതാണ് വെളിച്ചപാടിന്റെ ശാസ്ത്രം തുള്ളുന്നതിന്റെ ശാസ്ത്രം

  • @sreenivasanp2951
    @sreenivasanp2951 3 года назад +2

    വെളിച്ചപ്പാട് സമയത്ത് ഉപബോധ മനസ്സിന്റെ പ്രവർത്തനമാണെന്ന് പറയുന്നത് ശരിയാണോ

    • @geetharamesh8597
      @geetharamesh8597 3 года назад +3

      താന്ത്രികമായി വലിയ ഉയർന്ന തലത്തിൽ എത്തിയ ഒരു മഹാത്മാവ് ഒരിക്കൽ ഇത്തരം അവസ്‌ഥ മനസ്സിൽ രൂപംപ്പെടുന്ന ഒരു തലമായി പറഞ്ഞു ഇത്തരം ഭാവസ്ഥിതി തരണം ചെയ്തു വേണം സത്യത്തിന്റെ വഴിയിൽ എത്താൻ ഇല്ലെങ്കിൽ അവിടെ പെട്ട് പോകും മനുഷ്യൻ തന്റെ മനസ്സിന്റെ കഴിവുകൾ പൂർണമായും തിരിച്ചറിയാൻ കഴിഞ്ഞവരല്ല ദുർബല മനസുകളിൽ ഇത്തരം കാര്യങ്ങൾ പെട്ടന്ന് മാറ്റം ഉണ്ടാക്കുന്നതായി കാണാം ,തുമ്പി തുള്ളൽ മുടിയാട്ടം ഇതൊക്കെ കണ്ടിട്ടില്ലേ ചില മനസ്സുകളിൽ ഇതൊക്കെ വളരെ പെട്ടെന്ന് സ്വാധീനം ചെലുത്തി എന്നു വരാം ഇതിൽ മുതലെടുത്ത് ചിലർ എല്ലാകാലവും സജീവമായി ഉണ്ട്‌ നമുക്ക് ദൈവം തന്ന വിവേകം ഉപയോഗിച്ച് ഇത് തിരിച്ചറിയാൻ ശ്രദ്ധിക്കണം

  • @kkharidas4250
    @kkharidas4250 3 года назад

    This is the same person who said that Sri Narayana Guru has inaugurated NSS formation many years ago in Kottayam, which is totally false 😭

  • @sobhanaraveendran5738
    @sobhanaraveendran5738 3 года назад

    Mantravaadam aabhichaaram ikke sanaatana dharmattinu yojichataano.oru sanskrita janatakku yojichchataano? Itine adhyatmikta enno hindu dharmam enno parayaamo

    • @geetharamesh8597
      @geetharamesh8597 3 года назад

      സനാതന ധർമ്മം ജീവിതം ചിട്ടപെടുത്താൻ വ്യക്തമായ പദ്ധതി നല്കിയിട്ടില്ലേ ഓരോ വ്യക്തികൾ കാണിച്ചു കൂട്ടുന്നത് ഈ ധർമ്മം മോശമായി പോകുന്നത് കൊണ്ടല്ല വ്യക്തിപരമായ അധഃപതനം കൊണ്ടാണ് ഇത്തരം കാര്യങ്ങൾ ചെയ്യാൻ താത്പര്യപ്പെടുന്നു എങ്കിൽ അതിന് എന്തിന് ഈ ഒരു പ്രത്യേക വിഭാഗം ?ചുറ്റും നന്നായി നോക്കൂ വ്യത്യസ്തമായ ഇനം എത്ര വേണം ഏത് മതത്തിന്റെ വേണ്ടിവന്നാലും നമ്മുടെ നാട്ടിൽ സുലഭമായി കിട്ടും ഇതിന് ഉത്തരവാദികൾ ആരാണ്? മനസ്സിൽ ഇതൊക്കെ തിരുകികയറ്റാൻ പാകത്തിന് നിന്നുകൊടുക്കുന്നവർ ഉളള കാലം വരെ ഈ കാഴ്ച തുടർന്ന് കൊണ്ടിരിക്കും

  • @ravikumarmuralidar9761
    @ravikumarmuralidar9761 3 года назад

    കേരളത്തിൽ മാത്രമല്ല മംഗലാപുരം ഉടുപ്പി അതുപോലെ കർണാടകത്തിൽ ചില ഭാഗങ്ങളിലെല്ലാം ഈ പരിപാടി ഉണ്ട് വ്യത്യസ്തം ഉണ്ടെന്നേ ഉള്ളൂ ഭാഷ അനുസരിച്ചു

  • @prakashantp1493
    @prakashantp1493 3 года назад

    മൂർതിയുടെ വെളിപാട് തന്നെയാണ് എന്ന് ഈ വെളിച്ചപ്പാടിനെ പറയാൻ പറ്റുമോ ?. ഗുരുജി

    • @geetharamesh8597
      @geetharamesh8597 3 года назад +1

      മൂർത്തി ആണോ വേറെ വല്ലതും ആണോ എന്ന് കണ്ടുനിൽക്കുന്നവന്റെ വെളിവുപോലെ ആളക്കുകയാവും ഉചിതം

  • @proudindian2768
    @proudindian2768 3 года назад +1

    Oracles were present in all pagan ancient cultures. In Kerala it is velichapad, that’s all.