മാതൃഭൂമിയുടെ സംഘപരിവാർ ആഭിമുഖ്യം | Shahina KK Interview | Maneesh Narayanan | The Cue

Поделиться
HTML-код
  • Опубликовано: 22 окт 2024
  • മാതൃഭൂമിയുടെ സംഘപരിവാർ ആഭിമുഖ്യം അടുത്തകാലത്തുണ്ടായതല്ല. എൺപതുകളിൽ കണ്ണൂരിലെ രാഷ്ട്രീയ സംഘർഷത്തെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പ് നൽകിയ ലേഖനത്തിൽ കണ്ണൂരിൽ വളർന്നുവരുന്ന പ്രതിശക്തി എന്ന തലക്കെട്ടിലാണ് ആർഎസ്എസ് റൂട്ട് മാർച്ചിനെക്കുറിച്ചുള്ള ഫോട്ടോ നൽകിയത്. അന്ന് ഒളിച്ചുകടത്തുകയായിരുന്നു, സംഘപരിവാറിന് അധികാരം ലഭിച്ചതോടെ മറയില്ലാതെ ഇതെല്ലാം ചെയ്യാൻ തുടങ്ങി.
    സി.പി.ജെ അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം നേടിയ ആദ്യ മലയാളി മാധ്യമപ്രവർത്തകയും, ഔട്ട്ലുക്ക് സീനിയർ എഡിറ്ററുമായ ഷാഹിന കെ.കെയുമായി ദ ക്യു എഡിറ്റർ മനീഷ് നാരായണൻ നടത്തിയ അഭിമുഖം.
    #shahinakk #maneeshnarayanan #thecue
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

Комментарии • 61