ഇന്ന് ശഹ്ബാന്‍ 10 തിങ്കളാഴ്‌ച! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Shaban 10

Поделиться
HTML-код
  • Опубликовано: 9 фев 2025
  • ഇന്ന് ശഹ്ബാന്‍ 10 തിങ്കളാഴ്‌ച രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Shaban 10 rav
    ശഅ്‌ബാന്‍ 10
    ഇന്ന് ശഅ്‌ബാന്‍ 10 ആം രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Shaban 10
    ഇന്ന് ശഅ്‌ബാന്‍ 10 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    ഇന്ന് ശഅ്‌ബാന്‍ 10 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Shaban 10
    ഇന്ന് ശഅ്‌ബാന്‍ 10 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Shahban 10
    ശഹ്ബാന്‍ മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
    തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
    ---------------------
    ഇന്ന് റജബ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Shahban
    ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
    ശഅ്‌ബാന്‍
    Shaban day magrib
    shaban rav
    ശഅ്‌ബാന്‍
    ചൊല്ലേണ്ട ദിക്റുകള്‍
    chollendath
    dikr swalath thasbeeh
    Shaban dua
    ശഅ്‌ബാന്‍ 2025
    shahban Swalath
    Friday
    Monday
    swalath majlis
    swalath dikr majlis
    dikr majlis
    dua majlis
    ദുആ മജ്‌ലിസ്
    സ്വലാത്ത് മജ്‌ലിസ്
    ദിക്റ് മജ്‌ലിസ്
    വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
    തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

Комментарии • 212

  • @naveedinaam5074
    @naveedinaam5074 День назад +13

    ❤💚അല്ലാഹുവേ ഞങ്ങളുടെ മജ്‌ലിസ് കബൂൽ ചെയ്യണേ അല്ലാഹ് ❤💚ഒരുപാട് മുറാധു കൾ ഉണ്ട് ഉസ്താദെ വീടികിട്ടാൻ ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം ❤ഉസ്താദെ ❤💚💙

  • @juneethasalam7345
    @juneethasalam7345 День назад +9

    🤲 ഉസ്താദിൻ്റെ ഇന്നത്തെ പ്രാർത്ഥനയിൽ ഞങ്ങളേയും, മക്കളേയും ഉൾപ്പെടുത്തണേ അല്ലാഹു ഉസ്താദിനും കുടുംബത്തിനും എല്ലാ വിധ ബറക്കത്ത് നൽകട്ടെ ആമീൻ.🤲

  • @sunithakoduvath4283
    @sunithakoduvath4283 День назад +14

    🤲🤲💚പോരിശയേറിയ ഈ മാസത്തിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എപ്പോളും ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട പ്രിയപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲💚🤲

  • @ayshabikt4414
    @ayshabikt4414 День назад +8

    പരിശുദ്ധ മായ ഈ തിങ്കളാഴ്ച രാവില്‍ ഉസ്താദിന്റെ ദുആയില് ഞങ്ങളെ എല്ലാ വരേയും ഉള്‍പ്പെടുത്തണേ ആമീന്‍ ആമീന്‍

  • @juneethasalam7345
    @juneethasalam7345 День назад +9

    🤲💞🤲 യാ അല്ലാഹ് ഞങ്ങളുടെ മക്കളെ കാത്ത് സംരക്ഷിക്കണേ എല്ലാ അപകട ആപത്ത് മുസ്വീബത്തിൽ നിന്നും സലാമത്ത് നൽകണേ അവർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ റബ്ബേ🤲💞🤲

  • @jameelahassan5408
    @jameelahassan5408 День назад +8

    ഉസ്താദിനും കുടുംബത്തിനും ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അല്ലാഹ് അനുഗ്രഹിക്കുമാറാകട്ടെ...എല്ലാ വിധ ഖൈറും ബറക്കത്തും റഹ്മത്തും ഇരുലോക വിജയവും അല്ലാഹ് നൽകുമാറാകട്ടെ.... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🤲🕋🤲🕋🕋🕋🤲🕋🤲

  • @jameelahassan5408
    @jameelahassan5408 День назад +9

    ഉന്നതനായ അല്ലാഹുവിനോട് ഞാൻ പാപമോചനം തേടുന്നു... അല്ലാഹുവേ ഞങ്ങളുടെ തെറ്റുകൾ പൊറുത്തു ഞങ്ങൾക്ക് പാപമോചനവും നരകത്തിൽ നിന്ന് രക്ഷയും സ്വർഗ്ഗ പ്രവേശനവും നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🤲🤲🕋🕋🕋🤲🤲

  • @Aysha-t5u
    @Aysha-t5u День назад +5

    🕋 ❤️ അൽഹംദുലില്ലാഹ്🤲🤲 ഉസ്താദേ ❤️ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങൾക്കും ഫാമിലിക്കും വേണ്ടപ്പെട്ട വർക്കും ബറക്കത്തിനും ആഫിയത്തിനും ദീർഘായുസ്സിനും മരണപ്പെട്ട പ്രിയപ്പെട്ടവർക്കും പാപ ങ്ങൾ മാപ്പാക്കാനും സ്വർഗം കിട്ടാനും മറക്കാതെ ദുആയിൽ ചേർക്കണേ ദുആ വസിയത്തോടെ 🕋

  • @fahinabeegumawwbitra1983
    @fahinabeegumawwbitra1983 5 часов назад

    എന്റെ കുട്ടികൾക്ക് പരീക്ഷ എളുപ്പംമാകാൻ വേണ്ടിയും നല്ലമാർക് കിട്ടാൻ ബുദ്ധിയും ഓർമശക്തിയുംഉസ്താദ് പ്രേത്യേകം ദുആ ചെയ്യണം

  • @ShamlaUsman-b3l
    @ShamlaUsman-b3l День назад +3

    Alhamdulillah Sikarikkanay Allah

  • @HaseenaShoukkath
    @HaseenaShoukkath 6 часов назад

    Ameen Ameen 🤲 🤲

  • @AaminaAami-xb1yp
    @AaminaAami-xb1yp 7 часов назад

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ ദിക്റുകൾ എല്ലാം തന്നെ ഞങ്ങളിൽ നിന്ന് സ്വീകരിക്കേണമേ അള്ളാ ദുആ ഇൽ ഉൾപ്പെടുത്തണം ഉസ്താദ് അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ

  • @khadeejaramla8362
    @khadeejaramla8362 День назад +2

    അൽഹംദുലില്ലാഹ് 🤲🤲ദുആയിൽ ഉൾപെടുത്തേണമേ 🤲🤲

  • @mumthasm8572
    @mumthasm8572 6 часов назад

    ദുആയിൽ ഉൾപെടുത്തന്നെ ഉസ്താദേ 🤲🏻

  • @MuhammadKallingalMuhammad
    @MuhammadKallingalMuhammad День назад +5

    അസ്സലാത്തു വസ്സലാമു അലൈക്ക യാ സയ്യിദീ യാ റസൂലള്ളാ യാ ഹബീബള്ളാ

    • @NihalKp-s7r
      @NihalKp-s7r День назад

      Kadangl veedanum veedu pani pettannu theerkan dua cheyyneep

  • @RamlaRamla-cq9zi
    @RamlaRamla-cq9zi День назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണെ ഉസ്താദ് 🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @HaseenashajiHaseenashaji-i4o
    @HaseenashajiHaseenashaji-i4o День назад

    Alhamdulillah alhamdulillah alhamdulillah mashaAllahhhh aameen yarabbal alameen

  • @sajidsabith1064
    @sajidsabith1064 День назад +3

    Alhamdulillah Alhamdulillah

  • @jameelahassan5408
    @jameelahassan5408 День назад +4

    പോരിശയേറിയ ഈ പുണ്യ രാവിൽ ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ട മാതാ പിതാക്കൾ സഹോദരങ്ങൾ കുടുംബത്തിലുള്ള മറ്റെല്ലാവരെയും ഉൾപ്പെടുത്തണേ 🤲🤲🤲 ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കൾ വേണ്ടപ്പെട്ടവരെയും കൂടി ദുആയിൽ ചേർക്കണേ ഉസ്താദ്... 🤲🤲🤲

  • @ayshabikt4414
    @ayshabikt4414 День назад +1

    الحمد لله. الحمد لله
    ماشاء الله. آمين آمين يارب العالمين

  • @jameelahassan5408
    @jameelahassan5408 День назад +7

    മഹത്തായ ഈ ദിക്‌റിന്റെ പോരിശ കൊണ്ട് ജീവിച്ചിരിക്കെ തന്നെ പരിശുദ്ധ സ്വർഗ്ഗ കവാടം ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും വേണ്ടപ്പെട്ട എല്ലാവർക്കും നമുക്കും നമ്മുടെ കുടുംബത്തിനും പ്രിയപ്പെട്ട മറ്റെല്ലാവർക്കും അല്ലാഹ് തുറന്നു തരട്ടെ ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋🤲🕋🕋🕋🤲🤲🤲

  • @juneethasalam7345
    @juneethasalam7345 День назад +4

    💞💞💞യാ അല്ലാഹ് റജബിലും ശഅ്ബാനിലും ധാരാളം ബറക്കത്ത് നൽകി പരിശുദ്ധമളാൻ' മാസത്തിൽ ആഫിയത്തോടെ ഞങ്ങളെ എത്തിക്കണേ നാഥാ💞💞💞

  • @safiapareeth
    @safiapareeth День назад +1

    Alhamdulillahi rabbilaalameen aameen yaarabbalaalameen duayilulpeduthaneyusthade usthade yaarabbalaalameen

  • @shareefashareefa7078
    @shareefashareefa7078 День назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲

  • @jameelahassan5408
    @jameelahassan5408 День назад +3

    അൽഹംദുലില്ലാഹ് പ്രഗത്ഭമായ ശഅബാൻ മാസത്തിലെ തിങ്കളാഴ്ച്ച രാവിനോട് അടുക്കുന്നു സമയത്ത് നമ്മൾ ചൊല്ലുന്ന ദിക്റുകൾ സ്വലാത്തുകൾ തസ്ബീഹ് ദുആ ഞങ്ങളിൽ നിന്ന് സ്വീകരിക്കണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲

  • @lailabeevi475
    @lailabeevi475 День назад +1

    Alhamdulillah mashallah usthadinum kudumbathinum Allahu aafiyathulla deergayusum hairum barkathum nalki anugrahikkatte aameen yarabbulalameen 🤲🤲🤲🕋🕋🤲❤

  • @sajidhamp7806
    @sajidhamp7806 День назад

    Alhamdulillah alhamdulillah alhamdulillah alhamdulillah ❤

  • @jameelahassan5408
    @jameelahassan5408 День назад +13

    അല്ലാഹുവേ റജബിലും ശഅബാനിലും ഞങ്ങൾക്ക് ബറക്കത്തു നൽകുകയും പരിശുദ്ധ റമളാനിലേക്ക് ആഫിയത്തോടെ റാഹത്തോടെ എത്തിക്കേണമേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲

  • @HaseenaBappukunju
    @HaseenaBappukunju День назад +1

    Aameen❤

  • @FahadFasal-v7z
    @FahadFasal-v7z 7 часов назад

    ഉസ്താദതുഹാ ചെയ്യണേ

  • @AsiyaAbbas-e1l
    @AsiyaAbbas-e1l 6 часов назад

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲

  • @haleemagafoor3936
    @haleemagafoor3936 День назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @JasnaMm-bg3yr
    @JasnaMm-bg3yr День назад

    Alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲

  • @MuhammadShajahan-s1f
    @MuhammadShajahan-s1f День назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Hawaumaa
    @Hawaumaa День назад

    അൽഹംദുലില്ലാഹ് മാഷാ അള്ളാ മരണപ്പെട്ടു പോയ ഭർത്താവിനു ഉപ്പാക്കും കുടുംബാതികൾക്ക് വേണ്ടിയും അവരുടെ കബർ ജീവിതം സന്തോഷത്തിൽ ആവാൻ ദുആ ചെയ്യണം ഉസ്താദ്

  • @ReshiyabiLukman
    @ReshiyabiLukman День назад +1

    Alhamdulillaah 🤲🏻aameen 🤲🏻🌹🤲🏻

  • @asurasalim2617
    @asurasalim2617 День назад

    Alhamdhulillah Alhamdhulillah Alhamdhulillah 🤲

  • @lailabeevi475
    @lailabeevi475 День назад +1

    Alhamdulillah mashallah thikalazhcha ravile usthadinte vilappetta duayil enneyum ente kudumbatheyum njngalil ninnum maranapettupoya ellavareyum chekkane usthade aameen yarabbulalameen 🤲🤲🤲🕋🕋🕋🤲🤲❤

  • @HabeerMon
    @HabeerMon 7 часов назад

    ദു ഹാ യിൽ ഉൾപെടുത്തണം ഉസ്താദേ

  • @ramlushamsu4210
    @ramlushamsu4210 День назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. സ്വീകരിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @NasarppNasarpp-j6b
    @NasarppNasarpp-j6b 6 часов назад

    അൽഹംദുലില്ലാഹ് 🤲🏻

  • @razelrauf1353
    @razelrauf1353 День назад +2

    Yaa allah 🕋 🤲

  • @Darulbaythi-e1o
    @Darulbaythi-e1o День назад

    Allhamdulilla 🤲🏼🤲🏼
    Ameen

  • @AbidaHamza_vallathil
    @AbidaHamza_vallathil День назад +1

    Alhamdulillh Alhamdulillh Alhamdulillh ❤usthadinte duayi cherkane 🤲🏻🤲🏻🤲🏻😭

  • @SaleemSali-ox2cu
    @SaleemSali-ox2cu 7 часов назад

    അല്ലാഹ് എ ല്ല ആഗ്രഹം ഹായ് കി അനുഗ്രഹിക്കട്ടെ ആമീൻ

  • @safiyamohammed382
    @safiyamohammed382 День назад

    Alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah ameen ameen yarabbalalameen 😢😢😭

  • @fathima6926
    @fathima6926 16 часов назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @RajeenaJahamgeer
    @RajeenaJahamgeer День назад

    Alhamdulillah dhuaayil ulpeduthane usthade 🤲🤲🤲

  • @aminarahiman1445
    @aminarahiman1445 День назад

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade

  • @asmaraheem8132
    @asmaraheem8132 День назад +1

    الحمدلله، ماشاء الله تبارك الله 🤲
    Usthadinte ഇന്നത്തെ വിലപ്പെട്ട duail എന്നെയും കുടുംബത്തെയും, njangalilninnum മണ്‍മറഞ്ഞ മാതാപിതാക്കള്‍, കൂട്ട് കുടുംബങ്ങളും kabarilan. അവരുടെ kabar ജീവിതം swarggapoondoppavanum വിശാല mavanum ദുആ cheyyane usthade 🤲

  • @Ayshabi-rb3pv
    @Ayshabi-rb3pv День назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മഗ്‌രി ബോട് അടുത്ത സ മ യത്തുനമ്മൾ ഉസ്താദ് ന്റെ കൂടെ ചൊല്ലിയ ദിക്‌ർ സ്വലാ ത്ത് തസ് ബീഹ് ഒക്കെ പരിപൂർ ണ മാ യും സ്വീ കരിച്ചു അനുഗ്രഹിക്കട്ടെ നമ്മൾ ചൊല്ലിയ സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് പരിശുദ്ധ മായ ഈ ശ അ ബാൻ മാസ ത്തിന്റെ പുണ്യദിനത്തിലും ഇനി വരുന്ന രാവുകളിലും ഞങ്ങൾക്ക് അല്ലാഹുവേ നിന്നിലേക്ക് അടുക്കുവാനും ഒരുപാട് സൽകർമ്മങ്ങൾ ചെയ്യാനുള്ള തൗഫീഖ്ത ന്ന് അനുഗ്രഹിക്കേണമേ അള്ളാ ഉസ്താദ് ദുആ യിൽ ഉൽ പ്പെ ടു ത്തെ ണ മേ ഉസ്താദ് ന് ആഫിയത്തും ദീർഘായുസ്സും കൊടുക്കണേ റഹ്മാനേ ആമീൻ യാ റബ്ബൽ ആലമീൻ

  • @MumtazVK-d9l
    @MumtazVK-d9l День назад

    Alhamdulillah allahu barkathchayatta

  • @juneethasalam7345
    @juneethasalam7345 День назад +2

    🤲🤲യാ അല്ലാഹ് പരിശുദ്ധ തിങ്കളാഴ്ച രാവിൻ്റെ ഹക്ക് ജാഹ് ബറക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പാപങ്ങളും പൊറുത്ത് തന്ന് ഞങ്ങളുടെ ദിബിർ സ്വലാത്ത് മജ്ലിസ് ഖബൂൽ ചെയ്യണേ🤲🤲

    • @noorjahanrafi6926
      @noorjahanrafi6926 День назад +1

      അൽ ഹംദു ലില്ല അൽഹംദ്ദു ലില്ല അൽഹംദ്ദുലില്ലാ ഉസ്താതെ ദുഹാ യിൽ ഞ്ഞങ്ങളെയും ഉൽപ്പെടുത്തണം🤲🤲🤲🤲🤲🤲🤲🤲🤲🌙🌙🌙🌙🌙🌙🌙🌙🌙

    • @MuhammadKallingalMuhammad
      @MuhammadKallingalMuhammad День назад +2

      ആമീൻ യാ റബ്ബൽ ആലമീൻ

  • @abgamer9188
    @abgamer9188 7 часов назад

    Alhamdulillah 🤲🏻🤲🏻🤲🏻

  • @subaidakochahammed567
    @subaidakochahammed567 День назад

    Alhamdulillah 🤲 Mashaallah 🤲
    Njangalude mahathaya dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameeeen yarabbalaalameen 🤲🕋😰🕋🤲

  • @mariyummamariyumma3208
    @mariyummamariyumma3208 День назад +1

    ameen ameen

  • @zeenathsulaiman8743
    @zeenathsulaiman8743 6 часов назад

    അൽഹംദുലില ഹ് ദുആ യിൽ ഉൽ.പെടുതതണൈ ഉസ്തതെ ആമീൻ🤲🤲🤲🕋🕋🕋

  • @m-fazin
    @m-fazin День назад

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲🤲

  • @Fousiyashahul-ok9vx
    @Fousiyashahul-ok9vx День назад +1

    Duayil ulpeduthane usthade 🤲🤲🤲🤲🤲😭🕋

  • @Ameen-7
    @Ameen-7 День назад

    Duayil ulpeduthane

  • @ummurayhana2692
    @ummurayhana2692 День назад +1

    بسم الله الرحمن الرحيم الحمد لله 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 День назад +2

    🤲 بسم الله الرحمان الرحيم 🤲

  • @Ijas-lb7rg
    @Ijas-lb7rg 13 часов назад

    ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @HaseenaKabeer-f8b
    @HaseenaKabeer-f8b 7 часов назад

    അൽഹംദുലില്ലാഹ്

  • @Kadheeja123-ug6th
    @Kadheeja123-ug6th 6 часов назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @safvanthakudu3183
    @safvanthakudu3183 День назад

    അള്ളാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @Vgg-py7zl
    @Vgg-py7zl 7 часов назад

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲

  • @RamlaSalim-v5l
    @RamlaSalim-v5l День назад

    Ameen.ameen.ameen🤲🤲🤲🕋🤩

  • @fathimafathiya5411
    @fathimafathiya5411 День назад +1

    Alhamdhulilla🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @jasiraah
    @jasiraah День назад

    ദുഹായിലുൾപ്പെടുത്തണെ......,😭🤲

  • @suharabikp2910
    @suharabikp2910 День назад

    അൽ ഹംദുലില്ലാഹ്' തിങ്കളാഴ്ച രാവിന്റെ എല്ലാ പോരിശയും നൽകണേ അള്ളാഹ് ആമീൻ യാ റബൽ ആലമീൻ.

  • @sitharakareem8632
    @sitharakareem8632 День назад +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @NasreenaNasreenavp
    @NasreenaNasreenavp День назад +1

    അൽഹംദുലില്ലാഹ്

  • @saidas9850
    @saidas9850 День назад

    Alhamdulillah
    Duail.cherkkane.usdad
    Aameen

  • @Vgg-py7zl
    @Vgg-py7zl 8 часов назад

    ദുആ ചെയ്യണം ഉസ്താതെ 🤲🤲🤲🤲🤲🤲🤲

  • @shahidap1952
    @shahidap1952 День назад

    Alhamdulillh 🧡💚🧡💚🤲

  • @Mumthas_siddi
    @Mumthas_siddi День назад

    Alhumdulillla duhayil ulpeduthanam Usthadey asugam maran

  • @sulekhamt1497
    @sulekhamt1497 День назад

    Duhail ulpeduthane usthady 🤲🏾😭😭😭🤲🏾🤲🏾🤲🏾🤲🏾

  • @RajeeRamsu
    @RajeeRamsu 16 часов назад

    ആമീൻ

  • @nabeesanabeesa6650
    @nabeesanabeesa6650 День назад +1

    Alhamdullilah 🤲🤲🤲

  • @sabeenasiraj7102
    @sabeenasiraj7102 День назад

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲🤲

  • @Av-ld5pu
    @Av-ld5pu 14 часов назад

    Alhamdulillah ❤

  • @jabeenismail6774
    @jabeenismail6774 День назад

    Alahamdullilla subuhanalla Masha Allah AllahuAkbar Dua wasiyathode Aameen 🙌 🤲 💖

  • @lareemaiqbal4366
    @lareemaiqbal4366 День назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സുബ്ഹാനള്ളാ 🤲🤲🤲🤲😊

  • @safiyabeegom7062
    @safiyabeegom7062 День назад

    Usthadinte vilapetta duayil enneyum kudumbatheyum ulpeduthane 🤲

  • @nabeesanabeesa9108
    @nabeesanabeesa9108 День назад

    الحمد الله على كل حال

  • @aminarahiman1445
    @aminarahiman1445 День назад

    Ameen ameen yarabal alameen 🤲🤲🤲

  • @Saboora-r9x
    @Saboora-r9x День назад

    അൽഹംദുലില്ലാഹ്, ആമീൻ

  • @JabeenaE-d8v
    @JabeenaE-d8v День назад +1

    പരിശുദ്ധമായ ഈ തിങ്കളാഴ്ച രാവിൽ ഉസ്തിദിൻ്റെ ദുആയില് ഞങ്ങളെ എല്ലാവരേയും ഉൾപ്പെടുത്തണേ ആമീൻ❤

  • @Msrryyhh
    @Msrryyhh День назад

    അൽഹംദുലില്ലാഹ് 🤲🏻

  • @MuhammedRayyan-q8c
    @MuhammedRayyan-q8c День назад +1

    Kadagal veedan dhua cheyyanam usthade

  • @KadeejaKadeeja-cr5ul
    @KadeejaKadeeja-cr5ul День назад +1

    Alhamdulillah

  • @SaleenaKk-ki1tp
    @SaleenaKk-ki1tp День назад

    ❤❤ അൽഹംദുലില അൽഹംദുലില അൽഹംദുലില ❤❤

  • @faseelaummer9652
    @faseelaummer9652 День назад

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 День назад +1

    💚💚💚 സ്വല്ലല്ലാഹു അലാസയ്യിദിനാ മുഹമ്മദ് വൽ ആലി വൽ അസ്ഹാബി സല്ലം💚💚💚

  • @SiduSinu-r8s
    @SiduSinu-r8s День назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @SaleemSali-ox2cu
    @SaleemSali-ox2cu День назад

    അൽഹംദുലില്ലാഹ് എല്ലാ ആഗ്രഹം ഹായ് റ കാൻ ദുഹാ വസിയ്യത്തോടെ അസ്സലാമു al🌹അലൈകും 🤲🏼

  • @SirajIbrahim-l5j
    @SirajIbrahim-l5j День назад

    അസ്സലാമു അലൈക്കും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും കടങ്ങളും വീട്ടുന്നതിന് വേണ്ടി ദുആ കൊണ്ട് വസിയ്യത്ത് ചെയ്യുന്നു

  • @aminarahiman1445
    @aminarahiman1445 День назад

    Allahuve nagalilninne sweekarikane allah ameen ameen yarabal alameen

  • @AlimaKunju
    @AlimaKunju День назад

    maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE