Jesus | ക്രിസ്തീയ ഭക്തിഗാനങ്ങൾ | Christian Devotional Songs | 9 Million Views Crossed |

Поделиться
HTML-код
  • Опубликовано: 27 сен 2024

Комментарии • 3,3 тыс.

  • @margretantony689
    @margretantony689 11 месяцев назад +17

    യേശുവേ നന്ദി യേശുവേ സ്തുതി എല്ലാ മക്കളോടും കരുണയായിരിക്കേണമേ ആമേൻ 🙏🙏🙏🌹🌹🌹🌹💅💅💅💅❤❤❤

  • @SunilaSunilap
    @SunilaSunilap 5 месяцев назад +9

    ഞാൻ സുനില എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണം ഈശോ യെ

  • @binuVBkumbanad
    @binuVBkumbanad 8 месяцев назад +48

    യേശു ആണ് എന്നും എനിക്ക് തുണ❤❤❤ഏക ആശ്രയം എനിക്ക് എൻ യേശുവിൽ ആത്ര

  • @SundarEdathumpadikkal
    @SundarEdathumpadikkal 11 месяцев назад +52

    ഓരോപാട്ടിലുംയേശുവിനെകാണുന്നുഞാൻ🎉

  • @jancysanthosh3800
    @jancysanthosh3800 7 месяцев назад +36

    വഴിയരികിൽ പതികനായ് കാത്തു നിൽക്കുംനാഥൻ വഴി തെറ്റിയാൽ സ്നേഹമോടെ തേടി യെത്തും നാഥൻ

  • @ArunRaj-zr1yu
    @ArunRaj-zr1yu Год назад +54

    ഒരുപാട് ഓർമ്മകൾ പുറകോട്ടു 🙏 ഇശോയെ ❤️

  • @gigimol1235
    @gigimol1235 2 года назад +84

    സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ഒരു വീട് ഉണ്ടാക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ

    • @noushadnoushad-hb3yi
      @noushadnoushad-hb3yi 5 месяцев назад +3

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ യേശു അനുഗ്രഹിച്ചിരിക്കുന്നു

    • @thomaskutty7162
      @thomaskutty7162 3 месяца назад +1

      ❤️🙏🙏🙏❤️

    • @Ajay-zg7fj
      @Ajay-zg7fj 2 месяца назад

      ,. ​@@thomaskutty7162

    • @JIT-Creations
      @JIT-Creations 2 месяца назад

      daivam dharalamaai anughrahikkatte

    • @OctimesBrain
      @OctimesBrain 2 месяца назад +1

      Abi silvy. Prathikum sure

  • @charlescharles7699
    @charlescharles7699 11 месяцев назад +96

    ❤️❤️❤️ഞാൻ വിഷമിച്ചിരിക്കുമ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ എന്റെ മനസ്സിൽ നല്ലൊരു ഉണർവ് തരുന്നു. നന്ദി കർത്താവെ 🙏🙏🙏🙏

  • @mejokc9648
    @mejokc9648 2 года назад +13

    എന്നും മനോഹര ഗാനങ്ങൾ

  • @johnsons4387
    @johnsons4387 2 года назад +11

    സമാധാനം നൽകുന്ന പാട്ടുകൾ, പരസ്യം അസ്വസ്ഥ ഉളവാക്കുന്നു

  • @albinlalu66
    @albinlalu66 3 года назад +29

    കർത്താവെ നീ വിധിച്ചതും ഞാൻ കൊതിച്ചതും ഒന്നാവണേ

  • @bijubalakrishnan7076
    @bijubalakrishnan7076 2 года назад +13

    സൂപ്പർ ❤🙏

  • @anilakn1446
    @anilakn1446 9 месяцев назад +77

    Njan hindu aanu but I love my Jesus and Mother Mary 🙏🙏🙏🙏🙏🙏🙏🙏🙏

    • @mathewsjohn301
      @mathewsjohn301 6 месяцев назад +2

      V.Good. He is our only saviour

    • @johnrose4206
      @johnrose4206 6 месяцев назад +3

      God bless you

    • @anishjacob9090
      @anishjacob9090 5 месяцев назад +2

      Aman

    • @arunkukku4130
      @arunkukku4130 4 месяца назад +1

      യേശു മതം നോക്കി അല്ല മനുഷ്യരെ സ്നേഹിക്കുന്നത്..... കേട്ടോടാ 🤬

    • @luckynumber3440
      @luckynumber3440 2 месяца назад

      Hwuy❤jt

  • @GeethaKunjumon-o2r
    @GeethaKunjumon-o2r 7 месяцев назад +77

    ഈശോയെ ഞാൻ ഒരു ഹിരുവാണ് ഇപ്പോൾ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു അങ്ങയിൽ വിശ്വസിക്കുന്നു

  • @SureshSuresh-ii4vz
    @SureshSuresh-ii4vz 5 месяцев назад +12

    എനിക്കും യേശു മാത്രം

  • @a___chuz...
    @a___chuz... 2 года назад +73

    യേശു സത്യ ദൈവം ആണ് അവൻ ലോക നായകൻ ആണ് ഹല്ലേലുയ ആമേൻ

    • @joyjoy8940
      @joyjoy8940 Год назад

      Ashha😅😮😢

    • @binuVBkumbanad
      @binuVBkumbanad 8 месяцев назад

      Amen ❤

    • @TibuCherian
      @TibuCherian 7 месяцев назад +2

      യേശു മാത്രം ലോക രക്ഷകൻദൈവം മാത്രം നല്ല രക്ഷകൻ

    • @arunantony1390
      @arunantony1390 5 месяцев назад

      Amen

    • @ADHIFFGAMING
      @ADHIFFGAMING 4 месяца назад

      Mv

  • @vattaparambandevassylenin3450
    @vattaparambandevassylenin3450 3 года назад +29

    പാട്ടിൽ ലയിച്ച് ദൈവ ചിന്തയിൽ മനസ്സ് ശാന്തമായിരിക്കുമ്പോൾ അലോസരപ്പെടുത്തുന്ന പരസ്യം ഇത് എത്ര അസഹനീയമാണ്

  • @valsakuriakose3262
    @valsakuriakose3262 2 месяца назад +4

    എന്റെ ഈശോയേ എന്റെ എല്ലാ വിഷമങ്ങളും സങ്കടവും പ്രയാസങ്ങളും കഷ്ടപ്പാടുകൾ എല്ലാം മാറ്റി തരേണമെ ഈശോയേ കാത്തു കൊളളണമെ

  • @binilas2120
    @binilas2120 3 года назад +23

    Orikkalum marakkuvaan kazhiyaathe Yesuvin svaanthvanam manassil....🙏🙏🙏🥰🥰😍😍

  • @PJA84
    @PJA84 3 года назад +124

    കർത്താവാണ് എൻ്റെ ഇടയൻ' എനിക്ക് ഒന്നിനും കുറവുണ്ടാകില്ല

  • @anithadhaya8323
    @anithadhaya8323 Год назад +8

    Ella pattum ,,,super than God bless you🙏🙏🙏

  • @binum5814
    @binum5814 11 месяцев назад +105

    ഞാൻ ഒരു ഹിന്ദുവാണ് പക്ഷെ ഞാൻ ഏറ്റവും കൂടുതൽ കേൾക്കുന്നത് ക്രിസ്ത്യൻ സോങ് ആണ് ദൈവത്തിന് ജാതി ഉണ്ടൊ മതം ഉണ്ടൊ? മനുഷ്യൻ പണത്തിനു വേണ്ടി പരാക്രമം പിടിച്ചു നടക്കുമ്പോൾ ഈശ്വരനെ മറക്കുന്ന കാലം ആണ് അത് പോലെ രക്ത ബന്ധങ്ങളെ പോലും മറക്കുന്നകാലമാണ്ഇത് ❤️

    • @soumyaayana8645
      @soumyaayana8645 7 месяцев назад +5

      ദൈവംകൂടെ ഉണ്ട്

    • @sujathomas5798
      @sujathomas5798 5 месяцев назад +1

      Jesus loves you❤️

  • @drishyababu.vbabu.s5573
    @drishyababu.vbabu.s5573 3 года назад +16

    എല്ലാം ഏറ്റവും ഇഷ്ടമുള്ള ഗാനങ്ങൾ 🌹🌹

  • @positiveenergy4945
    @positiveenergy4945 9 месяцев назад +6

    Beautiful class songs....❤❤

  • @bijubalakrishnan7076
    @bijubalakrishnan7076 2 года назад +75

    ഓരോയരു ❤രാജാവ് ❤സകല ശക്തി കളും ❤അവനു മുന്നിൽ മുട്ട് മടക്കും 🙏🙏🙏പവർ ❤ഫുൾ നാമം ❤ജിസ്സസ് 🙏🙏🙏🙏ആമേൻ ❤യേ ശുവോ ❤❤🙏🙏🙏🙏

    • @joyvolge
      @joyvolge 2 года назад +1

      9olo
      Iioo

    • @lekhakochu9449
      @lekhakochu9449 Год назад

      Supper
      Songs
      Iamveryhapper

    • @reenareena6532
      @reenareena6532 Год назад

      AMen

    • @joyjoseph35
      @joyjoseph35 Год назад

      @@lekhakochu9449 99lppo

    • @sibilm9009
      @sibilm9009 3 месяца назад

      You said it🔥🔥💪💪💪The name itself sufficient "JESUS" 🙏🏻🙏🏻🙏🏻

  • @estherrani3815
    @estherrani3815 3 года назад +16

    Yesaiah parishudduda mahonnathuda Stotralu prabhuva Amen Thandri Hallelujah ✝️✝️✝️✝️✝️🙏🙏🙏🙏🙏🙏🌹🌹🌹🌹❤️🌹🌹🌹🌹🌹🌹

  • @shinodjoseph4883
    @shinodjoseph4883 Год назад

    Ennum manasinu kulirma ekunna song.... Good voice gd tune gd lyrics....

  • @GeethaKunjumon-o2r
    @GeethaKunjumon-o2r 7 месяцев назад +34

    യേശുവേ എൻ്റെ മക്കളുടെ ട എല്ലാ കാര്യങ്ങളും ഭംഗിയായി നടത്തിത്തരണേ യേശുവേ നന്ദി

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 2 года назад +39

    എത്ര കേട്ടാലും കേട്ടാലും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ thanks for jesus 🙏🌹🙏🌹🙏💓💓💓

  • @ripedger4805
    @ripedger4805 2 года назад +1

    Nigal seen... Ahh bro 💥❤

  • @RemyagireeshGireesh-sd2hx
    @RemyagireeshGireesh-sd2hx 6 месяцев назад +26

    മനസിന്റെ എല്ലാ വിഷമവും തീർക്കണേ ദൈവമേ സാമ്പത്തികം ആയി സഹായികേണമേ

    • @Sibiavaran
      @Sibiavaran 2 месяца назад

      Poli poli😂😂🎉😂😮

  • @namissvlogs2690
    @namissvlogs2690 2 года назад +12

    Njn oru hinduvanu but i'm jeasus fan, ella daivangalum onnu thanne to ennalum eshoye vayankara ishta

  • @annammababy8228
    @annammababy8228 2 года назад +4

    Very nice song . Sung beautifully.

  • @ashapeter3980
    @ashapeter3980 3 года назад +26

    Excellent!❤️🌹❤️🌹❤️🌹

  • @vidyavv3530
    @vidyavv3530 4 года назад +13

    Yeshuveee... Aghaye orupad snehikkunnu... Amen.... Valiyavan... Vaazhthapettavan....

  • @MukeshnisMukeshnis
    @MukeshnisMukeshnis 6 месяцев назад

    Amen mariya jaggakku vendi prarthikkaney

  • @sindhusunny3208
    @sindhusunny3208 6 месяцев назад +26

    എന്റെ യേശു അപ്പാ മാത്രം ആണ് സത്യദൈവം... ആമേൻ

  • @Valsala.N713
    @Valsala.N713 9 месяцев назад +4

    യേശു നാഥാ എന്നും കൂടെ ദേവാ നിൻ കൃപാസാഗരം തുറന്നീടും ഈ ഗാനം നാഥാ....👍👍👍🤚🤚🤚💥💥💥❤️❤️❤️

  • @pramilaalbert6709
    @pramilaalbert6709 3 года назад +21

    yes god jesus Christ is very beautiful god he's father and mother in my life long and jesus give a good health and good food thanks for god jesus Christ blessings all ways my family members.

  • @binoysuja5111
    @binoysuja5111 3 года назад +12

    Super songs 👍👍🙂

  • @selvibabu3199
    @selvibabu3199 8 месяцев назад +7

    Thanku. You. Jeuse

  • @Themanwithholywounds
    @Themanwithholywounds 2 года назад +13

    വാനമ്പാടി പാടുമ്പോലെ... ❤❤❤

  • @paulsonca4795
    @paulsonca4795 4 года назад +34

    അടിപൊളി song. തകർത്തു. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @sherinmichael3432
    @sherinmichael3432 Месяц назад +3

    എൻ്റെ യേശു എന്നും എല്ലാവരുടെയും കൂടെ ആമേൻ

  • @varghesevincent473
    @varghesevincent473 3 года назад +30

    Super Songs. Thank You Jesus.🙏🙏🙏

  • @arulmani6612
    @arulmani6612 2 года назад +22

    Amen 🙏 peaceful songs 💞💞💞 Glory to god ✝️✝️✝️ 🌹🌹🌹. . Jacy ❤❤❤

  • @rajeshrajan5531
    @rajeshrajan5531 9 месяцев назад +4

    ആമേൻ

  • @sajeevkumar2126
    @sajeevkumar2126 4 года назад +68

    പ്രപഞ്ച സൃഷ്ടാവായ ദൈവമേ സത്യത്തിന്റെ നാഥനായ കർത്താവേ എല്ലാവർക്കും നന്മയും ഐശ്വര്യവും ഉണ്ടാകാൻ അനുഗ്രഹിക്കേണമേ ആമേൻ

  • @valsavarghese256
    @valsavarghese256 2 года назад +27

    ആമേൻ യേശുവേ നന്ദി സ്തുതി സ്തോത്രം.🙏🌹🙏കേൾക്കാൻ ഇമ്പമുളള ഗാനങ്ങൾ 💓💓

  • @sajinap5265
    @sajinap5265 8 месяцев назад +5

    ആമേൻ സ്തോത്രം

  • @anananandhuanandhu6349
    @anananandhuanandhu6349 2 года назад +49

    ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ഞാൻ ഈശോയിടെകുടെ എന്ന് അനുഭവംഉണ്ടാകുന്നു 🌹🌹🌹🌹🌹🌹🌹🌹

  • @augustinebabyaugustinebaby732
    @augustinebabyaugustinebaby732 4 года назад +25

    Memorable melodies songs

  • @AjithaPT-u1t
    @AjithaPT-u1t 4 месяца назад

    🌹🌹❤️❤️❤️യേശു വേ നന്ദി ❤️🙏🙏🙏🙏🙏

  • @thomasshibu9298
    @thomasshibu9298 3 года назад +12

    SUPER SONG THANK GOD

  • @dileepnjachu3041
    @dileepnjachu3041 Год назад +56

    എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്ന ക്രിസ്തീയ ഭക്തിഗാനങ്ങൾ ജീസ്സസ് ✝️✝️✝️🙏🙏🙏

  • @ShintosebastianShinto
    @ShintosebastianShinto 11 месяцев назад

    നല്ല പാട്ടുകൾ.... അതിനു ഇടയിൽ ഉണ്ടാക്കുന്ന ഈ പരസ്യം............ കേൾക്കുമ്പോ... മനസ്സിൽ ഉണ്ടാകുന്ന സന്തോഷം കൂടി പോകും....

  • @pramilaalbert6709
    @pramilaalbert6709 3 года назад +40

    my life long i never missing my god jesus Christ. he's is a onely one off the god in the world. and blessed all Hindu family and Muslim family.i pray for god jesus Christ thanks.

  • @Alal13639
    @Alal13639 2 года назад +14

    Super Song Jesus god ✝️✝️✝️✝️✝️😘😘😘😘😘❤️❤️❤️😘😘👍👍👍

  • @sstraderss1716
    @sstraderss1716 3 года назад +44

    യേശുവേ... നിന്റെ സാന്നിധ്യം എപ്പോഴും ഉണ്ടാകേണമേ...

    • @maybe6663
      @maybe6663 2 года назад

      Epoyum ndavum⛪⛪⛪

  • @vibindhas5604
    @vibindhas5604 3 года назад +16

    It's my favourite album

  • @jancysanthosh3800
    @jancysanthosh3800 Год назад

    ജറുസലേം നായകാ തകരുമെൻ ജീവനിൽ ആശ്രയം നീ പ്രഭു നല്ല പാട്ടായിരുന്നു

  • @sajanthomasind2505
    @sajanthomasind2505 4 года назад +36

    Isrelin Nadan... My ever time favorite. Thank you

  • @ansarkareem2
    @ansarkareem2 2 месяца назад +2

    ❤‍🔥❤‍🔥❤‍🔥😍

  • @sathyka7169
    @sathyka7169 8 месяцев назад +10

    Amen❤️❤️❤️❤️❤️❤️❤️❤️

  • @amarlalsuresh9534
    @amarlalsuresh9534 11 месяцев назад

    Jesus rekshikane baghavane

  • @lissywilsonoliviawilson8494
    @lissywilsonoliviawilson8494 3 года назад +49

    Chila paattukal kelkumpol childhood days ormma varunnu🥺 Annu kettitulla paattukal ipo kelkumpol🥺....
    Love You Jesus❤

  • @priyaammuvava2673
    @priyaammuvava2673 4 года назад +9

    Yenikke.Eshttapettapattugal👍👍

  • @leenaantony923
    @leenaantony923 2 года назад +24

    Thank you Jesus 🙏😊💓

  • @benjaminsebastian1714
    @benjaminsebastian1714 4 года назад +27

    Kuttikaaalathi ravile enikumboll ee songs kett arnu enittrnee ...katta nostu❤️🔥🔥
    My lord jesuschrst❤️❤️

  • @adithyanbabu2903
    @adithyanbabu2903 11 месяцев назад +7

    The power of jeasus

  • @baby-ux3fo
    @baby-ux3fo 3 года назад +10

    Amen🙏

  • @gamingchannel4262
    @gamingchannel4262 4 года назад +34

    God is my lord

  • @joseabraham4453
    @joseabraham4453 8 месяцев назад +3

    A beautiful collection! really devotional, meaningful! Deus amor est!

  • @aneesanu6338
    @aneesanu6338 3 года назад +38

    I believe you Jesus and heavenly father 🥰🥰 (all of songs perfect )

  • @gpanneerraj9204
    @gpanneerraj9204 2 месяца назад +1

    அருமை அருமை சூப்பர் சாங் 👌❤️🌹🙏

  • @kvkochunni5497
    @kvkochunni5497 2 года назад +11

    Praise the lord🙏🙏🙏

  • @remyaremya2298
    @remyaremya2298 Год назад +428

    Njan ഹിന്ദു ആണ് പക്ഷെ ഞാൻ വിശ്വസിക്കുന്നത് യേശുവിൽ ആണ് ഈ ഗാനങ്ങൾ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്

  • @Sneharijo
    @Sneharijo 4 года назад +113

    എല്ലാ പാട്ടും super hit 🤩😍😍😍😍

  • @rejeenashiburejeena4754
    @rejeenashiburejeena4754 4 года назад +14

    God bless you all🙏🙏👼👼❤❤❤😍😍

  • @arunimakuriakose3025
    @arunimakuriakose3025 2 года назад +1

    Aarum kothikum nte sneham 🙏

  • @fransydominie8328
    @fransydominie8328 3 года назад +22

    Thank you for uploading these devotional songs!!!

  • @tintukichooz6400
    @tintukichooz6400 4 года назад +10

    I love you Jesus 💋💋💋🙏🙏🙏💞💞💞💞

  • @jijojosephjijo1548
    @jijojosephjijo1548 11 месяцев назад

    K Jമാർക്കോസിന്റെ ശബ്ദം ഒരു രക്ഷയുമില്ല. അദ്ദേഹത്തിന് അവസരങ്ങൾ ഇല്ലാതെ പോയത് കഷ്ട്ടമായിപ്പോയി.

  • @Naijal.
    @Naijal. 3 года назад +10

    Song is supper ☺️

  • @kabasterans4201
    @kabasterans4201 3 года назад +9

    அருமையான பாடல்கள் !!!

  • @JisnaPraveen
    @JisnaPraveen 4 месяца назад +2

    ദൈവo സ്നേഹമാകുന്നു

  • @ancyvarghese5777
    @ancyvarghese5777 4 года назад +56

    Hearing these songs in early morning..gives positive energy... I felt that...🙏🙏🙏🙏🙏

    • @maryfernandes8004
      @maryfernandes8004 4 года назад +3

      Yes it really gives us a vibrant feeling. We really feel the Lord 's presence.

    • @binababu657
      @binababu657 4 года назад +2

      But too many advertisement

    • @riyarinkusworld3739
      @riyarinkusworld3739 4 года назад

      @@maryfernandes8004 p

    • @riyarinkusworld3739
      @riyarinkusworld3739 4 года назад

      Very nice songs 🙏

    • @akhilthomas4711
      @akhilthomas4711 3 года назад +1

      @@riyarinkusworld3739 ഹായ് അനു... എവിടാ നാട്??

  • @gayathrigeorge960
    @gayathrigeorge960 Год назад

    നല്ല പാട്ടുകൾ 🙏🙏🙏

  • @sunnysmith24
    @sunnysmith24 4 года назад +35

    I love all songs. All amazing.😀🎈🌹💞may the lord bless you.praise the god.

  • @srilathaveliyath2765
    @srilathaveliyath2765 2 года назад +12

    I love you Jesus.............❤️❤️❤️✝️

  • @alayammageevarghese5546
    @alayammageevarghese5546 3 года назад +18

    Beautiful song ഇമ്പമുള്ള സ്വരം

  • @RJmalayali666
    @RJmalayali666 4 года назад +32

    Super songs,
    Adhyamaytta oru comment RUclips ill idunnathu, aarokke ithu vaykkum

  • @rajeshnelson9636
    @rajeshnelson9636 4 года назад +18

    amazing song's

  • @Milton897
    @Milton897 4 года назад +36

    Am from kanyakumari pure tamil family. Many more times i hear this jusus Album songs... its too nice and sweet especially israayalin nadhanaayee vazhum yagathaivam, aagasham maaru, vaanam paadi paadum poal yen ullam these are my favorites and also i sung these songs at many occasions. All the songs were too good and nice composition.😍😍😍😍

    • @sibilm9009
      @sibilm9009 3 года назад +5

      Bro you know one thing about it?,. Up to date , thers no any other devotional music album(irrespective of religion) which created a lifetime record like this "JESUS"....❤️❤️❤️

    • @alpnohsajose3237
      @alpnohsajose3237 3 года назад +1

      GnjchjJhxdu

    • @nimmigeorge4890
      @nimmigeorge4890 3 года назад +2

      Very proud to hear..keep rocking.

    • @Milton897
      @Milton897 3 года назад +2

      @@sibilm9009 offcourse....

    • @MRHUNTER4
      @MRHUNTER4 2 года назад +2

      Song

  • @rosammadavid371
    @rosammadavid371 2 года назад +1

    Markose sir...hats off you....Israyelin nadhanay song.....divine song awesome....

  • @marias2507
    @marias2507 4 года назад +116

    എല്ലാം പാട്ടും സൂപ്പർ......... 😍😍💓ഈ സോങ് കേട്ട് കഴിഞ്ഞേയ്പ്പോൾ മനസിന് ഒരു വല്ലാത്ത ഒരു ഫീൽ........ ഇതിന്റെ ഈടിൽ ഉള്ള പരസ്യം അത് വേണ്ട ആയിരുന്നു......, ☺️☺️🙂🙂

  • @sheebasheebashaju7763
    @sheebasheebashaju7763 11 месяцев назад

    Eshoye kuude undavaname🙏🙏🙏😢😢😢

  • @jayeshvlogs26
    @jayeshvlogs26 2 года назад +122

    ഞാൻ ഒരു ഹിന്ദു പക്ഷെ എനിക്ക് മാതാവിനെ വലിയ ഇഷ്ടമാണ് ❤️😍👍

    • @Themanwithholywounds
      @Themanwithholywounds 2 года назад +7

      Hi what is Hindu when it establish who is founder or you guys are under cast system???

    • @adorbsxshan
      @adorbsxshan Год назад +1

      @@Themanwithholywounds uhm cant understand your question and im a hindu

    • @Themanwithholywounds
      @Themanwithholywounds Год назад +1

      @@adorbsxshan നീ ഹിന്ദു ആണെന്നതിന്റെ തെളിവ് തരിക

    • @vincystephen5468
      @vincystephen5468 Год назад

      ​@@Themanwithholywounds you 🙃
      😮😮
      😮iiplkkm
      🎉🎉🎉🎉fatty 😢😮
      😮😮😢😢😢😂😂😂

    • @jubin265
      @jubin265 Год назад +1

      Ellarum sandoshamayittu jeevikkuka enatanu Ella eswaranmarum prartikkunnatu... Atanu avarkku sandosham....

  • @mathewvmathew1357
    @mathewvmathew1357 9 месяцев назад +1

    Jeevithathin veedhiyil njan veenu poyalum❤
    🤗

  • @shibujoseph5215
    @shibujoseph5215 4 года назад +26

    Beautiful Songs.

    • @elliavarghese2592
      @elliavarghese2592 3 года назад

      Yes

    • @elliavarghese2592
      @elliavarghese2592 3 года назад

      Beautiful 🎵🎵

    • @elliavarghese2592
      @elliavarghese2592 3 года назад

      😇😇😇😇😇😇😇😇🎀💓💓💓🎀🎀💓💓💓🎀🎀💓💓💓🎀🎀💓💓💓🎀🎀💓💓💓🎀🎀💓💓💓🎀🎀💓💓💓🎀🎀💓💓💓🎀💞😍😘💞💞😍😘💞💞😍😘💞💞😍😘💞💞😍😘💞💞😍😘💞🎀💓💓💓🎀💞😍😘💞🎀💓💓💓🎀💞😍😘💞🎀💓💓💓🎀😄😁😁😁😁😁😁😁😁😁👏🏻💋👏🏻💋👏🏻💋👏🏻💋👏🏻💋👏🏻💋👏🏻💋👏🏻💋👏🏻💋👏🏻💋👏🏻💋

    • @dhanyathanks4513
      @dhanyathanks4513 3 года назад

      👌