♦️✨8/8 പോർട്ടൽ നിങ്ങളുടെ സ്നേഹബന്ധത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു ✨തടസ്സം നീങ്ങുന്നു

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии •

  • @kunjuzz1342
    @kunjuzz1342 2 месяца назад +19

    സത്യം ആണ് ഞാൻ എപ്പോഴും പിറകെ പോകുന്നതാരുന്നു pettanna ഞാൻ പോലും അറിയാതെ ഞാൻ മാറിയേ thank you universe🙏🙏🙏

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh 2 месяца назад +24

    ഇന്ന് കണ്ടു കുറെ സംസാരിച്ചു അവൻ വരും എനിക്ക് ഉറപ്പാണ് പഴയ വിഷമത്തിൽ നിന്നും ഞാൻ കരകേറി എന്നാലും ചില സമയത്ത് നെഞ്ചിൽ ആണി തറയിക്കുന്ന വേദനയാണ് അവൻ വലിയ സങ്കടത്തിൽ anu കുടുംബത്തിന്റെ ഇല്ല കാര്യവും അവനാണ് നോക്കുന്നത് 🙏🙏🙏🙏🙏 അവനു എന്നെ വിട്ടുപോകാൻ കഴിയില്ല ഞങ്ങളെ univers ഒന്നിപ്പിക്കും 🙏🙏🙏 എത്ര മാറാൻ നോക്കിയാലും ചിലപ്പോൾ കഴിയില്ല മാമിന്റെ വാക്കുകൾ ശരിയായിവരും ഞാൻ പ്രാർത്ഥിക്കുന്നു 8 മാസമായി ഈ റീഡിങ് കാണുന്നു ഒരു കാര്യവും തെറ്റിയില്ല നന്ദി മാം 8 വർഷം ഫാമിലിയെ പോലെ ഇവിടെ ജീവിച്ചു നാട്ടിൽ പോയാലും ഒരുമിച്ച് യാത്ര പോകും നാട്ടിൽ ഒരുമിച്ചാണ് പോയിരുന്നത് പെട്ടന്ന് ഇട്ടു പോയി ഇപ്പോഴും എനിക്ക് ഒന്ന് മനസിലാകുന്നില്ല താങ്ക്സ് univers

  • @valsalapv-yi4zz
    @valsalapv-yi4zz 2 месяца назад +16

    എനിക്കിപ്പോ മുൻപത്തെ പോലെയല്ല നല്ലമാറ്റം വന്നിട്ടുണ്ട്. സങ്കടം കുറഞ്ഞു വേദന കുറഞ്ഞു. എന്തൊക്കെയോ മറ്റങ്ങൾ സംഭവിച്ചത് പോലെ ഒരു തോന്നൽ എനിക്ക് ഫീൽ ചെയ്യുന്നു. Thanks maam. Thanks യൂണി വേഴ്‌സ് 🙏🙏

  • @JayaSoman-dt7iz
    @JayaSoman-dt7iz 2 месяца назад +57

    ഞാൻ ഒത്തിരി മാറി ഇപ്പൊ എനിക്ക് സങ്കടങ്ങൾ ഇല്ല എൻ്റെ കൂടെ ഭഗവാൻ ഉണ്ട് അതുമതി എനിക്ക് മുന്നോട്ടു പോകാൻ ഇപ്പൊ തിരിച്ചു വന്നു പക്ഷെ എനിക്ക് വേണ്ട

    • @Rhythmzz-iy5xh
      @Rhythmzz-iy5xh 2 месяца назад

      Ullatellam nslla tume mattullavark koduttiee nmle vidmipichit enyina alle nmle jivikkum

    • @Rhythmzz-iy5xh
      @Rhythmzz-iy5xh 2 месяца назад

      Eppo poyi appo vannu chavan nerem ayo vanne

    • @shimnakannan
      @shimnakannan 2 месяца назад

      Njanum othirimari

    • @naveenkp2080
      @naveenkp2080 2 месяца назад +2

      Nee superaanu 👍

    • @amnanasrin8240
      @amnanasrin8240 2 месяца назад

      Njanum

  • @jaya5033
    @jaya5033 2 месяца назад +9

    Mam പറഞ്ഞത് മുഴുവൻ ശരിയാണ് . ഒരു കാരണവും ഇല്ലാതെ ആണ് അകന്ന് പോയത് . ആദ്യം ഒക്കെ ഭയങ്കര വിഷമം ആയിരുന്നു . പക്ഷെ ഇപ്പോ ഞാൻ ഒരു പാട് മാറി തുടങ്ങി . Thank you univers 🙏Thank you eyenjal 🙏 Thank you God 🙏 ഓം നമഃ ശിവായ 🙏🙏 എല്ലാം മഹാദേവന്റെ അനുഗ്രഹം പോലെ നടക്കട്ടെ 🙏🙏🙏

    • @meenasubash2294
      @meenasubash2294 2 месяца назад

      Syeriyaanu avarekurichu orarivumilla Thankyou Devine 🙏🌹❤️👍 Thankyou dear ❤❤❤🙏😇❤🙏 Thankyou Angels 🙏🙏😇😇❤🙏🙏🙏 Thankyou univers🎉🎉❤🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰

  • @suma4466
    @suma4466 2 месяца назад +3

    അടിപൊളി reading, താങ്ക്സ് universe ❤️🙏🏽, താങ്ക്സ് മാം, 👌🏻🥰🙏🏽

  • @smithapeter3722
    @smithapeter3722 2 месяца назад +6

    എത്രയും വേഗം ഞങളുടെ reunion നടക്കട്ടെ thank you god 🙏thank you universe 🙏thank you mam

  • @ShemiSathyan
    @ShemiSathyan 2 месяца назад

    എല്ലാം മറികടക്കാൻ പറ്റുന്നുണ്ട്. എല്ലാത്തിനും ഈശ്വരൻ കൂട്ടിനുണ്ടെന്നു അനുഭവിച്ചറിയുന്നു.

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 2 месяца назад

    Thank you univers. എല്ലാം യൂണിവേഴ്സ് തീരുമാനിക്കും പോലെ നടക്കട്ടെ. 🙏

  • @SunithaAnil-p7b
    @SunithaAnil-p7b 2 месяца назад +1

    Thank you യൂണിവേഴ്സ് 🙏🙏🙏

  • @NarayaniK-h1g
    @NarayaniK-h1g 2 месяца назад +5

    ഇത് എനിക്ക് ഒരു സത്യസന്ധമായ വായനയാണ്. താങ്കളോടും എൻ്റെ ദൈവങ്ങളോടും ഞാൻ എൻ്റെ നന്ദി ഹൃദയംഗമമായി രേഖപ്പെടുത്തുന്നു.

  • @SuryaBibin-c4g
    @SuryaBibin-c4g 2 месяца назад +16

    ഞാൻ ഹിന്ദു മതത്തിൽ ജനിച്ചു. പക്ഷേ ഇപ്പോൾ കുറച്ച് നാളുകളായി ഞാൻ വിശ്വസിക്കുന്നത് എന്റെ ഈശോയെ മാതാവിനെ❤ ഇപ്പോൾ എനിക്ക് എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചു. എൻറെ വിശ്വാസം എന്നെ രക്ഷിച്ചു❤❤❤ ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ 100% സത്യം❤Thank you so much universe ❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🔥🔥🔥

    • @janakiramdamodar
      @janakiramdamodar 2 месяца назад

      ഈശോക്ക് തന്നെ സ്വന്തം ജീവൻ രക്ഷിക്കാൻ പറ്റിയോ?

  • @RRMahesh66
    @RRMahesh66 2 месяца назад +1

    താങ്ക് യു യൂണിവേഴ്സ് ❤️❤️❤️താങ്ക് യു ❤️❤️❤️താങ്ക് യു ❤️❤️❤️താങ്ക് യു ❤️❤️❤️

  • @jayaullas1030
    @jayaullas1030 2 месяца назад +2

    Thank u യൂണിവേഴ്സ് 🙏thank u ഏഞ്ചൽ 🙏thank u ഡിവൈൻ 🙏🙏ഞാൻ ആഗ്രഹിക്കുന്ന പോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏

  • @anishkb6996
    @anishkb6996 2 месяца назад +2

    🎉 Correct aanu .. reading massage.. iethellambente reading aaki taraname daivame..njangalku oru new beginning taraname.. ishoye🙏 Amen hallelujah 🙏🎉 Thank you Universe Thank you Madam 🎉🎉🎉🎉

  • @Strqerryhh._
    @Strqerryhh._ 2 месяца назад

    തിരികെ വരട്ടെ താങ്ക്സ് യൂണിവേഴ്സ് 🙏🏻താങ്ക്സ് ദക്ഷ്യ 🙏🏻🙏🏻🙏🏻യൂണിവേഴ്സ് എന്റെ മനസ് എനിക്കു തിരികെ തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Prameela-w9t
    @Prameela-w9t 2 месяца назад +1

    എല്ലാം സത്യം യൂണിവേഴ്സിൽ വിശ്വസിച്ചു കാത്തിരിക്കുന്നു ❤🙏 thank you universe 🙏🌹 thank you madam 🙏🌹🙏❤🙏🌹🙏

  • @pushpakaranmg9281
    @pushpakaranmg9281 2 месяца назад

    താങ്ക്യൂ യൂണിവേഴ്സ് 🙏🌹
    വെരി ഗുഡ് റീഡിങ് 🙏🌹

  • @Varshaunniii888
    @Varshaunniii888 2 месяца назад +2

    Thank you universe 🙏
    Thank you universe 🙏

  • @pradeepp2082
    @pradeepp2082 2 месяца назад

    Thanku universe🙏❤️Thanku mam 🙏🙏🙏ഇതിൽ പറഞ്ഞ എല്ലാം പോസിറ്റീവ് എനർജികളും എന്റെ ജീവിതത്തിലേക്കു ഞാൻ അട്രാക്ട് ചെയുന്നു 🙏🙏🙏Thanku universe ❤️Thanku God🙏❤️🙏

  • @sobiasureshSuresh
    @sobiasureshSuresh 2 месяца назад

    പറഞ്ഞത് ശരിയാണ്..ഞാൻ ഒരുപാട് മാറി. സങ്കടം എല്ലാം മാറി. പകരം ഞാൻ എന്നിൽ തന്നെ സന്തോഷം കണ്ടെത്തുന്നു

  • @padmac3827
    @padmac3827 2 месяца назад

    Correct reading എന്റെ life nàilla മാറ്റാങ്ങളെ van Thank you univeres ❤🙏❤🙏❤🙏

  • @girijax1966
    @girijax1966 2 месяца назад

    ചേച്ചി പറഞ്ഞത് ശരിയാണ് കുറെ സമാധാനം കിട്ടിയിട്ടുണ്ട്

  • @sanalkumarsivadeva9672
    @sanalkumarsivadeva9672 2 месяца назад +13

    ഞാൻ യൂണിവേഴ്സ് നെ ട്രസ്റ്റ്‌ ശക്തമായ ചെയ്തു ഇപ്പോൾ ഇപ്പോൾ എനിക്ക് മാറ്റം ഉണ്ടായി പറഞ്ഞത് എല്ലാം ശരിയാണ് ഞാൻ വഴിപാട് പ്രാർത്ഥന എല്ലാം ശക്തമായി ചെയ്യുന്നു എന്റെ യൂണിവേഴ്സ് എന്റെ പഴയ ഡിപ്രെഷൻ എല്ലാം മാറി ഏകദേശം ഒരു വർഷം ആകുന്നു എന്നെ ഇപ്പോൾ കാൾ ചെയ്യും സംസാരിക്കാൻ തുടങ്ങി എനിക്ക് എന്റെ പേഴ്സനെ തിരിച്ചു വേണം എന്റെ യൂണിവേഴ്സ് എന്റെ പ്രാത്ഥന കേട്ടു തുടങ്ങി ഈ എനർജി ഞാൻ ക്ലെയിം ചെയ്യുന്നു,..Thank u univers 🙏🙏🙏🙏🙏ഞാൻ

    • @GUNAVARDHANANMP
      @GUNAVARDHANANMP 2 месяца назад +1

      യൂണിവേഴ്സ് തീരുമാനിക്കട്ടെ താങ്ക്യു യൂണിവേഴ്സ്, താങ്ക്യു മാം, r❤റീഡിങ്ങിലെ എല്ലാ പോസിറ്റിവിറ്റിയും ക്ലെയിം ചെയ്യുന്നു

  • @ajithkumartajith3127
    @ajithkumartajith3127 2 месяца назад +1

    Yes

  • @sudheeshkumar-f2u
    @sudheeshkumar-f2u 2 месяца назад +2

    Thank God
    Thank you Universe
    Thank you Divine
    Thank you Higher self
    Thank you Angels
    Thank you madam Daksha
    Thank you very much

  • @anikgeorge2966
    @anikgeorge2966 2 месяца назад +1

    WOW MAM Tanks Universe😮😮😮😮😊😊😊😊🎉🎉🎉🎉🎉🎉🎉

  • @valsakk8261
    @valsakk8261 2 месяца назад

    താങ്ക് യൂ യൂണിവേഴ്സ് 🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️🌹🌹🌹🌹 പ്രാർത്ഥിക്കണേ മം, 🙏🏼❤️🌹

  • @anikgeorge2966
    @anikgeorge2966 2 месяца назад +1

    Tanks Diven,MaM allam parachatha Right anwaer❤❤❤❤💚💚💚💚💚💚💙💙💙💙💙💙💙💙🩵🩵🩵💘💘💘💘💘👍🧡🧡🧡

  • @ajithak3194
    @ajithak3194 2 месяца назад +1

    101% correct reading.മനസ്സിന് ഒരുപാട് മാറ്റം വന്നിട്ടുണ്ട്. നിങ്ങളൊക്കെ തന്ന ധൈര്യമാണ്. Especially Daksha. Thank you 🙏🙏🙏

  • @anjups1487
    @anjups1487 2 месяца назад

    Thank you universe, Thank God, Thank you madam, Hare Krishna guruvaayoorappa.

  • @jislikj5211
    @jislikj5211 2 месяца назад

    എന്റെ കാര്യങ്ങൾ തന്നെ ആണ് ഇതിൽ പറയുന്നത് താങ്ക്സ്

  • @nishasneha
    @nishasneha 2 месяца назад +2

    I strongly claim all the positive energies from this reading ❤❤❤❤❤

  • @basilpeterpeter456
    @basilpeterpeter456 2 месяца назад

    ഇതെന്റെ റീഡിങ് ആണ് thanks mam thanks universe

  • @StephinAlex
    @StephinAlex 2 месяца назад +2

    Yes, i strongly claim this positive energy thank you universe Thank you God Thank you angles Thank you divine

  • @JayaLachu-id3bd
    @JayaLachu-id3bd 2 месяца назад +2

    ഞാനും ഒത്തിരി മാറിപ്പോയി മംമിന്റെ റീഡിംഗ് സ്ഥിരമായി കേൾക്കുന്ന ആളാണ് ഞാൻ ഞാനും കാത്തിരിക്കുകയാണ് Thank You Mam❤❤❤ Thank you universe❤❤❤

  • @SanaSanu-ud9ss
    @SanaSanu-ud9ss 2 месяца назад +1

    റീഡിങ്ങിൽ പറഞ്ഞത് എല്ലാം ശെരിയാണ്.. ഞാനും ഇപ്പോ ഒരുപാട് മാറി...അവരുടെ വരവിനായി ഞാൻ കാത്തിരിക്കുന്നു.. Thank you universe❤❤❤

  • @BindhuBindhu-h6o
    @BindhuBindhu-h6o 2 месяца назад

    ഇപ്പോ സങ്കടം മാറി വരുന്നു univers. Thanku 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @LidiyaJacob-m1d
    @LidiyaJacob-m1d 2 месяца назад

    സത്യം ആണ് എനിക്ക് ഇപ്പൊ കുറെ മാറ്റം ഉണ്ടായിട്ട് ഉണ്ട് താങ്ക്യൂ യൂണിവേഴ്സ് ♥️♥️♥️♥️🙏🏻🙏🏻🙏🏻താങ്ക്യൂ മാം ♥️♥️❤️❤️🙏🏻

  • @lenitp147
    @lenitp147 2 месяца назад

    മാഡം താങ്ക്യൂ എല്ലാം ശരിയാകട്ടെ പെട്ടന്ന്

  • @sudharsananvs
    @sudharsananvs 2 месяца назад

    മാഡം പറഞ്ഞത് ശരിയാണ് ഞാനിപ്പോൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് അങ്ങനെ തന്നെയാണ്

  • @ShijinaBalakrishnan-rz9bt
    @ShijinaBalakrishnan-rz9bt 2 месяца назад +3

    I strongly claim this positive energy❤ I strongly claim permanent reunion with my person❤ Thank you God❤ Thank you Universe❤ Thank you Angels❤

  • @gokulkrishan6719
    @gokulkrishan6719 2 месяца назад +1

    Thank you Universe 🙏🏻🙏🏻 thanks mam 🥰🥰Hare Krishna 🥰🥰🥰🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SUJITH-dp4iq
    @SUJITH-dp4iq 2 месяца назад

    കറക്റ്റ് ആണ് റീഡിങ്ങിൽ പറഞ്ഞതെല്ലാം thank you universe 🙏🙏🙏

  • @SheebaEk-n5d
    @SheebaEk-n5d 2 месяца назад

    എല്ലാം എന്റെ റീഡിങ് ആണ് നന്ദി ദൈവമേ ❤

  • @Rajanjophmanu
    @Rajanjophmanu 2 месяца назад

    Thanku universe.... ഞങ്ങൾ ഒന്നു ചേരും ഞങ്ങൾ പഴയ കൂട്ടുകാരായ് മുന്നോട്ടു പോകും....

  • @radhakrishnannairadhakrishnann
    @radhakrishnannairadhakrishnann 2 месяца назад

    Thank you mam. Ellam universeinnu samarppikkinnu.....

  • @athira29
    @athira29 2 месяца назад +2

    I strongly claim all positive energy❤ Thank you universe ❤️
    Thank you divine ❤
    Thank you God ❤
    Thank you angles❤
    Thank you mam❤

  • @sumathiangang7763
    @sumathiangang7763 2 месяца назад

    ഞാനിപ്പോൾ കുറെ മാറി ഇപ്പോൾ എന്റെ മനസ്സിൽ ഭഗവാൻ മാത്രമാണ് മേടം പറയുന്ന കാര്യം 100% സത്യമാണ് 🙏🙏

  • @MadhavS-gr7cz
    @MadhavS-gr7cz 2 месяца назад +4

    Thankyou univers ❤❤❤

  • @deepasreedeepam3817
    @deepasreedeepam3817 2 месяца назад

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏❤️🙏🙏🙏❤️ TNX dear ❤️🙏🙏🙏

  • @revathy1100
    @revathy1100 2 месяца назад

    reading correct aanu adhyam okke orupadu vishamichittundu ippol enikku kure changes vannu avanu vendi kathirikkuvanu ellam manasilakki varatte❤ thankyou universe❤

  • @abhilashgopal463
    @abhilashgopal463 2 месяца назад +2

    The reading is correct thanks universe ❤
    Thanks, universe ❤❤
    Thanks, Angels ❤
    Thanks, Devine ❤
    Positive energy observing and thanks Jesus and the universe ❤❤❤

  • @yamunab4855
    @yamunab4855 2 месяца назад

    Thank you മാം ❤️. Thank you യൂണിവേഴ്‌സ് 🙏 🙏 🙏.

  • @sreelatharadhakrishnan6755
    @sreelatharadhakrishnan6755 2 месяца назад

    E readingl parnajath pole enik nde joliem relationship ellam thanne thirich kitan Prarhtiknu. Thanks universe. Thanks Mam '

  • @Anithaambadi
    @Anithaambadi 2 месяца назад

    ഞാൻ ഇപ്പോൾ ഒരുപാട് വേദനിച്ച് ഇപ്പോൾ എല്ലാം യൂണിവേയന് വീട്ടികൊടുത്തു യൂണിവേസ് തീരുമാനിക്കട്ടെ

  • @ajvadaju287
    @ajvadaju287 2 месяца назад

    Valare sheriyaan.nhan orupaad maariyitund.ellam sahikanulla oru Shakthi ipol und.thank u maam

  • @asama7247
    @asama7247 2 месяца назад

    Ippol oru strength und🙏ella positivitiyum claim cheyyunnu🙏thank u mam🙏thank u universe🙏

  • @Sreekala-dq9gn
    @Sreekala-dq9gn 2 месяца назад

    ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാം സത്യം ആണ്... താങ്ക്യൂ യൂണിവേഴ്സ് ❤❤❤❤

  • @AkshayKrishna-s7i
    @AkshayKrishna-s7i Месяц назад

    I strongly claim to positive 💯
    Thanku universe 🙏🏻💯💯💯❤️
    Thanku angles 💯💯🙏🏻❤️
    Thanku God 🙏🏻🙏🏻💯💯❤️

  • @SreekumarC-t8y
    @SreekumarC-t8y 2 месяца назад

    Ivide Vanna enargyum paranja karyangaium ellam njgala randu perude yum reading Anu univers thanku🙏

  • @Sneha-fc6zy
    @Sneha-fc6zy 2 месяца назад

    Resonates........🙏 Thank you Universe and Angels ✨🙏

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 2 месяца назад +1

    ഇതില്‍ പറയുന്ന energy യും situations എല്ലാം എന്റേതാണ്. Praying the univers to make success our wishes. Thanks God, angels, divine power ,univers and the reader. Praying for my person's wellness and happiness for ever. Let your prayers towards us to become true.

  • @vinodankc733
    @vinodankc733 2 месяца назад +2

    കുറച്ചു ദിവസം ആയി കാത്തിരിക്കുന്നു. പറഞ്ഞ കാര്യങ്ങൾ ശരിയാണ്. താമസിയാതെ വിളിക്കുമായിരിക്കും എന്നു പ്രതീക്ഷിക്കുന്നു🙏

  • @SjChithra-rk2lb
    @SjChithra-rk2lb 2 месяца назад

    I strongly claim this positive energies
    Thank You Universe ❤ Thank You Angels ❤ Thank You Divine ❤ Thank You God ❤ Thank You Mam ❤

  • @manjusanthosh8236
    @manjusanthosh8236 2 месяца назад

    താങ്ക് യൂ യൂണിവേഴ്സ് ❤️❤️ കറക്റ്റ് റീഡിങ്.. ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു ❤️🙏🙏🙏

  • @rajani1957
    @rajani1957 2 месяца назад

    Mam എല്ലാം പറഞ്ഞത് കറക്റ്റ് annu എനിക്ക് ഇനി sangadapedan vaya ❤❤❤

  • @chinchuaneesh3719
    @chinchuaneesh3719 2 месяца назад +1

    കുറെയൊക്കെ എന്റെ കാര്യങ്ങൾ എല്ലാം തന്നെയാണ്.... Thanks mam 👍🏻

  • @SheebaR-z1c
    @SheebaR-z1c 2 месяца назад

    Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave

  • @football-lover8940
    @football-lover8940 2 месяца назад

    Njan wait cheyum...eniku atrakum strength daivam tharum..
    I strongly believe in universe and God...ini enne daivam tholpikulla

  • @akhilharikuttan1776
    @akhilharikuttan1776 2 месяца назад

    പറഞ്ഞത് എല്ലാം സത്യം mam 🙏❤️🙏

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR 2 месяца назад

    Vishamicchuirukkumbol ennik thuneyayi asrayamaythu reading aanu mam❤ enik athu ashvasam nalkunnu😊🙏🥰

  • @shineyshiney5616
    @shineyshiney5616 2 месяца назад

    Thankyou mam ellam sathyam thanne thankyou universe thankyou so much thanks all ❤❤❤

  • @alexjohn7799
    @alexjohn7799 2 месяца назад

    200 % correct reading
    Third party parents
    I strongly claim this positive reading for Immediate permanent reunion with my person ❤
    I trust in universe
    Thank you universe ❤
    Thank you divine
    Feeling grateful to hear this reading

  • @Vinodhkv-z2d
    @Vinodhkv-z2d 2 месяца назад

    Nallethu maathrem sambevkkette🙏🙏🙏💜ThankuUnivers🙏🙏🙏💜

  • @kashinath.s9295
    @kashinath.s9295 2 месяца назад

    Eth ante reading aan universe allam naditharatta thank you universe❤❤

  • @lekshmi3207
    @lekshmi3207 2 месяца назад

    Yes mam, ennik eppol Divine nod sneham pinne vishwasam koode, self love chaiyaam thunengi, thank u Universe, thank u mam🙏🙏🙏💓💓🌹🌹🌹

  • @Kavkav890
    @Kavkav890 2 месяца назад +2

    Attract all positive energy 🤍❤️ thank you universe🦋

  • @bindusudhakaran4124
    @bindusudhakaran4124 2 месяца назад +1

    I strongly claim all positive energies of this reading. Thank you universe 🙏🏻🙏🏻🙏🏻

  • @anithasanand9028
    @anithasanand9028 2 месяца назад +1

    I strongly claim the positive energy in this reading Thank You Universe Thank You God

  • @Megha_Chirackal
    @Megha_Chirackal 2 месяца назад

    Adhyamaittanu ithrem relatable aayit oru reading kanunnath thank you universe thank you mam

  • @sarayoousneha6850
    @sarayoousneha6850 2 месяца назад +3

    എല്ലാം പോസിറ്റീവ്ആയി വരട്ടെ ദൈവമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rameshkamal6322
    @rameshkamal6322 2 месяца назад +1

    ശെരിയാണ് എനിക്ക് ഈ ഫീലിംഗ്സ് ആണ് ഞാൻ പൂർണമായും വിശ്വസിക്കുന്നു തിരിച്ചു വരും i trust ♥️♥️♥️♥️

  • @amiammu713
    @amiammu713 2 месяца назад

    ശെരിയാണ് മാം നേരത്തെ ഒരു ദിവസം വിളിച്ചില്ലെങ്കിൽ കണ്ടില്ലെങ്കിൽ അന്ന് കരഞ്ഞു ഉറങ്ങാതെ നേരം വെളുപ്പിക്കുമായിരുന്നു. ഇപ്പോൾ എന്തോ എങ്ങനെയോ മാറി. മിണ്ടിയില്ലെങ്കിലും വിഷമം ഉണ്ടെങ്കിലും കരച്ചിലും ഉറങ്ങാതെ ഇരിപ്പും ഇല്ല. റീഡിങ് കറക്റ്റ് ആണ്. I strongly claim this all positive energy. Thank you universe❤️thank you mam🙏

  • @emmagreen1929
    @emmagreen1929 2 месяца назад +8

    പറഞ്ഞത് സത്യം ആണ്.... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു..... തിരിച്ചു വരും.... Thank u universe 🙏🙏🙏🙏

  • @AjiSiva-cu3pg
    @AjiSiva-cu3pg 2 месяца назад

    Thank you thank you thank you മാം 🥰🥰🥰🥰🥰
    പറഞ്ഞത് 100%100%100% കറക്റ്റ് ആണ്
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏

  • @shibinanahas242
    @shibinanahas242 2 месяца назад

    333 clame താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽസ് 🤲🤲🤲 താങ്ക്യൂ ഡിവൈ ഞങ്ങൾ ഒന്നിച്ചു🤲🤲🤲

  • @sonypramod7162
    @sonypramod7162 2 месяца назад +1

    I Strongly Claim All The Positive Energies From This Reading 🙏🙏 Thank you Mother Mary & Univers 🙏🙏🙏🙏🙏🙏

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep 2 месяца назад

    Readingl parnja ellam postive ente lifelek actoret cheyunnu thanks universael 🙏reiuion undakunnthil thanks universael thanks universael thanks universael 🙏🙏🙏🙏

  • @raghunathanpp9270
    @raghunathanpp9270 2 месяца назад

    Your readings are amazing. I changed a lot. Became very positive and strong. Vegam thirichu varum enna Oru intuition feel cheyunnu. I strongly claim all positive energies from this reading. Trust in universe. Surrender in universe. Thank you universe. 🙏🙏🙏🙏. Praying for reunion. Waiting for divine timing 🙏🙏🙏🙏🙏

  • @KanchanaKanju-wr8dg
    @KanchanaKanju-wr8dg 2 месяца назад

    താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻

  • @kishoranu7227
    @kishoranu7227 2 месяца назад

    Thank you univers 🙏🏻🙏🏻🙏🏻❤❤❤. Thank you mam. ഈ റീഡിങ്ങിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു claim ചെയ്യുന്നു.

  • @LeelaWilliam
    @LeelaWilliam 2 месяца назад

    I'm in self love , at the same time determined to wait till last breath. I trust in Universe and in the Supremebeing . Thank you Universe 🙏🙏🙏🙏. Thank you Daksha for the good reading on this 888 portal 🙏🙏🎉🌹

  • @user-bjkaasinadh
    @user-bjkaasinadh 2 месяца назад

    എല്ലാം സത്യം.. 100%

  • @bindhumalumalu8447
    @bindhumalumalu8447 2 месяца назад

    Thank you universe🙏🏻🙏🏻🙏🏻❤❤❤
    I strongly claim this positive energy ❤🙏🏻

  • @bijubaskar7362
    @bijubaskar7362 2 месяца назад

    Thank you unniver s 🙏🙏🙏ente person e eniku unnivers konde tharum madam thank you thank you unniver s 🙏🙏🙏 omm namasivaya 🙏🙏🙏🙏 omm namasivaya 🙏🙏🙏 omm namasivaya 🙏🙏🙏

  • @SanoojS-p3w
    @SanoojS-p3w 2 месяца назад +1

    Mam പറഞ്ഞത് എല്ലാം സത്യം എനിക്ക് നല്ല വിശ്വാസം ഉണ്ട് അവൻ തിരികെ വരും universe കൊണ്ട് വരും എന്ന് നല്ല വിശ്വാസം ഉണ്ട് mam പറഞ്ഞപ്പോലെ കളർ, ഉയരം എല്ലാം അവൻ കൂടുതലാണ് thanks mam 🙏🙏🙏 thankyou universe 🙏🙏🙏🙏🙏💓

  • @Maya-qy6xo
    @Maya-qy6xo 2 месяца назад

    ഇതിൽ ആദ്യം പറഞ്ഞത് എല്ലാം ശെരിക്കും എന്റെ ജീവിതത്തിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നു എല്ലാം ശെരിക്കും എന്റെ കാര്യം തന്നെ ❤❤❤❤

  • @lekshmi3207
    @lekshmi3207 2 месяца назад

    I claim this positive energy thank you Divine Universe 🙏🙏🙏

  • @anikgeorge2966
    @anikgeorge2966 2 месяца назад +1

    Atha Universe Ana kayvedella Ana areyam❤❤❤❤❤❤🎉🎉🎉🎉🎉🎉💚💚💚💚💚💚😘😘😘🥰🥰🥰🥰😊😊😊💞💞🙏🙏🙏🙏💙💙💙