♦️✨നിങ്ങളുടെ സ്നേഹബന്ധത്തിൽ ഒളിഞ്ഞിരിക്കുന്ന സത്യമെന്താണ്? 🌹Hidden Truth in your relationship

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 527

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 8 месяцев назад +41

    എങ്ങനെ ഇത്രയും കൃത്യമായി പറയാൻ സാധിക്കുന്നു. എല്ലാം വളരെ ശരിയാണ് താങ്ക്യൂ universe 🙏🙏🙏. ഒന്നും പറയാനില്ല എനിക്ക് പെർഫെക്ട് ആണ് റീഡിങ് 👏👏🌹🌹🌹🌹🌹

  • @geetank1101
    @geetank1101 7 месяцев назад

    എന്തായാലും ഈ റീഡിങ് കേട്ടപ്പോൾ ഒരു പാട് സമാധാനമായി സിസ്റ്റർ ❤️ഒരായിരം അഭിനന്ദനങ്ങൾ 🙏🙏

  • @shamilsaga3182
    @shamilsaga3182 8 месяцев назад +9

    ആദ്യം നിങ്ങളുടെ കാൽ തൊട്ടു വന്ദിക്കുന്നു 🙏ഒന്നും പറയാൻ കഴിയുന്നില്ല mam thanks🙏🙏 thank you universe

  • @sumisumiyath9616
    @sumisumiyath9616 8 месяцев назад +2

    Thank you maam 🥰🥰🥰
    100%സത്യമാണ് മാം പറഞ്ഞത്
    എത്രയും പെട്ടന്ന് ന്റെ ഇക്ക ന്റെ അടുത്തേക്ക് വരണം❤

  • @rdxgohst9984
    @rdxgohst9984 6 месяцев назад

    ഇത് എങ്ങനെ sathikkunnu😢ഇത്രയും കൃത്യമായി പറയാൻ എല്ലാം സത്യം ആണ് മാഡം 🙏thanks യൂണിവേഴ് thanks mam🙏🙏

  • @rariabhilash9065
    @rariabhilash9065 8 месяцев назад +5

    എത്രയും പെട്ടെന്ന് അദ്ദേഹം തിരികെ വരട്ടെ. ദൈവത്തിനു ഒരുപാട് നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @PrakashKalarikkal
    @PrakashKalarikkal 8 месяцев назад +37

    എന്റെ പൊന്നു മേഡം ഞാൻ എന്നും മേടത്തി ന്റെ റീഡിങ് കേൾക്കാറുണ്ട് ഇത്ര യും കറക്റ്റായ ഒരു റീഡിങ് ഇതു വരെയും ഞാൻ കേട്ടിട്ടില്ല ഇത് എന്റെ മാത്രം റീഡിങ്ങാണ് എന്റെ ജിവി തത്തിൽ സംഭവിച്ച കാര്യമാ ണ് മേടത്തിന് ഒരായിരം നന്ദി ഇനി എനിക്ക് വേറൊരു റിഡിങ് കേൾക്കേണ്ട ആവശ്യം ഇല്ല.

  • @Romanjamfilms_official_1
    @Romanjamfilms_official_1 8 месяцев назад +1

    എല്ലാം Correct ആണ്🙏

  • @BlessySj
    @BlessySj 8 месяцев назад +11

    എത്ര സത്യം ആണ് ചേച്ചി e റീഡിങ് 🙏🙏🙏🙏🙏 ഞങ്ങൾ വേഗം ഒരുമിച്ചു ജീവിക്കാൻ ചേച്ചി പ്രാർത്ഥിക്കണം എനിക്ക് ഉറപ്പ് ആണ് ചേച്ചി കൂടെ പ്രാർത്ഥിച്ചാൽ ഞങ്ങൾ വേഗം ഒരുമിക്കും 🙏🙏🙏🙏🙏🙏🙏

  • @induvijukumar713
    @induvijukumar713 8 месяцев назад +7

    .. പറയാൻ ഒന്നും ഇല്ല.. എല്ലാം ശെരി ആണ് 😊 Thank you Universe 🙏❤
    Thank you Angels🙏❤
    Thank you Divine 🙏❤
    Thank you Daksha 🙏❤❤❤🥰🥰

  • @jaya5033
    @jaya5033 8 месяцев назад +10

    പറഞ്ഞത് എല്ലാം സത്യം ആണ് ഒരു വെക്തി ഞങ്ങളുടെ ഇടയിൽ കടന്ന് വന്നത് മുതൽ ആണ് ഞങ്ങൾ അകന്നു തുടങ്ങിയത്. Thank you univers 🙏Thank you mam 🙏Thank you god 🙏ഞാൻ എന്റെ എല്ലാ വിഷമങ്ങളും മഹാ ദേവനിൽ അർപ്പിക്കുന്നു . ഓം നമഃ ശിവായ 🙏 ഓം കാളിയെ നമഃ 🙏 എല്ലാം ഭഗവാന്റ കൃപ പോലെ നടക്കട്ടെ 🙏🙏

  • @Cupmughyambigileee
    @Cupmughyambigileee 8 месяцев назад +5

    മാം.. ഈ റീഡിങ് എന്റെ ലൈഫ് ആയിട്ട് എത്ര കണക്റ്റഡ് ആണെന്നറിയോ.. എല്ലാം വളരെ സത്യം.. മാം പറഞ്ഞപോലെ അവർ എന്നിലേക്ക്‌ തിരിച്ചു വരാൻ ഞാൻ ആഗ്രഹിക്കുന്നു.. പ്രാർത്ഥിക്കുന്നു.. എല്ലാം നല്ലതിനാവട്ടെ.. Thank you maam

  • @shaijik9735
    @shaijik9735 8 месяцев назад +10

    ഇതെന്റെ റീഡിങ് തന്നെ ❤️
    Thank you universe🙏🙏

  • @sherlythomas5438
    @sherlythomas5438 8 месяцев назад +1

    വളരെ correct ആയിട്ടാണ് reading ചെയ്തത്.thank you very much and thank Univers🎉🎉🎉

  • @nehakp6104
    @nehakp6104 8 месяцев назад +18

    Childhood trauma, കണ്ടു മുട്ടലിന്റെ സാഹചര്യം, allrounder, മായികവലയം, comfortable, thirdparty 😱, പടിയിറക്കം, Real experience all these are super! But fate.. Seperated

    • @SaijuAswathy
      @SaijuAswathy 8 месяцев назад +1

      ഈത്തു സത്യം മാണ് thankyou mm❤❤❤❤❤❤

    • @SaijuAswathy
      @SaijuAswathy 8 месяцев назад +1

      ഈത്തു aente റിഡിങ് ആയിട്ട് തോന്നി ❤❤❤❤❤❤

    • @sarithasreekumar4094
      @sarithasreekumar4094 8 месяцев назад +1

      100 % സത്യം

  • @AnuAnn-gz5st
    @AnuAnn-gz5st 8 месяцев назад +1

    കൃത്യം ആണ് പറഞ്ഞതെല്ലാം 🙏🙏🙏🙏

  • @leelack1976
    @leelack1976 4 месяца назад

    എല്ലാം ശരി യാണ് ഞങ്ങൾ അകന്നു വീണ്ടും അടുത്തു ഒരു ദിവസം ഒരു മെസ്സേജ് എങ്കിലും കണ്ടില്ലെങ്കിൽ സങ്കടം വരും. Thankyou യൂ നിവേഴ്സ് 🥰🥰❤️❤️

  • @shylagopan2224
    @shylagopan2224 8 месяцев назад

    പറഞ്ഞതെല്ലാം സത്യം.. 🙏🏽🙏🏽. നന്ദി.. നന്ദി.. നന്ദി യൂണിവേഴ്സ് 🙏🏽🙏🏽🙏🏽

  • @chandrachandra4857
    @chandrachandra4857 8 месяцев назад +7

    കണ്ടുമുട്ടൽ എല്ലാം പറഞ്ഞത് correct ആണ് പെട്ടന്നാണ് ഞങ്ങൾ അടുത്തതും പെട്ടു പോയതാണ്. But enne പോന്നു പോലെയാണ് ആൾ നോക്കിയത് 🙏🙏🙏🙏🙏🙏🙏

  • @Rajeshuma-o7n
    @Rajeshuma-o7n 8 месяцев назад +2

    മം പറയുനഅതെലാം വളരെ ശരിയാ! ബട്ട് കമെന്റ് ബോക്സിൽ 50 ഏറെ ആളുകൾക്കു ഒരേ അവസ്ഥ! Albuthum... 🙏🙏🙏

  • @NoorjahanSeenath-fo4vb
    @NoorjahanSeenath-fo4vb 8 месяцев назад +1

    100%സത്യം പറഞ്ഞത് മുഴുവൻ കാര്യംങ്ങളും 👍🙏

  • @VineethKumar-d7e
    @VineethKumar-d7e 8 месяцев назад +1

    തിരിച്ചു വരും.. Thank you universe 🙏🙏

  • @Dhanyachandran-wc3hm
    @Dhanyachandran-wc3hm 8 месяцев назад +4

    എത്രയും പെട്ടന് തിരിച്ചു വരാൻ ഞാൻ പ്രാർത്ഥിക്കുന്നു thank you universe 🙏🙏🙏🙏❤

  • @Shabeena-k4o
    @Shabeena-k4o 8 месяцев назад +1

    Thankyou...❤.. valare valare seriyann paranjad elam. 100% resonated first to last.. 🙏🙏🙏♥️♥️♥️

  • @SaraswathiAP-kz1ir
    @SaraswathiAP-kz1ir 8 месяцев назад +1

    തീർച്ചയായും എന്റെയു൦ എന്റെ വ്യക്തിയുടെയും റീഡിംഗ് ആണ്., ആ വ്യക്തിക്ക് വേണ്ടി കാത്തിരിക്കുന്നു.. Thank you universe, ThankYou God, Thank you mam ❤❤❤

  • @nishanisha664
    @nishanisha664 8 месяцев назад +2

    Thank You Mam. Thank You Univers. പറഞ്ഞതെല്ലാം സത്യമാണ്.😊

  • @Anamika-l2v
    @Anamika-l2v 8 месяцев назад

    കറക്ട് റിഡിങ് ആണ് സത്യം ഇതെന്റെ റിഡിങ് തന്നെയാണ്. 😌thankyou yunivers 🙏🏽🙏🏽🙏🏽❤️❤️❤️

  • @shalujestin9933
    @shalujestin9933 8 месяцев назад +5

    Sathyamanu dhaksha.... Some time's mental aakuva.... Entha cheyyendennu ariyilla.... Sometimes ellam ok aanu... Njan ok anu ennu thonnum... 😇 wait cheyyunnu🙏🏻🙏🏻🙏🏻universe la trust cheyyunnu 🙏🏻🙏🏻🙏🏻🙏🏻

  • @AswathiS-c1w
    @AswathiS-c1w 8 месяцев назад +9

    ഒത്തിരി നന്ദി യൂണിവേഴ്സ് 🙏എന്റെ ലെഫിൽ വന്ന പോസിറ്റീവ് ആയി ആറ്റ്റക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏🙏

  • @preethiharidas2617
    @preethiharidas2617 8 месяцев назад +5

    എങ്ങനെ യാ മാം ഇത്രയും കറക്റ്റ് ആയിട്ട് പറയാൻ പറ്റുന്നത്. എല്ലാം കറക്റ്റ് ആണ്.. എന്റെ person തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു.. Tnk u universe... 🙏

  • @user-if4qx5ik4u
    @user-if4qx5ik4u 8 месяцев назад +1

    മാം പറഞ്ഞത് മുഴുവൻ ശെരി ആണ്. അവനെ വിട്ടു പോകാൻ തോന്നുന്നില്ല. വരും എന്ന വാക്കിൽ വിശ്വസിക്കുന്നു. Thank you mam🙏🙏🙏

  • @rajithaanimon8347
    @rajithaanimon8347 8 месяцев назад +1

    സത്യമാണ് എല്ലാം 🙏❤❤താങ്ക്യൂ യൂണിവേഴ്സ് 🙏❤❤എത്രയും വേഗം എന്റെ വ്യക്തി എന്നിലേക്ക് തിരിച്ചുവരട്ടെ 🙏❤❤❤

  • @SreejaSanthosh-t5d
    @SreejaSanthosh-t5d 8 месяцев назад +1

    Mam പറഞ്ഞത് മുഴുവൻ ശരിയാണ് ❤❤❤
    Thank you mam ❤❤❤
    Thank you divine ❤❤❤
    Thank you univers ❤❤❤
    Thank you angels❤❤❤
    I strongly claim this positive energy ❤❤❤

  • @RaniRani-xt9rg
    @RaniRani-xt9rg 8 месяцев назад +1

    Thankyou മാം 🙏♥️🥰♥️🙏 thankyou യൂണിവേഴ്സ് 🙏♥️🥰♥️🙏, thankyou god 🙏♥️🥰♥️🙏, thankyou my പേഴ്സൺ 🙏♥️🥰♥️🙏,മാം പറഞ്ഞത് എന്റെ എനർജി ആണ്‌, പറഞ്ഞത് എല്ലാ സത്യം ആണ്‌, താങ്ക്സ് യൂണിവേഴ്സ് 🙏♥️🥰♥️🙏.

  • @remagopinathan2308
    @remagopinathan2308 8 месяцев назад +3

    100% സത്യം ആണ് ഇത് എന്റെയും എന്റെ personinteyum റീഡിങ് തന്നെ ആണ് thankyou universe ❤️🌸

  • @SheebaV-r3r
    @SheebaV-r3r 8 месяцев назад +1

    എല്ലാം സത്യമാണ് madam.... Thanks... 🥰🥰🥰

  • @kdb5538
    @kdb5538 8 месяцев назад +13

    എനിക്ക് അറിയേണ്ടതും ഇതാണ്

  • @bijirajeev3411
    @bijirajeev3411 8 месяцев назад +1

    100& ഇത് എന്റെ reading anu. മരണത്തിനു മാത്രമേ ഞങ്ങളെ പിരിക്കാൻ കഴിയൂ എന്നാണ് കരുതിയത്.പക്ഷെ അയാളിൽ നിന്ന് ഇങ്ങനെ ഒരു ചതി സ്വപ്നത്തിൽ പോലും കരുതിയില്ല. ഇത് കാണുന്ന സമയത്തുപോലും കണ്ണ് നിറയാതെ കാണാനാവുന്നില്ല. എല്ലാം യൂണിവേഴ്സ് തീരുമാനിക്കട്ടെ 🙏🙏🙏🙏

  • @anikadevi5003
    @anikadevi5003 8 месяцев назад +1

    Correct reading, thank you universe❤❤❤

  • @sonypramod7162
    @sonypramod7162 8 месяцев назад +1

    Correct Reading 👍 I strongly claim all these positive energies 🙏 Thank you Mother Mary & Universe 🙏🙏🙏🙏

  • @Divinelove-d2z
    @Divinelove-d2z 7 месяцев назад

    100% correct ആണ്, i strongly claim positive energy 🙏thank you universe 🙏thank you mam 🙏

  • @sindhuvv9274
    @sindhuvv9274 8 месяцев назад +1

    Thank you universe ❤❤❤❤💯 ശരിയാണ ഭാര്യയും ഭർത്താവും രണ്ടുപേരും രണ്ടു സ്ഥലത്ത് 🙏🙏🙏

  • @sudhag1058
    @sudhag1058 8 месяцев назад +1

    അതെ എനിക്ക് അത്രക്കും ഇഷ്ടാണ് എന്റെ പൊന്നിനെ
    But.... ഇപ്പോൾ അകന്നിരിപ്പാണ്..
    പഴയതുപോലെ ആക്കണേ
    Universe....
    Yes ഈ വേർപാട് പലതും നൽകി എനിക്ക്
    Thank you Universe
    🙏🙏🙏🙏🙏🙏🙏
    ❤️❤️❤️❤️❤️❤️❤️
    🙏🙏🙏🙏🙏🙏🙏

  • @surajmr1800
    @surajmr1800 8 месяцев назад +2

    പഴകുന്തോറും വീര്യം കൂടും എന്ന് പറഞ്ഞതുപോലെ ഓരോ ദിവസത്തെയും വീഡിയോയും സത്യസന്ധവും കഴിഞ്ഞുപോയ ജീവിത അനുഭവങ്ങളും കറക്റ്റ് ആയി വിവരിക്കുന്നു. നിരാശപ്പെട്ട് കഴിയുന്നവർക്ക് ഒരു പ്രതീക്ഷയും ആശ്വാസവുമാണ് ഓരോ വീഡിയോയും. അതിപ്പം നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും..
    പോസിറ്റീവ് ആയാലും. ഇനിയും ഒരുപാട് പേർക്ക് ആശ്വാസമാകുന്ന വീഡിയോകൾ ചെയ്യാൻ സാധ്യമാകട്ടെ എന്ന് ജഗദീശ്വരനോട് ദക്ഷയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്നു🙏🙏❤

  • @pegodiyapereira8390
    @pegodiyapereira8390 8 месяцев назад +2

    എല്ലാം സത്യാണ്. Thank you God 🙏 Thank you universe 🙏 Thank you mam 🙏❤️ ♥️

  • @jayadevivijayanpillai6666
    @jayadevivijayanpillai6666 8 месяцев назад +3

    ഇതാണ് ഞാൻ കേൾക്കാൻ ആഗ്രഹിച്ചത് താങ്ക്യൂ യൂണിവേഴ്സി ❤❤❤

  • @akhilharikuttan1776
    @akhilharikuttan1776 8 месяцев назад +4

    സത്യമാണ് പറഞ്ഞതെല്ലാം mam 🙏🙏🙏

  • @Mindgames_123
    @Mindgames_123 8 месяцев назад

    100% correct ആണ്.. thank you universe🙏🏻❤️🌈

  • @SajithaNandhanam-qj5th
    @SajithaNandhanam-qj5th 8 месяцев назад +1

    Ayyo സത്യം ആ ചൈൽഡ് hood മാറ്റർ ഒക്കെ കറക്റ്റ് aanu👍👍👍എല്ലാം എന്റെ ലൈഫ് സ്റ്റോറി thannae 🥰🥰🥰🥰🥰

  • @jayasreepanoor5268
    @jayasreepanoor5268 8 месяцев назад +4

    100%ശരിയാണ് thankyou devine

    • @meenasubash2294
      @meenasubash2294 8 месяцев назад

      👌👌👌👌👌👌🙏❤👍

  • @soudhaminie3722
    @soudhaminie3722 8 месяцев назад

    എങ്ങനെ എത്ര കൃത്യമായി പറയാൻ kaziyinnu ❤️🙏ഓം നമശിവായ ❤️🙏താങ്ക്സ് mam❤️❤️❤️💕💕

  • @santhoshcherukat4180
    @santhoshcherukat4180 8 месяцев назад +2

    One of the best reading ever heard
    100% correct thanks universe
    How correctly you read this about my life

  • @sumaos644
    @sumaos644 8 месяцев назад +3

    Mom താങ്കൾ പറഞ്ഞതെല്ലാം എൻ്റെ കാര്യത്തിൽ 100 % സത്യമാണ്.

  • @pramodinit8474
    @pramodinit8474 8 месяцев назад +1

    മുക്കാൻ ഭാഗം വീഡിയോസും കാണുമ്പോൾ എനിക്കായി റീഡ് ചെയ്യുന്ന പോലെ തോന്നി ഇപ്പോൾ hus മടങ്ങിവന്നു പക്ഷെ ഒരു കരടായി തേഡ് പാർട്ടിയുടെ ഒരു ചെറിയ സാനിധ്യം ഇപ്പോഴുമുണ്ട്
    അതും സോൾവാകുമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
    Thank you universe
    🙏🙏🙏🙏🙏🙏🙏🙏 Thank you god
    ❤❤❤❤❤❤❤❤❤

  • @sameenasajeersameenasajeer4127
    @sameenasajeersameenasajeer4127 8 месяцев назад +1

    ഇത് എന്റെ ജീവിതം തന്നെ അത്രക് കറക്റ്റ് ആയ റീഡിങ് മാം🙏🏼. ചെറുതിലെ മാതാപിതാക്കളെ പിരിഞ്ഞു, തേർഡ് പാർട്ടി കാരണമാ ഞാനും ഇക്കയും സെപ്പറേഷൻ ആയത്.ഇതിലെ ഏകദേശം കാര്യങ്ങളും എന്റെ ജീവിതം തന്നെയാ മാം കരഞ്ഞുകൊണ്ടെ കേൾക്കാൻ പറ്റിയുള്ളൂ അത്രക് പെർഫെക്ട് റീഡിങ് ആയിരുന്നു 🙏🏼❤❤❤എനിക്ക് ഉറപ്പാണ് എന്റെ ഇക്ക എന്നിലേക്കു തന്നെ മടങ്ങി വരും ഇന്ശാല്ലാഹ്
    I strongly claim this positive energy ❤️❤️❤I strongly claim permanent reunion and togetherness with my hasband ❤❤❤❤
    Thank you universe ❤️❤️❤️🙏🏼
    Thank you ma'am 🙏🏼❤️❤️❤️❤️🥰

  • @rejithamolpk
    @rejithamolpk 8 месяцев назад +58

    ഉറക്കം വന്നിട്ടും ഇതു കണ്ടിട്ട് കിടക്കാം എന്ന് ഓർത്ത് ഇരിക്കുവായിരുന്നു 😁🥰

    • @aswathym3641
      @aswathym3641 8 месяцев назад +1

      ഓം നമശിവായ 🙏🙏🙏

    • @aswaniachu3915
      @aswaniachu3915 8 месяцев назад

      Yes yes..njnum

    • @anupamasudhakaran197
      @anupamasudhakaran197 8 месяцев назад

      True😊 in qatar

    • @shainashaji2328
      @shainashaji2328 8 месяцев назад

      ഞാനും

    • @AmbilyGopinathan
      @AmbilyGopinathan 8 месяцев назад

      ഞാനും . ദക്ഷയെ കാണാതെ കിടന്നാൽ ഒരു സമാധാനക്കേട് 😃💕

  • @nishamahesh6965
    @nishamahesh6965 8 месяцев назад +2

    ❤താങ്ക്യൂ യൂണിവേഴ്സ് ഓം നമശിവായ ഈ പോസിറ്റീവ് അട്രാക്ഷൻ ചെയ്തിരിക്കുന്നു ❤ഇത്രയും നല്ലൊരു റീഡിങ് തനി താങ്ക്യൂ സോ മച്ച് മേടം നല്ല സത്യം തന്നെയാണ് മാഡം എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണേ എല്ലാവർക്കും നല്ലത് വരട്ടെ താങ്ക്യൂ യൂണിവേഴ്സ് പ്രപഞ്ചശക്തി നന്ദി നന്ദി നന്ദി നന്ദി നന്ദി ❤❤❤❤❤❤❤❤😂❤

  • @sandyas399
    @sandyas399 8 месяцев назад

    100%sathyamanu parannathellam.ethrayum vegam ellam seriyayi varatennu njan prardhikunnu❤❤thank you devine🙏🙏🙏❤️❤️

  • @rkffcreations5550
    @rkffcreations5550 8 месяцев назад +3

    🙏🙏🙏ഒന്നും പറയാനില്ല 🙏🙏🙏
    അത്രയ്ക്കും കറക്റ്റാണ്
    എല്ലാം..
    🙏🙏🙏 🙏🙏🙏 🙏🙏🙏

  • @catharinesarajoy4243
    @catharinesarajoy4243 8 месяцев назад +1

    Mam inte reading njan kanaarund. Valare correct aayittu thanne aanu reading il parayunnath. Thank you❤

  • @AjiSiva-cu3pg
    @AjiSiva-cu3pg 8 месяцев назад +1

    മാം ഇത്രയും കറക്റ്റ് ആയിട്ട് എന്റെ ലൈഫിലെ കാര്യം ഒരു പുസ്തകത്തിൽ അച്ചടിച്ചു വച്ചതുപോലെ എങ്ങനെ പറയാൻ കഴിയുന്നു പറയാൻ വാക്കുകൾ ഇല്ല മാം🥰🥰🥰🥰 താങ്ക്സ് ❤️❤️❤️
    എത്രയും വേഗം തന്നെ ഒരു കോൺടാക്ട് ഉണ്ടാകുവാനും ഞങ്ങൾ ഒന്നാകുവാനും ഞാൻ യൂണിവേഴ്സിനോടും ദൈവത്തിനോടും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @SajithaNandhanam-qj5th
    @SajithaNandhanam-qj5th 8 месяцев назад +2

    എനിക്ക് ഇപ്പോൾ ഉറപ്പാണ് തിരിച്ചു വരും 🥰🥰thanku യൂണിവേഴ്സ്

  • @ranivettukulam8054
    @ranivettukulam8054 8 месяцев назад +1

    100% correct Super Madam..... Thank u

  • @jayaullas1030
    @jayaullas1030 8 месяцев назад

    കറക്റ്റ് റീഡിങ് ആണ് മാം 🙏എന്റെ പേഴ്സൺ എന്റെ ഹസ്ബെന്റാണ് 🙏ഞങ്ങൾ ഒന്നിച്ചാണ് കഴിക്കുന്നത്.. പക്ഷെ തേർഡ് പാർട്ടി സിറ്റുവേഷൻ ഉണ്ട്‌ അതുകൊണ്ട് അകൽച്ചയിൽ ആണ്.. എത്രയും പെട്ടന്ന് ഞങ്ങളുടെ ജീവിതത്തിൽ നിന്നു തേർഡ് പാർട്ടി ഒഴിഞ്ഞു പോകണം യൂണിവേസ് 🙏ഞങ്ങൾ തമ്മിലുള്ള അകൽച്ച മാറ്റിതരണേ univers 🙏🙏thank u univers 🙏🙏thank u ഡിവൈൻ 🙏🙏thank u ഏഞ്ചൽ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏🙏

  • @sinisanal-xd2wv
    @sinisanal-xd2wv 6 месяцев назад

    കറക്റ്റ് റീഡിങ് 👌👌👌👌 thank u universe♥️♥️♥️♥️🙏🙏🙏

  • @Naruto_Uzumaki-t5w1e
    @Naruto_Uzumaki-t5w1e 8 месяцев назад

    Ithil paranjath ellam sheriyanu.. Thank You Chechi ❤ Thank You Universe ❤ Thank You Angels ❤ Thank You God ❤ Thank You Divine ❤

  • @SunithaM-j4c
    @SunithaM-j4c 8 месяцев назад +1

    ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് ആയ കാര്യങ്ങളും എന്റെ ലൈഫിലേക്കി ഞാൻ അട്രാക്ട് ചെയുന്നു tku universe 🙏🙏🙏

  • @Vaderiyattil99
    @Vaderiyattil99 8 месяцев назад

    പറഞ്ഞതെല്ലാം സത്യം thank u univers🙏🙏🙏

  • @sajnasaju487
    @sajnasaju487 8 месяцев назад +1

    Thank you ma'am
    Thank you Universe ❤
    Really accurate reading ❤mam.. Thank you soo much... God bless you always ❤

  • @meeramt4233
    @meeramt4233 8 месяцев назад

    ഓം നമഃ ശിവായ 🙏♥️
    ഓം സർവ്വേശ്വരായ നമഃ 🙏♥️
    Thank you Universe🙏♥️
    Thank you mole🙏♥️

  • @ajithak3194
    @ajithak3194 8 месяцев назад +1

    Very very correct reading. ഒന്നും പറയാനില്ല. 🙏🙏🙏❤❤❤

  • @priyatheertha6772
    @priyatheertha6772 8 месяцев назад

    Yes correct reading mam❤thank you universe🙏🙏🙏thanks God 🙏🙏🙏🙏

  • @Healing-x9o
    @Healing-x9o 8 месяцев назад +3

    ഇന്നായിരുന്നു ശെരിക്കും എന്റെ റീഡിങ് വന്നത് എന്ന് തോന്നി... താങ്ക്സ്....

  • @nishaadhi3216
    @nishaadhi3216 8 месяцев назад

    Thank you universe 🙏✨ ❤
    Thank you God ❤❤❤❤
    Thank you Angles ❤❤❤❤
    I strongly claim this positive energy ❤❤❤❤❤❤❤❤❤❤❤❤❤
    I strongly claim permanent Reunion ❤❤❤❤❤❤❤❤❤❤❤❤❤
    Correct reading..Thank you so much mam for this wonderful reading ❤❤❤

  • @DhanyaDhanya9778-bl9lx
    @DhanyaDhanya9778-bl9lx 8 месяцев назад +3

    Thank u univers ❤❤❤
    Thank u univers ❤❤❤
    Thank u univers ❤❤❤

  • @Meenakshy928
    @Meenakshy928 8 месяцев назад +1

    Thanku mam❤️thanku universe✨

  • @User-1468-m
    @User-1468-m 8 месяцев назад +2

    ഇത് എനിക്ക് ഉള്ള റീഡിംഗ് തന്നെയാണ്.. എന്റെ പേഴ്സൺ എന്റെ കൂടെ എന്നും ഉണ്ടാകും.. l claim his love.. thankyou universe..

  • @JithuSamuel
    @JithuSamuel 8 месяцев назад

    Thank you universe ❤❤Thank you Jesus ❤❤Thank you angels ❤❤Thank you madam ❤❤

  • @DeepaKP-j7l
    @DeepaKP-j7l 8 месяцев назад +5

    ഇപ്പൊ എലാം ബ്ലോക് ചെയ്ത് പോയി എന്ന് ഒരു പാട് വേദനിപ്പിച്ചു പോയി ഞാൻ എല്ലാംഭഗവനിൽ അർപ്പിക്കുന്നു ഹരേ കൃഷ്ണ ❤ഹരേ കൃഷ്ണ ❤ഹരേ കൃഷ്ണ ❤❤മേടം എലാം സത്യം ആണ് പക്ഷെ ഇപ്പൊ എന്ന് ഇട്ട് പോയി

  • @Sreeja-z1d
    @Sreeja-z1d 8 месяцев назад +1

    80%ശരിയാണ്. ഞങ്ങൾ ഒന്നിച്ചു.. ഒരു ആഴ്ച. എന്നാലും കിടക്കുമ്പോൾ ഇതു കേട്ടിട്ട് ഉറങ്ങാമെന്നു കരുതിയിരിക്യും ❤❤❤❤

  • @Smithaanil-np2cr
    @Smithaanil-np2cr 8 месяцев назад

    Thankyou univers♥️♥️♥️♥️♥️
    Thankyou God❤❤❤❤❤❤
    Thankyou Divine❤❤❤❤❤

  • @emmagreen1929
    @emmagreen1929 8 месяцев назад +3

    തിരിച്ചു വരും..... Thank u universe 🙏🙏🙏🙏

  • @Blinkks
    @Blinkks 8 месяцев назад

    സത്യം ❤️❤️ഇതിൽ എല്ലാം സത്യം ആണ് ❤️❤️nice ❤️❤️

  • @rasheedafakrudeen9783
    @rasheedafakrudeen9783 8 месяцев назад

    True reading. Almost correct aanu. Ente cherupokalath ammayil ninnum orupad vishamangal anubhavichu. Innum iru cotact illa. 🙏🙏🙏

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 8 месяцев назад

    Very true reading for me. Praying for early joining together to fulfill our needs. Thanks angels. Thanks divine power and God. Thanks angels. Thank you reader.

  • @sangeethaj3981
    @sangeethaj3981 8 месяцев назад +1

    എല്ലാം 100%സത്യമാണ്
    Thank you god 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @sajithaammu2475
    @sajithaammu2475 8 месяцев назад

    Thank you universe ❤
    Thank you angels ❤
    Thank you God ❤
    Thank you ma'am ❤

  • @S_sankar85
    @S_sankar85 8 месяцев назад

    Thank you God 🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏
    Jai Mata Di 🙏🙏🙏
    Thank you Universe 🙏🙏🙏

  • @jessypaul8519
    @jessypaul8519 8 месяцев назад

    Thank you mam ,he came back not apologized but changed a lot .i can feel it .

  • @MosEz-pn7je
    @MosEz-pn7je 8 месяцев назад

    Valare valare corect anu Mam.....1000% ente kariyathil correct anu..... thanku universe.....🙏🙏🙏

  • @JosephJosephJoseph-n4w
    @JosephJosephJoseph-n4w 8 месяцев назад

    എല്ലാം എന്റെ ജീവിതത്തിൽ സംഭവം തന്നെ🙏🏼🙏🏼🙏🏼

  • @nayanark2472
    @nayanark2472 8 месяцев назад

    Ente kaaryaghal pole und.
    Thank you universe ❤
    Thank you angels ❤
    Thank you God ❤️
    I strongly attract positive energy from this reading ❤
    I strongly attract my permanent Reunion with my person ❤️
    I strongly attract my marriage with my person ❤️ and a prosperous, happy, lovely, joyful married life with him ❤
    I strongly attract permanent removal of third party ❤
    Thank you Daksha❤

  • @amal.r.krajendran6127
    @amal.r.krajendran6127 8 месяцев назад +1

    ശെരി ആണ് 100%സത്യം ആണ്,, thank you universe 🙏🙏🙏💕💕💕

  • @arunimaaarunz1840
    @arunimaaarunz1840 8 месяцев назад +1

    ഇപ്പോൾ കരച്ചിൽ വരാറില്ല.വർഷങ്ങൾ കരഞ്ഞു.6മാസം ശരിക്ക് കണ്ണുനീർ തോർന്നിട്ടില്ല.വീട്ടുകാരുടെ ഉപദ്രവത്തിന് ഇനി ഞാൻ നിന്നും കൊടുക്കില്ല. വളരെ ശക്തമായി പ്രതികരിച്ചിരിക്കും.ഈശ്വരൻ കൂടെ ഉണ്ടെന്നുള്ള അടയാളങ്ങൾ കിട്ടിക്കൊണ്ടിക്കുന്നു ഇപ്പോൾ യൂണിവേഴ്സൽ ഫോഴ്‌സ് തിരിച്ചു തരാൻ തീരുമാനിച്ചെങ്കിൽ തരട്ടെ. ❤️🙏🏻

  • @beenanaveen7289
    @beenanaveen7289 8 месяцев назад

    very good reading..thank u daksha...thanks universe...❤❤❤❤

  • @bijulasasi9809
    @bijulasasi9809 8 месяцев назад

    Thanks universe strongly claim all positive energy ❤❤❤❤❤❤❤

  • @vijayat4860
    @vijayat4860 8 месяцев назад +1

    Perfect mam mainly i got somemore ലെസ്സൺസ് ❤

  • @reshmanv5902
    @reshmanv5902 3 месяца назад

    Thank you universe ❤️ thank you universe ❤️ thank you universe ❤️ waiting for reunion ❤️

  • @Bindumathew-qb6vx
    @Bindumathew-qb6vx 8 месяцев назад

    മാതാപിതാക്കളുടെ സംരക്ഷണം ഇല്ലാതെ വളർന്ന ആളാണ് ഞാൻ. എൻറെ ആള് ഇപ്പോഴും അകന്നു തന്നെ.കാണുപോൾ നല്ല സ്നേഹമാണ്. അകന്നു പോകാൻ ശ്രമിച്ചാലും അതു നടക്കുന്നില്ല. നോ കോൺട്രാക്ട് ആണ് . Thank you mam.

  • @vijayalekshmis7913
    @vijayalekshmis7913 8 месяцев назад

    ഇതു എന്റെ റീഡിങ് ആണ് ഞാൻ ഇതുപോലെ ആരേം സ്വാനേഹിച്ചിട്ടല്ല എന്നെ സ്നേഹിക്കാതെ എന്റെ ജീവിതം പൂർത്തിയാകില്ല എല്ലാ തടസം മാറി എൻന്റെ അടുത്ത് varanam❤️❤️❤️🥰🥰😘😘😘